ചെമ്മീന്‍ തോരന്‍ .👌😊😊👌.... (Shrimp Thoran)

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 165

  • @Ahambrmasmi
    @Ahambrmasmi 4 года назад +1

    Ithu samoosa fillakiyal... Super anu... Ngan cheythitundu. Athupole.... Ngan ashatamudi kayalinte theerthanu... Sathya aviduthe konginum karimeenum.. Pinne കുഴ്വാലി എന്ന ഒരു മീൻ അവഇടെ മാത്രോമേ ലോകത്തു കാണാറുള്ളു... ഇത് പോലെ കക്ക ചെയ്യാം. നൗ watching from..... Faraway from india...,. Thanks suma teacher for presenting stories behind each recipies and memoirs.... May god bless for you to be ahealthy and peaceful happiest life and well being

  • @pravinp5865
    @pravinp5865 4 года назад +3

    ഹായ്, എത്ര രസമായിട്ടാ ടീച്ചർ അവതരിപ്പിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല. ടീച്ചറിന്റെ ഓർമ്മകളിലൂടെ എല്ലാവരെയും ടീച്ചർ ഓർമ്മിപ്പിക്കുന്നു. നന്ദി, നമസ്കാരം

  • @Abhi-19-z7o
    @Abhi-19-z7o 11 месяцев назад

    Nice recipe

  • @josephjustine964
    @josephjustine964 4 года назад +2

    സൂപ്പർ ആയിരിക്കും ടീച്ചറമ്മേ. അടുത്ത തവണ ചെമ്മിൻ മേടിച്ചാൽ ഇതു തന്നെ എന്റെ കറി. നന്ദി.

  • @dhaneshkizhuthally7788
    @dhaneshkizhuthally7788 4 года назад +7

    മറ്റുള്ള യു ട്യൂബ് കുക്കറി ഷോ യിൽ നിന്നും.. തികച്ചും വ്യത്യസ്തം ടീച്ചർ..... ഒരായിരം നന്ദി 🙏

  • @lalithaambikak1341
    @lalithaambikak1341 Год назад +1

    Teacher........രുചിയുടെ കാര്യം പറയാൻ വയ്യാ....... അടിപൊളി എന്നും പറയാൻ വയ്യാ..... അതുക്കും മേലെ teacher.......❤

  • @salimasanthan8598
    @salimasanthan8598 3 года назад

    Super teacher njan cheuthu nokki

  • @megusworld1573
    @megusworld1573 4 года назад +1

    ടീച്ചർ ഉണ്ടാക്കിയ ചെമ്മീൻ തോരൻ ഞങ്ങൾ ഒന്ന് ചെയ്തു നോക്കി നല്ല രുചിയുണ്ട് ഞങ്ങളെല്ലാം റെസിപ്പി യും കാണാറുണ്ട്

  • @sobhal3935
    @sobhal3935 4 года назад +1

    ഇങ്ങനെ തോരൻ ചെയ്തു നോക്കിയിട്ടില്ല. നല്ല സ്വാദിഷ്ടമാണെന്ന് കാണുമ്പോഴേ അറിയാം. Thank you teacher.❤️

  • @manipillai2814
    @manipillai2814 4 года назад +1

    Valuable information & mouth watering recipe ടീച്ചറെ

  • @mordeart8698
    @mordeart8698 4 года назад +1

    Delicious 😋 and lovely story

  • @ashaks12
    @ashaks12 4 года назад +2

    Teacher, ഇന്ന് ഞാൻ ചെമ്മീൻ തോരൻ ഉണ്ടാക്കി... സൂപ്പർ ടേസ്റ്റ് ആണ് 👍...thank you for the nice recipe..🙏

  • @jjohn3193
    @jjohn3193 3 года назад +3

    Teacher, the intestine is on its back bigger side, the nervous system on the smaller inner side. So cleaning up just the outer convex dorsal side will do. I love your classes for its scientific aspects too. Thank you so much.

  • @binoykurisummoottilbino6408
    @binoykurisummoottilbino6408 4 года назад +1

    ടീച്ചറുടെ വീഡിയോ കാണുമ്പോൾ ശരിക്കും ഒരു ക്ലാസ്റൂമിൽ കിട്ടുന്ന ഒരു സുഖമാണ്Thanks teacher👍👍👍👍

  • @binuanilkumar8088
    @binuanilkumar8088 4 года назад

    Hai teacher super
    I like your explanations andcooking

  • @kilikoottamspecials8362
    @kilikoottamspecials8362 4 года назад +1

    ഇത് എളുപ്പം ആണല്ലോ ..ഇങ്ങനെ ചെയ്തു നോക്കാം ..
    വറ്റൽ മുളകിന്റെ കാര്യം ടീച്ചർ പറഞ്ഞത് .. ഇവിടെ ഡാലസിൽ ഒരോ കൂട്ടുക്കാരുടെ വീട്ടിൽ പോകുമോൾ ഞാനും അതുപ്പോലെ കണ്ടിട്ടുണ്ട് .. ചിലർക്ക് വറ്റൽമുളക് തന്നെ പ്രിയം 😋

    • @rajammaanthraper1825
      @rajammaanthraper1825 4 года назад +1

      Chemmeen thoran super but I love green chilly as l am a trivandrum Kari when I make it l will add some Ingy ie ginger

  • @ushacherian7632
    @ushacherian7632 4 года назад +3

    This is a new recipe for me.A good one too.Thank you

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @shainu1222
    @shainu1222 3 года назад

    Teacher de sound super

  • @jyothisathyansathyan3451
    @jyothisathyansathyan3451 4 года назад +1

    Chemeen peera kazhichittundu pakshae idu aadhyamanu kollam try cheyyum

  • @sreelanair3013
    @sreelanair3013 4 года назад +1

    Nannayittund teacher

  • @kamarunsameer
    @kamarunsameer Год назад

    Supper amma❤

  • @sunithasadasivan3748
    @sunithasadasivan3748 4 года назад

    Teacher 's presentation is very good.

  • @sinimaryjose17
    @sinimaryjose17 4 года назад +1

    Super recipe.will definitely try this soon.keep posting.

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @hildasamuel7669
    @hildasamuel7669 4 года назад +2

    Love your presentation madam .God bless you

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @sitaswaroop1491
    @sitaswaroop1491 2 года назад

    Namaskaram teacher, Thankyou

  • @elsiestephen9973
    @elsiestephen9973 4 года назад +1

    Fabulous

  • @binduau2759
    @binduau2759 4 года назад +1

    Thanku Teacher for sharing this tasty recipe

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @janevincent8188
    @janevincent8188 4 года назад +1

    This is a new recipe for me .l love you 👍

  • @sajeevanvasudevan4442
    @sajeevanvasudevan4442 4 года назад +1

    Thanks teacher Amma 🙏 will try this weekend

  • @elsiej8114
    @elsiej8114 4 года назад

    Nice informative sessions with details help a lot in learning cooking and importance of nutrition. Great teaching.

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @indianarmy-bg3xd
    @indianarmy-bg3xd 4 года назад

    Super isthamayi teacher adipoli

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад +1

    കൊള്ളാം ഒരു വെറൈറ്റി കൊഞ്ചു തോരൻ താങ്ക്യൂ ടീച്ചർ😍

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @helenathomas7184
    @helenathomas7184 4 года назад +1

    Tried Ulli chicken recipe. Very tasty dish.... 👍

  • @sheenaramesh9976
    @sheenaramesh9976 4 года назад

    Superb mam.. Will try soon..

  • @lelibasil8299
    @lelibasil8299 4 года назад +1

    നന്ദി ടീച്ചർ അമ്മയുടെ സംസാരം കേട്ടാൽ ഒരു അമ്മ മക്കൾക് പറഞ്ഞുകൊ ടുക്കും പോലെ തോന്നും👍🙏

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @suchitrahari1615
    @suchitrahari1615 4 года назад

    Hai teacher, so informative.shall try.thanks

  • @shielaresh3645
    @shielaresh3645 4 года назад +1

    ടീച്ചറെ ഞാൻ കണ്ണൂർ ആണ്. ഈ കറി ഞങ്ങൾ ഉണ്ടാകാറുണ്ട്. പൊടി ചെമ്മീൻ ആണ് ഇതിനു best. ചെമ്മീൻ വറവ് നു പറയും. ചോർ ഉണ്ണാൻ വേറെ ഒന്നും വേണ്ട. അപാര taste ആണ്

  • @ranjithamanoj4955
    @ranjithamanoj4955 2 года назад +1

    ടീച്ചർ, ഞാൻ old student ആണ്.
    From Kothamangalam. Super 👍🏻

  • @mahijagopalan2631
    @mahijagopalan2631 3 года назад +1

    Awesome recipe. Tq ma'am

  • @dhrishyavenus
    @dhrishyavenus 3 года назад

    Teacher.. u are superb. Thank u for ur wonderful receipes. ❤️🙏.

  • @molyrajan2733
    @molyrajan2733 4 года назад

    Nice teacher wish to try.

  • @nishajayachandran2548
    @nishajayachandran2548 4 года назад +1

    Thank you for the recipe teacher...

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @jayavalli1523
    @jayavalli1523 4 года назад +1

    Super recipe.. Thank u teacher....👌👌❤

  • @sherlyantony5156
    @sherlyantony5156 3 года назад

    Dear Teacher, iam from kollam. Residing near Asthamudi kayal.😍

  • @Prameela589
    @Prameela589 4 года назад

    Super teacher amme..being a kollamkaari I really like it will try definitely...

  • @dhanyanidheesh7451
    @dhanyanidheesh7451 4 года назад +1

    Super👍

  • @biniar6230
    @biniar6230 4 года назад

    Super as usual.......same pattern ,pavakkayum koodi cherthe undakkumm...🥰😘😘😗😗

  • @jeseem1800
    @jeseem1800 4 года назад +1

    Tracharamme adipoli nallaavatharanam...,... Teacherammayude familyil jhan memberayi.......ini namuk orumivh munnoat pavam...... Alle teacheramme......

  • @Unknown-dn3si
    @Unknown-dn3si 4 года назад

    Super... Teacher

  • @umas7690
    @umas7690 3 года назад

    👍👍👍

  • @reshmygs5081
    @reshmygs5081 4 года назад +1

    Can you do a home tour. Have seen only here n there and it seems as beautiful as you are.

  • @priyaavinash3816
    @priyaavinash3816 4 года назад

    Very special recipe😄 Not tried this way before. Will surely try and let u know👍

  • @renuanil2683
    @renuanil2683 4 года назад +1

    😋😋👌👌🦐

  • @naomifashiondesigns698
    @naomifashiondesigns698 4 года назад +2

    Super teacher

  • @harshasugunan2758
    @harshasugunan2758 4 года назад +1

    ഹായ് ടിച്ചറെ സൂപ്പർ കെതിയാവണ് അടൂത്ത് ആണ് എങ്കിൽ എത്തി യാനെ

  • @sivafoods9849
    @sivafoods9849 4 года назад

    സൂപ്പർ

  • @bindusamuel4693
    @bindusamuel4693 4 года назад +1

    Thank you dear Suma Teacher for all your wonderful and tasty recipes !!!!!! ❤️🙏👍

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @anilagopi5317
    @anilagopi5317 4 года назад +1

    Enthu sughaa teacherde samsaaram kelkkaan. Teacherde studentsnde bhaagyam. Ethra nannaayi paranju tharunna vere oru teachere nyaan kanditilya.

  • @vidhyasoman1193
    @vidhyasoman1193 4 года назад +1

    Super recipe

  • @sheejasheejasalam2729
    @sheejasheejasalam2729 4 года назад

    ഒരു വെറൈറ്റി ചെമ്മീൻ തോരൻ സൂപ്പർ
    സത്യം ആണ് അഷ്ടമുടി കായലിൽ നിന്നുള്ള fish &prowns എല്ലാം നല്ല ടേസ്റ്റ് ആണ്
    ഞാൻ കൊല്ലകാരിയാണ്
    But ഇപ്പോൾ ദുബായിലാണ്

  • @jojomjoseph1
    @jojomjoseph1 4 года назад

    *ഇതിലും നല്ല ഒരു കുക്കറി യൂറ്റ്യൂബ് ചാനൽ സ്വപ്നങ്ങളിൽ മാത്രം, നന്ദി റ്റീച്ചറമ്മെ 🥰🙏 ഒരായിരം നന്ദി, ദൈവം അനുഗ്രഹിക്കട്ടെ റ്റീച്ചറമ്മയെയും കുടുബത്തെയും 🙏🙏*

  • @User-etgk
    @User-etgk 4 года назад

    Super Teacher

  • @anjusree890
    @anjusree890 4 года назад

    Amma super

  • @abhinandjose3725
    @abhinandjose3725 4 года назад +3

    എനിക്ക് ടീച്ചറുടെ വർത്താനോം cooking ഉം ഒത്തിരി ഇഷ്ടമാ . നല്ല ഒരു വല്യമ്മച്ചി 😍😍

  • @saritanandakumar3716
    @saritanandakumar3716 4 года назад

    My favorite 😋😋!
    Thanks for posting this recipe.

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @rajeswariharidas5127
    @rajeswariharidas5127 4 года назад

    Wow super😍😍😍

  • @shinegopalan4680
    @shinegopalan4680 4 года назад

    Suuuuuper,👌😋

  • @jinisudhakar91
    @jinisudhakar91 4 года назад

    സൂപ്പർ ടീച്ചർ 🙏

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 года назад

    Super recipe 👌👍

  • @gigiscookingshow1183
    @gigiscookingshow1183 4 года назад

    It’s a new recipe for me Thanks for sharing Suma teacher dedicated to all shrimp lovers😬

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @sheelamadhusudanan8223
    @sheelamadhusudanan8223 4 года назад

    നല്ല അവതരണം നന്ദി

  • @rachelphilip8919
    @rachelphilip8919 4 года назад

    👌receipe. Will definitely try this. Thanks. Love yr receipes and the way u present them. 🙏😘

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @anitharanicv7850
    @anitharanicv7850 4 года назад

    Thanks a lot teacher.have prepared this b4.but never had the idea to crush the shrimps.hope this adds more flavour to the dish.will sure try soon on receipt of prawns!

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @smiisworld1429
    @smiisworld1429 4 года назад

    Sooperb recipe 😊👌

  • @MusicWorld-xb2re
    @MusicWorld-xb2re 4 года назад

    Super

  • @aaronalfin8827
    @aaronalfin8827 4 года назад

    Teacheramma 😍😍

  • @sumathomas4556
    @sumathomas4556 4 года назад +1

    ❤️❤️പാവം ടീച്ചർ ഡിസ്‌ലൈക്ക്
    അടിക്കുന്നവരെ ന്തു പറയാൻ

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 года назад

    അടിപൊളി!!!

  • @ramup8448
    @ramup8448 4 года назад +1

    ❤️❤️❤️❤️ teacher the presentation 👍👍👍👍❤️❤️❤️

  • @resmimelethottathil5133
    @resmimelethottathil5133 4 года назад +1

    very nice Amma

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +1

    ചെമ്മീൻ നോവലും നന്ന്. ടീച്ചറിന്റെ കറിയും കഥയും നന്ന്
    🙏🙏🙏

  • @reenajiju8057
    @reenajiju8057 4 года назад

    super teacher. waiting for Christmas recipes

  • @susanmathews7445
    @susanmathews7445 4 года назад

    Interesting recipe.

  • @bindusuresh2466
    @bindusuresh2466 4 года назад

    Hai Amma super. I have seen this kind of recipe for the first time..!!!

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @KitchenCompass
    @KitchenCompass 4 года назад

    Nice Recipe !

  • @hemasm4360
    @hemasm4360 4 года назад

    Teacher pandu class roomll erikummathu pole....eppo ammommyanee❤️

  • @lakshmigayu
    @lakshmigayu 4 года назад +3

    ഒരു വെജിറ്റേറിയൻ ആണെങ്കിലും ടീച്ചറുടെ സംസാരം കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ട് video കണ്ടു 🥰🥰🥰

  • @roytitty
    @roytitty 4 года назад

    Hi Teacher; can’t find uzhunnappom anymore, what happened

  • @harikrishnan.m.pillai7022
    @harikrishnan.m.pillai7022 4 года назад

    👌👌👌👌💞

  • @sreedevisasikumar2003
    @sreedevisasikumar2003 4 года назад +1

    👏🙌🙌💯🙏🙏🙏❤👌

  • @subasripillai6967
    @subasripillai6967 4 года назад

    Lovely presentation and stories teacher amma :)

    • @sobhasuresh8035
      @sobhasuresh8035 3 года назад

      ഏറ്റവും എളുപ്പത്തിൽ ചെമ്മീൻ ഇങ്ങനെ തോരൻ വെക്കാം. വെറും 3 മിനുറ്റ് വീഡിയോ...ruclips.net/video/RMcYQIRGlX0/видео.html

  • @rajeshmohanan8555
    @rajeshmohanan8555 4 года назад

    🥰

  • @rethysivaraman9882
    @rethysivaraman9882 4 года назад

    Oru egg curry yude receipe pls

  • @theertharpai144
    @theertharpai144 4 года назад +1

    😊👍

  • @happy_hearts_happy_life
    @happy_hearts_happy_life 4 года назад

    ❤️❤️❤️❤️❤️❤️

  • @pushpathomas9697
    @pushpathomas9697 4 года назад

    Nice

  • @xavier9000
    @xavier9000 4 года назад

    Tasty recipe .why u haven't taste yourself.,?teacher.i expect next time ok.?

  • @leelamadhavan3268
    @leelamadhavan3268 4 года назад

    😍👌👌

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 4 года назад +1

    ടീച്ചറേ ജീരകം കൂടി ചേർത്താൽ ഒന്നുകൂടി നന്നായിരിക്കും ?

  • @ginujacob9743
    @ginujacob9743 4 года назад +2

    Ammasupper