ആരാണ് ഓംപ്രകാശ്? കൊച്ചി ലഹരിക്കേസിൽ വെളിപ്പെടുത്തലുകളുമായി Om Prakash |Exclusive Interview
HTML-код
- Опубликовано: 7 фев 2025
- Exclusive Interview With Om Prakash | Kochi Dugs Case | Prayaga Martin & Sreenath Bhasi : ഗുണ്ടാ നേതാവ് ഓംപ്രകാശ് ന്യൂസ് 18 നോട് . തന്നെ കള്ള കേസിൽ കൊടുക്കാൻ പോലീസ് ശ്രമിക്കുന്നു. കൊച്ചിയിലെ ലഹരി കേസ് പൊലീസിന്റെ തിരക്കഥ. ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചെടുത്തത് കൊക്കെയ്ൻ ആണെന്ന പരിശോധന റിപ്പോർട്ട് വ്യാജം. തന്റെ റൂമിൽ നിന്ന് പോലീസ് ഒന്നും കണ്ടെടുത്തില്ല. കേസിലെ ഒന്നാംപ്രതി ഷിഹാസിന്റെ മുറിയിൽ നിന്നാണ് കവർ പിടിച്ചെടുത്തത്.
#omprakash #kochidrugcase #exclusiveinterview #news18kerala #malayalamnews #keralanews #breakingnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
വളരെ നല്ല പ്രമോഷൻ ഇൻ്റർവ്യൂ
അങ്ങേരുടെ സംസാരത്തിലെ കോൺഫിഡൻസ് 👌🏻👌🏻👌🏻
Confidence at it's best
പുള്ളിക്ക് നല്ല രാഷ്ട്രിയ ഭാവി എണ്ട്. ഇന്നത്ത സകല നേതാക്കൻമാരെക്കാളും നന്നായി സംസാരിക്കാൻ ഉള്ള കഴിവ് എണ്ട്👌
ഇതിപ്പോ ആരാധന കൂടും❤️
സ്റ്റൈലൻ ആളാണല്ലോ ❤❤❤❤സിനിമ നയനെക്കാൾ ഗ്ലാമർ 👍👍
ഗുണ്ടാ ആകുന്നതിനുമുമ്പ് മോഡലിംഗ് ആയിരിന്നു...
പ്രശസ്തിയാകുന്നത് ഡ്യൂട്ടിയിൽ നിന്നിരുന്ന പോലീസുകാരന്റെ കൈ വെട്ടിയ കേസ്
NB: ഇതൊക്കെ കേട്ടിട്ട് ആരും എന്നെ തിരക്കിവരല്ലേ 😢
ഇതൊക്കെ കേട്ടുകഥയാണ് 🏃🏃♂️🏃🏃🏃♂️
pandathe model aanu..
സിനിമയിൽ അഭിനയിച്ചിട്ടുണ്ട്... As police officer
ആർക്ക് ഇവനാ?
രണ്ട് കൊലക്കേസില്‍ കോടതി ശിക്ഷിച്ച ഇവന്‍ സിപിഐഎം നേതാക്കളുടെ പിന്തുണയില്‍ സുഖമായി ഇറങ്ങി നടക്കുന്നു
Aarea okkeya konnth
Paul mothoot
പോൽ മുത്തൂറ്റ് കൊലക്കേസിൽ പ്രതിയല്ല
Thankapetta manushyan....
സ്പോൺസേർഡ് പ്രോഗ്രാം എന്ന് എഴുതാമായിരുന്നു
ഓരോ ജീവിതവും ഓരോ മനുഷ്യനെയും ഭാവി ഇല്ലാതാക്കുന്നത് ഈ മീഡിയയാണ്
' ഇതിങ്ങനെ ചർച്ച ചെയ്യാതെ ഹോംസ്റ്റേ നിയമം മാറ്റി നല്ല ചാട്ടവാർ അടി കൊടുക്കുന്ന നിയമത്തെ പറ്റി ചർച്ച ചെയ്യൂ സെവൻ എന്നുപറഞ്ഞ് ആന പോലും നല്ല കുട്ടിയായി
ഓം പ്രകാശ് ഏട്ടൻ ❤❤❤❤❤
ഗുരുദേവ അനുഗ്രഹം ഉണ്ടാകട്ടെ🎉❤
om പ്രകാശ് പറയുന്നതിൽ കാര്യമുണ്ട് 💯
സ്വാഭാവികം 😂
സ്കൂൾ കോളേജ് പഠനകാലം മുതൽ അദ്ധ്യാപകർ കുട്ടികളും അതുകഴിഞ്ഞ് ലൈഫിൽ രാഷ്ട്രീയക്കാരും മറ്റുള്ളവരും പോലീസുകാരും അണ്ണനെ ഇങ്ങനെ ആക്കി മാറ്റി എന്താ ചെയ്യാ😢
9:14 point 👉
18:11 chodicha ചോദ്യം വീണ്ടും വീണ്ടും ചോദിച്ചു എന്തിനാ വെറുതെ naarunarh reportery
❤️🔥❤️🔥❤️🔥
ഓം പ്രകാശ് 💥💥💥💥💥
മുത്തൂറ്റ് വധത്തിനു മുമ്പേ ഓംപ്രകാശ് തിരുവനന്തപുരം തിരുവനന്തപുരം ഗുണ്ടയാണ് കേസ് വന്നപ്പോൾ ഇത്തിരി പോപ്പുലർ ആയി
പ്രകാശ് അണ്ണൻ.. 2006-09 വരെ എന്റെ ഹീറോ
Only one question, what is your job.😮😮😮
ആദ്യത്തെ അവതരണം മോശമായിപ്പോയി. അങ്ങേരുടെ അടുത്ത് വച്ച് കുപ്രസിദ്ധ ഗുണ്ട എന്നൊന്നും പറയണ്ടയായിരുന്നു. ഇതിപ്പോൾ നിങ്ങൾ തന്നെ ഒരാളെ വീണ്ടും വീണ്ടും മോശമാക്കി ചിത്രീകരിക്കുന്നു.
Nalla vishamam undu alle
💯
😢
This person is a gem❤ as far as I know. A good gentleman.
നല്ല ഭംഗിയായി വെള്ളപൂശാൻ ശ്രമിച്ചു പക്ഷേ എവിടെയൊക്കെയോ പാളിപ്പോയി
🔥
വേറെ ആരേയും കിട്ടിയില്ലേ ഇന്റർവ്യൂ ഉണ്ടാക്കാൻ ?? എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ വലുതാക്കുന്നത് ? അല്ലെങ്കിൽ ഇവനൊക്കെ ആരാണ് ??
എന്നാ ഗ്ലാമർ... അടിപൊളി look.. സുന്ദരൻ
Suhrthu. Prathy..adipolyyy😂
ശോ.. ഇത്രയും മാന്യനായിരുന്നോ
ഇതൊക്കെ നേരത്തെ പറയണ്ടേ
16:00 😂😂
❤😂
അയ്യൊ പാവം
ഈ പാവം പൊയ്ക്കോട്ടേ
അവതാരാകൻ മാക്സിമം ശ്രമിക്കുന്നു പ്രകാശ് പോലീസിനെ കുറിച്ചോ രാഷ്ട്രീയകാരെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചോ ഒരു ബൈറ്റ് കിട്ടാൻവേണ്ടി മാക്സിമം ശ്രെമിച്ചു നടന്നില്ല 😂
Vali prakash...
Adi like 😂Om Prakash marketing interview 😢😢..kashttam..ezhunettu pode😂
യഥാർത്ഥ ഡോണിനെ കണ്ടപ്പോൾ കവാത്ത് മറന്ന ലേഖകൻ😀😀😀😀ശ്രീനാഥ് ഭാസിയെ ആചെക്കനെ എന്ന് വിളിയിൽ അറിയാം ...എവിടെ നിന്നെങ്കിലും വിളി കാത്തിരുന്ന അഥതി ആയിരുന്നു എന്ന്.
Om prakashiney Vazhtthapettavan aayi News 18 prakhyalikkanam
Questions are peripheral only
എൻറെ ഒരു ഇൻറർവ്യൂ എടുക്കുമോ? എത്ര നിങ്ങളുടെ റൈറ്റ്. അതോ കള്ളനും കൊലപാതകികളും മാത്രമേ എടുക്കുകയുള്ളൂ?
Why such news to be aired
ഓം പ്രീകാശ് ഈ ചാനലിന്റ ഓണറിന്റെ അച്ഛനാണെന്നു പറഞ്ഞാൽ... ഞങൾ വിശ്വസിക്കാം
OP🔥
😢പാവമാണ് oomettan
St omprakash
😂😅
Ayyo pavam😁😅😅 nthoru nishkalangan😅😅
Nanmamaram shiyas & athilum valiya nanmamaram omprakash
ഉണ്ട 😂
പഞ്ച പാവം 😔
Midukkannn
Voice clarity pora
Oru karyam chey ee tayolire aduthu poyi irikku appo ellam kelkkam
ഏതാ ങ്കിളിൽ കാമറ വച്ചാൽ ഗ്ലാമർ കൂടുമെന്ന് ഓംപ്രകാശിന് അറിയാം
Sent him to Changi prison in Singapore.
നിങ്ങൾ തമ്മിൽ അടിയും വഴക്കും കൂടരുത്
എല്ലാം പാർട്ടി
Veellii narayan kutty anno
മാധ്യമ ഭീകരവാതം എന്നൊന്നില്ല എന്ന് പറയാമോ
നല്ല മനുഷ്യൻ' മതേതരമുഖം ഇലക്ഷന് നിൽക്കണം
Maniyan
Why wasting your time
Ninde ഒക്കെ ചാനൽ ന്ടെ അവസ്ഥ thpuuuu..
Vallathoru channel🙏😅. Madyama dharmam polum..
No 1 kallan
തമ്മനം ഫസൽ
Arjun tauch
Nee Karanam prayaga nannayi😂😂😂😂
News 18 lu oru chilavum illa the parasyam koduthu. ..
Ithakkum vishaya daridramanooo
Evane akathu idu
Ninte appn vishwasichuuu😂
paisa vangiyit interview cheyyunnath aanennu parayilla
Midukkan ivedea up sarkarrr varannum
😂
🤣❤️
❤
@@aswaniash95Myaraka look aanalloo. 🤩
@@ronyxplore7943 athinivide prasakthi undo 😐
@@aswaniash95പ്രസക്തി ഉണ്ട്....
Because...i love you..loving you.. addicted to you
Athe Hrithik Roshane pole und 🙄 😂😂@@ronyxplore7943
Santhith.famle.fend
പാവം പ്രായം ആകുമ്പോൾ എല്ലാ ഗുണ്ടകളും ഇതാണ് പറയുക പഞ്ചാ പാവം
Evanmark eth thanne anu Pani...enthinada ee avarathikale oke interview cheiunne..