multimeter cheaking mobile components.. class 2.. mobile repairing course in malayalam..

Поделиться
HTML-код
  • Опубликовано: 21 авг 2024
  • mobile repairing course in malayalam

Комментарии • 24

  • @sajuskyvlogs-sajupunthala
    @sajuskyvlogs-sajupunthala  2 года назад +2

    ഹലോ ഫ്രണ്ട്‌സ് മൊബൈൽ റിപ്പയർ ക്ലാസ്സിന്റെ playlist ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത് അവിടെ പോയി നിങ്ങൾക്ക് വേണ്ട ക്ലാസുകൾ കാണാൻ സാധിക്കും..
    ruclips.net/p/PLVVHqveqjLZvZNHKsbv2D7fPN5fIEWd7L

  • @shijoxavier7084
    @shijoxavier7084 2 года назад +4

    Melti meter ne കുറിച്ച് ഇത്തിരി കൂടി expline ചെയ്താൽ കൊള്ളാമായിരുന്നു bro

  • @user-iu4nl6qb9c
    @user-iu4nl6qb9c Месяц назад

    നല്ല അവതരണം ഉപകാരപ്രതം

  • @naadan_ruchi3190
    @naadan_ruchi3190 Месяц назад +1

  • @riyasdeenk114
    @riyasdeenk114 2 года назад +3

    Good usefull vedio

  • @riyasbavanu5736
    @riyasbavanu5736 2 года назад +1

    വളരെ ഉപകാരം
    വിഡിയോ കാണാൻ വൈകി പോയി
    ഇത് പോലെ ഉള്ള Technical videos ഇടണെ

  • @minez1542
    @minez1542 Год назад +1

    Use full

  • @pramodmangottil
    @pramodmangottil 2 месяца назад

    വളരെ നല്ല അവതരണം

  • @rajeeshr9387
    @rajeeshr9387 3 года назад +5

    Short ennu വെച്ചാൽ technically എന്താണ്?

    • @jasee7528
      @jasee7528 3 года назад +1

      Mother bord dead ആയാൽ

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  3 года назад +7

      കപ്പാസിറ്റർ ഷോർട്ട് ആണെങ്കിൽ...
      രണ്ടു ലോഹങ്ങൾ ക്കിടയിൽ ഒരു ഇൻസുലേറ്റർ ചേർത്താണ് കപ്പാസിറ്റർ നിർമ്മിക്കുന്നത്., ഈ ഇൻസുലേറ്ററിനെ ഡാമേജ് സംഭവിക്കുകയും.. ലോഹങ്ങൾ കൂട്ടിമുട്ടുകയും ചെയ്യുന്നു... ഈ അവസ്ഥയാണ് കപ്പാസിറ്റർ ഷോർട്ടിങ്

  • @sunilKumar-lz3et
    @sunilKumar-lz3et 5 месяцев назад

    Goood afternoon
    ഞാൻ multimeter ഉപയോഗിച്ച് 18650ൽ lithium battery cell കൾ volt test ചെയ്തപ്പോൾ ചില cell കൾ correct volt കാണിക്കുന്നു എന്നാൽ ഒട്ടുമിക്ക cell കളും continue ആയി multi meter ൽ പിടിക്കുമ്പോൾ volt മാറി മാറി യാണ് കാണിക്കുന്നത്
    ഇത് battery cell ന്റെ കുഴപ്പം കൊണ്ടാണോ അതോ multi meter ന്റെ കുഴപ്പം കൊണ്ടോ multi meter വലിയ പഴക്കം ഇല്ല

  • @vijjubijju3960
    @vijjubijju3960 3 года назад +2

    👍👍

  • @rajeeshkiran114
    @rajeeshkiran114 2 года назад +1

    💯❤️

  • @djvloggs838
    @djvloggs838 2 года назад +1

    Bro battery illatha phone multimeter vachu on akkan pattuo please reply 🙏

    • @sajuskyvlogs-sajupunthala
      @sajuskyvlogs-sajupunthala  2 года назад +1

      മൾട്ടി മീറ്റർ വച്ച് പറ്റില്ല...
      പവർ സപ്ലൈ മീറ്റർ വച്ച് സാധിക്കും 😍

    • @djvloggs838
      @djvloggs838 2 года назад

      @@sajuskyvlogs-sajupunthala thanku

    • @djvloggs838
      @djvloggs838 2 года назад

      @@sajuskyvlogs-sajupunthala ❤️❤️❤️

  • @jasee7528
    @jasee7528 3 года назад +2

    ഞാൻ വീഡിയോ കാണാൻ വൈകി പോയി ബ്രോ

  • @muhammedniyas4792
    @muhammedniyas4792 6 месяцев назад

    Resistence എന്നൽ എന്താണ്

    • @night_viper_yt
      @night_viper_yt 6 месяцев назад

      Voltage kurakkan upayogikkunna saadhanam

  • @nidhu4640
    @nidhu4640 7 месяцев назад