അഭിനന്ദനങ്ങൾ. സർവ്വകലാശാലയിലെ അമൂല്യമായ ഡിജിറ്റൽ ശേഖരം പൊതുജനങ്ങൾക്ക് ലഭ്യമാവട്ടെയെന്നും വിജ്ഞാനം സാധാരണക്കാരിലെത്തട്ടെയെന്നും ഈ പരിപാടി നിന്നുപോകാതെ തുടരട്ടെയെന്നും ആശംസിക്കുന്നു. സംസ്കൃത വിഭാഗവും വേദ, വേദാന്ത വിഭാഗവും അവിടെയുള്ള വീഡിയോ ശേഖരം ഇതുപോലെ പങ്കുവച്ചിരുന്നെങ്കിൽ നന്നായിരുന്നു.
മലയാളികൾ കേൾക്കേണ്ട വാക്കുകൾ ആണ് മാഷിന്റെത് .നിർഭാഗ്യവശാൽ അ മഹാ പ്രതിഭയുടെ പ്രസംഗങ്ങൾ പലതും റെക്കോർഡ് ചെയ്യപെട്ടില്ല. എന്നുള്ളത് വേദനാജനകമായ സത്യമാണ് .അ നല്ല കാലത്തു ഇത് പോലെ സാമൂഹ്യ മാധ്യമങ്ങൾ സജീവമല്ലതെ പോയതാനു കാരണം. എന്നിരുന്നാലും പലരും ഇത് പൊതു ജനങ്ങൾക് വേണ്ടി എത്തിക്കുന്നതിൽ ശ്രമം നടത്തുന്നു . ആ പരിശ്രമം നടത്തുന്ന എല്ലാ നല്ല മനുഷ്യർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
സുകുമാർ അഴീക്കോട് കേരളത്തിന്റെ 'social patron ' ആയിരുന്നു. കുടുംബത്തിന് രക്ഷകർത്താവ് ഉള്ളത് പോലെ സമൂഹത്തിനും രക്ഷകർത്താവ് ഉണ്ട്.അതായിരുന്നു അഴീക്കോട് മാഷ്. സമകാലിക സാമൂഹ്യ സാഹചര്യത്തിൽ മലയാളികൾ തിരിച്ചറിയുന്നുണ്ട് മാഷിന്റെ അഭാവം. ഭരണകർത്താക്കൾ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു.ഇന്ന് സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഭരണകൂടത്തിന്റെ സഹായികളായി മാറിയിരിക്കുന്നു.
സുകുമാർ അഴീക്കോട് സാറിന്റെ പ്രഭാഷണം കേൾക്കുവാൻ അവസരം തന്ന ഈ ചാനലിന് നന്ദി.
നല്ല ഉദ്യമം.... അഴീക്കോടിന്റെ പ്രഭാഷണങ്ങൾ യൂട്യൂബിൽ ഇല്ല എന്ന ദുഖത്തെ മറികടക്കുവാൻ ഈ വീഡിയോ ഉപകരിക്കും
നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു
മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ.... അഭിനന്ദനങ്ങൾ
വിജ്ഞാന പർവ്വതം
ശ്രീ .അഴിക്കോട് സാറിൻ്റെ പ്രഭാഷണം കേൾക്കാൻ അവസരം ഉണ്ടാക്കി തന്നതിന് നന്ദി.
അഭിനന്ദനങ്ങൾ. സർവ്വകലാശാലയിലെ അമൂല്യമായ ഡിജിറ്റൽ ശേഖരം പൊതുജനങ്ങൾക്ക് ലഭ്യമാവട്ടെയെന്നും വിജ്ഞാനം സാധാരണക്കാരിലെത്തട്ടെയെന്നും ഈ പരിപാടി നിന്നുപോകാതെ തുടരട്ടെയെന്നും ആശംസിക്കുന്നു. സംസ്കൃത വിഭാഗവും വേദ, വേദാന്ത വിഭാഗവും അവിടെയുള്ള വീഡിയോ ശേഖരം ഇതുപോലെ പങ്കുവച്ചിരുന്നെങ്കിൽ നന്നായിരുന്നു.
what a great idea and if this idea will be implemented then we can get a better society compare to today.
ഞാൻ തിരുവനന്തപുരം സെൻ്ററിലെ ഒരു പൂർവ വിദ്യാർത്ഥിയാണ്.
വളരെ സന്തോഷം
എല്ലാ പ്രഭാഷണങ്ങളും കിട്ടട്ടെ
മലയാളികൾ കേൾക്കേണ്ട വാക്കുകൾ ആണ് മാഷിന്റെത് .നിർഭാഗ്യവശാൽ അ മഹാ പ്രതിഭയുടെ പ്രസംഗങ്ങൾ പലതും റെക്കോർഡ് ചെയ്യപെട്ടില്ല. എന്നുള്ളത് വേദനാജനകമായ സത്യമാണ് .അ നല്ല കാലത്തു ഇത് പോലെ സാമൂഹ്യ മാധ്യമങ്ങൾ സജീവമല്ലതെ പോയതാനു കാരണം. എന്നിരുന്നാലും പലരും ഇത് പൊതു ജനങ്ങൾക് വേണ്ടി എത്തിക്കുന്നതിൽ ശ്രമം നടത്തുന്നു . ആ പരിശ്രമം നടത്തുന്ന എല്ലാ നല്ല മനുഷ്യർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
അഴീക്കോട് മാഷിന്റെ എല്ലാ പ്രഭാഷണങ്ങളും കിട്ടണമായിരുന്നു. സത്യത്തിന്റെ ആ സാഗര ഗർജ്ജനം എന്നെന്നും വിരൽത്തുമ്പത്ത് ലഭ്യമാക്കാൻ സഹായിക്കണം.
ശ്രോദ്ധാവിന്റെ ഹൃദയത്തിലേക്ക് നേരിട്ട് സംവേദനം നടത്തുന്ന ഇന്ദ്രജാലത്തിന്റെ പേരാണ് സുകുമാർ അഴീക്കോട്
ഒരുപാട് സന്തോഷം .. നന്ദി
നന്ദി
All the best Sharanya and team 👍
Thank you...
സുകുമാർ അഴീക്കോട് കേരളത്തിന്റെ 'social patron ' ആയിരുന്നു. കുടുംബത്തിന് രക്ഷകർത്താവ് ഉള്ളത് പോലെ സമൂഹത്തിനും രക്ഷകർത്താവ് ഉണ്ട്.അതായിരുന്നു അഴീക്കോട് മാഷ്. സമകാലിക സാമൂഹ്യ സാഹചര്യത്തിൽ മലയാളികൾ തിരിച്ചറിയുന്നുണ്ട് മാഷിന്റെ അഭാവം. ഭരണകർത്താക്കൾ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നു.ഇന്ന് സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഭരണകൂടത്തിന്റെ സഹായികളായി മാറിയിരിക്കുന്നു.
വളരെ നന്ദി...
Chanaline nanni
Thanks
Namaskaram sir
♥️
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
പാദ നമസ്കാരം ചെയ്യുന്നു
മുഴുവനും ദിവസങ്ങളിലെ പ്രഭാഷണങ്ങളും upload ചെയ്യുമോ
🤔
ൌജ
പ്രഭാഷണ കലയുടെ കുലപതി
എത്രയോ അന ഗൃഹീതനായ പ്രഭാഷകൻ
മഹാഗുരോ എന്നെ കൂടി ഒന്നനുഗ്രഹിക്കുമോ?
മരിച്ചു പോയത് അറിയില്ലേ ⁉️🤔
മാഷിന്റെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് വലിയ കാര്യം
Azhikod Avideyundo Avidea Njaanumundu
മരിച്ചോ ⁉️🤔😄
പകരം ഇല്ലാത്ത പ്രഭാഷകൻ....
❤️
❤️