യേശുവിന്റെ ഇടപെടലെന്ന് സോഷ്യൽ മീഡിയ! | ABC MALAYALAM NEWS | ABC TALK | 20-12-2024

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 326

  • @KSVISHNUDEV
    @KSVISHNUDEV 4 дня назад +101

    ഞാൻ ഹിന്ദു ആണ്.. എങ്കിലും പറയാതെ വയ്യ... യാക്കോബായ വിഭാഗം ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നുണ്ട്.. യാക്കോബായക്കാർക്ക് നീതി ലഭ്യമാക്കണം..

    • @thomsonmannil6937
      @thomsonmannil6937 3 дня назад +2

      100%correct

    • @binujoseph9923
      @binujoseph9923 3 дня назад

      സുഹൃത്തേ ഇത് തീർത്തും സംഭവം അറിയാത്തതു കൊണ്ടാണ്, 1972 മുതൽ കൊടുത്ത കേസുകളിൽ എല്ലാം പരാജയപെട്ടു നീതി ന്യായ വ്യവസ്തകളെ മുഴുവൻ സമ്മർദ്ദ ശക്തി കൊണ്ട്, ഗുണ്ടായിസം കൊണ്ട് നേരിട്ടതിന്റെ ഫലങ്ങൾ കാലം കാണിച്ചു കൊടുക്കുന്നു

    • @abypunnoose7372
      @abypunnoose7372 3 дня назад +2

      തങ്കൾ അറിയുന്നതല്ല ചരിത്രം ഇപ്പറയുന്നത് യാഥാർത്ഥ്യവുമായി യാതൊ രു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആണ്.

    • @abypunnoose7372
      @abypunnoose7372 3 дня назад +3

      താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ തെറ്റാണ് ' താങ്കൾക്ക് ചരിത്രമറിയില്ല. ഓർത്തഡോക്സ സഭക്ക് മാദ്ധ്യസ്ഥം ഇല്ലായെന്ന് താങ്കൾ പറയുന്നു ഇവിടെ മാർത്തോമാ ശ്ലീഹായെ താങ്കൾ പറയുന്നില്ല. എന്തുകൊണ്ട് ജനസംഖ്യ കൂടുതൽ യാക്കോബായ ആണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം മറിച്ചാണ് സത്യം പിന്നെങ്ങനെ ഓർത്തഡോക്സിന് അനകൂലമായി വിധി വന്നു. പലവട്ടം പല നിയമ പോരട്ടങ്ങളില് കൂടെ അപ്പോഴെല്ലാം പലരായിരുന്നു' കേസ് വാദിച്ചിരുന്നത് താങ്കൾ വളരെ വലിയ പൊട്ടത്തരം വിളിച്ചു പറയുന്നു അതിനാൽ ശരിയായ ചരിത്രം പഠിച്ച് പറയുക

    • @binujoseph9923
      @binujoseph9923 3 дня назад +2

      @@abypunnoose7372 കേസ് ആരൊക്കെ വാദിച്ചാലും ഏതു കോടതിയിൽ നടന്നാലും വസ്തുതകൾക്ക് മാറ്റം ഉണ്ടാവില്ലല്ലോ അവസാനം malimad ജഡ്ജിയെ നിരീക്ഷകൻ ആയി അതിന്റെ ചിലവും കോടതിയിൽ കെട്ടി വെച്ചിട്ട് പങ്കെടുക്കാതെ മാറി പുതിയ സഭ ഉണ്ടാക്കിയിട്ട് ഇപ്പൊ ഇങ്ങനെ ok പറയേണ്ട കാര്യം ഉണ്ടോ?

  • @leelammathomas3247
    @leelammathomas3247 2 дня назад +8

    സഭാകേസ് ഒന്നും അറിയാത്ത ഒരാളിനെ വിളിച്ചിരുത്തി സമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നു.

  • @varghesethomas4791
    @varghesethomas4791 3 дня назад +24

    യക്കോബ സഭയാണ് ആദ്യ സഭ.
    അതിൽ നിന്ന് പിരിഞ്ഞ ഉണ്ടായ സഭ ഒർത്തോടോക്സ് സഭ
    ഇപ്പോഴും യക്കോബ സഭക്കാർതന്നെ കൂടുതൽ
    തെക്കൻ മമനോൻ (മപത്രം, മറബർ , മൊത്തമൂറ്റ് ) മരുടെ പണകൊഴുപ്പ് കൊണ്ട് ഒർത്തോടൊക്സ് സഭ നേടിയെടുത്ത സുപ്രിം കോടതി വിധി.
    എന്നാൽ ഇന്ന് നീതിക്കായിസഹചര്യം ഉണ്ടായി വരുന്നു.
    എൻ്റെ അമ്മ വിട്ടുകാർ ഒർത്തോടോക്സ്കാർ, അമ്മ പറയാറുണ്ട് അമ്മയുടെ അപ്പനും, അപ്പച്ചനും പറയാറുണ്ടായിരുന്നു . അവർ യക്കോബക്കാർ എന്ന് I

    • @abypunnoose7372
      @abypunnoose7372 3 дня назад

      വിഡ്ഢിത്തO പറയാതെ

  • @alleythomas8029
    @alleythomas8029 3 дня назад +10

    ദൈവമേ നന്ദി... നീതിപീഠ മേ നന്ദി...നന്ദി.നന്ദി....

  • @sandhyas1292
    @sandhyas1292 4 дня назад +24

    സന്തോഷം നിങ്ങൾ ഇങ്ങനെ ഒരു സത്യം വിളിച്ചു പറഞ്ഞത്. പാത്രക്കിസ് ബാവ ഞങ്ങളുടെ പോപ്പ് ന്റെ സ്ഥാനം. ഓർത്തഡോൿസ്‌ സഭയിലെ അച്ഛൻമാർക്ക്, monthly target ആണ്. ഒരു മാസം ഇത്ര രൂപ ഉണ്ടാക്കി കൊടുക്കണം.

  • @christsway3148
    @christsway3148 4 дня назад +14

    ABC ചാനൽ സത്യമായ കാര്യങ്ങൾ ജനങ്ങളുടെ മുമ്പിൽ എത്തിച്ചല്ലോ thank you. മറുനാടനും ഒരിക്കൽ സത്യം വിളിച്ചു പറഞ്ഞിട്ടുണ്ട്.& I2i ചാനലും.

  • @sandhyas1292
    @sandhyas1292 3 дня назад +23

    ഇന്നും മനോരമ Sunday supplement ഇൽ വന്ന ഒരു ലേഖനം ഓർക്കുന്നു. എങ്ങനെയാണ് ഓർത്തഡോൿസ്‌ സഭ case വിജയിച്ചത് എന്നാണ് വിഷയം. ഡൽഹിയിൽ താമസിക്കുന്ന ഒരു പ്രമുഖ ഉദ്യോഗസ്ഥൻ ആണ് ഇതിന് വഴി തെളിച്ചത് എന്നും രാവിലെ പ്രഭാത സഫാരി ക്കിറങ്ങുന്ന ജഡ്ജി യെ പരിചയപ്പെടുവാൻ ഇയാൾ അദ്ദേഹം പോകുന്ന വഴിയെ ഇയാളും തുടർച്ചയായി നടക്കാൻ ഇറങ്ങി, എന്നിട്ട് പതിവായി ഗുഡ്മോർണിംഗ് പറഞ്ഞു അദ്ദേഹത്തോട് പയ്യെ അടുത്തു, പിന്നെ പല കാര്യങ്ങളും സംസാരിച്ചു, പിന്നീട് ഈ വിഷയവും വളരെ വിദ്ഗദമായി അവതരിപ്പിച്ചു കാര്യം നേടി. ഓർത്തഡോൿസ്‌ സഭയുടെ
    കുരുട്ട് ബുദ്ധിയും ചതികളും, ആണ് ഈ case ഇങ്ങനെയായത്.

    • @parpidampunnoose8387
      @parpidampunnoose8387 3 дня назад +4

      അങ്ങനെ ആണെങ്കിൽ ഈയിടെ ആയി ജഡ്ജി നടക്കാൻ പോകുന്ന വഴിയിൽ jacobites ആരെങ്കിലും കാത്തു നിന്ന് good morning പറഞ്ഞ് കാണുമോ....

    • @sandhyas1292
      @sandhyas1292 3 дня назад +2

      @parpidampunnoose8387 അവർക്ക് ആ ബുദ്ധി ഉണ്ടായിരുന്നേൽ എന്നേ രക്ഷപെട്ടേനെ. 🤗

    • @mallassery1
      @mallassery1 3 дня назад +2

      അപ്പോള് 1958ലൈ വിധിയോ

    • @sandhyas1292
      @sandhyas1292 3 дня назад +2

      ​@@mallassery1 അത് അന്ന് ഇന്ത്യയിലെ പള്ളികളിൽ നിന്നുള്ള വരുമാനം വിദേശത്തുള്ള പാത്രക്കിസ് ബാവ കൊണ്ടു പോകു മെന്ന് ഇന്ദിരാഗാന്ധി യെ അവർ വിശ്വസിപ്പിച്ചു. ഇന്ദിരയെ സ്വാധിനിച്ചത് ആരാണെന്ന് താങ്കൾക്ക് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. അവർ കേരളത്തിൽ വന്നപ്പോൾ എവിടെ യൊക്കെ സന്നർശിച്ചു എന്ന് അന്വേക്ഷിച്ചാൽ മനസ്സിലാകും.

    • @_Babu_TD
      @_Babu_TD 2 дня назад

      @@sandhyas1292 കരുണാകരൻ ആണോ.? കാര്യങ്ങൾ തുറന്നു പറയൂ

  • @varghesethomas4791
    @varghesethomas4791 3 дня назад +27

    ഒർത്തടോക്സ്കാർ നേടിയ സുപ്രി കോടതി വിധി മമോൻമാരുടെ (മ പത്രം, മറബർ, മോത്തമൂറ്റ്) പണക്കൊഴുപ്പിൻ്റെത്. അതിനെ തകർത്ത പുതിയ വിധിക്കായി ദൈവത്തിന് സ്തോത്രം.

  • @eldho6610
    @eldho6610 2 дня назад +3

    സത്യത്തിനു കൂടെ യാണ് യേശു കോടതിയിലൂടെ ദൈവം yedapettu

  • @scariyapappachan4280
    @scariyapappachan4280 3 дня назад +12

    I am from pentecost background. But I support jacobite fraction. The are the real church.

  • @simonv.j5975
    @simonv.j5975 3 дня назад +8

    I am a Catholic but support jacobites

  • @TheTruth.12
    @TheTruth.12 3 дня назад +7

    സത്യം സത്യമായിത്തന്നെ എന്നും നിലനിൽക്കും

  • @shijivabraham2970
    @shijivabraham2970 2 дня назад +6

    സത്യം എത്ര തവണ കുഴിച്ച് മൂടിയിട്ടാലും അത് ഉയർത്തെണീക്കും. ഈ ചാനലിനും കോടതി ഉത്തരവിനും നീതിക്കായി നിലപാടെടുത്തിട്ടുള്ള പൊതു സമൂഹത്തിനും നന്ദി. നീതിബോധമില്ലാത്തവർ ദയവ് ചെയ്ത് കമൻ്റിടരുത്. അതാണ് എല്ലാവർക്കും നല്ലത്.🙏🙏🙏

  • @thomasjoseph1832
    @thomasjoseph1832 2 дня назад +3

    ദൈവത്തിൽ നിന്ന് കോടതിവരെയും സ്വദിനിക്കുന്ന ദൈവകാരം കർത്താവേ നിനക്ക് ക്രതഞ്ഞത സ്തോത്രം

  • @santhoshpaul6061
    @santhoshpaul6061 4 дня назад +27

    ചാനലിനും അവതാരകർക്കും നൂറു നൂറ് അഭിനന്ദനങ്ങൾ 👍👍👍

  • @thomaskutty3812
    @thomaskutty3812 4 дня назад +28

    🙏🙏ഇതാണ് പറയുന്നത് ദൈവീക. നീതി നടപ്പാകാ ൻ പോകുന്നു 🙏🙏🙏തട്ടിപ്പറിക്കുന്നതും,, വെ ട്ടിപ്പിടിക്കുന്നതും എല്ലാക്കാലവും നിലനിൽക്കില്ല... സുറിയാനി ക്രിസ്ത്യനികളുടെ കണ്ണുനീർ ദൈവം കണ്ടു....

  • @SAJANGEORGE-kn1rq
    @SAJANGEORGE-kn1rq 2 дня назад +3

    സത്യം പൊതുസമൂഹത്തിനായി മനസ്സിലാക്കി കൊടുക്കുന്ന എബിസി ചാനലിന്ഫുൾ സപ്പോർട്ട്.

  • @mpaul8794
    @mpaul8794 3 дня назад +4

    Thanks a lot for reporting this❤❤❤❤❤❤❤

  • @Truth25267
    @Truth25267 4 дня назад +15

    Very good decision. Praise the Lord🙏🙏🙏🙏🙏

  • @bijubiju.gheevarghese8157
    @bijubiju.gheevarghese8157 3 дня назад +3

    ദൈവത്തിന്റെ തീരുമാനം, അത് നടന്നേ തീരു, ഇതിൽ ഏറ്റവും കൂടുതൽ നല്ല കുറച്ചു മനുഷ്യർ സതോഷിക്കും

  • @manjubijoj8559
    @manjubijoj8559 4 дня назад +5

    Finally its God's time.. for how long jacobites were suffering..

  • @shinykuruvila919
    @shinykuruvila919 13 часов назад

    I am an orthodox.Jacobite finally got the justice

  • @pradeepgeorge5611
    @pradeepgeorge5611 2 дня назад +3

    ഹ ഹാ ഹാ, എന്തൊരു മഹാൻ! സത്യത്തിന്റെ അംശം ലവലേശം ഇല്ല. ഇതുപോലുള്ള കള്ളങ്ങൾ പറയുന്നതിന് മുൻപ് കാര്യങ്ങളുടെ സത്യം പഠിച്ചു പറയുക!
    Very disappointing from ABC, which otherwise was thought to be a fair & truthful online channel. Now got to change that opinion. 🙏🏼

  • @BabyPaulose-hl6qh
    @BabyPaulose-hl6qh День назад +1

    ആകാമാന സുറിയാനി സഭയുടെ ഭാഗം തന്നെയാണ് മലങ്കര സഭ എന്ന്‌ സുപ്രിം കോടതി അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്, അത് അംഗീകരിക്കാൻ പോലും മെത്രാൻ കക്ഷി തയ്യാറല്ല, അടിച്ചമർത്താൻ തന്നെയാണ് ലക്ഷ്യം, സമ്പത്ത്മാത്രമാണ് അവരുടെ ലക്ഷ്യം 😭

  • @Outspoken684
    @Outspoken684 4 дня назад +13

    നിരീക്ഷണം തെറ്റാണ്. സ്വത്തു തർക്കമല്ല വിശ്വാസപരമായ ഭിന്നിപ്പാണ്. തെക്കൻ കേരളത്തിൽ കൂൺ പോലെ മുളച്ചു പൊന്തിയിട്ടുള്ള കൈവപ്പില്ലാത്ത അനേകം സ്വതന്ത്ര സഭകളിൽ ഒന്നു മാത്രമാണ് ഓർത്തഡോക്സ് സഭ അഥവാ IOC എന്ന കഞ്ഞിക്കുഴി സഭ. യാക്കോബായ സഭ എല്ലാ സഭകളുടേയും മാതാവായ സഭ. എല്ലാ സ്വത്തുക്കളും നഷ്ടപ്പെട്ടാലും വിശ്വാസവും പാരമ്പര്യവും കാത്തു സൂക്ഷിക്കുന്ന സഭയായി യാക്കോബായ സഭ എക്കാലവും നിലകൊള്ളും.

    • @Truthseekr-s1i
      @Truthseekr-s1i 4 дня назад

      യാക്കോബായക്കാരെക്കാൾ, കയ് വെപ്പുള്ളവർ ഈജിപ്തിലെ കോപ്ടിക് ഓർത്തഡോൿസ്‌, എത്തിയോപ്യൻ ഓർത്തഡോൿസ്‌. അവിടെ അന്ത്യയോക്യ കയ് വെപ്പ് എവിടെ ? ആർമിനിയൻ ഓർത്തഡോൿസ്‌ മാർക്കോസ് കയ്യ് വെപ്പ്. ഇന്ത്യയിൽ തോമയുടെ കയ്യ് വെപ്പ്. വേണ്ടാത്തവർ പോകടെ.
      "അമ്മയെ മറന്നാലും അന്തയോക്യയെ മറക്കില്ല പാടിക്കൊണ്ട് നടക്കു "
      പിന്നെ മെത്രാൻ മാരോട് പറയണം പത്രോസിന്റെ പിൻഗാമി കുറഞ്ഞ പക്ഷം അന്ത്യയോക്യ കാര് പറയുന്ന പോലെ " പത്രിയാര്കിസ് എന്ന സ്ഥാനപേര് വക്കാൻ. അല്ലാതെ താൻ പറഞ്ഞത് പോലെ ഉള്ള ഓർത്തഡോൿസ്‌ കാർ ഇടുന്ന " കാതോലിക് " സ്ഥാനം വെറുതെ കേറ്റി ഇടരുത് എന്ന്. ഉളുപ്, സത്യസന്ധത ഒക്കെ വേണം മേൽസ്ഥാനികൾക്.
      ഇത്തിരി കഴിയുമ്പോൾ കാണാം റോമിന്റെ വാലിൽ തൂങ്ങി പോകുന്നത്. ഗോവ inquisition, കൊഴുക്കട്ടയിൽ സ്വർണം വച്ചു ക്രിസ്ത്യാനി ആക്കിയവരുടെ പിറകെ പോകു, തോക്ക് കാണിച്ചു ഉടായിപ്പ് കാണിച്ചപ്പോൾ നിന്റ ഒക്കെ പിതാമഹൻ മാർ കാണിച്ച മാതൃക മറന്നു. ഇപ്പോൾ 4 ക്ലാസ്സ്‌ തിരുമേനി പറഞ്ഞു തന്ന അന്ത്യയോക്യ സ്നേഹം, അത് സഹോദരനെ കൊല്ലുന്ന പരുവത്തിലും, കേസ് കൊടുക്കുന്ന പരുവത്തിലും ആക്കിയില്ലേ?
      നിങ്ങൾ ജയിക്കു. നാട്ടിൽ സമാധാനം കിട്ടും. ഓർത്തഡോൿസ്‌ കാർ തോറ്റാലും നീയൊക്കെ കാണിച്ചപ്പോലെ ഒരു സ്ത്രീയും പള്ളിടെ മുകളിൽ നിന്ന് താഴെ ചാടില്ല.
      എത്ര പള്ളിയിൽ പോയാലും, ആത്മാവിൽ ക്രിസ്തു സ്നേഹം വേണം.

    • @shinyabraham6712
      @shinyabraham6712 4 дня назад +3

      സ്വത്തു തർക്കം ആണ് തുടക്കം.1912 ഇൽ കോട്ടയത്തെ ഒരു കുടുംബം പാത്രക്കിസ് ബാവക്കു ആലപ്പുഴയിൽ നൽകിയ വസ്തു അന്നത്തെ ബാവ വിറ്റ് കാശ് സഹോദരന് നൽകി. അങ്ങനെ തുടങ്ങിയ case ആണ്.

    • @sandhyas1292
      @sandhyas1292 4 дня назад +1

      ​@@shinyabraham6712 വട്ടശ്ശെരി അല്ലേ. പുള്ളി ഒരു റൗഡിയെയും കൂട്ടി സ്ഥലം ത്തിന്റെ ഉടമയേ തല്ലുവാൻ ചെന്നത് കോട്ടയം താഴതാങ്ങാടി അല്ലേ.

    • @shinyabraham6712
      @shinyabraham6712 3 дня назад +1

      @@Outspoken684 ഇത്‌ വരെ ആരും പറഞ്ഞു കേട്ടിട്ടില്ലെങ്കിൽ, ഇയാൾ പോയി പഠിക്കുക.

    • @sandhyas1292
      @sandhyas1292 3 дня назад +3

      ​​@@Outspoken684നിന്റെ ഭാഷയിൽ തന്നെ യുണ്ട് നിന്റെ കുടുംബ മഹിമ. ഓർത്തഡോൿസ്‌ സഭക്ക് ഒരു മുതൽ കൂട്ടാണ് നിങ്ങൾ. നിങ്ങളുടെ ഭാഷ, സംസ്കാരം എല്ലാം പുത്തൻ സംസ്കാരം.

  • @emmanuvalrubbertraders8873
    @emmanuvalrubbertraders8873 4 дня назад +10

    വളരെ കൃത്യമായ നിരീക്ഷണം Thank you❤😊

  • @chakkarashiju6352
    @chakkarashiju6352 4 дня назад +12

    ഇതിന്റെ ആണികല്ല് മനോരമ ആണ് കോട്ടയം മനോരമ ഇരിക്കുന്ന വസ്തു ആരുടെ ആണ് 34 എന്ന് ഉണ്ടോ 😂😂😂😂

  • @georgeks9545
    @georgeks9545 3 дня назад +5

    ഇങ്ങേർക്കു ഒരു ചുക്കും അറിയില്ല,

  • @jbje5099
    @jbje5099 2 дня назад +3

    മനോരമ, മുത്തൂറ്റ് ഇവരാണ് ഓർത്തഡോക്സിൻ്റെ പിന്നിലെ ശക്തി
    സത്യസഭ യാക്കോബായ ആണ് ഓർത്തഡോക്സ് ഉടായിപ്പ് ആണ്

  • @mathewsp1033
    @mathewsp1033 3 дня назад +4

    അടിസ്ഥാന വിഷയം വി ശ്വാസം തന്നെയ്യാണ്.സ്വത്ത്‌ രണ്ടാമത്തെ വിഷയമാണ്,യാക്കബായ സഭയെ സംബന്ധിച്

  • @THOMASEJ-n2d
    @THOMASEJ-n2d 4 дня назад +7

    എല്ലാം പള്ളിയും സർക്കാർ ഏറ്റെടുത്താല് പ്രിശനം തീരും

    • @sandhyas1292
      @sandhyas1292 4 дня назад +3

      Church ബിൽ വന്നോട്ടെ.

    • @PetersonThattil
      @PetersonThattil 3 дня назад

      വിശ്വാസികൾ ധനസമാഹരണം നടത്തി അവർക്ക് വേണ്ടി പള്ളി പണിയുമ്പോൾ അതെങ്ങിനെയാണ് സർക്കാർ ഏറ്റെടുക്കുന്നത്?

    • @sandhyas1292
      @sandhyas1292 3 дня назад

      @PetersonThattil വിശ്വാസികൾ അവർക്ക് വേണ്ടി പണിത പള്ളികൾ എതിർ കക്ഷി ക്കാർ പിടിച്ചെടുത്തു അവർ പണിത പള്ളികളിൽ നിന്നും അവരെ പുറത്താക്കുന്നതിനേക്കാൾ ഭേദം.

  • @samuelthomas4041
    @samuelthomas4041 3 дня назад +3

    സുഹൃത്തേ നിങ്ങൾക്ക് ഈ സഭകളെക്കുറിച്ച് ഒന്നും അറിയില്ല. സുപ്രീം കോടതി ഏകദേശം 100 വർഷം കേസു പഠിച്ചു തന്നെയാണ് വിധി നടത്തിയത്. ഇപ്പോഴത്തേത് വിധി അല്ല, താൽക്കാലിക സ്റ്റേ മാത്രമാണ്. ജനുവരി അവസാനം വാദം കേൾക്കും, അന്നും നിങൾ ഇതു പോലെ പറയണം.

  • @abrahamthomasvsunnyvadakke1718
    @abrahamthomasvsunnyvadakke1718 3 дня назад +3

    ഇദേഹം പറയുന്നത് ശരിയല്ല

  • @jojitharakanjohn8361
    @jojitharakanjohn8361 17 часов назад

    ഇത് മനുഷ്യരെ തെറ്റ് ധരിപ്പിക്കാൻ വേണ്ടി ആണ്... ഈ വാർത്തകൾ...

  • @paulananickalmathew4619
    @paulananickalmathew4619 3 дня назад +4

    ഉമ്മൻ ചാണ്ടി സർക്കാർ യാക്കോബായ സഭയുടെ നീതി തട്ടിയെടുക്കാൻ നോക്കി.

  • @testing___
    @testing___ 3 дня назад +3

    യേശുവിന്റെ ഇടപെടൽ തന്നെ

  • @jacobgeorge1955
    @jacobgeorge1955 День назад

    ഇത് വെറും വിവരംകെട്ട മനുഷ്യൻ,ഇങ്ങനെയുള്ള മനുഷ്യ നെ വിളിച്ച് ഇരുത്തി ഇതുപോലെ അഭിപ്രായം പറയാനും സഭയെപ്പറ്റി വിശദീകരിക്കാനും മറ്റും ഏൽപ്പിച്ചത് ശുദ്ധ അസംബന്ധമാണ്. ഇവിടെ മാർത്തോമാ ശ്ലീഹാ വന്ന് സഭ സ്ഥാപിച്ചു അതിന്റെ പിന്തുടർച്ച അവകാശമായിട്ടാ ഈ മലങ്കര ഓർത്തഡോക്സ് സഭ നിൽക്കുന്നത്. അല്ലാതെ ഇയാൾ പറയുന്നതുപോലെ ദൈവവും ആയിട്ട് നേരിട്ട് സംസാമുള്ള സഭ എന്നൊക്കെ തട്ടിവിടുന്നത് വെറും ഇദ്ദേഹത്തിന്റെ അജ്ഞത കൊണ്ടാണ്. ഇദ്ദേഹത്തെ പോലുള്ളവരെ വേറെ വല്ല പണിക്കും കൊണ്ടിരുത്തുന്നതാണ് നല്ലത്. സംശയം ചോദിച്ചവനും ഒട്ടും വിവരമില്ലാതായി പോയല്ലോ.

  • @jessykalathivila.2178
    @jessykalathivila.2178 День назад

    1958ൽ ഒന്നായ സഭയാണ് യാക്കോബായ എന്ന വിളിപ്പേര് ഉള്ള മലങ്കര ഓർത്തഡോക്സ് സഭ. ഈ സഭയിൽ പിളർപ്പ് ഉണ്ടാക്കി പിരിഞ്ഞു പോയി വേറെ ഗ്രൂപ്പ് ഉണ്ടാക്കി അതിന് യാക്കോബായ എന്ന പേര് ഇട്ടാൽ ആ ഗ്രൂപ്പിന് നിയമപരമായി അംഗീകാരം കിട്ടില്ല. അതാണ് സുപ്രീം കോടതിയിൽ വരെ പോയിട്ടും കേസ് ജയിക്കാതെ വന്നത്. മലങ്കര കത്തോലിക്കാ സഭ മാർ പാപ്പായ്ക്ക് പിന്തുണ പ്രഖ്യാപിച്ചു പിരിഞ്ഞു പോയി പ്രത്യേകം പള്ളികൾ സ്ഥാപിച്ചു. അതു കൊണ്ടാണ് ആ വിഭാഗത്തിന് സഭയായുള്ള നിലനിൽപ് ഉണ്ടായത്. ഭാരതത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. ഓരോ സ്ഥലങ്ങളിലും സംസ്ഥാനത്തും ഭൂരിപക്ഷം ഉള്ളവർ ഭാരതത്തിൻ്റെ ഭരണഘടന അനുസരിച്ച് ഭരണം നടത്തും. എത്ര ഭൂരിപക്ഷം ഉണ്ടായാലും അവർക്ക് ഭരണഘടനക്ക് വിരുദ്ധമായി ഒരു ഭരണം നടത്താൻ സാധിക്കില്ല. അതു തന്നെയാണ് ബഹു.സുപ്രീം കോടതി വിധിച്ചിരിക്കുന്നതും. ഭൂരിപക്ഷം ഉള്ളവർക്ക് ഭരണഘടനക്ക് വിധേയമായി ഭരണം നടത്താം. ആരും പള്ളി പിടിച്ചെടുക്കുകയോ, ആരേയും ഇറക്കി വിടുകയോ ഇല്ല. 1958 മുതൽ നടന്നു വന്നിരുന്ന അതേ രീതിയിൽ മുന്നോട്ടു പോകാം. പക്ഷേ അന്നത്തെപോലെ 1934ലെ ഭരണഘടന പ്രകാരം മാത്രമേ ഭരണം നടത്താൻ സാധിക്കൂ. അന്ത്യോക്യൻ സഭയെ ഒരു ജേഷ്ടസഹോദരൻ്റെ സ്ഥാനം അന്നും ഇന്നും നൽകുന്നുണ്ട്. ഒരിക്കലും ഈ സഭ അന്ത്യോഖ്യാ ഭരണത്തിൽ ആയിരുന്നില്ല. അല്ലാ എന്ന് സുപ്രീം കോടതിയിൽ തെളിയിക്കാൻ സാധിച്ചിട്ടുമില്ല. മലങ്കര സഭയുടെ മേൽ ഭരണാധികാരം സ്ഥാപിക്കാൻ ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോൾ ആണ് ഇവിടെ പിളർപ്പ് ഉണ്ടാക്കിയത്. ഇ ശ്രമം അവർ തുടർന്നു കൊണ്ടേയിരിക്കും. പക്ഷേ സിറിയയിലേപോലെ അല്ല, ഇവിടെ നിയമവും അത് നില നിർത്താൻ കോടതികളും ഉണ്ട്. 1934 ലെ ഭരണഘടന വായിച്ചാൽ അതിന്റെ ജനാധിപത്യ സ്വഭാവം മനസ്സിലാക്കാൻ സാധിക്കും. വ്യക്തമാണത്. ഇന്റർനെറ്റ് ൽ നിന്നും എടുത്ത് വായിക്കാം.

  • @vargheseazhanthara426
    @vargheseazhanthara426 3 дня назад +2

    Well said
    Appreciated

  • @danielkalebfinahas7636
    @danielkalebfinahas7636 День назад

    2017 ൽ മൂന്ന് പള്ളികളാണ് സുപ്രീംകോടതിയിൽ പോയത് ആ മൂന്നു പള്ളികൾ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്ന് വിധി കൽപ്പിക്കുന്നത് കൂടെ മലങ്കര സഭയിലെ പള്ളികൾ എല്ലാം 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണം എന്ന് വിധി പറഞ്ഞു ഇതിനെയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ജഡ്ജി സംശയം പ്രകടിപ്പിച്ചിരിക്കുന്നു മൂന്ന് പള്ളികൾ സുപ്രീംകോടതിയിൽ പോയാൽ ആ മൂന്നു പള്ളികൾക്ക് വിധി കൽപ്പിക്കേണ്ടത് മലങ്കരസഭയിലെ പള്ളികളുടെ മറ്റു പള്ളികളുടെ വാദം കേൾക്കാതെ അവർക്കെല്ലാം ബാധകമാകുന്ന വിധി എങ്ങനെ നടത്താൻ കഴിയും എന്നാണ് ഇപ്പോഴത്തെ സുപ്രീം കോടതി ജഡ്ജി സംശയം വാക്കാൽ പറഞ്ഞിരിക്കുന്നത് ഹൈക്കോടതിയിൽ ഗവൺമെൻറ് ഉദ്യോഗസ്ഥർ ഹാജരാവണം എന്നതിന് എതിരെയാണ് കേരള ഗവൺമെൻറ് ആണ് സുപ്രീംകോടതിയിൽ പോയത് യാക്കോബായ സഭ അതിൻറെ കൂടെ കക്ഷി ചേർന്നു എന്നുമാത്രം ഉദ്യോഗസ്ഥർ ഹാജരാകണം എന്ന ഹൈക്കോടതി വിധിയുടെ കാതൽ ആയിട്ടുള്ളത് 2017ലെ മലങ്കര സഭയിലെ പള്ളികൾ എല്ലാം 1934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് അരുൺ മിശ്രയുടെ വിധിയിലെ വാചകമാണ് അതുകൊണ്ട് ഈ കാതലായ വാചകം ഇപ്പോൾ സുപ്രീംകോടതി പരിഗണിക്കുന്നു ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഗവൺമെൻറ് ഉദ്യോഗസ്ഥർ ഹാജരാആകണ്ട എന്നുള്ളത് പിന്നെയും സുപ്രീം കോടതി ആവർത്തിച്ചിരിക്കുകയാണ്

  • @kunnathuskariajayin3697
    @kunnathuskariajayin3697 11 часов назад

    യാക്കോബായക്കാരൻ പണിത പള്ളി ഓർത്തഡോക്സ്കാർക്ക് വേണം. അതായത് അന്യൻ്റെ മുതൽ വേണം. ഇതാണ് കേസിൻറെ മൂല കാരണം.
    സത്യം എന്നെങ്കിലും വിജയിക്കും

  • @aarowsparks9190
    @aarowsparks9190 4 дня назад +8

    Very very very correct sir

  • @manojacob
    @manojacob 4 дня назад +1

    Very good analysis. Thanks

  • @Half-ManHalf-Lion
    @Half-ManHalf-Lion 4 дня назад +4

    Orthodox സഭയിൽ വ്യാപാരിക്കുന്നത് "കയ്യെന്റെ" ആത്മാവണ്........

  • @antosUSnavy
    @antosUSnavy 2 дня назад +1

    നീതിപീഠം കണ്ണ് തുറന്നു ❤

  • @mathewkp7510
    @mathewkp7510 3 дня назад +1

    Daiv😋വലിയവൻ ആണ് 3പള്ളിയുടെ കേസ് ആണ് എല്ലാ പള്ളികൾക്കും ബാധമാക്കി വിധി വന്നത് മറ്റു പള്ളികൾക്ക് നോട്ടീസ് നൽകുകയോ വാദം കേൾക്കുകയോ ചെയ്തിട്ടില്ല ഇപ്പോൾ നീതി പീഠം സത്യം കണ്ടതും എന്ന് കരുതുന്നു

  • @jojojohn855
    @jojojohn855 4 дня назад +3

    Hats off ABC

  • @mathewabraham6323
    @mathewabraham6323 5 часов назад

    ഞാനൊരു ഒരു മിനിറ്റ് ഇത് കണ്ടിട്ടുള്ളൂ.അറിയില്ല നീല ഷർട്ട് ഈ വിഷയത്തിൽ യാതൊരു വിവരവും ഇല്ല. ഇവനൊക്കെ വെറുതെ പശുവിന്റെ സമയം കളയുകയുള്ളൂ..

  • @SimonPJohn-n6n
    @SimonPJohn-n6n 3 дня назад +1

    താങ്കൾ പറഞ്ഞതു മുഴുവൻ അസത്യം ആണ്

  • @akvarghese2913
    @akvarghese2913 3 дня назад +4

    നിങ്ങൾ പറഞ്ഞത് ശരിയല്ല, ഓർത്തഡോൿസ്‌ വിഭാഗം ST തോമസ് ആത്മീയ പിതാവായി കാണുന്നു, അറിയാതെ വെറുതെ ചൊറിയല്ലേ

  • @sanilchacko6407
    @sanilchacko6407 День назад

    കാര്യങ്ങൾ തീരെ അറിയാത്ത ഒരാൾ ഒരു expert നെ പോലെ സംസാരിക്കുന്നു....

  • @binujoseph9923
    @binujoseph9923 3 дня назад +2

    ഇത്തരം ചാനലുകൾ വെറും പൈഡ് ന്യൂസ്‌ വിതരണക്കാർ ആയി മാത്രം കണ്ടാൽ മതി

  • @rejikurian9111
    @rejikurian9111 4 дня назад +5

    Foolish discussion. He didn't konw anything

  • @darissimi2029
    @darissimi2029 4 дня назад +15

    പളളി പിടിത്ത സംഘം😂

  • @kkealias1294
    @kkealias1294 2 дня назад

    well narrated!

  • @karottugeorge1914
    @karottugeorge1914 2 дня назад +1

    When the government submits the membership details as required by the Hon. Supreme Court, we will know the membership of each faction. It is a well-known fact that Orthodox membership is much higher overall than the Jacobite faction. This gentleman is mistaken and confused thereby confusing others.

    • @danielkalebfinahas7636
      @danielkalebfinahas7636 2 дня назад

      Where is well known facts proof? In majarma arichives?1934 original also there?

  • @jacobmathew2035
    @jacobmathew2035 3 дня назад +3

    1934 ലെ ഭരണഘടനാ അംഗീകരിക്കുകയും യാക്കോബായ സഭ സുപ്രീം കോടതിയിൽ അങ്ങോട്ട് പോയി മേടിച്ച വിധിയും നടപ്പാക്കിയാൽ പൂർണ സമാധാനം വരും.

  • @PaulThomson253
    @PaulThomson253 3 дня назад

    ഓർത്തഡോൿസ്‌ സഭയുടെ 1934 ഭരണഘടനയോടു വിധേയത്വവും കൂറും അനുസരണയും പ്രഖ്യാപിച്ചു യാക്കോബായ സഭാ തലവൻ സത്യം ചെയ്തു സുപ്രീം കോടതിക്കു കൊടുത്തിട്ടുണ്ട്. പുറത്തിറങ്ങി വന്നിട്ടു ഓർത്തഡോൿസ്‌ നെ അംഗീകരിക്കുന്നില്ല എന്നു പറഞ്ഞതാണ് പ്രശ്നം. കോടതി അലക്ഷ്യത്തിന് ഹൈ ക്കോടതി ശിക്ഷിച്ചതിനെതിരെ എതിരെ സർക്കാർ കൊടുത്ത അപ്പീൽ ഒരു സിവിൽ കേസ് അല്ല. മുൻ വിധികൾ ഇതിലൂടെ സുപ്രീം കോടതിക്കു quash ചെയ്യാനാവില്ല.

  • @johnsaley5087
    @johnsaley5087 9 часов назад

    1850 നു ശേഷം ആണ് പ്രശ്നങൾ ഉടലെടുക്കുന്നത്

  • @janeemathew1638
    @janeemathew1638 3 дня назад +4

    ഈ നിലക്ക് സഭാക്കേസ്സിനേ കുറിച്ച് ഒരു ചുക്കും അറിയില്ല. ആദ്യം നിഷ്പക്ഷമായി പഠിച്ചിട്ട് ഇരുന്ന് പറയൂ ABC യുടെ വില കളയാത്

    • @bijlikumar123
      @bijlikumar123 3 дня назад +2

      താങ്കളുടെ നിരാശ വളരെ മുഴച്ചു നിൽക്കുന്നു ....
      എന്ത് ചെയ്യാം ...
      യേശു സത്യമായതുകൊണ്ട് അവനെതിരെ പണചാക്കിൻ്റെ ബലത്തിൽ ജയിക്കുക സാധ്യമല്ല ...

  • @vinuvt9519
    @vinuvt9519 4 дня назад +4

    What i undestand is orthodox is centralised to kottayam seminari and the whole power of every church property is on bishops they can use the whole income of the parishes .i think the plan is done by finacing companies in kerala who need money to lend to people for high interest and make huge profits.we know that private financing companies are working unethically with high greed of money.

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 3 дня назад +1

    Sir,പറഞ്ഞത് തെറ്റി,നേരിട്ടല്ല,through St.Thomas

  • @a.pabraham2167
    @a.pabraham2167 3 дня назад +1

    Issue starts from 1912

  • @samuelthomas4041
    @samuelthomas4041 3 дня назад +10

    നിങ്ങൾക്ക് തെറ്റി St.Peter പോലെ ക്രിസ്തുവിൻ്റെ ശിഷ്യനായ St.Thomas സിൻ്റെ അനുയായികളാണ് ഓർത്തഡോക്സ് സഭ, ജനസംഖ്യ എറണാകുളം ജില്ല ഒഴികെ ബാക്കി എല്ലാ ജില്ലയിലും ഭൂരിപക്ഷം ഓർത്തഡോക്സ് സഭക്കാണ്. ആഗോള സഭയിൽ ജേക്കബയ എന്ന ഒരു സഭ ഇല്ല. ഇന്തിയിൽ ജേകോബായർക്കുള്ള അംഗസംഖ്യയുടെ മൂന്നിരട്ടിയെങ്കിലും അംഗം ഓർത്തഡോക്സ് സഭയ്ക്ക് ഉണ്ടു്. വിഷയം പഠിച്ച് അവതരിപ്പിക്കുക.

    • @rosh1724
      @rosh1724 3 дня назад

      If you have so many members why you want to capture the churches made by Jacobite forefathers with their money, sweat and time. You can't capture those churches with a constitution and agreement made when both fractions were united.

    • @ThankammaPathrose-g4m
      @ThankammaPathrose-g4m 3 дня назад

      If your parents are above 70 years,check the s.s.l.c book there you can see the name jacobite .

    • @renjithpaul9052
      @renjithpaul9052 3 дня назад +1

      എന്നാൽ പിന്നെ ധൈര്യമായി ഭൂരിപക്ഷം നോക്കി വീതം വെച്ചൂടെ അച്ചായാ

  • @koshyvarghese9174
    @koshyvarghese9174 16 часов назад

    ജന സംഖ്യ കൂടുതൽ ഉള്ളത് ഓർത്തഡോൿസ്‌ സഭയിൽ ആണ്. സാർ വിവരങ്ങൾ പഠിച്ചിട്ടു പറയു

  • @wilsonkpaul2958
    @wilsonkpaul2958 3 дня назад +2

    അരൂൺ മിശ്രാപണത്തിനു വേണ്ടി നിതി മറിച്ചു കളഞ്ഞു മരട് ഫ്ലാറ്റ് പൊളിപ്പിച്ചതും സഭാകേസ്സും തീരാ കളങ്കം ആയി തീർന്നു

  • @anila13
    @anila13 4 дня назад +1

    ഏതു സഭക്ക് നീതി കിട്ടിയാലും കിട്ടിയില്ലെഗിലും മറ്റു മതത്തിലുള്ളവർക് ചിരിക്കാൻ ഇടക്കൊടുക്കാതിരിക്കുന്നതാ നല്ലത്

  • @johnykuttyp.f7467
    @johnykuttyp.f7467 2 дня назад

    ഏതെങ്കിലും കാര്യത്തെ പ്പറ്റി അഭിപ്രായം പറയുെ മ്പോൾ അത്ര കുറിച്ച് നന്നായി പഠിച്ചിട്ട് വേണം ഇദ്ദേഹം യാക്കോബക്കാരനാണെന് തോന്നുന്നു. ഏകപക്ഷീയമായി സംസാരിക്കുന്നു

  • @MaryGeorge-wv7xb
    @MaryGeorge-wv7xb 3 дня назад +2

    *God sees the truth but waits*

  • @rajanphilip7639
    @rajanphilip7639 4 дня назад +2

    താങ്കൾ ഒരു ചാനൽ ചർച്ച വന്നിരുന്നാൽ, ഈ വിഷയം നന്നായി പഠിച്ചു പറയാൻ ശ്രമിക്കുക, കേൾവിക്കാരെ തെറ്റ് ധരിപ്പിക്കുവാൻ ഉള്ള അവതരണം ശെരിയല്ല, ബഹു സുപ്രിം കോടതി ഒന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആണോ, 1958, 1995 തുടങ്ങി 2017 വരെ വിധി പറഞ്ഞു കൊണ്ടിരുന്നത്, പൊതുസമൂഹത്തെ തെറ്റിദ്ധരിച്ചു ഗോൾ അടിക്കുവാൻ ഉള്ള തന്ത്രപ്പടെ കാണിക്കുന്നു

    • @sandhyas1292
      @sandhyas1292 3 дня назад +1

      അതെ. ഇന്ദിര ഗാന്ധി യെ തെറ്റിദ്ധരിപ്പിച്ചാണ് ഈ വിധികൾ നേടിയത്. സഭയുടെ പണം വിദേശികൾ അടിച്ചു മാറ്റും. പള്ളികളുടെ വരുമാനം പാത്രക്കിസ് ബാവ ക്കു അയച്ചു കൊടുക്കേണ്ടി വരും എന്നൊക്കെ.

    • @sandhyas1292
      @sandhyas1292 3 дня назад +1

      അന്നും ഇത് പോലെ സത്യം അറിയാതെ ഉള്ള വിധികൾ. പള്ളികളിൽ നിന്നുള്ള വരുമാനം വിദേശത്തെക്കു അയച്ചു കൊടുക്കേണ്ടി വരും എന്ന് ഇന്ദിരഗാന്ധി യെ വിശ്വസിപ്പിക്കുവാൻ അവർക്ക് കഴിഞ്ഞു. ഇന്ത്യൻ രൂപയെ അതു തളർത്തും എന്നും പറഞ്ഞു. 🤗

  • @THOMASEJ-n2d
    @THOMASEJ-n2d 4 дня назад +2

    കള്ള് കുടികുമ്പോഴും രാത്രിയിൽ കിടക്കുമ്പോഴും ബാവയുമില്ല മെത്രാനുമില്ല

  • @aleyammajohn3736
    @aleyammajohn3736 3 дня назад +2

    You are wrong, the followers of St. Thomas Orthdox 🌹

  • @ninanvarghese2946
    @ninanvarghese2946 4 дня назад +2

    This fellow don't know anything about this case, and he is explaining wrongly, there is no cancellation of final verdict, just listen marunadan malayali last video abt. this subject.

  • @johnsaley5087
    @johnsaley5087 9 часов назад

    ജനസംഖ്യ അധികം ഓർത്തഡോൿസ്‌ സഭയിലാണ്.

  • @eldhosechacko4829
    @eldhosechacko4829 3 дня назад +1

    Correct🙏👍

  • @peterc.d8762
    @peterc.d8762 17 часов назад

    ഒരു കർത്താവിൻ്റെയും ഇടപെടൽ ഇല്ല. യഥാത്ഥ ദൈവസഭ അദൃശ്യമാണ്. ക്രിസ്തുയേശുവിൻ്റെ യഥാർത്ഥ അനുയായികളാണ് അതിലു ലുള്ളത്. കാണപ്പെന്ന സഭകൾ(കൂട്ടങ്ങൾ) മനുഷ്യരുടെ തമ്മി തല്ലും പേക്കുത്തുകളും മാത്രം ' അവിടെ കർത്താവ് or ജീസസ്സ് ഇല്ല

  • @nithinabraham7604
    @nithinabraham7604 4 дня назад +1

    സത്യത്തിനു ഒരു കൂമ്പേ ഒള്ളു. വിജയിക്കുക തന്നെ ചെയ്യും

  • @josetm9567
    @josetm9567 4 дня назад +3

    ജ്യോതിര്ഘോഷിന്റ കണ്ടെത്തൽ പീലാത്തൊസിന്റെ നീതിയാണ്. ഒരു തെറ്റും ചെയ്തില്ല എന്ന് ബോധ്യപ്പെട്ടിട്ടുഉം പ്രധാന പുരോഹിതാനും മറ്റു പ്രമാണിമാരും തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് യേശുവിനെ ക്രൂഷിക്കുക എന്ന് ആർത്തു വിളിച്ച ജനങ്ങളുടെ പ്രീതി നേടാൻ, യേശുവിനെ ക്രൂഷിക്കാൻ വിധിച്ച പീലാതോസിന്റ നീതിയാണ്. ഇതിനെ ആൾക്കൂട്ട വിചാരണയും നീതി നടത്തിപ്പും എന്നാണ് കണക്കാക്കേണ്ടത്. ഇപ്പോൾ തന്നെ ഓർത്തഡോൿസ്‌ വിഭാഗത്തിന്റെ അംഗ എണ്ണം വളരെ കുറച്ചും മറു വിഭാഗത്തിന്റെ പെരുപ്പിച്ചും social media യിൽ ആഘോഷിച്ചു തുടങ്ങി. ഇത് പീലാത്തൊസിന്റെ കോടതിയല്ല.

    • @smart123735
      @smart123735 4 дня назад +1

      ഏതു പള്ളിയിൽ ആണ് ഓർത്തഡോൿസ് കാർക്ക് ഭൂരിപക്ഷം?

    • @avbijoy
      @avbijoy 4 дня назад

      @@smart123735”പീലാത്തോസിന്റെ” കോടതി എന്ന് പറഞ്ഞ് കഴിഞ്ഞില്ലെ?
      അപ്പോൾ യാക്കാബായക്കാരാണ് ഭൂരിപക്ഷം എന്ന് പറഞ്ഞ് കഴിഞ്ഞു…

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 4 дня назад +1

      സുപ്രീ० കോടതി വിധി നടപ്പാക്കണ്ടേ 1934 ൽ ഉണ്ടായ സഭക്കാരനേ

    • @danielkalebfinahas7636
      @danielkalebfinahas7636 4 дня назад

      വവട്ടശ്ശേരി തിരുമേനിയെ മലങ്കരയിൽ വന്നു വാഴിച്ച പാത്രിയർക്കീസ് ബാവയുടെ പേരൊന്നു പറയാമോ ഓർത്തഡോക്സ് കാര ❓പതിനായിരക്കണക്കിന് സ്വന്തം ജനങ്ങൾ കൂട്ടക്കൊല ചെയ്യും പെടുന്നത് കണ്ട് മാനസികനില തെറ്റിയ ഒരു പാവം പാത്രിയർക്കീസിനെ 😢😢😢അതും റിട്ടയർ ചെയ്ത ഒരു പാത്രിയർക്കീസിനെ മലങ്കരയിൽ കൊണ്ടുവന്നു വാഴിച്ചുതലേവട്ടശ്ശേരി തിരുമേനിയെ... 1908 ൽ നിങ്ങൾ തുടങ്ങിയതല്ലേ കലഹം ..1912 വട്ടിപ്പണക്കേസ് (പതിനായിരക്കണക്കിന്.സ്വന്തം ജനങ്ങളെ മറ്റൊരു വിഭാഗക്കാർ കൂട്ടക്കൊല ചെയ്യുന്നത് കണ്ടു മാനസിക നില തെറ്റിയ ഒരു പാവം പാത്രിയർക്കീസിനെ, നിങ്ങളുടെ പൂർവികർ ഓർക്കുന്നുണ്ടാവും നിങ്ങൾ ഓർക്കുന്നു ഉണ്ടാവില്ല )ഇൻറർനെറ്റിൽ ഒന്ന് തെരഞ്ഞു നോക്കൂ അർമീനിയൻ genocide. മഞ്ഞ രമ പടച്ചുവിടുന്ന നുണകൾ ഒക്കെ ഇൻറർനെറ്റ് കാലത്തോടെ ഇല്ലാതായി തുടങ്ങി.

    • @binukurian6339
      @binukurian6339 4 дня назад +3

      മെത്രാൻ കക്ഷി സഭയെ യേശുവിനോട് ഉപമിച്ചാൽ യേശു മിക്കവാറും ഒന്നുകൂടെ ചാട്ടവാർ എടുക്കും 😂😂

  • @maryettyjohnson6592
    @maryettyjohnson6592 День назад

    😂😂😂🙏🙏🙏 very good information!!!!!+🙏

  • @വചനതീരം
    @വചനതീരം 4 дня назад +1

    ഈ പറയുന്ന സഭയുടെ പ്രശ്നങ്ങൾ എന്ന് പറഞ്ഞു ഇവർ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണ്. ABC channel അതിന്റെ ശരിയായ വശങ്ങൾ പഠിച്ചിട്ടില്ല. കുറച്ചു കാര്യങ്ങൾ ശരിയാണ്

    • @sandhyas1292
      @sandhyas1292 3 дня назад +2

      ഒരു 70കൊല്ലം മുൻപുള്ള സ്കൂൾ സർട്ടിഫിക്കറ്റ്ഇൽ ( SSLC front page). ഇൽ religion, Christian, Orthodox എന്ന് എത്ര പേർ ഉണ്ടാകും??

    • @വചനതീരം
      @വചനതീരം 3 дня назад

      @sandhyas1292 വട്ടശ്ശേരിയ്ക്ക് ബുക്ക്‌ ഉണ്ടെങ്കിൽ അങ്ങേരുടെ ബുക്കിൽ പോലും ഉണ്ടാവില്ല 🤣🤣🤣

  • @kurianc.c6782
    @kurianc.c6782 3 дня назад

    അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആ ധികാരികമെന്നോണം തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മാത്രം പുലമ്പരുത്. Plz...

  • @tvpaulose4838
    @tvpaulose4838 4 дня назад +8

    വിവരക്കേട് വി ളബുന്നു

    • @sandhyas1292
      @sandhyas1292 3 дня назад +3

      സത്യം ഒരു നാൾ ജയിക്കാതെ ഇരിക്കില്ല.

  • @KuriakoseUthup-p7b
    @KuriakoseUthup-p7b 4 дня назад +4

    👍❤

  • @avirachacko8181
    @avirachacko8181 День назад

    Syriyil alla Mr. Antioch it is in Turkey. Hey, Mr. Orthdox church is also beliving in intercessory prayers.

  • @THOMASMAMP
    @THOMASMAMP День назад

    കഷ്ടം ഒരു വിവരവും ഇല്ലാത്ത ആളെയാണ് ഇന്റർവ്യൂ ചെയ്യുന്നത് ; തുടക്കം മുതൽ വിവരമില്ലായ്മ ആണ്. കഷ്ടം ☠️

  • @dennyvarghese3736
    @dennyvarghese3736 4 дня назад +2

    ഇയാള് എന്ത് തേങ്ങ ഒക്കെ ആണ് വിളിച്ച് പറയുന്നത്😂

  • @alkegingigi7759
    @alkegingigi7759 3 дня назад

    ഞങ്ങളുടെ ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബാസോലിയോസ്‌ തോമസ് പ്രഥമൻ ബാവ സ്വർഗത്തിൽ നിരാഹാരം തുടങ്ങി യാൽ യേശുവിനു പരിഹാരം കാണാതിരിക്കാൻ പറ്റുമോ

  • @ash-presence
    @ash-presence 19 часов назад

    Thumbnailലെ അച്ചനെ കണ്ടിട്ട് കത്തോലിക്ക അച്ചനെപ്പോലെ തോന്നുന്നു. 😂

  • @babukoshy3296
    @babukoshy3296 3 дня назад +6

    ഇദ്ദേഹത്തിന് ആദികരികമായി ഒന്നും അറിയില്ല.... വെറുതെ കിടന്നു ചിലയ്ക്കുന്നു..

    • @Nidhin-g6q
      @Nidhin-g6q 2 дня назад

      IOC ക്കാരാ

  • @johncherian1056
    @johncherian1056 13 часов назад

    Sir 1st comment itself is wrong ,then 2nd , court verdict 1958 orthodox people are saying about st Thomas 1st you should say correct thing

  • @Danand51
    @Danand51 3 дня назад

    Supreme Court 👍👍

  • @JohnCheruvallil-e1l
    @JohnCheruvallil-e1l День назад

    അമ്പലങ്ങൾ ആരുടെ കിഴിൽ ആണ് ദേവസം ബോർഡന്റെ കിഴിൽ അല്ലേ?

  • @sophiroy72
    @sophiroy72 3 дня назад

    Late Thomas Prathaman Bava’ soul will rejoice who has suffered all the turmoil 🙏

  • @biyasskaria4814
    @biyasskaria4814 4 дня назад +4

    ഈ തർക്കം തുടങ്ങിയത് 1912 ഇൽ ആണ്

    • @shinyabraham6712
      @shinyabraham6712 4 дня назад +1

      കാരണം സ്വത്ത്‌.

    • @ginojose7599
      @ginojose7599 4 дня назад +2

      Bro it not about the wealth both church have different perspectives.

    • @sandhyas1292
      @sandhyas1292 3 дня назад +1

      ​@@ginojose7599സ്വത്ത്‌ തർക്കം ആണ് തുടക്കം. പിന്നെ തനിക്കു മുന്നിൽ വിദേശി യായ ക്രിസ്തു പോലും വേണ്ട എന്ന ചിലരുടെ തീരുമാനം.

  • @BijuJoseph-v4u
    @BijuJoseph-v4u 3 дня назад +1

    വിവരമില്ലാത്തവന്ന് പിന്നെ എന്തുവേണമെങ്കിലും പറയാമല്ലോ.

  • @josebonifaceka6812
    @josebonifaceka6812 4 дня назад +3

    Nomsense It is the church of peter and of thomas

  • @dencypaul9780
    @dencypaul9780 3 дня назад

    കോട്ടപ്പുറത്തിൻ്റെ ഒരു video പ്രതീക്ഷിക്കുന്നു....

  • @jacobeasow
    @jacobeasow День назад

    കാര്യങ്ങൾ അറിയത്തില്ല എങ്കിൽ മിണ്ടാതിരിക്കുന്നത് നല്ലത്. തെറ്റായ വിവരങ്ങൾ പ്രസ്താവിക്കുന്ന ആവശ്യമുണ്ടോ.

    • @jacobeasow
      @jacobeasow День назад

      2017 ലെ വിധിയിലെ സത്ത ഐക്യത്തെ ലോടുള്ള സമാധാനം ആയിരുന്നു. ഈ വിധിയിൽ ഒരിക്കലും ഒരു പക്ഷത്തിനും അനുകൂലമായ വിധിയായിരുന്നില്ല. ദീർഘദക്ഷിയായ കോടതി ജഡ്ജിമാർ ഇത് വെറും administrative വിഷയമാണെന്നും വിശ്വാസപരമായി ഒരു വ്യത്യാസമില്ലെന്നും മനസ്സിലാക്കി ഒന്നായി പോകുവാൻ ഒരു വിധിയായിരുന്നു. പക്ഷേ രണ്ട് വിഭാഗക്കാരും സ്വത്തുക്കൾ അവരുടെ നിയന്ത്രണത്തിൽ വരത്തക്ക തരത്തിൽ നടത്തുന്ന കളിയാണ് എന്നതാണ് സത്യം. പക്ഷേ രണ്ട് കൂട്ടത്തിൽ സാധാരണ ജനങ്ങൾ ഇത് ഒന്നായി പോകണം എന്നതാണ് ആഗ്രഹിക്കുന്നത്. ഈ കാര്യം മനസ്സിലാക്കാതെ ആണ് അങ്ങയുടെ വീഡിയോ നടത്തിയിട്ടുള്ളത്.
      തുടങ്ങുമ്പോൾ തന്നെ അങ്ങ് പറയുന്നു ഇത് പതിനാറാം നൂറ്റാണ്ട് തുടങ്ങിയ കക്ഷി വഴക്കാണ്. ഇത് 100% തെറ്റാണ്. 54 കോടതിവിധിയുടെ അടിസ്ഥാനത്തിൽ ഏകദേശം 12 വർഷത്തോളം ഒരു സഭയായി ഒരു ഭരണഘടനയുടെ കീഴിൽ ഒരു കാതോലിക്കാബായുടെ കീഴിൽ നടന്നുപോയ സഭയായിരുന്നു. 1970 ലാണ് ഇപ്പോഴത്തെ സഭ പ്രശനം ഉടലെടുത്തത്. അതായത് 1954 ലെ കോടതി വിധിയുടെ കാലാവധി കഴിഞ്ഞ ശേഷം. 1995 ഇപ്പോഴത്തെ വിഷയത്തിന്റെ സുപ്രീം കോടതി വിധി വരികയും അതിന് ഇടവക പള്ളികളെ കുറിച്ച് 2017 സുപ്രീംകോടതി വിധി ഉണ്ടാവുകയും ചെയ്തു. ഈ വിധികളെല്ലാം സഭ ഐക്യത്തിൽ പോകുവാനുള്ള വിധിയായിരുന്നു. 1934ലെ ഭരണഘടന യുടെ അടിസ്ഥാനത്തിൽ ഒന്നായിത്തീരുവാൻ ആയിരുന്നു.
      @3.25 ഇവിടെ പരിമിതമായ ആൾക്കാർ മാത്രമേ ഓർത്തഡോക്സ് സഭയിൽ ഉള്ളൂ എന്നു പറയുന്നത് തെറ്റാണ്. ബഹുഭൂരിപക്ഷം പള്ളികളും പണ്ട് തൊട്ടേ ഓർത്തഡോക്സ് സഭയുടെ കീഴിൽ തന്നെയാണ്. യാക്കോബാക്കാർ കൂടുതലുള്ളത് അങ്കമാലി ആലുവ ഈ സൈഡിൽ മാത്രം.
      @3.45 ജനസംഖ്യ കൂടുതലുള്ളത് യാക്കോബാക്കാരാണെന്നുള്ള പക്ഷം തെറ്റാണ്
      @4.25 ഇത് സ്വത്ത് തർക്ക അല്ല എന്ന് പറയുന്നത് വിശ്വാസ സംബന്ധമായ വിഷയമാണെന്ന് പറയുന്നത് യാക്കോബാ വിഭാഗമാണ്.
      @4.36 ഇത് ചതിയിലൂടെ ലഭിച്ച വിധിയാണെന്ന് അങ്ങ് പ്രസ്താവിക്കുന്നു. രണ്ടു കൂട്ടരും ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ വക്കീലന്മാരെ ഉപയോഗിച്ചാണ് കേസുകൾ നടത്തിയത്. ഇങ്ങനെയൊക്കെ പറയുന്നത് മാധ്യമ ധർമ്മത്തിന് ചേർന്നതാണോ?
      @4.57 ധനശേഷി രണ്ടു കൂട്ടർക്കും ഒരുപോലെ ഉണ്ട്. കിറ്റക്സ് ഗ്രൂപ്പ്. എപ്പോഴും രാഷ്ട്രീയ ശക്തി കാണിച്ചിട്ടുള്ളത് യാക്കോബ വിഭാഗമായിരുന്നു. കരുണാകരൻ, ഇപ്പോൾ പിണറായി ഇവരെല്ലാം യാക്കോബ ഭാഗത്തിനുവേണ്ടി വാദിക്കുന്നവരാണ്.
      @5.08 രണ്ടു കൂട്ടരും നന്നായി തന്നെയാണ് കേസ് നടത്തിയത്.
      @5.22 & 10.0 സ്വത്തിന്റെ കാര്യത്തിൽ 1934 ഭരണഘടന അനുസരിച്ച് പോകണം എന്നത് മാത്രമാണ് ഓർത്തഡോക്സ് സഭ പറയുന്നത്. സ്വത്തുക്കളുടെ അവകാശം കോട്ടയം കാതോലിക്കാബായി ആണെന്നുള്ള വാദം അതുകൊണ്ടുതന്നെ തെറ്റാണ്. ഒരു ഇടവകയുടെ സ്വത്ത് അവർക്ക് മാത്രമാണ് അവകാശപ്പെട്ടതും അത് പരിപാലനം ചെയ്യുന്നതും. സഭ എല്ലാം ചേർന്ന് ഒരു ട്രസ്റ്റ് എന്ന നിലയിൽ കോട്ടയത്തുള്ള കാതോലിക്കാബായിക്ക് ചില say ഉണ്ടെന്ന് ഉള്ളൂ. ഇടവകയുടെ പൊതുയോഗമാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.
      മറിച്ച് യാക്കോബ സഭയുടെ നിയമമോ ഏറെക്കുറെ ഇതുപോലെ തന്നെയാണ്. അവിടെ അധികാരം കോട്ടയത്തെ കാതോലിക്കാബായിക്ക് പകരം അന്ത്യോഖ്യയിലെ പാത്രക്കീസ് ബാബ ആണെന്ന് മാത്രം. ഒരുപക്ഷേ പാത്രികസ് ബാബായ്ക്ക് കൂടുതൽ അധികാരം കൊടുക്കുന്ന നിയമങ്ങളാണ് യാക്കോബാ സഭയുടെ സൊസൈറ്റി ആക്ട് നിലവിൽ ഉള്ളത്.
      @6.07 ഭൂരിപക്ഷം ഉള്ള പള്ളികൾ അവർക്ക് കിട്ടണം എന്നുള്ള വാദം 2017 വിധിക്ക് ശേഷം മാത്രമാണ് യാക്കോബാക്കാർ നടത്തി തുടങ്ങിയത്. ഇതിൻറെ കൂടെ വിശ്വാസപരമായ വിഷയവും ഉണ്ട് എന്ന് പറയുവാൻ തുടങ്ങി. പക്ഷേ കേസുകൾ കൊടുത്തപ്പോൾ അധികാര വിഷയം മാത്രമേ ഉള്ളൂ എന്നാണ് യാക്കോബായ സഭ പറഞ്ഞത്.
      @6.42 & 7.11 സെമിത്തേരി നിയമത്തിന് എതിരെ ഓർത്തഡോക്സുകാർ കേസുകൾ ഇതുവരെ കൊടുത്തിട്ടില്ല. ചില കോടതികളിൽ ഇത് ചൂണ്ടി കണ്ടിട്ടുണ്ടെന്ന് മാത്രമേ ഉള്ളൂ.
      @7.44 ഇപ്പോൾ നടന്നത് ഒരു താൽക്കാലിക ഉത്തരവ് മാത്രമാണ് ഒരു വിധിയല്ല. 2017 വിധി മറുകടക്കാൻ ഒരിക്കലും ഇപ്പോഴുള്ള സുപ്രീംകോടതി സാധിക്കുന്നില്ല. കാരണം ഇത് ഒരു 2017 വിധിയുടെ കോട്ടലക്ഷ്യം കേസു മാത്രമാണ്. 2017 വിധിയുടെ അപ്പീലുകളും ക്യൂറിറ്റി കേസുകളും എല്ലാം സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടുള്ളതാണ്.

  • @KoshyA-m9v
    @KoshyA-m9v 3 дня назад +1

    Very good

  • @fr.k.mjacob7306
    @fr.k.mjacob7306 3 дня назад

    ശരിയായ വിശകലനം അല്ല അങ്ങ് നടത്തുന്നത്.