വന്നു മക്കളെ🥰 നിങ്ങൾ കാത്തിരുന്ന 190 ൻ്റെ co-rd set🔥

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 33

  • @ummuaadiummuaadi3670
    @ummuaadiummuaadi3670 24 дня назад

    Hii ഞാൻ 160ന്റെ ഷർട്ട്‌ 13 പീസ് വാങ്ങിയിരുന്നു... എല്ലാം വളരെ നന്നായിരുന്നു... കസിൻസിന്റെ കുട്ടികൾക്കും കൂടി വാങ്ങിയതാണ്... കുറച്ചു പേടിച്ചിരുന്നു,, എങ്ങനുണ്ടാകും എന്നൊക്കെ... അൽഹംദുലില്ലാഹ് സാദനം കയ്യിൽ കിട്ടിയപ്പോൾ ഒന്നും പറയാനില്ല സൂപ്പർ ആയിരുന്നു 😊😊. Thankzzz Daliya❤

  • @najeemsabah5361
    @najeemsabah5361 25 дней назад +1

    Vendum vanu daliya kuttikalude collectionumayi Adipoliyanu 👌👌🎉

  • @SHABNAshapm
    @SHABNAshapm 25 дней назад

    ❤ഇന്നും കിടിലൻ ഐറ്റം കൊണ്ടാണല്ലോ daliya യുടെ varav🥰 daliya ക്ക് പകരം daliya മാത്രം 👌👌❤❤

  • @SuneelaIringattiri-y6j
    @SuneelaIringattiri-y6j 25 дней назад +1

    എല്ലാ അടിപൊളി ഡ്രസ്സുകൾ ആണ് എല്ലാം ഒന്നിനൊന്ന് മെച്ചം വിലയും കുറവ്

  • @MujeebMujeeb-v3u
    @MujeebMujeeb-v3u 25 дней назад

    Wow beautiful collection 💕💕 Ella collection sum ഒരു പാട് ഇഷ്ടമായി🥰🥰🥰നിങ്ങളുടെ എല്ലാ വേഡിയോസും skip ചെയ്യാതെ കാണുന്ന ഒരാളാണ് നാൻ 🥰🥰സത്യമായിട്ടും നല്ല rasman കണ്ടിരിക്കാൻ 🥰🥰 നല്ല qulitiyum അത് പോലെ വിലക്കുറവും ഗുണനിലവാരവും ഉറപ്പുവരുത്തി നമ്മുടെ daliya 🥰🥰🥰 എന്നും ഇത് പോലെ varaity collection's kondu varan kazhiyatte 🤲🤲

  • @Suvaiba-sz5zi
    @Suvaiba-sz5zi 24 дня назад

    എല്ലാം നല്ല ഭംഗി ഉണ്ട് 🥰🥰👌👌ഒന്നിനൊന്നു മെച്ചം ❤️❤️🎉🎉🎉

  • @shamnamuhu6336
    @shamnamuhu6336 25 дней назад

    Wow ❤ അടിപൊളി കളക്ഷൻസ് നല്ല ഭംഗിയുണ്ട് കാണാൻ😍 നല്ല മൊഞ്ചുള്ള കളറുകൾ🥰

  • @Sadique-safrin
    @Sadique-safrin 24 дня назад

    ❤സൂപ്പർ പൊളിച്ചു ❤റൈറ്റ് കുറവ് ❤

  • @arifac9522
    @arifac9522 25 дней назад

    Ellam Adipoli collection.oronnum onninonn mecham aanutto.print adipoli aanutto.pinne ee pricein enthkomdum worth thanne aanutto.
    Enthayalum adipoli collection.iniyum orupad uyarangalil ethaan sadhikkatte.......❤️🤗

  • @MuhammedShahabas-c4t
    @MuhammedShahabas-c4t 25 дней назад

    Mashallah valaremanoharam nalla items vangiyirunnu good ❤❤❤

  • @nasc8353
    @nasc8353 24 дня назад

    Place എവിടെ

  • @baby-vf7kp
    @baby-vf7kp 25 дней назад

    XXL.. 4 XL two piece കൊണ്ടുവരുമോ

  • @sindhukunjumon6999
    @sindhukunjumon6999 25 дней назад

    എന്നും❤കട്ട ❤ സപ്പോർട്ട് ❤❤❤😂

  • @sanamuhammed-uo1bt
    @sanamuhammed-uo1bt 25 дней назад

    Njan ente molkk orupad dressukal eduthittund ellam nalla quality ulladanu vilayilum daliya supperaaa ❤

  • @jasminejazzramlajazz5967
    @jasminejazzramlajazz5967 25 дней назад

    അടിപൊളി കളക്ഷൻ ❤️

  • @muneermuhammed4747
    @muneermuhammed4747 25 дней назад

    Daliya super collection

  • @afsathshoukath5850
    @afsathshoukath5850 22 дня назад

    Nighty ഉണ്ടോ

  • @Sainaba2204
    @Sainaba2204 24 дня назад

    age 5ഉള്ള Girlsinte kondu വരാമോ

  • @RafeeKka-i5k
    @RafeeKka-i5k 25 дней назад

    Masha Allah yellam onninonu mecham soopper aaannnnuuuuu nalla ratumannu molku vagan thonunu but 😢😢😢😢😢😢❤❤❤❤❤❤❤

  • @sameera_.
    @sameera_. 24 дня назад

    Adipoli..❤❤❤👍👍👍👍

  • @Fousiya.M.AFousi
    @Fousiya.M.AFousi 25 дней назад

    ഡെൽറ്റ ക്രഷ് ത്രീ പീസ് കൊണ്ടുവരൂ🎉🎉🎉

  • @shahvanathali2930
    @shahvanathali2930 25 дней назад

    4 year girl baby nde same dress kond veru

  • @SameeraP298
    @SameeraP298 25 дней назад

    Super👌👌❤❤

  • @MuhammedjamshadJamshad
    @MuhammedjamshadJamshad 24 дня назад

    അടിപൊളി

  • @Rukiya-bo6vw
    @Rukiya-bo6vw 25 дней назад

    Ngan Kure yeduttin.iniyum veenam

  • @Fousiyap-z2i
    @Fousiyap-z2i 25 дней назад

    6vayasinte undo

  • @Noora-nt5in
    @Noora-nt5in 25 дней назад

    3ഏജ് ഉള്ള കുട്ടികൾക്ക് കൊണ്ട് വരിോ

  • @faseelafasi6458
    @faseelafasi6458 25 дней назад

    Super

  • @minik2160
    @minik2160 25 дней назад

    ഇത്രയും പ്രീമിയം ആയിട്ടുള്ള കളക്ഷൻ ഇത്രയും വിലക്കുറവിൽ നൽകാൻ ചേച്ചിക്ക് മാത്രമേ സാധിക്കുക. ഇതേതായാലും വാങ്ങുന്നവർക്ക് നഷ്ടമാവില്ല. അത്രയ്ക്കും അടിപൊളി കളക്ഷനാണ്.

  • @muhsinasameer564
    @muhsinasameer564 25 дней назад

    Fullsleeve konduvaru

  • @sajnaejas1645
    @sajnaejas1645 25 дней назад

    കുട്ടികളുടെ ഷർട്ട്‌ കൊണ്ടുവരൂ

  • @Labeeba-x7x
    @Labeeba-x7x 25 дней назад

    Frist

  • @anishahakkimhakkim8654
    @anishahakkimhakkim8654 25 дней назад

    Super