നല്ല കട്ടിയായി ഇടതൂർന്ന് മുടി വളരാൻ ഉലുവ HairPack | Fenugreek HairMask to Turn ThinHair to ThickHair
HTML-код
- Опубликовано: 27 окт 2023
- Fenugreek Hair Mask to Turn Thin Hair to Thick Hair | Fenugreek To Stop Hair Fall & Fast hair growth. നല്ല കട്ടിയായി ഇടതൂർന്ന് മുടി വളരാൻ ഉലുവ Hair Pack എങ്ങനെ തയാറാക്കണം അത് ആർക്കൊക്കെ ഉപയോഗിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
Divya mom😍
beautiful explanation !!
നല്ല അവതരണം മാഡം 👏
Rosmery oil kurich vdo cheyamo?
നന്നായിട്ടുണ്ട്
Rosemary oil and water use cheyunnath nallathano ennathine kurichulla oru vdo cheyyamo ma'am
Rose mary oil ne kurichu oru video cheyamo
സൂപ്പർ 👌♥️
ഈ നല്ല വിഡിയോ തന്ന ഡോക്ടർ ന് 🙏❤️🌹
Super episode❤
Rosemary oil is good?
Mild aayitulla shampoo onnu parayavo Ma'am❤
Super
Super❤️
Colour cheyth damage aaya hair inte colour cheytha portion cut cheythal hair pine regrowth cheyth nannavumo?? Ithine kurich oru video idamo
Hi ee neem leaves and fenugreek vellathil ittu thilappichu thalakazhukunadhu nalladhaano
Rosemary oil vedio cheyamo.
Breastfeeding time safe aano Rosemary oil
Hii doctor 🥰
മാം ഒരു നല്ല ഷാംപൂ പറഞ്ഞു തരുമോ.
Mam uluva miksiyil adich upayokikkaan pattumo. .atho athinde vellam maathram use cheythaal mathiyo. ..ethaan nallath ...plzzzz riplay. ..
Divya ❤😘
Good 👍👍❤️❤️
ഹായ് ദിവ്യ✋✋
ജിതേഷ്സത്യൻ
Hairdyeyil henna use cheyyumbol.headache neck pain anu
Henna ellatha hair dye parayamo
Shampoo ethokke use cheyanam ennu parayamo❤
Neelibrngathi velichennaye കുറിച്ച് ഒരു വീഡിയോ ചെയ്യുമോ madom.....
ഒരു ആയുർവേദ ഡോക്ടർക്കേ നന്നായി വിശദീകരിക്കാൻ കഴിയുള്ളു
Nice info🎉❤
Thanks ✌️
Good video Dr. 👍😍❤
Thank you 🙂
❤❤👍
❤
Dr, ചെമ്പരത്തി താളിക്ക് പകരം വെള്ളിലത്താളി ഉപയോഗിക്കാൻ പറ്റോ?
Very useful hair pack thank u Dr
Welcome 😊
Mam ee scalp il kunj kunj pimples varunnente reasons onn parayuo dandruff ella ennalum itchiness ulla pimples aanu
Hi
Hi Mam ..hair il splitends varunnath kurykan enthucheyyanam. Onnu paranjutharumo?
വീഡിയോ ഇട്ടിട്ടുണ്ട്
@@DrDivyaNair Thanku
Very nice remedy I think. Pakshe chembarathi kittaatha sthalathayathukondu athu ozhivaakkan pattumo? Gulf il aanu.
Powder കിട്ടും
Chembarathy poov illenkil enthan alternative ayt upayogukkuka. UAE il anu.
അവിടെ powder കിട്ടുമല്ലോ
@@DrDivyaNair Thank you...
Njan rosemary oil and rosemary water use cheyyunne und nalla result ane
Angane use chaeyar
Enganeya use cheyende ? Paranju tharamo
Thanks,dr, nalla effective aan... Njn use cheytu, mudi thick aayittund,taaran maari but new baby hairs vannilla
Baby hair varilley
മാഡം തൈറോയ്ഡ് ഉള്ളവർക്കുള്ള hair pack എന്തെങ്കിലും ഉണ്ടോ നെറ്റി കയറുന്നു😢pls റിപ്ലൈ dr 🙏🙏
Mam sugar control tips
വീഡിയോ ഇട്ടിട്ടുണ്ട്
dandruff kondulla cheriya kurukkal Povan enthu cheyyanam Dr. ?
വീഡിയോ ഇട്ടിട്ടുണ്ട്
Can we use hibiscus powder online
Yes
Dr ,njan rosemary oil coconut oilil mix cheyth use cheyyunnund,but I cant control my hairfall
Vitamin d, Thyroid ഒക്കെ ഒന്ന് check ചെയ്യൂ
Hair breakage reasons endhanu madam ?
Video ഇട്ടിട്ടുണ്ട്
ഉലുവ കഞ്ഞി കുടിച്ചിട്ടുണ്ടോ
Dr. ഞാൻ വിയന്നായിൽ നിന്നാണു്, എന്റെ മുടി കൊഴിച്ചിൽ തുടങ്ങിയാട്ടു ഒരുപാടു കാലമായി. പലതും ചെയ്തു. എനിക്കു 66 വയസുണ്ടു്. ഈ പ്രായത്തിൽ മുടി വളരുമൊ? ഒരു മറുപടി തരാമൊ?
അന്നമ്മ
വിയന്ന
ഒാസ്ട്രിയ
യുറോപ് .
താങ്ക്സ് ഡോക്ടർ,
❤❤❤ 0:03
Very useful dr 🎉🎉🎉
Thanks a lot
Uluva thanuppalle dr
അതെ ഉലുവ തണുപ്പാണ്
ഒരു ക്ലാസ്സിൽ ഇൽ ഇരുന്ന് കേൾക്കുന്ന പോലുണ്ട് 😂😂😂👍
thalayi enth use akiyalum Neerket varum . varadirikkan entha vendath
മാമിനെ ആദ്യം കാണുമ്പോൾ ഇത്ര മുടി ഉണ്ടായിരുന്നില്ല.... ഇപ്പൊ നല്ല കട്ടി തോന്നുന്നു... എന്താ സീക്രെട് 🤔🤔🤔🤔😄
Video ഇട്ടിട്ടുണ്ട്
❤
❤
Uluva vellam ennayil layipichu ennum. Hair apply cheyyunnu,nalla mattam undu,uluva arachu oil mix aakki 30 minit ittirunnappol fewer vannu one week kidappai, butvellavum oil mixed aayapol hair change und,thozhichi kuranju varunnu hair valarunnund, sthiram upayogikkumnathil problem undo? Please reply,very very thanks thanks Dr
Super