മമ്മൂട്ടിയുടെ ഭാര്യ തലമറക്കുന്നില്ല ശെരിയാണോ മതയോളികൾ ചോദിക്കുന്നു മമ്മൂട്ടിയുടെ മറുപടി | mammootty

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 19

  • @iliendas4991
    @iliendas4991 11 дней назад +8

    എല്ലാവർക്കും സ്വന്ത ഇഷ്ടങളുണ്ട് പർദ്ദ ഇട്ട് നടക്കന്നവരൊക്കെ ശരിയായിട്ടുള്ളവരാണൊ 😅😅

  • @prameelasasi460
    @prameelasasi460 8 дней назад +1

    അത് അവരുടെ ഇഷ്ട്ടം

  • @shylasuresh3679
    @shylasuresh3679 10 дней назад +3

    തല മറച്ചാൽ മതിയോ? മലയാളികൾ എന്താണ് ഇങ്ങനെ നന്നാകാൻ നോക്ക്....😂😂

  • @ktjoseph9444
    @ktjoseph9444 11 дней назад +2

    ❤❤

  • @noushadma6678
    @noushadma6678 10 дней назад +5

    നിങ്ങൾ ലോകത്തുള്ള മുസ്ലിം സ്ത്രീകളെ വീക്ഷിച്ചിട്ടില്ല എന്ന് മനസ്സിലായി. ഇസ്ലാമിൽ തല മറയ്ക്കണം അത് നിർബന്ധമാണ്. മമ്മൂട്ടി എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ ദൈവം മമ്മൂട്ടിക്ക് മാത്രമാണ് അത് കൊടുക്കുക ഭാര്യക്ക് കിട്ടില്ല. ഭാര്യ നന്നായി നടന്നാൽ അത് അവർക്ക്നല്ലത്. മുൻ കഴിഞ്ഞുപോയ പ്രമുഖ നടന്മാരുടെ ഭാര്യമാർ ആരും ഭർത്താക്കന്മാർ ഒത്ത് പൊതു ചടങ്ങിൽ പങ്കെടുത്ത് കണ്ടിട്ടില്ല. ഉദാഹരണത്തിന് പ്രേംനസീർ, കെ പി ഉമ്മർ, സുധീർ, ബഹദൂർ, റഹ്മാൻ തുടങ്ങിയ ഒരുപാട് നടന്മാരുടെ ഭാര്യമാരെ ഇക്കാരണങ്ങളാൽ തന്നെ രംഗത്ത് കൊണ്ടുവരാറില്ല. ഫഹദിന്റെ ഭാര്യ നസ്റിയയെ ഈ അടുത്തകാലത്ത് കണ്ടത് എങ്ങനെയാണ്? ഒപ്പമുള്ള ആസിഫലിയുടെ ഭാര്യയെ ആരെങ്കിലും കണ്ടവരുണ്ടോ? പലരും പലവിധം.

    • @taotalks
      @taotalks  10 дней назад +1

      നിങ്ങൾ 2024 ൽ അല്ല അല്ലെ ജീവിക്കുന്നത്

  • @asmabik556
    @asmabik556 10 дней назад +1

    അവനനവാന്റെ കാര്യ m nokkiyapore

  • @sanjunlmbr4577
    @sanjunlmbr4577 11 дней назад +2

    സർ താങ്കൾക്ക് വിശ്വാസികൾ ആയ മുസ്ലിംസിനെ അറിയില്ല എന്ന് സാരം
    യഥാർത്ഥ വിശ്വാസികൾ ഒരിയ്ക്കലും ഇങ്ങിനെ പറയില്ല എന്നു മനസ്സിലാക്കുക
    എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ പലരും കടുത്ത വിശ്വാസികൾ ആയ മുസ്ലിംസ് ആണ്
    അവർ പറയുന്നത് ദൈവം ഒരു കാര്യം പറഞ്ഞിട്ടുണ്ട് അത് സ്വീകരിയ്ക്കേണ്ടവർക്ക് സ്വീകരിക്കാം അല്ലാത്തവർക്ക് അങ്ങിനെയും നടക്കാം
    വിചാരണ നാളിൽ ആർക്കാണോ നന്മ കൂടുതൽ അവർക്ക് അതിന്റെ ഗുണം കിട്ടും
    ഇനി കമെന്റൊളികൾ ഒറിജിനൽ ആണോ എന്നും സംശയിയ്ക്കണം
    🤔താങ്കളും ഒരു? 😊😊

    • @taotalks
      @taotalks  11 дней назад

      Haha ഞാൻ കമാണ്ട്രോളി അല്ല ബ്രോ

    • @Volvo2946
      @Volvo2946 10 дней назад

      അതെ 👍🏼

    • @noufalnoufal8521
      @noufalnoufal8521 10 дней назад

      ഇസ്ലാം എന്നാൽ അതൊരു ജീവിത പദ്ധതിയാണ്.. മനുഷ്യർക്കായുള്ള ജീവിത പദ്ധതി.. നമ്മൾ ഒരു സംഗതി വാങ്ങുമ്പോ അതിന്റെ കൂടെ ഒരു യൂസർ മാനുവൽ കിട്ടും.. അത് നോക്കി മനസ്സിലാക്കി ആ സംഗതി നമ്മൾ ഉപയോഗിച്ചാൽ കുഴമില്ലാതെ മുന്നോട്ട് പോകും.. എന്നാൽ അത് നോക്കാതെയും വാങ്ങിയ ആളിന് അത് ഉപയോഗിക്കാൻ സ്വാതന്ത്ര്യം ഉണ്ട്.. പക്ഷെ അങ്ങനെ സ്വയം ചെയ്യുമ്പോ ആ സംഗതി എന്തെങ്കിലും തകരാർ വന്നാൽ പിന്നെ ആ സംഗതി ഉണ്ടാക്കിയ ആളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ 😮 എങ്ങനെ ആ സംഗതി ഉപയോഗിക്കണം എന്ന് അറിയാൻ ആണല്ലോ ആ സംഗതിയുടെ കൂടെ യൂസർ മാനുവൽ വെക്കുന്നത്.. ഇതേ പോലെ മനുഷ്യർ എന്ന ആണിന്റെ & പെണ്ണിന്റെ പ്രൊഡ്യൂസർ ദൈവം ആണ്.. അപ്പോ ആ ദൈവം പറഞ്ഞിട്ടുണ്ട് വേദത്തിലൂടെ മനുഷ്യർ എങ്ങനെ ഓരോ കാര്യങ്ങളിലും നിലപാട് സ്വീകരിക്കണം എന്ന്.. അത് സ്വീകരിക്കാനും തള്ളാനും ഉള്ള സ്വാതന്ത്ര്യം മനുഷ്യന് തന്നു.. മമ്മൂട്ടി & ഭാര്യ.. അവർ എന്ത് ചെയ്യുന്നു എന്ന് മുസ്ലിം ഏത് നേരം കണ്ണും നട്ട് എവിടെയും ഇരിക്കുന്നില്ല... അവരെ അവരുടെ പാട്ടിനു വിട്ടേക്കുകയാണ് മുസ്ലിംകൾ.. അവർ ചെയ്യുന്ന നന്മയും തിന്മയും നോക്കി നടക്കുകയല്ല മുസ്ലിംകൾ.. താങ്കൾക് വന്ന കമന്റ്കൾ വെറുതേ മുസ്ലിംകളെ പ്രകോപിപ്പിക്കാൻ ഫേക്ക് പേരും വെച്ച് വരുന്ന ചിദ്ര ശക്തികളാണ്.. മതത്തിലെ ആചാരങ്ങൾ ആരെയും അടിച്ചേല്പിച്ചു നടപ്പാക്കാൻ ഉള്ളതല്ല..അത് സ്വയം തൃപ്തി തോന്നി ചെയ്യേണ്ട കാര്യങ്ങളാണ്. അതിന്റെ ഗുണവും ദോഷങ്ങളും അവനവന്റെ അക്കൗണ്ട്ൽ മാത്രം വരവ് വെക്കേണ്ട സംഗതിയാണ്.