ഡോക്ടർ ലവ് - Shahul Malayil

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 72

  • @devikrishna6918
    @devikrishna6918 Год назад +44

    കഥയിൽ ആഹാനയെ രക്ഷിക്കാൻ രൂപൻ എത്തി ❤
    എന്നാൽ ജീവിതത്തിൽ രക്ഷകർ കുറവാണു ❤ അതാണ് ഇവിടെ ആത്മഹത്യാ
    കൂടുന്നത് ❤❤ സൂപ്പർ കഥ ❤

  • @lataca2227
    @lataca2227 Год назад +5

    ഹാ 😢 ! ഇതെ പോലുള്ള രുബൻമാർ നമ്മുടെ രാജ്യത്തും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു.

  • @sonumolb8854
    @sonumolb8854 3 месяца назад +2

    Shahulikkayude kadhakal cheruthum valuthamaai oru paadu kettirunnattund. But
    Oru missing feel cheythathu ithinu maathramaanu.
    Ntho oru poornatha illatha pole.
    Kurachulla abhangikal ozhivaakkamaarunnu nnu oru vashathu chindhikkumbolum nthukondu inganeyum sahacharyathiloode chila manshyar poittundaakym nnu chindhikkathirikkanum pattilla.
    Nthayaalum kollam ikka. Ur presentation❤. And half part of the story.

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +9

    എത്ര മോശം വ്യക്തിയെയും സ്നേഹം കൊണ്ടും അതിൽ നിന്നും പിന്തിരിപ്പിക്കാൻ പറ്റും എന്ന് സ്നേഹപൂർവ്വം മറ്റൊരു കവി

  • @devikrishna6918
    @devikrishna6918 Год назад +21

    ആഹാനയെ പോലുള്ളവർ ഈ
    ലോകത്ത് ഒരുപാട് ഉണ്ട് ❤❤
    കഥയിൽ രൂപൻ ആഹാനയെ
    രക്ഷിച്ചു ❤❤സൂപ്പർ കഥ എന്നാൽ ജീവിതത്തിൽ ചതിക്കുന്നവർ കൂടുതലാണ്
    ആത്മഹത്യയാണ് രക്ഷ ❤❤

  • @Devasree2005
    @Devasree2005 Год назад +5

    Kollam adipoli story 🥰😍

  • @meharameharavh7505
    @meharameharavh7505 Год назад +24

    കഥ എനിക്ക് ഭയങ്കര ഇഷ്ട്ടമായി
    പക്ഷെ രമാദേവിക്ക് കൊടുത്ത ശിക്ഷ തീരെ കുറഞ്ഞു പോയെന്നെ ഞാൻ പറയു, പിന്നെ കഥയിൽ അഹാനമാരെ സ്വീകരിക്കാനും മനസ്സിലാക്കാനും ആളുണ്ടാവും ജീവിതത്തിൽ അതുണ്ടാവില്ല

  • @SALINI466
    @SALINI466 Год назад +14

    🌿 മനോഹരമായൊരു ഡോക്ടർ ലവ് 👌🌿

  • @ARAVIND-cl5kc
    @ARAVIND-cl5kc Год назад +3

    എല്ലാ love storyയും super aann ഈ കഥയും ഇതിനു മുൻപുള്ള Doctor in love എന്ന കഥയും എനിക്ക് ഒത്തിരി ഇഷ്ടമാണ്❤️.
    പക്ഷേ എത്ര കേട്ടിട്ടും മതി വരാത്തത് വൈഗക്കു ശേഷം എന്ന കഥയാണ്❤️

  • @ancyfathima5943
    @ancyfathima5943 Год назад +12

    ♥️റൂബൻ ♥️അഹാന♥️
    സൂപ്പർ സ്റ്റോറി ഇക്കാ 🥰🥰🥰🥰

  • @kochumonjoshi3346
    @kochumonjoshi3346 Год назад +6

    സൂപ്പർ സ്റ്റോറി 💞

  • @shajimpshajimp6665
    @shajimpshajimp6665 Год назад +5

    Super അഹാന❤ റൂബൻ❤❤

  • @reshmaachu122
    @reshmaachu122 Год назад +4

    കൊള്ളാം നല്ല കഥ 🥰🥰🥰

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Год назад +2

    സ്റ്റോറി സൂപ്പർ ❤️❤️❤️

  • @muneerasiyad9860
    @muneerasiyad9860 Год назад +1

    Super story ❤❤❤❤❤

  • @niyajohny4207
    @niyajohny4207 Год назад +1

    Super story adipoli

  • @maniyammedepachakappura
    @maniyammedepachakappura Год назад +6

    മനേ ഹരമായ സ്റ്റോറി.

  • @chippyjollykakkanattu5951
    @chippyjollykakkanattu5951 Год назад +1

    Super, oru Film kandathupoleundu❤

  • @shereenac9264
    @shereenac9264 Год назад +1

    ഡോക്റ്റർ ലവ് സ്റ്റോറി സൂപ്പർ ❤❤❤❤

  • @ashwathik7506
    @ashwathik7506 Год назад +2

    Super story ♥️💖💖💖💖

  • @jannetjoseph8714
    @jannetjoseph8714 Год назад +1

    Super Story ❤👍👌✌

  • @sinisanthosh3335
    @sinisanthosh3335 Год назад +4

    നല്ല കഥ 🌹

  • @archanavalsala9376
    @archanavalsala9376 Год назад +4

    Good story ❤️❤️❤️

  • @sindhur5057
    @sindhur5057 Год назад +25

    എന്തൊ എനിക്ക് ആഹാനയോട് യോജിക്കാൻ പറ്റുന്നില്ല.. അനിയത്തിക്ക് അങ്ങനെ സംഭവിച്ചത് കൊണ്ട് സ്വന്തം മാനത്തിന് ഒരുവിലയും കൽപ്പിക്കാത്തത് കഴിഞ്ഞു പോയകാര്യങ്ങൾക്കു പരിഹാരമല്ല. അമ്മയെന്ന് പറയുന്ന സ്ത്രീയെ കൂടെ താമസിപ്പിച്ചത് അതിലും വലിയ തമാശ ആയിട്ടാണ് എനിക്ക് തോന്നിയത് 😏😏

  • @bindujohn6682
    @bindujohn6682 Год назад +1

    Super story 👌🏿

  • @muhasinaniyas9097
    @muhasinaniyas9097 Год назад +64

    Ea kadha njan vayichittund pakshe kadhayil dr ahanakk pakaram oru mail dr aayirunnu

  • @binjabinja510
    @binjabinja510 Год назад +1

    രൂപൻ ❤️അഹാന

  • @rishamathew7978
    @rishamathew7978 8 месяцев назад +1

    Nice story

  • @naseejamm2604
    @naseejamm2604 Год назад +1

    Nalla story

  • @krishnakumarisiju2786
    @krishnakumarisiju2786 Год назад +1

    Super❤

  • @yasmi492
    @yasmi492 Год назад +1

    Supr🥰🥰🥰

  • @shylapillai7368
    @shylapillai7368 Год назад +9

    വേറെ ഏതെല്ലാം രീതിയിൽ പ്രതികാരം ചെയാം. അതിനു ശരീരം വിൽക്കണോ 😢😢😢

  • @shymanizar7273
    @shymanizar7273 Год назад +2

    Super 👍

  • @greeshmavijayan8344
    @greeshmavijayan8344 Год назад +1

    👌🏼👌🏼👌🏼

  • @Musclealliyanzfamily
    @Musclealliyanzfamily Год назад +7

    😊😊😊

  • @manshimanshi2110
    @manshimanshi2110 Год назад +1

    ❤❤ ❤❤ ❤❤ ❤❤

  • @jijir9420
    @jijir9420 Год назад +1

    👌👌👌

  • @semeenasemeena2252
    @semeenasemeena2252 Год назад +2

    ❤❤❤❤❤

  • @josnaannie3141
    @josnaannie3141 Год назад +2

    First 😁

  • @athirarajum3194
    @athirarajum3194 Год назад

    Dr. Libin & Annie enna name combo il njn ee story kettittund but ith enikk kurachoode ishttay❤

  • @reenareena2856
    @reenareena2856 Год назад +1

    👌👌👌👌

  • @ArunaArun-lf2mv
    @ArunaArun-lf2mv Год назад +1

    ❤❤♥️

  • @ancyfathima5943
    @ancyfathima5943 Год назад +5

    ♥️പ്രെസന്റ് ♥️

  • @balzithomas8965
    @balzithomas8965 Год назад

    ♥️

  • @glessysaleesh6107
    @glessysaleesh6107 Год назад +1

    🥰🥰🥰♥️

  • @sreeshmasajeevan
    @sreeshmasajeevan Год назад +5

    ഇത് നേരത്തെ വന്നിട്ടുള്ള കഥ അല്ലേ ആണിന് പകരം പെണ്ണായി

  • @arifa.rarifa.r8301
    @arifa.rarifa.r8301 Год назад +3

    🥰❤️😘👌😍🌹

  • @johnig3226
    @johnig3226 Год назад +2

    Faisal ikka ini story upload cheyumbol mangalangal arulum enna song background music aayittu iduo plz ikka

  • @irfana8360
    @irfana8360 Год назад +1

    ❤❤

  • @sabeenas3232
    @sabeenas3232 Год назад +2

    ❤❤❤

  • @nivinkvlog4969
    @nivinkvlog4969 Год назад +2

    👍👍👍

  • @shanuskitchen1128
    @shanuskitchen1128 Год назад +1

    ❤❤❤❤❤❤❤

  • @arshishan9675
    @arshishan9675 Год назад +1

    😘😘

  • @jasir3355
    @jasir3355 Год назад +1

    ❤❤❤❤❤❤❤

  • @fayisp7175
    @fayisp7175 Год назад +1

    ❤❤❤❤❤❤❤

  • @roufinaabid1289
    @roufinaabid1289 Год назад +3

    ❤❤

  • @richu6187
    @richu6187 Год назад +1

    ❤❤❤

  • @VibithaChikku
    @VibithaChikku Год назад +1

  • @navyajaison3426
    @navyajaison3426 Год назад +1

    ❤❤❤

  • @jasminjasna1404
    @jasminjasna1404 Год назад

    ❤❤❤❤