അങ്ങിനെ ആരും കനിയേണ്ട, വിവാഹം നിങ്ങൾ ഒരുമിച്ചല്ലേ നടത്തിയത്, ഡിവോഴ്സ് ഉം നിങ്ങൾക് ഒരുമിച്ചാൽ നിങ്ങൾ കല്യാണത്തിന് എൻഗേജ്മെന്റ് മുതൽ കല്യാണം വരെയും എടുത്ത അത്രയും ഒന്നും ബുദ്ധിമുട്ടില്ല ഒരു ഡിവോഴ്സ് നു, നിങ്ങൾ ഒരുപോലെ കനിയണം എന്ന് മാത്രം 😬😬😬
@@ammu8435😄😄😄 ആ നമ്മുടെ കല്യാണം..നമ്മുടെ കാര്യം അതിനെന്തിനാ വക്കിളിനു ഫീസ് കൊടുക്കുന്നത് അതാ മനസിലാകാത്തത്.മാര്യേജ് നിയമ പരമായത് കൊണ്ടന്നോ. Living ടുഗെതർ ആയാൽ സമാദാനം കിട്ടുവോ 😄😄😄. കേറ്റുതിനേക്കാൾ ചെലഭണല്ലോ കെട്ടിക്കഴിഞ്ഞു പിരിയാൻ.
😂😂😂ഇനി മുതൽ എല്ലാ കല്യാണത്തിനും atleast oru വക്കിൽ വെണ്ണമെന്ന് കൂടെ വെക്കണം 😂😂 അല്ല മ്യുച്ചൽ ആയി പിരിഞ്ഞാലും അവിടെ അവരൊണ്ടല്ലോ. 😂😂 പൈസ പിടുഗൻ.... 😂അപ്പൊ പിന്നെ തൊടക്കത്തിലും ഇരിക്കട്ടെ.
സത്യം പറയട്ടെ മാഡം, വിവാഹ മോചനം ആഗ്രഹിക്കുന്ന സ്ത്രീകളെക്കാൾ ഒരുപാട് ആണ് അതു ആഗ്രഹിക്കുന്ന പുരുഷന്മാർ.. ഇതിൽ അവരുടെ ഭാര്യമാർ കുറ്റക്കാർ ആണെന്ന് എല്ലായ്പോഴും പറയാൻ പറ്റില്ല, പക്ഷെ സ്വന്തം ഭർത്താവിനെ മനസ്സിലാക്കാതെ പല കാര്യങ്ങൾക്കും അവരെ മാനസികമായി തളർത്തി അവരെ ആത്മഹത്യയുടെ വക്കിൽ എത്തിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.. തിരിച്ചും.. എന്നാൽ സ്ത്രീകൾക്ക് കാര്യങ്ങൾ കുറേകൂടി എളുപ്പമാണ്.. ഉദാഹരണത്തിന് ഭർത്താവ് കുറച്ചു മദ്യപിക്കുമെങ്കിൽ, അവർക്ക് ഭർത്താവ് മദ്യപിച്ചു പീഡിപ്പിക്കുന്നു എന്ന് ഒരു പരാതി കൊടുത്താൽ ആ ഭർത്താവിനെ കാര്യം പോക്കാ 🤣🤣 പല പുരുഷന്മാരും ഇത് ഭയന്നാണ് ജീവിക്കുന്നത്.. നമ്മളൊക്കെ സ്ത്രീ കൾ ആത്മഹത്യ ചെയ്ത കാര്യങ്ങൾ മാത്രമേ കൂടുതൽ ചികയാറുള്ളു... സ്ത്രീകൾ കരണം ആത്മഹത്യ ചെയ്ത പുരുഷന്മാരുടെ എണ്ണം അതിനേക്കാൾ കൂടുതൽ ആയിരിക്കും
സ്ത്രീകളാണ് കൂടുതൽ അനുഭവിക്കുന്നത് അല്ലാണ്ട് ആണുങ്ങൾ അല്ല ചുമ്മ തള്ളി മറിക്കുവാ 😂😂😂ഞാനും കെട്ടിയവൻ കാരണം കൊറേ അനുഭവിച്ചതാ പിന്നെ ഭാര്യ ഭർത്താവിനെ മനസിലാക്കോം സ്നേഹിക്കോം ചെയ്യണമെങ്കിൽ. ഭർത്താവ് ആദ്യം ഭാര്യമാരെ സ്നേഹിക്കുകയും അവരുടെ വ്യക്തിപരമായ ജീവിതത്തിൽ സ്വതന്ത്യം കൊടുക്കട്ടെ അല്ലാണ്ട് കഴുത്തിൽ താലി കെട്ടി അത് കൊണ്ട് കെട്ടിയവൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ച് മിണ്ടാതെ കെട്ടിയവനെ അനുസരിച്ച് ജീവിക്കുക കെട്ടിയവൻ്റെ കാലിന്റെ അടിയിൽ ആണ് ഭാര്യയുടെ സ്ഥാനം .ഇങ്ങനെയൊക്കെ ആയാൽ ആർക്കാ ഇഷ്ട്ടപെടുക എല്ലാവർക്കും അവരവരുടേതായ ഇഷ്ടം ഒണ്ട് . ഭാര്യയെ കാമം തീർക്കാനും ഭക്ഷണം ഉണ്ടാക്കാനും അണ്ടർവെയർ അലക്കാനും ഒക്കെ ഒള്ള അടിമയായി അല്ലെ ആണുങ്ങൾ കാണുന്നത് പിന്നെ എങ്ങനെ ചേട്ടാ തിരിച്ച് സ്നേഹിക്കുകയും മനസിലാക്കുകയും ഒക്കെ ചെയ്യുന്നത്.😂
നാൻ 28 വർഷം കൊണ്ട് ഒരു ദർത്താവ് എന്ന പറഞ്ഞ ത്രിവനിലെ കൊണ്ട് അനുഭവിക്കുന്ന 25 വർഷം ആയിട്ട് എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല ഞാൻ വിണ്ടാതിരുന്ന് ആരോടും പറയാ ക്കെ സഹിച്ചു ഇപ്പോൾ ഇവൻ്റെ സ്വഭാവ എനിക്ക് താങ്ങാൻ വയ്യാതെ ആയി ഇപ്പോൾ ഞാൻ മറുപടി പറയാൻ തുടങ്ങി
ഞാൻ ഭാര്യയുടെ വഴി വിട്ട ബന്ധം കാരണം ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ് ഇപ്പോൾ ഞാൻ അവിടെ പോകാറും ഇല്ല മുൻപ് ഇതു പോലെ ഒരു സാഹചര്യത്തിൽ അവിടെ നിന്നും വന്നിരുന്നു അന്ന് എന്റെ പേരിൽ വക്കീൽ നോട്ടീസ് അയച്ചു ഞാൻ കോടതിയിൽ പോയി ഞാൻ ചിലവിന് കൊടുക്കാറില്ല പിന്നെ എന്റെ വീട്ടുകാരെ ഒക്കെ പലതും കുറ്റ പെടുത്തിയും ഒക്കെ ആണ് പറഞ്ഞത് ഞാൻ ആ വീട്ടിൽ പോകാത്ത സമയത്തും എന്റെ കുട്ടികൾ അവരുടെ ചിലവിൽ kaziyanda എന്ന ചിന്ത ഇൽ മണിഓർഡർ ആയി പൈസ അയച്ചിരുന്നു കുറച്ച് നാൾ അതു വാങ്ങി പിന്നീട് അതു വാങ്ങയില്ല അതു എനിക്ക് തിരിച്ചു വന്നു അങ്ങെനെ കോടതിയിൽ ഞാൻ ചിലവിന് കൊടുക്കുന്നില്ല എന്ന അവരുടെ വാതം പൊളിഞ്ഞു പിന്നെ കോടതിയിൽ നിന്നും സ്കൂൾ അവധി ദിവസങ്ങളിൽ എന്റെ വീട്ടിലും അല്ലാത്ത ദിവസം അവളുടെ വീട്ടിൽ നിക്കാം എന്ന കരാർ അടിസ്ഥാനത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു 7ദിവസത്തിന് ശേഷം അവൾക്കു ഒരു മുട്ടു വേതന വന്നു ഡോക്ടറെ കാണിച്ചപ്പോൾ ക്യാൻസർ ആണ് എന്നു സംഷിയം പറഞ്ഞു എംസിസി കൊണ്ട് പോയി ബയോപ്‌സി ചെയ്തപ്പോൾ tb ആണെന്ന് കണ്ടെത്തി ഒന്നര വർഷം ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ ട്രീറ്റ് മെന്റ് ചെയ്തു അസുഗം ബേധം ആയി അതിന് ശേഷം തെറ്റായ രീതിയിൽ ഉള്ള ബന്ധങ്ങൾ ഞാൻ അവളിൽ കണ്ടു അതിന് വിലക്ക് പറഞ്ഞ എന്നെ അനുസരിക്കാത്ത കണ്ടപ്പോ വീണ്ടും ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി അത്രേം കാലം ഞാൻ സംരക്ഷിച്ചിട്ടും എനിക്ക് ഒരു വിലയും കൽപ്പിക്കാത്ത അവസ്ഥ കാരണം ഫോണിൽ വിളിച്ച് ഞാൻ കുറച്ച് ചീത്ത പറഞ്ഞു ആ കോൾ റികാർഡ് ചെയ്ത് പോലീസ് ഇൽ കംപ്ലയിന്റ് ചെയ്തു പോലീസ് എന്നെ വിളിച്ചു കുറേ ശകാരിച്ചു പിന്നീട് കുട്ടികളെ കാണാൻ പറ്റാതെ കുറേ വിളിച്ചു എന്റെ കോൾ എടുക്കാതെ നിന്നും ഒക്കെ നിന്നു ഇപ്പോൾ എന്റെ കുട്ടികളെ എനിക്ക് കാണിച്ചു തരുന്നില്ല അവളുടെ ആങ്ങള മയക്കു മരുന്ന് കേസിൽ പ്രതി ആണ് ജാമിയത്തിൽ ഇറങ്ങി ഇപ്പോളും മയക്കു മരുന്ന് കച്ചവടം ചെയ്യുന്നുണ്ട് കുറേ ഗുണ്ടകൾ ഒക്കെ ഉള്ള കുറച്ച് ഫ്രോഡ് കമ്പിനി യുണ്ട് ഞാൻ എന്റെ മക്കളെ കാണണം എന്ന് ആവിശ്പ്പെട്ടു വിളിക്കുമ്പോൾ എല്ലാം എന്നെ കയർത്തു സംസാരിക്കുന്നതിന്റെ ഔഡിയോ ഉണ്ട് അവളുടെ വാട്സാപ്പ് ചാറ്റും എന്റെ ഫോണിൽ ഉണ്ട് എനിക്ക് എന്റെ മക്കളെ വേണം അവളെ വേണ്ട എന്ന ഒരു ചിന്ത ഉണ്ട് ക്യാൻസർ ആണ് ഞാൻ നോക്കുന്നില്ല എന്നൊക്ക പറഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നും പൈസ പിരിക്കുന്നുണ്ട് എന്ന ഒരു വിവരം എനിക്ക് കിട്ടീട്ടുണ്ട് എന്റെ മക്കളെ കാണാതെ എന്നെ വഞ്ചിച്ച വിഷമം കൊണ്ടും ഇപ്പോൾ ഉറക്കം ഇല്ലാതെ സൈക്കാറ്റ്റി കുളിക്ക ഒക്കെ കഴിച്ചു ആണ് മുന്നോട്ടു പോവുന്നത് എനിക്ക് എന്റെ മക്കളെ വേണം അവരെ മാത്രം നോക്കി അവരെ സ്നേഹിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ എന്ത് ചെയ്യണം എനിക്ക് എന്റെ മക്കളെ എന്റെ കൂടെ വേണം അല്ലാത്ത സമയം അവരുടെ രീതിയിൽ ആണ് അവര് വളരുക കഞ്ചാവ് വിൽക്കലും ഒക്കെ ആവും എന്റെ മക്കൾ എന്നെ കുറിച് മോശം ആയി പറഞ്ഞു കൊടുത്തു എന്റെ മക്കൾ എന്നെ ഒരു ശത്രു ആയി കാണും
ഭർത്താവ് വിദേശത്.അവിടെ പല പല സ്ത്രീകളുമായി ബന്ധം. ശമ്പളം മുക്കാളും അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു. ഞാൻ 7വർഷം ആയിട്ട് അനുഭവിക്കുന്നു. ഇയാൾ നാട്ടുകാരെ കാണിക്കാൻ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നു. വന്നാലും അയാൾ എന്നെയും മോളെയും പരിഗണിക്കുന്നില്ല. ഒഴിഞ്ഞു പോകുന്നുമില്ല. ആത്മഹത്യാ ചെയ്യാൻ മോളുടെ മുഖം ഓർത്തു വയ്യ
It's weird that inorder to get divorce you need to face so many procedures . But for marriage it's simple no counselling no waiting period . Wish before marriage also these procedures exist inorder to know compatability of partners
@@shirinrs1520 there are people who really need divorce who are suffering a lot trying to adjust the tortures either physical or mental for them divorce is a blessing.
Well said.. the need of the society is to undergo proper counseling and making each other understand the mentality of both persons. And do a compatibility check before tieing the knot. On an average person there will be minimum 10 divorce cases filed and the court calls it on next year. And procedure starts in another year
Madam, my case was filed when I was 26 years old, now I am 32...my ex husband is an Abkari, he filed a divorce first , then i waited for a come back , but good for nothing , couldn't tolerate his verbal , physical torture , after 2 years I too filed for a Divorce.....but then he withdrew it!!! Now the case is just dragging , I want to move on with my dear life....i am aeging , I have the right to live happily , I want to be away from his octupus tentacles ,He is an Abkari all his moves are business minded tricky ways...I want my gold back....he should be punished for All the abuses he did to me! He doesn't give my son maintenance money too....He is torturing me by dragging the case.I slowly started greying too.....I want to move on, but I am unable to,dragging the case is UNFAIR , its an injustice too....we have the right to live happily...free from demonic people like this !!!!
@@ownerowner6226 വാസ്തവത്തിൽ ഈ കള്ളക്കേസ്സുകൾ കൊടുക്കൽ അധികവും കള്ള വക്കീലന്മാരുടെ പ്രേരണ മൂലം നടക്കുന്നതാണ് .ഒരു കേസ്സിനു പകരം പല കേസുകളാക്കി -വെടക്കാക്കി തനിക്കാക്കി എന്നു പറഞ്ഞതു പോലെ പണം വസൂലാക്കുന്ന ഒരു പാട് വക്കീലന്മാരുണ്ടു് ,യാതൊരു പ്രൊഫഷണൽ എത്തിക്സും ഇല്ലാത്തവർ.യോജിക്കുമായിരുന്ന ബന്ധങ്ങൾ കൂടി അവർ പറഞ്ഞ് കുതന്ത്രങ്ങൾ മെനെഞ്ഞ് അകറ്റും .പിന്നെ കുറേ സ്ത്രീ സ്വാതന്ത്ര്യവാദികളുമുണ്ട്.
മാം എനിക്ക് divorce വേണം. എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു എനിക്ക് 7 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. എന്റെ husbandinte രണ്ടാം വിവാഹമാണ് ഇത്. ആദ്യവിവാഹം divorce ആയതിനു ശേഷമാണ് എന്നെ വിവാഹം കഴിച്ചത്. ഞാനും അദ്ദേഹവുമായി ഒരു തരത്തിലും യോജിച്ചു പോവാൻ കഴിയില്ല. ഞാൻ divorce നെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഒപ്പിട്ട് തരില്ല എന്നാണ് പറയുന്നത്. ഒരു തരത്തിലും ഒന്നിച്ചു ജീവിക്കാൻ കഴിയാത്തത് കൊണ്ടാണല്ലോ ഞാൻ ഇതിനു ശ്രമിക്കുന്നത്. കുഞ്ഞ് ഒരുവിധം ആവാതെ എനിക്ക് ജോലിക്ക് പോവാന് കഴിയില്ല. എനിക്കൊന്നും വേണ്ട പക്ഷെ, ഞാൻ ജോലിക്ക് പോവുന്നത് വരെ കുഞ്ഞിന്റെ ചിലവിനൊള്ള പണവും, വിവാഹമോചനവും ലഭിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്...?
ഒരിക്കൽ mutual divorce file ചെയ്യുകയും final hearing ന് എതിർ കക്ഷി എത്താതിരുന്നതിനാൽ case തള്ളിപ്പറയുകയും, ശേഷം പുതിയ petition file ചെയ്ത തിൽ hearing ന് date കിട്ടുകയും, hearing ന് എതിർ കക്ഷി യഥാസമയം appear cheyyunnilla ... My sister badly in need of separation. Waiting for your kind response
IF one person is denying divorce even after their marriage has broken down and they are living separately, that will be considered as Cruelty and that is Ground for Divorce. This should not take Years for the Divorce to be Finalized.
Ente husband num Njan um 4 year mrg kazhinju.ipo 1 month ayit separate aaanu stay.pulllik vere pala girls ayit Bhadham und.Kondathe ene physicallay torture chyum .upadhravikum .ene kollum enooke parayum.aaaalu drugs use cheyarund.pulli mital divorce thatilla .Enik enth cheyan patum .Njangalk oru kutti und.
Madam need ur help mam my freind is suffering cruelty and mental harassment for her husband he is torturing her like anything beating she needs help madam she needs help mam
Court has ruined my life by attaching my property. My wife has filed a fake case in 2017 and without investigation, the court has ordered to attach my property. This property was bought by doing job in abroad for long time and it’s a hard-earned money. The court doesn’t show any sympathy and order in favor of my wife. I don’t know what kind of world we are living, where there is no hope for justice.
ഭാര്യ ഭർത്താവിനെതിരെ താഴെ പറയുന്ന കേസുകൾ കൊടുത്തിട്ടുണ്ട്.1) IPC 496 2) Domestic violence 3) divource Case ഇനി Mutual ആയി divource കിട്ടാൻ വേണ്ട നടപടികൾ ഒന്നു പറഞ്ഞു തരാമോ ?അതെ പോലെ ഈ കേസുകൾ പിൻവലിക്കാൻ വേണ്ട നടപടികൾ എന്തൊക്കെ?
മാം ഭർത്താവിന് ഇരുപത് വർഷം അടിച്ച് പിടിച്ച് ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നു സകലസ്വത്തുക്കളും വിറ്റ് അവളുടെ വീട്ടിൽ വസ്തുവിൽ ചിലവാക്കി ആറ് വർഷമായി വീണ്ടും പിണങ്ങി അവളുടെ അച്ചൻ്റെ വീട്ടിൽപോയി മൂന്ന് വർഷമായി സ്ട്രോക്ക് വന്ന് പണിയെടുക്കാനും കഴിയുന്നില്ല മകനാണ് എല്ലാക്കാര്യവും സഹായിക്കുന്നത് ഇപ്പോൾ അവിടെനിന്ന് ഇറങ്ങിപ്പോകാൻ കേസ്സ് കൊടുത്തിരിക്കയിണ് പോകാൻ സ്ഥലവും ഇല്ല എനിക്ക് കോടതീയിൽ പോകാൻ കഴിയില്ല കിടപ്പിലാണ് എന്ത് ചെയ്യണം മാം കുറച്ച് തവണ കോടതിയിൽ പോയി അപ്പോഴെല്ലാം കേസ് മാറ്റിവക്കുന്നു ഇനി കോടതിയിൽ പോകാനും കഴിയില്ല കാശും ഇല്ല മാം
മാഡം, എനിക്ക് ഡിവോഴ്സ് വേണം, സംശയരോഗിക്ക് ഒപ്പം ജീവിച്ചു മാനസിക ശാരീരിക പീഡനം ഏറ്റു മടുത്തു. അയാൾ ഡിവോഴ്സ് ന് തയ്യാറല്ല, ഏതൊക്കെ രേഖകൾ വേണം, എത്ര ചെലവ് വരും, പ്ലീസ്
Madam... My husband want me to compromise my job for him, by telling me he will let me go for job and cheated me... After marriage he told me not to go for any job... Also he doesn't take me anywhere... Always he want want me to sacrifice my likes and desires and put me inside home... All my likes and dreams are killed by him... Now I am inneed of divorce... What shall I do.??
Help me Madam... Always he want his happuness to succeed... Now am fed up... Soo madam please help meh... How can I file a divorce.?? Is it possible to do online.?? Please reply madam...
എന്റെ കുഞ്ഞമ്മക്ക് 18+ yrs ആയി ഡിവോഴ്സ് കിട്ടാൻ. ഡിവോഴ്സ് കിട്ടാതെ വേറെ കല്യാണവും കഴിക്കാൻ പറ്റിയില്ല. അവരുടെ ജീവിതം കട്ടപ്പൊക ആയി. ഇത് പോലെ ഒത്തിരി പേര് ഉണ്ട്...
Im going for divorce. Will i get the gold i brought for marriage? He is not ready as he has to give me this. With out mutual its a hell. I feel like killing him, but im controling myself. He has a keep and they work, travel and sleep together. I feel like a fool knowing everything i am helpless. He abused and tortured me several times. Now i escaped abroad for a job.I Wasted 25 yrs and at 47 im struggling to live.what the hell life.
Mam എൻ്റെ marriage കഴിഞ്ഞു 10 month aayi. Njn ipol 9 month pregnant ആണ്. Husband ആയി പൊരുത്തപ്പെടാൻ പറ്റുന്നില്ല. Marriage കഴിഞ്ഞു അടുത്ത മാസം മുതൽ husband വേറെ സ്ത്രീകളുമായി ബന്ധമുണ്ട്. ഒരുപാട് kshemichu സഹിച്ചു. ഇപ്പഴും ഒരു മാറ്റവുമില്ല. മാത്രമല്ല ലഹരി ഉപയോഗം കൂടുതൽ ആണ്. ഒരുപാട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ശാരീരികമായി upadravikarumund. ചിലവിനും thararilla. Hospital case വന്നാലും mind ചെയ്യാറില്ല. ഇത് വരെ ഒരു രൂപ പോലും തന്നിട്ടില്ല. സ്ത്രീധനത്തിൻ്റെ പേരിൽ vazhakidarund. ദേഹോപദ്രവം കൂടുതൽ ആണ്. Pregnant ആണെന്ന് പോലും ചിന്തിക്കാറില്ല. വേഗം divorce കിട്ടാൻ എന്താണ് മാർഗം
ഡിവോഴ്സ് കേസിൽ എന്തുകൊണ്ട് തുല്ല്യ നീതി ലഭിക്കില്ല.? കുടുംബം ആയത്കൊണ്ട് ഇന്ന് നേരയാകും നാളെ നേരെയാകും എന്ന് വെച്ചു കേസ് കൊടുക്കേണ്ട എല്ലാ സാഹചര്യവും ഒഴിവാക്കി നിന്നിട്ട്. പെണ്ണുങ്ങൾ മനഃപൂർവ്വം പ്ലാൻ ചയ്തു ഒരു കേസ് കൊണ്ട് എങ്ങനെ ഒരു മനുഷ്യന്റെ ജീവിതം നശിപ്പിക്കാൻ നിയമം അനുവദിക്കുന്നു? ഹാരിസ്ചന്ദ്രനെ കെട്ടിക്കൊടുത്താൽ 1 വർഷം കൊണ്ട് അയാൾ ആ നാട്ടിലെ ഏറ്റവും വലിയ കല്യാണവും. ആ സാഹചര്യം ക്രീയേറ്റ് ചെയ്തു ജീവിതം നശിച്ചു പൊന്ന എത്ര പേര് വേറേം ഉണ്ടാകും. *കുട്ടികൾ, അവരുടെ ഭാവി, അവരുടെ സന്തോഷം,* അച്ഛനോട് മക്കൾക്ക് അറ്റാ ച്ച്മെന്റ്റ് കൂടുന്നത് ഒരു അമ്മക്ക് ഒഴിവാക്കാൻ ചെയ്യുന്നത്തിന്റെ മനസ്വീകാവസ്ഥ എങ്ങനെയാണു വരുന്നത്.
ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നത് നിയമപരമായി തെറ്റല്ലേ? രണ്ടാമത്തെ ഭാര്യക്ക് ഭാര്യ എന്നനിലയിലെ അവകാശങ്ങൾ കിട്ടുമോ? അങ്ങനെ ആയാൽ ആദ്യത്തെ ഭാര്യക്ക് case കൊടുക്കാൻ പറ്റുമോ?
തീർച്ചയായും .ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്നിരിക്കെ എന്തിനു വേണ്ടിയാണ് ഇത്തരം കാര്യത്തിൽ തീർപ്പുകൽപ്പിക്കാൻ നീണ്ട വർഷങ്ങൾ നഷ്ടപ്പെടുത്തുന്നത്? ആർക്കും ഒരു പ്രയോജനവും നല്കാത്തതും ഒരുപാട് അസൗകര്യങ്ങൾക്കും വേദനകൾക്കും കഷ്ടപ്പാടുകൾക്കും മാത്രം കാരണമാകുന്നതുമായ ഈ വ്യവസ്ഥിതി എന്തിനാണ് വെച്ചു കൊണ്ടിരിക്കുന്നതു്. ആ രണ്ടു പേർ മാത്രമല്ല ,കുട്ടികൾ ഉണ്ടെങ്കിൽ അവരും പ്രായമായ മാതാപിതാക്കളും എല്ലാം ഇതിൻ്റെ പേരിൽ വളരെയധികം സഹിക്കേണ്ടി വരുന്നുണ്ട്. ഡൈവോഴ്സുകൾ സാധാരണമായിക്കഴിഞ്ഞ ഈ കാലത്ത് തീർപ്പ്കല്പിക്കൽ വളരെ വേഗം എളുപ്പത്തിൽ നടക്കുന്ന ഒന്നാക്കി മാറ്റേണ്ടതാണ്.
Husband, nte ഫാമിലി ആയിട്ട് ഒട്ടും oth പോവാൻ പറ്റുന്നില ഹുസ്ബൻഡ് ഈ കാലം വരെ ഒരു തരത്തിലും ബുന്ധിമുട്ടിച്ചിട്ടില്ല.ബട്ട് ഫാമിലി ഭയകര പ്രശ്നം ആണ് ഒറ്റ മോൻ ആണ് ഫാദർ ഇല്ല only ഉമ്മ and 3 sisters so ഒറ്റക് വീട് vech മാറൽ risk. Ee സിറ്റുവേഷൻ ൽ divorce ആണ് എല്ലാരും പറയുന്ന ഓപ്ഷൻ. Husband ne ആലോചിച്ച അത് എനിക്ക് മരണ തുല്യം ആണ് എന്ത് ചെയ്യണം എന്ന് അറീല 😮😮😔
രണ്ട് പേരും ഒരു കൗൺസിലിംഗ് നു പോവുക. നല്ല ഭാര്യയെ, ഭർത്താവിനെ പരസ്പരം നഷ്ടപ്പെടാതെ സർവേശ്വരൻ അനുഗ്രഹിക്കട്ടേ. ❤ നിങ്ങളുടെ ലൈഫിൽ അഭിപ്രായം പറയുന്നവർ നന്മയാണ് ഉദ്ദേശിക്കുന്നത് എന്ന് ഉറപ്പുണ്ടോ ? ആലോചിക്കുക.
Divorce petition file 2 and half year ayi. Husband ithuvarem counter case file cheythittilla. Case nu husband nte Adv hajar avarum und. Counter file cheyyathathukond case neendu pokan ano chance ?
മാഡം alternetive accomedation എന്ന് പറയുമ്പോൾ കൂടെ കൊണ്ട് വന്ന് താമസിപ്പിക്കാൻ ആണോ ഉദ്ദേശിക്കുന്നത് എനിക്ക് എന്റെ ഭാര്യയോടും കുഞ്ഞിനോടും കൂടെ ജീവിക്കാൻ ആണ് താല്പര്യം അതിനായി കോടതിയിൽ പറഞ്ഞപ്പോൾ മീഡിയേഷൻ വച്ചിരുന്നു എന്നാൽ അവർ വന്നില്ല എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ടില്ല ഇപ്പോൾ ഒരു കൊല്ലം ആകുന്നു എന്തെങ്കിലും എനിക്ക് ചെയ്യാൻ പറ്റുമോ മാഡം
സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ഒരേ പോലെ ബുദ്ധിമുട്ടിക്കുന്നതാണു്. നിരപരാധികളായ വ്യക്തികളെ എന്നു വേണം പറയാൻ ഇക്കാര്യത്തിൽ . സ്ത്രീകളെല്ലാം നിരപരാധികളും പുരുഷന്മാർ മുഴുവൻ അപരാധികളും എന്നോ നേരെ മറിച്ചോ ചിന്തിയ്ക്കുന്നത് ശരിയല്ല, ഇന്നത്തെക്കാലത്ത് പ്രത്യേകിച്ച് .രണ്ടു വിഭാഗങളിലും മനുഷ്യസഹജമായ കുറ്റങ്ങളും കുറവുകളും ഒരു പോലെ ഉണ്ടു്.
എന്റെ പൊന്നു മോളേ സ്ത്രീകളേ ബുദ്ധിമുട്ടിക്കുകയോ തലോലിക്കുകയാണ് നമ്മുടേ നിയമവ്യവസ്ഥ പെണ്ണ് ചോദിച്ച കാശ് ആണ് കൊടുത്തിട്ടില്ലങ്കിൽ ആണ് ജീവിത കാലം മുഴുവൻ കേസിന് പിറകേ നടക്കേണ്ടി വരും
അന്യമായി വർധിച്ചു വരുന്ന വാഹന ചെക്കിങ്. കൂടാതെ നിയമം പാലിക്കാത്ത ഡ്രൈവിംഗ് കണ്ടുവരുന്നു. ഇനി ചെക്കിങ് ചെയ്യുമ്പോൾ mvd പാലിക്കേണ്ടത്തെ എന്തൊക്കെ എന്നും വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമവും അതിന്റെ ഫൈൻ എന്നിവയെക്കുറിച്ചേ ഒരു വീഡിയോ ചെയ്യാമോ
Mam. Mutual divorse koduthu final settlement aan 24th march. Last day husband veettil vann samsarichu. Ath illegal aano. Enthelum problem indo. Eppo orumich poyalo ennoru alochana und.
മാഡം എനിക്ക് ഇതുവരെ ചിലവിനു കുട്ടിക്ക് കിട്ടിയിട്ടില്ല ഡിവോഴ്സ് കിട്ടിയതാ ഇതുവരെ ഒരു വിധിയും എനിക്ക് കിട്ടിയിട്ടില്ല എന്റെ സ്വർണം അങ്ങനെ ഒന്നും കിട്ടിയില്ല കേസ് കൊടുത്തിട്ടു ഇപ്പോൾ 6.7 വർഷത്തോളം ആയി
വിവാഹം കഴിഞ്ഞു hus അയാളുടെ കടമകള് ഒന്നും ചെയ്തില്ല.ഭക്ഷണ കാര്യംമാത്രം നോക്കി. പിന്നീട് വഴക്കിട്ട് ഞാൻ എന്റെ വീട്ടില് പോരുന്നു കാരണത്തില് ഇപ്പോൾ മ്യൂച്ചല് ഡിവോഴ്സ് ആവശ്യപ്പെടുന്നു. അയാള്ക്ക് എതിരെ എനിക്ക് എന്ത് കേസ് കൊടുക്കാൻ കഴിയും
Madam divorce kazinje athinta oder kittan nammale enth cheyanam..oder in-line vazi kittumo...oder kittan ula time period etra ane Your content always gives us new information Thank you
നല്ല അവതരണം. മേടത്തെ വിളിച്ചിട്ടുണ്ട് കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു തന്നു.
നമ്പർ കിട്ടുമോ
Number tharamo?
Num undooo
മന്ദിപ്പാക്കാൻ 😂😂
Mam number kittumo plzz
കല്യാണം നടത്താൻ ഇത്രയും പാട് ഇല്ല. ഡിവോഴ്സ് ആകാൻ ആണ് ബുദ്ധിമുട്ട്
കല്യാണം നടത്താൻ വീട്ടുകാർ മാത്രം മതി ഡിവോഴ്സ് വേണെകിൽ കോടതി അഡ്വ കനിയണം
അങ്ങിനെ ആരും കനിയേണ്ട, വിവാഹം നിങ്ങൾ ഒരുമിച്ചല്ലേ നടത്തിയത്, ഡിവോഴ്സ് ഉം നിങ്ങൾക് ഒരുമിച്ചാൽ നിങ്ങൾ കല്യാണത്തിന് എൻഗേജ്മെന്റ് മുതൽ കല്യാണം വരെയും എടുത്ത അത്രയും ഒന്നും ബുദ്ധിമുട്ടില്ല ഒരു ഡിവോഴ്സ് നു, നിങ്ങൾ ഒരുപോലെ കനിയണം എന്ന് മാത്രം 😬😬😬
@@ammu8435😄😄😄 ആ നമ്മുടെ കല്യാണം..നമ്മുടെ കാര്യം അതിനെന്തിനാ വക്കിളിനു ഫീസ് കൊടുക്കുന്നത് അതാ മനസിലാകാത്തത്.മാര്യേജ് നിയമ പരമായത് കൊണ്ടന്നോ.
Living ടുഗെതർ ആയാൽ സമാദാനം കിട്ടുവോ 😄😄😄. കേറ്റുതിനേക്കാൾ ചെലഭണല്ലോ കെട്ടിക്കഴിഞ്ഞു പിരിയാൻ.
😂😂😂ഇനി മുതൽ എല്ലാ കല്യാണത്തിനും atleast oru വക്കിൽ വെണ്ണമെന്ന് കൂടെ വെക്കണം 😂😂
അല്ല മ്യുച്ചൽ ആയി പിരിഞ്ഞാലും അവിടെ അവരൊണ്ടല്ലോ. 😂😂
പൈസ പിടുഗൻ....
😂അപ്പൊ പിന്നെ തൊടക്കത്തിലും ഇരിക്കട്ടെ.
Sathyam
ജീവിതത്തിൽ ഈ വിഷയം അറിയേണ്ടി വരുമെന്ന് കരുതിയില്ല after 17 years
Me after 13 years
@aswaഞാൻ ചെകുത്താനും കടലിനും നടുക്ക് thirajithaswathirajith9877
Shihab
ഞാനും after 12 years
Me to after 15 yr
ഇങ്ങനെ സമയം എടുക്കുന്നത് കൊണ്ടാണ് മാഡം.. വിവാഹമോജനം പാമ്പും, വെട്ടുകത്തിയും, വിശക്കുപ്പിയും ആയി മാറുന്നത്..
Yes
crct bro
Ys
❤❤
@anugraha 😊
സത്യം പറയട്ടെ മാഡം, വിവാഹ മോചനം ആഗ്രഹിക്കുന്ന സ്ത്രീകളെക്കാൾ ഒരുപാട് ആണ് അതു ആഗ്രഹിക്കുന്ന പുരുഷന്മാർ.. ഇതിൽ അവരുടെ ഭാര്യമാർ കുറ്റക്കാർ ആണെന്ന് എല്ലായ്പോഴും പറയാൻ പറ്റില്ല, പക്ഷെ സ്വന്തം ഭർത്താവിനെ മനസ്സിലാക്കാതെ പല കാര്യങ്ങൾക്കും അവരെ മാനസികമായി തളർത്തി അവരെ ആത്മഹത്യയുടെ വക്കിൽ എത്തിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്.. തിരിച്ചും.. എന്നാൽ സ്ത്രീകൾക്ക് കാര്യങ്ങൾ കുറേകൂടി എളുപ്പമാണ്.. ഉദാഹരണത്തിന് ഭർത്താവ് കുറച്ചു മദ്യപിക്കുമെങ്കിൽ, അവർക്ക് ഭർത്താവ് മദ്യപിച്ചു പീഡിപ്പിക്കുന്നു എന്ന് ഒരു പരാതി കൊടുത്താൽ ആ ഭർത്താവിനെ കാര്യം പോക്കാ 🤣🤣 പല പുരുഷന്മാരും ഇത് ഭയന്നാണ് ജീവിക്കുന്നത്.. നമ്മളൊക്കെ സ്ത്രീ കൾ ആത്മഹത്യ ചെയ്ത കാര്യങ്ങൾ മാത്രമേ കൂടുതൽ ചികയാറുള്ളു... സ്ത്രീകൾ കരണം ആത്മഹത്യ ചെയ്ത പുരുഷന്മാരുടെ എണ്ണം അതിനേക്കാൾ കൂടുതൽ ആയിരിക്കും
സ്ത്രീയും പുരുഷനും victims ആകാറുണ്ട്.... ഒരു പരിധി വരെ സ്ത്രീക്ക് അനുകൂലമാണ് നിയമം 🤷♀️
സ്ത്രീകളാണ് കൂടുതൽ അനുഭവിക്കുന്നത് അല്ലാണ്ട് ആണുങ്ങൾ അല്ല ചുമ്മ തള്ളി മറിക്കുവാ 😂😂😂ഞാനും കെട്ടിയവൻ കാരണം കൊറേ അനുഭവിച്ചതാ പിന്നെ ഭാര്യ ഭർത്താവിനെ മനസിലാക്കോം സ്നേഹിക്കോം ചെയ്യണമെങ്കിൽ. ഭർത്താവ് ആദ്യം ഭാര്യമാരെ സ്നേഹിക്കുകയും അവരുടെ വ്യക്തിപരമായ ജീവിതത്തിൽ സ്വതന്ത്യം കൊടുക്കട്ടെ അല്ലാണ്ട് കഴുത്തിൽ താലി കെട്ടി അത് കൊണ്ട് കെട്ടിയവൻ്റെ ഇഷ്ട്ടത്തിന് അനുസരിച്ച് മിണ്ടാതെ കെട്ടിയവനെ അനുസരിച്ച് ജീവിക്കുക കെട്ടിയവൻ്റെ കാലിന്റെ അടിയിൽ ആണ് ഭാര്യയുടെ സ്ഥാനം .ഇങ്ങനെയൊക്കെ ആയാൽ ആർക്കാ ഇഷ്ട്ടപെടുക എല്ലാവർക്കും അവരവരുടേതായ ഇഷ്ടം ഒണ്ട് . ഭാര്യയെ കാമം തീർക്കാനും ഭക്ഷണം ഉണ്ടാക്കാനും അണ്ടർവെയർ അലക്കാനും ഒക്കെ ഒള്ള അടിമയായി അല്ലെ ആണുങ്ങൾ കാണുന്നത് പിന്നെ എങ്ങനെ ചേട്ടാ തിരിച്ച് സ്നേഹിക്കുകയും മനസിലാക്കുകയും ഒക്കെ ചെയ്യുന്നത്.😂
I think more victims are women
Ayyo anubhavich vayye
നാൻ 28 വർഷം കൊണ്ട് ഒരു ദർത്താവ് എന്ന പറഞ്ഞ ത്രിവനിലെ കൊണ്ട് അനുഭവിക്കുന്ന 25 വർഷം ആയിട്ട് എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല ഞാൻ വിണ്ടാതിരുന്ന് ആരോടും പറയാ ക്കെ സഹിച്ചു ഇപ്പോൾ ഇവൻ്റെ സ്വഭാവ എനിക്ക് താങ്ങാൻ വയ്യാതെ ആയി ഇപ്പോൾ ഞാൻ മറുപടി പറയാൻ തുടങ്ങി
ഭാര്യക്കുംഭർത്താവിനുംഒന്നിച്ചുപോകാൻതാല്പര്യമില്ലാത്തതുകൊണ്ടാണല്ലോകേസ്കൊടുക്കുന്നത് അങ്ങിനെയുള്ളവരെ പിരിച്ചുവിടുന്നതാണ്നല്ലത് അല്ലാത്തപക്ഷം 2കുടുംബനശിച്ചുപോകും ഇതാണ്പ്പോൽനടന്നുകൊണ്ടിരിക്കുന്നത്
KALAKARAN
ഡിവോഴ്സ് ലൈറ്റാകുംദോറും ഒത്തിരിപേർ പ്രതേകിച്ചും ജീവിതം അവസാനിപ്പിക്കുന്നത് അതിൽ ഒന്നുമറിയാത്ത പാവം കുട്ടികൾ വരെ ബലിയാടുകളവുന്നു
Shihab
Sathiya 😢😢
ഞാൻ ഭാര്യയുടെ വഴി വിട്ട ബന്ധം കാരണം ഭാര്യ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണ് ഇപ്പോൾ ഞാൻ അവിടെ പോകാറും ഇല്ല മുൻപ് ഇതു പോലെ ഒരു സാഹചര്യത്തിൽ അവിടെ നിന്നും വന്നിരുന്നു അന്ന് എന്റെ പേരിൽ വക്കീൽ നോട്ടീസ് അയച്ചു ഞാൻ കോടതിയിൽ പോയി ഞാൻ ചിലവിന് കൊടുക്കാറില്ല പിന്നെ എന്റെ വീട്ടുകാരെ ഒക്കെ പലതും കുറ്റ പെടുത്തിയും ഒക്കെ ആണ് പറഞ്ഞത് ഞാൻ ആ വീട്ടിൽ പോകാത്ത സമയത്തും എന്റെ കുട്ടികൾ അവരുടെ ചിലവിൽ kaziyanda എന്ന ചിന്ത ഇൽ മണിഓർഡർ ആയി പൈസ അയച്ചിരുന്നു കുറച്ച് നാൾ അതു വാങ്ങി പിന്നീട് അതു വാങ്ങയില്ല അതു എനിക്ക് തിരിച്ചു വന്നു അങ്ങെനെ കോടതിയിൽ ഞാൻ ചിലവിന് കൊടുക്കുന്നില്ല എന്ന അവരുടെ വാതം പൊളിഞ്ഞു പിന്നെ കോടതിയിൽ നിന്നും സ്കൂൾ അവധി ദിവസങ്ങളിൽ എന്റെ വീട്ടിലും അല്ലാത്ത ദിവസം അവളുടെ വീട്ടിൽ നിക്കാം എന്ന കരാർ അടിസ്ഥാനത്തിൽ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു 7ദിവസത്തിന് ശേഷം അവൾക്കു ഒരു മുട്ടു വേതന വന്നു ഡോക്ടറെ കാണിച്ചപ്പോൾ ക്യാൻസർ ആണ് എന്നു സംഷിയം പറഞ്ഞു എംസിസി കൊണ്ട് പോയി ബയോപ്‌സി ചെയ്തപ്പോൾ tb ആണെന്ന് കണ്ടെത്തി ഒന്നര വർഷം ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ ട്രീറ്റ് മെന്റ് ചെയ്തു അസുഗം ബേധം ആയി അതിന് ശേഷം തെറ്റായ രീതിയിൽ ഉള്ള ബന്ധങ്ങൾ ഞാൻ അവളിൽ കണ്ടു അതിന് വിലക്ക് പറഞ്ഞ എന്നെ അനുസരിക്കാത്ത കണ്ടപ്പോ വീണ്ടും ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി അത്രേം കാലം ഞാൻ സംരക്ഷിച്ചിട്ടും എനിക്ക് ഒരു വിലയും കൽപ്പിക്കാത്ത അവസ്ഥ കാരണം ഫോണിൽ വിളിച്ച് ഞാൻ കുറച്ച് ചീത്ത പറഞ്ഞു ആ കോൾ റികാർഡ് ചെയ്ത് പോലീസ് ഇൽ കംപ്ലയിന്റ് ചെയ്തു പോലീസ് എന്നെ വിളിച്ചു കുറേ ശകാരിച്ചു പിന്നീട് കുട്ടികളെ കാണാൻ പറ്റാതെ കുറേ വിളിച്ചു എന്റെ കോൾ എടുക്കാതെ നിന്നും ഒക്കെ നിന്നു ഇപ്പോൾ എന്റെ കുട്ടികളെ എനിക്ക് കാണിച്ചു തരുന്നില്ല അവളുടെ ആങ്ങള മയക്കു മരുന്ന് കേസിൽ പ്രതി ആണ് ജാമിയത്തിൽ ഇറങ്ങി ഇപ്പോളും മയക്കു മരുന്ന് കച്ചവടം ചെയ്യുന്നുണ്ട് കുറേ ഗുണ്ടകൾ ഒക്കെ ഉള്ള കുറച്ച് ഫ്രോഡ് കമ്പിനി യുണ്ട് ഞാൻ എന്റെ മക്കളെ കാണണം എന്ന് ആവിശ്പ്പെട്ടു വിളിക്കുമ്പോൾ എല്ലാം എന്നെ കയർത്തു സംസാരിക്കുന്നതിന്റെ ഔഡിയോ ഉണ്ട് അവളുടെ വാട്സാപ്പ് ചാറ്റും എന്റെ ഫോണിൽ ഉണ്ട് എനിക്ക് എന്റെ മക്കളെ വേണം അവളെ വേണ്ട എന്ന ഒരു ചിന്ത ഉണ്ട് ക്യാൻസർ ആണ് ഞാൻ നോക്കുന്നില്ല എന്നൊക്ക പറഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്നും പൈസ പിരിക്കുന്നുണ്ട് എന്ന ഒരു വിവരം എനിക്ക് കിട്ടീട്ടുണ്ട് എന്റെ മക്കളെ കാണാതെ എന്നെ വഞ്ചിച്ച വിഷമം കൊണ്ടും ഇപ്പോൾ ഉറക്കം ഇല്ലാതെ സൈക്കാറ്റ്റി കുളിക്ക ഒക്കെ കഴിച്ചു ആണ് മുന്നോട്ടു പോവുന്നത് എനിക്ക് എന്റെ മക്കളെ വേണം അവരെ മാത്രം നോക്കി അവരെ സ്നേഹിച്ചു ജീവിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ എന്ത് ചെയ്യണം എനിക്ക് എന്റെ മക്കളെ എന്റെ കൂടെ വേണം അല്ലാത്ത സമയം അവരുടെ രീതിയിൽ ആണ് അവര് വളരുക കഞ്ചാവ് വിൽക്കലും ഒക്കെ ആവും എന്റെ മക്കൾ എന്നെ കുറിച് മോശം ആയി പറഞ്ഞു കൊടുത്തു എന്റെ മക്കൾ എന്നെ ഒരു ശത്രു ആയി കാണും
എന്താ bro നമക്ക് ചെയ്യാൻ പറ്റുന്നെ.. നിയമം ഒക്കെ അവരുടെ നിയന്ത്രണത്തിൽ അല്ലെ
Same me......
ipo enthayi bro? are you ok now?
@@AlluAdarsh 😔
ഭർത്താവ് വിദേശത്.അവിടെ പല പല സ്ത്രീകളുമായി ബന്ധം. ശമ്പളം മുക്കാളും അവരുടെ ആവശ്യത്തിന് ഉപയോഗിക്കുന്നു. ഞാൻ 7വർഷം ആയിട്ട് അനുഭവിക്കുന്നു. ഇയാൾ നാട്ടുകാരെ കാണിക്കാൻ രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്നു. വന്നാലും അയാൾ എന്നെയും മോളെയും പരിഗണിക്കുന്നില്ല. ഒഴിഞ്ഞു പോകുന്നുമില്ല. ആത്മഹത്യാ ചെയ്യാൻ മോളുടെ മുഖം ഓർത്തു വയ്യ
It's weird that inorder to get divorce you need to face so many procedures . But for marriage it's simple no counselling no waiting period . Wish before marriage also these procedures exist inorder to know compatability of partners
@@shirinrs1520 there are people who really need divorce who are suffering a lot trying to adjust the tortures either physical or mental for them divorce is a blessing.
True had someone openly told me what marriage in India entails both d good and bad i think i would have never tied the holy knot..
Its put in place to make sure divorce is not allowed for silly reasons.
When hearts decide to separate each other, don't crush their life in to the court,,,
Well said.. the need of the society is to undergo proper counseling and making each other understand the mentality of both persons. And do a compatibility check before tieing the knot. On an average person there will be minimum 10 divorce cases filed and the court calls it on next year. And procedure starts in another year
വളരെ ഉപകാരപ്രദം
ഉപകാരപ്രദമായ അറിവ് Thank you mam
Excellent Presentation! Real fan of yours. Regards from Canada
Madam, my case was filed when I was 26 years old, now I am 32...my ex husband is an Abkari, he filed a divorce first , then i waited for a come back , but good for nothing , couldn't tolerate his verbal , physical torture , after 2 years I too filed for a Divorce.....but then he withdrew it!!! Now the case is just dragging , I want to move on with my dear life....i am aeging , I have the right to live happily , I want to be away from his octupus tentacles ,He is an Abkari all his moves are business minded tricky ways...I want my gold back....he should be punished for All the abuses he did to me! He doesn't give my son maintenance money too....He is torturing me by dragging the case.I slowly started greying too.....I want to move on, but I am unable to,dragging the case is UNFAIR , its an injustice too....we have the right to live happily...free from demonic people like this !!!!
Marriage is a trap. U cant escape from that. They enjoy their lives and we are being exploited till we die
Either move abroad and start a new life or file domestic violence case against him. Don't leave such abusers without punishment.
@@sheelanair6753 👍
Some women's living in hell after marriage
@@mambrarenjith25 some men's also
ഹുസ്ബൻഡ് മാത്രം അല്ല cruelty ചെയുന്നത്... ഭാര്യ യും ഹുസ്ബൻഡ് നു എതിരെ cruelty ചെയുന്നു ഉണ്ട് അക്കാര്യം.. കോടതി... സർക്കാർ മറക്കുന്നു.. ഇത് പാടില്ല..
സത്യം 👍
Satyam...njn anubavikunu..husbandinethire avarku enthum cheyam but athinethire chodyam cheyan polum padila engil peedipichu en case kodukum...kurukum.ithil petupoyal life thenju...avarku enthum cheyam
💯
@@ownerowner6226 വാസ്തവത്തിൽ ഈ കള്ളക്കേസ്സുകൾ കൊടുക്കൽ അധികവും കള്ള വക്കീലന്മാരുടെ പ്രേരണ മൂലം നടക്കുന്നതാണ് .ഒരു കേസ്സിനു പകരം പല കേസുകളാക്കി -വെടക്കാക്കി തനിക്കാക്കി എന്നു പറഞ്ഞതു പോലെ പണം വസൂലാക്കുന്ന ഒരു പാട് വക്കീലന്മാരുണ്ടു് ,യാതൊരു പ്രൊഫഷണൽ എത്തിക്സും ഇല്ലാത്തവർ.യോജിക്കുമായിരുന്ന ബന്ധങ്ങൾ കൂടി അവർ പറഞ്ഞ് കുതന്ത്രങ്ങൾ മെനെഞ്ഞ് അകറ്റും .പിന്നെ കുറേ സ്ത്രീ സ്വാതന്ത്ര്യവാദികളുമുണ്ട്.
ഭർത്താക്കൻമ്മാർ ആത്മഹത്യയുടെ വക്കിൽ , ഇപ്പോൾ കൂടുതലും നിയമത്തിന്റെ പേര് പറഞ്ഞു പുരുഷപീഡനം നടക്കുന്നു ,ഞാനും ഒരനുഭവസ്ഥൻ
Will you please provide some counselling to the partners and also to the parents before marriage....
VERY GOOD information
ഒരു യുവതി ഒരു കേസ് ഫയൽ ചെയ്താൽ 1വർഷത്തിനുള്ളിൽ എല്ലാം വിധിക്കണം
Ehth moonjana
Oru varshathinullil ķodathi vidi vanna aalaan ipol fullayitt stay chaithu haikodathi enik oru kesum illathe nadakaam
അടുത്തവന്റെ കയറാൻ ആണോ, എല്ലാം ഒന്നിന് ഒന്ന് തന്നെ
Appol 4 sittingil theernnal vakkeelinu 10000 kittukayullu oru 5Lack angilum vakkeelinu vanam oru 15 kollam kod koduthal ariyatha pokum onnichu koduthal 2 kollam kond theeram ningal cas Vanda annu vachal🤔🤣🤣🤣🤣
മാം എനിക്ക് divorce വേണം. എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷം കഴിഞ്ഞു എനിക്ക് 7 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. എന്റെ husbandinte രണ്ടാം വിവാഹമാണ് ഇത്. ആദ്യവിവാഹം divorce ആയതിനു ശേഷമാണ് എന്നെ വിവാഹം കഴിച്ചത്. ഞാനും അദ്ദേഹവുമായി ഒരു തരത്തിലും യോജിച്ചു പോവാൻ കഴിയില്ല. ഞാൻ divorce നെ കുറിച്ച് പറയുമ്പോൾ അദ്ദേഹം ഒപ്പിട്ട് തരില്ല എന്നാണ് പറയുന്നത്. ഒരു തരത്തിലും ഒന്നിച്ചു ജീവിക്കാൻ കഴിയാത്തത് കൊണ്ടാണല്ലോ ഞാൻ ഇതിനു ശ്രമിക്കുന്നത്. കുഞ്ഞ് ഒരുവിധം ആവാതെ എനിക്ക് ജോലിക്ക് പോവാന് കഴിയില്ല. എനിക്കൊന്നും വേണ്ട പക്ഷെ, ഞാൻ ജോലിക്ക് പോവുന്നത് വരെ കുഞ്ഞിന്റെ ചിലവിനൊള്ള പണവും, വിവാഹമോചനവും ലഭിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്...?
Mam... Ipol enthyi? Divorce kityo? Njn ipo ithupoloru situation l aanu. Aroda chodikendenn ariyila. Plz onn parnj tharuo
@@nithva4951 any updates
@@sunilm1759 🤷
@@nithva4951 ellvrkum situation same
@@sunilm1759 divorce vendann vekn plan. Adhinte purke nadkn vayyaa
Thakyou madam 🙏🙏
Contest divorce case will take 20 years
10 years in family court
5 years in High Court
5 years in SC
എത്ര ഒക്കെ വേണം
Thanks to those lawyers and the pending cases
Hello Madam,
Very informative video.Kindly do a video on Metal illness of the partner(wife) as ground for contested divorce.
Mental illness is a ground for divorce
Useful information 🙏🏻
ഒരിക്കൽ mutual divorce file ചെയ്യുകയും final hearing ന് എതിർ കക്ഷി എത്താതിരുന്നതിനാൽ case തള്ളിപ്പറയുകയും, ശേഷം പുതിയ petition file ചെയ്ത തിൽ hearing ന് date കിട്ടുകയും, hearing ന് എതിർ കക്ഷി യഥാസമയം appear cheyyunnilla ...
My sister badly in need of separation.
Waiting for your kind response
Same case anu pls reply
Thanks '
വളരെ നല്ല വീഡിയോ...👍...
Thank U mam so informative
Thank u madam for your advice
Mam oru mariage നിലനിൽക്കേ പറ്റിച്ചു mariage ചെയുന്നത് ആയി ബന്ധപ്പെട്ടു video ചെയ്യാമോ
ഒരു പാട് അറിവ് കിട്ടുന്നുണ്ട് വളരെ നന്ദി മേഡം എന്റെ പേര് ഉഷ❤
എൻ്റെ ഒരു സംശയം. divorce. കഴിഞ്ഞാൽ. പഞ്ചായത്തിൽ..divorce..letter kodukkandee
Living together തന്നെ നല്ലത്
എതിർകക്ഷി ഹാജരായില്ലെങ്കിൽ ഡിവേഴ്സ് പെട്ടെന്ന് കിട്ടുമോ
IF one person is denying divorce even after their marriage has broken down and they are living separately, that will be considered as Cruelty and that is Ground for Divorce. This should not take Years for the Divorce to be Finalized.
True.!
It's true
True
Ente husband num Njan um 4 year mrg kazhinju.ipo 1 month ayit separate aaanu stay.pulllik vere pala girls ayit Bhadham und.Kondathe ene physicallay torture chyum .upadhravikum .ene kollum enooke parayum.aaaalu drugs use cheyarund.pulli mital divorce thatilla .Enik enth cheyan patum .Njangalk oru kutti und.
അതെല്ലാം പ്രൂവ് ചെയ്താൽ കിട്ടും
Right 👍
Thank you for the information Mam❤❤❤❤
വളരെ ഉബകാരം
ലീഗൽ സർവീസ് ഒക്കെ വെറുതെയാ മാഡം
ഞാനതൊക്കെ ഒരുപാട് try ചെയ്തതാ, but ഒരു തുമ്പും ഉണ്ടാവില്ല
സത്യം
Ma'am avasanam paranjathupole njanum makkalum ende parents koodeyanu thamasam. Avar prayamayavar aanu.Husband chilavinonnum thararilla...Husbandinte parents sammadikkilla chilavinu tharan.Ellavarum parayunnu case file cheyyan pakshe panamilla... Kuttikalude school chilavukal polum nadathan kazhiyathoru avasthayanu. Orupaad jolik try cheyyunnu onnum ithuvare sariyayilla. Engane case kodukkumennu aalochichu erunnapol aanu ee vedio kaanan idayayathu.Ee vivaram nalkiyathinu orupaad nanni... 🙏🏻
പ്രയോജനപ്രദമായ വീഡിയോ 🌹🌹🌹
Good 👍
Madam need ur help mam my freind is suffering cruelty and mental harassment for her husband he is torturing her like anything beating she needs help madam she needs help mam
Gud information
Court has ruined my life by attaching my property. My wife has filed a fake case in 2017 and without investigation, the court has ordered to attach my property. This property was bought by doing job in abroad for long time and it’s a hard-earned money. The court doesn’t show any sympathy and order in favor of my wife. I don’t know what kind of world we are living, where there is no hope for justice.
Thank you dear❤
one side divorce നു മേടം പറഞ്ഞ ഉദാഹരണം ..ഭർത്താവിന്റെ ക്രൂരത കൊണ്ടെന്ന്..അതു ശെരിയല്ല.. ഭാര്യയുടെ കുഴപ്പം കൊണ്ടുമാകാം.സോ, പറയുമ്പോൾ 2 ഭാഗവും പറയണം...
കൂടുലും ആണുങ്ങളാ പ്രശ്നം ഉണ്ടാക്കുന്നത് ഞാനും കൊറേ അനുഭവിച്ചതാ കെട്ടിയവൻ കാരണം.
Madam is a feminist bro. Don't expect more from her.
പ്രധാന അറിയിപ്പ്
നാളെ നടത്താനിരുന്ന എന്റെ വിവാഹം ചില സാങ്കേതിക കാരണങ്ങൾ നിമിത്തം മാറ്റി വയ്ച്ചതായി അറിയിക്കുന്നു
Nthupatty
ഭാര്യ ഭർത്താവിനെതിരെ താഴെ പറയുന്ന കേസുകൾ കൊടുത്തിട്ടുണ്ട്.1) IPC 496 2) Domestic violence 3) divource Case ഇനി Mutual ആയി divource കിട്ടാൻ വേണ്ട നടപടികൾ ഒന്നു പറഞ്ഞു തരാമോ ?അതെ പോലെ ഈ കേസുകൾ പിൻവലിക്കാൻ വേണ്ട നടപടികൾ എന്തൊക്കെ?
Good speech good message
ഒത്തുതീർപ്പായിട്ട് വീട്ടിലേക്ക് വന്നിട്ടും ഭാര്യയ്ക്ക് ഭർത്താവുമായി ഒത്തു പോകാൻ കഴിയുന്നില്ല എങ്കിൽ വക്കീലിന് എന്തും പറഞ്ഞാണ് അപേക്ഷ കൊടുക്കേണ്ടത്🙏🏻
വാക്കിന് കൊടുക്കുന്ന ത്തിനു പകരം ഭാര്യ ക്ക് ഒന്ന് കൊടുക്ക് 10ദിവസം കൊണ്ട് പിരിയാം
Thnk you mam
Thanks madam
Very useful information mam. Thank u mam. I got advocate from KLSA
എന്താണ് ചെയ്യേണ്ടത് എനിക്കും case file ചെയ്യാൻ ആണ്
Pls tell about
നിലവിൽ രാജ്യത്തു പുരുഷന്മാരെ സ്ത്രീകൾ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നിയമങ്ങൾ ഉണ്ടോ Madam.
ഒന്നുമില്ല. വെറും കള്ള കൂട്ടങ്ങൾ ആണ് വകീലന്മാർ.
മാം ഭർത്താവിന് ഇരുപത് വർഷം അടിച്ച് പിടിച്ച് ഭാര്യയുടെ വീട്ടിലേക്ക് കൊണ്ടുവന്നു സകലസ്വത്തുക്കളും വിറ്റ് അവളുടെ വീട്ടിൽ വസ്തുവിൽ ചിലവാക്കി ആറ് വർഷമായി വീണ്ടും പിണങ്ങി അവളുടെ അച്ചൻ്റെ വീട്ടിൽപോയി മൂന്ന് വർഷമായി സ്ട്രോക്ക് വന്ന് പണിയെടുക്കാനും കഴിയുന്നില്ല മകനാണ് എല്ലാക്കാര്യവും സഹായിക്കുന്നത് ഇപ്പോൾ അവിടെനിന്ന് ഇറങ്ങിപ്പോകാൻ കേസ്സ് കൊടുത്തിരിക്കയിണ് പോകാൻ സ്ഥലവും ഇല്ല എനിക്ക് കോടതീയിൽ പോകാൻ കഴിയില്ല കിടപ്പിലാണ് എന്ത് ചെയ്യണം മാം കുറച്ച് തവണ കോടതിയിൽ പോയി അപ്പോഴെല്ലാം കേസ് മാറ്റിവക്കുന്നു ഇനി കോടതിയിൽ പോകാനും കഴിയില്ല കാശും ഇല്ല മാം
മാഡം, എനിക്ക് ഡിവോഴ്സ് വേണം, സംശയരോഗിക്ക് ഒപ്പം ജീവിച്ചു മാനസിക ശാരീരിക പീഡനം ഏറ്റു മടുത്തു. അയാൾ ഡിവോഴ്സ് ന് തയ്യാറല്ല, ഏതൊക്കെ രേഖകൾ വേണം, എത്ര ചെലവ് വരും, പ്ലീസ്
Call me
Mam.. Enthayi divorce kityo.. Njn ithe avsthyila. Onn parnj tharo ithinte procedure
Yes correct
Madam... My husband want me to compromise my job for him, by telling me he will let me go for job and cheated me... After marriage he told me not to go for any job... Also he doesn't take me anywhere... Always he want want me to sacrifice my likes and desires and put me inside home... All my likes and dreams are killed by him... Now I am inneed of divorce... What shall I do.??
Help me Madam... Always he want his happuness to succeed... Now am fed up... Soo madam please help meh... How can I file a divorce.?? Is it possible to do online.?? Please reply madam...
Same situation
@@AbdulSalam-ci3eo edoo veettle nilku ninne ayal nokunnundel
Chilappo ayalude uppayum uppayum okke nokkanayrikkum
Ninkkum nale enthenklum pattiya avar ninne nokkanamekil nee ninte lifil sacrifice cheyyanam....
Usefull very usefull
Legal service authority mutual ഡിവേഴ്സിനും ബാധകം ആണോ?
Lawye kurich ariyathavarkku ithoru nalla arivannu
Very useful and helpful legal information Ma'am.
Will you please do a video on Child custody?
Don't know already done?
Mam girl child 13 yrs old aanenkil aarude koode nilkan aanu Court parayuka
@@ponnussworld5715girl aayadhu kondu 18 age varem mom nte koode nilkan aanu court parayuka
Mom 6 ageyulla kutti boyanekil arude kude nilkananu Court parayuka. Pls reply
എന്റെ കുഞ്ഞമ്മക്ക് 18+ yrs ആയി ഡിവോഴ്സ് കിട്ടാൻ. ഡിവോഴ്സ് കിട്ടാതെ വേറെ കല്യാണവും കഴിക്കാൻ പറ്റിയില്ല. അവരുടെ ജീവിതം കട്ടപ്പൊക ആയി. ഇത് പോലെ ഒത്തിരി പേര് ഉണ്ട്...
😳😳😳😳
@@sajithaantony1111 😚
@@sunilm1759 enthu paty ?
@@sajithaantony1111 nthng..!!!
കോടതി കേറി മനസ് തകർന്നു പാതി ജന്മം വേസ്റ്റ് 😂😂😂
Im going for divorce. Will i get the gold i brought for marriage? He is not ready as he has to give me this. With out mutual its a hell. I feel like killing him, but im controling myself. He has a keep and they work, travel and sleep together. I feel like a fool knowing everything i am helpless. He abused and tortured me several times. Now i escaped abroad for a job.I Wasted 25 yrs and at 47 im struggling to live.what the hell life.
One of my friends is searching for a bride
Are you ready
@@jomyjomy248 if u hav anyone at home get them married. What a fucking question 😡
@@jomyjomy248entuvade
Tku madam 🙏🥰🌹
Vivaham dhukkamanunni single life allo sugapradham
Atha nallathu..ithil petupoyal theernuu..kurukum..
What if there was domestic violence
Mam എൻ്റെ marriage കഴിഞ്ഞു 10 month aayi. Njn ipol 9 month pregnant ആണ്. Husband ആയി പൊരുത്തപ്പെടാൻ പറ്റുന്നില്ല. Marriage കഴിഞ്ഞു അടുത്ത മാസം മുതൽ husband വേറെ സ്ത്രീകളുമായി ബന്ധമുണ്ട്. ഒരുപാട് kshemichu സഹിച്ചു. ഇപ്പഴും ഒരു മാറ്റവുമില്ല. മാത്രമല്ല ലഹരി ഉപയോഗം കൂടുതൽ ആണ്. ഒരുപാട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ശാരീരികമായി upadravikarumund. ചിലവിനും thararilla. Hospital case വന്നാലും mind ചെയ്യാറില്ല. ഇത് വരെ ഒരു രൂപ പോലും തന്നിട്ടില്ല. സ്ത്രീധനത്തിൻ്റെ പേരിൽ vazhakidarund. ദേഹോപദ്രവം കൂടുതൽ ആണ്. Pregnant ആണെന്ന് പോലും ചിന്തിക്കാറില്ല. വേഗം divorce കിട്ടാൻ എന്താണ് മാർഗം
Speed ayi divorce kittilla.. They have some legal proceedings.
Mutual aait divorce file cheithal two weeks mathi
എന്താ യിഡിവോഴ്സ് ആയോ
Divorce kittiyo
Very informative video.
Madam vivaham kazhikkunnathinu munp arinjirikkenda niyamangal, obligations ennivaye kurich video cheyyamo?
Yes 👍
ഡിവോഴ്സ് കേസിൽ എന്തുകൊണ്ട് തുല്ല്യ നീതി ലഭിക്കില്ല.? കുടുംബം ആയത്കൊണ്ട് ഇന്ന് നേരയാകും നാളെ നേരെയാകും എന്ന് വെച്ചു കേസ് കൊടുക്കേണ്ട എല്ലാ സാഹചര്യവും ഒഴിവാക്കി നിന്നിട്ട്. പെണ്ണുങ്ങൾ മനഃപൂർവ്വം പ്ലാൻ ചയ്തു ഒരു കേസ് കൊണ്ട് എങ്ങനെ ഒരു മനുഷ്യന്റെ ജീവിതം നശിപ്പിക്കാൻ നിയമം അനുവദിക്കുന്നു? ഹാരിസ്ചന്ദ്രനെ കെട്ടിക്കൊടുത്താൽ 1 വർഷം കൊണ്ട് അയാൾ ആ നാട്ടിലെ ഏറ്റവും വലിയ കല്യാണവും. ആ സാഹചര്യം ക്രീയേറ്റ് ചെയ്തു ജീവിതം നശിച്ചു പൊന്ന എത്ര പേര് വേറേം ഉണ്ടാകും. *കുട്ടികൾ, അവരുടെ ഭാവി, അവരുടെ സന്തോഷം,* അച്ഛനോട് മക്കൾക്ക് അറ്റാ ച്ച്മെന്റ്റ് കൂടുന്നത് ഒരു അമ്മക്ക് ഒഴിവാക്കാൻ ചെയ്യുന്നത്തിന്റെ മനസ്വീകാവസ്ഥ എങ്ങനെയാണു വരുന്നത്.
Well said bro😢
ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നത് നിയമപരമായി തെറ്റല്ലേ?
രണ്ടാമത്തെ ഭാര്യക്ക് ഭാര്യ എന്നനിലയിലെ അവകാശങ്ങൾ കിട്ടുമോ?
അങ്ങനെ ആയാൽ ആദ്യത്തെ ഭാര്യക്ക് case കൊടുക്കാൻ പറ്റുമോ?
പറ്റും
legel service AuthorityKollam ജില്ലയിൽ എവിടെയാണ്
ജോയിന്റ് ഡിവോഴ്സ് ഒരു വക്കീലിന്റെ സഹായമില്ലാതെ എവിടെ പരാതി പെടാം. പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു. mam..
കുട്ടികൾക്ക് അമ്മയെ veendengil ഒഴിവാക്കി തരണം എന്ന് പറഞ്ഞ് കേസ് കൊടുക്കാൻ പറ്റുമോ. അങ്ങനെ എങ്കിൽ എങ്ങനെ കേസ് കൊടുക്കും
വിവാഹമെ കഴിക്കാതെ ഇരുന്നാൽ മതിയല്ലോ ആരുടെയും അടിമ ആകാതെ ജീവിക്കുന്നത് ആണ് നല്ലത്.
ഇനിയുള്ള കാലം യൂറോപ് മോഡൽ ജീവിതം നയിക്കുന്നത് ആണ് നല്ലത്
Mental Problems undagil divorce kittu mo
Please video
Sure
Mental problems undagil divorce pirid a thara ya
Proceedings Agana ya
Time period is same as others
മാഡം ഒരുമിച്ച് ജീവിക്കാൻ താൽപര്യം ഉണ്ട് പക്ഷെ ഒന്ന് നേരിൽ സംസാരിക്കാൻ പോലും അവസരം കിട്ടുന്നില്ല
ഹൈക്കോടതിയിൽ ഒരു വിവാഹമോചനക്കേസ് തീർപ്പാകാൻ എത്ര സമയം എടുക്കും?
വർഷങ്ങൾ നീണ്ടുപോകുന്നത് സത്യത്തിൽ നീതി നിഷേധം അല്ലേ?
തീർച്ചയായും .ജീവിതത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ് എന്നിരിക്കെ എന്തിനു വേണ്ടിയാണ് ഇത്തരം കാര്യത്തിൽ തീർപ്പുകൽപ്പിക്കാൻ നീണ്ട വർഷങ്ങൾ നഷ്ടപ്പെടുത്തുന്നത്? ആർക്കും ഒരു പ്രയോജനവും നല്കാത്തതും ഒരുപാട് അസൗകര്യങ്ങൾക്കും വേദനകൾക്കും കഷ്ടപ്പാടുകൾക്കും മാത്രം കാരണമാകുന്നതുമായ ഈ വ്യവസ്ഥിതി എന്തിനാണ് വെച്ചു കൊണ്ടിരിക്കുന്നതു്. ആ രണ്ടു പേർ മാത്രമല്ല ,കുട്ടികൾ ഉണ്ടെങ്കിൽ അവരും പ്രായമായ മാതാപിതാക്കളും എല്ലാം ഇതിൻ്റെ പേരിൽ വളരെയധികം സഹിക്കേണ്ടി വരുന്നുണ്ട്. ഡൈവോഴ്സുകൾ സാധാരണമായിക്കഴിഞ്ഞ ഈ കാലത്ത് തീർപ്പ്കല്പിക്കൽ വളരെ വേഗം എളുപ്പത്തിൽ നടക്കുന്ന ഒന്നാക്കി മാറ്റേണ്ടതാണ്.
5 years..lam............
@@alenshibu1638 2012 ൽ തുടങ്ങിയതാണ് സുഹൃത്തേ എൻ്റെ കേസ് ഇന്നും ഹൈക്കോടതിയിൽ അപ്പീൽ തീർപ്പാകാതെ ഇരിക്കുന്നു
Dispose vanal enda cheuka... Oru vedio cheyamo
മക്കൾക്കു ചിലവിനും വിദ്യാഭാസത്തിനും ആയിട്ടു എത്ര age വരെ ആണ് കിട്ടുന്നത്
ആൺകുട്ടിക്ക് 18 വയസ് വരെ പെൺ കുട്ടിക്ക് വിവാഹം ആവുന്നതുവരെ
Husband, nte ഫാമിലി ആയിട്ട് ഒട്ടും oth പോവാൻ പറ്റുന്നില ഹുസ്ബൻഡ് ഈ കാലം വരെ ഒരു തരത്തിലും ബുന്ധിമുട്ടിച്ചിട്ടില്ല.ബട്ട് ഫാമിലി ഭയകര പ്രശ്നം ആണ് ഒറ്റ മോൻ ആണ് ഫാദർ ഇല്ല only ഉമ്മ and 3 sisters so ഒറ്റക് വീട് vech മാറൽ risk. Ee സിറ്റുവേഷൻ ൽ divorce ആണ് എല്ലാരും പറയുന്ന ഓപ്ഷൻ. Husband ne ആലോചിച്ച അത് എനിക്ക് മരണ തുല്യം ആണ് എന്ത് ചെയ്യണം എന്ന് അറീല 😮😮😔
രണ്ട് പേരും ഒരു കൗൺസിലിംഗ് നു പോവുക. നല്ല ഭാര്യയെ, ഭർത്താവിനെ പരസ്പരം നഷ്ടപ്പെടാതെ സർവേശ്വരൻ അനുഗ്രഹിക്കട്ടേ.
❤
നിങ്ങളുടെ ലൈഫിൽ അഭിപ്രായം പറയുന്നവർ നന്മയാണ് ഉദ്ദേശിക്കുന്നത് എന്ന് ഉറപ്പുണ്ടോ ? ആലോചിക്കുക.
Divorce petition file 2 and half year ayi. Husband ithuvarem counter case file cheythittilla. Case nu husband nte Adv hajar avarum und. Counter file cheyyathathukond case neendu pokan ano chance ?
Thanku mam....
Onnu explain cheyyumo
Ithyl kuduthal ini enth explain chyan aan?
Divorce ne kkal easy suicide aanennu varanulla reason ithu thanneyanu mam. Financial issues case nu poyi poyi avasanam swantham veetukarupolum sapikkunna avastha varunnu.😔
മാഡം alternetive accomedation എന്ന് പറയുമ്പോൾ കൂടെ കൊണ്ട് വന്ന് താമസിപ്പിക്കാൻ ആണോ ഉദ്ദേശിക്കുന്നത് എനിക്ക് എന്റെ ഭാര്യയോടും കുഞ്ഞിനോടും കൂടെ ജീവിക്കാൻ ആണ് താല്പര്യം അതിനായി കോടതിയിൽ പറഞ്ഞപ്പോൾ മീഡിയേഷൻ വച്ചിരുന്നു എന്നാൽ അവർ വന്നില്ല എന്റെ കുഞ്ഞിനെ ഞാൻ കണ്ടിട്ടില്ല ഇപ്പോൾ ഒരു കൊല്ലം ആകുന്നു എന്തെങ്കിലും എനിക്ക് ചെയ്യാൻ പറ്റുമോ മാഡം
Alternative accommodation എന്നു കോടതി ഉദ്ദേശിച്ചത് സെപ്പറേറ്റ് ആയി ഒരു accommodation ആണ് കുഞ്ഞിനെ കാണണം എന്ന് കോടതിയിൽ അവസ്യപെടുക
Goodmadam
സ്ത്രീകളെ വളരെ ബുദ്ധിമുട്ടിക്കുന്ന നിയമങ്ങൾ
സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ഒരേ പോലെ ബുദ്ധിമുട്ടിക്കുന്നതാണു്. നിരപരാധികളായ വ്യക്തികളെ എന്നു വേണം പറയാൻ ഇക്കാര്യത്തിൽ . സ്ത്രീകളെല്ലാം നിരപരാധികളും പുരുഷന്മാർ മുഴുവൻ അപരാധികളും എന്നോ നേരെ മറിച്ചോ ചിന്തിയ്ക്കുന്നത് ശരിയല്ല, ഇന്നത്തെക്കാലത്ത് പ്രത്യേകിച്ച് .രണ്ടു വിഭാഗങളിലും മനുഷ്യസഹജമായ കുറ്റങ്ങളും കുറവുകളും ഒരു പോലെ ഉണ്ടു്.
എന്റെ പൊന്നു മോളേ സ്ത്രീകളേ ബുദ്ധിമുട്ടിക്കുകയോ തലോലിക്കുകയാണ് നമ്മുടേ നിയമവ്യവസ്ഥ പെണ്ണ് ചോദിച്ച കാശ് ആണ് കൊടുത്തിട്ടില്ലങ്കിൽ ആണ് ജീവിത കാലം മുഴുവൻ കേസിന് പിറകേ നടക്കേണ്ടി വരും
അന്യമായി വർധിച്ചു വരുന്ന വാഹന ചെക്കിങ്. കൂടാതെ നിയമം പാലിക്കാത്ത ഡ്രൈവിംഗ് കണ്ടുവരുന്നു. ഇനി ചെക്കിങ് ചെയ്യുമ്പോൾ mvd പാലിക്കേണ്ടത്തെ എന്തൊക്കെ എന്നും വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട നിയമവും അതിന്റെ ഫൈൻ എന്നിവയെക്കുറിച്ചേ ഒരു വീഡിയോ ചെയ്യാമോ
Mam. Mutual divorse koduthu final settlement aan 24th march. Last day husband veettil vann samsarichu. Ath illegal aano. Enthelum problem indo. Eppo orumich poyalo ennoru alochana und.
Ennitt enthayii.. Orumicho
മാഡം mutual ഡിവോഴ്സ് ന്റെ process ഒക്കെ കഴിഞ്ഞു but divorce papar കിട്ടീട്ടില്ല ഇതുവരെ ഇപ്പോൾ 3 month ആയി 🥺
Please reply madam
മാഡം എനിക്ക് ഇതുവരെ ചിലവിനു കുട്ടിക്ക് കിട്ടിയിട്ടില്ല ഡിവോഴ്സ് കിട്ടിയതാ ഇതുവരെ ഒരു വിധിയും എനിക്ക് കിട്ടിയിട്ടില്ല എന്റെ സ്വർണം അങ്ങനെ ഒന്നും കിട്ടിയില്ല കേസ് കൊടുത്തിട്ടു ഇപ്പോൾ 6.7 വർഷത്തോളം ആയി
Mam i am 20 yeras old. I am married. Kalayanam കഴിഞ്ഞതിൽ പിന്നെ ഒരു സമാധാനം ഇല്ല. ഒരുമിച്ചു പോവാൻ patinilla. ഡിവോഴ്സ് വേണം.
Ammu entem prashnam ath thanne husbte veetil vakya prashnagalaan
Enikum venam
Vegam divorce vangi adich polich jivik njan oke pettupoi
🙏🏽
?
വിവാഹം കഴിഞ്ഞു hus അയാളുടെ കടമകള് ഒന്നും ചെയ്തില്ല.ഭക്ഷണ കാര്യംമാത്രം നോക്കി. പിന്നീട് വഴക്കിട്ട് ഞാൻ എന്റെ വീട്ടില് പോരുന്നു കാരണത്തില് ഇപ്പോൾ മ്യൂച്ചല് ഡിവോഴ്സ് ആവശ്യപ്പെടുന്നു. അയാള്ക്ക് എതിരെ എനിക്ക് എന്ത് കേസ് കൊടുക്കാൻ കഴിയും
Madam divorce kazinje athinta oder kittan nammale enth cheyanam..oder in-line vazi kittumo...oder kittan ula time period etra ane
Your content always gives us new information
Thank you
ഓർഡർ ഓൺലൈൻ വഴി ഇല്ല, വക്കീൽ മുഖന്തിരം അപേക്ഷ കൊടുക്കണം, time പീരിയഡ് പറയാൻ കഴിയില്ല
Mam contact number therumo
Ma'am would you take up a divorce case at Kollam? If possible what would be your fee ?
Madam slim ayi sudari ayi
Niyamam nammal palikkanam
ഒരാൾക്ക് ഇഷ്ടം അല്ലകിൽ
6മാസം ടൈം കൊടുക്കണം എന്നിട്ടും ശെരിആയില്ലകിൽ
കോടതി തന്നെ ഡിവേസ് കൊടുക്കണം
ഇല്ലക്കിൽ ഡിവേസ് ആത്മഗത്യ കുടും 🙏🙏🙏🙏
Kutikalillathavarek ചിലപ്പോൾ നടകും