Thettu 1971 | Old Malayalam Evergreen Super Hit Full Movie | Sathyan | Sheela | Central Talkies|

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 34

  • @geethadevi8961
    @geethadevi8961 2 года назад +4

    എന്ത് നല്ല പാട്ടുകൾ ആണ് ഓരോ പഴയ ഫിലിംസ് ലും...meaning full lyrics ...tune ..ആലാപനം ..ആഹാ..ഉമ്മർ sir my favourit man..

  • @rameshkkaranthur7366
    @rameshkkaranthur7366 2 года назад +5

    അവസാന ഭാഗം കണ്ട് കരഞ്ഞു പോയി. അടിപൊളി സിനിമ 🙏🙏

  • @noushadma6678
    @noushadma6678 2 года назад +3

    സത്യനും കെ പി ഉമ്മറും ചേർന്ന് അഭിനയിച്ച കാർത്തിക എന്ന ചിത്രവും ഇതേ കഥ രീതിയാണ്.

  • @TharaJayaprakash-wm1pw
    @TharaJayaprakash-wm1pw Месяц назад

    Good film. Sathyan, super❤️❤️❤️ Thank U

  • @josephjohn31
    @josephjohn31 6 месяцев назад

    Sethumadhavan touch movie of all time having excelllent acting, story, songs and directions.

  • @rajan3338
    @rajan3338 Год назад +4

    aarenkilum P.AYYANETHINTE * THETTU* NOVEL VAAYICHITTUNDO!???? ente swakaarya library yil und!

    • @rajan3338
      @rajan3338 Год назад +1

      thank youCENTRAL TALKIES!

  • @syamalasivaram5141
    @syamalasivaram5141 2 года назад +1

    നല്ല സിനിമ 👌👌👍.. പാലാഴി മദനം സിനിമ apload cheyyumo

  • @nithinsathyan9410
    @nithinsathyan9410 Год назад +2

    good story meaningful songs and super actors sathyan

  • @pjthomas4780
    @pjthomas4780 2 года назад +6

    സത്യന്റെ അഭിനയത്തിന്റെ മെഴുവുകൊണ്ട് ആ ചിത്രത്തിന്റെ ചിത്രം പൂർണമായിട്ട് കാണുന്നവർക്ക് അനുഭൂതിയാണ് കളയാതെ അതിമനോരമ ചിത്രം അവതരിപ്പിച്ചിട്ടുണ്ട് നന്നായിരിക്കുന്നു

  • @radhaviswambharan4276
    @radhaviswambharan4276 8 месяцев назад

    Nalla cinima sathyan mash supper

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад

    Super 🌹🌹🌹

  • @ggggggg1099
    @ggggggg1099 2 года назад +2

    ആരാണ് തെറ്റ് ചെയ്ത ത്.. ആ അപ്പൻ അല്ലെ സ്നേഹിച്ച രണ്ടു ഹൃദയങ്ങൾ അകറ്റിയത്

  • @sahaaravs1852
    @sahaaravs1852 2 года назад +3

    Chandanachola movie idamo

  • @iqbale-tr9sj
    @iqbale-tr9sj 2 года назад +3

    ❤️

  • @varghesechungath9318
    @varghesechungath9318 Год назад

    സ്വർണ വിഗ്രഹം അപ്‌ലോഡ് പ്ലീസ്‌

  • @shiburajs907
    @shiburajs907 2 года назад

    Adipoli

  • @SantoshKumarK1959
    @SantoshKumarK1959 2 года назад +2

    കൊട്ടാരം വിലക്കാനുണ്ട്. ഈ ചിത്രം upload ചെയ്യുമോ പ്ലീസ് .

    • @CentralTalkiesmovies
      @CentralTalkiesmovies  2 года назад +1

      Yes

    • @sahaaravs1852
      @sahaaravs1852 2 года назад

      @@CentralTalkiesmovies pls ethrayum vegam upload cheyyane

    • @geethadevi8961
      @geethadevi8961 2 года назад

      ഞാനും കുറെ നോക്കി .കിട്ടിയില്ല..plz upload🙏

    • @nijaanoop4756
      @nijaanoop4756 2 года назад

      ഞ്ഞാനും അ സിനിമ കാണാൻ ആഗ്രഹിക്കുന്നു. കൂടാതെ കാവാലം ചുണ്ടൻ, രസലീല,ഒരു വർഷം ഒരു മാസം. ഇതൊക്കെ ഉണ്ടെങ്കിൽ idaamo.pls

  • @shellymerry3800
    @shellymerry3800 2 года назад +1

    Pavem ummersir🙄🙄🙄🥀🥀

  • @ajithkumarm5064
    @ajithkumarm5064 2 года назад

    ചെണ്ട എന്ന പഴയ മലയാള പടം upload ചെയ്യുമോ

  • @swissfrancis3243
    @swissfrancis3243 9 месяцев назад

    തെറ്റ് ...തെറ്റ് ...
    ഇത് തുടങ്ങിയതെന്നോ എവിടെയോ
    യഹോവയുടെ ശില്പശാലയിലോ
    ഏദന്‍ തോട്ടത്തിലോ...
    മഗ്ദലനയിലെ തെരുവില്‍ വച്ചോ
    മാലിനീതടത്തില്‍ വച്ചോ
    മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ
    മാദക മധുപാത്രം നല്‍കി - കയ്യില്‍
    മാദക മധുപാത്രം നല്‍കി
    ആ തെറ്റ് ജയിക്കുന്നു
    ചരിത്രം ആവര്‍ത്തിക്കുന്നു..
    കല്പതരുലതാ ഗൃഹത്തില്‍ വച്ചോ
    കാളിന്ദി സരസ്സില്‍ വച്ചോ
    കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ
    കൈവിരലടയാളം നല്‍കി - മാറില്‍
    കൈവിരലടയാളം നല്‍കി
    ആ തെറ്റ് ജയിക്കുന്നു
    ചരിത്രം ആവര്‍ത്തിക്കുന്നു...

  • @ജയകുമാർ-സ1ഢ
    @ജയകുമാർ-സ1ഢ Год назад

    20/07/2023👌🏻❤️

  • @prasimasreelayam2195
    @prasimasreelayam2195 2 года назад +1

    😭

  • @kltelagramstatus
    @kltelagramstatus Год назад

    2023

  • @karthiayanim2970
    @karthiayanim2970 Год назад

    നിമിഷം തോറും മുടിനീള൦ മാറു൦

  • @josejefferson2812
    @josejefferson2812 2 года назад

    No Sanku Mokham now asit has been taken away by sea errosion

  • @Ali-eg6rp
    @Ali-eg6rp 2 года назад

    😘 𝓅𝓇o𝓂o𝓈𝓂

  • @nazarpokkakkillath8159
    @nazarpokkakkillath8159 2 года назад +1

    Enthukondueepadathilnasirsirillathepoyathu