Trivandrum to Bangkok, Flying Scoot Plus Budget Airlines - Next Trip Begins to Thailand

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 1,1 тыс.

  • @TechTravelEat
    @TechTravelEat  2 года назад +1181

    Sorry for the glitches happened while editing the video. Will take care that from tomorrow 🤗

  • @gokulmanesh4710
    @gokulmanesh4710 2 года назад +1394

    Innale thottulla videosil oroo scen marumpozhum glitch varunnathpolle thonnunn

  • @joyklbm
    @joyklbm 2 года назад +36

    Sujith bro: Tnx for choosing TRV Airport recently. Bon Voyage🥰👍

  • @rashidshafar4688
    @rashidshafar4688 2 года назад +3

    കാണാത്തതും പോകാത്തതുമായ പല കാഴ്ചകളും കാണുമ്പോൾ വല്ലാത്തൊരു കുളിർമയാണ്,
    സുജിത്തേട്ടന്റെ videos നെ കൂടുതൽ വർണ്ണിക്കാനില്ല,
    All The Very Best and God Bless You ചേട്ടാ

  • @hrishi6724
    @hrishi6724 2 года назад +198

    Bro 2 divasam aayi video quality nalla preshnam und..... Screen tearing varunnu nallonam..Especially during transitions between clips ...I thought it was a problem with my tv.... but i checked it with various other devices and the same problem is happening....... Anyway all the best for your next trip

    • @dpty98206
      @dpty98206 2 года назад +5

      Same here

    • @yusairaakkarammal8789
      @yusairaakkarammal8789 2 года назад +8

      അപ്പൊ എനിക്ക് മാത്രം അല്ല ല്ലേ

    • @hrishi6724
      @hrishi6724 2 года назад +7

      @Motor bee 3 masam munne vangya TV adich poyi vijarich😂😂

    • @PranavKadirur
      @PranavKadirur 2 года назад +2

      Same here...

    • @PranavKadirur
      @PranavKadirur 2 года назад +3

      @Motor bee me too 😜

  • @fliqgaming007
    @fliqgaming007 2 года назад +29

    അടുത്ത ഒരു അടിച്ചുപോളി യാത്ര സീരീസ് ആവട്ടെ എന്ന് ആശംസിക്കുന്നു സുജിത്തേട്ടാ..🤩❤️
    നമ്മളും കാണാൻ റെഡി 🙌😍

  • @Beetroote
    @Beetroote 2 года назад +41

    2017'ൽ കൊച്ചിയിൽ നിന്നും SCOOT ഉണ്ടായിരിന്നപ്പോൾ സിംഗപ്പൂരിലേക്ക് ഞാൻ പോയിട്ടുണ്ട് . ഓർമ്മ ശരിയാണെങ്കിൽ പുത്തൻ aircraft ആയിരുന്നു അന്ന്.

  • @amalnath3167
    @amalnath3167 2 года назад +29

    All the best Sugith bro നല്ല ഒരു യാത്ര സീരീസ് ആകട്ടെ എന്ന് ആശംസിക്കുന്നു💯💫

    • @TechTravelEat
      @TechTravelEat  2 года назад +6

      Thank you 😊

    • @CSKuttan999
      @CSKuttan999 2 года назад +1

      @@TechTravelEat bro... Oru scene... Adutha scene pokuna portion entho oru quality issue und🙂🙂🙂

  • @o__g_gy9720
    @o__g_gy9720 2 года назад +10

    നല്ല അവതരണം,
    നല്ല സംസാരശൈലി💯💯...ഇതൊക്കെയാണ് സുജിത്ത് ചേട്ടാ മറ്റുള്ള vlogers മാരിൽ നിന്ന് നിങ്ങളെ വ്യത്യസ്തനാക്കുന്നത്.😘😘😘😘❤️

  • @philipgeorge7753
    @philipgeorge7753 2 года назад +19

    Happy to see another travel episode of Thailand. Looking forward to see more of rural region. We have many urban episodes from many including one is from Harree's ali.

  • @nathkv1628
    @nathkv1628 2 года назад +7

    Hai Mr. Sujith, this episode helped me to know about scoot+.
    Looking forward to see your Thailand trip video. All the best 👍

  • @harisankark9612
    @harisankark9612 2 года назад +29

    Good video but there is some problem while the scenes are changing some kind of glitch. Feels disturbing while watching the video it cuts the flow.

  • @krishnajithrajagopalan2739
    @krishnajithrajagopalan2739 2 года назад +17

    Appol next trip Thailand
    Happy Journey Sujith Etta
    Love From Bombay 🥰🥰🥰❤️❤️❤️

  • @ARVISS007
    @ARVISS007 2 года назад +24

    ഉച്ചയ്ക്ക് ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ
    അമ്മ : "ആ യു ട്യൂബ് വെച്ച് നോക്കിയേ സുജിത് ഭക്തൻ വന്ന് കാണും "

    • @TechTravelEat
      @TechTravelEat  2 года назад +10

      😊😊😊

    • @muppz8063
      @muppz8063 2 года назад +1

      Ente ummayum sujithettante fans aannh

  • @rvp71
    @rvp71 2 года назад +18

    Your solo trips are the best Sujith Bro...First time I heard about this Scoot flights. Quite nice ones👍👍👍

  • @NMCViewfinder
    @NMCViewfinder 2 года назад

    വിമാനത്തിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് , പക്ഷെ അപ്പോഴൊന്നും അതിന്റെ മോഡൽ നമ്പറോ വർഷമോ ഒന്നും ശ്രദ്ധിക്കാറില്ല .. ഈ വീഡിയോ കണ്ടപ്പോൾ വിമാനത്തെ കുറിച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു .. ഇനി എന്റെ യാത്ര കളിൽ ഇതൊക്കെ ഞാനും ശ്രദ്ധിക്കാൻ തുടങ്ങും ..

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 года назад +52

    ഞങ്ങളെപ്പോലെ എത്തിപ്പെടാൻ സാധിക്കാത്ത ആളുകൾക്ക് നല്ല അനുഭവങ്ങൾ കാണിച്ചുതരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു🌱 idukki ഏലം കർഷകൻ

    • @TechTravelEat
      @TechTravelEat  2 года назад +10

      ❤️❤️❤️🙏

    • @DainSabu
      @DainSabu 2 года назад +4

      I'm also from idukki💙🔥

    • @REMESHMR143.IDUKKI
      @REMESHMR143.IDUKKI 2 года назад +1

      @@TechTravelEat ഒരുപാട് സന്തോഷം 💛✨✨

  • @labeeblabi1883
    @labeeblabi1883 2 года назад +3

    Ningale travel video kaanunna power onnum veere oru travel videokkum kittarilla..... ur the best sujith sir....

  • @midhunjohn8583
    @midhunjohn8583 2 года назад +10

    5:36 sujith bro innaleyum innum aay iduna videos in cheriya preshnangal kanunind... sradikane 😀

  • @jktech229
    @jktech229 2 года назад +12

    ആരും പോകാത്ത വഴികളിലൂടെ പോകുന്ന സുജിത്ത് ഏട്ടന് എന്റെ എല്ലാവിധ ആശംസകളും

  • @jincegeorge9865
    @jincegeorge9865 2 года назад +15

    Sujith Bro loves your travels.The Presentation is very Good.Wishes you a good travel experience.❤️❤️❤️❤️❤️

  • @palaniswarnammukunthan7772
    @palaniswarnammukunthan7772 2 года назад +2

    Adipoli Scoot's budget airlines . Wish Thailand to overtake Singapore trip. Sujith you are devoting time to your family in the midst of your busy schedule. Good to see.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 года назад +12

    Video glitch feel ചെയ്യുണ്ടോ?
    🙄🙄🙄🙄

  • @karthik9452
    @karthik9452 2 года назад +13

    Hi Bro,
    Welcome Back to Bangkok.
    ഇപ്പോൾ ഇവിടുത്തെ Songkran festival കഴിഞ്ഞതേ ഉള്ളു. Tourism ഒക്കെ open ആയിട്ടുണ്ട്, എന്നാലും bangkok il എവിടെ പോയാലും mask ഉം sanitizer um കരുതിക്കോണം.

  • @sajad.m.a2390
    @sajad.m.a2390 2 года назад +4

    വീണ്ടും വീണ്ടും തിരുവനന്തപുരം എയർപോർട്ട് തിരഞ്ഞു എടുത്തതിന് നന്ദി.. വീഡിയോ അടിപൊളി

  • @viewzz
    @viewzz 2 года назад +14

    Bro , can you include updated visa procedure too in your trips and videos, that will be helpful to others.
    Well your videos are awesome 👏

  • @robinserah
    @robinserah 2 года назад +24

    Waiting for wonderful Thailand episode's ❤️

  • @shabeerrahman4605
    @shabeerrahman4605 2 года назад +2

    Sujith bro ini ennum ingane 1 ,2 rajyath poyi thirichu nattil Vann pinne kurach rest Eduth pinneth adutha yathra athavumbo Ella yathrakkum oru fresh feel kanunnavarkkum ningalkkum anubavappedum

  • @_JonathanTroney
    @_JonathanTroney 2 года назад +25

    amazing trip report! just a minor issue....during taxi, a scene showing a variety of aircraft on the stand...vistara, air Mauritius, spice express etc, the aircraft models mentioned in the video was wrong! otherwise great deal

  • @mortal.f.x.007
    @mortal.f.x.007 2 года назад +3

    ഈ വിഡിയോയിൽ glitches വന്നപ്പോൾ ഫോണിന് ആണ് പ്രോബ്ലം എന്ന് ചിന്തിച്ചവരുണ്ടോ? 😂

  • @aswadaslu2468
    @aswadaslu2468 2 года назад +4

    ഇനി ഏല്ലാം കഴിഞ്ഞാൽ മൂന്നാർ പോയി അവിടെ നിന്ന്.......ആഫ്രിക്ക, മടാസ്ക്കർ, തുർക്കി, കഴിഞ്ഞതിന് ശേഷം ആമസോൺ 😁🌳🌳🙏പറ്റോ പറ്റും സുജിതിന്

  • @Wandering_Railspotter
    @Wandering_Railspotter 2 года назад +13

    15:06 remembering our ksrtc rs 787 dreamliner garuda king class volvo which used to run between kottayam and bangalore via palakkad , coimbatore ,salem,hosur and now it is running between trivandrum and bangalore via mysore, sulthan batheri , kozhikode

  • @jaynair2942
    @jaynair2942 2 года назад +12

    Scoot not bad.. it's all the basic facilities for a budget traveler. Nothing less. And service also good..as you mentioned here. So a great option for anybody wanna travel on a budget. Now you've reached Thailand..one other tourist paradise. And we're waiting so eagerly to watch you exploring places.

    • @notMj395
      @notMj395 2 года назад

      Better than air india ? 😁😜

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 года назад +29

    ഫ്രെയിമിൽ ചില ഭാഗത്ത് എന്തോ പ്രശ്നം ഉണ്ട് 🙄🙄🙄🙄🙄
    ആർക്കെങ്കിലും തോന്നുന്നുണ്ടോ അതോ എന്റെ പ്രശ്നമാണോ

  • @Vishnu.J.Chandran
    @Vishnu.J.Chandran 2 года назад +13

    Bro Videokk എന്തോ കുഴപ്പം പോലെ ആ പ്രശ്നം എനിക്ക് മാത്രമാണോ ഉള്ളത്

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 года назад +1

    22:26 thank you.... ഓരോ വിമാനത്തിന് പേര് ക്യാപ്ഷൻ കൊടുത്തതിന് നന്ദി

  • @rakeshn8772
    @rakeshn8772 2 года назад +42

    Trivandrum Airport ❤️

  • @sreejithc9581
    @sreejithc9581 2 года назад +1

    👍. സുജിത്, ഞാനും ആ ഫ്ലൈറ്റ് ഇൽ ഉണ്ടായിരുന്നു... നമ്മൾ കണ്ടിരുന്നു.. 👍

  • @harigeethpoduval1355
    @harigeethpoduval1355 2 года назад +5

    Scoot is s good carrier ❤️
    And 22:35 il Air Mauritius A330 Neo aanu ... A350 alla .. just mentioned...
    @Sujith Bakthan
    #Love your videos ❤️❤️❤️
    #Expecting more ❤️

    • @rashiva9628
      @rashiva9628 2 года назад

      Sujith innu oru koopum ariyoola…..koraye thinna thoora

  • @muppz8063
    @muppz8063 2 года назад +2

    1:48 sujith bro video kuzhappam aavunnundd.njan phoninte prashanam aanennu karithi .appo ellarun parayndd.nokkiyaa kollaammm

  • @riyasvpsteam6827
    @riyasvpsteam6827 2 года назад +3

    ശരിക്കും ഇങ്ങനെ പോകാൻ ഒരു ഭാഗ്യമൊക്കെ വേണം
    all the best sujith ഭായ്😊

    • @unisk2978
      @unisk2978 2 года назад

      ഭാഗ്യ ഇല്ല എന്ന് വെച്ച് ഒന്നും ചെയ്യാതിരിക്കരുത്

  • @NEYLEO547
    @NEYLEO547 2 года назад +2

    Waiting for more
    And Australia New Zealand 🇳🇿 usa 🇺🇸 trip inu also waiting❤️

  • @rameesraheem9756
    @rameesraheem9756 2 года назад +8

    സുജിത് ഏട്ടൻ ഈ ട്രിപ്പ്‌ പൊളിക്കും tvm ചതിക്കില്ല ❤️❤️❤️❤️❤️

  • @CODERED999
    @CODERED999 2 года назад +1

    Thailand ലെ വെറൈറ്റി കാഴ്ചകൾക്ക് WE ARE WAITINGggggg...... 💖

  • @mohamedrifay1659
    @mohamedrifay1659 2 года назад +13

    സുജിത്തേട്ടാ വീഡിയോക്ക് എന്തേലും പ്രശ്നം ഉണ്ടോ...😶

  • @salmanka7878
    @salmanka7878 2 года назад +1

    The display of Airlines model you have given in the video is good!!

  • @abrahamgeorge4456
    @abrahamgeorge4456 2 года назад +5

    22:33 it's a mistake It's A330 and not a350. I love this series

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 2 года назад

    ഗംഭീര , മഹാസ്പോടനാ വിമ്ബ്രഞ്ജിക പ്രയാണം... കൊള്ളാട്ടോ അടിപൊളി...... 🥰🥰🥰🥰🥰
    ❤️സുജിത് ❤️

  • @shuaibayoob704
    @shuaibayoob704 2 года назад +4

    നാളെ മുതൽ വെയിറ്റ് ചെയ്യാൻ ഒരു reason ആയി 💯🙌

  • @syrilster
    @syrilster 2 года назад +2

    Hey Sujit - I'm a regular viewer of your channel. I'm noticing from the last few videos regarding the video quality. It's mostly shaking, I think you are not using any stabilizer. Please use something to fix it immediately. Otherwise it's all good. Cheers.

  • @vishnugupthan4074
    @vishnugupthan4074 2 года назад +4

    22:17 it's not 787 it's A321 Kerala Aviation lovers mentioned it as A320 it's actually A321

  • @navaneeth_.
    @navaneeth_. 2 года назад +2

    Sujithettan eppol yathra povumbozhum airport il pick cheyanum Drop cheyanum povuna abhi💖

  • @clickks1887
    @clickks1887 2 года назад +3

    Hi ,sujith try to include cabin crew unform designs of airlines also.

  • @rijiroji2216
    @rijiroji2216 2 года назад +1

    Adipoly... Oro flightinum oro pretyekatha ond... Oro bhangy ond... 💜💜💜

  • @keralaaviationlovers2217
    @keralaaviationlovers2217 2 года назад +32

    There is something wrong with naming the aircraft
    22:03 It is not AIRBUS 380
    It is AIRBUS 350
    22:16 It is not BOEING 787
    It is AIRBUS 321
    22:34 It is not AIRBUS 350
    It is AIRBUS 330 neo

    • @aviationx1735
      @aviationx1735 2 года назад

      Ah yes you are right I noticed that as well 👍🏻

    • @just_in_k_samuel9919
      @just_in_k_samuel9919 2 года назад +1

      I was about to comment the same. 😃

    • @aravinds7915
      @aravinds7915 2 года назад

      Good job......njanm orth ithenna kanikune😅

    • @ManojKumar-hl5yd
      @ManojKumar-hl5yd 2 года назад

      Me also noted....🙂

    • @anilchandran9739
      @anilchandran9739 2 года назад +1

      He also mentioned in coment box about some errors.

  • @safalrasheed4207
    @safalrasheed4207 2 года назад +1

    *2:33** , **2:35** ഒരു freeze ആയ ഫ്രെയിം കേറി വരുന്നത് എനിക്ക് മാത്രം ആണോ* *ഇന്നലത്തെ വീഡിയോയിലും ഇടക്ക് ഇങ്ങനെ കണ്ടു* *ചെറിയ Glitch*

    • @devartzz851
      @devartzz851 2 года назад

      Bro inte alla.. Vdo ude ahn..

  • @Amicablejlm
    @Amicablejlm 2 года назад +6

    Bro I think there is a problem when you switch between front camera and back camera, there's a flickering screen when you switch.

    • @Fahad_Naduvilakath
      @Fahad_Naduvilakath 2 года назад +2

      വീഡിയോയിൽ പലയിടത്തും flickering ഉണ്ട്. എഡിറ്റിംഗിലോ വീഡിയോ renderingലോ സംഭവിക്കുന്നതാണ്.
      MacBookന്റെ പുതിയ updation പ്രശ്നമാണെന്ന് തോന്നുന്നു.

  • @malluflxr
    @malluflxr 2 года назад +1

    super information travel vlog

  • @abrahamedicula9971
    @abrahamedicula9971 2 года назад +2

    Another interesting journey, very valuable information.

  • @Wandering_Railspotter
    @Wandering_Railspotter 2 года назад +2

    poli vlog sujith etta

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 года назад +5

    Unique Thailand ❤️❤️❤️❤️❤️❤️
    Via Singapore ❤️❤️❤️❤️❤️❤️❤️❤️❤️

  • @gracerony6182
    @gracerony6182 2 года назад +1

    How many of you watching this video feel like they are travelling in real flight? Super video bro.

  • @ahgamingyt488
    @ahgamingyt488 2 года назад +7

    Happy safe Journey sujithetta

  • @Creator-fn8yo
    @Creator-fn8yo 2 года назад +1

    Sujith ഏട്ടാ ഏട്ടൻ പെട്ടെന്ന് തന്നെ ഈജിപ്തിൽ പോണം പ്ലീസ് All the best

  • @AnsarAli-un3se
    @AnsarAli-un3se 2 года назад +3

    ഫിലിപ്പിൻസ് യാത്രാ ക്കായ് waiting

  • @surajrajanbabu1661
    @surajrajanbabu1661 2 года назад +2

    Hi sujith
    Please include the process of getting visa or any other requirements ….to travel to a country. u are visiting or else how will we get first hand reliable knowledge…

  • @anxndshankar
    @anxndshankar 2 года назад +10

    My goodness, you FORGOT to show the most important thing in the airline. THE TOILET!😂 No worries, you can show it next time.😊 Loved this video and looking forward for more videos!❤️

    • @TechTravelEat
      @TechTravelEat  2 года назад +2

      😄😄😄

    • @josephjohn6515
      @josephjohn6515 2 года назад +9

      There was some possibility for him to show the TOILET because, he did not like the quality of food from TRIVANDRUM airport. May be the DIGESTIVE system was not cooperating for OUTPUT?😂💪😂🤣

  • @aboohisham.ckhishu4863
    @aboohisham.ckhishu4863 2 года назад

    Sujitten ee oru vidio enik personal aayit enik thonnund flight eth epl ethinna mumb chythttillaaa apl inniyum diffrent vidio aaavate we will waiting thailand vidios 🥰sujitenn fan aayondaann open aayi parjad

  • @ebinjanson6258
    @ebinjanson6258 2 года назад +3

    Happy journey sujith ചേട്ടാ 👍🏻

  • @ranidivakar5971
    @ranidivakar5971 2 года назад +1

    Scoot flight is very nice. Happy journey. God bless you

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 года назад +4

    Next trip Thailand ❤️❤️❤️❤️❤️❤️

  • @hashimkl-10
    @hashimkl-10 2 года назад +1

    Glitch video nte vibe kalayunnu... Irritation ok but... Oke next time expect we got best viewing experience...

  • @prathapds3482
    @prathapds3482 2 года назад +3

    Trivandrum super..❤️❤️

  • @jumesh
    @jumesh 2 года назад +1

    Sujith, buy few Apple airtags and keep it inside your check-in luggage. You can know its location if it comes near an iPhone.

  • @shazzzaman164
    @shazzzaman164 2 года назад +3

    South korea , japan journey undavumo ee year il??

  • @kovilipradeep
    @kovilipradeep 2 года назад

    ഒരു യാത്ര ചെയ്ത ഫീൽ.... സൂപ്പർ.... സുജിത് ജി....... 🙏🙏👌👌👌👌😂.. അടുത്തതിനായി കട്ട വയ്റ്റിംഗ്..... 🙏🙏🙏

  • @franciskundukulam821
    @franciskundukulam821 2 года назад +5

    Sujith, try to take a boat ride in the Bankok river, in addition to the floating market tour... Best Wishes...

  • @adithyavaidyanathan
    @adithyavaidyanathan 2 года назад

    Nice Vlog, waiting for Thailand vlogs. Video playbackil endho prashnam und enn thonnu, please check it.

  • @ajithliftzz
    @ajithliftzz 2 года назад +4

    ❤❤ waiting for thailand

  • @shafeequevazhayil9454
    @shafeequevazhayil9454 2 года назад +2

    Video ntho oru glitch varnundo?

  • @majumathew8765
    @majumathew8765 2 года назад +4

    Amazing Thailand ❤❤❤

  • @jeshan_ct
    @jeshan_ct 2 года назад +1

    Sujith bro thaghalluda manoharamaya vedio uda fan ahnu nalla ich SSLC ealxamum und 🥺😊😁

  • @selvakumar.s1942
    @selvakumar.s1942 2 года назад +5

    Love from idukki💞

  • @chandrangs1901
    @chandrangs1901 2 года назад

    ഒരായിരം ആശംസകൾ സുന്ദരമായ കാഴ്ചകള് ഞങ്ങൾ എത്തട്ടെ സുഖമായി പോയ് വരിക

  • @niyaznazar2815
    @niyaznazar2815 2 года назад +3

    Plane spotting at Singapore …orupad mistakes undallo…
    A380 ennu kanichath 777 alle a330 aaanu (4 engine illa)
    Air mauritius inte a350 alla ath puthya a330 entho aanu…
    Scoot 787 ennu kanichath a320 or a321
    Aanu
    Angane orupad mistakes… kindly check

    • @ManojKumar-hl5yd
      @ManojKumar-hl5yd 2 года назад

      Yes, i also noted. Air Mauritius a330-800/900

  • @mohammedsajas3721
    @mohammedsajas3721 2 года назад +2

    Bro Europe vlog cheyyanam france Germany Netherlands anagne ullath prethishikkunnu😻😻

  • @shihanshih4227
    @shihanshih4227 2 года назад +5

    Super 😘❤️

  • @renjithkumar5993
    @renjithkumar5993 2 года назад +1

    Njnum ithupole bangkok poyind.🥰

  • @anwarumalabar1660
    @anwarumalabar1660 2 года назад +3

    Here comes our TTE

  • @vinodcv3411
    @vinodcv3411 2 года назад

    സൂപ്പർ സ്കൈ വ്യൂ, എന്താ മനോഹരം, അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏🙏👍👍👍👌👌👌.

  • @subithsv
    @subithsv 2 года назад +6

    Wow! Excited for new series.. ❤️

  • @RedDevils73
    @RedDevils73 2 года назад +1

    Most awaited video..... Sujit etta.....

  • @yoongii2455
    @yoongii2455 2 года назад +3

    Chetta ith kazhinj Italy, Switzerland, France..etc Europe ilulla kurach countries kanikane..😘😘😘

  • @trixcx
    @trixcx 2 года назад +1

    Rendering ill ntho scene patiyallo edak edak video flicker aavunu. Next video ill nokkiyekene.

  • @PRAPANCHAMVLOGS
    @PRAPANCHAMVLOGS 2 года назад +3

    ഞാനും ആ പുക കണ്ട് പേടിച്ചിരുന്നു

  • @shahulsh6902
    @shahulsh6902 2 года назад +2

    വീഡിയോ ക്ക് എന്തോ glich ndallo

  • @ASHWINVLOGS3416
    @ASHWINVLOGS3416 2 года назад +3

    Very Excited 😀

  • @ORU__MALAYALI__
    @ORU__MALAYALI__ 2 года назад +1

    ചില ഭാഗത്തു glitch പോലെ തോന്നുന്ന 🙏
    വീഡിയോ പൊളി 🔥

  • @akkuscrazyvlogs
    @akkuscrazyvlogs 2 года назад +4

    Super video 😂😂😂

  • @premkumar-tg6lw
    @premkumar-tg6lw 2 года назад +1

    There are flights from Bangalore, Chennai directly to Bangkok. Thai Airways is available.