കാട്ടിലൂടെ പോകുമ്പോൾ കാട്ടാനയല്ലാതെ നാട്ടാനയെ കാണാൻ സാധിക്കുമോ. ആനയെ ശല്യം ചെയ്യാതെ കാട്ടിലൂടെ യാത്ര ചെയ്യാൻ നമ്മൾ പഠിച്ചാൽ ഒരു അപകടവും കൂടാതെ സഞ്ചരിക്കാം അല്ലാതെ കാട്ടിൽകയറി ശബ്ദമുണ്ടാക്കുക . സെൽഫി എടുക്കുക , കല്ലെറിയുക ഇതൊക്കെ ചെയ്താൽ പെട്ടന്ന് സ്വർഗ്ഗത്തിൽ പോകാം.
ഡ്രൈവറുടെ മനസാന്നിധ്യത്തിന് ആയിരം അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻
പിറകിൽ വന്ന ഡ്രൈവർക്ക് ലെവലേശം വിവരമുണ്ടെങ്കിൽ ആ ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് കൊടുക്കണമായിരുന്നു.....
Sathyam
Correct
അര കിലോമീറ്റർ പിറകോട്ട് കാണിക്കാനാണോ ഒരേ സീൻ 5 മിനിട്ട് റിപ്പീറ്റ് അടിച്ചത് 😂
Achanum ammayum kunjuvavayum ❤❤
പിറകിൽ നിന്നും ഒരു വണ്ടി ലൈറ്റും ഇട്ടു തെളിച്ചു കൊണ്ടുവരുന്നതാണോ,😮
അപ്പനും അമ്മയും കുഞ്ഞാ വേനെയും കൊണ്ട് നടക്കാൻ ഇറങ്ങിയതാ👍👍👌👌❤️❤️😂😂
ഡ്രൈവറെ കൊമ്പനാ കൊലകൊമ്പൻ👍👍👍
ഭയങ്കരം ന്യൂസ് പറ്റിയ ന്യൂസ്
ലെ ജീപ്പ് ഡ്രൈവർ, ജീപ്പിനെ പുറകോട്ട് എടുപ്പിക്കുന്നു എന്നൊന്നും പറയല്ലേ.. ഞാൻ ആനയെ മുൻപോട്ട് ആനയിച്ചു കൊണ്ടു വരുകയാണ്.. ☺️🤣🤣
സന്തുഷ്ട കുടുംബം ♥️♥️
കാട്ടിലൂടെ പോകുമ്പോൾ കാട്ടാനയല്ലാതെ നാട്ടാനയെ കാണാൻ സാധിക്കുമോ. ആനയെ ശല്യം ചെയ്യാതെ കാട്ടിലൂടെ യാത്ര ചെയ്യാൻ നമ്മൾ പഠിച്ചാൽ ഒരു അപകടവും കൂടാതെ സഞ്ചരിക്കാം അല്ലാതെ കാട്ടിൽകയറി ശബ്ദമുണ്ടാക്കുക . സെൽഫി എടുക്കുക , കല്ലെറിയുക ഇതൊക്കെ ചെയ്താൽ പെട്ടന്ന് സ്വർഗ്ഗത്തിൽ പോകാം.
Amme.kanditt.pedyakunnu...Thanks,God.
വലിയ കൂട്ടം തന്നെ
രണ്ടു സൈഡിലും ബാരിക്കേട് പിന്നെ അത് എങ്ങോട്ട്പോകും.??
Passege of wild animals to be protected
മുൻപിലും പിന്നിലും വണ്ടി pinne അത് ങ്ങോട്ട് പോകാൻ 😂
😁സത്യം
👌👌👌😂
😂😂😂
👍❤
😂അങ്ങനെ അങ്ങ് പോകണ്ട ലെ ആന
Ethu mrigankalude lokamanu kaadu avide poyi road undaki avarude vazhimudakunu.
Avarkum samadanamayi nadakende.
Puliyude munpil aana
Aanayude pinnill valiya oru vandi varunnundu ..athukonda evar munnottu neegunnathu.jeepu back eduthapol avark pokuvan pattunna bagathek neegunnnu.athrem ollu😊
എന്നിട്ട് ആനക്കാണ് കുറ്റം.പുറകിൽ വരുന്ന വണ്ടി ഒന്ന് നിർത്തി ഇട്ടുകൂടെ
Alla pinne
ഇങ്ങനെഅപകടം കാണുമ്പോ വിചാരിക്കും ജെസിബി പോലെ തിരിഞ്ഞു ഇരിന്നു ബേക്കോട്ടും വണ്ടി ബോക്കൊട്ടും ഓടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്
Athengane😂😂