Solar Powered Auto Rickshaw | സൂര്യ പ്രകാശം ഉണ്ടെങ്കിൽ ഈ വണ്ടി ഓടും | M4 Tech |

Поделиться
HTML-код
  • Опубликовано: 26 окт 2023
  • Check out Mamaearth's Vitamin C oil free moisturizer
    Mamaearth: bit.ly/46dXsUR
    Use my code M4TECH2023 to get 20% off!
    You can also buy it from-
    Amazon: amzn.to/46zhZ5Y
    Flipkart: bit.ly/3LIecLM
    Purplle: bit.ly/3t9f2uu
    Nykaa: bit.ly/46edkGP
  • РазвлеченияРазвлечения

Комментарии • 892

  • @M4Techofficial
    @M4Techofficial  9 месяцев назад +215

    Check out Mamaearth's Vitamin C oil free moisturizer
    Mamaearth: bit.ly/46dXsUR
    Use my code M4TECH2023 to get 20% off!
    You can also buy it from-
    Amazon: amzn.to/46zhZ5Y
    Flipkart: bit.ly/3LIecLM
    Purplle: bit.ly/3t9f2uu
    Nykaa: bit.ly/46edkGP

  • @songoftheday3105
    @songoftheday3105 9 месяцев назад +770

    😌അന്നും ഇന്നും എന്നും M4 TECH💫 എന്ന ഇതിഹാസം

  • @reshmae111
    @reshmae111 9 месяцев назад +79

    നല്ല ടേസ്റ്റ് ഉണ്ട് 😄😂😂😂😂അത് കലക്കി 😂😂😂😂😂

  • @suiiiiiiicreator
    @suiiiiiiicreator 9 месяцев назад +121

    ഇനി സോളർകൊണ്ട് ഉള്ള വിമാനം മാത്രേ ബാക്കി ഒള്ളു ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു keep going m4tech❤❤

    • @rolexgamingyt464
      @rolexgamingyt464 9 месяцев назад

      Allla train boat

    • @user-fc5hs8zq1c
      @user-fc5hs8zq1c 24 дня назад

      ഈ വണ്ടി ഉണ്ടാക്കിയെടുക്കാൻ എത്ര രൂപ ചെലവ് ഉണ്ടായി പറയു ചേട്ടാ 🙏🙏​@@rolexgamingyt464

  • @suppersevensfootball1943
    @suppersevensfootball1943 9 месяцев назад +155

    മച്ഛാൻ ഇനിയും ഇതുപോലെത്തെ വണ്ടികൾ ഉണ്ടാകുമെന്ന് കരുതുന്നു ❤. വണ്ടികൾ ഇഷ്ട്ടമുള്ളവർ like ❤

    • @nxdeditz978
      @nxdeditz978 9 месяцев назад +1

      120 avan sahayikkamo

    • @jimmythedog5164
      @jimmythedog5164 9 месяцев назад

      ​@@nxdeditz978sahayikallo

    • @mayboy5564
      @mayboy5564 9 месяцев назад +1

      Njanum vandi undakkunna videos aan enik kooduthal ishtam

  • @HaseebMuhammed-
    @HaseebMuhammed- 9 месяцев назад +65

    Jio machan 🔥🔥🔥🔥🔥🔥

    • @nxdeditz978
      @nxdeditz978 9 месяцев назад

      120 avan sahayikkamo

  • @umarulfarooque2635
    @umarulfarooque2635 9 месяцев назад +139

    Jio Machan never disappoint us😊

  • @Sarvesh.Raikar
    @Sarvesh.Raikar 9 месяцев назад +32

    If you fix dual motor then it's amazing vehicle 🎉🎉❤❤❤

  • @sumasumat9469
    @sumasumat9469 9 месяцев назад +19

    കളിച്ചു കളിച്ചു ഇരുന്ന് അവസാനം പുതിയ ഷോറൂമിൽ M4Tech എന്നാ badge പതിപ്പിച്ചു പുതിയ E. റിക്ഷ പൊതുനിരങ്ങളിൽ ഇറങ്ങോടെ ❤😂😂😂😂

  • @shamil1067
    @shamil1067 9 месяцев назад +23

    പശു വാല് പൊക്കുന്നത് കണ്ടാലേ അറിയാം എന്തിനാണെന്ന് എന്ന് പറയുന്നത് പോലെ ആണ് ജിയോ മച്ചാൻ sript തുടങ്ങുമ്പോൾ തന്നെ മനസ്സിലാവും അത് ad ആണ് ഇനി തുടങ്ങാൻ പോവുന്നതെന്ന് 😂

  • @ajaypaul8614
    @ajaypaul8614 9 месяцев назад +39

    ഈ സോളാർ സിസ്റ്റം നമ്മുടെ ഓട്ടോ റിക്ഷയിൽ set ചെയ്താൽ ഒരു പാട് ഓട്ടോ ചേട്ടൻമാർ രക്ഷപെടും അല്ലേ ജിയോ മച്ചാനേ........... ❤️❤️❤️

  • @abhishek.p3850
    @abhishek.p3850 9 месяцев назад +5

    Chettanmaare solar cycle rickshaw vedio valare nannayitunde chettoi 💕🙂❤️🥰👍👍

  • @KL.71_rolex_gamerff
    @KL.71_rolex_gamerff 9 месяцев назад +14

    😮😮🔥എന്നും വെറൈറ്റി കണ്ടന്റുകൾ മാത്രം...❤❤️

    • @nxdeditz978
      @nxdeditz978 9 месяцев назад

      120 avan sahayikkamo

  • @AAH-jp4tp
    @AAH-jp4tp 9 месяцев назад +28

    Nice rickshaw❤❤❤❤

  • @ananthuecstasy
    @ananthuecstasy 9 месяцев назад +5

    10:10 🤣🤣 Village Food Channel

  • @A_normal_guy_10
    @A_normal_guy_10 9 месяцев назад +62

    അങ്ങനെ ചെറിയ വലിയ 😄ഇടവേളക്ക് ശേഷം jio മച്ചാനും കൂട്ടരും തിരിച്ചു വന്നിരിക്കുന്നു സൂർത്തുക്കളെ 😌

  • @muhammedshijil7716
    @muhammedshijil7716 9 месяцев назад +74

    Haters ഇല്ലാത്ത youtuber ❤️😍

  • @saranyaboban6861
    @saranyaboban6861 9 месяцев назад +22

    This is amazing. I am so excited.

  • @saleempandikkad6292
    @saleempandikkad6292 9 месяцев назад +2

    ഇതു വെച്ച് ഒരു കേരള യാത്ര നടത്തിയാലോ

  • @Aslam17100
    @Aslam17100 9 месяцев назад +8

    വീഡിയോ ഇടുകയാണെഗിൽ ആഴ്ചയിൽ ഒന്ന് ഇടുകയൊള്ളു. എന്നാൽ ആ ഇടുന്ന വീഡിയോ പൊളി ആയിരിക്കും. 🥰❤️

  • @Taitanarmyyt
    @Taitanarmyyt 9 месяцев назад +2

    Nalla teast end😂😅

  • @muhammadniyas9364
    @muhammadniyas9364 9 месяцев назад +9

    ചെറുപ്പത്തിൽ ഞാൻ ഉണ്ടാക്കാൻ ആഗ്രഹിച്ച ഒരു സോളാർ കാർ
    മച്ചാൻ ഔട്ടോ ഉണ്ടാക്കി 😊

  • @abumariyam6092
    @abumariyam6092 9 месяцев назад +2

    മച്ചാനേ.. ചൈനക്കാരുടെ റെഡാറിൽ കുടുങ്ങല്ലേ .. അവര് കൊത്തികൊണ്ടുപോകും😜

  • @magicring8863
    @magicring8863 9 месяцев назад +5

    Jio mahan അന്ന് ഇന്ന് വെറൈറ്റി ആയിട്ട് വരുന്നു അടിപൊളി bro keep it up 😍😘

  • @Afnan_0248
    @Afnan_0248 9 месяцев назад +5

    adsinte baagam skip cheyyunnavarundo😂

    • @keveesshabeeb2950
      @keveesshabeeb2950 4 месяца назад

      vanced use cheyy
      ads എല്ലാം തന്നെ skip aaykolum

  • @user-bn3el9vl5f
    @user-bn3el9vl5f 9 месяцев назад +5

    നല്ല ടെസ്റ്റുണ്ട് 😂😂❤

  • @ajinnnsv
    @ajinnnsv 9 месяцев назад +47

    This Guy Deserves More Subscribers 🔥🔥

    • @alen.me_
      @alen.me_ 8 месяцев назад +3

      Ini engotta more... 😂

  • @subashtn364
    @subashtn364 9 месяцев назад +4

    Auto update cheyy. With two motor and a big battery. Please we are waiting for this please 😢❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @joe_verse
    @joe_verse 9 месяцев назад +10

    Great Innovation Bro! 🎉❤

  • @anishm6505
    @anishm6505 9 месяцев назад +6

    എല്ലാവിധ ആശംസകളും❤ മച്ചാൻ പൊളി

  • @Kannur_stories
    @Kannur_stories 9 месяцев назад +2

    M4tech ennum power ❤❤❤🔥🔥💫

  • @movies_hub6436
    @movies_hub6436 9 месяцев назад +21

    മൂന്ന് wheel ഉള്ള ഈ അധി നൂദ്ധനമയ സോളാർ സകേതിക വിദ്യ ഞങ്ങളെ പരിജയ പെടുത്തി തന്നാ ജിയോ മാചന് നന്ദി നേരുന്നു😊

  • @badusha6700
    @badusha6700 9 месяцев назад +2

    ജിയോ ബ്രോ ഇദ് ഇച്ചിരികൂടെ സൂപ്പറാക്കി മാക്സിമം ഒരു ഓട്ടോ ഡിസൈൻ ഒക്കെ കൊണ്ടുവന്നു ഇറക്കണം അപ്പൊ പൊളിയാവും 🥵

  • @abdulla-pt.8891
    @abdulla-pt.8891 9 месяцев назад +1

    Le ഓട്ടോ :പരീക്ഷിച്ചു കഴിന്നെങ്കിൽ ഞാൻ അങ്ങോട്ട്😂

  • @simple_human123
    @simple_human123 9 месяцев назад +7

    Scientist of THRISSUR 💝💝🔥

  • @vishnu.vvishnu.v3676
    @vishnu.vvishnu.v3676 9 месяцев назад +7

    Super rickshaw ❤❤❤. amazing work

  • @royolvlog9164
    @royolvlog9164 9 месяцев назад +14

    Super❤❤❤

  • @aneeshbipin2285
    @aneeshbipin2285 9 месяцев назад +1

    കുറച്ച് നാളുകൾക്ക് ശേഷം M 4 TECH അടിപൊളി വിഡിയോ

  • @hamdhannishad8089
    @hamdhannishad8089 9 месяцев назад +4

    🎉Machan veendum puthiya oru കണ്ടുപിട്തവുമായി ❣️

  • @Thethugboy2.0
    @Thethugboy2.0 9 месяцев назад +1

    ബ്രേക്ക്‌ എവിടെ.... ബ്രേക്ക്‌ എവിടെ 🤣അത് മാത്രം ഇല്ലാ 😂

  • @PSYKID-ve7mx
    @PSYKID-ve7mx 8 месяцев назад +3

    അത് ഓടിക്കാൻ ആഗ്രം ഉള്ളവർ ഒണ്ടോ frndzz❤🤭😁

  • @unkown176
    @unkown176 9 месяцев назад +11

    ജിയോ മച്ചാൻ എപ്പോഴും Variety ആണ്🌟

  • @thedevarakonda._.
    @thedevarakonda._. 9 месяцев назад +3

    Nalla taste ind😋

  • @user-es6gs1wg8j
    @user-es6gs1wg8j 3 месяца назад

    Backilulla randu tyrilum motor fit cheytha adipoli aayirikkum

  • @JineeshKr-hl4nu
    @JineeshKr-hl4nu 9 месяцев назад +2

    വണ്ടി വണ്ടി നല്ല വണ്ടി ജിയോ മച്ചാനെ നല്ല വണ്ടി 🤣❤️👍

  • @ubaidrahman5617
    @ubaidrahman5617 9 месяцев назад +1

    10:10 നല്ല ടേസ്റ്റ് ഉണ്ട്..

  • @gokulnazhiyath7970
    @gokulnazhiyath7970 9 месяцев назад +1

    ഇത് ജോയേട്ടന്റെ കാട്ടാളൻ റിക്ഷ അല്ലേ......😂

  • @user-qt6ox2vm2i
    @user-qt6ox2vm2i 9 месяцев назад +2

    A panelinu anthra roopa varum plese rply

  • @bilalhilal4780
    @bilalhilal4780 9 месяцев назад +1

    Bro kiduvayittundu🎉🎉🎉🎉

  • @jobinpjose7137
    @jobinpjose7137 9 месяцев назад +1

    Broo to side moter set chey apol korachudey power kudum

  • @Cristiano-ig8wo
    @Cristiano-ig8wo 9 месяцев назад +3

    കിടന്നു കൊണ്ട് കാണുന്നവരുണ്ടോ 😂

  • @VishnumayaVichu
    @VishnumayaVichu 9 месяцев назад +18

    "നല്ല taste ഉണ്ട്" 😂😂😂😂🔥🔥🔥🔥

  • @KL.71_rolex_gamerff
    @KL.71_rolex_gamerff 9 месяцев назад +2

    13:32 😂😂😂😂😂😂😂

  • @Junaistv
    @Junaistv 9 месяцев назад +290

    കിടന്നു കൊണ്ട് കാണുന്നവർ ഉണ്ടോ 😃

    • @itsmesai1340
      @itsmesai1340 9 месяцев назад +11

      💩 kanunnavarundo🥱

    • @Junaistv
      @Junaistv 9 месяцев назад +1

      ഡേയ് 😹

    • @haroonsha6247
      @haroonsha6247 9 месяцев назад

      Podei myre onn .. cringe comment aayitt vannolum

    • @livethemoment5454
      @livethemoment5454 9 месяцев назад +5

      Kakkosil erunu kanua

    • @alavick8756
      @alavick8756 9 месяцев назад +1

      Thurumbey sugayi kana

  • @AhammadSinan-kb3dt
    @AhammadSinan-kb3dt 9 месяцев назад +2

    KombanBus😂🤣🥺

  • @supperteams
    @supperteams 9 месяцев назад +17

    🎉🎉👏👏👏👏 wow

    • @nxdeditz978
      @nxdeditz978 9 месяцев назад

      120 avan sahayikkamo

  • @journeywithjayeshpadichal2762
    @journeywithjayeshpadichal2762 9 месяцев назад +4

    ഗംഭീരം❤👍👍👍🌱

  • @fayiz4342
    @fayiz4342 9 месяцев назад +1

    Bro ഇതിൻ്റെ ഒരു business തന്നെ തുടങ്ങികൂടെ.കുറച്ചൂടെ features add ചെയ്ത് സാധാരണക്കാർക്ക് പറ്റുന്ന രീതിയിൽ ഇറക്കിയാൽ പൊളിക്കും

  • @nandhuzz..
    @nandhuzz.. 9 месяцев назад +3

    പൊളിച്ചു 🔥🔥🔥😄

  • @ATHAKKUDUgamerpro
    @ATHAKKUDUgamerpro 9 месяцев назад +1

    One and only one hero is Jio Machan and m4 tech and preveen machan

  • @NishaRobin-ed3dl
    @NishaRobin-ed3dl 9 месяцев назад +2

    Super

  • @user-oz4ef3zq4w
    @user-oz4ef3zq4w 9 месяцев назад +2

    സ്ഥിരം പ്രേക്ഷകർ comeonn🤌🏼

  • @light-sq7fc
    @light-sq7fc 9 месяцев назад +2

    A 4 apple B 4 ball ••••••••M 4?
    Tech m4 tech the legendary of youtube😊

  • @user-pk1ud5jh3s
    @user-pk1ud5jh3s 9 месяцев назад

    Vandiki chutum onnu cover cheyarnu allengil mazhakondu motor kedavile.❤

  • @Myviews555
    @Myviews555 9 месяцев назад +2

    സംഭവം കലക്കീട്ടോ.👍👍

  • @sadiksdk3149
    @sadiksdk3149 9 месяцев назад +2

    Kollam poli sanam

  • @ajmalaskar6553
    @ajmalaskar6553 8 месяцев назад +3

    Nadannu kond kaanunnavar undo😂

  • @ajuk421
    @ajuk421 9 месяцев назад

    New video kkkayi kathirikkuvaaaayirunnnu machane
    Adipoli super beautiful wonderful amazing
    Ishttamaaan Ella videosum

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV 9 месяцев назад

    Bro chain frontillthey wheelinn koduthudey appo satisfying aghulley!!!

  • @585810010058
    @585810010058 9 месяцев назад +8

    Very energetic ❤❤

  • @ALTHWAFvlogs
    @ALTHWAFvlogs 9 месяцев назад +2

    *Ma'haan😍*

  • @ShezaFathima-ok1pq
    @ShezaFathima-ok1pq 9 месяцев назад

    Enganeyan inganeyulla adipoly ideas kittunnad

  • @muhammadnabeel1702
    @muhammadnabeel1702 9 месяцев назад +5

    Njan enthe comment like cheythu😂

  • @SinanLeo10
    @SinanLeo10 9 месяцев назад +8

    ഇന്ന് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് ജയിക്കും💛🔥❤

  • @ajmalthaju3120
    @ajmalthaju3120 9 месяцев назад +1

    പ്രൊ ഈ ഓട്ടോ റിഷ വാട്ടർ ഓട്ടോറിഷ ആക് ഏതായാലും പൊളിച്ചു

  • @user-sj2mh8fb2v
    @user-sj2mh8fb2v 9 месяцев назад +1

    Fish 🐟🐟🐟🐟🐟🐟🐟 pollikunna vedio

  • @pillai8605
    @pillai8605 9 месяцев назад

    All India trip with this riksha

  • @meajmal9169
    @meajmal9169 9 месяцев назад +6

    Quality content button🚶

  • @alink5346
    @alink5346 9 месяцев назад +1

    Mലഫ്യൂർ ടെക്സ്റ്റ്‌ ഒരു സംഭവം തന്നെ

  • @abeltvarghese
    @abeltvarghese 9 месяцев назад

    Machanne eee undakiya sathanagal okke oru museum pole akiyalo... Like oru warehouse eduthititu athil ee undakiya sathanagal vekuna oru video enganne undavum ....?

  • @zeusnub5447
    @zeusnub5447 9 месяцев назад +4

    M4 tech സൂപ്പർ ❤🥰

  • @Ashvin-ku6bz
    @Ashvin-ku6bz 9 месяцев назад +1

    Solar bot undakkanam aduthathu🎉

  • @Naveelamini007
    @Naveelamini007 3 месяца назад

    slopil kondrit itu vandi ....dialoge😂

  • @soumyams2517
    @soumyams2517 9 месяцев назад +1

    കുന്നിൽ കയറ്റു ഈ റിക്ഷ
    🎉🎉

  • @aathreyanoop2210
    @aathreyanoop2210 9 месяцев назад

    13:47 le പ്രവീൺ മച്ചാൻ :ചത്തില്ല bhagyam

  • @Reyo292
    @Reyo292 9 месяцев назад +4

    M4 Tech is no.1 channel

  • @RadhakrishnanKartha
    @RadhakrishnanKartha 9 месяцев назад +9

    Nice bro ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MythicXconquer
    @MythicXconquer 9 месяцев назад +1

    Rande motorum kudi connect akuo enna polikum

  • @yahyabalipaguli7577
    @yahyabalipaguli7577 9 месяцев назад +3

    King is back 🎉

  • @prasannarajappan1369
    @prasannarajappan1369 9 месяцев назад

    Battery sircuttinte avide enthengilum vachu adakkanam avide cayarumbol kaalu vireil thatti shock adikkaan sadhyadhayunde sicute kedagagayum cheyyum

  • @user-hu1oo5ec1u
    @user-hu1oo5ec1u 9 месяцев назад +1

    Jio machan polli🎉🎉🎉🎉

  • @sreerag8967
    @sreerag8967 9 месяцев назад +4

    Nyz work Broii❤🔥👌

  • @farisrahman7201
    @farisrahman7201 9 месяцев назад +1

    വെറൈറ്റി ആണ് സാറെ ഇങ്ങേരുടെ main ❤️

  • @ITSMEATHIN
    @ITSMEATHIN 9 месяцев назад +2

    കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ ഈ കമന്റ് ഇടുന്നതുകൊണ്ട് ആരും തെറ്റിദ്ധരിക്കല്ലേ😍

  • @islammedia893
    @islammedia893 9 месяцев назад +1

    Hlo machane request anu videos late akathe video nerethe upload cheyumo pls🙁

  • @Mr_VILLAN.9090
    @Mr_VILLAN.9090 9 месяцев назад +1

    Jio Machane nammude Deep🏝 enthai😂

  • @user-ud3rf9zt2k
    @user-ud3rf9zt2k 9 месяцев назад +2

    Enikum ii autoyil കേറാൻ ആനക്രഹമുട് ❤️❤️

  • @navaneethniranjanaa7948
    @navaneethniranjanaa7948 7 месяцев назад +1

    Please try to make an electric car

  • @user-ib1et5ff7d
    @user-ib1et5ff7d 9 месяцев назад +1

    Siming pool try cheyyo

  • @kiranns_official
    @kiranns_official 9 месяцев назад +5

    Ausgezeichnet 🔥🔥