PMR Podcast : Ep.#80 I 19th November 2024 Current Affairs
HTML-код
- Опубликовано: 5 фев 2025
- PSC പരീക്ഷകൾക്ക് ആനുകാലിക വിഷയം എന്ന ഭാഗം പഠിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവും ബുദ്ധിമുട്ടുന്ന ഒരു കാര്യം, ഏത് വരെയുള്ള ആനുകാലിക വിഷയങ്ങളാണ് പഠിക്കേണ്ടത് എന്ന കാര്യത്തിലാണ്.
രണ്ട് മുതൽ മൂന്ന് വർഷം വരെയുള്ള ഭാഗങ്ങൾ പഠിക്കുക എന്നൊരു ശ്രമകരമായ പ്രവണത ചില വിദ്യാർത്ഥികളെങ്കിലും പിന്തുടരുന്നുണ്ട്. എന്നാൽ അങ്ങനെയുള്ള ചോദ്യങ്ങൾ വളരെ വിരളമായി മാത്രമാണ് പരീക്ഷകളിൽ ചോദിച്ചിട്ടുള്ളത്.
മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്യുകയാണെങ്കിൽ ഏതൊരു പരീക്ഷയിലും ആ പരീക്ഷക്ക് ആറ് മാസം മുതൽ ഒരു വർഷം മുൻപ് വരെയുള്ള ആനുകാലിക വിഷയങ്ങളിൽ നിന്നുമാണ് പരമാവധി/അല്ലെങ്കിൽ കൂടുതൽ ചോദ്യങ്ങളും ചോദിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുവാൻ സാധിക്കും.
Preamble അവതരിപ്പിക്കുന്ന PMR Podacst ലൂടെ നിങ്ങളെ ആനുകാലിക വിവരങ്ങളെ ദിവസേന കേട്ട് പഠിക്കാൻ സഹായിക്കും.
എല്ലാ ദിവസവും ആനുകാലിക വിവരങ്ങൾ സൗജന്യമായി നിങ്ങൾക്കു ലഭിക്കാൻ താഴെ കാണുന്ന ടെലിഗ്രാം ചാനൽ ലിങ്ക് കയറി എത്രയും വേഗം ജോയിൻ ചെയ്യുക
t.me/preamblepsc
Team Preamble
Content Development : Team Preamble
Voiceover : Soumya Mol
Thumbnail Graphics : Jishnu
Editing : Reenu Jacob Roy
Follow ▶️
Instagram : / preamble.ed. .
Website : www.mypreamble.com
#keralapsc #currentaffairskerela #malayalamcurrentaffairs #prelims #mains #currentaffairs2024 #podcast #podcastmalayalam #upsc #preamble #preambleedu #kas #secretariate_assistant_prelims #ldc #mist #preamblekas #preamblepodcast #podcast #podcastmalayalam #preamble #kasacademy