Ivareyanallo തുന്നൽ ടീച്ചർ എന്ന് വിളിച്ചത്.... എന്നിട്ടും അന്നു അവർ "തുന്നൽ ടീച്ചേറ് എന്താ ടീച്ചർ അല്ലേ..?" എന്ന് തിരിച്ചു ചോദിച്ചു ആ സ്ഥനത്തെയും ബഹുമാനിച്ചു...., വേണമെങ്കിൽ ഞാൻ സയൻസ് ടീച്ചർ ആണെന്ന് മറുപടി പറയാമായിരുന്നു.... Respect teacher....❤️
ടീച്ചറമ്മയുടെ വാക്കുകളുടെ കൃത്യതയും വ്യക്തതയും അതുപോലെ നേരിന്റെ തെളിമയും....... ആരോഗ്യ കേരളത്തിന്റെ ഒരു മഹാ നഷ്ടമാണ് ടീച്ചർ വീണ്ടും ആരോഗ്യ മന്ത്രി ആകാത്തത് 🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവി ആണ്. എങ്കിലും ടീച്ചറേ കാണുമ്പോൾ സ്വന്തം അമ്മയോടു തോന്നുന്ന സ്നേഹവും അടുപ്പവും തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ ഈ കോവിഡ് കേരളത്തെ വിഴുങ്ങുന്ന അവസ്ഥയിൽ ടീച്ചറമ്മ നമ്മുടെ ആരോഗ്യ മന്ത്രി ആയിരുന്നങ്കിൽ എന്ന് വെറുതേ ആശിച്ചു പോയി. ശരിക്കും ഒരു പാർട്ടിയിലും കണ്ടിട്ടില്ല ഇത്രയും പക്വതയുള്ള ഒരു വ്യക്തിയെ . ഹൃദയത്തിൽ തൊട്ടു പറയട്ടെ ടീച്ചറ് സ്നേഹവും കരുതലും കൊണ്ടു നമ്മളെ തോല്പിച്ചു കളഞ്ഞു.
വാക്കുകളിലെ പ്രയോഗത്തിൽ സ്നേഹവും അമ്മമനസ്സും ഏറെ സ്വാധീനിക്കുന്നു!.... രാഷ്ട്രീയത്തിനപ്പുറം ഒരു 🙏!!!.
Ivareyanallo തുന്നൽ ടീച്ചർ എന്ന് വിളിച്ചത്....
എന്നിട്ടും അന്നു അവർ "തുന്നൽ ടീച്ചേറ് എന്താ ടീച്ചർ അല്ലേ..?" എന്ന് തിരിച്ചു ചോദിച്ചു ആ സ്ഥനത്തെയും ബഹുമാനിച്ചു...., വേണമെങ്കിൽ ഞാൻ സയൻസ് ടീച്ചർ ആണെന്ന് മറുപടി പറയാമായിരുന്നു....
Respect teacher....❤️
We need this teacher as the first woman Chief minister of Kerala.
ടീച്ചറമ്മയുടെ വാക്കുകളുടെ കൃത്യതയും വ്യക്തതയും അതുപോലെ നേരിന്റെ തെളിമയും....... ആരോഗ്യ കേരളത്തിന്റെ ഒരു മഹാ നഷ്ടമാണ്
ടീച്ചർ വീണ്ടും ആരോഗ്യ മന്ത്രി ആകാത്തത് 🙏🙏🙏🙏🙏🙏🙏🙏🙏
ആരോഗ്യമന്ത്രി ആയി ടീച്ചർ തന്നെ മതിയായിരുന്നു
ഞാൻ പഠിച്ച സ്കൂളും പഠിപ്പിച്ച ടീച്ചറും..
കേരളത്തിൽ തുടർഭരണം കിട്ടാൻ കാരണമായ ഏക വ്യക്തി 😇❣️
ഹാപ്പി ഓണം ടീച്ചറമ്മാ..💕💕💕💕🤗🤗🤗
ശൈലജ ടീച്ചർ രണ്ടാം പിണറായി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നെങ്കിൽ പൊളിച്ചിരുന്നു...
ടീച്ചർ amma❤️
മാർക്സിസ്റ്റ് അല്ലാ...
എന്നാലും ഷൈലജ ടീച്ചർ ☺️
Respect 🔥
Why do you have a Marxist as your profile pic?
@@JoeJoseph79 😂
നമ്മുടെ ടീച്ചർ ഏതൊരു സ്ഥാനത്തും തന്റെ ഉത്തരവാദിത്വങ്ങൾ പൂർണതയോടെ നിറവേറ്റും അത് നമ്മൾ അനുഭവിച്ചറിഞ്ഞതാണ്
Ente chemistry teacher aayirunn 8E 9E 10E
Nalla class aayirunn class kelkkaan thanne rasaa
ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവി ആണ്. എങ്കിലും ടീച്ചറേ കാണുമ്പോൾ സ്വന്തം അമ്മയോടു തോന്നുന്ന സ്നേഹവും അടുപ്പവും തോന്നിയിട്ടുണ്ട്. ഇപ്പോഴത്തെ ഈ കോവിഡ് കേരളത്തെ വിഴുങ്ങുന്ന അവസ്ഥയിൽ ടീച്ചറമ്മ നമ്മുടെ ആരോഗ്യ മന്ത്രി ആയിരുന്നങ്കിൽ എന്ന് വെറുതേ ആശിച്ചു പോയി. ശരിക്കും ഒരു പാർട്ടിയിലും കണ്ടിട്ടില്ല ഇത്രയും പക്വതയുള്ള ഒരു വ്യക്തിയെ . ഹൃദയത്തിൽ തൊട്ടു പറയട്ടെ ടീച്ചറ് സ്നേഹവും കരുതലും കൊണ്ടു നമ്മളെ തോല്പിച്ചു കളഞ്ഞു.
ആരോഗ്യ മന്ത്രിയായി teacher തിരിച്ചു വരണം, ഭാവിയില്‍ മുഖ്യമന്ത്രിയും ആവണം
Great respect to our beloved teacher. It was a touching story
ടീച്ചർ അമ്മ........ 💪💪💪💪💪💪💪💪
എനിക്ക് teacher valaray ഇഷ്ടവും respect anu.
ടീച്ചർ ഭാവി മുഖ്യമന്ത്രി ആവും തീർച്ചയായും
ടീച്ചർ എന്നതിലുപരി നല്ല അമ്മ
ഒരു നേതാവിന്റെ കഴിവും ഒരു ടീച്ചറിന്റെ strictness, ഒരു അമ്മ യുടെ വാത്സല്യവും ഒത്തിണങ്ങിയ പ്രെതിഭ 🙏🙏🙏
പ്രതിഭ ..
സൂപ്പർ കപ്പിൾ 😍ശൈലജ ടീച്ചർ ഉയിർ 🔥💪
An eligible candidate fit to be Chief Minister, cos I feel she is an honest & sincere personality.
Ella teacher marum ith kett padikatte. Padippikale talayil ketti nadakkum padikkan pinnokkam ullavare tharayil itt adikkum. Sherikkum padikathakuttikaleyan shradhikkendath onn shradhichal avarum jeevidathil munnerum. Teacharamma🙏
ടീച്ചറമ്മ ❤️❤️❤️
Next Chief Minister of Kerala ❤️❤️❤️❤️❤️
Next chief minister of Kerala
Njn padicha school enne padipicha techer🥰😘nlla techer ayirunnu😘😘😘😘
നിങ്ങളെ ശൈലജ ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ടോ
@@beartisticwithmj7930 yes
@@fathimafathi9196 teacher adichittudo, video il പറഞ്ഞ കാര്യങ്ങൾ ഒക്കെ Seriyano
Thank you... Teacher
We love u teacher Amma, from delhi
Teacher amma ishttum ❤❤❤❤❤❤❤❤
*ടീച്ചർ ♥♥♥*
*ഇടതുപക്ഷം ❤❤❤*
ende techarammak big salut
Enthoru simple & humple aanu Teacher Amma💖💖💖😍😍🤗🤗
Comments vayichu kannu nirayunnu.teacher amma😍😍
We are miss you teacher
Ennum orupadishttam shailaja teacher . Veendum manthristanathu varatte😍😍
Shailaja Teacher 🙏 😍
Beautiful...🤗🌼❣️
Nice camera work 👏👏
aarogya manthri teacharoolam arum varilla. teacharude prasannatha enikku valare istamanu.
Happy.onam there ❤️❤️🍀😀
Teacher ❤️❤️❤️
Next time if teacher is not the CM candidate, LDF will be forgotten in Kerala
♥Sayanora
തുടർഭരണം കിട്ടാൻ .....ഈ ടീച്ചർ ആണ് കാരണം
അത് അവർ മറന്നു...
Teacher amma😪
ടീച്ചർ ❤..
Teacherammaaaa❤
Intro kondu entha udeshiche...Manasilayilla...Mass entry aanel chettipoyi🤭🤭🤭
ticharamma happy onam
ടീച്ചർ അടുത്ത cm ആവും എന്ന് തോന്നിയ പിണറായി മനപ്പൂർവം ടീച്ചറെ മന്ത്രി പദ്ധത്തിൽ നിന്നും ഒഴുവാക്കി.
ടീച്ചർ ഗുഡ്
Only One Shailaja Teacher.Our future CM.
Teacher be our first women chief minister
Anikkttavum eshtamulla ,bahumanamulla rashtrryakkaril oralanu teacher
❤️❤️❤️
Teacher visheshangal explore cheythilla.ath kelkkanan vannnath
Teacher ammeee
Teacher😚😙
The new health minister is a utter flop, teacher was a Iron Lady.
Teacher അമ്മ
Shylaja teacherinte c/o il annu CPM nu thudarbharannam kittiyath.
We are really missing
Kando ethaanu njangade naadu Mattannur,nammude teacherammede naadu
Ivide barikuna Ella minister kalum yoghitha ulla alle
Teachere mattiyappol muthal pinaraayi ye veruthu.
Party decision , aayirunnu
Annu mudhal kashttakalam namude thalayil dancing annu
😘😘😘
Iritty ❤️❤️
നിന്നെ കാണാനാണോ ഈ പ്രോഗ്രാം
Anchor 🤮
Pr work kazhinjille
Kuru potti thirnttaa nendaa okkaa
ഈ ഓണം okk ആയിട്ട് വായിൽനിന്നും നല്ല ഭരണി പാട്ട് കേൾക്കണോ...
ഇങ്ങനെയും കുറെയെണ്ണം...
PR chayunnadhu pachari annu. Don't make dark by close ur eyes.... Kashttam
മുതുകാടിനെ പോലെ ഭയങ്കര വിടലാണ് ശൈലജ ഇത് പോലെ ബഡായി അടിക്കല്ലേ
❤😍