ശാലുനെ കാണുമ്പോൾ മണിച്ചിത്രത്താഴിലെ അല്ലിയെന്ന കഥാപാത്രം ചെയ്യുന്ന നടിയില്ലേ അവരുടെ പേരെന്തെന്നറിയത്തില്ല രുദ്രയെന്നോ മറ്റൊ ആണെന്ന്.തോന്നുന്നു അതുപോലെ തോന്നുന്നു
96-97 ബാച്ച് ആയിരുന്നു ഞാൻ SSLC അത് കഴിഞ്ഞു ഞാനും ഫോർത് ഗ്രൂപ്പ് എടുത്തു പ്രീഡിഗ്രി പഠിക്കാൻ പോയി ഞാനും അങ്ങനെ എന്റെ കഥ നായകനെ കണ്ടു കൂടെ പഠിക്കുന്നില്ല വഴിയിൽ വച്ചു കണ്ടു മുട്ടി 😅അച്ഛനെ പേടി ഉള്ളത് കൊണ്ട് ഞാൻ മിണ്ടില്ല പക്ഷേ ഇഷ്ടം ഉണ്ട് അത് രണ്ടാൾക്കും അറിയാം അങ്ങനെ വീട്ടിൽ ചോദിച്ചു വന്നു അതോടെ അച്ഛന് സംശയം ആയി അങ്ങനെ ഇനി പടിയ്ക്കണ്ട എന്ന് പറഞ്ഞു.. പക്ഷേ എന്തോ എന്റെ ഫാമിലി എതിർത്തില്ല എന്റെ ഇഷ്ടം നോക്കി കല്യാണം നടത്തി പ്രേമിച്ചു നടന്നു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണ്ട എന്നും പറഞ്ഞു 18വയസ്സ് ആവുമ്പോഴേക്കും കല്യാണം കഴിഞ്ഞു അങ്ങനെ സംഭവ ബഹുലമായ 25വർഷം ഈ വർഷം മാർച്ചിൽ തികയുന്നു എനിക്ക് വല്യ മാറ്റം ഒന്നും ഇല്ല കുട്ടികളിക്കു യാതൊരു കുറവും ഇല്ല ശാലിനി പറഞ്ഞത് പോലെ എന്റെ ഏട്ടൻ ഭയങ്കര പക്വത ഉള്ള ആള് 😅പക്ഷേ ഇപ്പോ ഫ്രണ്ട്സ് ആയിട്ട് pg ഫൈനൽ പഠിക്കുന്ന ഒരു മോനും 2ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോളും ഞങ്ങളെ 3പേരെയും പഠിപ്പിച്ചു കൊണ്ട് ഏട്ടനും 😅❤❤
ശാലുന്റെ love story കേട്ടപ്പോൾ ശരിക്കും ഒരു ഫിലിം കാണുന്ന ത്രില്ലോടുകൂടിയയാണ് കേട്ടുകൊണ്ടിരിക്കുന്നത് പക്ഷെ പെട്ടെന്ന് തീർന്നുപോയി 😒ശരിയാണ് അന്നത്തെ കാലത്തെ std ബൂത്ത് അതൊക്കെ ഒരു കാലം ആയിരുന്നു ഞങ്ങളെപ്പോലെ പ്രേണയിക്കുന്നവർക്ക് അറിയാം അതിന്റെ ഫീലിംഗ്, കാണാതിരിക്കുമ്പോൾ ടെൻഷൻ 🫣കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ശരിയാ ശാലു അത് അനുഭവിച്ചവർക്കേ അത് അറിയൂ ഇപ്പോൾഓർക്കുമ്പോൾ ചിരി വരും 🤭
Dear xpression QUEEN.... നല്ല ഭംഗിയുണ്ടാരുന്നു.... കണ്ടോണ്ടിരിക്കാനും.. കേട്ടോണ്ടിരിക്കാനും.. 😃... black t-shirt...ചമയങ്ങളില്ലാത്ത മുഖം... 🔥.. especially ആ ബട്ടർഫ്‌ളൈസ് ഷാൾ... എല്ലാം കൂടി ഒരു പ്രേത്യേക ഭംഗി എനിക്ക് feel ചെയ്തു.... തല കുളിക്കാത്തതൊന്നും ഈ ലുക്കിൽ ഒരു പ്രേശ്നമേയല്ല.... നല്ല cute പ്രസന്റേഷൻ ആയിരുന്നു... ഒരു രക്ഷയുമില്ലാത്ത ഭാവാഭിനയവും....പപ്പൻ മാഷിന്റെ പൂച്ചക്കുട്ടികൾ ഷാളിൽ പിടിച്ചു വലിക്കുന്നതും.... കൂൾ ബാറിൽ വച്ച് കയ്യിൽ ഓട്ടയിലൂടെ രണ്ട് കണ്ണുകൾ watch ചെയ്തപ്പോൾ shocked ആയതും.. രാജു ഭായിയെ അമ്പലത്തിൽ വച്ച് കണ്ടപ്പോൾ ഉണ്ടായ "ആളലും"... ഒക്കെ ഒരു ചലച്ചിത്രത്തിൽ എന്ന പോൽ feel ചെയ്തു.... പിന്നെ അജയ് ജഡേജ 😂🤣😂... family strict ആയതുകൊണ്ടാണെന്നു തോന്നുന്നു എല്ലാവരും ലവ് marriage ആയിരുന്നു 😆😆.... കാത്തിരിക്കുന്നു..... "മന്ദാകിനിയുടെ " തിരുവാതിര വിശേഷങ്ങൾക്കായും..... മഹാഭാരതം പാർട്ട് 2 വിനായും... 😃...
14:15 സ്ട്രിക്ട് ആയതുകൊണ്ടാണെന്നു തോന്നുന്നു എല്ലാവരും love മാര്യേജ് ആയിരുന്നു 🤣🤣🤣🤣 ചേച്ചിയുടെ എല്ലാ വീഡിയോയിലും ഒരു പൊളി ഡയലോഗ് കാണും. ഞാൻ റിപ്പീറ്റ് ഇരുന്നു കാണും 🤣🤣🤣
ഹൊ.... ൻ്റെ ശാലൂട്ടി അതൊക്കെ ഒരു കാലം ❤ 5 വർഷം , 1 വർഷം ഡെയ്ലി എഴുത്ത് , പോസ്റ്റ് ബോക്സിനെ കണ്ണുമടച്ച് ഇഷ്ടപ്പെട്ടിരുന്ന കാലം കോയിൻ ബോക്സ് 1 കൊല്ലം കൂടി അങ്ങനെ 7 വർഷം പ്രണയം പിന്നെ കല്യാണം പിടിച്ചൊന്നുല്യ അറേഞ്ച്ഡ് ആക്കി നന്ദി ആകാലം ഓർമ്മിപ്പിച്ചതിന് അവതരണം അസ്സലായി മനോഹരായി മന്ദാകിനീ....🤩🤩🤩🤩🤩❤❤️❤️
Shalu..... Ur love story seems to be very similar to ours...❤️ We belonged to different religions. Now leading a happy married life (17yrs) n blessed with three kids. Now at the age of 41 following my ever time passion, dance.
എന്റെ പോന്നോ ഞാൻ എന്റെ സ്കൂൾ, ട്യൂഷൻ സെന്റർ എല്ലാടത്തും കറങ്ങി വന്നു ഇയാളുടെ സ്റ്റോറി കേട്ട് 👍🏻👍🏻👍🏻👍🏻❤️ അന്നത്തെ ആ പേടിയും കാണാൻ പറ്റാത്ത അവസ്ഥയും കൊണ്ടു തന്നെ പ്രേമത്തിന് വല്ലാത്തൊരു കുളിര് കൂടുതൽ ആയിരുന്നില്ലേ 😜ഇന്നിപ്പോ എല്ലാ സൗകര്യത്തിലും പ്രേമിക്കുമ്പോൾ അത്രയ്ക്ക് ഫീൽ ഉണ്ടാവോ എന്തോ അറിയില്ല ചിലപ്പോൾ ഇന്നത്തെ കുട്ടികൾക്ക് വേറൊരു തരം ഫീലിംഗ്സ് ആവും. ഞാനും ഇയാളുടെ അതേ വർഷം ആണ് ssls കഴിഞ്ഞത്, നല്ല മാർക്കൊടെ പാസ്സ് ആണെങ്കിലും ഉടനെ പിടിച്ചു കെട്ടിച്ചു പിന്നീട് അങ്ങോട്ട് വേറൊരു ലോകം 😄കുറെ കാലം ഗൾഫിൽ ആയിരുന്നു പഴയ ഫ്രണ്ട്സ്,.. ആരുമായും പിന്നെ കോൺടാക്റ്റ് ഒന്നും ഇല്ലാരുന്നു 😩
പഴയകാല ഓർമ്മകൾ വന്നു ഇങ്ങനെതെ തടവറയിൽ പെട്ടാ പ്രണയം ചേച്ചിക്ക് മാത്രമേ ഉണ്ടാകു കുറേ വിഷമവും സന്തോഷത്തിൽ പറയുന്നത് വാക്കുകളും എന്നാലും രണ്ടാളും ഒരുമിച്ചല്ലോ ഭാഗ്യം ♥️♥️♥️♥️♥️
കേട്ടിരിന്നു പോകുന്ന ലൗ സ്റ്റോറി.😅 ഈ കഥ കേട്ട് പാവം അജയ് ജഡേജയെ പോലും വെറുത്ത് പോയി😂. വളരെ strict ആയ വീട്ടിൽ എല്ലാവരും പ്രേമിച്ചു കല്യാണം കഴിച്ചു. അത് പൊളിച്ചു😂
ചേച്ചി പറഞ്ഞ പോലെ എന്റെ യിൻ love മാര്യേജ് ആ, ഏട്ടനെ കാണുമ്പോൾ ഒരു വയറിൽ ഒരു kalala എന്റെ പോന്നേ ഓർക്കുമ്പോൾ തന്നെ ഒരു സുഖം, ഇന്ന് ഞങ്ങൾക്കും randankuttikal❤❤❤
പഴയ ormagaal ഒന്ന് revind ചെയ്തു ശാലു ഞാനും സുനിൽ സാറിൻ്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു മാത്രമല്ല രാജേഷും ബബീഷും എല്ലാം ഗുരുവായൂരപ്പൻ കോളജിൽ എൻ്റെ ക്ലാസ് mates ആയിരുന്നു എന്നെ ഓർക്കുമോ എന്നറിയില്ല ഞാൻ വളരെ സൈലൻ്റ് ആയിരുന്നു രാജേഷിനോട് എൻ്റെ anneshanam പറയുട്ടോ and also thank you for revinding my beautiful college days ❤❤❤❤
അധികം സ്ട്രിക്ട് ആയതുകൊണ്ടാണെന്ന് തോന്നുന്നു എല്ലാവരും love മാര്യേജ് ആയിരുന്നു... 😄😄
നല്ല cute ചേച്ചി samsaram kelkn❤
😂😂😂😂
Enik ee dialogue orupad ishtappettu...😂😂
🤣🤣🤣🤣🤣ഞാനും ആ ഭാഗം റിപ്പീറ്റ് ഇരുന്നു കണ്ടു 🤣🤣🤣
അത് പൊളിച്ചു 😂😂😂
എന്ത് രസമാ ശാലുന്റെ സംസാരം കേൾക്കാൻ ❤️
കേൾക്കുമ്പോൾ നല്ല രസമാണ് ❤ നല്ല സം സാരം ❤ ❤❤
എന്ത് രസമാണ് story കേട്ട് കൊണ്ടിരിക്കാൻ. തീർന്നതറിഞ്ഞില്ല. ബാക്കി കേൾക്കാൻ കാത്തിരിക്കുവാ❤️🥰
ശാലുനെ കാണുമ്പോൾ മണിച്ചിത്രത്താഴിലെ അല്ലിയെന്ന കഥാപാത്രം ചെയ്യുന്ന നടിയില്ലേ അവരുടെ പേരെന്തെന്നറിയത്തില്ല രുദ്രയെന്നോ മറ്റൊ ആണെന്ന്.തോന്നുന്നു അതുപോലെ തോന്നുന്നു
Ct
Mm enikkum
അല്ലി
Yes
96-97 ബാച്ച് ആയിരുന്നു ഞാൻ SSLC അത് കഴിഞ്ഞു ഞാനും ഫോർത് ഗ്രൂപ്പ് എടുത്തു പ്രീഡിഗ്രി പഠിക്കാൻ പോയി ഞാനും അങ്ങനെ എന്റെ കഥ നായകനെ കണ്ടു കൂടെ പഠിക്കുന്നില്ല വഴിയിൽ വച്ചു കണ്ടു മുട്ടി 😅അച്ഛനെ പേടി ഉള്ളത് കൊണ്ട് ഞാൻ മിണ്ടില്ല പക്ഷേ ഇഷ്ടം ഉണ്ട് അത് രണ്ടാൾക്കും അറിയാം അങ്ങനെ വീട്ടിൽ ചോദിച്ചു വന്നു അതോടെ അച്ഛന് സംശയം ആയി അങ്ങനെ ഇനി പടിയ്ക്കണ്ട എന്ന് പറഞ്ഞു.. പക്ഷേ എന്തോ എന്റെ ഫാമിലി എതിർത്തില്ല എന്റെ ഇഷ്ടം നോക്കി കല്യാണം നടത്തി പ്രേമിച്ചു നടന്നു നാട്ടുകാരെ കൊണ്ട് പറയിപ്പിക്കണ്ട എന്നും പറഞ്ഞു 18വയസ്സ് ആവുമ്പോഴേക്കും കല്യാണം കഴിഞ്ഞു അങ്ങനെ സംഭവ ബഹുലമായ 25വർഷം ഈ വർഷം മാർച്ചിൽ തികയുന്നു എനിക്ക് വല്യ മാറ്റം ഒന്നും ഇല്ല കുട്ടികളിക്കു യാതൊരു കുറവും ഇല്ല ശാലിനി പറഞ്ഞത് പോലെ എന്റെ ഏട്ടൻ ഭയങ്കര പക്വത ഉള്ള ആള് 😅പക്ഷേ ഇപ്പോ ഫ്രണ്ട്സ് ആയിട്ട് pg ഫൈനൽ പഠിക്കുന്ന ഒരു മോനും 2ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോളും ഞങ്ങളെ 3പേരെയും പഠിപ്പിച്ചു കൊണ്ട് ഏട്ടനും 😅❤❤
What a storyteller👏👏... Enjoying our kkd slang without any artificial tone❤
നല്ല രസമുണ്ട് കേൾക്കാൻ 😍
ഭങ്ങി കുറവ് ഒന്നും ഇല്ല ചേച്ചി. എന്നും കുളിക്കുകയൊന്നും വേണ്ട 😅
ബാക്കി കേൾക്കാൻ കാത്തിരിക്കുകയാണ് കേട്ടിരിക്കാൻ നല്ല രസമാണ് ഒരു സിനിമ പോലെ ❤❤
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ഒട്ടും ബോറടി ഇല്ല. ഒരു ജാഡയുമില്ലാത്ത വർത്തമാനം. Part 2 waiting ആണ്.❤❤
നല്ല രസകരമായി അവതരിപ്പിച്ചു. സുനിൽ മാഷുടെ ട്യൂഷൻ ❤
ഇത്രെയും ഭംഗി യായി visulaise ആയി പ്രേമകഥ പറഞ്ഞത് ഞാൻ കേട്ടിട്ടില്ല സൂപ്പർ ആയി.. അന്നത്തെ കാലം ഓർമ വരുന്നു........ Part 2............
U r a good story teller 🎉❤
ശാലുന്റെ love story കേട്ടപ്പോൾ ശരിക്കും ഒരു ഫിലിം കാണുന്ന ത്രില്ലോടുകൂടിയയാണ് കേട്ടുകൊണ്ടിരിക്കുന്നത് പക്ഷെ പെട്ടെന്ന് തീർന്നുപോയി 😒ശരിയാണ് അന്നത്തെ കാലത്തെ std ബൂത്ത് അതൊക്കെ ഒരു കാലം ആയിരുന്നു ഞങ്ങളെപ്പോലെ പ്രേണയിക്കുന്നവർക്ക് അറിയാം അതിന്റെ ഫീലിംഗ്, കാണാതിരിക്കുമ്പോൾ ടെൻഷൻ 🫣കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ശരിയാ ശാലു അത് അനുഭവിച്ചവർക്കേ അത് അറിയൂ ഇപ്പോൾഓർക്കുമ്പോൾ ചിരി വരും 🤭
Beautiful narration..same as my love story ❤️
ശാലു ഇന്നാണ് കൂടുതൽ സുന്ദരിയായത് ❤️
നന്നായി പറഞ്ഞു,രസത്തോടെ കേട്ടൂ.
99 10 th🤚 N last pre-degree batch.
ചില സംസാരം കേൾക്കുമ്പോൾ ചേച്ചിയുടെ voice നെ സുരഭി ലക്ഷ്മി de പോലെ തോന്നി
എന്റെ, മന്ദാഗിനിയെ എന്തു Super ആയിട്ടാ കഥ പറയുന്നെ.....❤❤
😂😂
Dear xpression QUEEN.... നല്ല ഭംഗിയുണ്ടാരുന്നു.... കണ്ടോണ്ടിരിക്കാനും.. കേട്ടോണ്ടിരിക്കാനും.. 😃... black t-shirt...ചമയങ്ങളില്ലാത്ത മുഖം... 🔥.. especially ആ ബട്ടർഫ്‌ളൈസ് ഷാൾ... എല്ലാം കൂടി ഒരു പ്രേത്യേക ഭംഗി എനിക്ക് feel ചെയ്തു.... തല കുളിക്കാത്തതൊന്നും ഈ ലുക്കിൽ ഒരു പ്രേശ്നമേയല്ല.... നല്ല cute പ്രസന്റേഷൻ ആയിരുന്നു... ഒരു രക്ഷയുമില്ലാത്ത ഭാവാഭിനയവും....പപ്പൻ മാഷിന്റെ പൂച്ചക്കുട്ടികൾ ഷാളിൽ പിടിച്ചു വലിക്കുന്നതും.... കൂൾ ബാറിൽ വച്ച് കയ്യിൽ ഓട്ടയിലൂടെ രണ്ട് കണ്ണുകൾ watch ചെയ്തപ്പോൾ shocked ആയതും.. രാജു ഭായിയെ അമ്പലത്തിൽ വച്ച് കണ്ടപ്പോൾ ഉണ്ടായ "ആളലും"... ഒക്കെ ഒരു ചലച്ചിത്രത്തിൽ എന്ന പോൽ feel ചെയ്തു.... പിന്നെ അജയ് ജഡേജ 😂🤣😂... family strict ആയതുകൊണ്ടാണെന്നു തോന്നുന്നു എല്ലാവരും ലവ് marriage ആയിരുന്നു 😆😆.... കാത്തിരിക്കുന്നു..... "മന്ദാകിനിയുടെ " തിരുവാതിര വിശേഷങ്ങൾക്കായും..... മഹാഭാരതം പാർട്ട് 2 വിനായും... 😃...
Makeup illangilum salukutty sundhariyan❤❤❤❤
Without makeup you look great😊❤
കഥ കേട്ട് നല്ല രസം കേട്ടിരിക്കൻ..... ഉടനെ ബാക്കി പ്രതീക്ഷിക്കുന്നു 😊
ശാലു സിനിമ കഥയോ 😄😄😄😄😄. Story telling skill അപാരം 👍👍👍👍👍
എന്തൊരു നിഷ്കളങ്കമായ സംസാരം ഇതാണ് നമ്മുടെ മലപ്പുറവും കോഴിക്കോടും ❤❤❤❤
Adipoli story telling 😍 waiting for second part ; ur sense of humour is amazing 🤩
നല്ല രസണ്ട് കേൾക്കാൻ എന്റെ ലവ് marrege ആണ് 9വർഷം പ്രമിച്ചു ഇതു പോലെത്തന്നെ കഥ 3 കുട്ടികൾ 😊happy
ശാലു പപ്പൻ മാഷ് പൂച്ച കുട്ടികളും ഒരു പാട് ഓർമകൾ സമ്മാനിച്ച കാലം എന്ത് രസമായിരുന്നു അന്ന് എന്നു ഓർക്കാൻ ഇഷ്ടപെടുന്ന കാലം 🥰
14:15 സ്ട്രിക്ട് ആയതുകൊണ്ടാണെന്നു തോന്നുന്നു എല്ലാവരും love മാര്യേജ് ആയിരുന്നു 🤣🤣🤣🤣
ചേച്ചിയുടെ എല്ലാ വീഡിയോയിലും ഒരു പൊളി ഡയലോഗ് കാണും. ഞാൻ റിപ്പീറ്റ് ഇരുന്നു കാണും 🤣🤣🤣
Ajay jadega ithraku virthiketavan aayrno 😂, You r a good story teller..oru cinema kanda experience aayrnu❤
കുഴപ്പം ഒന്നും ഇല്ല എപ്പോഴും സുന്ദരി ആണ്
ഹൊ.... ൻ്റെ ശാലൂട്ടി അതൊക്കെ ഒരു കാലം ❤
5 വർഷം , 1 വർഷം ഡെയ്ലി എഴുത്ത് , പോസ്റ്റ് ബോക്സിനെ കണ്ണുമടച്ച് ഇഷ്ടപ്പെട്ടിരുന്ന കാലം കോയിൻ ബോക്സ് 1 കൊല്ലം കൂടി അങ്ങനെ 7 വർഷം പ്രണയം പിന്നെ കല്യാണം പിടിച്ചൊന്നുല്യ അറേഞ്ച്ഡ് ആക്കി നന്ദി ആകാലം ഓർമ്മിപ്പിച്ചതിന് അവതരണം അസ്സലായി മനോഹരായി മന്ദാകിനീ....🤩🤩🤩🤩🤩❤❤️❤️
ഇത്രേം കാലം എവിടായിരുന്നു ചേച്ചീ 😂😂😂😂😂
നല്ല രസണ്ട് ട്ടോ കേൾക്കാൻ waiting second part
Sathyan andhikkadinta film Kanda pola nalla avadharanum God bless you
Shalu..... Ur love story seems to be very similar to ours...❤️
We belonged to different religions. Now leading a happy married life (17yrs) n blessed with three kids. Now at the age of 41 following my ever time passion, dance.
ചേച്ചിടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് 😊😊❤
8വർഷം മുൻപ് ഒരാളെ കാണുമ്പോൾ ഈ കാളൽ എനിക്ക് ഒത്തിരി ഉണ്ടായിട്ടുണ്ട്.. 😍ആ ആൾ ഇപ്പോ എന്റെ കേട്ടിയോനാ😘😘
മേക്കപ്പ് കുറഞ്ഞപ്പോൾ ഒന്നൂടെ ഇഷ്ടായി... മേക്കപ്പ് ഇട്ടില്ലേലും സുന്ദരി ആണുട്ടോ
ശാലു, സത്യമായും ഒരു ഫിലിം കാണുന്ന ഫീൽ. ബാലൻസ് പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ. ഇടവഴി, ജഡേജ ഒക്കെ മനസ്സിൽ വന്നു.😂😂
എന്റെ പോന്നോ ഞാൻ എന്റെ സ്കൂൾ, ട്യൂഷൻ സെന്റർ എല്ലാടത്തും കറങ്ങി വന്നു ഇയാളുടെ സ്റ്റോറി കേട്ട് 👍🏻👍🏻👍🏻👍🏻❤️
അന്നത്തെ ആ പേടിയും കാണാൻ പറ്റാത്ത അവസ്ഥയും കൊണ്ടു തന്നെ പ്രേമത്തിന് വല്ലാത്തൊരു കുളിര് കൂടുതൽ ആയിരുന്നില്ലേ 😜ഇന്നിപ്പോ എല്ലാ സൗകര്യത്തിലും പ്രേമിക്കുമ്പോൾ അത്രയ്ക്ക് ഫീൽ ഉണ്ടാവോ എന്തോ അറിയില്ല ചിലപ്പോൾ ഇന്നത്തെ കുട്ടികൾക്ക് വേറൊരു തരം ഫീലിംഗ്സ് ആവും. ഞാനും ഇയാളുടെ അതേ വർഷം ആണ് ssls കഴിഞ്ഞത്, നല്ല മാർക്കൊടെ പാസ്സ് ആണെങ്കിലും ഉടനെ പിടിച്ചു കെട്ടിച്ചു പിന്നീട് അങ്ങോട്ട് വേറൊരു ലോകം 😄കുറെ കാലം ഗൾഫിൽ ആയിരുന്നു പഴയ ഫ്രണ്ട്സ്,.. ആരുമായും പിന്നെ കോൺടാക്റ്റ് ഒന്നും ഇല്ലാരുന്നു 😩
ശരിയാണ്
എല്ലാവരും , അടിപൊളി Lovemariage
പഴയകാല ഓർമ്മകൾ വന്നു ഇങ്ങനെതെ തടവറയിൽ പെട്ടാ പ്രണയം ചേച്ചിക്ക് മാത്രമേ ഉണ്ടാകു കുറേ വിഷമവും സന്തോഷത്തിൽ പറയുന്നത് വാക്കുകളും എന്നാലും രണ്ടാളും ഒരുമിച്ചല്ലോ ഭാഗ്യം ♥️♥️♥️♥️♥️
Hearing ur story really miss our college days Your narration is super ❤
Kollam shalini.....interesting story ❤......Ajay jadega horrible......chila thamashakal paranjittu chirikkathe ulla iruppu kandittu enikku chiri vannu.....atrem strict aaya veetil ellarum love marriage 😅😅😅😅😅😅😅. . .waiting for part 2....
ലെ രാജു ഏട്ടൻ:വരാനുള്ളത് വഴിയിൽ തങ്ങില്ല😅
ഞാനും ഇതേ കാലം തന്നെയാണ് pre degree പഠിച്ചത്.. ഗുരുവായൂരപ്പൻ കോളജിൽ... വർഷങ്ങൾക്കു ശേഷം ഈ സ്ഥലങ്ങളൊക്കെ കേൾക്കുമ്പം ഒരുപാട് സന്തോഷം ❤
Love story പറയുമ്പോ രാജുവേട്ടനും കൂടിവേണമായിരുന്നു
വർത്താനം ഇഷ്ട്ടപെട്ടു കേൾക്കാൻ രസണ്ട്
Hi… Saalu.. Njnum 98 batch sslc ayirunnu… Njnum 4 th group ayirunnu.. njnum 6 years premichittu marriage cheithathanu..❤ Njngal thammil 3 years difference und…
Njgalude premavum veettil pidichu… .Ente veettil sammathikkillatunnu… njn pattini kidannum karanjum okke avasanam avarkku sammathikkendi vannu..😍
Njngalum same cast anu…
Eppol njngalkku 2 aankuttikal und..
oraal 11 il padikkunnu, randaman 7 thil ❤❤
Husband gulf il anu job💞
Happy ayi kazhiyunnu Njngal🫂
Enikkum pattum dance um valare eshtamanu… cheruthile dance kurach padichittund… pattu padichittilla … ennalum njn ente veettile KS Chitra anu😃😃😃😍😍
🥰🥰🥰🥰🥰
super narration.. loved it....
നീ പറഞ്ഞിട്ടാണ് ഞാൻ പപ്പൻ മാഷ് ന്റെ അടുത്ത് ട്യൂഷന് പോയത് 😍.... പക്ഷെ നിന്റെ കൂടെ അല്ലാരുന്നു ക്ലാസ്
Nice love story.... Othiri ishtayyytto🥰🥰🥰
കേട്ടിരിന്നു പോകുന്ന ലൗ സ്റ്റോറി.😅 ഈ കഥ കേട്ട് പാവം അജയ് ജഡേജയെ പോലും വെറുത്ത് പോയി😂. വളരെ strict ആയ വീട്ടിൽ എല്ലാവരും പ്രേമിച്ചു കല്യാണം കഴിച്ചു. അത് പൊളിച്ചു😂
പ്രജിന്റെ കൂടെ ഡാൻസിൽ കണ്ട് ഇപ്പോൾ എല്ലാവരും ശാലിനിയുടെ കൂടെ ആയി ട്ടൊ. ആ സംസാരിക്കാൻ ആണ് കാരണം.
Good story teller
ശാലുവിലൊരു.കഥാകാരി ഉണ്ട് നല്ല രസം കേട്ടികാന്
Adipowli cheachi.... Baki poratte... Nalla way of talk kandal Jada anu paryumnekilum... Pavamanaeh..... Samsaram ketal ariyam
Adipoli kekkan nalla rasaund
എന്റെ ശാലു നല്ലോണം ആസ്വദിച്ചു കേട്ടു. ബാക്കി വേഗം തന്നെ ഇടൂ ട്ടോ.. ശാലു ഒരു പാട് ഇഷ്ട്ടം ❤❤❤❤🥰🥰🥰
Part 2...katta waiting... 👌story telling... 👌👌🌹🌹❤❤
ചേച്ചി പറഞ്ഞ പോലെ എന്റെ യിൻ love മാര്യേജ് ആ, ഏട്ടനെ കാണുമ്പോൾ ഒരു വയറിൽ ഒരു kalala എന്റെ പോന്നേ ഓർക്കുമ്പോൾ തന്നെ ഒരു സുഖം, ഇന്ന് ഞങ്ങൾക്കും randankuttikal❤❤❤
ചേച്ചി കോഴിക്കോട് S M Street ലേക്ക് എപ്പോയെങ്കിലും വരുന്നുണ്ടോ ഒന്ന് പറയോ ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട ഒന്ന് കാണാൻ ആണ്
Very innocent
Enjoyed ur talking style
Maashey🤣🤣expression kidu
Ha ha good one Shalu. Ajay jadeja Vishnu avataram aduthu😂 to see your better half
8 kollam pranayichu.....pinne breakup aayi ......enganeyennariyilla daivam nammale orumippichu...13 kollamaayi oru monum und ......annathe phone viliyum ellam chechi paranjappo orthu poyi .....❤
Strict ayathu ellarum love marriage ayrunu super dialogue...😂part 1 🤩
നല്ല രസമുണ്ട് കേൾക്കാൻ.
Super story
Beautiful narration. Ellaam cinema kaanunnapole kandu. Aanitta flared dress polum kandapole thanne 😍😍
Xactly..ende mindil oru pink colour skirt aan vannath
Enikk und ethupole oru love story part 2 katta waitting
Nalla rasamund kelkkan
Katta waiting for part 2
ശാലുവിന്റെ പ്രേമകഥ കേൾക്കാൻ ഞാൻ ഓടി വന്നത് ഇനി ഞാൻ കഥ കേൾക്കട്ടെ എന്നിട്ട് പിന്നെ ബാക്കി പറയാം😍
Nalla ഭംഗിയുണ്ട് kanan👌👌story super...
ശാലുവിന്റെ മെയിൻ ഡയലോഗ് എന്താണ് എന്ന് അറിയാമോ.....
അപ്പൊ ഞാൻ വിചാരിച്ചു.... അപ്പൊ ഞാൻ വിചാരിച്ചു..... മിക്കതിലും ഉണ്ട്
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
❤😊true love is great
Eagerly waiting for next 👌👌👌👌👍👍
എന്റെ ശാലു സൂപ്പർ ആയിട്ടു സംസാരിക്കുന്നുണ്ടല്ലോ
You can be a good actor
മുഴുവൻ കേട്ടു ഇഷ്ടായി ❤ ❤️❤️❤️❤️❤️
സംസാരം സൂപ്പർ ❤❤❤
Nalla rasand tto❤
Enikku orupad ishttam salu chechi❤samsaram nalla rasa🥰
Hiiii ,,,,,,I haven’t had such real life experience but i felt that….. like i have been love with someone…….
ഇത്. കോഴിക്കോഡ് കാർ മാത്രമല്ല ട്ടോ . കേൾക്കുന്നത്. അത് ഓർമ്മ വേണo. ഞാൻ ഇടുക്കിയാണ്😂😂
Ithra painful aaya oru kàryam ingane humourusayi saluvine parayan pattu.you are so cute. We love you
ചേച്ചി സൂപ്പറാ ഞാനും love മാര്യേജ് ആയിരുന്നു
എനിക്ക് നല്ല ഇഷ്ട്ടം ആണ് സംസാരം, കാണുമ്പോ ജാഡ ആണെന്ന് തോന്നും,പക്ഷെ അങ്ങനെ ഒന്നും അല്ല വീഡിയോ കാണൽ തുടങ്ങിയപ്പോൾ മനസിലായി
MAKE UP EDANDE SHALU PURATH POKARILLALLO. MAKE UP ELLELUM SUNDHARI ANETTO .Story kelkkan waiting ayirunnu.
പഴയ ormagaal ഒന്ന് revind ചെയ്തു ശാലു ഞാനും സുനിൽ സാറിൻ്റെ ക്ലാസ്സിൽ ഉണ്ടായിരുന്നു മാത്രമല്ല രാജേഷും ബബീഷും എല്ലാം ഗുരുവായൂരപ്പൻ കോളജിൽ എൻ്റെ ക്ലാസ് mates ആയിരുന്നു എന്നെ ഓർക്കുമോ എന്നറിയില്ല ഞാൻ വളരെ സൈലൻ്റ് ആയിരുന്നു രാജേഷിനോട് എൻ്റെ anneshanam പറയുട്ടോ and also thank you for revinding my beautiful college days ❤❤❤❤
🥰🥰🥰🥰
Rasamayirunnu kettondirikkan....njangalum ekadesham 8 yrs pranayathinu nu shesham marry cheythathanu ...samanamaya pala karyangalum shalu paranjapo ormayiloode poyi...ipo aalojikumbo athoke oru rasam ..marakkatha Kure nalla ormakal ulla oru kalam...
Chechi onnichu parayamayirunnu 😌,Enikku ishtamayi chechiyude love story.Njn ente kuttykalathilottu poyi .Super Chechi .Waiting.Njn chechiyude videos ellam kaanarundu comment edarilla .
Story ❤❤❤❤ next part waiting
Chechi e mookoothiyum ,nerathe use cheythathu mellam gold ano mattenthenkilum ano
Please reply ?
Gold ann
സംസാരം കേൾക്കാൻ നല്ല രസമാണ്
Chechi samsarikkubol AA storyilude oru cinema Kanda feel❤❤❤❤
Super nalla rasamundu kettirikkan part 2 pettennu adukkanam😊❤
Kuzhapam onnumilla chechi sundari thanneya makeup ettalum ellelum
Waiting for 2nd part❤
Shaloonte varthaanam kettirikkaan nalla rasaattoo.kadhakalokke live aayi manassil kaanaam ❤