they caught us EP 28

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 2,5 тыс.

  • @aravindthoppil5080
    @aravindthoppil5080 4 года назад +727

    Husband wife ഒന്നിച്ചിരുന്നു കാണുന്ന എത്രപേരുണ്ട് 😍

    • @forever2789
      @forever2789 4 года назад +154

      ഈ comment വായിക്കുന്ന അവിവാഹിതനായ ഞാൻ🙄🙄🙄🙄

    • @saidalys58
      @saidalys58 4 года назад +269

      കല്യാണം കഴിക്കാതെ ഒറ്റയ്ക്കിരുന്നു കാണുന്നവർ എത്രപേരുണ്ട്😍

    • @aleenap6534
      @aleenap6534 4 года назад +46

      ഈ comment വയ്ക്കുന്ന single ആയീ വണ്ടിടെ പുറകെ നടക്കുന്ന സമയം ആണ് ഇവരെ കാണുന്നത് വണ്ടിപ്രാന്തും പിന്നെ ഇവരുടെ video ആയിട്ട് ഇപ്പോൾ സമാധാനം ആയീ ജീവിക്കുന്നു

    • @light1790
      @light1790 4 года назад +6

      🙂🙂✌️✌️

    • @akbarkollayil3749
      @akbarkollayil3749 4 года назад +20

      Numma single aaane🥺

  • @sherinzVlog
    @sherinzVlog 4 года назад +1468

    വേഗം 1 മില്യൺ അടിക്കട്ടെ 😍

    • @sanathk288
      @sanathk288 4 года назад +10

      Pewer❤️✌️✌️

    • @abdulbasith5804
      @abdulbasith5804 4 года назад +7

      ആശാനേ

    • @mohamedajmalv
      @mohamedajmalv 4 года назад +5

      Pinnellahh 💪

    • @error0005
      @error0005 4 года назад +7

      Sherin ishtam

    • @jijumiype
      @jijumiype 4 года назад +5

      മനോജ് കൂടെ ഷെറിനും😁😁

  • @yoyo-ud6ks
    @yoyo-ud6ks 4 года назад +222

    ADDICTED ആരേല്ലു ഉണ്ടോ?
    EBULL JET💗💗💗

  • @-90s56
    @-90s56 4 года назад +314

    നമ്മുടെ ebulljet എത്രയും വേഗം 1 മില്യൺ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ ഇന്ത്യ മൊത്തം അറിയപ്പെടുന്ന യൂട്യൂബർസ്‌ ആവട്ടെ നമ്മുടെ സഹോദരങ്ങൾ 😊❣️

    • @nithinverjisen1
      @nithinverjisen1 4 года назад +2

      Ella channelilum undallo koshiyooo ningalu.

    • @sharonphilip9311
      @sharonphilip9311 4 года назад +1

      Sujith bhakthan okke full marketing anu... Ivarokke anu kashtapett arhatha undakkiyavaru

    • @shabeebsha942
      @shabeebsha942 3 года назад

      1m aayi ariyappedunna youtube rum aayii

  • @Shyamrajs
    @Shyamrajs 4 года назад +19

    ഇന്ത്യ എന്തെന്ന് അറിയണമെങ്കിൽ ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്ന് പറഞ്ഞത് എത്ര ശെരി. നന്ദി ebulljet. പൊളി ട്രിപ്പ്‌. All the best

  • @nisarkm9009
    @nisarkm9009 4 года назад +158

    എവിടെപ്പോയാലും കുട്ടികൾക്ക് മിട്ടായി കൊടുക്കണം
    അവർക്കൊരു സന്തോഷമാണ്

    • @nisarkm9009
      @nisarkm9009 4 года назад +1

      Thanks

    • @mhdthoufeek
      @mhdthoufeek 4 года назад +2

      Oru manasukham

    • @ajmalpm3784
      @ajmalpm3784 4 года назад

      വേറൊരു youtube ചാനലിൽ കണ്ടതാണ്. അങ്ങനെ ചെയ്യരുതെന്ന്. കാരണം നമ്മൾ പിള്ളേർ പിടുത്തക്കാരാണെന്ന് അവിടുത്തെ ആളുകൾ തെറ്റിദ്ധരിക്കും. അടി കിട്ടാനും സാധ്യതയുണ്ട്.

    • @alien9239
      @alien9239 3 года назад

      @@ajmalpm3784 മിട്ടായി അവിടെയുള്ള കടയിൽ നിന്ന് വാങ്ങി കൊടുക്കാണം

  • @ksa7010
    @ksa7010 4 года назад +145

    യാത്രയ്ക്കിടയിൽ കുക്കിംഗ് ചെയ്യുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി തന്നെയാണ് മലയാളികളായ അച്ഛൻമാരെ കണ്ടുകിട്ടിയത് ഒരു ഭാഗ്യം തന്നെയാണ് അവരുടെ കൂടെയുള്ള പുതിയ യാത്ര വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു

    • @jackdaniel2410
      @jackdaniel2410 4 года назад +1

      Bayangara camantoly anllo Ella viedoudem adil
      .

    • @anilcp1669
      @anilcp1669 4 года назад +2

      എല്ലവീഡിയോല്ലും ഉണ്ടാകും
      ബ്രോ കമന്റ് 😁

    • @mhdsfr7023
      @mhdsfr7023 4 года назад +1

      Machane

    • @nideeshnk7035
      @nideeshnk7035 4 года назад +1

      Gafoor

    • @nideeshnk7035
      @nideeshnk7035 4 года назад +1

      Da

  • @ajeeshthaadikaran9858
    @ajeeshthaadikaran9858 4 года назад +108

    മറ്റുള്ളവരുമായി സമ്പർക്കംപുലർത്തുമ്പോൾ mask ധരിക്കണേ brothers
    E bull jet ഉയിര് ❤️

    • @vighneshmv666
      @vighneshmv666 4 года назад +3

      സത്യം.... മാസ്‌ക് നിർബന്ധം ആണ് ബ്രോസ്....

  • @nba9680
    @nba9680 4 года назад +74

    വളരെ നന്നായിട്ടുണ്ട് സർവ ശക്തനായ ദൈവം നിങ്ങളെ സമൃദ്ധമായ് അനുഗ്രഹിക്കട്ടെ

  • @sreejithig9631
    @sreejithig9631 4 года назад +33

    നല്ല വീഡിയോ ആയിരുന്നു.. ഉറക്കം പോയി.. ആ കുഞ്ഞുങ്ങൾക്ക് മിഠായി വാങ്ങികൊടുത്തതും.. ബാക്കി വന്ന ഭക്ഷണം മിണ്ടാപ്രാണികൾക്കു നൽകിയതും നിങ്ങളുടെ നല്ല മനസ്... എല്ലാ നന്മകളും.. 🥰🥰🥰🥰

  • @jithinvp01
    @jithinvp01 4 года назад +63

    ആളുക്കൂടുന്നടുത്ത് മാസ്ക്ക് വെക്കൂ 🙏🙏പ്രത്യേകം ശ്രദ്ധിക്കൂ 🤗🤗 പലപ്പോഴും ആളുക്കൂടുന്നടുത്ത് മാസ്ക്ക് വെക്കുന്നില്ല, എന്നാൽ ആളില്ലാത്തിടത്ത് മാസ്ക്ക് വെക്കുന്നു 🤔 നിങ്ങൾ നിങ്ങളെ തന്നെ സൂഷിക്കൂ 😍😍

  • @smallvideos1809
    @smallvideos1809 4 года назад +203

    ഒമ്പത് മണിക്ക് കാത്തിരിക്കുന്നവർ ഇവിടെ കമ്മോൻ ✌️✌️✌️✌️✌️

    • @VishnuVishnu-jf4vr
      @VishnuVishnu-jf4vr 4 года назад +1

      മച്ചാൻമാരുടെ വീഡിയോകൾ കാണാൻ വേണ്ടി ഡെയിലി 1മൂവി കൂടുതൽ വീഡിയോസ് 80% use ചെയ്ത് കണ്ടതിന്റെ ബാക്കി mobile data മാറ്റിവെക്കും

  • @rtvloger4128
    @rtvloger4128 4 года назад +157

    ഇവരുടെ സംസാര രീതി കണ്ടു
    ഇവരെ ഇഷ്ട്ട പെട്ടവർ ഉണ്ടോ
    💓💓💓poli bros💗💗💗💗

    • @abz831
      @abz831 4 года назад +1

      Athanu❤️🔥

  • @jithinr515
    @jithinr515 4 года назад +41

    ഇവരുടെ വീഡിയോ കാണുമ്പോൾ എന്താന്ന് അറിയില്ല ഒരു മനസുഖം ...........
    E bull Jet fans ivde common❤️

  • @DarishXavier
    @DarishXavier 4 года назад +24

    നിങ്ങളിൽ ഉള്ള നന്മ ആണ് highlight...... അത് തന്നെ ആണ് നിങ്ങളുടെ വിജയം....
    ജീവിതo പൊരുതി നേടിയ നിങ്ങൾ ഒരുപാടു പേർക്ക് inspiration ആണ്.... എല്ലാ നന്മകളും ബവുകങ്ങളും.....

  • @afsalvlog2974
    @afsalvlog2974 4 года назад +212

    നമ്മൾ അവരോട്‌ നാട്ടിൽ വന്നാൽ കാണിക്കുന്ന മര്യാദ അവർ തിരിച്ച്‌ തരുന്നു

    • @alaxanderarnold6984
      @alaxanderarnold6984 4 года назад +10

      *നമ്മൾ ഇവിടെ അധികം അവരെ budhimuttikaarilla ഇവിടെ തമിഴ് നാട്ടിൽ അവരെ വെറുതെ അനാവശ്യത്തിനും തല്ല് കൊടുക്കും പാവം തോന്നും*

    • @dennieskodukulanji
      @dennieskodukulanji 4 года назад +2

      Athe

  • @nishad.c544
    @nishad.c544 4 года назад +1068

    ജാട കാണിക്കുന്ന മലയാളീ യൂട്യൂബർമാരെ വലിച്ചെറിഞ്ഞു നമ്മുടെ ചെക്കന്മാരെ കാണാൻ എന്നും വരുന്നവർ undo..... 😍

  • @sajadseju3698
    @sajadseju3698 4 года назад +146

    ചായയും, ഇരിക്കാൻ കസേരയും....
    കൊണ്ട് വന്ന ബംഗാളി സേട്ടന്മാർക്ക് ഇന്നത്തെ ലൈക്‌

  • @kelota162
    @kelota162 4 года назад +115

    കന്നാസിൽ വെള്ളമെടുത്ത് വണ്ടിയുടെ മുകളിൽ വച്ച് വെയിൽ കൊള്ളിക്കുന്നത് നല്ലതല്ല , ഒരു പ്ലാസ്റ്റിക്കിൻ്റെ ചുവ ഉണ്ടാകും , ആ വെള്ളം ആരോഗ്യത്തിന് ഹാനികരമാണ്.

    • @hamdanmuhammad529
      @hamdanmuhammad529 4 года назад +9

      നിങ്ങളുടെ വെള്ള ടാങ്ക് മണ്ണിന്റെ അടിയിൽ കുഴിച്ചിടലാണോ 🤣🤣 ചുമ്മാ പറഞ്ഞതാട്ട 😊😊

    • @milanctn892
      @milanctn892 4 года назад +2

      @@hamdanmuhammad529 🤣🤣🤣🤣🤣🤣🤣

    • @vaishakh_cnv
      @vaishakh_cnv 4 года назад +11

      @@hamdanmuhammad529 രണ്ടു പ്ലാസ്റ്റിക്കും രണ്ടു quality ആണ് ഭായി. മാത്രമല്ല നമ്മൾ പൊതുവെ tank വാട്ടർ കുടിക്കാറുമില്ല . നല്ല ഒരു കാര്യം പറയുന്ന ഒരാളെ ഇങ്ങനെ ട്രോളല്ലേ ബ്രോ. നല്ല പ്രവണത അല്ല.

  • @abijithkannoth7996
    @abijithkannoth7996 4 года назад +37

    പട്ടിണി പാവങ്ങളുടെ ഇന്ത്യ.... ഇന്ത്യ എന്താണ് എന്നറിയണമെങ്കിൽ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം....
    E BULL JET👏

  • @vishnuvp8619
    @vishnuvp8619 4 года назад +89

    അങ്ങനെ മലയാളം രാഷ്ട്ര ഭാഷയായി മാറുകയാണ്‌ മക്കളെ മാറുകയാണ്... ❤

  • @nidheesh3852
    @nidheesh3852 4 года назад +27

    ലിബിന് എല്ലാരോടും ഭയങ്കര സ്നേഹം ആണ്.. 🥰😍

  • @alansiby6246
    @alansiby6246 4 года назад +242

    E Bull Jet അടിറ്റട് ആയവർ
    Addi like ❤❤❤
    👇

  • @aburayan8081
    @aburayan8081 4 года назад +81

    ബങ്കാളികളുടെ ഒപ്പം ഒളിചോടാൻ നികുന്ന മലയാളി പെണ്ണുങ്ങൾ ഈ വിടിയോസ് കാണുന്നത് നന്നായിരികും....അവിടെ ചെന്നാൽ ബീടി ഒണ്ടാകേണ്ടി വരും...😝😝😝😝

  • @shajikomath3696
    @shajikomath3696 4 года назад +160

    ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞാൽ പരിസരം വൃത്തിയാക്കി അവിടെനിന്നും പോകുക ഒരു കാരണവശാലും പ്ലാസ്റ്റിക് കവറുകൾ അവിടെ ഉപേക്ഷിക്കാൻ പാടില്ല കേരളക്കാരെ പറയിപ്പിക്കരുത്

  • @renjithkumar9614
    @renjithkumar9614 4 года назад +30

    ഈ അച്ചൻമാർ എവിടയാണ് ജോലിചെയ്യുന്നത്.. നിങ്ങളെ സഹായിച്ച ആ സഹോദരൻമാർക്ക്.. കൂപ്പ് കൈ..

  • @fadhilfd5141
    @fadhilfd5141 4 года назад +42

    ബംഗാളികളെ സ്നേഹം കണ്ട് സന്തോഷം വന്നവര് ഉണ്ടോ...?

  • @aquaticideaaquatic1045
    @aquaticideaaquatic1045 4 года назад +91

    Cheta do not touch everyone keep a distance ok cheta be safe

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr 4 года назад +121

    Calicut പണി ചെയ്ത ഭായിമാർക്കും ഒരു👍 like
    കോഴിക്കോട് നരിക്കുനിയിൽ പണി ചെയ്‌ത ഭയിക്കും 👍 like
    കൂടുതൽ ഭായിമാരും കോഴിക്കോട് ആണല്ലോ
    ഞാൻ കോഴിക്കോട് ആണ്

  • @jithin_thalassery
    @jithin_thalassery 4 года назад +17

    ബംഗാളിലെ മലയാളി ഗ്രാമം💥. ആഹാ അടിപൊളി❣️. നമ്മ കണ്ണൂർ കാരുടെ മുത്തുമണികൾ💥

  • @waterjetmarbledesigns5824
    @waterjetmarbledesigns5824 4 года назад +101

    എനിക്ക് ഇഷ്ടമുള്ള രണ്ട് യൂട്യൂബ് travel വ്ലോഗറുകളിൽ നിന്ന് ഒന്ന് നിങ്ങളുടെതും മറ്റൊരു വ്ലോഗറായ
    Route Records By Ashraf Excel ..
    Skipp ചെയ്യാതെ വീഡിയോ കാണുന്നത് ഇ രണ്ട് ചാനൽ ആണ് 🤩

    • @Lifestyle23470
      @Lifestyle23470 4 года назад +2

      Same

    • @shameermakkahmakkah4492
      @shameermakkahmakkah4492 4 года назад +2

      സെയിംTo ബ്രോ

    • @jumblo1
      @jumblo1 4 года назад +2

      Me too, Enthanennu ariyilla but ashraf nte channelnu subcr kuravanu. Ettavum quality videos anu route records.

    • @mayyilmedia575
      @mayyilmedia575 4 года назад +1

      Same bro

    • @sunusunu.8512
      @sunusunu.8512 4 года назад +3

      Route records ashraf enna channel ariyaan pattiyathu ee msg kanditaanu.....bro thanks.....

  • @pranavmm9205
    @pranavmm9205 4 года назад +82

    "ബംഗാളിലെ മലയാളി ഗ്രാമം.." അങ്ങനെയൊക്കെ ടൈറ്റിൽ കൊടുത്തൂടെ. Josbin sir please advice them.

    • @cyberwarrior3551
      @cyberwarrior3551 4 года назад +2

      Ulla subscribersine illathakkumo avo

    • @arunms8787
      @arunms8787 4 года назад +1

      അത് ശരിയാണ് നല്ല ഒരു ക്യാപ്‌ഷൻ ആണ് ബംഗാളിലെ മലയാളി ഗ്രാമം 👍👍👍👍👍👍

  • @sivanathk6935
    @sivanathk6935 4 года назад +83

    XUV chettane valland ang miss cheyyunnundd😖💯💯
    E BULL JET FANS LIKE
    👇
    ❤️

  • @Ambangames
    @Ambangames 4 года назад +304

    ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ പഠിക്കേണ്ട ഭാഷ ഹിന്ദി അല്ല മലയാളം'' ' i

  • @orujathiorumatham1231
    @orujathiorumatham1231 3 года назад +7

    ഇവൻമാര് കാരണം 1 ദിവസം മുഴുവൻ ഞാൻ Youtubil ആയിരുന്നു . എന്റെ പൊൻ മാൻകിടാവേ അടിപെളി👌👍

  • @anoo001
    @anoo001 4 года назад +15

    1980 കളിലെ കേരളം ആണ് വെസ്റ്റ് ബംഗാൾ വീടും അതിന്റെ അടുത്ത് കുളവും വേലിയും.. 2010 സമയത്തു ഓഫ്‌സിൽ ആവശ്യങ്ങൾക്ക് വേണ്ടി അവിടെ കൊറേ കറങ്ങിയിട്ടുണ്ട് അന്ന് പക്ഷെ ഇത്ര മലയാളം അറിയാവുന്നവർ ഇല്ല ഇപ്പൊ കണ്ടപ്പോൾ സന്തോഷം നമ്മളുടെ ഭാഷ സംസാരിക്കുന്നവർ അവിടെയും ഉണ്ടല്ലോ

  • @salmans6895
    @salmans6895 4 года назад +28

    നിഷ്കളങ്കരായ അച്ഛന്മാർ❤️💓

  • @atnvlogs333
    @atnvlogs333 4 года назад +53

    ചേളാരി,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, രാമനാട്ടുകര ജോലി ചെയ്യുന്ന ബംഗാളി ഭായ് യെ കണ്ട് സന്തോഷ പുളകിതനായ ചേളാരി കാരൻ ആയ ലെ ഞാൻ. Feeling proud ✌️👍❤️😍

  • @ameen__cr4073
    @ameen__cr4073 4 года назад +629

    Name : E BULL JETT
    haters: 0
    Fans:
    👇

    • @ARSHADSVLOG
      @ARSHADSVLOG 4 года назад +7

      Hhe hhe athanne 😎

    • @gamerspleasure7907
      @gamerspleasure7907 4 года назад +6

      ഞാൻ പാവം youtuber ആണ് എന്റെ ചാനലിലെ വീഡിയോ ഒന്ന് മുഴുവൻ കാണണേ

    • @LOGAN-et1cx
      @LOGAN-et1cx 4 года назад

      Pinalla❤️

    • @ARSHADSVLOG
      @ARSHADSVLOG 4 года назад

      @@gamerspleasure7907 NJn sub cheytho thirechum cheyoo BRO pattikalle

    • @ameen__cr4073
      @ameen__cr4073 4 года назад +2

      ❤️❤️

  • @muhammedhashiq433
    @muhammedhashiq433 4 года назад +35

    10:30 ചേളാരികാർ ആരേലും ഉണ്ടോ.. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 🙋‍♂️

  • @babuttan1983
    @babuttan1983 4 года назад +98

    ബംഗാളികളുടെ മലയാളം കേട്ട് പുളകിതരായവർക്ക് like അടിക്കാം

    • @alien9239
      @alien9239 3 года назад

      പുലികിതെ എന്തുവാ സേട്ടാ

  • @sumesh_390
    @sumesh_390 4 года назад +67

    മച്ചാൻമാരെ അലോയ് വീലും ഇട്ടോണ്ട് ഇപ്പൊ കേരള തിൽ വരല്ലേ. പിഴിഞ്ഞ് ചോര എടുക്കും.....

  • @anilchandran9739
    @anilchandran9739 4 года назад +63

    ബംഗാളിൽ മൊത്തം മലയാളം പറയുന്ന ഭായ്മാർ, അടിപൊളി😅🤓😂👍🏼 ഇനി ഗൂഗിൾ അമ്മായി നിങ്ങളെ ചുറ്റിച്ച് പെരുമ്പാവൂര് എത്തിച്ചോ എന്ന് നോക്കിയേ.🤪

  • @shahidchichu
    @shahidchichu 4 года назад +14

    ബംഗാളി ചായ 😃
    ബംഗാളി ബീഡി 😃
    ബംഗാളി കോഴി 😃
    കാഴ്ചകൾ കാണുന്ന പോലെ തന്നെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു നിങ്ങളുടെ സംസാരവും 🥰🤗😍😍
    lots of love from sharjah ❤

  • @ahnafabdulla6837
    @ahnafabdulla6837 4 года назад +75

    മലയാളത്തിൽ 1 മില്യൺ അടിക്കാൻ ഏറ്റവും യോഗ്യതയുള്ള ചാനൽ...

  • @renjithmohan7856
    @renjithmohan7856 4 года назад +14

    😆പ്രകൃതി തരുന്നു ഞങ്ങൾ സ്വീകരിക്കുന്നു🤭 അല്ലേ ലിബി😂 ഹെ ഹെ അതാണ്...👍

  • @rajilal001
    @rajilal001 4 года назад +115

    അല്ലേ ലിബി കേള്ക്കാതെ ഇപ്പോ ഉറങ്ങാന്‍ പറ്റാതായി വരികയാണ്.. അല്ലേ ലിബീ..

  • @you2vibe562
    @you2vibe562 4 года назад +104

    കുസൃതിക്കുട്ടൻ ലിബിൻ fans ഉണ്ടോ?

    • @irshadchathery8561
      @irshadchathery8561 4 года назад +4

      ലിബിൻ ഇന്ന് ചെയ്ത പോലെ പാവപെട്ട വില്ലേജിൽ കുട്ടികൾക്ക് മിട്ടായി വാഗി കൊടുക്കുന്നത് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ....

  • @RyzenFTw
    @RyzenFTw 4 года назад +40

    എന്താ അറിയില്ല ഈ ചാനലിന് വല്ലാതെ അങ്ങ് അഡിക്റ്റായി പോയി❤️

  • @akhilpm6122
    @akhilpm6122 4 года назад +5

    നിഷ്കളങ്കന്മാരായ യൂട്യൂബർ മാരും നാട്ടുകാരും.. ☺️☺️😊. കാണുന്നവർക്ക് ഒരു മനസുഖം. All the best bros..

  • @smr_ovungal
    @smr_ovungal 4 года назад +34

    നമ്മൾ ബംഗാളികൾ എന്ന് കളിയാക്കി വിളിക്കുന്നവർക്ക് തിരിച്ച് നമ്മോടുള്ള ബഹുമാനം കണ്ടൊ...!!💜

    • @vaisakhvaisakh8991
      @vaisakhvaisakh8991 3 года назад

      Ah

    • @INFERNO-ht9lo
      @INFERNO-ht9lo 3 года назад

      Bengali ennu ara kaliyaki vilikunne
      Namak malayali polea avar bengali, Mongolia, tamizhan. Entuvadea

  • @lairasvlogs2213
    @lairasvlogs2213 4 года назад +13

    ഇത്രയും ത്രില്ലിംഗ് ആയ ഒരു travel vlog മലയാളത്തിൽ ആദ്യമായിരിക്കും ഒരു ദിവസം രണ്ട് വി ഡിയോ ഇട്ടാലും ഞങ്ങൾ കാണും അത്രക്കും ഇൻ ട്രസ്റ്റിംഗ്

  • @sanal.k1571
    @sanal.k1571 4 года назад +16

    🤩ജന മനസ്സുകൾ നെഞ്ചിലേറ്റിയ ഒരു അടാർ V@N LIFE 💯 🔥E BULL JET🔥 ഉയിർ

  • @anandkrishna660
    @anandkrishna660 4 года назад +57

    കുറച്ചു കാലം കഴിഞ്ഞാൽ ബംഗാളിന്റെ ഒഫീഷ്യൽ ഭാഷയിലേക്ക് മലയാളവും ചേർക്കേണ്ടി വരും.

    • @VishnuKumar-qt1hj
      @VishnuKumar-qt1hj 4 года назад +2

      Sathyam bagalikalkk Malayalam pacha vellom pole prayan patunnd

    • @shamseermp1800
      @shamseermp1800 3 года назад

      gulf malayalikal arabic samsarikkum.but keralathile languagil arabic ulpedutharillalloo😁

  • @evertentravelmate
    @evertentravelmate 4 года назад +16

    ചെള്ളേരി എന്നു പറഞ്ഞപ്പോൾ സന്തോഷം തോന്നുന്നു, കാരണം എന്റെ സ്ഥലം, HO BHAI സബ്
    😀

  • @jafarkhan1982
    @jafarkhan1982 4 года назад +1

    ആദ്യം നിങ്ങളുടെ വീഡിയൊ കണ്ടത്‌ സൗദിയിലായിരുന്നപ്പൊ സുഹൃത്ത്‌ പറഞ്ഞാണു. അന്ന് നേരം കളയുന്ന പരിപാടി എന്നേ തോന്നിയുള്ളൂ.
    പക്ഷെ ഈ ഉത്തരേന്ത്യൻ എപ്പിസോഡുകൾ സൂപ്പർ തന്നെ. ഇതിനു മുംബ്‌ ഒരു ഇന്ത്യാ നേപ്പാൾ ബൂട്ടാൻ ട്രിപ്പ്‌ കണ്ടിരുന്നു. അതിൽ മുഴുവൻ ടൗണും ഹോട്ടൽ റൂമും കാറും ഒക്കെയാണു കണ്ടത്‌. ഇൻഡ്യയെ ഇങ്ങനെ പച്ചയായി കാണാൻ നിങ്ങളുടെ ഈ യാത്ര സഹായിക്കുന്നു.
    നിങ്ങൾക്ക്‌ നന്മകൾ നേരുന്നു. 😘🥰😍🎈❤️❤️

  • @nba9680
    @nba9680 4 года назад +15

    വൈദികരുടെ നല്ല മനസിന് Special Thanks

  • @dubaimallu6585
    @dubaimallu6585 4 года назад +266

    കേരളത്തിൽ ഇവരുടെ വ്ലോഗിനെ വെല്ലാൻ ഒരു വ്ലോഗർമ്മാരും ഇല്ല ഇന്ത്യ ഫുൾ കറങ്ങുന്നവർ ഇങനെ വില്ലേജ്‌ കവർ ചെയുന്നില്ല

    • @Happylifevlogbyashraf
      @Happylifevlogbyashraf 4 года назад +9

      Correct bro...മറ്റുള്ളവർ വെറും റോഡും പെട്രോൾപമ്പും മാത്രം ആയിരുന്നു

    • @joicejohny7200
      @joicejohny7200 4 года назад +3

      Correct broo

    • @anithak5029
      @anithak5029 4 года назад +11

      Avi vlogs pwoli ennnu

    • @black8059
      @black8059 4 года назад +5

      Avi vlog ഓർമ്മ വരുന്നു

    • @thomasve2499
      @thomasve2499 4 года назад +7

      @@black8059 ജീവിത ചുറ്റുപാടിൽ അവിയും ലീബിനും എബിനും ഒരേ പോലെ എന്നാല് എത്ര ഉയർന്നാലും വന്ന വഴി മറക്കാത്ത ബ്ലോഗേഴ്സ് ഇവർ മാത്രം ഉള്ളൂ..👍👍👍👍

  • @suneervm771
    @suneervm771 4 года назад +36

    സോളാർ പാനൽ തുടച്ച് ക്ലീനിംഗ് ചെയ്യണം അല്ലെങ്കിൽ സോളാർ ബാറ്ററി ചാർജ് കുറയും

  • @boomfishing8762
    @boomfishing8762 4 года назад +340

    നമ്മുടെ XUV ചേട്ടനെ ഓർമ്മ ഉള്ളവർ ഉണ്ടോ?

  • @sujeeshks2179
    @sujeeshks2179 4 года назад +29

    കൂട്ടുകാരെ നമ്മൾ തന്നെ വിചാരിച്ചാൽ സബ്സ്ക്രൈബ് എണ്ണം കൂട്ടാൻ സാധിക്കും ഞാനൊരു 37 പേരെയെങ്കിലും ചേർത്തിട്ട് ഉണ്ടാവും എന്നെക്കൊണ്ട് ആവുന്ന സഹായം ഇതാണ്

    • @JOMONKGEORGE
      @JOMONKGEORGE 4 года назад +1

      എന്റെ ചാനൽ കുടി ഒന്ന് സബ്ക്രൈബ് ചെയ്തു സഹായിക്കാമോ...

    • @bindudavid2347
      @bindudavid2347 3 года назад +1

      Channel name@@JOMONKGEORGE

  • @subashmk46
    @subashmk46 4 года назад +26

    ഡ്രോൺ വ്യൂ starting ഒന്നു കാണാൻ ആഗ്രഹം. XUV ചേട്ടാ നിങ്ങളെ മിസ്സ് ചെയ്യുന്നു. ബാകിയെല്ലരേം RUclips വഴി കാണാറുണ്ട്.but joble chetta miss you 💙💙💙💙💙💙

    • @nazeebnazeeb7046
      @nazeebnazeeb7046 4 года назад +1

      പുള്ളി ചാനൽ തുടങ്ങി
      Xuv ചേട്ടൻ എന്നാ name

    • @subashmk46
      @subashmk46 4 года назад +1

      @@nazeebnazeeb7046 thanx

  • @sayyidasif9011
    @sayyidasif9011 4 года назад +44

    ഇന്ത്യയിൽ സഞ്ചരിക്കാൻ മലയാളം മാത്രം പടിച്ചാൽ മതി... മലയാളം ദേശീയ ഭാഷ ആയിട്ട് പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരു ഇത്.😛😜

    • @npfairoos3201
      @npfairoos3201 4 года назад +1

      അവരൊക്കെ കേരളത്തിൽ ജോലിക്ക് വന്നു മലയാളം പഠിച്ചു പോയി 😂😂😂😂

  • @ramiramees1445
    @ramiramees1445 4 года назад +8

    കലർപ്പില്ലാത്ത സംസാരം..
    പച്ചയായ ഇന്ത്യൻ ഗ്രാമജീവിത വിഷ്വൽസ്💖💖
    Ebin Libn fans👍👍💓
    E Bull Jet ♥️♥️

  • @anzil2988
    @anzil2988 3 года назад +17

    Mvd case ayathin ശേഷം കാണുന്നവർ ഉണ്ടോ

  • @gowrisankar7
    @gowrisankar7 3 года назад +5

    ഈ videos okke keralathile ചാനലുകൾക്ക് കാണിച്ച് കൊടുക്കണം

  • @farsinpk
    @farsinpk 4 года назад +37

    വണ്ടി എപ്പോഴും ഗ്ലാസ് കയറ്റി പുട്ടി വെക്കണം അല്ലെങ്കിൽ ആൾ കൂടുമ്പോ പണി കിട്ടാൻ ചാൻസ് ഇണ്ട്

  • @kcttalks377
    @kcttalks377 4 года назад +20

    ആ ബംഗാളികൾക്ക് നിങ്ങളുടെ ചാനൽ പരിചയപ്പെടുത്തി കൊടുക്കും അവരും കാണട്ടെ😍😍👆

  • @jovial_vlogs
    @jovial_vlogs 4 года назад +30

    ആ ടയർ പഞ്ചർ ശരിയാക്കുന്ന ചേട്ടൻ പറഞ്ഞ *നരിക്കുനി* കോഴിക്കോട് ജില്ലയിലെ സ്ഥലമാണ് - നമ്മുടെ സിനിമ നടി സുരഭി ചേച്ചിടെ നാട് 🥰👌🥰
    Video polichu 🥰👌

    • @aswanthx
      @aswanthx 4 года назад

      santhosh pandit inte naad enn para bro :)

    • @VishnuKumar-qt1hj
      @VishnuKumar-qt1hj 4 года назад +2

      Athinte eduth balusseri njanum 😂😂😂

    • @jovial_vlogs
      @jovial_vlogs 4 года назад

      @@aswanthx proper narikkuni alla sandhosh ji

    • @jovial_vlogs
      @jovial_vlogs 4 года назад +1

      @@VishnuKumar-qt1hj aduth kakkur njanum 🥰

  • @adgamer3240
    @adgamer3240 3 года назад +1

    You guys are the very good man
    Because you help all the people ♥️♥️♥️♥️♥️♥️

  • @bineeshpj1946
    @bineeshpj1946 4 года назад +8

    എന്നും കാണും നിങ്ങളുടെ വീഡിയോ.. സൂപ്പർ. സപ്പോർട്ട്

  • @musafirmalabari6814
    @musafirmalabari6814 4 года назад +52

    മലയാളം
    അത് എത്ര കൊല്ലം കേരളത്തില് നിന്നാലും അന്യ സംസ്ഥാനക്കാ൪ക്ക് ഉച്ചാരണ ശുദ്ധിയോടെ പറയാ൯ കഴിയില്ല
    അതാണ്്മലയാളം

    • @bedwetter5619
      @bedwetter5619 4 года назад +5

      Ivide keralathil olla chela jillakarkku polum nere chovve samsarikkan pattunnilla pinnalle annya samsthaanam🤣🤣

    • @syamdas2248
      @syamdas2248 4 года назад

      Chumma thonnunatha ivde dubail ulla bengalikal nammale kalum nannai parayum namukkanu avarude basha ariyathathu😀

    • @Kamboji123
      @Kamboji123 4 года назад

      Athippo ed language ayalum agane thanne nammal eno etra english samsarichalum us pole akillallo

  • @knssaali9769
    @knssaali9769 4 года назад +13

    രണ്ടു മിനിറ്റ് കൊണ്ട് ആയിരം ലൈക് അതാണ് നമ്മുടെ സ്വന്തം E BULL JET👍👍👍

  • @anandk1813
    @anandk1813 4 года назад +38

    നെപ്പോളിയന് ഫാൻസ്‌ ഉണ്ടോ like cheyy👍👍💥💥✌️✌️

  • @AM-sv6py
    @AM-sv6py 4 года назад +1

    Innala Aan aadhyayit ningala videos kand thudangiyath ....addicted aayi

  • @muhammedriyasv8220
    @muhammedriyasv8220 4 года назад +47

    ഇവരുടെ വീഡിയോസ് skip ചെയ്യാൻ തോന്നാത്തവരുണ്ടോ😍

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 года назад +102

    എന്റെ ദൈവമേ കഞ്ചാവിനു അഡിറ്റായ ഞാൻ അത് നിറുത്തി ഇപ്പോൾ ഇവരുടെ വീഡിയോയ്ക് അഡിറ്റ് ആയി )കർത്താവെ നീ കാത്തോണോ 😂😂😂😂😂

  • @abhilashbinu
    @abhilashbinu 4 года назад +131

    ഇന്ന് കാണാന്‍ പോകുന്ന പുതിയ friendinu അഡ്വാന്‍സ്ട് ലൈക്‌ ....ഇവിടെ കൊട് ...

    • @mahinsha369
      @mahinsha369 4 года назад +3

      Ningale nerthe comment copy cheythu vechekkuvano😁

    • @sanathk288
      @sanathk288 4 года назад +3

      @@mahinsha369 aayirikkum 😂✌️✌️

    • @ad_g
      @ad_g 4 года назад +1

      Chettan annu first annallo

    • @abhilashbinu
      @abhilashbinu 4 года назад +2

      @@mahinsha369 ഹെഹെ ഹേ

    • @abhilashbinu
      @abhilashbinu 4 года назад +2

      @@ad_g താങ്ക്സ് ...ഒരു മനസുഗം

  • @zayn6059
    @zayn6059 4 года назад +64

    നെപ്പോളിയൻ ഫാൻസ് ലൈക്💔😍👇

  • @jineeshmohanan
    @jineeshmohanan 4 года назад +1

    ശെരിക്കും നിങ്ങളിലൂടെ ഞങ്ങളുടെ പലരുടെയും ആഗ്രഹങ്ങൾ ആണ് സഫലമാകുന്നത്... കണ്ടു പഠിക്കണം കേരളത്തിലെ millions subscribers ഉള്ള മറ്റുള്ള വ്ലോഗ്ര്മാര്.. ❤️

  • @dhanyabimalmanezhi
    @dhanyabimalmanezhi 4 года назад

    നിങ്ങളുടെ നിഷ്കളങ്കതയാണ് മറ്റുള്ളവരില്‍ വ്യതസ്തമാക്കുന്നത്.... ഇനിയും ഒത്തിരി മുന്നേറുക...

  • @muhammedanshad3303
    @muhammedanshad3303 4 года назад +12

    മച്ചാന്മാര് പോളിയാണ് എന്തായാലും ഇങ്ങനെ എങ്കിലും ഇന്ത്യ മുഴുവനും ഒന്ന് കാണാല്ലോ😘😘🥰🥰

  • @xavytrolls7794
    @xavytrolls7794 4 года назад +13

    ചേട്ടന്മാര കാണാൻ കാത്തിരുന്ന എത്ര പേർ
    🥰🥰🥰
    Machanmar uyir 🥰

  • @eldhozkvarghez5334
    @eldhozkvarghez5334 4 года назад +31

    വീഡിയോ വെയിറ്റ് ചെയ്ത് ഇരുന്നവർ ലൈക്ക് ചെയ്യു കൂട്ടുകാരെ👍

  • @ParthipBVC
    @ParthipBVC 4 года назад +2

    Excellent narrating skill...🤩🤩🤩
    Ethupoole explore cheyyana Oru all India trip vere RUclipsrs cheyyunu kandiitill...
    You guys always unique ❤️❤️❤️❤️❤️❤️

  • @shanu_therider
    @shanu_therider 4 года назад +1

    ഇത്രേം സന്തോഷത്തോടെ കാണുന്ന യൂട്യൂബ് വീഡിയോ വേറെ ഇല്ല . മച്ചാൻ മാര് പൊളി അല്ലെ

  • @twowheels002
    @twowheels002 4 года назад +19

    വെള്ളം കാണുന്ന എവിടെ നിന്നെങ്കിലും ചെറുക്കൻ നെപ്പോളിയനെ ഒന്ന് കുളിപ്പിക്കണേ 😍

  • @MujeebAshiqe
    @MujeebAshiqe 4 года назад +4

    ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ വണ്ടിയിൽ കയറുന്നു ശേഷം അവർ കാണാതെ കൈ നന്നായി സാനിറ്റൈസർ ചെയ്യുക. Good mentality keepitup
    Safe journey ❤️❤️❤️❤️❤️

  • @sumeshongallur8609
    @sumeshongallur8609 4 года назад +15

    നിങ്ങടെ കുക്കിങ് വീഡിയോ കാണാൻ നല്ല രെസവാ ഇടക്ക് വിഡിയോയിൽ ചേർക്കണെ 😉😉😉😉👌👌👌👌💪👍✌️

  • @Travel_with_Lijin
    @Travel_with_Lijin 3 года назад

    ബംഗാളിൽ ഒരു ഗ്രാമം ഉണ്ട്. അവിടെ നിന്നാണ് കേരളത്തിലേക്ക് ആളുകൾ വരുന്നത്, കണ്ടാൽ ഏറെ കുറെ കേരളം പോലെ, അതെ സംസ്കാരം ഉള്ളവർ ആണ് എന്നൊക്കെ കേട്ടിട്ടുണ്ട്...
    അതെല്ലാം കാണാൻ ഇടയാക്കിയ E BULL JET 🔥❤️❤️❤️❤️

  • @nithinpadmanabhan6200
    @nithinpadmanabhan6200 4 года назад +17

    ഇന്ത്യ കറങ്ങുന്നതിനുമുൻപ് മലയാളം ശരിയായി പഠിച്ചത്എത്രനന്നായി..😂

  • @kl25miniatures72
    @kl25miniatures72 4 года назад +5

    " ividuthe kozhigalkkum prathyegatha und ,..... Cheriya kozhiya,..... " 😂😂😂
    Powli dialogue,.... 💙💙

  • @aflu796
    @aflu796 4 года назад +28

    Ivar pattann 1 million adikanann agraham ullavar like adi

    • @dennieskodukulanji
      @dennieskodukulanji 4 года назад +1

      Athinu ivaru koode vicharikkanam.
      Caption il VAN LIFE IN INDIA ennu kodukkan paranju paranju maduthu.

  • @vysakhv4188
    @vysakhv4188 4 года назад +8

    ഇന്നത്തെ വീഡിയോ length kandappa തന്നെ സന്തോഷമായി

  • @jishnuem9055
    @jishnuem9055 4 года назад +1

    Machans quarantine l ayapolanu vidoes kanan thudangiyath..supper aanu....realy postive energy aanu videos

  • @noushadpm3877
    @noushadpm3877 4 года назад +3

    കുട്ടികൾക്ക് മിട്ടായി വാങ്ങി കൊടുക്കാൻ കാട്ടിയ ലിബിന്റെ മനസ്സിന് . ഒരു ബിഗ് സല്യൂട്ട്......പാവങ്ങൾ......,,,:(

  • @TravelVlogs-TravelVlogs
    @TravelVlogs-TravelVlogs 4 года назад +57

    E bull Jet fans evde common 👍

  • @ranjukunjuthankam6649
    @ranjukunjuthankam6649 4 года назад +6

    ഇത്തിരി താമസി ച്ചിട്ടാണെങ്കിലും ഉറക്കം നിന്ന് വീഡിയോ കണ്ടിട്ട് ഒരു സുഖം ഒരു മനസ്സുഖം ഹി ഹി ....😎😎❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @divin_divi8251
    @divin_divi8251 4 года назад +10

    Nottification വന്നേരം എന്തൊരു ആശ്വാസം ♥♥♥♥
    പോയി കാണട്ടേ♥♥♥ ebulljet♥♥♥

  • @supremedrive48
    @supremedrive48 4 года назад

    നിങ്ങൾ ഗ്രാമത്തിലുടെ പോകാൻ തിരുമാനിച്ചത് നല്ലതായി City യെക്കാലും ഗ്രാമ കാഴ്ചകളും അവിടെത്തെ ജീവിതരിതികളും ഞങ്ങൾക് നിങ്ങളുടെ കണ്ണിലൂടെ കാണാൻ കഴിയുന്നതിൽ വളരെ സന്തോഷം