"500 രൂപയായിരുന്നു എന്റെ ആദ്യത്തെ പ്രതിഫലം": സുബി സുരേഷ് | Subi Suresh

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 205

  • @sherinaldu6111
    @sherinaldu6111 Год назад +621

    സുബി ചേച്ചീനെ കാണുമ്പോൾ ആദ്യം ഓർമ വരിക കുട്ടിപ്പാട്ടാളം ആണ് 🙏🙏😢😢

  • @lahitharm7112
    @lahitharm7112 Год назад +325

    സഹിക്കാൻ പറ്റ്ണില്ല....😭😭😭
    ഇവരൊക്കെ നമ്മുടെ ആരോ ആയിരുന്നു എന്ന് മരണപ്പെടുമ്പോൾ മാത്രമാണ് ല്ലോ ഓർക്കുന്നത്... എങ്കിലും കലാകാരന്മാർ ഒരിക്കലും
    മരിക്കില്ല ... അവർ വീണ്ടും സ്ക്രീനിൽ വരുമല്ലോ....

    • @sreelathas1131
      @sreelathas1131 Год назад +5

      സത്യം🙏🏻🙏🏻🙏🏻

    • @bilalhamsa4418
      @bilalhamsa4418 Год назад +1

      ആരായിരുന്നു??

    • @lahitharm7112
      @lahitharm7112 Год назад +5

      @@bilalhamsa4418 നല്ല കലാകാരൻമാർ നമ്മുടെ സ്വന്തമല്ലേ സഹോദരാ...' എത്ര പൈസ കിട്ടിയാലും എന്റെ മുഖത്ത് നിസ്സ ഗത എന്ന ഭാവം മാത്രമേ വിടരൂ... പക്ഷേ ഞാൻ കലയെ സ്നേഹിക്കുന്നു... കലാകാരന്മാരേയും...' നമ്മുടെ സങ്കട സമയങ്ങളിൽ പലപ്പോഴും ഇവരെയൊക്കെ കാണുമ്പോ കുറച്ചെങ്കിലും ആശ്വാസം തോന്നുന്നു എങ്കിൽ അവർ നമ്മുടെ ആരെങ്കിലും ആണെന്ന് പറഞ്ഞുടെ .....

    • @bilalhamsa4418
      @bilalhamsa4418 Год назад

      @@lahitharm7112 Aah

    • @hariszb885
      @hariszb885 Год назад +1

      അതെ സ്‌ക്രീനിൽ അവർ ഇനിയും നമ്മളുടെയൊക്കെ കൂടെ ജീവിക്കും 😪

  • @anjalivijayan6762
    @anjalivijayan6762 Год назад +212

    ഞെട്ടൽ മാറാതെ കേട്ട ഒരു മരണ വാർത്ത ആരുന്നു കലാഭവൻ മണിടെ അത് പോലെ ഒന്ന് ആണ് സുബിടെ മരണ വാർത്തum😢😢😢

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад

      എന്തിനാ ഞെട്ടുന്നത് avrk polum ഞെട്ടൽ ഉണ്ടാവില്ല കള്ള് vari മോന്തി കുടിച്ചിട്ട്

    • @Pappinisseri
      @Pappinisseri Год назад +3

      Yes

  • @jafarvvm7103
    @jafarvvm7103 Год назад +50

    സിനിമ മേഖലയിൽ അഹങ്കാരമില്ലാത്ത ആര്ടിസ്റ്റ് ആയിരുന്നു ശുബി ആദരാഞ്ജലികൾ

  • @tamas8822
    @tamas8822 Год назад +83

    ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല. എന്നിട്ടും മനസ് വേദനിക്കുന്നു, കണ്ണ് നനയുന്നു. ആദരാഞ്ജലികൾ 🙏🙏🌹🌹

  • @sajankpza6691
    @sajankpza6691 Год назад +40

    ആരു പറഞ്ഞു സുബി മരിച്ചുപോയെന്ന്... ഇല്ല, കലാഭവൻ മണിച്ചേട്ടന്റെ കൂടെ ഒരു സ്റ്റേജ് പ്രോഗ്രാമിന് പോയിരിക്കുവാ...വരും 😢😢

  • @sabithsafnaworld899
    @sabithsafnaworld899 Год назад +53

    സുബി ചേച്ചി ഒരിക്കലും മറക്കത്തില്ല. ആ ചിരി എപ്പോഴും ഞങ്ങൾക്ക് ഒരു പോസിറ്റീവ് എന്നർജി ആയിരുന്നു. ആദരാഞ്ജലികൾ🌹🌹🌹🌹

  • @rosejasmine3085
    @rosejasmine3085 Год назад +29

    R I P... 🙏 വല്ലാത്ത സങ്കടം തോനുന്നു... നല്ല കലാകാരി ആയിരുന്നു... ഇവരുടെ official Chanel ൽ 6 month മുമ്പ് uploade ചെയ്ത് ഹോസ്പിറ്റലിൽ വ്ലോഗ് ഉണ്ട്... എല്ലാവരും ആ awarness video കാണുക...🥺

  • @rockscissors6822
    @rockscissors6822 Год назад +12

    ചേച്ചി മനസ്സിൽ എന്നും ഉണ്ടാകും.. Miss you..❤️ കലാകാരന്മാർക്ക് മരണമില്ല.. കരച്ചിൽ അടക്കാൻ പറ്റുന്നില്ല..

  • @appuaju3411
    @appuaju3411 Год назад +7

    ഒത്തിരി അവസരങ്ങൾ കിട്ടാതെ പോയ കല്പനയെ പോലെ ഒത്തിരി കഴിവുള്ള കലാകാരി. കല്പനക്ക് അവസരം കിട്ടി. പക്ഷെ സുബിക്കു അത്രയും കിട്ടിയില്ല

  • @commentred6413
    @commentred6413 Год назад +7

    ഒരുപാടു ചിരിപ്പിച്ച കലാകാരിക്ക് വിട 😢 ആദരാജ്ഞലികൾ 🙏🙏🙏

  • @rasheedev7528
    @rasheedev7528 Год назад +103

    അകാലത്തിൽ കൊഴിഞ്ഞു പോയ പൂവ് ! ആദരാജ്ഞലികൾ !🙏

  • @cocoboyiz
    @cocoboyiz Год назад +65

    ഇവരൊന്നും മരിക്കുന്നില്ല
    മരിക്കുന്നത് നമ്മളൊക്കെയാണ്...
    ആദരാഞ്ജലികൾ

    • @subairtk4601
      @subairtk4601 Год назад +1

      അവരും നമ്മളും ഒരു വ്യത്യാസവുമില്ല.എല്ലാവരും മരിക്കുന്നുണ്ട് മനുഷ്യരല്ലേ.ഇന്നൊരാൾ അസ്‌തമിച്ചാൽ നാളെ വേറൊരാൾ ഉദിച്ചുയരും.

  • @ajmalshaji252
    @ajmalshaji252 Год назад +10

    നിങ്ങളൊക്കെ ഇത്ര പെട്ടെന്ന് പോകാനാണോ നമ്മളെ ഒക്കെ ചിരിപ്പിച്ച് സന്തോഷിപ്പിച്ച കണ്ണീർ പ്രണാമം.

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 Год назад +13

    ശരിക്കും ഞെട്ടിപ്പോയി
    ഫ്ലവേഴ്സ് ഒരു കോടി കണ്ടിട്ട് അത് മനസ്സിൽ നിന്ന് മാറിയില്ല
    അതിന് മുമ്പ് അവരുടെ വിയോഗ വാർത്ത
    ആദരാജ്ഞലികൾ

  • @mathewgeorge957
    @mathewgeorge957 Год назад +4

    Cinimala യിലൂടെ മലയാളികളെ ചിരിപ്പിച്ച സുബി .Strong girl

  • @f20promotion10
    @f20promotion10 Год назад +5

    ഇന്ന് സുബി നാളെ നാം അങ്ങനെ ഓരോരുത്തരും ഇവിടെ നിന്നും പോയ് മറയും കുറഞ്ഞ സമയത്ത് കൂടുതല്‍ നല്ലകാര്യങ്ങൾ ചെയ്ത് ജീവിക്കുക

    • @sajub4044
      @sajub4044 Год назад

      Yes .chilappol thonnum janikkendiyirunnilla ennu..maranathekurichu orkkumbolboru vedanayaanu ..

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 Год назад +27

    മണി ചേട്ടന്റെ മരണ വാർത്ത കേട്ട അതെ shock ആയിരുന്നു ഇത് കേട്ടപ്പോ

  • @Aneesh112
    @Aneesh112 Год назад +35

    ആദരാഞ്ജലികൾ🌹🌹🌹

  • @anjumolkk8173
    @anjumolkk8173 Год назад +2

    രാവിലെ ഫേസ്ബുക് നോക്കിയപ്പോൾ ഫസ്റ്റ് കണ്ട ന്യൂസ്‌.... 😥😥😥 ആദരാഞ്ജലികൾ സുബി ചേച്ചി🌹🌹🌹🌹🌹🌹🌹

  • @abdulhakkim7394
    @abdulhakkim7394 Год назад +9

    ചിരിച്ചും ചിരിപ്പിച്ചും നടന്നാൽ ശാരീരിക ആരോഗ്യം കൂടുമെന്ന് ആരൊക്കെയോ നമ്മെ പറഞ്ഞു പറ്റിച്ചു ..
    പാവം സഹോദരിക്ക് ആദരാഞ്ജലികൾ 💐🌹

    • @aljazeem4534
      @aljazeem4534 Год назад +1

      Comedy nadanmaro comedy nadlkal aarumchirikunila avar alukale chiropokinu

  • @beenab6689
    @beenab6689 Год назад +14

    Enikku Aalojikkan Pattunnilla Pavam Ellavarem Chirippichu Santhoshippichu Aval Poymaranju Pranamam Subi🌹🌹🌹🌹🌹❤❤❤❤🌹🌹🌹

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Год назад +6

    മരണത്തെ അതിജീവിച്ച ചിരിയും ഓർമകളും..

  • @jacobmathew8034
    @jacobmathew8034 Год назад +6

    കലാഭവൻ മണി മനുഷ്യസ്നേഹത്തിന്റെ മഹാമേരു ഒരു മാർച്ച് 6ന് നമ്മെ വിട്ടു ്് പിരിഞ്ഞു എത്ര വലിയ നഷ്ടം അതു പോലെ സുബിയും ഫെബ്രുവരി 22ന് എങ്കിലും ഓർമ്മകൾ എന്നും ്് ജീവിക്കും, വയലാർ പാടിയത് പോലെ ഈ മനോഹര തീരത്ത് ഇനിയൊരു ജന്മം കൂടി അവർക്ക് കൊടുക്കുമോ?

  • @anilkumarp6455
    @anilkumarp6455 Год назад +14

    😭ഒന്നും പറയണ്ട , ഒന്നും പറയാനില്ല എന്നൊക്കെ കുട്ടിപട്ടാളത്തിൽ പറയുമായിരുന്നു 😭🌹🌹🌹🙏

  • @sreelathas1131
    @sreelathas1131 Год назад +16

    പാവം കുട്ടി😥😥😥😥🙏🏻🙏🏻🙏🏻🙏🏻

  • @majeedmajeed6619
    @majeedmajeed6619 Год назад +1

    വേദനക്കും ചിരിക്കാനും മതമില്ലല്ലോ നമുക്ക് ആരെയും വെളുപ്പും സങ്കടപ്പെടുത്താം എന്നാൽ അവരെ ചിരിപ്പിക്കാൻ കഴിഞ്ഞെന്ന് വരില്ല നമ്മളൊക്കെ ഒരുപാട് ചിരിപ്പിച്ചു കടന്നുപോയ സഹോദരി സുരേഷ് നിങ്ങളെ ഓർക്കുമ്പോൾ ഒരു വിങ്ങലാണ് ഇനി ആര് ഞങ്ങളെ ചിരിപ്പിക്കാൻ ഒന്നോർത്ത് ഒരു സങ്കടവും പ്രിയ സഹോദരി പ്രണാമം ഭൂമിയിൽ ചിരി ഉള്ളടത്തോളം കാലം ഞങ്ങൾ നിങ്ങളെ ഓർത്തിരിക്കും തീർച്ചയാണ്

  • @sachin77255
    @sachin77255 Год назад +10

    What a personsality ! I bow with immense respect. Heartfelt condolences 🙏

  • @latheeshgopi4129
    @latheeshgopi4129 Год назад +18

    ആദരാഞ്ജലികൾ🌹🌹🌹😔

  • @jobingeorge8821
    @jobingeorge8821 Год назад

    പ്രിയപ്പെട്ട കലാകാരി. യുടെ അൽമാവിന് സർവശക്തൻ നിത്യ ശാന്തി കൊടുക്കട്ടെ......

  • @kakkadhrishti
    @kakkadhrishti Год назад +2

    മരിച്ചവരോ മരിച്ചു ആ അവസരം പോലും വെറുതെ കളയാതെ റേറ്റിംഗ് നും വ്യൂസ് ഉണ്ടാക്കാനും വേണ്ടി ഉപയോഗിക്കുന്ന നിങ്ങളുടെ ഒക്കെ ഒരു നല്ല മനസ്. ഭയങ്കരം തന്നെ

  • @nishanthnarayanan4758
    @nishanthnarayanan4758 Год назад +12

    പ്രണാമം🙏🏻

  • @nithinmohan7813
    @nithinmohan7813 Год назад +2

    മലയാളിയുടെ ഇഷ്ടതാരം 🙏ആദരാജ്ഞലികൾ 🙏.

  • @DineshKumar-uq7zb
    @DineshKumar-uq7zb Год назад +5

    Manichettan nashtapetta feeling😭😭

  • @PunchiriVision
    @PunchiriVision Год назад +14

    🌹🌹ആദരാഞ്ജലികൾ

  • @hawk2010222
    @hawk2010222 Год назад +3

    dear sister....thank you making us smile even when you were down... you will be missed.... rest in peace...

  • @milanomecca4002
    @milanomecca4002 Год назад +11

    ഞാൻ ഞെട്ടിപ്പോയി

  • @nimnasiby8321
    @nimnasiby8321 Год назад +12

    February il kaliyanm kazhichu ella pavam marichu February il R I P

  • @mrj7.
    @mrj7. Год назад +21

    Rest in peace

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 Год назад +3

    പോയില്ലേ ഇനി എന്തു പറഞ്ഞിട്ട് കാര്യം.. Rip 🌹🌹🌹

  • @mohankumarap9498
    @mohankumarap9498 Год назад +4

    പ്രണാമം സ ഹോദരി🙏

  • @jacobsamuel831
    @jacobsamuel831 Год назад +3

    Heartfelt condolences

  • @ahamednaimarmoola4584
    @ahamednaimarmoola4584 Год назад +1

    എന്ത് പറയണം
    എന്ന് അറിയില്ല
    വാകുകളില്ല നമ്മുടെ
    മുൻപിൽ കാണുന്നു
    ആദാരാജലി കൾ

  • @littinkandoth9131
    @littinkandoth9131 Год назад +8

    RIP. You'll be missed

  • @althusmuhammed9210
    @althusmuhammed9210 Год назад

    Pavam, nalloru kalakariyum oru real talented personality ayirunnu.....orupadu swapnam bakkiyakki yatrayayi ahh kalakaarikku ellavidha adaranjalikal nerunnu.........

  • @julietangelanicetus5213
    @julietangelanicetus5213 Год назад +12

    Asianet le cinemala il adyamayi kadannu vanna subi...
    RIP.🙏🙏🙏🙏

  • @akshays1535
    @akshays1535 Год назад +4

    നോവിന്റെ ഫെബ്രുവരി 🌹

  • @hazeenanazeer6015
    @hazeenanazeer6015 Год назад

    Enikk valiya ishttam aanu subi chechiya 😘😘❤️❤️

  • @v4vlog912
    @v4vlog912 Год назад

    മരണത്തിനു
    ഞാൻ ഇല്ല
    നീ ഇല്ല
    അവൻ ഇല്ല
    അവൾ ഇല്ല
    സഹോദരന്മാർ ഇല്ല
    സഹോദരിമാരില്ല
    കൂട്ടുകാർ ഇല്ല
    മരണം എന്നത് സത്യം മാത്രം

  • @anooppv9814
    @anooppv9814 Год назад

    Manichettanum athupole nammude nalla nalla orupad kalakaranmar swargathil chechyk kootayi errikate love you miss you 🥰🌹🥰🙏🙏🙏

  • @najeelarafeek9927
    @najeelarafeek9927 Год назад

    പറയാൻ വാക്കുകളില്ല👍

  • @pachupachu2390
    @pachupachu2390 Год назад

    മണി ഏട്ടൻ പോയപ്പോഴാണ് ഇത്രേം ഞെട്ടൽ ഉണ്ടായേ 🙁🙁🙁 ഇപ്പോ സുബി ചേച്ചിയും

  • @manojvasudevan2487
    @manojvasudevan2487 Год назад +2

    സിനിമാലയിൽ കണ്ടു തുടങ്ങിയ മുഖം... ഇത്ര പെട്ടന്ന് പോകുവാൻ ആരുന്നോ വിവാഹം പോലും കഴിക്കാതെ നിന്നെ... പാവത്തിനെ കൊണ്ടുപോയപ്പോൾ ദൈവംതമ്പുരാന് സമാദാനം ആയി കാണും 🙏🙏

  • @arjunkrishna4898
    @arjunkrishna4898 Год назад +2

    കണ്ണീർ പ്രണാമം 🌹🌹🌹

  • @AdvVishnuM-jz9fn
    @AdvVishnuM-jz9fn Год назад +6

    നല്ലതുപോലെ ഡെയിലി ഒരു മണിക്കൂർ എങ്കിലും വ്യായാമം ചെയ്തില്ലെങ്കിൽ പ്രശ്നമാണ്

  • @kalyanik6080
    @kalyanik6080 Год назад +1

    നല്ല മ ന സ്സിന്റെ ഉട മ യാണ് 🙏🏼🙏🏼

  • @ansaryv.m8977
    @ansaryv.m8977 Год назад

    🙏🙏🙏ആദരാഞ്ജലികൾ 🌹🌹🌹

  • @ajithas9456
    @ajithas9456 Год назад +7

    RIP 🌹 💔

  • @സത്യൻസത്യൻ

    ദൈവം ആൽ മാവിന് ശാന്തി കൊടുക്കേട്ട്

  • @ronyabraham1
    @ronyabraham1 Год назад

    kandittilla..neritt..engil polum...vettile...arooo..poya pole oru...feel....aryila...atu.enda nu ennu....mallu ...s..really...miss....her...and...remains...her..memories for ever...like our manicheatttn.....

  • @josept2464
    @josept2464 Год назад +9

    Sad demise. Hearty condolence.

  • @ronaldmichael6970
    @ronaldmichael6970 Год назад +6

    Our Heartfelt Condolences.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +1

    *kuttipattalam was a best program during that time💯*

  • @RahulRaj-nx2lm
    @RahulRaj-nx2lm Год назад

    ആദരാഞ്ജലികൾ🙏🏻💐

  • @sundaresankunhan7322
    @sundaresankunhan7322 Год назад +1

    ആദരാഞ്ജലി 🌹🌹🙏🙏

  • @nasipalathingal7576
    @nasipalathingal7576 Год назад +1

    ആദരാജ്ഞലികൾ

  • @binduk9288
    @binduk9288 Год назад

    Allavareyum chiripichu avalamgupoyi eni angu swraghtilirikkunnavareyum aval chiripikkate 🙏🙏🙏🙏

  • @vallichidambaram1890
    @vallichidambaram1890 Год назад

    Hi sis pokanayi thirakkittu bhoomiyileku.vannathano

  • @hareemadhava3788
    @hareemadhava3788 Год назад

    Love you chechi miss you❤️❤️❤️❤️🌹🌹🙏🙏🙏

  • @priyas51
    @priyas51 Год назад

    vallatha vishamam💐💐😪😪😪

  • @rajendranvayala4201
    @rajendranvayala4201 Год назад

    കലാകാരന്മാരുടെ സെലിബ്രിറ്റി കളുടെ ജീവിതം അടുത്തറിഞ്ഞാൽ ഏറെ ആകുലതകളാവും

  • @geethakumari4939
    @geethakumari4939 Год назад

    പ്രിയ സുബി,

  • @johnutube5651
    @johnutube5651 Год назад +1

    ഈ വേർപാടിൽ എനിക്ക് വളരെ ദണ്ഡം ഉണ്ട്.

  • @shibugeorge1541
    @shibugeorge1541 Год назад

    Paavam😭

  • @ArunArun-vs6qh
    @ArunArun-vs6qh Год назад +2

    Heartbreaking New😢🌹🥀😓

  • @yakobjose4157
    @yakobjose4157 Год назад

    Adaranjalikal 🙏 🙏 🙏

  • @lekshmiraj7538
    @lekshmiraj7538 Год назад +4

    Mani chettanu shesham njettipoya adutha vidavaangal☹️☹️

  • @mohanancr9943
    @mohanancr9943 Год назад +1

    You are great dear sister . RIP

  • @Shibinbasheer007
    @Shibinbasheer007 Год назад +7

    😢❤

  • @rajeshpanicker5658
    @rajeshpanicker5658 Год назад

    പ്രിയ സഹോദരി പറയാൻ വാക്കുകളില്ല

  • @sibupk7797
    @sibupk7797 Год назад +2

    Pranamam

  • @Karakkuttil
    @Karakkuttil Год назад

    Pavam

  • @jonsonkharafi7617
    @jonsonkharafi7617 Год назад

    എന്തു കാര്യങ്ങളും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരുന്ന, സ്വയം ക്രിട്ടിസൈസ് ചെയ്തുകൊണ്ടുള്ള സംസാരരീതി അവതരണ ശൈലി ഒത്തിരി ഇഷ്ടമായിരുന്നു. ഈ വാർത്ത വിശ്വസിക്കാനാവുന്നില്ല എങ്കിലും അനവസരത്തിൽ രംഗപ്രവേശം ചെയ്യുന്ന മരണം എന്ന കോമാളി എപ്പോഴും അങ്ങനെയാണല്ലോ. ഈ ആത്മാവിന് നിത്യശാന്തി നേരുന്നു. ഒത്തിരി കഷ്ടതകളിൽ കൂടി ജീവിച്ച് ജീവിതത്തോണി ഒരു കരയ്ക്ക് അടുപ്പിക്കുവാൻ നന്നേ പാടുപെട്ടു കൊണ്ടിരുന്ന, ഉദ്യമം പൂർത്തിയാക്കാൻ കഴിയാതെ പോയ, സത്യസന്ധതയിൽ വിശ്വസിച്ച് ജീവിച്ചു വന്ന *" ഈ കലാകാരിയ്ക്ക് ആദരാഞ്ജലികൾ. കുട്ടിപ്പട്ടാളക്കാരിയ്ക്ക് വിട "*🙏🏻🙏🏻🙏🏻💐💐💐💐💐🙏🏻🙏🏻🙏🏻

  • @thomassgreenathlons2180
    @thomassgreenathlons2180 Год назад

    Pranamam 🙏

  • @Shihab-cv9li
    @Shihab-cv9li Год назад

    Comady adipoli pavam

  • @Rtechs2255
    @Rtechs2255 Год назад +4

    RIP

  • @karthikakalyani5580
    @karthikakalyani5580 Год назад

    സങ്കടം വരുന്നു സുബി അനിയത്തി

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад

    ഒന്നും ആലോചിക്കാൻ കൂടെ വയ്യ 😭

  • @fathimamirsanaminnu
    @fathimamirsanaminnu Год назад +1

    Pavamm😢

  • @faisalfaisu239
    @faisalfaisu239 Год назад

    Subi ur most unbelievable iron Lady, R I P

  • @Nature3979
    @Nature3979 Год назад

    ❤ u sis... We will miss u..

  • @amarnath9022
    @amarnath9022 Год назад

    മദ്യം ഉപയോഗിക്കണമെന്നില്ല, കരൾ രോഗം വരാൻ, തൈരോയ്ഡ് ഉണ്ടായാൽ എല്ലാ അസുഖങ്ങളും പുറകെ വരും, ഓട്ടോഇമ്മ്യൂൺ ഡീസസസ് എന്ന് പറയും 😭😭😭😭

  • @laijulaiju
    @laijulaiju Год назад

    Sad sister.

  • @sindhuamma7478
    @sindhuamma7478 Год назад

    Pranam 🌹🌹🙏🙏🌹🌹

  • @englis-helper
    @englis-helper Год назад

    *RIP 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀*

  • @rizlarash
    @rizlarash Год назад +3

    Condolence😢

  • @sidharthsuresh333
    @sidharthsuresh333 Год назад

    Adharanjalikal🌹

  • @ajibadiadka
    @ajibadiadka Год назад +1

    Shocking...

  • @dia6976
    @dia6976 Год назад +2

    God

  • @nishantbalakrishnan
    @nishantbalakrishnan Год назад

    😢😢😢😢😢😢