മുസ്ലിം സമുദായത്തിൻ്റെ പോക്ക് എങ്ങോട്ട്..? ഇന്നലെ നടന്ന പ്രസംഗത്തിൽ നിന്നും|ഇ.പി അബൂബക്കർ ഖാസിമി New

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 1,5 тыс.

  • @Rameshannairkizhakkel
    @Rameshannairkizhakkel Месяц назад +83

    പാട്ടും. മ്യൂസിക്കും ഹറാം എന്ന് ഇവർ പറയുന്നു. പക്ഷെ കല്യാണത്തിനു ഇത് ഇടുന്ന ഹാളിൽ വന്നു ഇവർ ഭക്ഷണം കഴിക്കുന്നു 👌👌👌👌👌

    • @Spongevloger
      @Spongevloger Месяц назад

      😂😂

    • @JohnSamuel-m6f
      @JohnSamuel-m6f 27 дней назад

      Eee myran ethanu

    • @VinodKumar-fx2ez
      @VinodKumar-fx2ez 19 дней назад

      ഒരാൾക്കും ശല്യമില്ലാതെ പാട്ടും മ്യൂസിക്കും നടക്കുന്നിടത്ത് പോയി നിരപരാധികളെ വെടിവെച്ചു കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും പിടിച്ചു കെട്ടി കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുന്നതും ഹലാൽ.. ഒക്ടോബർ 7ന് ഇസ്രായേലിൽ ചെയ്ത ആ ചതിക്കുള്ള ശിക്ഷയാണ് ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്നത്. നാഥൻ സ്വയബുദ്ധി കൊടുക്കട്ടെ..

  • @toolbox3692
    @toolbox3692 9 месяцев назад +152

    ഉസ്താദ് ഇതിനേക്കാളും ഭയാനകമാണ് ചെറിയ മക്കളെ മദ്രസിലും പള്ളിയിലും കുണ്ടൻ അടിക്കുന്ന ഉസ്താക്കന്മാർ അതിനെക്കുറിച്ച് ഒരു വയള് പറയൂ

    • @balant.v1862
      @balant.v1862 Месяц назад +4

      സ്വകാര്യ സ്വത്ത് വേറാരും കാണുനത് സഹിക്കൂല

    • @sadikalisadik2921
      @sadikalisadik2921 26 дней назад +2

      Athe

    • @Gamingmachan6907
      @Gamingmachan6907 10 дней назад

      Ar rahumanaa vadi vachu kollumooo

  • @naseerakpa8233
    @naseerakpa8233 8 месяцев назад +29

    ആലിമീങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകണ് അള്ളാ എന്നെ പോലെയുള്ള കുറെ പാവങ്ങൾ അറിവിനു വേണ്ടി കാത്തിരിക്കുന്നു ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീക്ക് നൽകട്ടെആമീൻ 🤲🤲

    • @SumeshSumesh-ii2oh
      @SumeshSumesh-ii2oh 27 дней назад +2

      Alfam venthillah😂😂😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 26 дней назад

      ആയിഫാത് ഇല്ല, പന്നിയിറച്ചി മതിയോ

    • @user-id562
      @user-id562 12 дней назад

      കുണ്ടനടിക്ക് ഈ വേഷം അനുവദിക്കും

  • @kamalsuliman2448
    @kamalsuliman2448 9 месяцев назад +34

    മാഷാ അല്ലഹ് എല്ലാവർക്കും തിരിച്ച് അറിവ് കൊടുക്കട്ടെ ആമീൻ ദുഹയിൽ ulpeduthane ഉസ്താത്

  • @rasheedkibrahim4519
    @rasheedkibrahim4519 10 месяцев назад +88

    Usthaadhe സന്തോഷായി🎉സന്തോഷമായി..ഇങ്ങനെ വേണം ഉസ്താദുമാർ..✨🌹👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @hamdanahiyan9511
    @hamdanahiyan9511 8 месяцев назад +16

    റബ്ബ് എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടെ മനസിലാക്കാൻ റബ്ബ് നല്ല ബുദ്ധി കൊടുക്കട്ടെ

    • @thinker2280
      @thinker2280 Месяц назад +1

      കുറച്ച് റബ്ബർ എടുക്കട്ടെ

    • @SuputraBharathi
      @SuputraBharathi 27 дней назад

      ​@@thinker2280 എഴുത്തം വായനയും അറിയാത്ത സ്വന്തം അമ്മച്ചീടെ പ്രായം ഉള്ള തള്ളയെ കെട്ടി ഊക്കി നടന്ന ഓന്റെ കാട്ടറബി പ്രവാചകൻ പറഞ്ഞു ഹൃദയം കൊണ്ട് ചിന്തിക്കാൻ
      അതു കേട്ടു നിഷേധി ഞാൻ ആദ്യം വാ കൊണ്ട് അപ്പി ഇട്ടു കാണിക്കാൻ പറഞ്ഞു...
      അതു കേട്ടു കൂട്ടുകാരൻ... കാട്ടറബിയിൽ ഓന്റെ കൂറാൻ റഫ്ഫെറൻസ് എടുത്തു ഓതി...
      വാകൊണ്ട് അപ്പി ഇട്ട് കാട്ടി ഓൻ എന്നെ തോൽപിച്ചു കളഞ്ഞു 😭

  • @sheejasheeja4110
    @sheejasheeja4110 10 месяцев назад +44

    നമസ്കാരം ഉസ്താതേ താങ്കൾ പറഞ്ഞത് എത്ര വലിയ ശരിയാണ്.

  • @arifa.p5058
    @arifa.p5058 9 месяцев назад +72

    മാഷാ അല്ലാഹ് ! നല്ല വാക്കുകൾ .... അല്ലാഹു എല്ലാവർക്കുംഹിദായത്ത് നൽകട്ടെ. തിരിച്ചറിവ് നൽകട്ടെ.ആമീൻ...

  • @alfazameer5579
    @alfazameer5579 10 месяцев назад +207

    ഇങ്ങനെ പറയണം നിങ്ങക്ക് ഇന്നത്തെ ലൈക് 💯

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @abrahamej3837
      @abrahamej3837 9 месяцев назад +6

      Usthadum ee dance kandillea, mattullavarum kandotea. Kandalallea ithupole abiprayam parayanpatu....

    • @wonderfulworldwelive
      @wonderfulworldwelive Месяц назад

      Adimakal dance kalikkaruthe , 6 vayyil sex aakam., enthoru tholvi aanu ningal

  • @gafoorktkpz
    @gafoorktkpz 9 месяцев назад +47

    Allahu വെ ഉസ്താദിന് ആരോഗ്യയത്താലുള്ള ദീർഗായു സ്സ്‌ നെൽകെണെ Aameen

    • @muhammedameen5661
      @muhammedameen5661 9 месяцев назад +5

      എന്തിനാ കേരളം കൂടി കുട്ടിച്ചോർ ആക്കണോ?

  • @MudduGithar
    @MudduGithar 10 месяцев назад +561

    അറിവ് നൽകുന്ന അലിമീങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ 🤲🏻

    • @abdulsalam-g4t
      @abdulsalam-g4t 10 месяцев назад +2

      ആമീൻ

    • @TholhathmkmTholhathmkm-tz5fr
      @TholhathmkmTholhathmkm-tz5fr 10 месяцев назад +2

      Aameen

    • @hajarak-ve6ok
      @hajarak-ve6ok 10 месяцев назад +2

      Aameen

    • @Najiya-q2y
      @Najiya-q2y 10 месяцев назад +3

      ആമീൻ

    • @abdulsathar367
      @abdulsathar367 10 месяцев назад +10

      മുസ്ലിം സ്ത്രീകൾക്ക് പുറത്തിറങ്ങുമ്പോൾ പർദയും - ഹിജാബും തന്നെ ഉത്തമം.

  • @ShajiMt-yj5yv
    @ShajiMt-yj5yv 9 месяцев назад +123

    ആറാം നൂറ്റാണ്ടിലെ ഗോത്രജീവികൾ എത്ര ഭാഗ്യവാൻമാർ. അവർക്ക്, കൊള്ള കൊല കവർച്ച ബലാത്സംഗം, പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകൽ, തുടങ്ങിയ ഹലാലായ പ്രവർത്തികൾ മാത്രം ചെയ്‌താൽ മതിയായിരുന്നു. ഇക്കാലത്താകട്ടെ ആൾക്കാർ, സിനിമ ഡാൻസ് പാട്ട്, മുഖംമൂടി ധരിക്കാതെ നടക്കൽ തുടങ്ങിയ ഹറാമായ പ്രവർത്തികൾ ചെയ്യുന്നു. ഈ ലോകം എങ്ങോട്ടാണ് പോകുന്നത്.

  • @MuhammedSalihat
    @MuhammedSalihat 10 месяцев назад +150

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

    • @sreejithsreejith7560
      @sreejithsreejith7560 10 месяцев назад +13

      എന്ത് മൈരിന്, നാട്ടിൽ വർഗ്ഗീയത ഉണ്ടാക്കാനോ?

    • @muhammedameen5661
      @muhammedameen5661 9 месяцев назад +9

      എന്തിനാ ലോക സമാധാനം ഇല്ലാതാക്കാൻ ആണോ?

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 Месяц назад

      പോടാ മൈരേ അള്ളാ ലോക കള്ളൻ

  • @subaidasu1939
    @subaidasu1939 9 месяцев назад +34

    അൽഹംദുലില്ലാ വളരെ സന്തോഷം തോന്നുന്നു മുസ്ലീം സമുഹത്തിൽ പെട്ട ഇത്തരം ആളുകൾ ഈ പ്രഭാഷണം കേട്ടിട്ട് നന്നാവാൻ ശ്രമിക്കട്ടെ അതിന് അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲

    • @SuputraBharathi
      @SuputraBharathi 27 дней назад

      പാട്ട് പാടുന്നത് ഡാൻസ് കളിക്കുന്നത് വ്യഭിചാരം ആണ്...
      അല്ലേ പരവെടിടെ മോളുടെ മോൾടെ മോനേ...
      നിന്റെ ഉമ്മാടെ ഉമ്മാടെ ഉമ്മാടെ ഉമ്മ ബ്ലൗസ് മുണ്ട് ഉടുത്തു നടന്ന വെടി ആണ് എന്നു സമ്മതിക്കു പ്ലീസ്‌ 😂...
      അർക്കക്കറിയാം അന്റെ ഉമ്മാന്റെ ഉമ്മ ഒരു വെടി ആകാൻ ഉള്ള സാധ്യത ഇല്ലാതെ ഇല്ല പക്ഷേ ഇസ്ലാമിക വീക്ഷണകോണകത്തിൽ നിന്ന് നോക്കുബോൾ മോനേ നീ നല്ല A class വെടി തറവാട്ടിൽ നിന്ന് ഉള്ളവൻ ആയാണ് കാണുന്നെ

  • @asalaslu8132
    @asalaslu8132 10 месяцев назад +92

    ഉസ്താദ് മാർക്ക്‌ ഓക്കേ ആരോഗ്യം തോടെയുള്ള ആഫിയതുള്ള ദീർകായുസ് നൽകണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲😭

    • @ramziekbale
      @ramziekbale 10 месяцев назад +1

      Mashallah

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @ShafiShafi-gp5bn
      @ShafiShafi-gp5bn 7 месяцев назад

      ആമീൻ🤲

  • @JannaMol-iv5ct
    @JannaMol-iv5ct 8 месяцев назад +27

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
    ഉസ്താദിന് ദീർഗായുസ് നൽകട്ടെ 🤲🤲🤲

  • @meharubasayed2262
    @meharubasayed2262 10 месяцев назад +149

    ഇസ്ലാമിക പ്രഭാഷണം നടത്തുന്ന സദസ്സ് കൂടി ഇല്ലായിരുന്നു എങ്കിൽ മുസ്ലിം സ്ത്രീകൾ ഇതിലും അധപ്പതിച്ചേനെ.. എങ്ങോട്ട് തിരിഞ്ഞാലും തട്ടമിട്ട പർദ ഇട്ട പെണ്ണുങ്ങൾ. അഴിഞ്ഞാടുന്നു... അല്ലാഹു ഹിദായത് നൽകട്ടെ 🤲.. ഒപ്പം പണ്ഡിതന്മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

    • @SameerampSame
      @SameerampSame 10 месяцев назад +5

      ഇസ്ലാമിക്‌ പ്രഭാഷണം നടത്തുന്ന ഉസ്താതു മാർ ക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ ആമീൻ

    • @TholhathmkmTholhathmkm-tz5fr
      @TholhathmkmTholhathmkm-tz5fr 10 месяцев назад +1

      Aameen

    • @sanilcs6979
      @sanilcs6979 10 месяцев назад +6

      ആണുങ്ങൾ അഴിഞ്ഞാടിയാൽ കുഴപ്പമില്ലേ 😂😂

    • @farsanashanu2542
      @farsanashanu2542 10 месяцев назад

      ​@@SameerampSameameen

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @nerevaanerepooo521
    @nerevaanerepooo521 9 месяцев назад +10

    ഉസ്താദ് പറഞ്ഞ കാര്യങ്ങൾ വളരെ സത്യം. 👍
    എന്റെ ചങ്ക് മുസ്ലിം സുഹൃത്തുക്കളെ ഞാൻ എനിക്ക് അറിയാവുന്നത് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്.

    • @rajojohn6350
      @rajojohn6350 9 месяцев назад

      1:57 ഹി ഹി ഹി

    • @SuputraBharathi
      @SuputraBharathi 27 дней назад

      കുഴി മാന്തി അന്റെ വല്ലുമ്മടെ പെട്ടി എടുത്തു ഇജ്ജ് നോക്കണം... ഞാൻ പറയുന്നു ഓൾ ഒരു പരവെടി ആണ് എന്നു...ബ്ലൗസും മുണ്ടും ഇട്ട് മുലയും കുണ്ടിയും ഇളക്കി നടന്ന നല്ല a class ഇസ്ലാമിക്‌ പരവെടി

  • @Rimsha871
    @Rimsha871 10 месяцев назад +155

    സത്യമാണ് 100% ഉസ്താദ് പറയുന്നത് കാണുമ്പോൾ സങ്കടമാകുന്നു 🤲🤲

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം വിറ്റ് തിന്നാന് പറ്റാത്ത അവസ്ഥ വരുമോ എന്ന പേടി ആണ്. ഉസ്താത് എന്ന് വിളിക്കുന്ന ഈ വർഗീയ വിഷ വിത്തിന്

    • @thinker2280
      @thinker2280 Месяц назад +2

      ഒന്ന് പൊട്ടിക്കരഞ്ഞൂടെ 😂

  • @ibrahimdavood9672
    @ibrahimdavood9672 9 месяцев назад +11

    ഉസ്താദ ദീർഘായുസ്സും ആരോഗ്യവ ഹയർ ആയ ആരോഗ്യമാസ കൊടുക്കു മാറാകട്ടെ

    • @rejeevpoulose9029
      @rejeevpoulose9029 Месяц назад

      എന്തോന്ന് ഫയർ ആയ ആരോഗ്യമോ... ഇപ്പൊ അത് കിട്ടാനുണ്ടോ... പണ്ട് ആയിരുന്നെങ്കിൽ മുത്തിച്ചിപ്പി, മുത്തു, ഫയർ ഒക്കെ ഉണ്ടായിരുന്നു... ഇപ്പൊ ആകെ ഞമ്മടെ ഹദീസുകൾ അല്ലെ ഉള്ളു... 🤔🤔🤔

  • @mammukthodiyil6137
    @mammukthodiyil6137 10 месяцев назад +185

    മാഷാ അല്ലാഹ്, ഉസ്താദിന് സത്യങ്ങൾ വിളിച്ചു പറയാനുള്ള ആഫിയത്തും, ആയുസ്സും നൽകട്ടെ, ആമീൻ 🤲🤲🤲

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @mohammedkutty9478
      @mohammedkutty9478 9 месяцев назад +1

      ആമീൻ 🤲ദീൻ ഗൗരവമായി എടുക്കുക 🤲എല്ലാവരും ✅

    • @abdhulla2320
      @abdhulla2320 9 месяцев назад

      ആമീൻ 🤲

  • @KADEEJAPY
    @KADEEJAPY 10 месяцев назад +43

    ഉസ്താദിനു ദീർഗായുസ് നൽക്കട്ടെ, ഇനിയും ഹറാമിനെതിരെ പ്രതികരിക്കാൻ അല്ലാഹു തൗഫീഖ് നൽക്കട്ടെ

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @abdulsalammp6840
    @abdulsalammp6840 10 месяцев назад +252

    ഉസ്താദിന്റെ ഈ പ്രഭാഷണം എത്ര വാസ്ത്തവം :അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ✅🌹

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @shanirfan3825
      @shanirfan3825 9 месяцев назад +2

      ആമീൻ

    • @nasrahamza1085
      @nasrahamza1085 9 месяцев назад

      Ameeeen

    • @naseerakpa8233
      @naseerakpa8233 8 месяцев назад

      ആമീൻ

  • @haneefagvr8670
    @haneefagvr8670 9 месяцев назад +22

    മാഷാഅല്ലാഹ്‌ അള്ളാഹു നമ്മളെയും കുടുംബത്തെയും കാത്തു രക്ഷിക്കെട്ട ആമീൻ

  • @blindkillerop8481
    @blindkillerop8481 10 месяцев назад +102

    അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് തരട്ടെ ആമീൻ 🤲🤲🤲🤲🤲

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 9 месяцев назад +21

    നിങ്ങൾക്ക് ദീർഗ്ഗാ സുസ് തരട്ടെ ആമീൻ ആമീൻ അറ്റമീൻ

  • @NajaPp-mg5qe
    @NajaPp-mg5qe 10 месяцев назад +173

    ഇപ്പോ ഉള്ള ഉസ്താദുമാർ ഇത് പറയാൻ തുടങ്ങിയപോ സന്തോഷം ആയി

    • @ALAMEENALNOOR.
      @ALAMEENALNOOR. 10 месяцев назад +1

      ALHAMDHULiLLAAH 🤲🤲🤲🤲

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @shahala-jb2fj
      @shahala-jb2fj 9 месяцев назад +1

      Enno paryendath aayirunnu

    • @alicepurackel7293
      @alicepurackel7293 9 месяцев назад +1

      Ivattakalude kalbu pilaraan pokunnatheyullu 😂

  • @Krossboy
    @Krossboy 10 месяцев назад +13

    എല്ലാം സത്യം ആണ് ഉസ്താദേ അള്ളാഹു ദീർഘയുസും ആഫീയത്തും ആരോ ഗ്യ വും തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @0S-le5wt
      @0S-le5wt 9 месяцев назад

      Garbage of the world

  • @Aflah_5678
    @Aflah_5678 10 месяцев назад +46

    ഉസ്ത്താദാണ് സൂപർ ഉസ്ത്താദ്

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @rishadff6368
    @rishadff6368 9 месяцев назад +4

    അൽഹംദുലില്ലാഹ്. അള്ളാഹു ഉസ്താദ് ദിനു ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @hameedmoidu5783
    @hameedmoidu5783 9 месяцев назад +10

    അള്ളാ ഹുവേ ഈ ഉസ്താദിന് ദീർ ഗായുസും ആഫിയത്തും മനസ്സിൽ സന്തോഷവുംഅപകടമരണത്തെതൊട്ടു കാത്തുരക്ഷി രക്ഷിക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ

  • @ummer224
    @ummer224 10 месяцев назад +142

    ഇങ്ങനെ തുറന്നു പറയാൻ ആർജവം കാണിക്കണം 💐💐👍

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @sulaikaaskar4323
    @sulaikaaskar4323 9 месяцев назад +4

    ഉസ്താദിന് ദീർഘായുസ് തരട്ടെ

  • @muhammedali7302
    @muhammedali7302 10 месяцев назад +52

    ഉസ്താദ് പറയുന്നത് 100% ശരിയാണ്

  • @subaidasubu8743
    @subaidasubu8743 9 месяцев назад +6

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ 🤲🤲🤲

    • @താലിബാൻ
      @താലിബാൻ 9 месяцев назад

      അഫ്ഗാൻ ആണ് ശെരി സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്താലോ ജോലിക്ക് പോയാലോ വെടിവെച്ചു കൊല്ലും ശെരിയ നിയമം ആണ് ഇസ്ലാമിക നിയമം പക്ഷെ മനുഷ്യാവകാശ നിയമം അത് ഒരു മനുഷ്യന്റെ ജീവന്റെ വില മനസിലാക്കിയ റിയൽ നിയമം ആണ് എന്ന് മാത്രം..

  • @muhammedfasil7398
    @muhammedfasil7398 10 месяцев назад +63

    ഉസ്താദ് പറഞ്ഞത് സത്യം നമ്മുടെ മുസ്ലീം സമൂഹം ഇത്രക്കും അധപതിച്ചു പോയല്ലോ

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      മുസ്ലിം സമൂഹം ശരിയായി ചിന്തിച്ചു തുടങ്ങി. ഇവനെ പോലുള്ള വിഷ വിത്തുകൾക്ക് ഇസ്ലാം വിറ്റ് ആരഭാട ജീവിതം നയിക്കാൻ പറ്റില്ല. അതിന്റെ കളി ആണ്.

  • @MahroofKolambalam
    @MahroofKolambalam 9 месяцев назад +5

    ഉസ്താദ് അല്ലാഹ് ദീർഘയുസ് നൽകട്ടെ

    • @rajeeshn5890
      @rajeeshn5890 Месяц назад

      😂😂😂500 uluva kashtam deeninte nethaakkal ethaano? 😢😢😢

  • @irshadirshu1910
    @irshadirshu1910 10 месяцев назад +149

    ഈ പാട്ടും കണ്ട് മാഷാ അല്ലാഹ് എന്ന് കമെന്റ് ഇടാൻ പോകുന്നന്ന കുറേ മണ്ടന്മ്മാരും ഉണ്ട് അതിനെ കുറിച്ച് ഉസ്താദ് സംസാരിക്കണം

  • @rajanm6835
    @rajanm6835 9 месяцев назад +4

    ഉസ്താദ്ന്റവിശ്വാസം
    ആത്മാർത്ഥസേവനംസത്യംമായിതീരട്ടെ

  • @abdulsathar367
    @abdulsathar367 10 месяцев назад +17

    മുസ്ലിം സമുദായത്തിന്റെ കല്യാണവുമായി ബന്ധപ്പെട്ട് കടന്നു കൂടിട്ടുള്ള പുതിയ ചടങ്ങായ മഞ്ഞ ധരിക്കൽ ദിന ചടങ്ങിനെതിരെയും പറയൂ ഉസ്താദേ -

    • @bhas44
      @bhas44 26 дней назад

      😂😂 പച്ച ധരിക്കൽ ആയാൽ സന്തോഷമാകുമോ

    • @abdulsathar367
      @abdulsathar367 26 дней назад

      @@bhas44 ചാണകത്തിൽ കുളിച്ച് ഗോമൂത്രം കുടിച്ചാലോ -😃😃

  • @johngeorge6742
    @johngeorge6742 9 месяцев назад +8

    സ്വന്തം മക്കളെ ഡാൻസിന് വിടാത്തവര് മറ്റുള്ള കുട്ടികൾ
    ഡാൻസ് കളിക്കുമ്പോൾ ദയവുചെയ്ത് കാണാൻ പോകരുത്..
    കാരണം അവരുടെ മനസ്സിൽ മറ്റെ ചിന്തയായിരിക്കും ..

  • @muhammedsalim5240
    @muhammedsalim5240 10 месяцев назад +12

    ഉസ്താദിന് അള്ളാഹു ദിർകയുസ് കൊടുക്കട്ടെ

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @prekashprekashk1129
    @prekashprekashk1129 10 месяцев назад +5

    ഉസ്താദ്, ഞാൻ ഒരു ഹിന്ദു ആണ്. ഇപ്പോൾ മഞ്ഞൾ കല്യാണം എന്നൊക്കെ പറഞ്ഞു 5ദിവസത്തെ കല്യാണം നടക്കുന്നു. ഇത് കണ്ടു പാവപ്പെട്ടവർ ആധാരം പനയപ്പെടുത്തി വരെ ഈ അനാചാരങ്ങൾ ഏറ്റെടുക്കുന്നു. എന്തൊരു പോക്കാനിത്.😮

    • @Raazraaz506
      @Raazraaz506 10 месяцев назад +1

      Satyam aan... Mattu mathangalil aarbhadangl kuravaan.. Muslim samudayathil thannen ella anacharanglm kashtam thanne ee mathatinte pokk

  • @shamsudeenmohamed8542
    @shamsudeenmohamed8542 9 месяцев назад +6

    MashA👌അല്ലാ. നല്ലത് പറഞ്ഞു കൊടുക്കാൻ അള്ളാഹു ആഫിയത്തും ആരോഗ്യവും തരട്ടെ ആമീൻ യാറബൽ ആലമീൻ.

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @564sethu
    @564sethu 10 месяцев назад +39

    ഉസ്താദ് തകർത്തു👌👌💯

    • @muhammedameen5661
      @muhammedameen5661 9 месяцев назад +2

      ഉസ്താദ് അല്ല വർഗീയ വിഷ വിത്ത്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി

    • @rajeeshn5890
      @rajeeshn5890 Месяц назад

      😂😂😂500 uluvayanu polum great😢😢😢

  • @Rameshannairkizhakkel
    @Rameshannairkizhakkel Месяц назад +11

    എനിക്ക് അറിയാവുന്ന ഒരു ഉസ്താത് ടുറിസ്റ് ബസിൽ യാത്ര ചെയ്തപ്പോൾ സിനിമ ഇടണമെന്ന് പറഞ്ഞു.ഹുസൈൻ സുന്നി. കുമിളി പത്തനാപുരം. അയാൾ പെണ്ണ് കെട്ടിയ വീട്ടിൽ യതീം മക്കളുടെ സ്വത്ത് തടഞ്ഞു വെച്ചിരിക്കുന്നു 👌👌👌👌

    • @ibrayinkkkilakkayath9735
      @ibrayinkkkilakkayath9735 Месяц назад

      ഉസ്താദ് പോകുന്ന ഖബ്റിൽ അല്ലല്ലോ നീ പോവുക

    • @Rameshannairkizhakkel
      @Rameshannairkizhakkel Месяц назад +1

      @@ibrayinkkkilakkayath9735 ഉസ്താത് ആണെന്ന് മനസിലായി. ഏത് പള്ളിയിലാണ് മുയലിയാർ ജോലി ചെയ്യുന്നത്

  • @samedia7713
    @samedia7713 8 месяцев назад +4

    കൽബുകളെ മാറ്റി മറയ്ക്കുന്ന നാഥാ നീ ഞങ്ങളെ ദീനിൽ ഉറപ്പിക്കേണമേ നാഥാ 🤲
    ആമീൻ പറയുക, ആരുടെയെങ്കിലും ആമീൻ പടച്ചവൻ കബൂലാക്കിയാലോ

  • @chachu547
    @chachu547 10 месяцев назад +156

    ഉസ്താദ് പറയുന്നത് 100% ശെരിയാണ്

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @NihalNihal-w1h
      @NihalNihal-w1h 9 месяцев назад

      Mm

    • @vettalan
      @vettalan 9 месяцев назад

      നിന്നെ പോലുള്ള പൊട്ടൻമാർക്ക് ഇതെല്ലാം ശരിയാണ്

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 месяцев назад +1

    സുബ് ഹാനള്ളാ അള്ളാഹുകാക്കട്ടെ അപകടത്തിൽ നിന്ന് നമ്മടെ ളെ

  • @Naseema635
    @Naseema635 10 месяцев назад +29

    ഉസ്താദ് പറഞ്ഞതു സത്യം..

  • @aphiabapputty3521
    @aphiabapputty3521 9 месяцев назад +3

    Super പ്രസംഗം

  • @alankottummal3953
    @alankottummal3953 10 месяцев назад +45

    ടെലിവിഷൻ കാണുന്നത് ഹറാമാണ് എന്ന് പണ്ഡിതൻമാർ പറഞ്ഞ് തന്ന കാലം ഉണ്ടായിരുന്നു
    ഇന്ന് ടെലിവിഷൻ പോക്കറ്റിൽ ഇട്ടു നടക്കാത്ത പണ്ഡിതൻമാർ ഉൾപ്പെടെ എത്ര പേരുണ്ടാവും

    • @ThwahiAbdu
      @ThwahiAbdu 10 месяцев назад

      ലോകതേക്ക് വേണ്ടെന്നു പണ്ഡിതർ വിളിച്ചു പറഞ്ഞത് ഈ ഹറാമൊക്കെ വരും എന്നത് കൊണ്ട് തന്നെയാ ഇതൊക്കെ മുന്നിൽ കണ്ടാണ് പറഞ്ഞത് ഇപ്പോ ആൻഡ്രോയ്ഡ് ഫോൺ ഇല്ലാണ്ട് ജീവിക്കാൻ ആർക്കും പറ്റാത്ത വിധത്തിൽ പുരോഗതി വന്നാൽ പിന്നെ പോക്കറ്റിൽ ഇടാതെ പറ്റുമോ നാട് ഓടുമ്പോ നടുവേ ഓടേണ്ട ഗതികേട്

    • @sulthanduckchickpoultryfar3833
      @sulthanduckchickpoultryfar3833 10 месяцев назад +4

      അതിന് ഒരു കാരണവും ഉണ്ടാകും അതാണ് നാം മനസ്സിലാക്കേണ്ടത് 👌

    • @AnzilAli
      @AnzilAli 10 месяцев назад

      ​@@sulthanduckchickpoultryfar3833എന്താ ആ കാരണം. ഒന്ന് പറഞ്ഞു തരാവോ

    • @sanilcs6979
      @sanilcs6979 10 месяцев назад

      ​​@@sulthanduckchickpoultryfar3833എന്ത് കാരണം???😂😂ഉസ്താദിന് ആവാമെങ്കിൽ മറ്റുള്ളവരെ എന്തിനു കുറ്റപ്പെടുത്തണം 😂😂😂

    • @fasilsha2180
      @fasilsha2180 10 месяцев назад +3

      ഓ വറൈറ്റി കമെന്റ് ആണല്ലോ സൂപ്പർ ട്ടോ

  • @HamzhaPk
    @HamzhaPk 9 месяцев назад +1

    ഉസ്താദിന് ദീർഗായുസ് നൽകട്ട i

  • @IshakMuhammad-sq8du
    @IshakMuhammad-sq8du 9 месяцев назад +9

    അൽഹംദുലില്ലാഹ് അള്ളാ ഹു നമുക്ക് നല്ലത് മനസിൽ ആ കി ജീ വികാൻ അള്ളാ ഹു അനുഗ്രഹിക്കട്ടെ ആമീൻ 🌹👍👌😊

  • @ahmadkabeer9415
    @ahmadkabeer9415 9 месяцев назад +1

    പെണ്ണുങ്ങൾ ക് അല്ലാഹു അറിവ് നാഫി ആയ അറിവ് നൽകട്ടെ 🤲🤲🤲

    • @HabeebaHabeeba-yg8ib
      @HabeebaHabeeba-yg8ib 8 месяцев назад

      എല്ലാവർക്കും അറിവ് nalkte... ആണുങ്ങൾക്കും ☺️

  • @ibbsseee.gaming
    @ibbsseee.gaming 10 месяцев назад +22

    കുജ്ഞാൻ പാണ്ടിക്കാട് anshif monikkal

  • @Dhilnaaaah
    @Dhilnaaaah 8 месяцев назад

    Nalla speech duayil ulpedutheney

  • @nafeezasalimnafee
    @nafeezasalimnafee 10 месяцев назад +74

    ഉസ്താദ് പറയുന്നത് 100ശതമാനം ശെരി യാണ്

    • @Sabira1234-gi4od
      @Sabira1234-gi4od 10 месяцев назад

      അൽഹംദുലില്ലാഹ്

  • @sajukunnam1822
    @sajukunnam1822 9 месяцев назад +10

    പാട്ടും ഡാൻസ് സിനിമ എല്ലാം ഹറാംമാണ് മമ്മുട്ടി സൽമാൻ അമീർഖാൻ സൈഫലിഖാൻ ഇവരൊക്കെ അഭിനയിക്കുന്നുണ്ട്

    • @ashrafcp8605
      @ashrafcp8605 8 месяцев назад +3

      ഇവർ ഒക്കെ എന്ത് മുസ്ലിം വെറും മുസ്ലിം നാമധാരികൾ മാത്രം

    • @anathiest1307
      @anathiest1307 Месяц назад

      ​@@ashrafcp8605മറ്റൊന്നിനും പോകാതെ മതം മാത്രം ചിന്തിക്കുകയും,പഠിക്കുകയും, ഭക്ഷിക്കുകയും ചെയ്‌താൽ മാത്രം ഇസ്ലാം

    • @RavindranN-nl7ws
      @RavindranN-nl7ws 12 дней назад

      അത് ഓലെ തൊയിലാപ്പാ ഓലിക്ക് ജിവിക്കണ്ടേ ഓല്ക്ക് മത്ര൦ഞമ്മളത് ഹലാലാക്കീനു

  • @kochugopu1900
    @kochugopu1900 9 месяцев назад +4

    ഉസ്താദുമാർ മദ്രസയിൽ എത്ര പെൺകുട്ടികളെ പീഡിപ്പിക്കുന്നു ഉസ്താദ് അവർക്ക് ഒരു ക്ലാസ് കൊടുക്കു

  • @ShajiMuhammad-n2m
    @ShajiMuhammad-n2m 9 месяцев назад +1

    ഉസ്താദേ ഇത് പോലുള്ള വിവാഹത്തിൽ നിന്നു വിട്ടുനിൽക്കുവാൻ പണ്ഡിത സമൂഹത്തിന് ധൈര്മുണ്ടോ

  • @shoukathalikarikkattu
    @shoukathalikarikkattu 10 месяцев назад +104

    പൈസ കിട്ടിയാൽ ആൾക്കാർ ദീൻ വരെ വിൽക്കുന്ന കാലമാണ് ഉസ്താദേ 😢

    • @KADEEJAPY
      @KADEEJAPY 10 месяцев назад +1

      ക്യാഷ് ഉണ്ടാക്കണമെങ്കിലും വിദ്യാഭ്യാസം വേണം. സ്കൂൾ ആണെങ്കിലും മദ്രസ ആണെങ്കി ലും അത്യാവശ്യമാണ്.

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം .

    • @abdusalam5975
      @abdusalam5975 9 месяцев назад +2

      Usthadhumar endhannu villkunnathu
      Matham vittu viyarkathe thinnunnu
      Ee parayunnathinu etra rate.........

    • @shoukathalikarikkattu
      @shoukathalikarikkattu 9 месяцев назад +1

      ക്യാഷ് ഉണ്ടാക്കാൻ വിദ്യാഭ്യാസം വേണം എന്നില്ല പക്ഷെ വിദ്യാഭ്യാസം വേണം എങ്കിൽ പൈസ വേണം ഇന്ന് നമ്മൾ കാണുന്നില്ലേ സോഷ്യൽ മിഡിയയിൽ അള്ളാഹു വിനെ മറന്നു ക്യാഷ് ഉണ്ടാക്കുന്നു ഇവർക്ക് വിവരം ഇല്ലാത്തത് കൊണ്ട് ആകുന്നു എന്ന് സാരം

    • @Subhashbabu-np5rf
      @Subhashbabu-np5rf 9 месяцев назад +3

      പണത്തിന് മീതെ മതങ്ങളൊന്നും പറക്കില്ല ഉസ്താദേ.പണത്തിന്റെ മുമ്പിൽ മതവിശ്വാസങ്ങൾ കണ്ണ് ചിമ്മുന്നു ഉസ്താദുമാരടക്കം.പണത്തോളം വില പടച്ചോനില്ല സൂർത്തുക്കളേ.കളികളറിയാവുന്നവർക്ക് പടച്ചവൻ ഒരു കളിപ്പാട്ടം മാത്രം.

  • @moosaringo9951
    @moosaringo9951 Месяц назад

    ഉസ്താദിന്ന് അള്ളാഹു ദീർഗ്ഗായുസ്സും ആഫിയത്തും നൽകട്ടെ - ആമീൻ

  • @ShahinashamnadAbu-vr8sg
    @ShahinashamnadAbu-vr8sg 10 месяцев назад +3

    ആമീൻ ദീനിയായ ജീവിതം തന്ന നു അനുഗ്രഹിക്കണേ

  • @jyothishjyothi202
    @jyothishjyothi202 Месяц назад +2

    ഉസ്താദേ ആൺകുട്ടികൾക്കെതിരേയും പറയണം
    അവർ മുടി നീട്ടിവളർത്തുന്നു
    അവർ സുന്നത്തായ മുറിയൻ പാൻ്റ് ഇടുന്നില്ല
    സുന്നത്തായ മൊട്ടയടിക്കുന്നില്ല
    ആൺകുട്ടികളേയും പറയൂ

  • @MA-hx1jp
    @MA-hx1jp 9 месяцев назад +8

    എന്താ ചെയ്യാ ഉസ്താദേ എത്ര നീട്ടി നിലവിളിച്ചിട്ടും ഇവന്മാർ നന്നാകുന്നില്ലല്ലോ ഇനിയെങ്കിലും ആ നിലവിളി ശബ്ദം ഒന്ന് ഓഫ് ചെയ്‌തു കൂടെ

  • @SafooraRayishad-mz7qc
    @SafooraRayishad-mz7qc 8 месяцев назад +1

    Allahu ellavarkkum hidayath nalkatte

  • @SajithaPp-zx3jq
    @SajithaPp-zx3jq 10 месяцев назад +69

    ഇതുപോലത്തെ പണ്ഡിതന്മാരെയാണ് നാടിനാവശ്യം

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

    • @shahabasp4273
      @shahabasp4273 9 месяцев назад

      👍👍👍👍

  • @ummukulsukoolath1108
    @ummukulsukoolath1108 9 месяцев назад +2

    ഉസ്താദ് പറഞ്ഞത് 100% ശരി

  • @safassquadz9099
    @safassquadz9099 10 месяцев назад +18

    പള്ളിയിൽ കൂടി ഇങ്ങനെ പറയാൻ തുടങ്ങണം ഇതാണ് ഉസ്താത് ഇങ്ങിനെ പറയാൻ നല്ല ഉസ്താത് ദീർഘായുസ് നൽകണ്ണെ അള്ള

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @salimumma2397
    @salimumma2397 8 месяцев назад

    Ameen duayil ulpeduthane

  • @AnwarCp-n9u
    @AnwarCp-n9u 10 месяцев назад +12

    അല്ലാഹു കാക്കട്ടെ usthathe

  • @sunithanaseersunitha3457
    @sunithanaseersunitha3457 9 месяцев назад +31

    ഉസ്താദ് പറയുന്നത് 100% ശരി 🤲🤲🤲🤲🤲

    • @vettalan
      @vettalan 9 месяцев назад +2

      അതെ ഉസ്ത്താദ് എന്ത് പൊട്ടത്തരം വിളിച്ച് പറഞ്ഞാലും അത് ശരിയെന്ന് പറയുന്ന നിന്നെ പോലുള്ളവരെ ഒരൊറ്റ പെണ്ണുങ്ങളും അടുപ്പിക്കരുത്.

  • @abdulazeezt2003
    @abdulazeezt2003 10 месяцев назад +18

    Allahu akber ❤❤❤

  • @sajithk2515
    @sajithk2515 9 месяцев назад +3

    ഉസ്താദേ നിങ്ങൾ പറയുന്നത് നല്ല കാര്യമാണ് നിങ്ങളെപ്പോലെ ഉള്ളവരാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം

  • @maniamatt8019
    @maniamatt8019 9 месяцев назад +26

    ഒരിക്കലും ബോധം വരാത്ത ആറാം നൂറ്റാണ്ടിലെ ഈ വർഗ്ഗം ഒരിക്കലും നന്നാ

    • @FaisalKandiyil-rr3bf
      @FaisalKandiyil-rr3bf 9 месяцев назад

      ബോധം ഉള്ളത് കൊണ്ടാണ് പറയുന്നത്. പ്രായപൂർത്തിയായ പെണ്മക്കളെ പറ്റി ബോധമില്ലാത്ത മാതാപിതാക്കൾ അവരുടെ മക്കളെ ചുറ്റുമുള്ള കഴുകാൻമാരിൽ നിന്നും രക്ഷിക്കുന്നതിന് പകരം അവരുടെ ഇടയിലേക്ക് അല്പ വസ്ത്രവുമായി ആടാനും പാടാനും വിടുന്നതിനെയാണ് എതിർക്കുന്നത്.

    • @manarulhudhaschoolpakara3517
      @manarulhudhaschoolpakara3517 8 месяцев назад

      എന്താ തെറ്റ് പറ

  • @Kadeeja-bl2zc
    @Kadeeja-bl2zc 9 месяцев назад +1

    Alhamdulilla. Usthadene.afeyathum.thadodavum.dhairevum.allahu.tharette

  • @yavuttychiramanangad91
    @yavuttychiramanangad91 10 месяцев назад +19

    Allahu Akbar❤❤❤

  • @sabirap-ex4ls
    @sabirap-ex4ls 9 месяцев назад

    Masha allah 👍usthadin arogiyamulla afiyathum deergayusum nagatte avarkokke eman vardipich kodukatte

  • @NaseemaNaseema-mx5md
    @NaseemaNaseema-mx5md 10 месяцев назад +11

    ആമീൻ ഉസ്താദ് റ ആയുസ് നീട്ടിതരണ

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      എന്തിനാ കേരളം കൂടി കുട്ടിച്ചോർ ആക്കാൻ ആണോ.? അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @AnshinaKT
    @AnshinaKT 9 месяцев назад +9

    ഇതുപോലത്തെ ഉസ്താദുമാരാണ് നമുക്ക് വേണ്ടത് 👍👍👍

  • @manafmusliyar7243
    @manafmusliyar7243 10 месяцев назад +11

    വളരെ നല്ല ഉപകാരമുള്ള ഉപദേശം 👌👌

  • @reshmarahim
    @reshmarahim 9 месяцев назад +10

    Exactly... വളരെ അധഃപതിച്ചു പോയി.... അല്ലാഹുവിന്റെ ശിക്ഷയെ ഉടൻ പ്രതീക്ഷിക്കാം.😢.

    • @arunkumarkj4u
      @arunkumarkj4u 9 месяцев назад +1

      അണ്ണന് ഇതൊന്നും ഇഷ്ടമല്ലേ...

    • @4K20-n2s
      @4K20-n2s 8 месяцев назад

      അള്ളാഹു കാക്കട്ടെ

  • @rabiyapk9800
    @rabiyapk9800 10 месяцев назад +12

    Usthath. Paraypunnath. ശരിയാണ്. വേദനയാകുന്നു. Nannavunnillallogangal🤲🤲🤲🤲🤲🤲👍👍👍

  • @abdulkabeer8853
    @abdulkabeer8853 9 месяцев назад +1

    No:1 പാണ്ടി കാടൻ

  • @Saleemep
    @Saleemep 10 месяцев назад +64

    ഇപ്പോ ഉള്ള വരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ഉസ്താദേ. ഓൾഡ് ആണ് എന്ന് പറയും ഇപ്പോ ഉള്ളവർ തന്നെയല്ല പഴയ കുറെ ആളുകളും അങ്ങിനെ തന്നെ അവര് ഒക്കെ അനുഭവിക്കാതെ പോകില്ല എന്നാണ് വിശ്വസിക്കുന്നത്

    • @THAMEEMKUNJAVAVLOG1357
      @THAMEEMKUNJAVAVLOG1357 10 месяцев назад +2

      ഇദ് പറഞ്ഞൽ ഇ ഉസ്താദ് മാർ യുട്യൂബിൽ പറയുമ്പോൾ അവരെ കാണുന്നില്ലെ അവരെ ശബ്ദം കേൾക്കുന്നില്ലേ എന്നാണ് അവരുടേ മറുപടി

    • @husainbaputy1886
      @husainbaputy1886 10 месяцев назад

      ​@@THAMEEMKUNJAVAVLOG1357Q

    • @Khalidkairahs
      @Khalidkairahs 10 месяцев назад

      K​@@THAMEEMKUNJAVAVLOG1357

    • @shameerasalam7689
      @shameerasalam7689 10 месяцев назад +2

      ആരോട്‌ പറയാൻ 😢

    • @muhammedameen5661
      @muhammedameen5661 9 месяцев назад

      അന്നം മുട്ടുമോ എന്ന പേടി ആണ്. ഇസ്ലാം മതം വിറ്റ് ആരഭാട ജീവിതം നയിക്കുന്ന ഇരുട്ടിന്റെ സന്തതി. വർഗീയ വിഷ വിത്ത്. സമാധാനത്തിന്റെ ശാപം

  • @ajmalka7499
    @ajmalka7499 Месяц назад

    Mashallah 💞 thbarakllah Usthada

  • @raiyan462
    @raiyan462 8 месяцев назад +1

    👍🏻👍🏻👍🏻

  • @AbdulRahman-ig2pq
    @AbdulRahman-ig2pq Месяц назад +3

    നെഗറ്റീവ് കമന്റ് വായിക്കാൻ വന്ന ഞാൻ സന്തോഷം ആയി ഒന്നും കണ്ടില്ല

  • @sanarazak1826
    @sanarazak1826 9 месяцев назад

    Usthade duayilulpedthane

  • @abidaernakulam3243
    @abidaernakulam3243 8 месяцев назад +5

    ഇങ്ങിനെ അറിവ് കൊടുക്കുന്ന പണ്ടിദൻന്മാർ ക്ക് അള്ളാഹു ആഫിയത്ത് ഉള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ 🤲🤲🤲

  • @thashirfan4385
    @thashirfan4385 8 месяцев назад

    Great speech truth

  • @Alikachery174
    @Alikachery174 10 месяцев назад +6

    You are absolutely right

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 месяцев назад +1

    ആമീൻ ആമിൻ ആമീൻ

  • @Usthad358
    @Usthad358 9 месяцев назад +10

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰മാഷാ അള്ളാഹ് 🥰🥰🥰

  • @afalathahmed5712
    @afalathahmed5712 8 месяцев назад

    Maasaallah aameen yarabbalaalameen

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 9 месяцев назад +4

    മദ്രസ അധ്യാപകൻ പെൺകുട്ടികളെ പീഡിപ്പിക്കുന്ന വാർത്തയാണ് നിരന്തരം നമ്മൾ പത്രമാധ്യമങ്ങളിലൂടെ കാണുന്നത്.... എല്ലാദിവസവും ഒന്നോ രണ്ടോ വാർത്തയെങ്കിലും ഉണ്ടാവും... അതിലും ഭേദം ഈ സ്ത്രീകൾ ഡാൻസ് ചെയ്യുന്നത് കാണുന്ന തന്നെയാണ് നല്ലത്....

  • @josephtenson
    @josephtenson Месяц назад

    God bless you brother

  • @ismailismailpm4730
    @ismailismailpm4730 10 месяцев назад +10

    മാഷാഅല്ലാഹ്‌ ❤

  • @hinaop4913
    @hinaop4913 9 месяцев назад

    Duhayil ulpeduthanam usthady