Valparai to Aliyar Dam TNSTC Bus Trip | വാൽപ്പാറയിൽ നിന്നും അപകടകരമായ ചുരമിറങ്ങി ആളിയാർ ഡാമിലേക്ക്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തമിഴ്നാടിന്റെ പ്രധാനപ്പെട്ട ഹിൽ സ്റ്റേഷനുകളില്‍ ഒന്നായ വാൽപ്പാറയിൽ നിന്നും പ്രശസ്തമായ ആളിയാർ ഡാമിലേക്കുള്ള യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്. മനോഹരമായ തെയിലത്തോട്ടങ്ങളും വാൽപ്പാറയുടെ ഗ്രാമീണ ഭംഗിയും നിങ്ങള്‍ക്ക് വീഡിയോയിൽ കാണാം. അപകടകരമായ 40 ഹെയർ പിൻ ബെൻഡുകൾ കയറി ഇറങ്ങിയുള്ള യാത്ര അൽപം ഭയാനകമാണ്. ആളിയാർ ഡാമിന്റെ റിസർവ്വോയറിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാനാവാത്തതാണ്. ഒരിക്കല്‍ എങ്കിലും നിങ്ങള്‍ ഈ റൂട്ടിലൂടെ യാത്ര ചെയ്യണം
    📌 Chalakudy to Valparai Cheenikkas Bus
    • Valpara Bus Trip | Che...
    📌 Pollachi to Valparai Tnstc Bus Trip
    • Tnstc Valparai Trip | ...
    📌 KSRTC Malakkappara Tour
    • Malakkappara KSRTC Bus...
    Valparai to Aliyar Dam TNSTC Bus Trip - വാൽപ്പാറയിൽ നിന്നും അപകടകരമായ ചുരമിറങ്ങി ആളിയാർ ഡാമിലേക്ക്
    #bus #bustrip #tnstc #tour #vlog #malayalam #valparai #valparaitoaliyardambus #aliyarambus #aliyardam

Комментарии • 33