Kure nalayille kanditt....🥰🥰🥰🥰🥰

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 161

  • @vichuzz31
    @vichuzz31 7 месяцев назад +10

    ചേച്ചി കൂട്ടരേ... എന്ന് പറയുന്ന കേൾക്കാൻ രസമാണ്. 😊

  • @nakshathra7220
    @nakshathra7220 7 месяцев назад +1

    ഓരോ സാധനങ്ങൾ എടുത്തു സുന്ദരി എന്ന് പറയുന്നത് കേൾക്കുമ്പോൾ എന്തോ ഒരു കുളിര് 😊

  • @girija2910
    @girija2910 7 месяцев назад +16

    Reynolds fine carbure 😊. ഇല്ല ഞങ്ങൾ മറക്കില്ല 🥰

  • @alankmanoj9483
    @alankmanoj9483 7 месяцев назад +5

    കോഴിക്കോട് ഭാഷ അടിപൊളി 🥰🥰🥰 miss you chechi

  • @sikha3311
    @sikha3311 7 месяцев назад

    ഒരു മടിയും വിചാരിക്കേണ്ട, ഇങ്ങനെ എന്തേലും ഒക്കെ വാർത്തമാനം പറഞ്ഞാൽ മതി,ഒരു കണ്ടന്റും വേണ്ട, നല്ല രസമാണ് കേട്ടിരിക്കാൻ ♥️

  • @EdwinJose-j1u
    @EdwinJose-j1u 7 месяцев назад +1

    Salini m com Alla padikendath Teacher nu padichal mathiyayirunnu Padippikanulla kazhive Salini kku ondu ketto Adipoli super❤❤❤❤❤❤

  • @DonaEldho-q2x
    @DonaEldho-q2x 7 месяцев назад +6

    Reynolds pen very nostalgic 🥰

  • @minumariam88
    @minumariam88 7 месяцев назад +4

    Orupad miss cheythu …idakku video idane 🥰🥰🥰❣️❣️❣️

  • @PrajeeshP-s1z
    @PrajeeshP-s1z 7 месяцев назад +12

    ഞങ്ങളും കുട ചൂടാന്നാ പറയാ. 😊

  • @devikapr849
    @devikapr849 7 месяцев назад

    Kodekka choodi ingane sundariyayit nadaka.., awww cute chechis expression ❤️❤️

  • @Sahya733
    @Sahya733 7 месяцев назад +11

    സത്യം. ചൂട് കൊണ്ട് പ്രാന്ത് വരാറുണ്ട് 😂

  • @nishraghav
    @nishraghav 7 месяцев назад

    Reynolds oru vikaaram anu.. ഞാനും കൊണ്ട് നടക്കും..എഴുതാൻ ഒന്നും ഇല്ല..😅 കാണുമ്പോൾ ഒരു മനസുഖം.. ഒരെ age ആയത് കൊണ്ട് ശാലിനി യുടെ ഫീൽ മനസിലാവും ❤

  • @subhashk8110
    @subhashk8110 4 месяца назад +1

    ശാലുവിന് പഴയ കാലത്തെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല 😂ആളുകളെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയാൻ ശാലു മിടുക്കിയാണ്, മടുപ്പില്ലാതെ കേട്ടിരിക്കാൻ പറ്റും ശാലുന്റെ വർത്തമാനം 😍ഒരു ഡൌട്ട് ചോദിക്കട്ടെ 🤔കമന്റ്സിന് റിപ്ലൈ ഇടുന്നത് ശാലു ആന്നോ 🤔ശാലു എല്ലാ കമന്റ്സും വായിക്കാറുണ്ടോ 🤔... Dear friend paru ❤

    • @salupraj
      @salupraj  4 месяца назад

      Pinne....njanokke vayikkyarund...🥰🥰🥰🥰🥰🥰🥰🥰🥰ningale okke support alle enne 4 alkkar aranjath....athond thanne njan okke vayikkyarund🥰🥰🥰🥰

    • @subhashk8110
      @subhashk8110 4 месяца назад

      @@salupraj 4ആൾ അറിയുന്നുണ്ടെങ്കിൽ അത് ശാലുന്റെ കഴിവ് കൊണ്ട് ആണ് പിന്നെ സംസാരം ഒരു രക്ഷയും ഇല്ല 😍ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു 😍

  • @aswindz1662
    @aswindz1662 7 месяцев назад +5

    Reynolds &Rotomac pen ❤❤❤❤

  • @abhilashas7576
    @abhilashas7576 7 месяцев назад +10

    എന്തിനാണ് അറിയില്ല എന്തോ ഒരു തകരാറ് 😂😂😂, വിഷു വീഡിയോ ഉണ്ടാകുമോ

  • @BeenaAji-by2kp
    @BeenaAji-by2kp 3 месяца назад

    Supper🥰♥️♥️

  • @EdwinJose-j1u
    @EdwinJose-j1u 7 месяцев назад

    Reynolds pen ithu pole 3 ennam ente kailum ondu enikkum valare istam❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethabhaskar5133
    @geethabhaskar5133 7 месяцев назад

    സംസാരം നല്ല ഇഷ്ടായി ❤

  • @EdwinJose-j1u
    @EdwinJose-j1u 7 месяцев назад

    Purathu pokumbol kittunna sweet cover njanum bagil vaikkum nilath idarilla .salu bag super ketto

  • @shinujohn2226
    @shinujohn2226 7 месяцев назад

    ഷാലൂൻ്റെ ചില വട്ടുകൾ എനിക്കുമുണ്ട് 😂 എന്താന്നറീല.അതൊരു ശീലമായി പോയി❤

  • @LathikaT-pj4gz
    @LathikaT-pj4gz 7 месяцев назад +7

    ഈ ഭാഷസമ്മുടെ കോഴിക്കോടൻ ഭാഷയാണ്

  • @pramodk7400
    @pramodk7400 7 месяцев назад +2

    Hai... ഞാൻ പന്തീരാങ്കാവ് ആണ്....എന്റെ ബാഗിലും ഇങ്ങനെ തന്നെ ആണ് 😊😊 ഈ സാധനങ്ങളൊക്കെ തന്നെ ആണ് എന്റെ ബാഗിലും ഉള്ളത് .... പേന അതല്ലെന്നു മാത്രം.. കുടയും ഇല്ല.. പണ്ടത്തെ ഒന്നു, രണ്ടു, പത്തു രൂപ നോട്ടുകളും വിഷു കൈനീട്ടം കിട്ടിയതും എല്ലാം... ഇതൊക്കെ കൂടെ കൊണ്ടുനടക്കാഞ്ഞാൽ ഒരു സമാധാനക്കേട് ആണ്...

  • @sheebaumesh7150
    @sheebaumesh7150 7 месяцев назад +1

    Nice salini❤️. Salini de character kure ikke ente characterum ayee connect cheyyan pattunnu. Njanum eppozhu ente bagil kondu nadajkuna onnanu lalitha sahasranam book❤️.

  • @aswathynisanth6242
    @aswathynisanth6242 7 месяцев назад

    ഹാപ്പി വിഷു 🥰ചേച്ചികുട്ടി.❤❤❤

  • @EdwinJose-j1u
    @EdwinJose-j1u 7 месяцев назад

    Saluvine orikkalum marakkilla saliniye senhikkunna e janath marakkath irikku ok idaikku veendu varanam ketto officeil pokunnu ennu paranju congratulations

  • @AadhisreeAadhi-yx6wm
    @AadhisreeAadhi-yx6wm 7 месяцев назад +1

    Chechi super🥰🥰🥰🥰

  • @sudheesha2006
    @sudheesha2006 7 месяцев назад +1

    വേനൽ കാലത്ത് പലരുടെയും സമനില തെറ്റിയത് കണ്ടു.

  • @Anu_Allu
    @Anu_Allu 7 месяцев назад

    ചൂടും അസ്വസ്ഥതയും നല്ലോണം
    ഉണ്ട് . പാലക്കാട് പിന്നെ പറയും വേണ്ട ചൂടിൻ്റെ കാര്യം.

  • @jishasreelayam
    @jishasreelayam 7 месяцев назад

    Nostalgia vannu

  • @arathys893
    @arathys893 7 месяцев назад

    Amazon link work akunillallo chechi

  • @divyapriyas3316
    @divyapriyas3316 7 месяцев назад

    Very happy chechi. Kure aayi chechide samsaram kettittu❤

  • @Snehaprajosh123Snehaprajosh12
    @Snehaprajosh123Snehaprajosh12 7 месяцев назад +1

    Sunglass kanikkamo chechii plzzz❤

  • @sreedeviajith6044
    @sreedeviajith6044 7 месяцев назад

    Chechi kutty sugamano, veedum kandathil sandhosham, madi matti azhchayil oru video chyane, chechide varthamanam kelkananu to, love you chechikutty❤❤❤❤❤

  • @aswathidileesh-xp4xy
    @aswathidileesh-xp4xy 7 месяцев назад

    Chechi calicut evida

    • @salupraj
      @salupraj  7 месяцев назад

      Panniyankara

  • @talesofkitchen6097
    @talesofkitchen6097 7 месяцев назад

    Hi ചേച്ചി എന്താ കാണാത്തെന്നു വിചാരിച്ചു ഇരിക്കായിരുന്നു... സുഖല്ലേ 🥰🥰

  • @raginis5144
    @raginis5144 7 месяцев назад +2

    Athe pen vallandu nostalgic memories thannu.. thank you shalu❤❤❤❤

  • @naicymol3751
    @naicymol3751 7 месяцев назад

    Forget the trends ..if you like it wear it..❤️

  • @neethuchandran5025
    @neethuchandran5025 7 месяцев назад

    Sathyam. Njan 3 rd std muthal bus la school le poyath. Epo ente mole 3 rd le. Enik ath alojikkan polum pattula😄

  • @Arundhathi532
    @Arundhathi532 7 месяцев назад

    എനിക്കും nostu തോന്നി same pen വാങ്ങി വെച്ചിട്ടുണ്ട്... But ഞാൻ use ചെയുട്ടോ..

  • @habihabeeba6367
    @habihabeeba6367 7 месяцев назад

    Chechi enik bayangara ishttama❤❤

  • @deepa221
    @deepa221 7 месяцев назад

    Lip balm nte shade Ethanu? Cherry kiss Ano?

    • @salupraj
      @salupraj  7 месяцев назад

      Cherry crush...maybelline

    • @deepa221
      @deepa221 7 месяцев назад +1

      @@saluprajberry crush allae ?

    • @salupraj
      @salupraj  7 месяцев назад +1

      Athe...😬😬😬😬sorryy tto.....berry crush ann😬😬😬😬😬

    • @deepa221
      @deepa221 7 месяцев назад

      @@salupraj thanks dear

  • @EdwinJose-j1u
    @EdwinJose-j1u 7 месяцев назад

    Somsarathinu veghatha kudi poyi ithil vellam kudikkan orupadu pravasiyam parayunnude paksh saliniyude bagil mathram water bottle illallo entha salu vellam kondu nadakkarille mattullavare vellam kudikkan parayunnu pinne than enthu kondu water bottle bagil kondu pokathath❤❤❤

  • @NeethuNeethu-kj2lf
    @NeethuNeethu-kj2lf 7 месяцев назад

    Chechi nighalde dance forminte peare endhanne.onnu parayu chechi.njn randamathe pravishyamaane msg ayakunne.plz onnu rply cheyyu

    • @salupraj
      @salupraj  7 месяцев назад

      Bollywood style....

  • @ahaguuudiaries.5282
    @ahaguuudiaries.5282 7 месяцев назад

    ഈ വീഡിയോ കണ്ടപ്പോൾ എൻറെ ബാഗ് തുറന്നപോലെ .
    എൻറെ ബാഗിലും ഉണ്ട്
    കൊട,കർചീഫ്,(അത് 2 or 3) ലളിത സഹസ്രനാമം, പിന്നെ ആ കുഞ്ഞിക്കണ്ണനും same കണ്ണൻ പക്ഷേ അത് ഈയടുത്ത് പൊട്ടി. പോയി ഞാൻ പൈസ വെക്കുന്നത് സഹസ്രനാമം ബുക്കലാണ്, എവിടെയെങ്കിലും പോയാൽ ഞാൻ സീക്രട്ട് ആയിട്ട് മാത്രമേ ബാഗ് തുറകു ഇത് ഒക്കെ കാണുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഒരു തോന്നൽ

  • @sudharaj4484
    @sudharaj4484 7 месяцев назад

    Nalla hair anallo,
    Wooden comb use chaiu
    Nostalgia ku mati vakkalo

  • @minisajil2462
    @minisajil2462 7 месяцев назад +1

    Nosepin collection idammo

  • @naicymol3751
    @naicymol3751 7 месяцев назад

    Neyalle Njan njsnalle ne..ee pranthoke enikm undallo..😂eyebrows rooma cosmetics calicut branch und thonunu…avrde work okke kanan nallathanu ..insta und..check cheyth nokoo kto..njanum manasil kurachayi cheynm vicharichit ❤

  • @samkjohnkjohn6104
    @samkjohnkjohn6104 7 месяцев назад

    Q & A ചെയ്യാമായിരുന്നില്ലേ... 😃... ഒരുപാട് നാളായി...

  • @EdwinJose-j1u
    @EdwinJose-j1u 7 месяцев назад

    Annu Love story paranjappol kurchu Aakri ondayirunnu ippol bagil kurachu chavar ente Salini nee njan Aanu .ente bag nokkiyalum itharathilulla chavarukal kanam ketto istam ollathu muzhuvan sukshichu vikkum njan vendum parayunnu nee yanu njan njannanu nee oru vithiyasavum illa enikku enne veendum kandathil valare santhosham thank you so much salini Rajesh

  • @saripeethambaran7532
    @saripeethambaran7532 7 месяцев назад

    Samsaram nalla rasam und kelkkan 🥰🥰🥰🥰🥰

  • @samkjohnkjohn6104
    @samkjohnkjohn6104 7 месяцев назад

    again... back to ofc.. 🤝🤝... ✌️,.. 😃... പിന്നെ... സുഖമായിട്ടിരിക്കുന്നുവോ?.... കുറച്ചു കൂടി 'സുന്ദരിയായി' kto.... 😃... also very nice rendition & fantastic 'verbal bombing!!!!!👍

  • @shaijukannoth7411
    @shaijukannoth7411 7 месяцев назад

    Koretayallo chechi kandit 😊samayam kittumbo video cheyane❤

  • @snehahareesh8848
    @snehahareesh8848 7 месяцев назад +8

    ഓഫീസിൽ പോകുന്നത് അറിഞ്ഞില്ല👍👍👍👍👍👍

  • @SureshKumar-pl5bv
    @SureshKumar-pl5bv 7 месяцев назад

    Anta,, colege,, kalatha pannanu, . Reno,, by,. Beenasureshkumar,, calicut,,

  • @sheena7278
    @sheena7278 7 месяцев назад

    Grey hair undo...undel eganeya black aakunath

    • @salupraj
      @salupraj  7 месяцев назад

      Eyeliner aakkum😬😬😬😬😬😬

    • @salupraj
      @salupraj  7 месяцев назад

      Kure illa ...grey

    • @salupraj
      @salupraj  7 месяцев назад

      Kure illa ...grey

  • @ayushsunshine3072
    @ayushsunshine3072 7 месяцев назад

    Office il chennitt aviduthe video idane

  • @jishasreelayam
    @jishasreelayam 7 месяцев назад

    Njangalum kuda choodukannu parayum

  • @deepagogul4281
    @deepagogul4281 7 месяцев назад

    ❤❤❤

  • @sreechithra552
    @sreechithra552 7 месяцев назад

    Hi ..shalu ..othiri ayille kandittu ..videos iddathirikkalle ...kandathil santhosham ...udupi...❤❤

  • @Abdullahthajudheen
    @Abdullahthajudheen 7 месяцев назад

    Elathinyeyum banghi enjoy cheyyunnund .sundhari sundhari nn ella sathangaleyum parayunnath aadyayit kelkka 😂

  • @shobhats9526
    @shobhats9526 7 месяцев назад

    Njan shall nte native vannirunnu Asszhakadi shethrathil marriage onnu Kanan kothiyayirunnu

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 7 месяцев назад

    🥰🥰🥰

  • @LaluMajeed
    @LaluMajeed 7 месяцев назад

    My favourite pen ☺️

  • @irisdhm
    @irisdhm 5 месяцев назад

    so ............

  • @manuthayatt4957
    @manuthayatt4957 7 месяцев назад +1

    ഇന്ന് ശാലു p സ്കൂൾ നമ്മൾ കണ്ടു. സത്യത്തിൽ ഒരു ജാഡയും ഇല്ലാത്ത നല്ല ഒരു കുട്ടി.

  • @Vaishnasubee
    @Vaishnasubee 7 месяцев назад

    Chechi home tour cheyo pls

  • @MohamedFayis-f9b
    @MohamedFayis-f9b 7 месяцев назад

    Ente mole love you umma

  • @nishacknishareji6599
    @nishacknishareji6599 7 месяцев назад

    ❤✨✨

  • @jasminethomas2660
    @jasminethomas2660 7 месяцев назад

    വിഷുവിന് മുല്ലപ്പൂ ഒക്കെ വെച്ച് സുന്ദരി മണിയായി വീഡിയോ പ്രതീക്ഷിക്കുന്നു

  • @vijithak564
    @vijithak564 7 месяцев назад

    👍🏻

  • @rejanipr3113
    @rejanipr3113 7 месяцев назад

    Njanum vangy blue rhynolds kothi aytu vangytha oru shoping mathre ullu

  • @parvathybalachandran5102
    @parvathybalachandran5102 7 месяцев назад

    👍👍😍😍

  • @thusharamathew9425
    @thusharamathew9425 7 месяцев назад +1

    Enthenkilum oke vedio idane idakkk😊

  • @ranjithmenon8625
    @ranjithmenon8625 7 месяцев назад

    ❤👍

  • @yamunapanicker9024
    @yamunapanicker9024 7 месяцев назад

    ❤❤❤❤❤❤❤

  • @rajeshputhenveettil6572
    @rajeshputhenveettil6572 7 месяцев назад

    Baginte link evide

  • @vinithaa4416
    @vinithaa4416 7 месяцев назад

    ❤super

  • @nishadpa4243
    @nishadpa4243 7 месяцев назад +1

    🥰🥰

  • @Dileep-r8i
    @Dileep-r8i 7 месяцев назад +1

    ❤❤❤❤

  • @sunithadevi1590
    @sunithadevi1590 7 месяцев назад

    നല്ല സുന്ദരി പുരികം അല്ലേ ഒന്നും ചെയ്യണ്ടല്ലോ

  • @AlwinMs
    @AlwinMs 7 месяцев назад

    Chechi❤

  • @rinjukiranpadinhareveettil339
    @rinjukiranpadinhareveettil339 Месяц назад

    😅

  • @rejanipr3113
    @rejanipr3113 7 месяцев назад

    Same nte percilum mahadevante pic anu

  • @Goldenclassicsmalayalam
    @Goldenclassicsmalayalam 7 месяцев назад +1

    ചേച്ചി... രാജുവേട്ടൻ തന്ന അഞ്ച് രൂപ വിഷു കൈനീട്ടം പേര് വെളിപ്പെടുത്തിയത് എന്ത്.. അദ്ദേഹതിന് ഫീൽ ആവുകയില്ലെ! 😅....

    • @salupraj
      @salupraj  7 месяцев назад +1

      Rajuettan kuzhappallya.🥰🥰...vere allkarum thannittund...🥰

    • @Goldenclassicsmalayalam
      @Goldenclassicsmalayalam 7 месяцев назад +1

      ചേച്ചി നിങ്ങളുടെ വീഡിയോസ് നല്ല രസമുണ്ട് കണ്ടിരിക്കാൻ❤❤.ഒട്ടും lag ഇല്ല... 🥰🥰🥰പിന്നെ പഴയ ഓർമകളും, അനുഭവങ്ങളും പറയുമ്പോൾ , nostalgia എങ്ങോ ഓടി മറയുന്നപോലെ.❤❤.. ശുഭരാത്രി

    • @EdwinJose-j1u
      @EdwinJose-j1u 7 месяцев назад

      Varshangal kazhinjum e 5 roopa shushikkunnatha mr.raj ne Abhimanam Alle enthina 5 roopa kurachukanunne

  • @minisajil2462
    @minisajil2462 7 месяцев назад

    ഇട്ടിരിക്കുന്ന nosepin എവിടുന്നാ വാങ്ങിയത്

    • @salupraj
      @salupraj  7 месяцев назад +1

      2 nose pin ind....onnu Meralda jewellery...onnu Mangalya jewellery

    • @minisajil2462
      @minisajil2462 7 месяцев назад

      Appo രണ്ടും കൂടി ഇടാൻ പറ്റുന്നുണ്ടോ

    • @minisajil2462
      @minisajil2462 7 месяцев назад

      ഗോൾഡ് അല്ലേ

    • @salupraj
      @salupraj  7 месяцев назад +1

      @@minisajil2462 thin ayittulla pin ann

    • @salupraj
      @salupraj  7 месяцев назад

      @@minisajil2462 athe...

  • @sruthivineesh501
    @sruthivineesh501 7 месяцев назад +1

    Hai chechi

  • @satheesh.kolacheri
    @satheesh.kolacheri 7 месяцев назад

    👍

  • @snehahareesh8848
    @snehahareesh8848 7 месяцев назад +1

    ഞാനും വിചാരിച്ച് എന്താ കുറെയായല്ലോ കാണാത്തത് യെന്ന്❤❤❤❤❤❤

  • @divyaap407
    @divyaap407 7 месяцев назад

    ശാലുവിനോട് ഞാൻ നല്ല ബ്ലൗസ് സ്റ്റിച്ച് ചെയുന്ന ഷോപ്പിന്റെ പേര് ചോദിച്ചിരുന്നു. അതിനു ഇതു വരെ മറുപടി തന്നില്ല. ഞാൻ രണ്ടാം തവണ യാണ് message അയക്കുന്നത്.

    • @salupraj
      @salupraj  7 месяцев назад

      Njan mimis nte aduthann kodukkunne.....salkarente opposite.....oru vinodettan...

    • @salupraj
      @salupraj  7 месяцев назад

      9847688345

    • @salupraj
      @salupraj  7 месяцев назад

      Ee...numberil vilicha madhitto....

    • @divyaap407
      @divyaap407 7 месяцев назад

      Thank you ശാലു ​@@salupraj

    • @jeejashanoop3835
      @jeejashanoop3835 7 месяцев назад

      മുൻപ് ഒരു വീഡിയോ യിൽ പറയുന്നുണ്ടല്ലോ ❤️

  • @renjiniunnikrishnan2269
    @renjiniunnikrishnan2269 7 месяцев назад

    Dear കുക്കിംഗ്‌ videoes ഒക്കെ idoo

    • @salupraj
      @salupraj  7 месяцев назад

      😬😬😬😬😬

    • @EdwinJose-j1u
      @EdwinJose-j1u 7 месяцев назад

      Cooking chethal Alle cooking video idathullu ok

  • @ambilids6811
    @ambilids6811 7 месяцев назад

    Ammada അച്ഛനെ നമ്മുട നാട്ടിൽ അപ്പൂപ്പൻ എന്ന് ശാലു വിളിക്കുന്നത് 😂 അവിട അമ്മച്ചൻ എന്നാണോ

    • @salupraj
      @salupraj  7 месяцев назад +2

      Athe

    • @EdwinJose-j1u
      @EdwinJose-j1u 7 месяцев назад

      Engane vilichal enth enthangilum vilichal pore😂😂😂😂😂😂

  • @s.s3897
    @s.s3897 7 месяцев назад

    Love you😘😘😘 എന്തു രസാ കേൾക്കാൻ your സംസാരം. 🥰🥰
    ❤❤❤

  • @thankuponnu6887
    @thankuponnu6887 7 месяцев назад

    ❤❤❤❤❤

  • @sajanasubaid1992
    @sajanasubaid1992 7 месяцев назад

    നല്ല വീഡിയോ ❤❤❤❤❤

  • @VaheedaShoukath
    @VaheedaShoukath 3 месяца назад

    Bore adikatha ore oru RUclipsr shalu 😊

  • @jinsjinsmon
    @jinsjinsmon 4 месяца назад

    Hi😍

  • @diljithdill7143
    @diljithdill7143 7 месяцев назад

    Hai, Ma'am...🤝🥰

  • @PraseemaPrasad
    @PraseemaPrasad 7 месяцев назад

    ശാലിനി.... Same pich not pich മടക്കി പിച്ചാണ് പാടില്ല.... 😄

  • @SamSung-xu7sy
    @SamSung-xu7sy 7 месяцев назад

    ഇതെല്ലാംപാടെ ഏറ്റിക്കൊണ്ട് നടന്നാൽ തോള് വേദനിക്കില്ലേ

    • @salupraj
      @salupraj  7 месяцев назад

      😬😬😬😬

    • @EdwinJose-j1u
      @EdwinJose-j1u 7 месяцев назад

      Kallano salini bagil kondu nadakkunne😂😂😂😂😂😂😂😂😂😂

  • @EdwinJose-j1u
    @EdwinJose-j1u 7 месяцев назад

    Kuda pidikkuka enna parayuka