ആരാരും ആവാത്ത കാലത്തു | Kalabhavan Mani Hit Song |13 Million Views| Orginal Video Song

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,9 тыс.

  • @hdgamingrocks3925
    @hdgamingrocks3925 3 года назад +335

    മണിച്ചേട്ടനെ ഒരിക്കലും ഞാൻ മറക്കില്ല 😭😭😭എന്നും എന്റെ മനസ്സിൽ ഉണ്ടാകും മണി ചേട്ടന്റെ ഫാൻസ് ആണെങ്കിൽ അടി മോനെ ലൈക്👍👍👍

  • @basithmayanad8758
    @basithmayanad8758 2 года назад +141

    മണിച്ചേട്ടാ നിങ്ങൾ ഇപ്പോഴും ഉണ്ടങ്കിൽ ഇനിയും നല്ല നല്ല നാടൻ പാട്ടുകൾ കേൾക്കാമായിരുന്നു 😢😢😢😢😢😭😭😭😭😭😭😭😭😭😭😭😭

  • @aswanyajitha915
    @aswanyajitha915 2 года назад +80

    മനുഷ്യൻ എന്നതിന്റെ വലിയൊരു ഉദാഹരണം...... 🥺❤️

  • @aswinkumar2638
    @aswinkumar2638 4 года назад +351

    ഒരിക്കലും മരിക്കില്ല ഈ മണിനാദം❣️

    • @lathakumari162
      @lathakumari162 Год назад +3

      ❤️❤️

    • @aryaratheesh1883
      @aryaratheesh1883 5 месяцев назад

      ഖവെർട്ടിയുയപ്പസ്ഡ്ഫ്‌ഘാജ്കൾസ്സ്‌സിവ്ബനം

  • @muhammedroshan4752
    @muhammedroshan4752 4 года назад +366

    മണിചേട്ടനെ പോലെ ദാരിദ്ര്യം മാറി പൈസ വരുമ്പോൾ പഴയ കാലം മറക്കാത്ത എല്ലാവർക്കും നന്മകൾ നേരുന്നു😍

    • @vinodm7740
      @vinodm7740 2 года назад +7

      ആരുണ്ട് സഹോദരാ 🤔🤔

    • @vinodm7740
      @vinodm7740 2 года назад +7

      പൈസ ഉണ്ടാക്കാൻ ആര കിട്ടുമോ അത് മതി എല്ലാ വർക്കും 🙏🏿🙏🏿🙏🏿

    • @akhilakhila9089
      @akhilakhila9089 2 года назад +1

      @@vinodm7740 veer tyyyttt

    • @നരൻ
      @നരൻ Год назад

      വപ് faàqqqqwqwiooo000iijooo0 lgcà 3VCXQXQAAÀSAQQQgh973p😮😮😮😮😮dgg😊😊'1¹ßMNTTRk
      😊😢🎉8🎉886😮😮😊😮😮😮🎉❤6❤❤the the yhhp6😅
      G😮😅❤😊😊à😢p
      😢please 4nn

    • @AdhuAdhu-ox1gb
      @AdhuAdhu-ox1gb Год назад +1

      ശ്ശൊഹ് ഹഹര് ഹ്ഹ

  • @sindhursindhu4956
    @sindhursindhu4956 2 года назад +308

    പച്ച ആയ മനുഷ്യൻ, ഞങ്ങളുടെ സ്വന്തം മണിമുത്ത്. മറക്കില്ല മരിക്കുവോളം 😭😭😭😭😭😭😭😭😭

  • @febinfayazz
    @febinfayazz 3 года назад +269

    *വന്നവഴി മറക്കാത്ത നല്ല ഒരു മനുഷ്യസ്നേഹി. കാലമേ ഇനി പിറക്കുമോ ഇതുപോലൊരു കലാകാരൻ........* ❣️🙂🔥

    • @Vineeth-y9q
      @Vineeth-y9q 2 года назад +3

      Ressoyil kaanaalloo bro

    • @leelaka9187
      @leelaka9187 2 года назад +2

      Ante poñu mani niagupoyi maranju ponne

    • @leelaka9187
      @leelaka9187 2 года назад +1

      Manushsne thiricharinja kalakaranayirunu mani

    • @jisar7889
      @jisar7889 2 года назад

      Tutjtjiiffjdyifgfjjjg f hdj fhgg xcfhtgr effigy

    • @vinuambily7079
      @vinuambily7079 Год назад

      Ambily

  • @Sumesh-kx2nl
    @Sumesh-kx2nl Год назад +143

    മണിച്ചേട്ടൻ ഇപ്പോളും ജീവിച്ചിക്കണം എന്നുള്ളവർ like adi

  • @suryajithek7417
    @suryajithek7417 4 года назад +1664

    മണിച്ചേട്ടൻ ഫാൻസ് ആണെങ്കിൽ അടി മോനെ ലൈക്👍👍👍👍👍

    • @AnandAnand-le3kb
      @AnandAnand-le3kb 3 года назад +2

      💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

    • @gireeshkumar4757
      @gireeshkumar4757 3 года назад +3

      @@harikarengil7554 shshah

    • @gireeshkumar4757
      @gireeshkumar4757 3 года назад

      @@AnandAnand-le3kb wbbwnsacajagkagasjcsjagabc

    • @anjanagopan8119
      @anjanagopan8119 3 года назад +5

      @@harikarengil7554 : .

    • @sujith.iiriyanni4296
      @sujith.iiriyanni4296 3 года назад +6

      😔😢😭😭😭

  • @AkhilKRevi
    @AkhilKRevi 2 года назад +38

    മണി ചേട്ടൻ ചാലക്കുടിയിൽ തന്നെ ഇന്നും ഉണ്ട് 😘

  • @Sudhi180
    @Sudhi180 4 года назад +1034

    തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സീന്ന് മായുകില്ല....
    ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല......😢😢😢😢

    • @ranjithranjup2625
      @ranjithranjup2625 4 года назад +34

      Ee bhagam ethumbol ariyathe kannu nirayum

    • @Sudhi180
      @Sudhi180 4 года назад +13

      @@ranjithranjup2625 ippo polum bro.
      Vittu poykalanjille

    • @Ak_kuz_oxS_a_r_o_j
      @Ak_kuz_oxS_a_r_o_j 4 года назад +4

      😢

    • @rameesarameesaheyehvheiku7493
      @rameesarameesaheyehvheiku7493 3 года назад +3

      Hot, ❤

    • @geethushyju7872
      @geethushyju7872 3 года назад

      🐃u😀😀💋ടൈ 🐃❤🍎🍉🍑🧨🐂🐄🐃🍉🥝⚽️🍉🥝🐺🐴😚😚😙🍎🍉🥕🌰🌰🧀🥯🥬🥝🍉🍆🥥🍑🥜🍐🍐🥑🍆🥜🥑🍐🍐🍐🥑🥑🥑🥦🥑🥑🥑🥑🥑🥦🥑🥦🥦🥑🥑🥑🥑🥑🥑🥦🥦🥦🥦🥦🥦

  • @ArunKumar-ct9su
    @ArunKumar-ct9su 3 года назад +24

    എന്റെ ജീവിതം ആണ് ഈ പാട്ട് മണി ചേട്ടാ ഉമ്മ മരിച്ചാലും ജീവിക്കും ഞങ്ങളീലൂടെ

  • @saranvs4641
    @saranvs4641 5 лет назад +63

    മണിച്ചേട്ടൻ മരിച്ചെങ്കിൽ അല്ലെ മറക്കേണ്ടതുള്ളൂ... മണിച്ചേട്ടൻ എവിടെയും പോയിട്ടില്ല ഞങ്ങടെ കൂടെയുണ്ട് എന്നും ...💪💪🔥🙏

  • @bibinpvalpy
    @bibinpvalpy 4 года назад +14

    നമ്മുടെ മണിച്ചേട്ടൻ പോയിട്ടില്ല നമ്മുടെ എല്ലാം ജീവൻ പോകുന്നത് വരെ നമ്മിലൂടെ നമ്മളുടെ ഓർമകളിലൂടെ എന്നും ഇങ്ങനെ സൂര്യനെപോലെ ഉദിച്ചങ്ങനെ നിക്കും...

  • @askeraliakku686
    @askeraliakku686 4 года назад +485

    ചാലക്കുടി അറിയപ്പെട്ടത്.... മണിയുടെ നാടെന്ന...
    മണിച്ചേട്ടന്റെ..... വല്ലാത്ത missing ആണ് 😭😭😭

    • @ansi.6720
      @ansi.6720 3 года назад +12

      Love you മണിച്ചേട്ടൻ 😓😓😓

    • @cv.3818
      @cv.3818 3 года назад +5

      😭😭😭😭😭💓💓

    • @abcabc8558
      @abcabc8558 3 года назад +4

      @@ansi.6720 d

    • @appuscookingworld1479
      @appuscookingworld1479 3 года назад +3

      Love you mani chadan ❤❤❤❤❤❤😭😭😭😭😭😭😭😭😭😭😭😭

    • @Sreejith-xw2fn
      @Sreejith-xw2fn 3 года назад +2

      @@ansi.6720 00 മുല

  • @vishnuvishnuc078
    @vishnuvishnuc078 3 года назад +985

    ഇന്നും ജീവനോടെ വേണമെന്ന് ആഗ്രഹിച്ച ഒരു മനുഷ്യൻ...........

  • @History_Mystery_Crime
    @History_Mystery_Crime 4 года назад +260

    നിങ്ങൾക് മരണമില്ല മണിച്ചേട്ടാ...... ഒന്ന് കണ്ണടച്ചാൽ ഇപ്പോഴും ഉള്ളിൽ കാണാം..... ചിരിച്ചോണ്ട് ഉള്ള ആ നിൽപ് 😘

  • @_sengunthar_bharath_4692
    @_sengunthar_bharath_4692 2 года назад +23

    ஓம் சாமியே சரணம் ஐயப்பா...🙏🙏🙏
    அருமையான பாடல் வரிகள்...🙏🙏🙏
    உன் அருள் எனக்கு கிடைக்க வேண்டும் ஐயப்பா..‌.🙏🙏🙏
    என் நம்பிக்கை தெய்வம் நீ தான் ஐயப்பா...🙏🙏🙏
    ஓம் சாமியே சரணம் ஐயப்பா...🙏🙏🙏

  • @messboii
    @messboii 5 лет назад +443

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിൽ എന്നും ഉണ്ട് 😍❤

  • @SafalNajeeb
    @SafalNajeeb 4 месяца назад +4

    ❤️❤️❤️❤️🥰🥰😍😍😍😍😍മണി ചേട്ടൻ സോങ്‌സ് അടിപൊളി സൂപ്പർ ❤️❤️❤️💪💪💪💪 ബെൻ 💯💯💯💯💯 ചാലക്കുടി കാരൻ ചങ്ങാതി 💪💪💪

  • @joomiparadan3765
    @joomiparadan3765 5 лет назад +522

    കേരളത്തിന്‌ കിട്ടിയ ഏറ്റവും വലിയ നിധിയാണ് മണിച്ചേട്ടൻ

    • @nidheeshpd2462
      @nidheeshpd2462 3 года назад

      Llll

    • @JF59122
      @JF59122 3 года назад +3

      Ee pattu pole orupaad nidhikal namukku sammanichittanu Manichettan poyathu...but I still miss him a lot...

    • @rajuchellamma7369
      @rajuchellamma7369 3 года назад

      Y5oyoooyyoyyy9yo6yoo9y669

    • @shibinjohn7040
      @shibinjohn7040 3 года назад +1

      pyrqpitpyrwpiqpqytyptqpqurpyqqpreirqpopqtpqyiepqpquriyqypqyryrpriqypwqiretptqrpqyipqepqrpwpqurpqryqpyrpqrupqutupqytprqyrquyupqtuytpqeypiqtpqypqepitepuqeprqpqiyureyepqtitqpiquurrryrpqyqrpupqroyipeqpyeqqpupqtpiqrptqepqepqtpqrorqpqrpiqrtpquepqrpiqtpqtupqeupqryptqpqtupuqtpqupqrqruppiqrpqwtoiieqitttureteyrtqeeuywrqtuqryqotuqupqryyepqirqpyqpritpqpeuqpwyypqwpqttpqtiyytutpqtqpiyteuuttryyutttttituttipqttrytiuritutuytttrtiituyrttttryitttytertowroqiqwptiqquptqotqowoupqtwpiqqotqtooyypwpetquqoyoiqrrtuqrprtyrpqpyrptqoyqpyqpqyriurtutioqtwqriouqprpqritqpqyeptqroqyieqptipqtiroweiwiqtoqtwtipqpwytqtipeiqpqyiqptqqprpruqqtopitqtqipewyprqypiptwpuqwittqptqppqrrupqturpqruwpuqryrqptiqpqiipoqpqirpqotpqtupqutepqtipeqitpqueoqpripwytuqprpirqoqtrpqtiiptywrrqpipqyruptqtoyeptpqpqyowtrwtrpwtwurpiwetwotpqtpqtupqtuopwqourqtppeporeupurqpitwtupeqeyqpepiouywyipqewottiwtwopqroywotqqoyptqpiqroqtpywoquyrrpuiyrourqrpqqopywirqroptqetpquptqyupqiirqoeptiqptqtpeqouperquqepyqporqoteqiypqtoetpqutoqirpqrpqwrpywptipwruquprqputrpqyetipqwrutirpqtrqpiyqptpqtrqpurrutyeupqryypuruyteuqtpquoqurpqeyepqttupuqrtoqeupquepruqyrpqyqptiuouqrterorriqpitteqpprqiqrputpqutprtqiqpypqrryritqpquteeqptiietpqrittepqerirptptieiryyqotitiritpqrtiquptiqtrqryeurtiyeyuquieipqtiqiyruitqwrptqqrpywqtupqpqipqrittpqteoypqtupuqrpquepqyyqpyepqueqpitpquryqpryetptuptqpqpqtwyruepqyipqyqpetpqyriqtpepqrutpyqepeupqypqyiqripwyupqrupqtrpqurpqywqpywpqpqruettpequpuqtpqepqurprqruuppiqtpiyqrptpepuqpqueqptpquepqrupqyripuquryetepquurtutqieqptuqueuqetueuttyruqurqupqrurpqtuqryyqypquepqypqypqypqrqryepypqtpqtiyrtqpyeuteuuqettitqiyieutqreetqpeqqpteqiypqwpqoquptupqtpueqtruputepqwtypqtoqpqutptqwpqypqitputeqyetieouqewpqeurqeutpqupquetutqirwpqyietpqrywyquepyqutqpqtepyqpqteuripqyrqptepqypyuqeypqieqprupqurtpquptwrpquryqtttqprpruoyqroyqptpuqteeiptepuqtpuqqoeypyrwptpqtiptqepqyrprtpquopqtptqypyiqwpwyqpqitepuqpqpqirpywepqeityeypqyipuqttpepqurpqrtptpqteuqtqpywpqyeutitptuqrouqpiqeqptrqieppqtrpyqtipquequetwqepueqeiuturqpuyrypwpqtpuptwierpwpqrourpiyquwoqrpyqtpyoqtyqopuwpqotwpipywrtpqueutotqeptwtqitorpqypqrtipyqpqtepqypywptpteqqpietpewuptqupwtpitwqpeyiwtrpwyqpteipqepuwotqepyeqpiwtqpuoeiwpryoruqoyqioqyyttwpyoqpyqiputwtpquqtooqyputwpqtpqteotprquttuetpqtwqyoeqyoeyitepqpettpqpuqppqtipqpiptqyitiqouwttpqtptiqowpqeitepqtepwritqiuttyiywotpiwrqitpqeypqiqpttpqueyeitiqertpqoeptoqpqtriietqeiututripepiqteptqirryoqryeirwyirpqeitpqwipwrieoqqoeowtqiupqqeoiqpitpepiqpqieoqterqieyeqtepqirtpqpupqtiptqipqtiyiiryoeqpqtirypqtqptouqetepywpqyupwupqupiqpqrupqyretpqyttqppqtquorpuqwoypqtoqytpquerpqipqitpqowtwpwypwtipqyepiwtpurqtpwiwowqutwpeuwpquoqyeqpiptqiwqtoqyrteipqyipuuttuwqypqetpuwetpuyqqpqeptwpqepqtupqpiuropqyroqtupqrtiqputtrtytepeeptwtqpiptiwwpqoipeqpowtqietiuwwptqpreopqrpitwpqrprwutprqwrpqutpwopqtpqyqpiptwwptopqtpqytpiwtpqupqtuipqruteitepyqpqtpoypuurprtutpirpqyiriiwttpqriytyirypqtpuqeipqeutpqiyqypqriypqtpqypqiittwtyetttryitutuytuytqptiqyeqpwyryootiqpyroqypqtpqurorotyypqprtoipqtyiwwpwurquyeruitpwtpuwrpytqptwpqpyituqpteiypitupriytiiqprppqtpqyqioqrppwtiqrpuqitpqupuqtpqitpqtiquptipqupqyipuqqptpqitputqeetpiqpqrpoqtqipeqptquywiptwerppqtuuptwpqutuowoqrpueqwoyypwitupepiwprpqeipqrupriwpurpqtypiepueqquppuwtpiwpqypqupqteipeqtweoyppqeuqpwptqeupqeipeqiipqpieqpipetqpiqtpiqupeqiiypqpqyipqpqturyepqutupqqryyquitrtpqytpiirtueqputeeqrutirietirutueiirupiqrpqeypqttiqppwueteipqeutupqrypqepquepequqpieqpittyprewpqywioqrqrpipqtueptquprqtopeypqpqyirieueptweupeupqutqeppqiepqtpqtpwtprqittpwtiuyetpwtiututiturtrtieteiureyuetuturpqitetttuiptyptytitpurteiyituryprpqittutpqttitttieturwyrquueepyrtirritittyetuqitttuiquutqirtupqtytwtppqpipqutwptqiqyrqutittotqpwtipqtuqotqutpuqtuetquutpeyeqtrypweiqrtqpruptqueuqptuerwtipqtipitwepquwotpqptpqrwyqoteiuwotpwtpwtpqypyqeiqotpirqupwpywowteepupqurpqwiqouttpwtpqioutqieeoqquttqtupequopwyeiotruqpqepqiepyqyqpuowitpiqrepiteqpqitqpeupqrqpqriyyooqupreeqpottpeuwpyeiqetouotuwotquqtpyqewtoiyiwtopuiewrwpuwrpqwowtoqpurtpuetuqiuquiqtuiepiyqetettirwruirepqtotuwquutituttpqiiwtotqrpiupeureryiyipqtrtirwpurpuqiuttiwuqiwptwtpqurietiprpuqptrqituqueouqoqeiepqytqtiptipyqwoitqtpwpteqypyowytwirporpiwrpywqrupquoqitwrputupqquppwruqeuwuepurrupququwptuyrqtuouqqtoupprquteptqqperqopetqrqueuyiyyrupqpqutrqputpuqtqyepuqoyptiewqpepwuourqrwuopwu

    • @bibinthamburukunja6625
      @bibinthamburukunja6625 3 года назад

      A
      B

  • @jabu3120
    @jabu3120 10 месяцев назад +366

    2024ഇൽ കാണുന്നവർ ❤️❤️❤️😭😭😭

    • @Thoplies
      @Thoplies 7 месяцев назад +10

      Ond

    • @AjithKumar-t1d
      @AjithKumar-t1d 6 месяцев назад +8

      From tamilnadu velankanni

    • @manjunathallu8894
      @manjunathallu8894 6 месяцев назад +3

      4/6/2024 njan undu

    • @yaseenjr1977
      @yaseenjr1977 6 месяцев назад +1

      ഉണ്ടട❤❤❤❤😢😢😢😢😢😢😢

    • @KiranVs-lc6nf
      @KiranVs-lc6nf 6 месяцев назад +1

      ​@@Thoplies1:41 😊😊 1:53 2:14 😅😅

  • @thajudeenahmmed9920
    @thajudeenahmmed9920 4 года назад +43

    ഇമണി ചേട്ടനെ ഒരിക്കലും മറക്കല്ല

  • @prankmediaunlimited9536
    @prankmediaunlimited9536 Год назад +7

    എല്ലാ പാട്ടുകളും അങനെ അല്ല പക്ഷെ പാടിയ ആളിന്റെ മനസും പാട്ടിന്റെ ഗുണവും കൊണ്ടും കൊല്ലങ്ങൾ കഴിഞ്ഞാലും ഇന്നും നില നില്കുന്നു മനസുകളിൽ ഈ പാട്ട് ഇന്നും😍

  • @vyshnavivyshnaviponnu9592
    @vyshnavivyshnaviponnu9592 7 месяцев назад +29

    മണി ചേട്ടനെ ഇഷ്ടമുള്ളവർ ലയ്ക്ക് അടി

  • @akhileshonpassive377
    @akhileshonpassive377 6 месяцев назад +4

    90% ഓട്ടോക്കാരുടെ ജീവിത കഥയാണ് ഈ പാട്ട്. ഈ പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണ് നിറയും

  • @sonupaulose5934
    @sonupaulose5934 5 лет назад +483

    നടൻ പാട്ടിന്റെ ദൈവം ആണ് നമ്മുടെ മണി ചേട്ടൻ

    • @lejip.r2150
      @lejip.r2150 4 года назад +5

      O.

    • @bijimol8244
      @bijimol8244 4 года назад +4

      Athu pinne parayano

    • @majuvs1550
      @majuvs1550 4 года назад +3

      കാവുങ്ങാട്ടെ അംബലത്തിലെ പാട്ടെല്ല ടീകേക്കണത്

    • @ambikasunil899
      @ambikasunil899 4 года назад +3

      മണിച്ചേട്ടൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു ഉണ്ടെങ്കിൽ

    • @vinodchamayam8314
      @vinodchamayam8314 3 года назад

      Jj900

  • @shahadmantty9946
    @shahadmantty9946 3 года назад +9

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കും നിങ്ങളെ സ്നേഹിച്ച ആയിരങ്ങളുടെ മനസ്സിൽ ❤❤

  • @muhammadadiladil900
    @muhammadadiladil900 5 лет назад +389

    ഒരിക്കലും മറക്കില്ല ഈ മണി മുത്തിനെ 😘😘😘😘😍😍😍👌👌👌i miss you manichetta😭😭😭😭😭

  • @anilmathew3091
    @anilmathew3091 4 года назад +39

    നന്മ നിറഞ്ഞ മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല

    • @dibujohn5634
      @dibujohn5634 Год назад

      .illa.orikkalum.

    • @kayikoolath8317
      @kayikoolath8317 Год назад

      Vccccfffddd zzxxsssddf dffdd rrfffffrf zccvbmvgfff zxcvbbmffffff zxxcvvbm ffffffff zxcvbnm

    • @kayikoolath8317
      @kayikoolath8317 Год назад

      Ffffffff zxxcvvbmvfffffn ffffffff zxcvbnm ffffffff zxxcvvbm ffffffff zxxccvvbbmvcxzxcvbnm ffffffff zxxcvvbm ffffffff asdfghjjl nm dfff zxcvbnm

    • @kayikoolath8317
      @kayikoolath8317 Год назад

      FfffFfffdddff zxxxxxdddddxc zxxccvvm cccffffff zxccvvbmffffffff zxxcvvbm ffffffff zzzxcvvbm

  • @amvimalviswam
    @amvimalviswam 5 лет назад +123

    ഈ പാട്ടിനു പിന്നിൽ ഒരു കഥയുണ്ട് ഉണ്ട് എന്ന് എന്റെ ചെറിയച്ഛൻ എപ്പോഴും പറയുമായിരുന്നു. But ഇപ്പോൾ 2പേരും ഇല്ല ചെറിയച്ഛൻ പറയും ഇങ്ങനെ
    കഷ്ടപ്പാടിന്റെ, കണ്ണീരിന്റെ, വിശപ്പിന്റെ, ഒറ്റപ്പെടലിന്റെ, സാദാരണക്കാരന്റെ പച്ചയായ ജീവിത സാഹചര്യം.. എന്ന വാക്കുകൾ ഒത്തു ചേർന്ന ഒരു പാട്ട് ആണ് മണിയുടെ പല പാട്ടുകളും എന്ന് ചെറിയച്ഛൻ പറയുമായിരുന്നു നമ്മളെപോലെ പോലെ ഉള്ള സാദാരണക്കാർക്ക് ഒരു inispiration ആണ് മണിയുടെ ലൈഫ് എന്നും okke എന്നോട് പറയുമായിരുന്നു.. അങ്ങനെ ഞാൻ 2പേരെയും എന്റെ അച്ഛനെകാളും അമ്മയെകാളും സ്നേഹിച്ചു 2പേരും എന്റെ ഹൃദയത്തിൽ ദൈവ ഉണ്ടാക്കിയ വലിയ ഒരു മുറിവ് ആണ്. ഒരുക്കലും ഉണങ്ങാൻ പറ്റില്ല ആ മുറിവിനു
    ചെറിയച്ഛൻ മണിയുടെ സുഹൃത്തും കൂടി ആയിരുന്നു.അവർ ഒന്നിച്ചാണ് ഒരു കൊല്ലം മല ചവിട്ടിയതു. കഴിഞ്ഞ ഡിസംബർ 10th നു ചെറിയാ അച്ഛന്റെ 2ആം ആണ്ടു ആയിരുന്നു realy മിസ്സ്‌ u 2പേരെയും 😭😭😭😥😥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MalluFamilySujin
    @MalluFamilySujin 2 года назад +30

    ❤️❤️💪

  • @THE-ACCIDENTAL-FARMER
    @THE-ACCIDENTAL-FARMER 4 года назад +54

    Hats of to kalabavan mani sir.... am from tamil nadu... not knowing malayalam well... but missing him for his songs and music.. an good soul

  • @umadeviku1116
    @umadeviku1116 11 месяцев назад +2

    ചാലക്കുടി എന്ന സ്ഥലം കാണുബോൾ കലാഭവൻ മണിചേട്ടനെ ഓർക്കുന്നത് ഒരിക്കലും മറക്കാൻ കഴിയില്ല ആ കലാകാരനെ❤❤🎉😅

  • @shwethasabu6787
    @shwethasabu6787 4 года назад +37

    Don't know y my eyes get wet I hear his sound... Totally blessed man

  • @vinodm7740
    @vinodm7740 2 года назад +5

    ഈപട്ടുമതി ഫുൾ സങ്കടം മനസ്സിലാവാൻ എന്ത് കുടുംബം എന്ത് ജീവിതം പഴയത് പോയി ഇനി പുതിയത്

    • @vinodm7740
      @vinodm7740 2 года назад +1

      പാട്ട്

  • @manojr6940
    @manojr6940 4 года назад +750

    ഇപ്പോഴും കൂടെയുണ്ട് എന്നുള്ളവർ ലൈക് cheyy മിസ്സ്‌ you manichetta🙏🙏

  • @rajeshthathwamasiramakrish9334
    @rajeshthathwamasiramakrish9334 2 года назад +3

    മണിച്ചേട്ടാ ഞങ്ങൾ ഒരിക്കലും മറക്കില്ല നിങ്ങളെ കാരണം ഓരോ മലയാളിക്കും നിങ്ങൾ എന്നും ചേട്ടനായിരുന്നു ❤❤🙏🙏🌹🌹😘😘😘😘

  • @thankaprasath3611
    @thankaprasath3611 4 года назад +6

    I am from Tamilnadu. But I know Malayalam. ee pattu kekunapam enniki adipoli yaatu irukkunu. Eventhough you are no more your songs are alive.

  • @midusworld5234
    @midusworld5234 3 года назад +97

    എല്ലു മുറിയെ പണിയെടുത്തപ്പം കട്ടം കുടിച്ച കാലം പള്ള നിറക്കാൻ വഴിയില്ലാ നടന്നൊരു കുട്ടിക്കാലം കഷ്ടപ്പാട് കണ്ട് ദൈവം തന്നെ വിധി മാറ്റിയെയുധിയപ്പോൾ കഷ്ടപ്പെടുന്ന മനസ്സുകളെന്നും തിരിച്ചറിയുന്നു ഞാൻ

  • @karthikkrishnackkannan4937
    @karthikkrishnackkannan4937 5 лет назад +496

    മണി chettan ഇന്നും ജീവിച്ചിരിക്കുന്നത് പോലെ തോന്നുന്നു

  • @user-ejj2024
    @user-ejj2024 11 месяцев назад +1

    *എത്ര കേട്ടാലും മതി വരാത്ത ഒരുപിടി ഗാനങ്ങൾ നൽകി,, നമ്മളെ വിട്ട് പോയ മഹാനായ ഗായകൻ.. സ്നേഹിതൻ.. നല്ല മനുഷ്യൻ...❤*

  • @nishasijunishasiju3451
    @nishasijunishasiju3451 5 лет назад +328

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല മണിച്ചേട്ടൻ ഈ ഭൂമിയിൽ ഇല്ലന്ന്. പക്ഷേ മറക്കില്ല manichetta മരണം വരെ

    • @sajus5270
      @sajus5270 4 года назад +2

      Marichittile

    • @saneeshsanu3580
      @saneeshsanu3580 4 года назад +6

      മരിച്ചിട്ടില്ല ഈ മനുഷ്യന് മരണം ഇല്ല

    • @shibinbabujoseph5784
      @shibinbabujoseph5784 4 года назад +1

      സത്യം

    • @preejatd4863
      @preejatd4863 4 года назад +1

      മണി ചേട്ടൻ മരിച്ചെന്നോ ഇല്ല മാഷേ ഞങൾ ആരാധകരുടെ മനസ്സിൽ അദ്ദേഹം ഇന്നും എന്നും ഉണ്ടാവും പിന്നെ എങ്ങനെയാ മണി ചേട്ടന് മരിച്ചെന്ന് പറയുന്നെ മീത്യും ജയൻ ആണ് അദ്ദേഹം മരണം ഇല്ല

  • @റിയാസ്റഹിം
    @റിയാസ്റഹിം Год назад +86

    2024 ഈ ഗാനം കേൾക്കാൻ വന്നവർ ഉണ്ടോ 😍

  • @LeoSulfiGAMINIG
    @LeoSulfiGAMINIG Год назад +5

    വന്ന വഴി മറക്കാത്ത ഒരേ ഒരു വേക്തി ചലകുടി മുത്ത് മണി ചേട്ടൻ❤

  • @amithagibinamitha2949
    @amithagibinamitha2949 8 месяцев назад +3

    ജനപ്രിയനായ..... നമ്മുടെ.... സ്വന്തം.... ചാലക്കുടി ക്കാരൻ..., 😊😊

  • @anands.k8225
    @anands.k8225 4 года назад +65

    "തേച്ചാലും മാച്ചാലും ജീവചരിത്രം മനസീന്ന്‌ മായുകില്ല
    ഈ ചാലക്കുടിക്കാരൻ ചാലക്കുടി വിട്ടെങ്ങും പോകുകില്ല"

    • @siju2621
      @siju2621 29 дней назад +1

      😢😢😢😢😭😭😭😓

  • @Kalkkiiiiiiiii
    @Kalkkiiiiiiiii 2 месяца назад +2

    മണിച്ചേട്ടന്റെ പോസിറ്റീവ് പവർ ഇപ്പഴും മണിച്ചേട്ടന്റെ സോങ്‌സ് കണ്ടാൽ കിട്ടും, 💪

  • @sivasankaranthrikkassery3164
    @sivasankaranthrikkassery3164 Год назад +3

    സൂപ്പർ നാടൻ പാട്ട് ഞാൻ വീട്ടിൽ പാടാറുള്ള പാട്ടാണ് ഇത്.

  • @ejayaprakash1101
    @ejayaprakash1101 7 месяцев назад +1

    തേച്ചാലും മാച്ചാലും ജീവി ചരിത്രം മനസ്സിന്ന് മായില്ല....... ശരിയായ സത്യം നമിക്കുന്നു എന്നും താങ്കളെ😢

  • @samahkt1383
    @samahkt1383 5 лет назад +108

    മണിച്ചേട്ടൻ ഇഷ്ടം ജീവിക്കുന്നു ഞങ്ങളിലൂടെ

  • @maneeshh7564
    @maneeshh7564 Год назад +2

    ഒരിക്കലും മറക്കില്ല മണി ചേട്ടന്. 🙏🙏😘😘😍😍😍❤️❤️❤️❤️❤️❤️❤️🙏🙏💞💞🌹🌹🌹🌹😍😘❤️❤️❤️

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +323

    *താരപദവി അലങ്കാരമായി കൊണ്ട് നടക്കാത്ത ഒരു നടൻ എന്നതിലുപരി നമ്മളിൽ ഒരുവൻ* 😞😞

  • @aalifehacks8242
    @aalifehacks8242 3 года назад +14

    മണ്ണിൽ അലിഞ്ഞ് നമ്മുടെ മണിചേട്ടന് ആദരാഞ്ജലികൾ

  • @suresh7464
    @suresh7464 4 года назад +328

    Lock down ദിനങ്ങളിലും നമ്മുടെ മണിച്ചേട്ടന്റെ ഈ പാട്ട് കേൾക്കുന്നവർ അടി Like

    • @kulusambeevi2476
      @kulusambeevi2476 4 года назад

      🌹

    • @sreekuttysreekutty1145
      @sreekuttysreekutty1145 4 года назад

      Saeekutty

    • @unniunni9903
      @unniunni9903 4 года назад

      .😀😆😆😆😆😆😆😆😆😘😆😘😆😘🤡😍 😎😉😁😅😅😁😅😀😀😅😀😅😀😅😀😅😀😅😀😅😀😅😀😀😅😀😅😀😅😀😅😀😅😀😅😀😅😀😅😀😅😀😅😀😀😀😀😆😆😆😆😀😀😀😀😀😀😀😀😀😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @sasisis5167
      @sasisis5167 4 года назад

      @@kulusambeevi2476 ' ?

    • @asnastp8241
      @asnastp8241 3 года назад

      Lockdown lu matralla eppoym kelkm

  • @umadeviku1116
    @umadeviku1116 Год назад +2

    നല്ല ഒരു കലാകാരൻ തന്നെ ആണ് കലാഭവൻ മണിചേട്ടൻ മരിച്ചു എന്ന് വിശ്വസിക്കാനാവുനില ആദരാഞ്ജലികൾ

  • @SreedheviV
    @SreedheviV 8 месяцев назад +5

    ഒരിക്കലും മറക്കില്ല മണി ചേട്ടനെ മറക്കാൻ പറ്റില്ലാത്തവര് ലൈക്ക് തന്നേ

  • @sonuskaria9085
    @sonuskaria9085 3 года назад +7

    ഈ കേരളവും മലയാളികളും ഉള്ള കാലത്തോളം മറക്കില്ല മണിചേട്ടനെ😓😓

  • @noushadnoushad3323
    @noushadnoushad3323 4 года назад +7

    മരിച്ചാലും മറക്കില്ല മണി ചേട്ടാ മലയാള സിനിമയുടെ തീരാ നഷ്ടം, 😭😭😭😢

  • @achuscreations4805
    @achuscreations4805 3 года назад +4

    മണിച്ചേട്ടൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഞാൻ ഒരു 😘ഉമ്മ കൊടുത്തേനെ

  • @RajuRaju-st9fw
    @RajuRaju-st9fw 5 лет назад +34

    അടി polliya ചേട്ടാ

  • @shameervp3298
    @shameervp3298 2 месяца назад +1

    മണി ചേട്ടനെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല

  • @anoopsapu5746
    @anoopsapu5746 5 лет назад +10

    മണി ചേട്ടൻ ഞങ്ങളുടെ മനസ്സിൽ ഇന്നും എന്നും ഉണ്ടാകും

  • @sachinv8944
    @sachinv8944 3 года назад +5

    ഇനി ഇങ്ങനെയൊന്നിനെ നമുക്ക് കിട്ടില്ല 😭😭😭 തീരാ നഷ്ടമാണ് മണിച്ചേട്ടൻ

  • @anoopsapu5746
    @anoopsapu5746 5 лет назад +787

    Mani chettan fans adi like

  • @basithmayanad8758
    @basithmayanad8758 2 года назад +4

    മണിച്ചേട്ടൻ മലയാളികളുടെ മനസ്സിൽ ഇപ്പോഴും ആ ചിരിയോടെ ഇപ്പോഴും ഉണ്ട്.

    • @subhadevika7800
      @subhadevika7800 8 месяцев назад +1

      ❤❤❤❤❤❤❤❤❤❤

    • @subhadevika7800
      @subhadevika7800 8 месяцев назад +1

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊

  • @josinajose6208
    @josinajose6208 5 лет назад +603

    2020 kelkunnavar ഉണ്ടോ മണി ചേട്ടൻ മരിച്ചിട്ടില്ല എപ്പോഴും ഉണ്ട് നമ്മുടെ മനസ്സിൽ 😍😍😢

    • @josinajose6208
      @josinajose6208 4 года назад +7

      @@Akhilkumarbmwsrr mm ഉണ്ടാകും

    • @diludileep1
      @diludileep1 4 года назад +6

      മണിച്ചേട്ടന്റെ പാട്ടുകളെ സ്നേഹിച്ചു തുടങ്ങിയ കാലം മുതൽ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിവസം ഇന്ന് വരെ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല

    • @akhila_a4143
      @akhila_a4143 4 года назад +3

      Yes. Kekkunnund

    • @shameenarasak8771
      @shameenarasak8771 4 года назад +1

      Manichettan Ellavarideyum Priyan karana ath innum eni Ennum😔😔😔

    • @anugrahohmz512
      @anugrahohmz512 4 года назад +1

      Orikaklum marekilla manni chetta njangaliludaa manasile epohum undee 💔💔 💔😭😭 😭

  • @vishnusbadri4545
    @vishnusbadri4545 Год назад +4

    കഷ്ടപ്പാട് കണ്ടു ദൈവം തന്നെ വിധി മാറ്റി എഴുതിയപ്പോൾ .. കഷ്ടപ്പെടുന്ന മനസ്സുകൾ എന്നും തിരിച്ചറിയുമെന്നും ഞാൻ...💯

  • @vishnutshajivishnutshaji5810
    @vishnutshajivishnutshaji5810 4 года назад +6

    പാവപ്പെട്ടവന്റെ ദൈവം ആണ് ഈ കലാകാരൻ നമ്മുടെ സ്വന്തം മണി ചേട്ടൻ

  • @R.Mamalaivasan
    @R.Mamalaivasan 3 месяца назад

    I am From Tamilnadu Chidambaram Sivakkam Village
    I Love The Malayalam &Kalabavan Songs

  • @അർജുൻ.അറോറഅർജുൻ.അറോറ

    2020ഇൽ ഇ സോങ് കേൾക്കുന്നവർ അടി സക്ക ലൈക്‌

  • @molammapk2495
    @molammapk2495 3 года назад +4

    കേരളത്തിന്റെ സ്വപ്നമായിരുന്നു മണിച്ചേട്ടൻ ❤️❤️❤️❤️❤️

  • @febzzff2003
    @febzzff2003 Год назад +15

    2023 ലെ കാണുന്നവരെ ഉണ്ടോ❤

    • @ranjithkp7387
      @ranjithkp7387 9 месяцев назад

      Mani is a super actor

    • @unnimaya6831
      @unnimaya6831 9 месяцев назад

    • @pradeepgowri2940
      @pradeepgowri2940 8 месяцев назад

      24 ഇൽ.. കണ്ടോണ്ടിരിക്കുന്നു

  • @viswanoswel12i
    @viswanoswel12i 2 года назад +2

    0:37 എന്റെ മണിയെട്ടാ.......😭😭💞💞

  • @jayamoljayamol2627
    @jayamoljayamol2627 5 лет назад +76

    ഒരിക്കലും മറക്കില്ല മണി ചേട്ടനേയും മണി ചേട്ടൻ പാടിയ പാട്ടുകളും '

  • @karthikyt1256
    @karthikyt1256 Год назад +3

    മണി ഫൻസ് ആണങ്കിൽ ലെക്ക് അടിക്കി

  • @rajarajan6866
    @rajarajan6866 4 года назад +22

    மணி அண்ணன் ஒரு சிறந்த கலைஞர்.....

  • @mubijilanii
    @mubijilanii Год назад +4

    😭😭😭😭😭😭❤❤❤ കലാഭവൻ മണി ചേട്ടാ ആദരാഞ്ജലികൾ😭😭

  • @vinodvinu9812
    @vinodvinu9812 4 года назад +76

    മണി ചേട്ടൻ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതുന്നവർ അടി ലൈക്ക്👍👍👍👍👍👍

  • @bagily9146
    @bagily9146 2 года назад +5

    ചാലക്കുടി കാരൻ ചലക്കുടി വിട്ട് എങ്ങും പോകില്ല 😍

  • @krishnenduvalsaraj3420
    @krishnenduvalsaraj3420 4 года назад +160

    നിലക്കാത്ത മണി നാദം എപ്പോഴും കൂടെ ഉണ്ടെന്ന്‌ വിശ്വസിക്കുന്നവർ ലൈക്ക് ചെയ്യുക

  • @shajimchulli2958
    @shajimchulli2958 2 года назад +3

    മണിച്ചേട്ടനെ ഒരിക്കലും മറക്കില്ല. പാവം മണിച്ചേട്ടൻ 😭😭😭

  • @aathrayakutty666
    @aathrayakutty666 5 лет назад +49

    I'm Tamilan but love you very much mani chettan..miss you mani chettan 😭😭😭

  • @VISHNUS-o9c
    @VISHNUS-o9c 16 дней назад

    കണ്ടു പഠിക്കുവാൻ പറ്റ് മനുഷ്യൻ ആണ് തങ്ങളുടെ മണി ചേട്ടൻ❤❤ എന്റെ മണി ചേട്ടൻ🌹🌹😭😭

  • @muhammedsadique5158
    @muhammedsadique5158 4 года назад +41

    ഈ പാട്ട് കേൾക്കുമ്പോ കണ്ണീർ വരാതെ കേൾക്കാൻ പറ്റുന്നില്ല 😥😥😥

  • @pushpamanikandan3434
    @pushpamanikandan3434 2 месяца назад +1

    🎉🎉❤🎉🎉🍬 സൂപ്പർ പാട്ട്

  • @അബ്ദുൽകബീർ
    @അബ്ദുൽകബീർ 5 лет назад +357

    ആരുണ്ട് മണിചേട്ടന് പകരം,മണിചേട്ടന് പകരം മണിചേട്ടൻ മാത്രം

  • @dev_kavi_bts869
    @dev_kavi_bts869 3 года назад +1

    The original Actor mani cheyyan...
    Mani cheyyan uyir............
    "Ee chalakkudi karan chalakkudi nadu vittengum pokukilla"
    This line is super ...............
    My favourite line.............
    Mani chettan ennum njangalude manazil und

  • @shameelperla7879
    @shameelperla7879 4 года назад +5

    മണി ചേട്ടൻ മരിച്ചിട്ടുണ്ടാവുമോ.. എവിടെയോ ജീവിച്ചിരിക്കണ പോലെ തോന്നലാണ് എപ്പോഴും

  • @bindhubabu2847
    @bindhubabu2847 6 месяцев назад +1

    ദിപ്പോ കാണുന്നു 😍

  • @avravr6675
    @avravr6675 5 лет назад +705

    ജീവനോടെ ഒന്നും കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു 😭😭😭😢😢

  • @basithmayanad8758
    @basithmayanad8758 3 года назад +1

    മലയാളികളെ കണ്ണീരിലാഴ്ത്തി മണിച്ചേട്ടൻ വിടപറഞ്ഞു.

  • @davidsharma7128
    @davidsharma7128 5 лет назад +68

    I am tamillan i liket kalabavan mani Sir very nice song

  • @aswathykrishnan472
    @aswathykrishnan472 2 года назад +1

    നല്ല ആളുകളെ പെട്ടെന്നു ദൈവം വിളിക്കുന്നത് എന്തിനാണ് I miss you manichetta

  • @jyothishct3430
    @jyothishct3430 4 года назад +10

    ഒരിക്കലും നിലയ്ക്കാത്ത മണിനാദം

  • @joelreji5873
    @joelreji5873 3 года назад +1

    Poli song chetta

  • @aathikasworld2736
    @aathikasworld2736 2 года назад +4

    മണി ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളുടെ കൂടെ ❤️😔😘

  • @Binu-de5sl
    @Binu-de5sl 3 года назад +1

    മണിച്ചേട്ടൻ ചാവണം എങ്കിൽ നുമ്മ മരിക്കണം ഒരിക്കലും മരിക്കില്ല 🎶🎶🎶

  • @ashirvada6322
    @ashirvada6322 Год назад +3

    പച്ച ആയ മനുഷ്യൻ ❤️

  • @Cookiemybaby-KL7
    @Cookiemybaby-KL7 2 года назад +13

    എത്ര മഹാ നടന്മാർ ജനിച്ചാലും മരിച്ചാലും ഈ മനുഷ്യനോളം ഓർക്കുമ്പോൾ ചങ്ക് പിടക്കുമെന്ന് തോന്നുന്നില്യ. മണിചേട്ടൻ മരിച്ചു എന്നു വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്യ. ഇന്നും അത്രക്ക് ഇഷ്ട😓

    • @kayikoolath8317
      @kayikoolath8317 Год назад

      Bbvvcfccff zzxxcvvbmnffddd dfffdff zzxccvbbmvvfff zzxcvbm ffffffff zxxcvvbmbvczcvbm ffffffff sdffffd zxxccvbmvcxzxxcvbm fffff qwertyuup kljhgfdsazxcvnml ffgg

    • @kayikoolath8317
      @kayikoolath8317 Год назад

      Vccffffccc zxxccvvvvvvvm vvccfff zzxccvvbmbvczxcvvbbm vccccf zzxxcccvvbbmbvvvzzxccvbm