beautiful kavith by C.S Rajesh-Chillattam

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 77

  • @maliniprem1969
    @maliniprem1969 2 года назад +1

    നീ അപ്പോഴും കനവിന്റെ പൂവള്ളി ഊഞ്ഞലിൽ ചില്ലാട്ടമാടുന്നു..ആത്മാവിൽ നിന്നടർത്തിയെടുത്ത മനോഹരമായ വരികൾ.. ആർദ്രമായ ആലാപനം... Heart touching 👌🏻👏🏻👏🏻😍

  • @subisudhanps1279
    @subisudhanps1279 Год назад

    എത്രനാം ഹ്ലാദം കുടിച്ചു.
    പുലരി എത്താതിരിക്കാൻ കൊതിച്ചു.
    No words... Excellent
    കവിതയും ആലാപനവും ഉഗ്രിച്ചു.

  • @ckmjamal78
    @ckmjamal78 12 лет назад +6

    ഈ കവിത വീണ്ടും വീണ്ടും ഞാന്‍ കേള്‍ക്കുന്നു . ശരീരം തണുത്തു വിറക്കുകയും കണ്ണുനീര്‍ കവിള്‍ത്തടം തഴുകുകയും ചെയ്യുന്നു . രാജേഷേട്ട ..ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...,...!!!

  • @lethaunni8284
    @lethaunni8284 4 года назад +1

    കവിതയും ആലപനവും നന്നായിരിക്കുന്നു ഇപ്പോഴും പുതുമ നൽകുന്നു

  • @satheesannair6841
    @satheesannair6841 3 года назад

    ഓർമ്മിക്കാൻ ഒരു കവിത കൂടി. വളരെ അർത്ഥഗർഭമായി., ചൊല്ലിയിരിക്കുന്നത് അതിലേറെ ഗാഭിര്യമായി 🙏🙏🙏

  • @sarasammak7546
    @sarasammak7546 7 лет назад +2

    ചില്ലാട്ടം കവിത അർഥവ്യക്തതയോടെ-സ്വരമാധുരിയോടെ ആലപിച്ചു ഈരംഗത്ത് എന്നെന്നും വിരാജിക്കട്ടെ!

  • @jyothysuresh6237
    @jyothysuresh6237 3 года назад

    ചില്ലാട്ടം കവിത മനോഹരം... 👍👍
    ഹൃദ്യം... 👍👍
    രചനയും ആലാപനവും.. 👌👌🙏🙏

  • @sanalkumar8396
    @sanalkumar8396 8 лет назад +2

    Ethra hridhaya sparsiyaya kavithaaa.......rajeshettaa...great

  • @sreenachandrasekharan7036
    @sreenachandrasekharan7036 6 лет назад +3

    10 varsham munne kettatha...BEd nu padikumbo....eppozha pinne kettathu.....ohenthu parayanaaa super....

  • @manupkaimal
    @manupkaimal 13 лет назад +3

    തണുത്ത കാറ്റുള്ളപ്പോള്‍ നേര്‍ത്ത ചാറ്റല്‍ മഴ നനഞ്ഞതു പോലെ തോന്നുന്നു,,,,,

  • @akhildevkarunakaran
    @akhildevkarunakaran 11 лет назад +2

    no words.... i am numbed......
    good kavitha, one of the best..
    made me pleasant

  • @sheebadilshad5663
    @sheebadilshad5663 9 месяцев назад

    മനോഹരം🖤

  • @seethuanoopsithara9536
    @seethuanoopsithara9536 Год назад

    എനിക്ക് ഈ കവിതകൾ കാണാപാഠമാണ്... ഇതിന്റ സിഡി എന്റെ കൈയിൽ ഉണ്ടായിരുന്നു... വയനാട്ടിൽ വന്നപ്പോൾ തന്നതാണ്... ഷിബു ദാസിന്റെ വീട്ടിൽ വന്നപ്പോൾ...

  • @mohammedshafeer
    @mohammedshafeer 8 лет назад +1

    heart toching very nice best wishes Rajesh

  • @mohanchandra9001
    @mohanchandra9001 4 года назад

    Beautiful ..... is this gandharva pranayam .......

  • @ramla5136
    @ramla5136 12 лет назад +2

    excellent..... congrats rajesh...

  • @thankamanikuttan1160
    @thankamanikuttan1160 4 года назад

    എന്തൊരു നല്ല കവിത. കേട്ടുകൊണ്ടിരിക്കുമ്പോൾ ഏതോ ഒരു ലോകത്തേക്ക് എത്തിച്ചു.

  • @sindhusebastian539
    @sindhusebastian539 7 лет назад +1

    muriyum kinavinte marupathi. palavatom...... ....nice poetry

  • @solykb5560
    @solykb5560 4 года назад

    Manoharamaya Kavitha.

  • @vishnukookkaparambil2013
    @vishnukookkaparambil2013 7 лет назад +2

    Touching Kavitha..............

  • @342dileep
    @342dileep 12 лет назад +3

    good hearttouching.......

  • @shamsudeenajilal7838
    @shamsudeenajilal7838 7 лет назад +2

    ഉപമകളുടെ മധുരം വർണനാതീതം. .......

  • @rajeshpanikkan825
    @rajeshpanikkan825 10 лет назад

    ushasinodu upammikkyanoru moham..........excellent

  • @ponnukuttyshiji2318
    @ponnukuttyshiji2318 7 лет назад +1

    BEAUTIFUL......... HEART TOUCHING

  • @alrahmagroup4776
    @alrahmagroup4776 9 лет назад +1

    ishtamee Chillaattam !!

  • @bijunas4601
    @bijunas4601 4 года назад

    Manoharam...

  • @krishnank6660
    @krishnank6660 Месяц назад

    Heart touching verses

  • @sreedevipadmanabhan6272
    @sreedevipadmanabhan6272 9 лет назад +1

    nalla kavitha....ethra kettalum pnneyum pnneyum kelkkan thonnum...

  • @prabharajan9289
    @prabharajan9289 7 лет назад +1

    നല്ല കവിത..വീണ്ടൂം വീണ്ടും കേൾക്കാൻ തോന്നുന്നു..

  • @shameelshiras9978
    @shameelshiras9978 3 года назад +1

    ❤️

  • @aswanimohan5695
    @aswanimohan5695 4 года назад

    Beautiful...

  • @rosebellrobinson1669
    @rosebellrobinson1669 7 лет назад +1

    Awesome feel ......thank you

  • @sasidharanchembil4196
    @sasidharanchembil4196 3 года назад

    👌👌👌❣️🌹🙏

  • @rafeequerafeeque7474
    @rafeequerafeeque7474 7 лет назад +2

    supper I don't forget this pom

  • @maheshdamodhar
    @maheshdamodhar 8 лет назад +1

    ❤rajestttaaa

  • @chandrants3856
    @chandrants3856 2 года назад

    good kavitha..

  • @rejirajesh1669
    @rejirajesh1669 6 лет назад +1

    Muriyum kinavinte marupaathi palavattam anyonyam uthiyoralle nàam.... kaathorthu kolluka njn ninte kaana kinaappaathi paadam... Ni syamameghamayappo njn kaattayi nin kuttu vannu....raagamayi ni aroopiyayi .... Thedipidich njn thaalamayi....neelakadambayi poothu ni... Varsha kalamayi nin kannu pothi njn..,...hridayathil, oru mayil peeliyayi innum sukshikkunnu.,, ...

  • @sruthiradhan7825
    @sruthiradhan7825 8 лет назад +4

    Exelent kavitha

  • @dinesanmn4486
    @dinesanmn4486 4 года назад

    Super

  • @SARATHKUMAR-pm5kl
    @SARATHKUMAR-pm5kl 10 лет назад

    നന്നായി രാജേഷെട്ടാ .............

  • @mohanchandra9001
    @mohanchandra9001 4 года назад

    Heart warming indeed .....

  • @sajut8801
    @sajut8801 9 месяцев назад

    Cs&pallippad❤

  • @deepasuresh2910
    @deepasuresh2910 6 лет назад +1

    Heart touchingz

  • @shijuramakrishnan9619
    @shijuramakrishnan9619 7 лет назад +1

    good very good I heard all your poems.Try your best to keep it up.I feel some difference in your images. Marangal is also favourite for me

  • @arungopinet
    @arungopinet 12 лет назад

    thakarpan....ashamulla vaakukal hriydyamaya alapana shyli...

    • @gopipillai1878
      @gopipillai1878 7 лет назад

      really fantastic, rajesh I went 40 yrs back . where u got such imagination. I felt u r also experienced or overcome such a situation?

  • @gokulkrishna7088
    @gokulkrishna7088 8 лет назад

    AwsMe wrk...keep writing

  • @susmithaunni1001
    @susmithaunni1001 7 лет назад

    Kannunirachuuuu......

  • @joshiak8215
    @joshiak8215 8 лет назад

    nalla bhavana..

  • @lathanair9984
    @lathanair9984 10 лет назад

    excellent,,,

  • @edelam4411
    @edelam4411 10 лет назад

    വളരെ നല്ലത്

  • @bijupurushothaman8600
    @bijupurushothaman8600 8 лет назад

    heart toching

  • @abhilashksuresh9278
    @abhilashksuresh9278 3 года назад

    Sir മിനിക്ക് എന്ന കവിത ചൊല്ലുമോ

  • @shajinishajini1742
    @shajinishajini1742 7 лет назад

    Nice..

  • @shamsudeenajilal7838
    @shamsudeenajilal7838 7 лет назад

    Very nice

  • @santhisunil9419
    @santhisunil9419 7 лет назад

    very very very nice

  • @manojksfe6561
    @manojksfe6561 7 лет назад

    very nice.

  • @jancylal8266
    @jancylal8266 7 лет назад

    enthu sukam ee kavitha kettirikkan

  • @krajendran8083
    @krajendran8083 10 лет назад

    very good

  • @veenavijay8016
    @veenavijay8016 8 лет назад

    excellent

  • @meenakshimj8469
    @meenakshimj8469 6 лет назад

    😙😙😙😚😚😗

  • @sajithamt2471
    @sajithamt2471 7 лет назад

    beautiful

  • @anvarppanvarpp6074
    @anvarppanvarpp6074 6 лет назад

    Nice

  • @deepplusyou3318
    @deepplusyou3318 10 лет назад

    nice feel

  • @kinginisworld1959
    @kinginisworld1959 6 лет назад

    👍

  • @rameescomputersoft9501
    @rameescomputersoft9501 7 лет назад +1

    ഇനിയും കേട്ടില്ല Net Slow തിരിഞ്ഞു കൊണ്ടേയിരിക്കുവാ

  • @vijeshvasudev160
    @vijeshvasudev160 10 лет назад

    nice

  • @haripriyag3869
    @haripriyag3869 6 лет назад +2

    എന്തായിത് ഒന്നും പറയാനില്ല .

  • @akhildevkarunakaran
    @akhildevkarunakaran 12 лет назад +2

    varnikan vakukal ella....

  • @belcythomas9056
    @belcythomas9056 10 лет назад

    മനോഹരം

  • @santhoshnair5332
    @santhoshnair5332 3 года назад

    ❤❤❤❤❤

  • @ratheshknair8161
    @ratheshknair8161 8 лет назад

    very good

  • @kavya7010
    @kavya7010 2 года назад

    ❤️

  • @vipinvipi2957
    @vipinvipi2957 8 лет назад

    very nice