ഞാൻ ഈ ഓൺലൈൻ ഷോപിന്ന് പ്രൊഡക്ട് വാങ്ങാറുണ്ട് നല്ല പ്രൊഡക്ട് ആണ് എല്ലാം. മാത്രമല്ല മീശോയേക്കാളും നല്ല വില കുറവാണ്. എല്ലാം നല്ല ക്വാളിറ്റി പ്രൊഡക്റ്റും കൂടിയാണ്. 👍👍
Njn ithepole oru yutube channel kand product vangi. Local items. Oru electric massager medichat workum avanilla. Ini ath return engana cheym enn ariyilla
Airfryer ൽ use ചെയ്യാൻ Oil spryer ആണ് വേണ്ടിയിരുന്നത് അതിന്റെ prize പറഞ്ഞില്ല ല്ലോ noufaa എവിടായിരുന്നു ഇപ്പൊ vedios ചെയ്യാറില്ലേ മ്മളെ വീട് പണി നടക്കുന്നില്ലേ എവിടെത്തി സർപ്രൈസ് ആക്കാനാണോ updates തരാത്തത് 😂
I buy thngs from here.everythng is suprb. Nd affordbl price also👌👌
♥️♥️
ഞാൻ ഇവരിൽ നിന്നും ഐറ്റംസ് വാങ്ങാറുണ്ട്.Good quality & low price ആണ് ഇവരുടെ പ്രത്യേകത.
1:42 aa sound enthayalum enkk vallatha ishttanu 😍
ഞാൻ grow storil നിന്നും വാങ്ങിയിട്ടുണ്ട് . GOOD PRODUCT& Service ആണ്. ഇവരുടെ അടുക്കൽ ഉള്ളതെല്ലാം വെറൈറ്റി ഐറ്റംസ് ആണ്.
ഞാൻ ഇവിടേ നിന്നും സാധനങ്ങൾ വാങ്ങാറുണ്ട്. എല്ലാം അടിപൊളി സാധന ങ്ങൾ ആണ്.നല്ല 𝓋𝒾𝓁𝒶𝓀𝓀𝓊𝓇𝒶𝓋𝓊𝓂 ആണ്.മീശോനെക്കാളും വില കുറവും നല്ല ക്വാളിറ്റി ഐറ്റംസ് കൂടെ ആണ്
♥️♥️♥️
Njn ivaril ninnum items vagharund.good qualityan athpolethanne vilayum kuravan.ath kond thanne enik evarude product value ishttayi
♥️♥️♥️
Njan vangiyirunnu Local aan item 😮 Ithilum kuravinn flipkart il nalla quality products kittum
ഞാൻ വാങ്ങിയത് എല്ലാം quality item ആയിരുന്നു
Me tooo... Paisa waste
ഞാൻ ഈ ഓൺലൈൻ ഷോപിന്ന് പ്രൊഡക്ട് വാങ്ങാറുണ്ട് നല്ല പ്രൊഡക്ട് ആണ് എല്ലാം. മാത്രമല്ല മീശോയേക്കാളും നല്ല വില കുറവാണ്.
എല്ലാം നല്ല ക്വാളിറ്റി പ്രൊഡക്റ്റും കൂടിയാണ്. 👍👍
Cash ondelivery undo
Njanu purchase cheithathan... Good product... And good service
വാൾട് (volt)അല്ല Watt ട്ടോ 😊
Njn ithepole oru yutube channel kand product vangi. Local items. Oru electric massager medichat workum avanilla. Ini ath return engana cheym enn ariyilla
Njn ivide ninn purchase cheyyarund. Nalla usefull products aanu. Good products low price
♥️♥️
Trolly undo price
Out of state delivery undo
Nallausfull anu ellam.
❤🎉❤❤
Airfryer ൽ use ചെയ്യാൻ Oil spryer ആണ് വേണ്ടിയിരുന്നത്
അതിന്റെ prize പറഞ്ഞില്ല ല്ലോ noufaa
എവിടായിരുന്നു ഇപ്പൊ vedios ചെയ്യാറില്ലേ
മ്മളെ വീട് പണി നടക്കുന്നില്ലേ
എവിടെത്തി
സർപ്രൈസ് ആക്കാനാണോ updates തരാത്തത് 😂
Njan miss aayathakum.. Aa numberil watsapp chaythal details kittum...
Allada... Bc shedule aanu... Atha videos illathe.... Nale in sha allah... Vaarpp aanu♥️
Mashaallah.. alhamdulillah@@NOUFASVIBEZ
❤️❤️❤️ഇൻശാഅല്ലാഹ് @@NOUFASVIBEZ
Oil bottle. Price ethraya
Oil ബോട്ടിൽ leak വരുന്നുണ്ടോ ഒഴിക്കുമ്പോൾ
ചാർജർ വില പറയു
❤
Veed pani niruthiyo
No.. Nale varpp
Delivery charge ethraya
Pls contact them
പഴയ pol🤲എന്താ ഡേ ഇൻ മൈ ലൈഫ് ചെയ്യൂ
Time shedule chayyan kazhiyunnilla ippo
❤❤❤