Sukhamo Devi | Flowers | EP# 448

Поделиться
HTML-код
  • Опубликовано: 10 окт 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 38

  • @saradaagrasala8548
    @saradaagrasala8548 2 часа назад +33

    പ്രകാശ് മേനോൻ തന്നെ ഇതിലെ real hero🎉🎉 സത്യം തുറന്നു പറയാനുള്ള ധൈര്യം കാണിച്ചല്ലോ🥰😘❤️😊👌

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 часа назад +22

    Prakash"നെ മാത്രമേ ഇനി വിശ്വസമുള്ളൂ അവൻ വല്ലതും ചെയ്യും എന്നാ ഒരു പ്രതീക്ഷ മാത്രം 🙏

  • @syamalakumari1673
    @syamalakumari1673 2 часа назад +6

    മീര എന്ന കഥാപാത്രത്തിൻ്റെ അഭിനയം സൂപ്പർ. അതുപോലെ പ്രഭാപതിയുടേയും.

  • @entepranayathoolika7099
    @entepranayathoolika7099 13 минут назад +1

    Manushyarey പൊട്ടൻ ആക്കിയ സീരിയൽ വേറെ ഇതുവരെ ഉണ്ടായിട്ടില്ല 😔😔😔

  • @chithrakg4082
    @chithrakg4082 45 минут назад +4

    Pavam devikayude achane pidichu security aakkiyathu seriyayilla....

  • @kamalakshikamalu6599
    @kamalakshikamalu6599 2 минуты назад +1

    Super ayi kollam serial

  • @Ñaseemap-u1g
    @Ñaseemap-u1g 22 часа назад +43

    ഈ പെണ്ണിനെ എന്തുപറഞ്ഞാലും മനസ്സിലാവില്ലേ സത്യം തുറന്നു പറഞ്ഞപ്പോൾ സത്യമല്ല എന്ന് കഷ്ടം തന്നെ ഇങ്ങനെയൊന്നും കഥ എഴുതരുത് ഇത് കാണുന്നത് വിവേകമുള്ള മനുഷ്യരാണ് അല്ലാത്ത മൃഗങ്ങൾ അല്ല ആ ബോധ്യം വേണം ഓരോന്ന് പടച്ചു വിടുമ്പോൾ

    • @saradaagrasala8548
      @saradaagrasala8548 2 часа назад +4

      സത്യം

    • @johnygeorge-l1b
      @johnygeorge-l1b 45 минут назад +1

      Veruppikkal

    • @SibyRegz92122
      @SibyRegz92122 32 минуты назад

      Sathyam....what a stupid lady... after seeing everything and hearing everything still no...

  • @ambilibaiju4595
    @ambilibaiju4595 13 часов назад +20

    ഇത് തിരക്കഥ എഴുതുന്ന ആളാണ് മനസ്സിൽ ആക്കേണ്ടത് നമ്മളെ വിഡ്ഢി ആക്കുന്ന തൊഴിൽ ആണല്ലോ അവർ സ്‌ഥിരം ചെയ്യുന്നത്

    • @anilkumars4272
      @anilkumars4272 34 минуты назад

      അതുണ്ടാകില്ല

  • @jasminjas4897
    @jasminjas4897 2 часа назад +13

    പ്രകാശ് ഇപ്പൊ ഗ്ലാമർ ആയിട്ടുണ്ട്

  • @LethaS-t1o
    @LethaS-t1o 2 часа назад +5

    Prakash anipolistyle❤❤

  • @Shilpakrishnan157
    @Shilpakrishnan157 Час назад +2

    മീരയുടെ ആക്ടിങ് നല്ലതാ ..ഫീൽ ചെയ്യുന്നുണ്ട് കാണുമ്പോൾ

  • @RajiBalan-tb7rg
    @RajiBalan-tb7rg 57 минут назад +2

    Atleast prakash is a man. But nandhan character...

  • @Sanazshi
    @Sanazshi 36 минут назад +1

    Meera potti ano epozhum manasilayile athu kond ale Anni avar kettipidich ninnath

  • @safaIsmayil
    @safaIsmayil Час назад +4

    Ippol prakhash charator kurach nalla thaanenn thonunnu

  • @Revu111
    @Revu111 Час назад +1

    പാവം മീര ❤

  • @sindhugbhatt6798
    @sindhugbhatt6798 14 часов назад +7

    Rathriyum Pakalum vilichalum theerilla ennu Prabha paranjalloo,lndiayil ulla 130 crore janangaleyum vilikkunnundo😅

  • @MumthazJalal-is5yl
    @MumthazJalal-is5yl 50 минут назад +3

    ഈ ദേവികയെ എന്തിനു കൊള്ളാം അഭിനയം മോശം

  • @RajasreeS-nv6bc
    @RajasreeS-nv6bc 2 часа назад +6

    മീരയ്ക്ക് വട്ടാണോ.

  • @syamalakumari1673
    @syamalakumari1673 2 часа назад +5

    മകൻ്റെ കാര്യത്തിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയാത്ത ആൾ എങ്ങനെ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെടും. ഇതെന്തടേ ഇങ്ങനെ കഥാകാരാ !-

    • @anilkumars4272
      @anilkumars4272 32 минуты назад

      ഇങ്ങനെയും വേണ്ടേ MLA

  • @shortsentertiment3405
    @shortsentertiment3405 2 часа назад +4

    Paavam meera avalkkonnum ariyillallo phrabhavathi chathichathalle

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 часа назад +6

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @AsiyaAsii-f9u
    @AsiyaAsii-f9u Час назад

    Meereyum thali ketiyarnloo aa thali avdee athum avakshm ayt pryloo

  • @sujathasasidharan8494
    @sujathasasidharan8494 Час назад

    4um 3um 7 aallu kaanum athanu day and night vilichaalum theerilla ann paraunnath

  • @UshaUsha-u9r
    @UshaUsha-u9r 2 часа назад +1

    Adipoli ingane venak jaryangal aarengilum parayande

  • @manjurajendran9179
    @manjurajendran9179 2 часа назад +2

    😢😮😅😅😅😅😢😢😢😢ചിരി വരുന്നു 🤔🤔🤔🤔

  • @SaseendranSasi-eh2jm
    @SaseendranSasi-eh2jm 14 минут назад +1

    സ്റ്റോറി എഴുത്തുകാർ പൊട്ടന്മാരല്ല അതുപോലെ ഡയറക്ടർnmarum