ഫെെസല്‍ ബാബുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ വളരെ സങ്കടം തോന്നി ഒരു മുസ്ലിമിനെ കുറിച്ച് ഇത്ര അതപ്പതിച്ച വാക്കുകള്‍ ഉപയോഗിക്കാന്‍ എങ്ങനെ അദ്ദേഹത്തിനൊക്കെ സാധിച്ചു
ഇത് സമദാനിയെന്നാണ് ഞാനും കരുതി പക്ഷെ ഉസ്താദിന്‍റെ വോയ്സ് കേട്ട് തിരുത്തി ഞാനും ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കണേ അല്ലാഹ് ഞങളുടെ മുഴുവന്‍ ഉസ്താദ് മാര്‍കും,,
ഈ വിവാദം വളരെ ആസൂത്രിതമാണെന്നു ആദ്യമേ പറയാം. ഫൈസൽ ബാബു പറഞ്ഞതിനോട് പൂർണമായി വിയോജിപ്പാണ്. മാന്യമായ രാഷ്ട്രീയത്തിന് നിരക്കാത്തതുമാണ്. എന്നാൽ പഴയ ക്ലിപ്പുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ഒന്നുമറിയാത്ത സമാധാനിയെ താറടിക്കാനും അദ്ദേഹത്തിന് അനുകൂലമായ ap വോട്ടുകൾ എതിരാക്കാനും ബോധപൂർവം സിപിഎം കേന്ദ്രങ്ങൾ ഇറക്കിയ വീഡിയോ ആണിത്. ആദ്യം അത് എല്ലാവരും ഉൾക്കൊള്ളണം. ഫൈസൽബാബു പറഞ്ഞത് മണ്ണാർക്കാട് ഉൾപ്പെടെ അന്നത്തെ ഏതൊരു രാഷ്ട്രീയ സാഹചര്യത്തിലായാലും പാർട്ടി അത് തിരുത്തണമായിരുന്നു.. ഇപ്പോഴെങ്കിലും അത് ചെയ്യണം.
പ്രിയ സുഹൃത്ത് മുഹമ്മദ് സഖാഫിയുടെ ആത്മാർത്ഥമായുള്ള അവതരണം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അൽഹംദുലില്ലാഹ് ശൈഖുനാ കാന്തപുരം ഉസ്താദിന് ആഫിയത്തും ദീർഘയുസ് നൽകട്ടെ... ആമീൻ.
നല്ല ഒരു പ്രതികരണം 🌹❤️ഇനിയും ഇതുപോലെയുള്ള പ്രതികരണം ഉസ്താദിന് പറയാൻ സാധിക്കട്ടെ.🤲🤲🤲..കാന്തപുരം ഉസ്താദിനെ തോന്നിവാസം പറയുന്ന ഒരു ചെറിയ വാക്കുപോലും ഒരിക്കൽ പോലും കേൾക്കാൻ കയ്യില്ല ഉസ്താദേ 😭😭😭... ശൈഖ്നക് അല്ലാഹു ആഫിയതുള്ള ദീർഗ്ഗയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 😭🤲😭😭😭..
തലയിൽ കെട്ടുകാരായ ഉസ്താതുമാരെ കണ്ടാൽ അലർജി വരുന്ന ഒരാളാണ് ഞാൻ... പക്ഷേ നിങ്ങളുടെ ഈ അവതരണം എനിക്കിഷ്ടപ്പെട്ടു... സമാധാനിയുടെ തനി നിറം പുറത്തേതിച്ചതിനു അഭിനന്ദനങ്ങൾ... ഇനി ഹിന്ദു സംഘടനകൾ മൂപ്പരെ പൊക്കികൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല
ബഹുമാന പെട്ട മഹാനാരായ AP ഉസ്താദിനെ കുറ്റം പറഞാൽ ഉസ്താദിൻ്റെ ശിഷ്യന്മാരും ലക്ഷകണക്കിന് അനുയായികളും വെറുതെ ഇരുക്കുമെന്ന് കബടവിശ്വാസികൾ അടക്കം ഒരാളും കരുതണ്ട.... ഇൻശാ അല്ലാഹ് സുന്നി മക്കൾ APഉസ്താദിൻ്റെ കൂടെ നാളെ സോർഗത്തിലും ഒരുമിച്ച് കൂടാൻ ആഗ്രഹിക്കുന്നവരും ദുആഹ് ചെയ്യുന്നവരു മാണ്!
അള്ളാഹു അവരെ നന്നാക്കട്ടെ..... ബഹുമാനപ്പെട്ട സമദാനി സാഹിബ് മുത്ത് നബി തങ്ങളുടെ മദ്ഹ് ദാരാളം പറയുന്ന ആൾ ആണ്..... അത്കൊണ്ട് അദ്ദേഹം ഒരു പണ്ഡിതനെ ഇങ്ങനെ പറയില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു...❤❤❤❤👍
ഉസ്താ ദ്ദെ അങ്ങ് പറയുന്നത് ശരി അങ്ങ് ഒരു പാർട്ടിക്കും വേണ്ടി പ്രവർത്തിച്ചിട്ടില്ല പക്ഷെ അങ്ങ് പറയുന്നAP ഉസ്താദും കൂട്ടരും കഴിഞ്ഞ തിരഞ്ഞടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ കാട്ടി കൂട്ടിയത് കേരള ജനത മൊത്തത്തിൽ കണ്ടതാണ് ആ പ്രസംഗം അന്നത്തെ സാഹചര്യത്തിൽ പ്രസംഗിച്ചതാണ് പക്ഷെ ഞാൻ ഒരു തങ്ങന്മാരെയും പണ്ഡിത തന്മാരെയും കുറ്റം പറയണം തെറി പറയണം എന്നന്നും ഞാൻ പറയുന്നില്ല പറഞ്ഞവർ അള്ളാഹു വിൻ്റെ കോടതിയിൽ മറുപടി പറഞ്ഞോളും ഉസ്താദിനെ പറയാൻ പറയുന്നവരും പാണക്കാട് തങ്ങളെ വിമർശിക്കുന്നവരും എല്ലാവരും ചോദ്യം ചെയ്യപ്പെടുന്ന ദിവസം വരാനുണ്ടല്ലൊ പിന്നെ എന്തിന് ഭയക്കണം
അവൻ്റെ പേരു് തന്നെ ഇരട്ടത്താപ്പാണ് - - - സ്ഥിര മില്ലാത്തവൻ്റെ സ്വഭാവം കാണിച്ചു എന്നു മാത്രം കരുതുക: കൂടുതൽകുറിക്കാൻ അറിയാഞ്ഞിട്ടല്ല;അത് നമ്മുടെ സംസ്കാരത്തിന് യോജിക്കാത്തതായിപ്പോകും എന്ന് കരുതുന്നു.... ബഹു: സഖാഫിയുടെ പ്രതികരണം വളരെ നന്നായി. ഒരായിരം അഭിനന്ദനങ്ങൾ: അല്ലാഹു ശൈഖുനാക്കും അവിടുത്തെ തണ ലിലായി നമുക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ :- 'ആമീൻ:
ഈ ഉസ്താദിന്റെ പ്രസംഗം എനിക്ക് ഇഷ്ടപ്പെട്ടു കാരണം പൊതുവേ എപി വിഭാഗം സുന്നികളുടെ തീവ്ര പ്രവർത്തകർ പ്രസംഗിക്കുമ്പോൾ എല്ലാ മര്യാദകളും ലംഘിച്ച് കാറുണ്ട് പക്ഷേ ഉസ്താദ് നല്ല വിനയത്തോടു കൂടി സംസാരിച്ചു 👍
കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പിന് ശേഷം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് Adv ഫൈസൽ ബാബു പ്രസംഗിച്ചതാണ് പ്രസംഗിച്ചത് യൂത്ത് ലീഗ് നേതാവ് തന്നെ പക്ഷെ അത് സമദാനി സാഹിബിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്നാണ് എനിക്ക് പറയാനുള്ളത്
ഉസ്താദ് പറയേണ്ടത് ഒക്കെ പറഞ്ഞു നല്ലവരായ ആളുകൾക്ക്, ചിന്തിക്കാനും മനസ്സിലാക്കാനും, പറ്റിയ അവതരണം. അബ്ദുസമദ് സമദാനി എനിക്കിഷ്ടമാണ് അദ്ദേഹം മുസ്ലിം ലീഗിന് വേണ്ടി എന്തൊക്കെയോ ആദ്യം വിളിച്ചു പറഞ്ഞിട്ടുണ്ട് എങ്കിലും..... നബി( സ )തങ്ങളെ പേര് കേൾക്കുമ്പോൾ പതിനായിരങ്ങളെ സലാത്ത് ചെല്ലാൻ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട് അത് വളരെ നല്ല ആത്മാർത്ഥതയോടും കൂടി ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു അതുകൊണ്ടൊക്കെയാണ് അദ്ദേഹമിപ്പോൾ എ പി ഉസ്താദിനെ ബഹുമാനിക്കുന്നതും. ഫൈസൽ ബാബുവിനോട് ഒരു കാര്യം പറയട്ടെ കളവുപറയൽ മുനാഫിഖ്ന്റെ അടയാളമാ ണെന്നാണ് പ്രവാചകൻ(സ)ന മ്മെപഠിപ്പിച്ചത് അതുകൊണ്ട് തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം ഇങ്ങനെയുള്ള ആളുകളെ തീറ്റിപ്പോറ്റി വളർത്തുന്നഒരു പ്രസ്ഥാനമായി മുസ്ലിംലീഗ് അധപതിച്ചിരിക്കുന്നു. 'മുസ്ലിം ലീഗ്' നല്ലൊരു പാർട്ടിയാണ് ആർക്ക്??? ഉത്തരം 'മുസ്ലിം ലീഗുകാർക്ക്' മറ്റുള്ള സംഘടനകൾക്കും,മറ്റുള്ള വിഭാഗങ്ങൾക്കും,അതൊരു വലിയ മുസീബത്തും ആണ്. അതാണ് ഈ കേരളം കണ്ടത് *ഒമ്പതോളം കൊലപാതകങ്ങൾ* !!!. മറ്റൊരു മുസീബത്ത് ലീഗ് ഇലക്ഷനിൽനിൽ വിജയിച്ചു കഴിഞ്ഞാൽ.... പച്ച ലഡു ,പച്ച പായസം, ഡിസ്കോ ഡാൻസ്, ആർപ്പുവിളി, കൂക്കിവിളി,കണ്ടാൽ അറുപ്പ് ഉളവാക്കുന്ന വേഷങ്ങൾ,നല്ലത് സംസാരിക്കേണ്ട നാവിലൂടെ 'മാലിന്യം' മാത്രം പുറപ്പെടുവിക്കുക, ഇതൊക്കെ മറ്റൊരു രീതിയിലുള്ള മുസീബത്ത് ആണ്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇതിനെതിരെ ചെറിയ വിരൽ പോലും അനക്കാത്ത കൊട്ടാര പണ്ഡിതന്മാരും......... മറ്റൊരു വലിയൊരു മുസീബത്ത് ഈ പാർട്ടിയുടെ പേരിന്റെ തുടക്കത്തിൽ 'മുസ്ലിം' എന്ന പേര് ഉള്ളതുകൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നു ഇതും വലിയൊരു മുസീബത്ത് തന്നെയാണ്.
ഫൈസലിന് പണി കിട്ടിത്തുടങ്ങി. UDF ന് വോട്ട് ചോദിച്ച് പ്രസംഗിക്കുന്നതിനിടക്ക് നാക്ക് പിഴച്ച് രാഹുൽ ഗാന്ധിയെ എതിർത്ത് പ്രസംഗിച്ച ഒരു സംഭവം നടന്നിട്ടുണ്ട്. മലപ്പുറം സഖാക്കൾ എന്ന fb യി-ൽ videoഉണ്ടാകാൻ സാധ്യതയുണ്ട്
ഫൈസൽ ബാബു എന്റെ അടുത്ത നാട്ടുകാരനാണ്. ഈ പ്രസംഗം ഫൈസൽ ഇപ്പൊ പ്രസംഗിച്ചതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഉടനെ പ്രസംഗിച്ചതാണ്. ആ സമയത്ത് തന്നെ ഞാൻ ഈ പ്രസംഗം കേട്ടിട്ടുണ്ട്.
ഫൈസൽ മാപ്പ് പറയാൻ തയ്യാറായില്ലങ്കിൽ അല്ലാഹുവേ ഫൈസലിന് നീ ഹിദായത്ത് ഉദ്ദേശിച്ചിട്ടില്ലങ്കിൽ... അവനെ നീ ഈ സമൂഹത്തിനു മുന്നിൽ മരണം വരെ അവന്റെ ടെൻഷൻ മാറാത്ത പരീക്ഷണം നൽകി..... നീ ഈ സമൂഹത്തിനു മുന്നിൽ കാണിപ്പിക്കണേ...
ഞാൻ പഴയ ssf യൂണിറ്റ് സെക്രട്ടറിയാണ്. ഇപ്പോൾ ആ വിഭാഗത്തിന്റെ നിലപാടിനോട് ഒരിക്കലും യോജിപ്പില്ല. എന്നാലും ഞാൻ ആരെയും കുറ്റം പറയില്ല. AP ഉസ്താദിനെയും കുറ്റം പറയില്ല
പ്രിയ സഹോദരൻ ഫൈസൽ ബാബു നിങ്ങൾ അങ്ങനെ പ്രസംഗിക്കാൻ പാടില്ലായിരുന്നു.. രാഷ്ട്രീയം രാഷ്ട്രീയതിന്റെ വഴിക്ക്.. Ap.. Ek ആയാലും അതിൽ എല്ലാം നല്ല നല്ല പണ്ഡിതന്മാർ ഉണ്ട് ഒരിക്കലും പണ്ഡിതന്മാരെ കുറ്റം പറയാൻ പാടില്ല അവർ ഏത് സംഘടനാ ആശയക്കാർ ആവട്ടെ... പിന്നെ ഈ വീഡിയോ ചെയ്ത ഉസ്താദിനോട്. ഒരു ചോദ്യം.. ചോദ്യത്തിൽ വല്ല അപാകതകളും ഉണ്ടെങ്കിൽ ക്ഷമിക്കണം... താങ്കൾ റസൂലുള്ള (സ ) തങ്ങളുടെ ചരിത്രം പറഞ്ഞു എന്റെയും നിങ്ങളുടെയും നേതാവ് ആരംഭപ്പൂവായ റസൂലുള്ളാ (സ ) തങ്ങളെ കൈ മുത്തുന്നതുപോലെയാണോ. കാന്തപുരം ഉസ്താദിന്റെ കൈ മുത്തുന്നത് അങ്ങനെ ഉപമിക്കാൻ പോലും പാടില്ല അത് തെറ്റാണ് കാരണം റസൂലുള്ളാഹി (സ ) തങ്ങളുടെ അഹ്‌ലുബൈത്ത് പോലുമല്ല.... എന്റെ വാക്കുകളിൽ വല്ല അപാകതകളും വന്നു പോയിട്ടുണ്ടെങ്കിൽ ഉസ്താദ് എനിക്ക് തിരുത്തി തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു മാത്രവുമല്ല എന്നോട് ക്ഷമിക്കുകയും വേണം
സഹോദരൻ മാരെ ഇത് കുറെ മുമ്പുള്ള പ്രസംഗം ഈ തെരഞ്ഞ ടുപ്പ് വേളയിൽ ആരോ വിട്ടതാണ്. അറിയാലോ രണ്ടായിരത്തി പതിനാറിൽ തമ്മിൽ നല്ല രാഷ്ട്രീയ പോര് ഉണ്ടായത് അന്ന് പലതും പലരും പറഞ്ഞിട്ടുണ്ട് അതിൽ പെട്ട ഒരു ക്ലിപ് ആണ് സോസിൽ മീഡിയ യിൽ വരുന്നത് ഒന്നും വിശ്വവാസിക്കരുത്
തെറ്റ് ആര് ചെയ്താലും അതിന് മറുവടി വേണം... മുസ്ലിം ഉമ്മത്തിന്റെ യഥാർത്ഥ ശൈലിയിൽ ഒരു സംശയവുമില്ലാതെ അഹ്‌ലുസുന്നത് വൽജമാഅത്തിന്റെ തനതായ നേർവഴിയിൽനിന്ന് ക്ഷമിക്കാവുന്ന എന്തെങ്കിലും അഭിപ്രായ വിത്യാസമാണോ എന്തോ... ഞാൻ ഒരു സുന്നിയാണ്. സുന്നികൾക്കിടയിൽ രണ്ട് ചേരികൾ. ഞങ്ങൾ, നിങ്ങൾ,എന്ന് ഇതിൽ ഏതാണ് ശരിയെന്ന് പൊന്നുസ്താദ് ഒന്ന് പറഞ്ഞു തരണം ഞാൻ ഒരു സാധാരണ മനുഷ്യനാണ്. ഉഖ്‌റവിയായ സ്വാലിഹീങ്ങളെ കൂടെ കൂടണം എന്ന് ആശയുണ്ട്. എന്റെ ഈ commant കണ്ട് മനസ്സിന് തൃപ്തിയാവുന്ന മറുവടി തരണം ഉസ്താദേ Assalaamu alaikum
ചില മൂരികൾ അങ്ങനെയാണ് നാട്ടിൽ ഫിത്നയും ഫാസാതും ഉണ്ടാക്കി ദീനിനെയിം പണ്ഡിതൻമാരെയും കുറ്റം പറഞ്ഞു ശൈത്താൻ മാരെ അനുയായികൾ ആയിട്ട് ജീവിക്കുന്നവരുണ്ട് അള്ളാഹു സൽബുദ്ദി കൊടുക്കട്ടെ
ഉസ്താദ് ചിലപ്പോൾ പൊരുത്തപ്പെട്ട് കൊടുത്തിടുണ്ടാകും. നിങ്ങൾ ഈ സമയത് ഈ പരദൂഷണം പറയുന്നതിന്റെ ഉള്ളിരിപ്പ് എന്താണെന്ന് ചിലർക്ക് അറിയാം. CPM ആളുകളോടും പറയണം ഞങ്ങളോട് വോട്ട് ചോദിച്ച് വരരുതേ എന്ന് .കാരണം കുറെ മുന്നെ Ap ഉസ്തദ് പളളി .ഉണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ പറഞ്ഞ വാക്കുകളും ഒന്ന് പറയണേ
ഉസ്താത്തിന് എതിരെ പറയുന്നവർ മാത്രമേ ക്ഷമ ചോദിക്കേണ്ടതുള്ളു.... ഉസ്താതിന്റെ അനുയായികൾ കാട്ടിക്കുട്ടിയ കോപ്രായങ്ങൾ പാണക്കാട് തങ്ങളെ പോലും ചീത്ത വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ap കാർക്ക് അതൊന്നും ആരും മറക്കില്ല.....
ഞാനേറ്റവും ഇഷ്ടപ്പെടുന്ന പ്രസംഗമാണ് സമദാനിയുടേത് എ പി ഉസ്താദിനെ കുറിച്ച് ഇദ്ദേഹമാണ് ആവാചകംപറഞ്ഞതന്ന് തെറ്റ് ധരിച്ചിരുന്നു ഞാൻ വളരെ വേദനിച്ചു എൻ്റെ ധാരണ തിരുത്തിയ ഉസ്താദിന് നന്ദി ഫൈസൽ ബാപ്പു മാപ്പ് പറയണം ഇല്ലങ്കിൽ കാലം പറയിപ്പിക്കും തീർച്ച
ഈ വിവാദം വളരെ ആസൂത്രിതമാണെന്നു ആദ്യമേ പറയാം. ഫൈസൽ ബാബു പറഞ്ഞതിനോട് പൂർണമായി വിയോജിപ്പാണ്. മാന്യമായ രാഷ്ട്രീയത്തിന് നിരക്കാത്തതുമാണ്. എന്നാൽ പഴയ ക്ലിപ്പുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ഒന്നുമറിയാത്ത സമാധാനിയെ താറടിക്കാനും അദ്ദേഹത്തിന് അനുകൂലമായ ap വോട്ടുകൾ എതിരാക്കാനും ബോധപൂർവം സിപിഎം കേന്ദ്രങ്ങൾ ഇറക്കിയ വീഡിയോ ആണിത്. ആദ്യം അത് എല്ലാവരും ഉൾക്കൊള്ളണം. ഫൈസൽബാബു പറഞ്ഞത് മണ്ണാർക്കാട് ഉൾപ്പെടെ അന്നത്തെ ഏതൊരു രാഷ്ട്രീയ സാഹചര്യത്തിലായാലും പാർട്ടി അത് തിരുത്തണമായിരുന്നു.. ഇപ്പോഴെങ്കിലും അത് ചെയ്യണം.
ഫെെസല്‍ ബാബുവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ വളരെ സങ്കടം തോന്നി ഒരു മുസ്ലിമിനെ കുറിച്ച് ഇത്ര അതപ്പതിച്ച വാക്കുകള്‍ ഉപയോഗിക്കാന്‍ എങ്ങനെ അദ്ദേഹത്തിനൊക്കെ സാധിച്ചു
ഇത് സമദാനിയെന്നാണ് ഞാനും കരുതി പക്ഷെ ഉസ്താദിന്‍റെ വോയ്സ് കേട്ട്
തിരുത്തി ഞാനും ആഫിയത്തുള്ള ദീര്‍ഘായുസ്സ് നല്‍കണേ അല്ലാഹ് ഞങളുടെ മുഴുവന്‍ ഉസ്താദ് മാര്‍കും,,
Njangalude muyuvan usthadmarkum😅😅
സമദാനിയാണെന്നാണ് ഞാൻ വിചാരിച്ചത്,തെറ്റ് തിരുത്തിയ ഉസ്താദിന് അഭിനന്ദനങ്ങൾ ❤❤
💐
ഈ വിവാദം വളരെ ആസൂത്രിതമാണെന്നു ആദ്യമേ പറയാം. ഫൈസൽ ബാബു പറഞ്ഞതിനോട് പൂർണമായി വിയോജിപ്പാണ്. മാന്യമായ രാഷ്ട്രീയത്തിന് നിരക്കാത്തതുമാണ്. എന്നാൽ പഴയ ക്ലിപ്പുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ഒന്നുമറിയാത്ത സമാധാനിയെ താറടിക്കാനും അദ്ദേഹത്തിന് അനുകൂലമായ ap വോട്ടുകൾ എതിരാക്കാനും ബോധപൂർവം സിപിഎം കേന്ദ്രങ്ങൾ ഇറക്കിയ വീഡിയോ ആണിത്. ആദ്യം അത് എല്ലാവരും ഉൾക്കൊള്ളണം.
ഫൈസൽബാബു പറഞ്ഞത് മണ്ണാർക്കാട് ഉൾപ്പെടെ അന്നത്തെ ഏതൊരു രാഷ്ട്രീയ സാഹചര്യത്തിലായാലും പാർട്ടി അത് തിരുത്തണമായിരുന്നു.. ഇപ്പോഴെങ്കിലും അത് ചെയ്യണം.
പ്രിയ സുഹൃത്ത് മുഹമ്മദ് സഖാഫിയുടെ ആത്മാർത്ഥമായുള്ള അവതരണം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അൽഹംദുലില്ലാഹ് ശൈഖുനാ കാന്തപുരം ഉസ്താദിന് ആഫിയത്തും ദീർഘയുസ് നൽകട്ടെ... ആമീൻ.
ആമീൻ
Aameen
നല്ല ഒരു പ്രതികരണം 🌹❤️ഇനിയും ഇതുപോലെയുള്ള പ്രതികരണം ഉസ്താദിന് പറയാൻ സാധിക്കട്ടെ.🤲🤲🤲..കാന്തപുരം ഉസ്താദിനെ തോന്നിവാസം പറയുന്ന ഒരു ചെറിയ വാക്കുപോലും ഒരിക്കൽ പോലും കേൾക്കാൻ കയ്യില്ല ഉസ്താദേ 😭😭😭... ശൈഖ്നക് അല്ലാഹു ആഫിയതുള്ള ദീർഗ്ഗയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 😭🤲😭😭😭..
ആമീൻ
Ngan vere partekaranane oru pavam kudumbthene kodukan 1 rupa undengel ade koduthu thetha usthadane ap ngan orekalum marakell a p usthadene
ആമീൻ ....
ഉസ്താദിന് അള്ളാഹു ദീർഘയുസ്സും ആഫിയത്തും നൽകട്ടെ
ആമീൻ
Aameen
ഞാനും തെറ്റിദ്ധരിച്ചു ഉസ്താദ് നല്ല അവതരണം
അൽഹംദുലില്ലാഹ് മാഷാഹ്അള്ളാഹ് നല്ല മറുപടി ഇതുപോലെ ഉസ്താദ് ധൈര്യമായി ഇനിയും പറയണം ഉസ്താദിനു ദീർഘകാലം ആരോഗ്യ ത്തോടെ ജീവിക്കാൻ അള്ളാഹു വിധി നൽകട്ടെ ആമീൻ
ആമീൻ
Aameen
Aameen
ബുദ്ധിയില്ലാത്ത കുറച്ചു കാന്തപുരം ആണ്
ഞാനും ഒര് ലീഗുകാരനാണ് - ആരെയും ചീത്ത പറയുന്നത് മുസ്ലിമിൻ്റ സ്വഭാവത്തിൽപ്പെട്ടതല്ല -ഉസ്താദിൻ്റെ അവതരണം-മാഷാ അള്ളാഹ്
ഉസ്താദിന്റെ മറുപടി അഭിനന്ദനമർഹിക്കുന്നു
മാഷാ അല്ലാഹ്.. സത്യം അറിയിച്ചു തന്നതിന് ഉസ്താദിന് വളരെയധികം നന്ദി
ഉസ്താദേ, സന്തോഷമായി നല്ല മറുപടി കാരൃകാരണ സഹിതമുള്ള അവതരണം.
തലയിൽ കെട്ടുകാരായ ഉസ്താതുമാരെ കണ്ടാൽ അലർജി വരുന്ന ഒരാളാണ് ഞാൻ... പക്ഷേ നിങ്ങളുടെ ഈ അവതരണം എനിക്കിഷ്ടപ്പെട്ടു... സമാധാനിയുടെ തനി നിറം പുറത്തേതിച്ചതിനു അഭിനന്ദനങ്ങൾ... ഇനി ഹിന്ദു സംഘടനകൾ മൂപ്പരെ പൊക്കികൊണ്ട് നടക്കുമെന്ന് തോന്നുന്നില്ല
aa alergi enthinanavo
ബഹുമാന പെട്ട മഹാനാരായ AP ഉസ്താദിനെ കുറ്റം പറഞാൽ ഉസ്താദിൻ്റെ ശിഷ്യന്മാരും ലക്ഷകണക്കിന് അനുയായികളും വെറുതെ ഇരുക്കുമെന്ന് കബടവിശ്വാസികൾ അടക്കം ഒരാളും കരുതണ്ട.... ഇൻശാ അല്ലാഹ് സുന്നി മക്കൾ APഉസ്താദിൻ്റെ കൂടെ നാളെ സോർഗത്തിലും ഒരുമിച്ച് കൂടാൻ ആഗ്രഹിക്കുന്നവരും ദുആഹ് ചെയ്യുന്നവരു മാണ്!
Aameen
സുന്നി മക്കളില്ല എപി മക്കൾ
@@najmalmanjeri1730 ni baabu anubavi alle
@@latheefm1855 അല്ല. അഹല് സുന്നത്ത് വൽ ജമാഅ
@@najmalmanjeri1730 ഖബർപൂജ നബിയുടെ പേരിൽ വ്യാജ മുടി ചട്ടി പൊടി... സ്വർഗത്തിലോട്ട് വേഗം ചെല്ല്
തുടക്കത്തിലെ പുഞ്ചിരിയിൽ തന്നെ മറുപടി ഉണ്ട് (അള്ളാഹു അനുഗ്രഹിക്കട്ടെ, തുടരണം )
ആമീൻ
Ap ഉസ്താതിന്.അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ... ആമീൻ
ഖമറുൽ ഉലമക്ക് അള്ളാഹു ഹാഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യേണമേ അല്ലാഹ് 🤲
Aameen🤲🤲🤲
അല്ലാഹുവെ ഉസ്താദിന് നീ ആഫിയത്തുള്ള ദീർഗായുസ് നൽകണേ അല്ലാഹ്
ആമീൻ
ആമീൻ
അല്ലാഹുവേ നമ്മുടെ എപി ഉസ്താതിനും മറ്റു എല്ലാ ഉസ്താദുമാർക്കും ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു തരട്ടെ. ആമീൻ
ആമീൻ
آمين
ഉസ്താദേ നിങ്ങൾക്കു അളളാഹു ദീർഘായുസ്സും ആഫിയതു൦ നൽകടേ... ആമീൻ
ആമീൻ
ആമീൻ
Aameen
Ameen
നല്ല അവതരണം ഉസ്താദിൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ.തോന്നിവാസം പറയുന്ന ഫൈസൽമാരുടെ കാലമാണിത്. അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ ആമീൻ
ആമീൻ
ശത്രു ശരങ്ങൾ മുന്നിൽ നിഷ്ഫലമാകുമ്പോൾ ശൈഖുന എന്നും നമ്മിൽ പൊൻ ഖമറകുന്നു
🌹🌹💯
✨️✨️
സത്യം പറഞ്ഞാൽ ഈ വരികൾ കണ്ട് കണ്ണു നിറഞ്ഞുപോയി
ഫൈസൽ ബാബുവിന് അള്ളാഹു പൊറുത്തു കൊടുക്കട്ടെ
ആമീൻ
ആമീൻ
അള്ളാഹു അവരെ നന്നാക്കട്ടെ..... ബഹുമാനപ്പെട്ട സമദാനി സാഹിബ് മുത്ത് നബി തങ്ങളുടെ മദ്ഹ് ദാരാളം പറയുന്ന ആൾ ആണ്..... അത്കൊണ്ട് അദ്ദേഹം ഒരു പണ്ഡിതനെ ഇങ്ങനെ പറയില്ല എന്ന് എനിക്കുറപ്പുണ്ടായിരുന്നു...❤❤❤❤👍
നല്ല നേദൃത്വം നൽകാൻ ap ഉസ്താതിനെ കഴിയു ❤❤❤❤❤
ആര് ഞങളെ ഉസ്താദിനെ ചീത്ത പറഞ്ഞാലും ഞങളെ ഉസ്താദിനെ അല്ലാഹു ഉയർത്തുക തന്നെ ചെയ്യും ഞങൾ ഉസ്താദിൻ്റെ മക്കൾ ആണ് അതിൽ ഞാൻ അഭിമാനിക്കുന്നു
ഫൈസൽ ബാബുരാജ് നെയും സലാമിനെ പോലോത്തവരെയും കുടിയിരുത്ത്ന്നത് കൊണ്ടാണ് ലീഗ് ഏരപ്പായത് എല്ലാവരും ഓർക്കണം''സഖാഫിക്ക് ഒരായിരം അഭിനന്ദ ന ങ്ങൾ''
ഉസ്താ ദ്ദെ അങ്ങ് പറയുന്നത് ശരി അങ്ങ് ഒരു പാർട്ടിക്കും വേണ്ടി പ്രവർത്തിച്ചിട്ടില്ല പക്ഷെ അങ്ങ് പറയുന്നAP ഉസ്താദും കൂട്ടരും കഴിഞ്ഞ തിരഞ്ഞടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ കാട്ടി കൂട്ടിയത് കേരള ജനത മൊത്തത്തിൽ കണ്ടതാണ് ആ പ്രസംഗം അന്നത്തെ സാഹചര്യത്തിൽ പ്രസംഗിച്ചതാണ് പക്ഷെ ഞാൻ ഒരു തങ്ങന്മാരെയും പണ്ഡിത തന്മാരെയും കുറ്റം പറയണം തെറി പറയണം എന്നന്നും ഞാൻ പറയുന്നില്ല പറഞ്ഞവർ അള്ളാഹു വിൻ്റെ കോടതിയിൽ മറുപടി പറഞ്ഞോളും ഉസ്താദിനെ പറയാൻ പറയുന്നവരും പാണക്കാട് തങ്ങളെ വിമർശിക്കുന്നവരും എല്ലാവരും ചോദ്യം ചെയ്യപ്പെടുന്ന ദിവസം വരാനുണ്ടല്ലൊ പിന്നെ എന്തിന് ഭയക്കണം
ماشاء لله.. تبارك الله...
Nalla reethilulla nalla chutta marivadi.... nammalellavreyum الله Nannakatte
ആമീൻ
മീശ മുറുക്കി മേലെ കയറ്റി
വയ്ക്കുന്നതു സുന്നത്ത് ആണോ ഉസ്താദ് മറുപടി നൽകണം. ഉസ്താദിനു അള്ളാഹു ദീർഘ ആയുസ് നൽകട്ടെ...
ഫൈസൽ ബാബു എന്ന വ്യക്ത്തിയുടെ പ്രസംഗം ഇതിന്ന് അനുബവിഛിട്ടല്ലാതെ അവന്റെ ജീവൻ പോവുകയില്ല.
അങ്ങനെ യെങ്കിലും ഒരൊറ്റ ap കാരനുംഅനുഭവിക്കാതെ പോകുമോ
അല്ലാ പൊറുത്തു കൊടുകട്ടെ എല്ലാവര്‍ക്കും
അവന് ഹിദായത്ത് കൊടുക്കണമെന്ന് പ്റാർതഥിക്ക്
അങ്ങിനെയൊന്നും പറയല്ലേ .ഇവർ ദീനിനെ കുളിപ്പിച്ച് കുളിപ്പിച്ച് സുന്ദരമാക്കി ഇല്ലാണ്ടാക്കും.
അവൻ്റെ പേരു് തന്നെ ഇരട്ടത്താപ്പാണ് - - - സ്ഥിര മില്ലാത്തവൻ്റെ സ്വഭാവം കാണിച്ചു എന്നു മാത്രം കരുതുക: കൂടുതൽകുറിക്കാൻ അറിയാഞ്ഞിട്ടല്ല;അത് നമ്മുടെ സംസ്കാരത്തിന് യോജിക്കാത്തതായിപ്പോകും എന്ന് കരുതുന്നു.... ബഹു: സഖാഫിയുടെ പ്രതികരണം വളരെ നന്നായി. ഒരായിരം അഭിനന്ദനങ്ങൾ: അല്ലാഹു ശൈഖുനാക്കും അവിടുത്തെ തണ ലിലായി നമുക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ :- 'ആമീൻ:
ആമീൻ
Ameen
മാഷാ അല്ലാഹ്!
നല്ല വിവരണം...
ഇനിയും നല്ല നല്ല ഇടപെടലുകൾക്ക് സാധിക്കട്ടെ...
ആമീൻ
ഉസ്താദേ നിങ്ങളെ സമ്മതിക്കണം
Thanks usthad
സത്യം മനസിലാക്കി തന്നതിന് നന്ദി
ശരിയാണ്
ഈ ഉസ്താദിന്റെ പ്രസംഗം എനിക്ക് ഇഷ്ടപ്പെട്ടു കാരണം പൊതുവേ എപി വിഭാഗം സുന്നികളുടെ തീവ്ര പ്രവർത്തകർ പ്രസംഗിക്കുമ്പോൾ എല്ലാ മര്യാദകളും ലംഘിച്ച് കാറുണ്ട് പക്ഷേ ഉസ്താദ് നല്ല വിനയത്തോടു കൂടി സംസാരിച്ചു 👍
Masha allha allahu usthaadinu deergaayas nalgette aameen
ആമീൻ
Alhamdulillah usttadinu allahu dergausuulla afiyettnnelgtte aameen
ആമീൻ
بارك الله فيك
ആമീൻ
ماشاءااله സൂപ്പർ മറുപടി ഉസ്താദ്
Well done
اللهم طول العمر مع صحتك وعافيتك يا رب العالمين امين
ആമീൻ
കഴിഞ്ഞ നിയമസഭ തിരഞ്ഞടുപ്പിന് ശേഷം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് Adv ഫൈസൽ ബാബു പ്രസംഗിച്ചതാണ് പ്രസംഗിച്ചത് യൂത്ത് ലീഗ് നേതാവ് തന്നെ പക്ഷെ അത് സമദാനി സാഹിബിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്നാണ് എനിക്ക് പറയാനുള്ളത്
Mashaallah😍😍 usthadhine paranjaal sadharanakkaraya njangalkk sahikkooola pinne sishyaraaya nigal engane sahikkm😥😥😥😥 allahuve.... Usthadhin dheergaayuss nalkane.....🤲
ആമീൻ
Aameen ya rabbal alameen
റഹ്മത്തുള്ള ഖാസിമി പറഞ്ഞത് സത്യമാണ്
സമദാനിക്ക് ഉള്ളിൽ പുത്തൻ ആശയം ഉണ്ട്
മാഷാഅല്ലാഹ്....... നല്ല മറുപടി
ഉസ്താദ്
പറയേണ്ടത് ഒക്കെ പറഞ്ഞു
നല്ലവരായ ആളുകൾക്ക്, ചിന്തിക്കാനും മനസ്സിലാക്കാനും, പറ്റിയ അവതരണം.
അബ്ദുസമദ് സമദാനി എനിക്കിഷ്ടമാണ്
അദ്ദേഹം മുസ്ലിം ലീഗിന് വേണ്ടി എന്തൊക്കെയോ ആദ്യം വിളിച്ചു പറഞ്ഞിട്ടുണ്ട് എങ്കിലും.....
നബി( സ )തങ്ങളെ പേര് കേൾക്കുമ്പോൾ പതിനായിരങ്ങളെ സലാത്ത് ചെല്ലാൻ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്
അത് വളരെ നല്ല ആത്മാർത്ഥതയോടും കൂടി ആയിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു
അതുകൊണ്ടൊക്കെയാണ് അദ്ദേഹമിപ്പോൾ എ പി ഉസ്താദിനെ ബഹുമാനിക്കുന്നതും.
ഫൈസൽ ബാബുവിനോട് ഒരു കാര്യം പറയട്ടെ
കളവുപറയൽ മുനാഫിഖ്ന്റെ അടയാളമാ ണെന്നാണ് പ്രവാചകൻ(സ)ന മ്മെപഠിപ്പിച്ചത്
അതുകൊണ്ട് തിരുത്തേണ്ടത് തിരുത്തുക തന്നെ വേണം
ഇങ്ങനെയുള്ള ആളുകളെ തീറ്റിപ്പോറ്റി വളർത്തുന്നഒരു പ്രസ്ഥാനമായി മുസ്ലിംലീഗ് അധപതിച്ചിരിക്കുന്നു.
'മുസ്ലിം ലീഗ്' നല്ലൊരു
പാർട്ടിയാണ്
ആർക്ക്???
ഉത്തരം 'മുസ്ലിം ലീഗുകാർക്ക്'
മറ്റുള്ള സംഘടനകൾക്കും,മറ്റുള്ള വിഭാഗങ്ങൾക്കും,അതൊരു വലിയ മുസീബത്തും ആണ്.
അതാണ് ഈ കേരളം കണ്ടത്
*ഒമ്പതോളം കൊലപാതകങ്ങൾ* !!!.
മറ്റൊരു മുസീബത്ത്
ലീഗ് ഇലക്ഷനിൽനിൽ വിജയിച്ചു കഴിഞ്ഞാൽ....
പച്ച ലഡു ,പച്ച പായസം, ഡിസ്കോ ഡാൻസ്, ആർപ്പുവിളി, കൂക്കിവിളി,കണ്ടാൽ അറുപ്പ് ഉളവാക്കുന്ന വേഷങ്ങൾ,നല്ലത് സംസാരിക്കേണ്ട നാവിലൂടെ
'മാലിന്യം' മാത്രം പുറപ്പെടുവിക്കുക,
ഇതൊക്കെ മറ്റൊരു രീതിയിലുള്ള മുസീബത്ത് ആണ്.
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഇതിനെതിരെ ചെറിയ വിരൽ പോലും അനക്കാത്ത കൊട്ടാര പണ്ഡിതന്മാരും.........
മറ്റൊരു വലിയൊരു മുസീബത്ത്
ഈ പാർട്ടിയുടെ പേരിന്റെ തുടക്കത്തിൽ 'മുസ്ലിം' എന്ന പേര് ഉള്ളതുകൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നു
ഇതും വലിയൊരു മുസീബത്ത് തന്നെയാണ്.
നല്ല മറുപടി.
ഇവൻ എങ്ങനെ വക്കീലായി എന്നാണ് ഞാൻ ചിന്തിക്കുന്നത്.
Podra
L.L.B passavan thaqva veanam ennonnuillallo...☺
ഉഷാറായിട്ടുണ്ട് ഉസ്താദെ
ماشاءالله 🌹🌹🌹💞
ഫൈസൽ ബാബുവിന് അല്ലാഹു കനത്ത ശിക്ഷ നൽകട്ടെ
Vot cheyyumbol orkuka
Allahu aafiyath nalkatte
🤩🤩🤩 അയാൾക്ക് നല്ലത് വരും..
Ethrayo masangalku mumbulla videokku ippol pradikarikkunnathinte thalparyam..?
അവനെ വിട്ടോളു അത് الله പണി കൊടുത്തോളും അത് കണ്ടു ആസ്വദിക്കാൻ നമുക്ക് الله ഭാഗ്യം നെൽക്കട്ടെ امين
ആമീൻ 🤲
Ameen
ഫൈസലിന് പണി കിട്ടിത്തുടങ്ങി.
UDF ന് വോട്ട് ചോദിച്ച് പ്രസംഗിക്കുന്നതിനിടക്ക്
നാക്ക് പിഴച്ച് രാഹുൽ ഗാന്ധിയെ എതിർത്ത് പ്രസംഗിച്ച ഒരു സംഭവം നടന്നിട്ടുണ്ട്.
മലപ്പുറം സഖാക്കൾ
എന്ന fb യി-ൽ videoഉണ്ടാകാൻ സാധ്യതയുണ്ട്
الحمد لله
Masha allah. nalla maruvadi super
Well said usthad
സമദാനിയുടെ വോയിസ് നിങ്ങള് കൂടി പ്രചരിപ്പിച്ചത് നന്നായി
നിങ്ങളെ എല്ലാവരും മനസ്സിലാക്കട്ടെ
കുറെ മുമ്പത്തെ വോയിസ് ആണെങ്കിലും വളരെ നന്നായിട്ടു എഡിറ്റു ചെയ്‌തിട്ടുണ്ട്
നിങ്ങൾ A P ആണോ
ഞാനും A P ആണ്
അത് പറയാൻ എനിക്ക് ഒരു മടിയും ഇല്ല
ഫൈസൽ ബാബു എന്റെ അടുത്ത നാട്ടുകാരനാണ്. ഈ പ്രസംഗം ഫൈസൽ ഇപ്പൊ പ്രസംഗിച്ചതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഉടനെ പ്രസംഗിച്ചതാണ്. ആ സമയത്ത് തന്നെ ഞാൻ ഈ പ്രസംഗം കേട്ടിട്ടുണ്ട്.
എന്റെ വീടിന്റെ തൊട്ടടുത്താണ് അവന്റെ വീട്. അവൻ ശരിക്കും അഡ്വ ആണോ. L L B examil തോറ്റതായിരുന്നു. പിന്നെ എക്സാം ജയിച്ചോ എന്നറിയില്ല
@@JUNAyyID വാഹനത്തിൽ വക്കീലുമാരുടെ എംബ്ലം കാണുന്നുണ്ട്
ماشاء الله
ماشاءاللہ✌👍
അടിപൊളി മറുപടി
സമദാനി കാന്തപുരത്തിന്റെ വീടിനടുത്തുവെച്ച് കാന്തപുരത്തിനെതിരെ നടത്തിയ പ്രസംഗം വിടൂ. കേൾക്കട്ടെ.
Very good ansver
പൂട്ടിക്കാൻ വന്നവർ വരേ നന്നാവുന്ന കാലം ഇലക്ഷൻ കാലം
ماشاءالله. طول الله عمرك.
ആമീൻ
ഫൈസൽ മാപ്പ് പറയാൻ തയ്യാറായില്ലങ്കിൽ അല്ലാഹുവേ ഫൈസലിന് നീ ഹിദായത്ത് ഉദ്ദേശിച്ചിട്ടില്ലങ്കിൽ... അവനെ നീ ഈ സമൂഹത്തിനു മുന്നിൽ മരണം വരെ അവന്റെ ടെൻഷൻ മാറാത്ത പരീക്ഷണം നൽകി..... നീ ഈ സമൂഹത്തിനു മുന്നിൽ കാണിപ്പിക്കണേ...
Aameen
Aameen
Ameen
ഇങ്ങനെ ഉസ്താദ് പോലും ദുആ ചെയ്തിട്ടുണ്ടാവില്ല.ഇങ്ങനെ ഒന്നും ദുആ ചെയ്യരുതേ
@@kms4810 ok
Please share this all group
ഞാൻ പഴയ ssf യൂണിറ്റ് സെക്രട്ടറിയാണ്. ഇപ്പോൾ ആ വിഭാഗത്തിന്റെ നിലപാടിനോട് ഒരിക്കലും യോജിപ്പില്ല. എന്നാലും ഞാൻ ആരെയും കുറ്റം പറയില്ല. AP ഉസ്താദിനെയും കുറ്റം പറയില്ല
😊😊😊
Allah yubariku feek..
ആമീൻ
Barakallah
Masha Allah
Tittle സമദാനി എന്തങ്കിലും chidho
Super...thankal paranjath valare correct.aanu......arokke yenthokke paranjaaalum....sulthaanul ulama....valarnniteyullu.....athiniyum uyarchayilekkanu....athinte bhayam kond vivaramillathe kure leegukar parakkam paayukayanu.....allah ne njangale sulthaanul ulamakk afeeyath nalkane......
ഉസ്താദേ, അനുയായികളും ആളുകളും ആരുടെ കൂടെയും ഉണ്ടാകും,, ap, ek എന്ന് രണ്ട് സങ്കടന യാക്കാൻ കാരണമെന്താണ്,, രണ്ട് കൈ കൊട്ടുമ്പോഴാണ് ശബ്ദം ഉണ്ടാകുന്നത്,,,
പ്രിയ സഹോദരൻ ഫൈസൽ ബാബു നിങ്ങൾ അങ്ങനെ പ്രസംഗിക്കാൻ പാടില്ലായിരുന്നു.. രാഷ്ട്രീയം രാഷ്ട്രീയതിന്റെ വഴിക്ക്.. Ap.. Ek ആയാലും അതിൽ എല്ലാം നല്ല നല്ല പണ്ഡിതന്മാർ ഉണ്ട് ഒരിക്കലും പണ്ഡിതന്മാരെ കുറ്റം പറയാൻ പാടില്ല അവർ ഏത് സംഘടനാ ആശയക്കാർ ആവട്ടെ... പിന്നെ ഈ വീഡിയോ ചെയ്ത ഉസ്താദിനോട്. ഒരു ചോദ്യം.. ചോദ്യത്തിൽ വല്ല അപാകതകളും ഉണ്ടെങ്കിൽ ക്ഷമിക്കണം... താങ്കൾ റസൂലുള്ള (സ ) തങ്ങളുടെ ചരിത്രം പറഞ്ഞു എന്റെയും നിങ്ങളുടെയും നേതാവ് ആരംഭപ്പൂവായ റസൂലുള്ളാ (സ ) തങ്ങളെ കൈ മുത്തുന്നതുപോലെയാണോ. കാന്തപുരം ഉസ്താദിന്റെ കൈ മുത്തുന്നത് അങ്ങനെ ഉപമിക്കാൻ പോലും പാടില്ല അത് തെറ്റാണ് കാരണം റസൂലുള്ളാഹി (സ ) തങ്ങളുടെ അഹ്‌ലുബൈത്ത് പോലുമല്ല.... എന്റെ വാക്കുകളിൽ വല്ല അപാകതകളും വന്നു പോയിട്ടുണ്ടെങ്കിൽ ഉസ്താദ് എനിക്ക് തിരുത്തി തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു മാത്രവുമല്ല എന്നോട് ക്ഷമിക്കുകയും വേണം
Well Said Usthad
അതേതാ ഉസ്താദ് 🤔🤣
Va alaikumussalam va rahmathullahi va barakathuh
Well said 👍👍👍
Mashaallah💪🤝
സമാദാനിലിഗ് നേത > വെനിങ്ങ ളു ടെ രാഷ്ട്രിയം മാത്രം നോക്കി നടന്നാൽ മതിAP .ഉസ്താദിനെ കുറ്റം പറയാൻ പാടില്ല അല്ലാ ഹുAP ഉസ്താദിന നല്ലത് വരട്ടെ ആമീൻ
സഹോദരൻ മാരെ ഇത് കുറെ മുമ്പുള്ള പ്രസംഗം ഈ തെരഞ്ഞ ടുപ്പ് വേളയിൽ ആരോ വിട്ടതാണ്. അറിയാലോ രണ്ടായിരത്തി പതിനാറിൽ തമ്മിൽ നല്ല രാഷ്ട്രീയ പോര് ഉണ്ടായത് അന്ന് പലതും പലരും പറഞ്ഞിട്ടുണ്ട് അതിൽ പെട്ട ഒരു ക്ലിപ് ആണ് സോസിൽ മീഡിയ യിൽ വരുന്നത് ഒന്നും വിശ്വവാസിക്കരുത്
തെറ്റ് ആര് ചെയ്താലും അതിന് മറുവടി വേണം...
മുസ്ലിം ഉമ്മത്തിന്റെ യഥാർത്ഥ ശൈലിയിൽ ഒരു സംശയവുമില്ലാതെ അഹ്‌ലുസുന്നത് വൽജമാഅത്തിന്റെ തനതായ നേർവഴിയിൽനിന്ന് ക്ഷമിക്കാവുന്ന എന്തെങ്കിലും അഭിപ്രായ വിത്യാസമാണോ എന്തോ...
ഞാൻ ഒരു സുന്നിയാണ്.
സുന്നികൾക്കിടയിൽ രണ്ട് ചേരികൾ.
ഞങ്ങൾ, നിങ്ങൾ,എന്ന്
ഇതിൽ ഏതാണ് ശരിയെന്ന് പൊന്നുസ്താദ് ഒന്ന് പറഞ്ഞു തരണം
ഞാൻ ഒരു സാധാരണ മനുഷ്യനാണ്.
ഉഖ്‌റവിയായ സ്വാലിഹീങ്ങളെ കൂടെ കൂടണം എന്ന് ആശയുണ്ട്.
എന്റെ ഈ commant കണ്ട് മനസ്സിന് തൃപ്തിയാവുന്ന മറുവടി തരണം ഉസ്താദേ
Assalaamu alaikum
ഉസ്താദ് കലക്കി
അൽഹംദു ലില്ലാ
സൂപ്പർ മറുപടി വിയർപ്പൊഴുക്കാതെ ജയിച്ച് കയറിയ മണ്ഡലങ്ങളിൽ നേട്ടോട്ടമോടേണ്ടി വന്നെങ്കിൽ അതു കാന്തപുരത്തിൻ്റെ പ്രസക്തി തന്നെ ധാരാളം
💯
Mannarkad pole
എന്ത് പ്രസക്‌തി നമ്മൾ മണ്ണാർക്കാട് കണ്ടതല്ലേ
Mashallah mashallah sathiyam
ഞാൻ ഒരു ലീഗ് കാരണാണ് ഫൈസൽ ബാബു പറഞ്ഞത് തെറ്റാണ്
ചില മൂരികൾ അങ്ങനെയാണ്
നാട്ടിൽ ഫിത്നയും ഫാസാതും ഉണ്ടാക്കി ദീനിനെയിം പണ്ഡിതൻമാരെയും കുറ്റം പറഞ്ഞു ശൈത്താൻ മാരെ അനുയായികൾ ആയിട്ട് ജീവിക്കുന്നവരുണ്ട്
അള്ളാഹു സൽബുദ്ദി കൊടുക്കട്ടെ
ഉസ്താദ് സമദാനിയുടെ ആള് കൂടിയാണ്.. ഇതുപോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്..അതിനൊന്നും.ഉസ്താദ് പ്രതികരിച്ചു കണ്ടില്ല.എവിടെയായിരുന്നു.ഉസ്താദ്....
മാഷാഅല്ലാഹ്
ഫൈസൽ ബാബു കടുങ്ങാത്തുകുണ്ടിൽ വന്ന്
ലീഗിന്റെ മുഖ്യ ശത്രു BJP അല്ല സിപിഎം ആണെന്ന് പറഞ്ഞ ആൾ
Ap. ഉസ്താദ് അസൂയ ഇല്ലാത്ത പണ്ഡിതൻ
👍💓
ഉസ്താദ് ചിലപ്പോൾ പൊരുത്തപ്പെട്ട് കൊടുത്തിടുണ്ടാകും. നിങ്ങൾ ഈ സമയത് ഈ പരദൂഷണം പറയുന്നതിന്റെ ഉള്ളിരിപ്പ് എന്താണെന്ന് ചിലർക്ക് അറിയാം. CPM ആളുകളോടും പറയണം ഞങ്ങളോട് വോട്ട് ചോദിച്ച് വരരുതേ എന്ന് .കാരണം കുറെ മുന്നെ Ap ഉസ്തദ് പളളി .ഉണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ പിണറായി വിജയൻ പറഞ്ഞ വാക്കുകളും ഒന്ന് പറയണേ
Good
ഉസ്താത്തിന് എതിരെ പറയുന്നവർ മാത്രമേ ക്ഷമ ചോദിക്കേണ്ടതുള്ളു.... ഉസ്താതിന്റെ അനുയായികൾ കാട്ടിക്കുട്ടിയ കോപ്രായങ്ങൾ പാണക്കാട് തങ്ങളെ പോലും ചീത്ത വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു ap കാർക്ക് അതൊന്നും ആരും മറക്കില്ല.....
ഒന്ന് പറയാമോ...?
കാന്തപുരം ഉസ്‌താതിനെ ഞങ്ങളൊക്കെ ബഹുമാനിക്കുന്നു നിന്നെപ്പോലോത്തവർ ബഹുമാനപെട്ട വരെ പാർശവൽക്കരിക്കുന്നു
👌👌
കലക്കി
ഞാനേറ്റവും ഇഷ്ടപ്പെടുന്ന പ്രസംഗമാണ് സമദാനിയുടേത്
എ പി ഉസ്താദിനെ കുറിച്ച് ഇദ്ദേഹമാണ് ആവാചകംപറഞ്ഞതന്ന് തെറ്റ് ധരിച്ചിരുന്നു ഞാൻ വളരെ വേദനിച്ചു
എൻ്റെ ധാരണ തിരുത്തിയ ഉസ്താദിന് നന്ദി
ഫൈസൽ ബാപ്പു മാപ്പ് പറയണം ഇല്ലങ്കിൽ കാലം പറയിപ്പിക്കും തീർച്ച
മുസ്ലിം ലീഗ് എന്ന ഈ സാധനം നശിച്ചാൽ കേരള മുസ്ലിംകൾ രക്ഷപെടും ഇന്ന് മുതൽ ഞാൻ ലീഗീ ന് വോട്ട് ചെയ്യില്ല മനസ് കൊണ്ട് ലീഗിന് വോട്ട് ചെയ്യുന്നവരായിരുന്നു ഞാൻ
Ap kkare rodhanam
നിൻ്റെ വോട്ട് വേണമെന്നില്ല
എന്താണ് പറയുന്നത് നിൻെറ ചക്കാപ്പി ബംഗാൾ കാണിക്കുന്ന ത് കാണൂചകാവേ കാന്ത മൂരികൾ വോട്ട് ചകാക്കൾക്ക് ആണ് അറിയാം
Moidheeene aaa spander ing eduthe 😂😂
Election ബൂത്തിലേക്ക് പോകുമ്പോള്‍ ഫൈസല്‍ ബാബുവിനെ പോലുള്ള ആളുകളെ ഓർക്കുക വോട്ട് വാങ്ങി സമുദായത്തെ ബിന്നി പോകുന്നവരെ
👍
മുത്ത് നബിയുടെ മുടിയെ ബോഡി വേസ്റ്റ് എന്ന് പറഞ്ഞവർ ഞ്ഞങ്ങളുടെ അടുത്തും വരണ്ട
ആ പറഞ്ഞവർ മുത്ത് നബി ഇല്ലാത്തവരാണ്.... പക്ഷേ മുത്ത് നബി ഉള്ളവർ തിരു കേശം കത്തിക്കണമെന്ന് പറഞ്ഞവരോട് എന്ത് പറയുന്നു...??!!!!!
🌹
Good
പള്ളി പൊളിച്ച ലീഗ് വിശുദ്ധ ഖുർആൻ കത്തിച്ച ലീഗ് rss പോലും തല താഴ്ത്തി മൂരികളുടെ താന്തോന്നിത്തരം കണ്ട്
Njanum thettiddarichu. Asthagfirullah. Usthadine allahu kakatte
തെറ്റ് ഏതു ഉസ്താദ് ചെയ്‌താലും ചോദ്യം ചെയ്യാനുള്ള അവഗാശം ജനങ്ങൾക്കുണ്ട്
ജനങ്ങളല്ല പണ്ടിതൻമാർ മറുപടി പറയുന്നതാ കുറച്ചുകൂടെ നല്ലത്

S
കറക്റ്റ്