പഠിപ്പി ആയി ജനിച്ചു പോയില്ലേ 🥲

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #arunj224 #comedy #malayalam #trendingshorts #youtubeshorts

Комментарии • 1,1 тыс.

  • @Hulk__eugo
    @Hulk__eugo 7 месяцев назад +4962

    തൃക്കേട്ട കരിക്കട്ട കുഴക്കട്ട , പേട്ട കിഴക്കേക്കോട്ട വഴി തമ്പാനൂർ 😂😂 ഒറ്റ ഡയലോഗ് കൊണ്ട് വീഡിയോ അച്ഛൻ തൂക്കി 🔥🔥🔥

  • @ajasaju8780
    @ajasaju8780 7 месяцев назад +7866

    പഠിപ്പ് ചേട്ടൻ ഫാൻസ്‌ ആരൊക്കെ ഉണ്ട് evide 😂🤗

    • @arunj224
      @arunj224  7 месяцев назад +90

      🤣🤣🤣

    • @gopikamohan5186
      @gopikamohan5186 7 месяцев назад

      ​@@arunj224sheyy chumma aplus vaangi kootunnu

    • @RSGAMING-en1ov
      @RSGAMING-en1ov 7 месяцев назад +7

      😂😂😂😂😂

    • @ranjinirv6083
      @ranjinirv6083 7 месяцев назад +1

      😂😂

    • @rajimol861
      @rajimol861 7 месяцев назад

      🤣🤣🤣🤣🤣🤣

  • @akshayamm175
    @akshayamm175 7 месяцев назад +8716

    പേട്ട കിഴക്കേക്കോട്ട വഴി തമ്പാനൂർ 😂😂 that chess master uff😹

  • @jobysebastian6591
    @jobysebastian6591 7 месяцев назад +2712

    വൈദ്യരെ അല്ല ജോത്സ്യര്😂😂😂
    വൈദ്യർ😂 അല്ല ജോത്സ്യരു പൊളിയാണ് 😂😂😂

  • @Ani-wo4ny
    @Ani-wo4ny 7 месяцев назад +1754

    അച്ഛനും മക്കളും പൊളിച്ചു.. ലെ❤
    ഇതുവരെ എന്റെ comment ന് ആരും like തന്നിട്ടില്ല.

    • @amnair08
      @amnair08 7 месяцев назад +6

      Enna pidicho entte like😊

    • @achooz5836
      @achooz5836 7 месяцев назад +7

      Ninak angane thanne venam😂😂

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 7 месяцев назад +4

      എന്നാ ഇത് ഇരിക്കട്ടെ 🥰

    • @Shahna535
      @Shahna535 7 месяцев назад +6

      ഇനി കിട്ടിയില്ല എന്ന് പറഞ്ഞ് ഇവിടെ വന്ന് മോങ്ങരുത്. തന്നിട്ടുണ്ട് 👍😏

    • @AmalAmal-fz1bp
      @AmalAmal-fz1bp 7 месяцев назад +2

      ഇന്നാ ഇതിരിക്കട്ടെ 👍

  • @aseemahameed1676
    @aseemahameed1676 7 месяцев назад +366

    തിരക്കഥ സംഭാഷണം സംവിധാനം എന്നു വേണ്ട എല്ലാം ഒന്നിനൊന്നു മെച്ചം... 👌🏼👌🏼കുറെ പ്രാവശ്യം കണ്ടു... അടിപൊളി

    • @arunj224
      @arunj224  7 месяцев назад +3

      😍😍

  • @PANAKKARAN-lg3ff
    @PANAKKARAN-lg3ff 7 месяцев назад +2095

    Chess player ജ്യോൽസ്യൻ ആയാൽ 😂😂

    • @arunj224
      @arunj224  7 месяцев назад +31

      🤣

    • @dencyyesu9708
      @dencyyesu9708 7 месяцев назад +10

      😂😂😂😂നിങ്ങൾ കമന്റ്‌ ചെയ്തതിനു ശേഷമാ ഞൻ നോക്കുന്നത് 🤣🤣

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 месяцев назад

      @@dencyyesu9708ഞാനും 😅

    • @ashishrobertsamuelahne2188
      @ashishrobertsamuelahne2188 7 месяцев назад +1

      😂🤣🤣🤣🤣🤣

  • @jijojoseph9977
    @jijojoseph9977 7 месяцев назад +174

    പഠിപ്പിസ്റ്റ് താങ്കൾ ഒരു സകലകലാവല്ലഭൻ തന്നെ ❤️👈

  • @ajasaju8780
    @ajasaju8780 7 месяцев назад +757

    ചേട്ടൻ ഫാൻസ്‌ ഉണ്ടോ 🥰 പെണ്ണുകാണൽ ചടങ്ങ് ചോദിച്ച ചോദ്യം okke 😂😂😂 ജോൽഷ്യൻ സൂപ്പർ ആയിട്ടുണ്ട് 👍🏻

    • @arunj224
      @arunj224  7 месяцев назад +6

      😍😍

  • @jijo3375
    @jijo3375 7 месяцев назад +263

    പൈസ എത്ര വേണേലും തരാം ഇതൊന്ന് A+ ആക്കി തരാൻ പറ്റുവോ 😅😅😅

  • @promedia7942
    @promedia7942 7 месяцев назад +147

    ക്ഷേത്ര പ്രവേശന വിളംബരം 😂😂😂വൈക്കം മുഹമ്മദ്‌ ബഷീർ

  • @nathaniahthomas8271
    @nathaniahthomas8271 7 месяцев назад +632

    തൃക്കേട്ട, കരിക്കട്ട, കൊഴുക്കട്ട....🤣🤣

    • @arunj224
      @arunj224  7 месяцев назад +10

      😊😊

    • @NoufalJasi
      @NoufalJasi 7 месяцев назад +3

      ഒന്നും കൂടി ഉണ്ട് ഇടികട്ട 😂😂😂😂😂😂

    • @salinisalini-iy4bx
      @salinisalini-iy4bx 7 месяцев назад

      😁

    • @thealchemist5163
      @thealchemist5163 5 месяцев назад

      🙁

  • @ManeeshaSaneesh
    @ManeeshaSaneesh 7 месяцев назад +340

    കുറെ പഠിച്ചു വച്ചിട്ട് എന്താ കാര്യം ബുദ്ധി തീരെയില്ല 😁😂.. അച്ഛൻ പണിക്കർ സൂപ്പർ ട്ടോ 😁😊

    • @arunj224
      @arunj224  7 месяцев назад +12

      😁

    • @sreejasreeja8282
      @sreejasreeja8282 7 месяцев назад +6

      കവടിയും കൊള്ളാം 😂😂

  • @Rockybhai86668
    @Rockybhai86668 7 месяцев назад +95

    മക്കളേ പഠിപ്പിച്ചു പഠിപ്പിച്ചു അച്ഛൻ ഒരു പണിക്കർ ആയി 😂😂😂വൈദർ ജ്യോത്സർ റോക്ക്സ് 😍😍😍😂😂😂

  • @ananthuvenugopal4104
    @ananthuvenugopal4104 7 месяцев назад +165

    അളിയാ... Daddy cool scorring😂😂😂.

  • @ILANEER-Mallu.2.0
    @ILANEER-Mallu.2.0 7 месяцев назад +57

    തൃക്കേട്ട, കരിക്കട്ട, കൊഴുക്കൊട്ട ആകെ മൊത്തം കോഞ്ഞാട്ട😂 അച്ഛൻ ജോത്സ്യൻ കലക്കി. കവടി പലകക്ക് പകരം ചെസ്സ് ബോർഡ്😂😂😂

  • @Lifeoftrends438
    @Lifeoftrends438 25 дней назад +8

    ചെസ്സിൽ ജാഥകം നോക്കിയ അച്ഛനാണ് ഹീറോ 😂🥰

  • @parvathyparvathy8236
    @parvathyparvathy8236 7 месяцев назад +24

    Chess വച്ച് പ്രശ്നം നോക്കുന്ന ജോത്സ്യൻ polichu 🎉😂

  • @revathyl9688
    @revathyl9688 7 месяцев назад +40

    അച്ഛൻ്റെ ഡയലോഗ് ആണ് എനിക്ക് ഇഷ്ടപെട്ടത്😂😂😂

  • @user-xt2yh3gf5t
    @user-xt2yh3gf5t 2 месяца назад +4

    ന്റെ പൊന്ന് ബ്രോ നിങ്ങൾ കുടുംബത്തോടെ ചിരിപിച്
    കൊല്ലാൻ ഇറങ്ങിയേക്കുവാനോ അച്ഛന്റെ ഡയലോഗ് ഒരു രക്ഷയുമില്ല ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😂😂

  • @mr.introvert6173
    @mr.introvert6173 7 месяцев назад +10

    നല്ല work ചെയ്തു പഠിച്ചു ക്ലാസ്സിൽ top ആവുന്നവരെ ട്രോള്ളിയ ചേട്ടൻ mass 💪

    • @arunj224
      @arunj224  7 месяцев назад +2

      🥲😌

    • @user-ky1qg5em6p
      @user-ky1qg5em6p 7 месяцев назад

      മണ്ടക്ക് അകത്തു ഒന്നും കാണില്ല 😅pothuvibarm കുറവാ ആയിരിക്കും ഇവറ്റകൾക് അധികവും

  • @Niharika809
    @Niharika809 7 месяцев назад +9

    Im a psc aspirant പെണ്ണുകാണൽ ചോദ്യത്തിന്റെ ആൻസർസ് കേട്ടിട്ട് ഒട്ടും സഹിക്കാൻ പറ്റുന്നില്ല 😂

  • @reshmapraveendran1072
    @reshmapraveendran1072 7 месяцев назад +9

    അച്ഛാ 😂😂😂എനിക്ക് ഭയങ്കര ഇഷ്ട്ടാ അച്ഛനെ 😂😍😍😍❤❤❤❤❤❤❤

  • @redmis196
    @redmis196 7 месяцев назад +18

    ഒരുപാട് പഠിച്ച എൻ്റെ അയൽക്കാരൻ ചേട്ടൻ്റെ തലയിൽ തേങ്ങ വീണു...ഇപ്പൊൾ ഒന്നും ഓർമ്മയില്ല...എല്ലാവരും പ്രാർത്ഥിക്കണം..😔😔🙏🙏

  • @bijuravi8522
    @bijuravi8522 7 месяцев назад +88

    ജ്യോത്സ്യൻ അടിപൊളി..😂😂❤

  • @drklolan8501
    @drklolan8501 7 месяцев назад +65

    തൃകെട്ട അരികട്ട കൊഴുക്കട്ട പേട്ട കിഴക്കേക്കോട്ട വഴി തമ്പാനൂർ 😂👋🏻

  • @Salusalini839
    @Salusalini839 4 месяца назад +3

    ഞാൻ ആത്യ മായിട്ടാണ് ജ്യോൽസ്യർ chess വെച്ച് പൂജ ചെയ്യുന്നത് കാണുന്നത്.😂😂
    എന്തായാലും ജ്യോൽസ്യർ
    കൊള്ളാം 👌😂🤣😂😂😅

  • @AmalAmal-wm1fs
    @AmalAmal-wm1fs 7 месяцев назад +35

    പേട്ട കിഴക്കേകോട്ട തമ്പാനൂർ വഴി പോകുന്ന ഏവനും പെണ്ണ് കിട്ടും മൂന്നര മുതൽ അഞ്ചുമണിവരെ ഉത്തമ സമയം😂

    • @nanjfamily7048
      @nanjfamily7048 7 месяцев назад

      Ravile thirichu kondu videyum venam kto😅

  • @kunjattapennu3704
    @kunjattapennu3704 7 месяцев назад +8

    പൊരുത്തം നോക്കി മുഹൂർത്തം മുറിക്കണം 🤣🤣🤣

  • @Lakshmi-fs5lt
    @Lakshmi-fs5lt 7 месяцев назад +20

    Njan O+
    'O' stands for outstanding 😉✨

  • @mashoodmakku2217
    @mashoodmakku2217 7 месяцев назад +19

    ബ്ലഡ് ഗ്രൂപ്പ് വരെ മാറ്റുന്ന പഠിപ്പി ചേട്ടനെ ആദ്യമായിട്ട് കാണുവാ 🤣🤣

  • @anusukumaran5484
    @anusukumaran5484 7 месяцев назад +6

    😂😂Adipoli.. Especially achante jyotsyan vesham😅😅😅

  • @subaidhakassi9076
    @subaidhakassi9076 7 месяцев назад +7

    ഇതാണ് ഞാൻ പഠിപ്പി അവതാത്😅😂

  • @ashlafali711
    @ashlafali711 22 дня назад

    അച്ഛൻ ആണ് ഇതിലെ ഹീറോ ❤️❤️❤️

  • @lahitharm7112
    @lahitharm7112 7 месяцев назад +20

    എന്റെ വീട്ടിൽ എല്ലാവരും ഭയങ്കര പഠിപ്പികളാ... A+ ആണ് ... എല്ലാ മക്കൾക്കും IAS ഉറപ്പിക്കാലോ ലേ😂😂😂

  • @sinfssinfs6928
    @sinfssinfs6928 8 дней назад

    ജോത്സ്യൻ ചെസ്സ് ബോർഡ് നിരത്തി വെച്ചിരിക്കുന്നു 😂😂😂😂 അത് പൊളിച്ചു

  • @Shibilashibi123
    @Shibilashibi123 7 месяцев назад +42

    അങ്ങനെ ആ കല്യാണത്തിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി.. ആ കൊച്ചിന്റെ ഭാഗ്യം.. 😌😉

  • @najmaalikka4307
    @najmaalikka4307 7 месяцев назад +1

    Ntammooh😁എവിടുന്ന് കിട്ടുന്നു ഈ content ഒക്കെ 😂😂😂അച്ഛനും മക്കളും ഒന്നിനൊന്നു മെച്ചം 😊അഭിനയം pwlii👍🏻

  • @abhiramicr97
    @abhiramicr97 7 месяцев назад +5

    Content king ❤ happy watching 🎉😂

  • @SaheerSaheerkp
    @SaheerSaheerkp 7 месяцев назад +29

    അച്ഛൻ 's fans like
    👇👇

  • @lekshmig6605
    @lekshmig6605 7 месяцев назад +18

    Threkkataa harikaata kozhukattaa😆😆

    • @arunj224
      @arunj224  7 месяцев назад +2

      😌🤣

  • @karthikabkarthika.karthika3834
    @karthikabkarthika.karthika3834 7 месяцев назад +1

    അച്ഛനെ കണ്ടാൽ എപ്പോഴും ദെഷ്യം ആയിട്ട കാണുന്നത് പക്ഷെ അച്ഛൻ poli ahnu le🎉

  • @kalippathikunjol
    @kalippathikunjol 7 месяцев назад +6

    പഠിപ്പ് തലേൽ കേറിപ്പോയെന്ന് പറയുന്നേ ഇതിനാണല്ലേ... 🤕

  • @AbdulSalam-cv8po
    @AbdulSalam-cv8po 7 месяцев назад +1

    😂😂തമ്പാനൂർ വെള്ളായമ്പലം വഴി കവാടിയർ വഴി പേരൂർക്കട പോകുമോ കുഞ്ഞേ 😂😂😂അടിപൊളി.

  • @valuablechildhood766
    @valuablechildhood766 7 месяцев назад +25

    jolsyarude mantram kollam...😂😂😂😂kanan poya pennum polichu...arivinte nirakudam😂😂😂😂

  • @lightningblade4796
    @lightningblade4796 7 месяцев назад +2

    ഡേയ് അണ്ണാ.. കിണ്ണംകാച്ചി item😂😂😂👌👌
    പഠിപ്പിസ്റ്റ് videos ഇനിയും വ്യേണം

  • @SreejayaMohan
    @SreejayaMohan 7 месяцев назад +5

    പഠിപ്പിയായി പോയില്ലേ😂😂😂😂😂

  • @aromal868
    @aromal868 7 месяцев назад +1

    ചേട്ടൻ പൊളിച്ചു ❤😂 മേശിരിക്കാ ഹുക്കും അതിലും കക്ഷി കസറീട്ടൊണ്ട്😅 ചേട്ടനെകൂടി ഉൾപ്പെടുത്തി കൂടുതൽ വീടിയോസ് ഇടണെ🎉

    • @arunj224
      @arunj224  7 месяцев назад

      😍👍🏻👍🏻

  • @aishwaryanair9785
    @aishwaryanair9785 7 месяцев назад +6

    Vydhyare... Vydhyaralla, Jolsyaru😂

  • @chithraanjali7518
    @chithraanjali7518 7 месяцев назад +1

    Adipolyyy.......Kure nalu koodi manasu turannonu chirichu.....arunte voice mannerism kidu..അനിയത്തി അച്ഛൻ superbbb

  • @vismayamc1776
    @vismayamc1776 7 месяцев назад +17

    ഈ പഠിപ്പികളൊക്കെ ഇങ്ങനായാ എന്താ ചെയ്യാ...😂😂😂

  • @gokulkochumone2357
    @gokulkochumone2357 Месяц назад

    വീണ്ടും കണ്ടപ്പോഴും കോമഡിയായി തോന്നുന്നുണ്ട് കേട്ടോ 😂👌✌️

  • @amanujinu2401
    @amanujinu2401 7 месяцев назад +4

    Ho ഞാനൊന്നും പഠിപ്പി ആകാഞ്ഞത് നന്നായി 😄😄

  • @rajimol861
    @rajimol861 7 месяцев назад

    എന്റെ പൊന്നോ ചിരിച്ചു മടുത്തു,,,, പെണ്ണുകാണലും 🤣🤣വൈദ്യരെ 🤣🤣🤣ജോത്സ്യര് 🤣🤣🤣🤣🤣പൊളിച്ചു മക്കളെ 🤣🤣🤣🤣👏👏👏👏

  • @mithunvijay16
    @mithunvijay16 7 месяцев назад +9

    വൈദ്യരേ അല്ല ജോത്സർ 😂😂😂

  • @Ananyaasibi25
    @Ananyaasibi25 2 месяца назад +1

    Chess board bech porutham paranna jyolsyan achan aahnnente hero😅😅

  • @snehaaswin
    @snehaaswin 7 месяцев назад +3

    തൃക്കേട്ട, ഹരിക്കട്ട, കൊഴുക്കട്ട 😂😂😂😂😂

  • @Zalimurshii
    @Zalimurshii 7 месяцев назад +2

    എന്ത് ചെയ്യാനാ പഠിപ്പിയായി പോയില്ലേ😅😅

  • @user-en9sh1ew3v
    @user-en9sh1ew3v 7 месяцев назад +1

    ആദ്യമായി.. നിങ്ങളുടെ വീഡിയോ കണ്ട് കുറെ ചിരിച്ചു...😂

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings 7 месяцев назад

    അമ്മേ കാണിച്ചില്ലല്ലോ മിസ്സ്‌ you അമ്മ. അച്ഛനും മക്കളും തകർത്തു ❤❤❤

  • @geethuarackal
    @geethuarackal 7 месяцев назад +2

    Maharaja Chithira Thirunal Balarama Varma temple entery proclamation.....

    • @arunj224
      @arunj224  7 месяцев назад

      👍🏻👍🏻👍🏻

  • @ButterflyArts70
    @ButterflyArts70 7 месяцев назад +1

    ningalude place evida

  • @niroshasudheer22
    @niroshasudheer22 7 месяцев назад +1

    Achanum makkalum oru raksha illa ningal poliyato ♥️♥️♥️♥️♥️♥️

  • @nonamem1033
    @nonamem1033 6 месяцев назад +1

    @ആദിത്യൻ. കെടി ഇങ്ങനെ തന്നെ ആയിരിക്കും 😂😂😂

  • @_Albert_fx_
    @_Albert_fx_ 5 месяцев назад +2

    Kundaraa andi apis 😂 dialogue scene uff 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @josnaelizabeth1162
    @josnaelizabeth1162 3 месяца назад

    വൈക്കം മുഹമ്മദ് ബഷീർ എന്ന് പറഞ്ഞിട്ട് ഉള്ള expression 😂

  • @AnithaOmanakuttan-pd4fn
    @AnithaOmanakuttan-pd4fn 2 месяца назад

    അച്ഛൻ പൊളിയാണ് ട്ടോ ചെസ്സ് ബോർഡ് വെച്ചാണ് ജാതകം നോക്കുന്നത് 😅😅

  • @aksavanila2187
    @aksavanila2187 7 месяцев назад +1

    Thrikketta ,karikkatta, kozhukkatta
    Petta ,kizhakkekotta vazhi thambanoor
    Nte ponnoooooo😂🤌

  • @sherinzarts2455
    @sherinzarts2455 7 месяцев назад +1

    Chirich Chakum Ee uncle poliya😂😂

  • @user-hf4ov1lf4z
    @user-hf4ov1lf4z Месяц назад

    അച്ചൻ ജോൽസ്യൽ കലക്കി😅😅😅😅

  • @arifaa5167
    @arifaa5167 7 месяцев назад

    അച്ഛൻ എന്താണാവോ നെറ്റിയിലൂടെ വാരിത്തേച്ചേക്കുന്നെ 🤣🤣🤣മിക്കവാറും പൌഡർ വെള്ളം ചെറുതാണെന്ന് തോന്നുന്നു 🤭🤭

  • @Shameemacp
    @Shameemacp Месяц назад

    അയ്യോ ചിരിച് ചിരിച് ഒരു വഴക്കായി 😂😂😂😂

  • @Shinjokeys
    @Shinjokeys 2 месяца назад

    E videoyil njangade sthalathe patti chodhichath kandathil valiya santhosham🤩Kundara❤️

  • @nandakumari1163
    @nandakumari1163 2 месяца назад

    മുഹൂർത്തം മുറിച്ചു. മുറിച്ചുകൊണ്ടേയിരിക്കുന്നു........
    എല്ലാവരും A+....... ആയിപ്പോയില്ലേ...
    .....😂

  • @Songvilla444
    @Songvilla444 7 месяцев назад +2

    പൊരുത്തം നോക്കി മുഹൂർത്തം മുറിക്കണം 😂😂😂😂😂😂😂😂😂😂😂😍🥰🥰🥰🥰🥰🥰🥰🥰🥰

  • @geethujayan8611
    @geethujayan8611 17 дней назад

    Enk mela vannu vannu padippanum aayii🤍 gallan😂 Achan thakarthu kto🥳

  • @sivaramachu8548
    @sivaramachu8548 7 месяцев назад +1

    Enta ponnooo chiriche chath... achan karan poli 😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Entaaaaa ponnnoooo

  • @AryaVijayan-mb7mm
    @AryaVijayan-mb7mm 7 месяцев назад

    Chess😂 kalichu ജ്യോത്സ്യം നോക്കുന്ന ജ്യോത്സ്യൻ പൊളിച്ചു 😂😂😂😂

  • @bindhunisha8588
    @bindhunisha8588 7 месяцев назад +1

    ജ്യോൽസ്യൻ ഒരേ പൊളി തൃക്കേട്ട കരിക്കട്ട കൊഴുക്കട്ട പെട്ട കിഴക്കേക്കോട്ട വഴി തമ്പാനൂർ 😀😀😀😀😀എന്റെ പൊന്നോ

  • @athult1508
    @athult1508 2 месяца назад

    Jyothsyan with chess board 😂😂😂

  • @user-qf4bw8kw5w
    @user-qf4bw8kw5w 7 месяцев назад +2

    Achante Act Supr ❤❤

  • @safoorasana9933
    @safoorasana9933 7 месяцев назад +1

    ഇതാണ് ഞാൻ പഠിപ്പി ആവാത്തത് 😌

  • @ajithnarayanan798
    @ajithnarayanan798 7 месяцев назад

    വൈദ്യർ... 😂😂 ജ്യോൽസ്യർ 🤣🤣👌

  • @FathimaHasnathKP
    @FathimaHasnathKP 3 месяца назад

    Malunte expression ho 🤩😘😆

  • @reejussworld5479
    @reejussworld5479 7 месяцев назад

    ഇതൊരു ഒന്നൊന്നന്തരം പഠിപ്പി ആയിപ്പോയി 😂😂😂😂😂❤👍

  • @Nikki_Sani
    @Nikki_Sani 7 месяцев назад

    വേറെ ലെവൽ പഠിപ്പിസ്റ്റ് ❤️❤️

  • @gansterpro320
    @gansterpro320 4 месяца назад

    ജ്യോത്സൻ ഇപ്പോൾ കബഡിക്ക് പകരം chess board ൽ ആണോ നോക്കുന്നത് 😂😂😂

  • @soumya892
    @soumya892 2 месяца назад

    മുഹൂർത്തം മുറിക്കണം...😂😂

  • @surjithvk4206
    @surjithvk4206 Месяц назад

    എന്തുവാ ഇത് പൊളിച്ചടുക്കി..😂😂😂😂❤

  • @sherminashermina1807
    @sherminashermina1807 3 месяца назад

    Happy life.... God bless ....... Ethupole orupaad kalam aroghyathode jeevikkan pattatte........ .... Anik.......... Pinne ninghalkkum....... Happy day❤

  • @sheebakoyyod3223
    @sheebakoyyod3223 7 месяцев назад +1

    Padippi eppozhum be positive ayirikanamallo athond aa B+ve erunotte chetta😂😂😂😂
    Anyway good content 😊

  • @kishorkumar-tn8is
    @kishorkumar-tn8is 7 месяцев назад +1

    ഇങ്ങനെ ആണേൽ ഇവൻ മൂത്ത് നരച്ചു പോവേയുള്ളൂ 😎

  • @kannananokhiworldsupervlog7870
    @kannananokhiworldsupervlog7870 3 месяца назад

    Chess boardil raasi nokkunna kaniyaar😅😅😂😂

  • @robinaproy2540
    @robinaproy2540 6 месяцев назад

    Blood group ചേട്ടൻ പറഞ്ഞതുപോലെ A+ ആക്കികൊടുത്ത ചേച്ചിനെ തന്നെ പെണ്ണുകാണാൻ പോയി... 🤪

  • @PraseethasS
    @PraseethasS 7 месяцев назад +1

    അയ്യോ എന്നെ ഒരാള് ഇതുപോലെ കാണാൻ വന്നിട്ട് pse question ചോദിച്ചിട്ടുണ്ട് 😄 ആ കല്യാണം നടക്കാതിരുന്നത് എന്റെ ഭാഗ്യം

  • @arjungopal2193
    @arjungopal2193 2 месяца назад

    Achannu Nalla comedy timing nd
    Nice maahn ❤

  • @Akbarali0495
    @Akbarali0495 7 месяцев назад

    ഒരു സെക്കന്റ്‌ കാത്തു നിൽക്കാതെ ഉത്തരം പറഞ്ഞു 😂പെണ്ണ് കാണൽ 😂😂

  • @arjunmenonkandanat6328
    @arjunmenonkandanat6328 Месяц назад

    A positive comedy
    Fresh freshheeeeeyyyyy😢

  • @lachuss917
    @lachuss917 7 месяцев назад +1

    Ettan polichu... Allavrum suprrtoo🎉❤

  • @Friends-e-xw
    @Friends-e-xw 5 месяцев назад +1

    Ningalude veedu update undyalle. eniyum oyratte🥰