ഇന്നലെ സുജിത്തേട്ടൻ ഇട്ട ലൈവിൽ എല്ലാവരും ഇന്ത്യ ഓൺ റെയിൽസിനെ കുറിച്ച് പരാമർശിച്ചു... ഒരുപാട് പേർക്കും ഇഷ്ടപെട്ട ഒരു സീരീസ് ആണ് അതു.. എന്നെ പോലെ താങ്കളുടെ സ്ഥിരം പ്രേക്ഷകന് ആ സീരീസ് ഒരു ഉയർത്തെഴുന്നേൽപ്പാണ്.. സർവരും തകർന്നു എന്ന് മുദ്രകുത്തപെട്ടവന്റെ ഒരു ഉയർത്തെഴുനേൽപ്പ്... അന്നു ആ സീരീസ് തുടങ്ങിയപ്പോ ഉള്ള താങ്കളുടെ ഫേസ് ഇന്നും ഓർമയുണ്ട്.. വല്ലാതെ കലങ്ങിയ മുഖം.. അന്നു അച്ഛൻ നിങ്ങളെ വീട്ടിൽ നിന്നും യാത്ര ആകുന്ന രംഗം മനസ്സിൽ ഇപ്പോഴും ഉണ്ട്.. ശ്വേതയുടെ മുഖം.. അഭി അന്നു നൽകിയ സപ്പോർട്ട് താങ്കൾക്ക് വളരെ വലുതാണ്.. ആദ്യത്തെ ഒരു 5 വീഡിയോ അവൻ ശെരിക്കും താങ്കളെ ചേർത്തു നിർത്തി.. വൈഷ്ണവോ ദേവി ക്ഷേത്രത്തിൽ നിന്നും തിരികെ വന്നപ്പോഴാണ് ഏറെ കുറെ പഴയ സുജിത് ഭക്തനെ അന്നു കാണുവാൻ സാധിച്ചത്.. അതുകൊണ്ട് തന്നെ ആ സീരീസ് കുറെ ഏറെ പ്രേതെയ്കതകൾ ഉള്ളതാണ്.. ഇപ്പോഴും കാണാറുണ്ട്.. ഇനിയും ഏറെ മുന്നോട്ട് പോകട്ടെ.. പിന്നിൽ നിന്ന് കുത്തിയവർ ഓരോന്നായി വീഴും താങ്കൾ അപ്പോഴും ഇവിടെ ഉണ്ടാകും..
@@TechTravelEat yeah entem aa timil India on rails vazhi athayathu aa prblm nadannapozhanu sujithettante videos kanan enikkishtayathu..but still I love your videos ,as a railfan I am waiting for your 2nd part of India on rails 😍😍😍
ഒരുപാട് നന്ദി.. അന്നു താങ്കൾ അനുഭവിച്ച മാനസിക സംഘർഷം താങ്കളുടെ സീമന്തം ദിവസത്തെ മുഖത്ത് ഉണ്ടായിരുന്നു.. അതിനു ശേഷം അച്ഛൻ പോയി തകർത്തിട്ട് വാടാ മക്കളേ എന്ന് പറഞ്ഞപ്പോൾ ലഭിക്കുന്ന കോൺഫിഡൻസ് ഒരുപാട് വലുതാണ്... അച്ഛൻ പൊതുവെ മിണ്ടാതെ ഇരിക്കും.. എന്നാൽ അന്നു അദ്ദേഹം വളരെ കോൺഫിഡന്റ് ആയി താങ്കളോട് പറഞ്ഞു... ആ യാത്രയിൽ താങ്കൾ യഥാർത്ഥ പല മുഖങ്ങളും കണ്ടു.. പൂനെയിൽ വെച്ച് കണ്ട അശ്വിൻ പോലും ആദ്യത്തെ വിന്റർ എക്സ്പീഡിഷനിൽ കണ്ട പോലെ അല്ലായിരുന്നു.. നന്ദൻ ഭായ്....അങ്ങനെ എല്ലാവരും ആ യാത്രയിൽ മാറിയിരുന്നു... അതിനു ശേഷം TTE 2 എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.. 🥰🥰
The real and only professional vloger in kerala.... സുജിത്തേട്ടന് പകരം സുജിത്തേട്ടൻ മാത്രം... വെറുതേ കൊറേ ഒച്ചപ്പാട് ഉണ്ടാക്കുന്നവർ അത് ഉണ്ടാക്കിയിട്ടങ്ങ് പോയിക്കോളും സുജിത്തേട്ടൻ ഇവിടെ തന്നെയുണ്ടാകും നമ്മളും ❤️❤️💪
@@Ferzeen-ZaF എന്റെ അഭിപ്രായമാണ് പറഞ്ഞത്,ചേട്ടന്മാരുടെ കൂടെ യാത്ര പോകുന്ന ഫീൽ വേറെ തന്നെ ആണ്. അനിയൻമാരും മോശം അല്ല എന്റെ അനിയൻ എന്നെ യാത്ര കൊണ്ട് പോകാറുണ്ട്.
ട്രാവൽ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ് സഫാരി ചാനൽ ഇന്റെ ഒരു ആരാധകനാണ് ഞാൻ താങ്കളുടെ വീഡിയോകളും എനിക്ക് ഇഷ്ടമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നു
അതിമനോഹരം ട്ടോ... തള്ളക്കോഴിയും കുഞ്ഞുങ്ങളെയും കാണുന്ന അപൂർവ്വ കാഴ്ച്ച.... One, twooooooo..... സൂപ്പർ... Expression ഇടാൻ നമ്മൾ പൊതുവെ പിശുക്കരാണ്.... പക്ഷെ ഇവരെ കണ്ടു പഠിക്കണം 👍👍❤❤❤❤
When other vloggers are desperate for shocking captions or thumbnails, you dont need to worry about it. Your viewers have a trust that you will always come up with content worth watching. Il never get tired of saying this in every video of yours..you are doing a mighty fine job
സൂപ്പർ വീഡിയോ. എല്ലാ വിവരങ്ങളും ചിത്രങ്ങളും വളരേ മനോഹരമായിട്ടുണ്ട്. . ആൾക്കാർ എത്ര കഷ്ടപ്പെടുന്നു ജീവിക്കാൻ വേണ്ടി എന്ന് ഈ വീഡിയോ കാണുന്ന നേരം മനസ്സിലാവും
Wow.! Long neck village is so wonderful.! They're similar to Ndebele people in South Africa. And Kayan tribes in Myanmar. So amazing customs. These areas are lesser known to the majority of tourists. But of course worthy of visit with several amazing things all around including beautiful and pristine villages and straightforward and innocent people.
🟢🟢🌱🌱👍👍പക്കാ International style vlogging തന്നെ ഭായ് .....Nice ... Music ...Content ...Narration ....Vlogging Style എല്ലാം Super ...Feels like we are also coming with you and experiencing new things ......മുൻപ് പല വീഡിയോസിലും കുറച്ചു slow ആയി narrate ചെയ്യേണ്ട സ്ഥലത്തൊക്കെ സ്‌പീഡ് കുറച്ചു കൂടിയ പോലെ തോന്നാറുണ്ട്..(നെഗറ്റീവ് അടിച്ചതല്ല) May be കാണുന്നവരുടെ grasping power കുറവായതുകൊണ്ടാകും ... whatever it is ,this Video വേറെ level ...Kudos👍👍🌱🌱🟢🟢
തീർച്ചയായും കുറച്ചാണെങ്കിലും പണം കൊടുത്തതിൽ സന്തോഷം. പാവങ്ങൾ... എല്ലാവരും മനുഷ്യകുലത്തിന്റെ ഭാഗമാണല്ലോ? Brother, friend എന്നൊക്കെ വിളിച്ചതു തീർച്ചയായും അർഥവത്താണ്. യാത്രയിലൂടെ താങ്കൾ വിശ്വപൗരനായി മാറി. മറ്റു മനുഷ്യരുമായി ഇടപെടുമ്പോൾ നമ്മുടെ മനസിലുള്ള ഇരുണ്ട ചിന്താഗതികളെല്ലാം പോയ്പോകും. കൂടുതൽ മനുഷ്യനെ സ്നേഹിക്കും. മനുഷ്യർക്കിടയിലുള്ള എല്ലാ മതിലുകളും ഉരുകിപ്പോകും. താങ്കളുടെ വാക്കുകളിൽ മനുഷ്യരോടുള്ള ആ ഒരു കരുതലും സഹാനുഭൂതിയും കാണാനുണ്ട്. ആശംസകൾ 👍👍👍
உங்கள் வீடியோவில் இருந்து நிறைய கற்றுக்கொண்டேன். தினமும் கற்றுக்கொண்டுருக்கிறேன் மேலும் மேலும் பயணங்கள் தொடரட்டும். இந்தியா வந்த பிறகு India on rails episode தொடரவேண்டும். I love you sujith brother 💕
ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ സുജിത്ത് ബ്രോ....❤️❤️😍😍 കൂടെ ആരെയും കൊണ്ടുപോയെങ്കിലും അബിയെ ഒരു വിദേശയാത്രയ്ക്ക് കൊണ്ട് പോകണേ സുജിത്ത് ബ്രോ ഇന്ത്യ ഓൺ റെയിൽ പോലൊരു വീഡിയോ കാണാൻ ആഗ്രഹിക്കുന്നു Bust of luck safe journey
കമന്റ് വായിക്കും എന്ന് അറിയാം.. ജോലിക്കിടയിലും വീഡിയോ കാണാറുണ്ട് വ്യത്യസ്തമായ സ്ഥലങ്ങൾ കാണാൻ സാതിക്കുന്നതിൽ എന്നും നിങ്ങളുടെ പ്രേക്ഷകൻ ആയതിൽ അഭിമാനിക്കുന്നു,, ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി.... എന്നും കൂടെ ഉണ്ടാവും... ❤️
മാള ക്കാരൻ ചങ്ങായി കുറച്ചു ദിവസം മുമ്പ് ഈ വില്ലേജ് വീഡിയോ ചെയ്തിരുന്നു... ഭക്തൻ അയാളുമായി ഇപ്പൊ ബന്ധം ഇല്ലേ.എവിടെ ആണേലും നിങ്ങൾ മീറ്റ് ചെയ്യാറുണ്ട്... വീഡിയോ സൂപ്പർ. നിങ്ങളെ വിവരണം 👍👍👍
ശെരിക്കും യൂട്യൂബിൽ കണ്ടിട്ടുണ്ട് അപ്പൊ വിശോസം ഉണ്ടായിരുന്നില്ല . ഇപ്പോൾ സുജിത് ഏട്ടൻ നേരിൽ കാണിച്ചപ്പോൾ ഇങ്ങനെ യും ആളുകൾ ജീവിക്കുന്ന ല്ലോ... നല്ല ഭംഗി ഉണ്ട് അല്ല. പൊളി സൂപ്പർ
I had misjudged you , but now i realize you are far better than anyone of them The quality of visuals you provide for us is beyond words .. Thank u suchith etta 🥰🥰
ഒരു ഡൌട്ട് ചോദിച്ചോട്ടെ? ഈ യാത്രയ്ക്ക് ഉള്ള പൈസ ഒക്കെ എങ്ങനെയാ ഉണ്ടാക്കുന്നത്? എന്റെ ഒരു വലിയ ആഗ്രഹം ആണ് ചാകുന്നതിനു മുൻപ് ഈ ലോകം മുഴുവൻ കാണണം എന്നത്. പക്ഷേ എനിക്ക് വയനാട് വിട്ട് അധികം പുറത്തു പോകാൻ പറ്റിയിട്ടില്ല 😂😂
Pinned comment vayich 😭😭 🤍 so true 😭...ellam pettenn oorma vannu.. daily viewers aaya njangalkum aa timil bayangara sankadam aayirunnu... Pakshe u didn't give up and still delivering the best content for us
Wonderful trip ..Why can't you use translator to interact these indigenous tribe .... Bhakthan ! ഓരോ ആചാരങ്ങൾക്ക് പുറകിലും അനുഭവങ്ങൾ നിരവധിയാണ് ..മൃഗങ്ങളുടെ ആക്രമണം (പുലി) രക്ഷനേടാൻ ഒരു കവചം , മിഡിൽ ഈസ്റ്റിൽ (ഒമാൻ) ഒരുകാലത്തു നിരവധി സ്ത്രീകൾ ബലാൽകാരത്തിനു വിധേയമായിരുന്നു ..മണലിൽ കാൽപ്പാദങ്ങൾ പിന്തുടർന്നു (സ്ത്രീകളുടെ ചെറിയ കാൽപ്പാദ അടയാളം) പുരുഷ കേസരികൾ ഈ വൈകൃതം ചെയ്തിരുന്നത് ,ഇതിൽ നിന്നും രക്ഷപ്പെനേടാൻ ..നീളൻ മേൽ ഉടുപ്പുകൾ( മണലിൽ ഇഴയുന്ന വിധം) അണിഞ്ഞു കൾപ്പാദ അടയാളം യഥാസമയം മാച്ചുകൊണ്ടു സ്ത്രീകൾ രക്ഷപ്പെട്ടുകൊണ്ടിരുന്നു ....കാലം മാറിയിട്ടും ..രീതിയിൽ , stigma ,സംസ്‌യദൃഷ്ടിയോടെയുള്ള പെരുമാറ്റം ഒന്നിനും ഒരു കുറവുമില്ല .. That's human being 😁😂😂
കുറെ ആയി സുജിത് ബ്രോ ക്ക് ഒരു കമന്റ് അയച്ചിട്ട്..... പക്ഷേ എല്ലാ വീഡിയോസും കാണുന്നുണ്ട് ട്ടാ.... പക്ഷേ ഇതിൽ കമന്റ് അയച്ചില്ലെങ്കിൽ എന്റെ മുൻപിൽ ഞാൻ തന്നെ ചൂളി പോയേനെ.... പച്ചയായ മനുഷ്യജീവിതം ഇത്രയും മികവാർന്ന രീതിയിൽ അവതരിപ്പിച്ചത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയി പോയി.... ബ്രോ ഒരു വമ്പൻ സല്യൂട്ട് പിടിച്ചോ ♥️... മ്മള്ക്ക് ഇഷ്ട്ടാ ഈ ടെക് ട്രാവൽ ഈറ്റിനെ. ♥️♥️♥️♥️♥️
@@TechTravelEat സംഗതി സത്യമാണ്... ചില വീഡിയോസ് ഇങ്ങനെ കണ്ടു പോവും.... അതിന് മനുഷ്യ ഹൃദയത്തിൽ ഉള്ള ഇരിപ്പിടത്തിൽ ഇരിപ്പുറയ്ക്കുകയില്ല..... പക്ഷേ ചില സംഭവങ്ങൾ അങ്ങനെ അല്ല... മനസ്സിൽ തങ്ങി നിൽക്കും. ഹൃദയത്തിൽ അവന്റെ വിശ്രമത്തിന് ഇടം തികയാതെ വരും.... അത്തരം വീഡിയോ ക്കളുടെ അക്ഷയ ഖനിയാണ് നമ്മുടെ TTE ♥️... തുടർന്നും ഇത്തരത്തിൽ വ്യത്യസ്തയാർന്ന.... മനുഷ്യ ഹൃദയത്തിൽ കുടിയിരിക്കുവാൻ പ്രാപ്തമായ സൃഷ്ടികൾ സുജിത് ബ്രോ യിൽ നിന്നും ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു. ♥️♥️
Tribal village trip was fascinating.Watching long neck tribe directly through your vlog was interesting fact.Have seen some pictures in an article.Stay safe, take care.
super video, variety video, thanks sujith bhai ,i think this video is best video of your thailand trip, good informative video once again thanks sujith bhai
നിങ്ങളുടെ പഴയ കൂട്ടുകാരൻ ഹാരിസ് അമീർ അലി കുറച്ചു ദിവസം മുന്നേ ഇത്തരം ആൾക്കാരുടെ കൂടെ ഉള്ള ഫോട്ടോ കണ്ടിരുന്നു. പുള്ളിക്കാരൻ തായ്‌ലൻഡിൽ എവിടെയാ ഉണ്ട് എന്ന് തോന്നുന്നു.
Really enjoyed this video ❤️. I really appreciate your effort to make such good quality contents❤️. I missed your videos due to my exam but I have managed my time to watch the videos. ❤️❤️ Good luck for your upcoming journey❤️❤️.
Sujith I liked this this tribal dance and the way you have presented. I have been seeing your you tube blogs but till now I haven't subscribed any outside blogger. You are the first person from outside who I have subscribed. My name is Siva Prasad from kannur working in Bangalore
തനിച്ച് യാത്ര ചെയ്താലും മറ്റുള്ള രാജ്യങ്ങൾ വളരെയധികം ആസ്വദിക്കാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്ന സുജിത്തേട്ടൻ. മറ്റുള്ളവരിൽ നിന്ന് തന്നെ വ്യത്യസ്തനാക്കുന്നത് ഇങ്ങനെയുള്ള സവിശേഷതകൾ കൊണ്ടാണെന്ന് ഒരിക്കൽ കൂടി സൂചിപ്പിക്കുകയാണ് സുജിത്തേട്ടൻ. ഏഷ്യാനെറ്റ് ഉം 24 ഉം ചാനൽ റേറ്റിങ് വേണ്ടി മത്സരിക്കുമ്പോൾ താൻ വിജയിക്കേണ്ടത് പ്രേക്ഷകരുടെ മുന്നിൽ ആണെന്ന് അടിവരയിട്ട് സൂചിപ്പിക്കുന്ന വ്യക്തി. ഇതാണ് തൻറെ ശൈലി..... ഇതാണ് തൻറെ പ്രവർത്തി.... ഇതാണ് തൻറെ നേട്ടം എന്ന്...... എഴുതി വെച്ചിരിക്കുകയാണ് യൂട്യൂബ് എന്ന മാന്ത്രിക ലോകത്ത്. ഇനിയും ഏറെ ദൂരം സഞ്ചരിക്കാൻ ഉള്ള tech Travel Eat ന് എല്ലാവിധ ആശംസകളും നേരുന്നു......
ഇന്നലെ സുജിത്തേട്ടൻ ഇട്ട ലൈവിൽ എല്ലാവരും ഇന്ത്യ ഓൺ റെയിൽസിനെ കുറിച്ച് പരാമർശിച്ചു...
ഒരുപാട് പേർക്കും ഇഷ്ടപെട്ട ഒരു സീരീസ് ആണ് അതു..
എന്നെ പോലെ താങ്കളുടെ സ്ഥിരം പ്രേക്ഷകന് ആ സീരീസ് ഒരു ഉയർത്തെഴുന്നേൽപ്പാണ്..
സർവരും തകർന്നു എന്ന് മുദ്രകുത്തപെട്ടവന്റെ ഒരു ഉയർത്തെഴുനേൽപ്പ്...
അന്നു ആ സീരീസ് തുടങ്ങിയപ്പോ ഉള്ള താങ്കളുടെ ഫേസ് ഇന്നും ഓർമയുണ്ട്.. വല്ലാതെ കലങ്ങിയ മുഖം.. അന്നു അച്ഛൻ നിങ്ങളെ വീട്ടിൽ നിന്നും യാത്ര ആകുന്ന രംഗം മനസ്സിൽ ഇപ്പോഴും ഉണ്ട്..
ശ്വേതയുടെ മുഖം..
അഭി അന്നു നൽകിയ സപ്പോർട്ട് താങ്കൾക്ക് വളരെ വലുതാണ്.. ആദ്യത്തെ ഒരു 5 വീഡിയോ അവൻ ശെരിക്കും താങ്കളെ ചേർത്തു നിർത്തി..
വൈഷ്ണവോ ദേവി ക്ഷേത്രത്തിൽ നിന്നും തിരികെ വന്നപ്പോഴാണ് ഏറെ കുറെ പഴയ സുജിത് ഭക്തനെ അന്നു കാണുവാൻ സാധിച്ചത്..
അതുകൊണ്ട് തന്നെ ആ സീരീസ് കുറെ ഏറെ പ്രേതെയ്കതകൾ ഉള്ളതാണ്..
ഇപ്പോഴും കാണാറുണ്ട്..
ഇനിയും ഏറെ മുന്നോട്ട് പോകട്ടെ..
പിന്നിൽ നിന്ന് കുത്തിയവർ ഓരോന്നായി വീഴും താങ്കൾ അപ്പോഴും ഇവിടെ ഉണ്ടാകും..
ഈ കമന്റ് വായിച്ച് എന്റെ കണ്ണുകൾ നിറഞ്ഞുപോയി 🙏🙏🙏🥰🥰🥰
@@TechTravelEat നിങ്ങളുടെ മാത്രമല്ല ഞങ്ങളുടെയും
@@TechTravelEat yeah entem aa timil India on rails vazhi athayathu aa prblm nadannapozhanu sujithettante videos kanan enikkishtayathu..but still I love your videos ,as a railfan I am waiting for your 2nd part of India on rails 😍😍😍
ഒരുപാട് നന്ദി..
അന്നു താങ്കൾ അനുഭവിച്ച മാനസിക സംഘർഷം താങ്കളുടെ സീമന്തം ദിവസത്തെ മുഖത്ത് ഉണ്ടായിരുന്നു..
അതിനു ശേഷം അച്ഛൻ പോയി തകർത്തിട്ട് വാടാ മക്കളേ എന്ന് പറഞ്ഞപ്പോൾ ലഭിക്കുന്ന കോൺഫിഡൻസ് ഒരുപാട് വലുതാണ്...
അച്ഛൻ പൊതുവെ മിണ്ടാതെ ഇരിക്കും.. എന്നാൽ അന്നു അദ്ദേഹം വളരെ കോൺഫിഡന്റ് ആയി താങ്കളോട് പറഞ്ഞു...
ആ യാത്രയിൽ താങ്കൾ യഥാർത്ഥ പല മുഖങ്ങളും കണ്ടു..
പൂനെയിൽ വെച്ച് കണ്ട അശ്വിൻ പോലും ആദ്യത്തെ വിന്റർ എക്സ്പീഡിഷനിൽ കണ്ട പോലെ അല്ലായിരുന്നു..
നന്ദൻ ഭായ്....അങ്ങനെ എല്ലാവരും ആ യാത്രയിൽ മാറിയിരുന്നു...
അതിനു ശേഷം TTE 2 എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.. 🥰🥰
@@TechTravelEat Honestly, you are an inspiration to me 🥰. Othiri ishttam TTE ❤️
The real and only professional vloger in kerala.... സുജിത്തേട്ടന് പകരം സുജിത്തേട്ടൻ മാത്രം... വെറുതേ കൊറേ ഒച്ചപ്പാട് ഉണ്ടാക്കുന്നവർ അത് ഉണ്ടാക്കിയിട്ടങ്ങ് പോയിക്കോളും സുജിത്തേട്ടൻ ഇവിടെ തന്നെയുണ്ടാകും നമ്മളും ❤️❤️💪
Thank You So Much Athul
പൊളിച്ചു. ഒന്നും പറയാൻ ഇല്ല നിങ്ങളെ പോലെ നിങ്ങൾ മാത്രം അടുത്ത യാത്രയിൽ അഭിയും കൂടെ ഉണ്ടെങ്കിൽ ഒന്നും കൂടെ പൊളിക്കും. 😍😍
Abhi enthina Sujith mathram mathy
@@Ferzeen-ZaF എന്റെ അഭിപ്രായമാണ് പറഞ്ഞത്,ചേട്ടന്മാരുടെ കൂടെ യാത്ര പോകുന്ന ഫീൽ വേറെ തന്നെ ആണ്. അനിയൻമാരും മോശം അല്ല എന്റെ അനിയൻ എന്നെ യാത്ര കൊണ്ട് പോകാറുണ്ട്.
@@christallight8425 ayyin njan entea abhiprayam anu paranjea 🤣🤣
ട്രാവൽ വീഡിയോകൾ എനിക്ക് വളരെ ഇഷ്ടമാണ് സഫാരി ചാനൽ ഇന്റെ ഒരു ആരാധകനാണ് ഞാൻ താങ്കളുടെ വീഡിയോകളും എനിക്ക് ഇഷ്ടമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുന്നു
Thanks 🙏
@@shabadsdz524 athinu thaan enthina thanks ennu parayune 😂
@@atwunz 😂 are paranjal entha thanks koduthal pore
❤️
ചേച്ചിക്ക് വീഡിയോസ് ചെയ്തു കൂടായോ ഫുൾ support
ശെരിക്കും ഞങ്ങൾ ആ ഗ്രാമത്തിൽ എത്തിയ പ്രതീതി ആണ് കിട്ടുന്നത്.
സംഭവം അടിപൊളി ആയി.
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.
ആശംസകൾ
Thank You So Much Sree Niranj
അതിമനോഹരം ട്ടോ... തള്ളക്കോഴിയും കുഞ്ഞുങ്ങളെയും കാണുന്ന അപൂർവ്വ കാഴ്ച്ച....
One, twooooooo..... സൂപ്പർ...
Expression ഇടാൻ നമ്മൾ പൊതുവെ പിശുക്കരാണ്.... പക്ഷെ ഇവരെ കണ്ടു പഠിക്കണം 👍👍❤❤❤❤
When other vloggers are desperate for shocking captions or thumbnails, you dont need to worry about it. Your viewers have a trust that you will always come up with content worth watching. Il never get tired of saying this in every video of yours..you are doing a mighty fine job
Thank You So Much Deepu
സൂപ്പർ വീഡിയോ. എല്ലാ വിവരങ്ങളും ചിത്രങ്ങളും വളരേ മനോഹരമായിട്ടുണ്ട്.
. ആൾക്കാർ എത്ര കഷ്ടപ്പെടുന്നു ജീവിക്കാൻ വേണ്ടി എന്ന് ഈ വീഡിയോ കാണുന്ന നേരം മനസ്സിലാവും
സുജിത്തേട്ടന്റെ introyil വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട intro 🥰🥰🥰 polichu bhaktha 💯 👍
ഭക്താ, സൂപ്പർ.എല്ലാ യാത്രകളിലും ഒപ്പം സഞ്ചരിക്കുന്ന അനുഭവം. സൂപ്പർ ,ഒന്നും പറയാനില്ല.
Thank You So Much
Wow.! Long neck village is so wonderful.! They're similar to Ndebele people in South Africa. And Kayan tribes in Myanmar. So amazing customs. These areas are lesser known to the majority of tourists. But of course worthy of visit with several amazing things all around including beautiful and pristine villages and straightforward and innocent people.
Ithu vallatha oru experience thanne....Thank you so much for this kind of rare videos...
❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
🟢🟢🌱🌱👍👍പക്കാ International style vlogging തന്നെ ഭായ് .....Nice ...
Music ...Content ...Narration ....Vlogging Style എല്ലാം Super ...Feels like we are also coming with you and experiencing new things ......മുൻപ് പല വീഡിയോസിലും കുറച്ചു slow ആയി narrate ചെയ്യേണ്ട സ്ഥലത്തൊക്കെ സ്‌പീഡ് കുറച്ചു കൂടിയ പോലെ തോന്നാറുണ്ട്..(നെഗറ്റീവ് അടിച്ചതല്ല) May be കാണുന്നവരുടെ grasping power കുറവായതുകൊണ്ടാകും ...
whatever it is ,this Video വേറെ level ...Kudos👍👍🌱🌱🟢🟢
Thank You So Much
തായ്ലൻഡ് യാത്ര യിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു വീഡിയോ. Tribes ഡാൻസ് കുറച്ചു കൂടി kalichirunnel സൂപ്പർ ആയിരുന്നു
Pavom manushyar... Orupadu ishtapettu first enthelum vanghan veddi curious il nilkkunna ammummaye othiri ishtamayi... Ellavarum avarudethaya cheriya life geevikkunnu
സുജിത്തേട്ടാ നിങ്ങൾ മാസ്സാണ്. കൂടുതൽ തയാലാൻഡ് വിശേഷങ്ങൾക്കായി കട്ട വെയ്റ്റിംഗ്❤
വ്യത്യസ്തമായ ഒരു വീഡിയോ. ഇത്തരം long neck ചിത്രങ്ങളിലും മറ്റും കണ്ടിട്ടുണ്ട്. ഭയങ്കരമായിട്ട് ഇഷ്ടപെട്ടു. Thank you so much സുജിത് ബ്രോ ❤
തീർച്ചയായും കുറച്ചാണെങ്കിലും പണം കൊടുത്തതിൽ സന്തോഷം. പാവങ്ങൾ... എല്ലാവരും മനുഷ്യകുലത്തിന്റെ ഭാഗമാണല്ലോ? Brother, friend എന്നൊക്കെ വിളിച്ചതു തീർച്ചയായും അർഥവത്താണ്. യാത്രയിലൂടെ താങ്കൾ വിശ്വപൗരനായി മാറി. മറ്റു മനുഷ്യരുമായി ഇടപെടുമ്പോൾ നമ്മുടെ മനസിലുള്ള ഇരുണ്ട ചിന്താഗതികളെല്ലാം പോയ്പോകും. കൂടുതൽ മനുഷ്യനെ സ്നേഹിക്കും. മനുഷ്യർക്കിടയിലുള്ള എല്ലാ മതിലുകളും ഉരുകിപ്പോകും. താങ്കളുടെ വാക്കുകളിൽ മനുഷ്യരോടുള്ള ആ ഒരു കരുതലും സഹാനുഭൂതിയും കാണാനുണ്ട്. ആശംസകൾ 👍👍👍
അത്ഭുതങ്ങൾ നിറഞ്ഞ വിത്യസ്തങ്ങളായ ആചാരങ്ങളും ജീവിതങ്ങളും. 💖👌👌🙏💐
This is വേറെ ലെവൽ സൂപ്പർ super super. Lots of love ❤️😍😍😍😍
உங்கள் வீடியோவில் இருந்து நிறைய கற்றுக்கொண்டேன். தினமும் கற்றுக்கொண்டுருக்கிறேன் மேலும் மேலும் பயணங்கள் தொடரட்டும். இந்தியா வந்த பிறகு India on rails episode தொடரவேண்டும். I love you sujith brother 💕
ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ സുജിത്ത് ബ്രോ....❤️❤️😍😍
കൂടെ ആരെയും കൊണ്ടുപോയെങ്കിലും അബിയെ ഒരു വിദേശയാത്രയ്ക്ക് കൊണ്ട് പോകണേ സുജിത്ത് ബ്രോ ഇന്ത്യ ഓൺ റെയിൽ പോലൊരു വീഡിയോ കാണാൻ ആഗ്രഹിക്കുന്നു
Bust of luck safe journey
കമന്റ് വായിക്കും എന്ന് അറിയാം.. ജോലിക്കിടയിലും വീഡിയോ കാണാറുണ്ട് വ്യത്യസ്തമായ സ്ഥലങ്ങൾ കാണാൻ സാതിക്കുന്നതിൽ എന്നും നിങ്ങളുടെ പ്രേക്ഷകൻ ആയതിൽ അഭിമാനിക്കുന്നു,, ഇങ്ങനെയും സ്ഥലങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി.... എന്നും കൂടെ ഉണ്ടാവും... ❤️
കാഴ്ചകളോടൊപ്പം ഒരുപാട് അറിവുകൾ നിറഞ്ഞൊരു Travel series👍
ഇന്നലെ LIVEൽ പറഞ്ഞ Train യാത്ര വീഡിയോക്ക് waiting... 🥰
ഇതൊക്കെയാണ് കാഴ്ചകൾ ❤❤❤❤❤❤❤❤❤❤❤ എത്ര സുന്ദരമാണ് താങ്കളുടെ വിഡിയോകൾ 🙏👌👌👌👌👌👌❤❤❤👌👌 .... 👏👏👏👏👏👏👏
Thank You So Much
Hariskkde channel kandhath thanne
Pakshe chettanda vedio kannan ahnn supper🥰🔥🔥🔥
മാള ക്കാരൻ ചങ്ങായി കുറച്ചു ദിവസം മുമ്പ് ഈ വില്ലേജ് വീഡിയോ ചെയ്തിരുന്നു... ഭക്തൻ അയാളുമായി ഇപ്പൊ ബന്ധം ഇല്ലേ.എവിടെ ആണേലും നിങ്ങൾ മീറ്റ് ചെയ്യാറുണ്ട്... വീഡിയോ സൂപ്പർ. നിങ്ങളെ വിവരണം 👍👍👍
ഇത്തരം verity കൾ ഇനിയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു wonder full👌
ഇങ്ങു കേരളത്തിലും അമ്മയുടെ പിറകിലാ കോഴിക്കുഞ്ഞുങ്ങൾ പോകുന്നത്. 🌹❤😊
ശെരിക്കും യൂട്യൂബിൽ കണ്ടിട്ടുണ്ട് അപ്പൊ വിശോസം ഉണ്ടായിരുന്നില്ല . ഇപ്പോൾ സുജിത് ഏട്ടൻ നേരിൽ കാണിച്ചപ്പോൾ ഇങ്ങനെ യും ആളുകൾ ജീവിക്കുന്ന ല്ലോ... നല്ല ഭംഗി ഉണ്ട് അല്ല. പൊളി സൂപ്പർ
Intro അതിന് കൊടുക്കണം ഇന്നത്തെ like 👍👍👍
🥰👍
@@TechTravelEat ♥
അടിപൊളി വെറൈറ്റി വീഡിയോ. ഹാരിസ് ഇക്കാടെ വീഡിയോയിൽ ഈ കഴിഞ്ഞ ദിവസം ലോങ്ങ് നെക്ക് വില്ലേജ് കണ്ടിരുന്നു 👍👍👍. എന്താല്ലേ ഓരോ മനുഷ്യർ
Super sujithbro... Ningale vere levela...👍🏿👍🏿👍🏿.. Ningalde videos quality, background music elm supera❤️❤️❤️
Thanks 😊
@@TechTravelEat 💖💖💖
Sujithetta, solo video cheyyalle, bore anu.. arenkilum koode indangi pwoli avum fun filled video...
ഈ വീഡിയോ ഒത്തിരി ഇഷ്ട്ടായി 😍
വെറൈറ്റി സാധനം.
സൂപ്പർ 🔥🤝
I had misjudged you , but now i realize you are far better than anyone of them
The quality of visuals you provide for us is beyond words .. Thank u suchith etta 🥰🥰
Thank You So Much Arjun
Awesome place and video. Your efforts are not waste... such amazing videos. 👏🤘👍
The Intro and bgm was vere level...👌
Thank You So Much
വീണ്ടും വീണ്ടും വ്യത്യസ്തമായ വീഡിയോസ് 🥰🥰🥰🥰🥰🥰 really beautiful and amazing 🤩🤩🤩🤩🤩
ഒരു ഡൌട്ട് ചോദിച്ചോട്ടെ? ഈ യാത്രയ്ക്ക് ഉള്ള പൈസ ഒക്കെ എങ്ങനെയാ ഉണ്ടാക്കുന്നത്? എന്റെ ഒരു വലിയ ആഗ്രഹം ആണ് ചാകുന്നതിനു മുൻപ് ഈ ലോകം മുഴുവൻ കാണണം എന്നത്. പക്ഷേ എനിക്ക് വയനാട് വിട്ട് അധികം പുറത്തു പോകാൻ പറ്റിയിട്ടില്ല 😂😂
ഞ്ഞാനും എപ്പഴും ചിന്തിക്കാറുണ്ട്. ഇവർക്ക് യാത്ര ചെയ്യാൻ എവിടുന്നാ ക്യാഷ്.അതോ റിച് ആളുകൾ മാത്രമാണോ ഇങ്ങനെ പോവുന്നത് 🤔🤔🤔
ഇവരുടെ ചാനൽ sub ഒന്ന് നോക്കു.... മാസം lakshanhalan ഇവർക്കു വരുമാന
Business man ann broo😂😂😂
first namk naml save chautha money undaknm (oru income source undariknm ) naml travel chauth aaa videos RUclips photos okka instagram ilokka idnam namda account in nalla followers undaknm (insta il naml amount adachal ath chaynavar und instagram thanne nammale promote chayuum pay chaithal) ithrem aakumbol namk brands inda okka Collab chayyanum company's product promotion okka kittum athoru nalla income aayi valarum,. Travel vlogs hit aayal naml aayi Collab chayyan othiri agencies okka varum namukkolla ticket okka chilappo avr offer chaym avare promote chayyan angana oru level athiyaal cash problem aakilla ivarokka anganan
nalla reach ulla travel channel kar Avrda full time job kalanj ithoru profession aakmm
(Larissa DSa kerala caraven promote chautha video ond )
Valare nannayi.. Manasu niranju.. Super day 🥰
സൂപ്പർ bro
Thai ഭാഷയിൽ നാലു വാക്ക് പഠിച്ചിട്ട് പോവാമായിരുന്ന 😄😄😄👍👍👍
BGM oru reksha illa, Kidu☺ Athu vere oru Feel thanne❤❤
Pinned comment vayich 😭😭 🤍 so true 😭...ellam pettenn oorma vannu.. daily viewers aaya njangalkum aa timil bayangara sankadam aayirunnu... Pakshe u didn't give up and still delivering the best content for us
Thangalude tomiyum soop videos kanan nalla rasamanu
Nice to see the tribal village with long neck people. I wonder how you visited tribal village without fear as you were alone.
It's a tourist friendly place
Ith kollamello parupadi...ith adipoli anelloo..aha...ahaaa....aswin bhaskar ith kettal urappayum pokkum....🥰🥰🥰
ഹായ്... സുജിത്ത്ഭായ്. തായ് വില്ലേജിലൂടെ കറങ്ങുകയാണ്. അല്ലെ. പല ജീവിത രീതിയിലുള്ള ജനങ്ങൾ. നല്ല നല്ല വീഡിയോവിന് കാത്ത് ഇരിക്കുകയാണ്.
Anda ponnu sujith etta nighada videos kannan bhayangara rassam ahn adh orru sheellam ayee poi ippo aah video quality nalla vibe musicsum orru rakshayum ila inne othiree othire contriesill povan sadhikata 😍🥰😘
Thank You So Much Abhilash
Wonderful trip ..Why can't you use translator to interact these indigenous tribe .... Bhakthan ! ഓരോ ആചാരങ്ങൾക്ക് പുറകിലും അനുഭവങ്ങൾ നിരവധിയാണ് ..മൃഗങ്ങളുടെ ആക്രമണം (പുലി) രക്ഷനേടാൻ ഒരു കവചം , മിഡിൽ ഈസ്റ്റിൽ (ഒമാൻ) ഒരുകാലത്തു നിരവധി സ്ത്രീകൾ ബലാൽകാരത്തിനു വിധേയമായിരുന്നു ..മണലിൽ കാൽപ്പാദങ്ങൾ പിന്തുടർന്നു (സ്ത്രീകളുടെ ചെറിയ കാൽപ്പാദ അടയാളം) പുരുഷ കേസരികൾ ഈ വൈകൃതം ചെയ്തിരുന്നത് ,ഇതിൽ നിന്നും രക്ഷപ്പെനേടാൻ ..നീളൻ മേൽ ഉടുപ്പുകൾ( മണലിൽ ഇഴയുന്ന വിധം) അണിഞ്ഞു കൾപ്പാദ അടയാളം യഥാസമയം മാച്ചുകൊണ്ടു സ്ത്രീകൾ രക്ഷപ്പെട്ടുകൊണ്ടിരുന്നു ....കാലം മാറിയിട്ടും ..രീതിയിൽ , stigma ,സംസ്‌യദൃഷ്ടിയോടെയുള്ള പെരുമാറ്റം ഒന്നിനും ഒരു കുറവുമില്ല .. That's human being 😁😂😂
Nalla Kaazhchakalaanallo Sijith Bro.. Polichu Super 💖
Sujithetto ഇന്നത്തെ like aa introk thanne ഇഷ്ടപ്പെട്ടവർ like adi 👍👍👍♥
കുറെ ആയി സുജിത് ബ്രോ ക്ക് ഒരു കമന്റ് അയച്ചിട്ട്..... പക്ഷേ എല്ലാ വീഡിയോസും കാണുന്നുണ്ട് ട്ടാ.... പക്ഷേ ഇതിൽ കമന്റ് അയച്ചില്ലെങ്കിൽ എന്റെ മുൻപിൽ ഞാൻ തന്നെ ചൂളി പോയേനെ.... പച്ചയായ മനുഷ്യജീവിതം ഇത്രയും മികവാർന്ന രീതിയിൽ അവതരിപ്പിച്ചത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയി പോയി.... ബ്രോ ഒരു വമ്പൻ സല്യൂട്ട് പിടിച്ചോ ♥️... മ്മള്ക്ക് ഇഷ്ട്ടാ ഈ ടെക് ട്രാവൽ ഈറ്റിനെ. ♥️♥️♥️♥️♥️
Thank You So Much Ajith
@@TechTravelEat സംഗതി സത്യമാണ്... ചില വീഡിയോസ് ഇങ്ങനെ കണ്ടു പോവും.... അതിന് മനുഷ്യ ഹൃദയത്തിൽ ഉള്ള ഇരിപ്പിടത്തിൽ ഇരിപ്പുറയ്ക്കുകയില്ല..... പക്ഷേ ചില സംഭവങ്ങൾ അങ്ങനെ അല്ല... മനസ്സിൽ തങ്ങി നിൽക്കും. ഹൃദയത്തിൽ അവന്റെ വിശ്രമത്തിന് ഇടം തികയാതെ വരും.... അത്തരം വീഡിയോ ക്കളുടെ അക്ഷയ ഖനിയാണ് നമ്മുടെ TTE ♥️... തുടർന്നും ഇത്തരത്തിൽ വ്യത്യസ്തയാർന്ന.... മനുഷ്യ ഹൃദയത്തിൽ കുടിയിരിക്കുവാൻ പ്രാപ്തമായ സൃഷ്ടികൾ സുജിത് ബ്രോ യിൽ നിന്നും ഉണ്ടാവട്ടെ എന്നും ആശംസിക്കുന്നു. ♥️♥️
സുജിത് ഏട്ടാ ചേട്ടൻ ഖത്തർ എയർവയെസ് ഫ്‌ളൈറ്റിൽ പോണം അതിന്റെ റിവ്യൂ വേണം സുജിത് ചേട്ടാ പ്ലീസ് ചേട്ടന്റെ വലിയ ഫാൻ ആണ് 😍😍😍
Hi bro ഞാൻ ഒരു great fan ആണ്. എല്ലാ വീഡിയോസും കാണാറുണ്ട്.
പൊളി ആയിട്ടുണ്ട് 🔥
Tribal village trip was fascinating.Watching long neck tribe directly through your vlog was interesting fact.Have seen some pictures in an article.Stay safe, take care.
വീഡിയോ അടിപൊളി 👍👍👍
മനസ്സിലുള്ള എല്ലാ യാത്രകളും സഫലമാകട്ടെ.
Very nice video on the tribal village of Thailand, particularly the Karen tribe.
When i saw the first part i thought u returned to kerala lol. Btw ur quality of video improved drastically 👍👍. Keep going
Thank You So Much Dixon
Nalla sudharikuttikal 👌❤️
അടിപൊളി വീഡിയോ സുജിത് ♥️
Background മ്യൂസിക് pwolichu
Kidilam video 🙏🙏 solo trip vera level😘
വീഡിയോ 👌👌👌സുജിത് ഏട്ടാ
sujithettante video kanumbol nammal avide chennu kanunnoru feel Anu..
super video, variety video, thanks sujith bhai ,i think this video is best video of your thailand trip, good informative video once again thanks sujith bhai
Thumbnail കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്ന് കരുതി.. പക്ഷേ ഞെട്ടിച്ചു.. സൂപ്പർ ..
Always wanted to know about this ! Well captured and explained !
നിങ്ങളുടെ പഴയ കൂട്ടുകാരൻ ഹാരിസ് അമീർ അലി കുറച്ചു ദിവസം മുന്നേ ഇത്തരം ആൾക്കാരുടെ കൂടെ ഉള്ള ഫോട്ടോ കണ്ടിരുന്നു. പുള്ളിക്കാരൻ തായ്‌ലൻഡിൽ എവിടെയാ ഉണ്ട് എന്ന് തോന്നുന്നു.
❤️❤️❤️
Really enjoyed this video ❤️. I really appreciate your effort to make such good quality contents❤️. I missed your videos due to my exam but I have managed my time to watch the videos. ❤️❤️ Good luck for your upcoming journey❤️❤️.
Orupaaad ishttaaanu junior sujith bakthane 😘😘, chechiyeyum🥰🥰
Sujith chetta, you are the real content king.. Hats off you 👌👌👌
Enjoyed the long neck Tribes in the village trip with you, interesting, thank you for sharing ,
Thailand ലെ climate എങ്ങനെയ
ചൂട് തണുപ്പ് ഏതാ
Nalla video kandirikkan enna rasama 🙌😍
പുതിയ അറിവുകൾ, thanks🙏
അതിമനോഹരമായ ഡാൻസ്
ഹാരീസ് ബായ് കാട്ടിലും വീഡിയോ സൂപ്പർ ബ്രൊ 😍😍🥳
Sujithettante yathra vlogg kanumbo nammalum avide poya athe feel🥰thnk u sujithetta..
Thank You So Much Aswathi
പുതിയ അറിവ് 😮😳
Sujith, seven 11 il oru green colour kitkat kittum athonnu try cheith nokkane sooper anu,
12 മണിക്ക് TTE ❣️അത് നിർബന്ധം ❤️👌🏻❣️
സത്യം
Such a wonderfull and peaceful village 😇😇😇
Adipowli 👍🏻
Sujithetaaa as usual powlichu.... 🔥
Sujith I liked this this tribal dance and the way you have presented. I have been seeing your you tube blogs but till now I haven't subscribed any outside blogger. You are the first person from outside who I have subscribed. My name is Siva Prasad from kannur working in Bangalore
സുജിത് ബ്രോ നമ്മുടെ ഹാരിസ്ക്ക പോയ സഥലം അടിപൊളി
സുജിത്ത്
വളരെ നല്ല വീഡിയോ .
ഇന്നത്തെ വീഡിയോ അടിപൊളി
humble people ♥️ so good to see them
BGM POLICHU💥💥✨️🔥
Best volger ever Sujith.👍
Sujithetta please do travel in Boeing 747 aircraft.....if possible enikku thonnunnathu athu jppozhum pravarthikkunnundennanu
തനിച്ച് യാത്ര ചെയ്താലും മറ്റുള്ള രാജ്യങ്ങൾ വളരെയധികം ആസ്വദിക്കാൻ സാധിക്കും എന്ന് സൂചിപ്പിക്കുന്ന സുജിത്തേട്ടൻ.
മറ്റുള്ളവരിൽ നിന്ന് തന്നെ വ്യത്യസ്തനാക്കുന്നത് ഇങ്ങനെയുള്ള സവിശേഷതകൾ കൊണ്ടാണെന്ന് ഒരിക്കൽ കൂടി സൂചിപ്പിക്കുകയാണ് സുജിത്തേട്ടൻ.
ഏഷ്യാനെറ്റ് ഉം 24 ഉം ചാനൽ റേറ്റിങ് വേണ്ടി മത്സരിക്കുമ്പോൾ താൻ വിജയിക്കേണ്ടത് പ്രേക്ഷകരുടെ മുന്നിൽ ആണെന്ന് അടിവരയിട്ട് സൂചിപ്പിക്കുന്ന വ്യക്തി.
ഇതാണ് തൻറെ ശൈലി.....
ഇതാണ് തൻറെ പ്രവർത്തി.... ഇതാണ് തൻറെ നേട്ടം എന്ന്...... എഴുതി വെച്ചിരിക്കുകയാണ് യൂട്യൂബ് എന്ന മാന്ത്രിക ലോകത്ത്.
ഇനിയും ഏറെ ദൂരം സഞ്ചരിക്കാൻ ഉള്ള tech Travel Eat ന് എല്ലാവിധ ആശംസകളും നേരുന്നു......
Thanks for this wonderful and beautiful vlog... 🥰🙏
Intro polichu🎉🎉
Intro king sujith bhakthan ♥♥♥🥰🥰🥰💯💯💯💥💥💥😍