മകീര്യം വ്രതം. ഏകാദശി പോലെ ആണോ എടുക്കേണ്ടത് അരി ഭക്ഷണം ഒഴിവാക്കിയിട്ട്. ഈ ദിവസം എന്താ പറയുക. ഓം നമശിവായ എന്നാണോ. പുണർതം വ്രതം എങ്ങനെ എടുക്കണം. അന്ന് എന്താണ് പറയേണ്ടത്.
അതെ. 11 Jan 12:24 pm mudal 13 Jan 10:38am vare aanu vratham എടുക്കേണ്ടത്. ചില ഇടങ്ങളിൽ മകയിരം വ്രതം മുറിച്ച ശേഷം തിരുവാതിര വ്രതം എടുക്കുന്നവരും ഉണ്ട് .
Thank you mam. കാത്തിരുന്ന വീഡിയോ
🙏🙏
Sivanparvathi 🙏💪🏻
🙏
മകയിരം മക്കൾക്കു തിരുവാതിര ഭർത്താവ് വിനും പുതിപുണർതം സഹോദരങ്ങൾക്കും. സഹോദരങ്ങൾ ഇല്ല എങ്കിൽ പുണർതം രാവിലെ parana veettam
Vidavakalku thiruvathira vrathamedukan pattumo
Illa
പീരിയഡ്‌സിൽ തിരുവാതിര വൃതം എടുക്കാൻ പാടുണ്ടോ എത്ര ദിവസം കഴിയണം
മകീര്യം വ്രതം. ഏകാദശി പോലെ ആണോ എടുക്കേണ്ടത് അരി ഭക്ഷണം ഒഴിവാക്കിയിട്ട്. ഈ ദിവസം എന്താ പറയുക. ഓം നമശിവായ എന്നാണോ. പുണർതം വ്രതം എങ്ങനെ എടുക്കണം. അന്ന് എന്താണ് പറയേണ്ടത്.
അതെ.
11 Jan 12:24 pm mudal 13 Jan 10:38am vare aanu vratham എടുക്കേണ്ടത്. ചില ഇടങ്ങളിൽ മകയിരം വ്രതം മുറിച്ച ശേഷം തിരുവാതിര വ്രതം എടുക്കുന്നവരും ഉണ്ട് .
Ohm uma maheshwaraya nama
🙏
Om Namah Shivaya 🙏 ❤
🙏