തൃശ്ശൂരിലെ ജനങ്ങൾ നന്മയുള്ളവർ.. ഇനിയും താമരകൾ വിരിയും - പത്മജ വേണു​ഗോപാൽ | Thrissur

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 51

  • @sureshbabumk728
    @sureshbabumk728 4 месяца назад +18

    രാഷ്ട്രീയ ബോധം തൃശൂരിന് പുറത്തുള്ളവർക്കും ഉണ്ട് പത്മചേച്ചി. അവിടെ എന്താണ് നടന്നത് എന്ന് ഞങ്ങൾക്കറിയാം..

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 4 месяца назад +3

      ശരി തമ്പ്രാനെ എന്താണ് നടന്നതെന്ന് പറ

  • @leenaradhakrishnan5905
    @leenaradhakrishnan5905 4 месяца назад +9

    മുസ്‌ലിം സഹോദരങ്ങൾ ഇത് ശ്രദ്ദിക്കണം. ചിന്തിക്കണം. അല്ലാതെ നിങ്ങളെ തെറ്റി ധരിപ്പിക്കുന്നത് ഇനിയെങ്കിലും മനസിലാക്കണം.

  • @user-te8vr3yk2o
    @user-te8vr3yk2o 4 месяца назад +3

    ചേച്ചി കലക്കി ഇതുപോലെ കുറെ അലവലാതികൾക്ക് തിരിച്ചറിവുണ്ടാക്കണം കോൺഗ്രസും എൽഡിഎഫും ഒരുപാട് കളിച്ച് നോക്കി... 🤭

  • @gauthamprem8833
    @gauthamprem8833 4 месяца назад +3

    I think... Politics nu atheethamayi kittiya vote anu.
    Orupad perkku SG ye ishtamanu.
    he is very kind hearted and very helpful

  • @Pvtil1
    @Pvtil1 4 месяца назад

    മുരളിക്കു വടകര ക്കാർക്ക് മുരളിയേയും പത്തുമജയെയും ലീഡറെയും പണ്ടേ ഇഷ്ട്ട ഒരിക്കലും മാറ്റി ഇരുത്തില്ല കൂട കിടക്കു വിജെപി മനസിലാവും

  • @bijus4493
    @bijus4493 4 месяца назад

    ❤SG

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 4 месяца назад +4

    SG യുടെ വ്യക്തി പ്രഭാവത്തിൽ സംഭവിച്ചു. ഇനിയും താമര കണ്ടറിയണം.

    • @ANILKUMAR-xv6bv
      @ANILKUMAR-xv6bv 4 месяца назад +3

      വ്യക്തി പ്രവാഹം അല്ല. എല്ല വിഭാഗവും വോട്ടുചെയ്തു. 20 % വോട്ട് ഷെയർ ഉണ്ട് BJP യ്ക്ക്.

    • @tux008
      @tux008 4 месяца назад +4

      ഒരു പാർട്ടിയുടെ അടിമത്തം സ്വീകരിക്കാതെ, മോദിക്കും, അഖിലേഷിനും മായവതിക്കും മാറി മാറി വോട്ട് ചെയ്യുന്ന യുപി ക്കാരുടെ പ്രബുദ്ധത എങ്കിലും മലയാളികൾ കാണിക്കണം 💚💊💚

    • @57-sx6rt
      @57-sx6rt 4 месяца назад

      വികസനം കണ്ടാലും കേരളത്തിലെ ആളുകൾ വോട്ട് ചെയ്യില്ല എന്നാണോ? 5000 കോടി രൂപയുടെ വികസനം സുരേഷ് ഗോപി തൃശ്ശൂർ നടത്തിയാൽ വീണ്ടും ജയിക്കില്ല എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ കേരളം ഒരു മത രാഷ്ട്രമായി എന്നാണ് അർത്ഥം

    • @vishnumohan7184
      @vishnumohan7184 4 месяца назад

      Enthu thanne aayalum thamara virinjallo.

  • @siyansvlogs223
    @siyansvlogs223 4 месяца назад

    ചേട്ടൻ്റെ കൂടെ നിന്ന് കൊണ്ട് ബിജെപിക്ക് ഓട്ട് ചെയ്ത തൃശൂർക്കാരേ ട്രോളുകയാണോ ഒരു സംശയം

  • @Sreeja.MSreeja.m-e6c
    @Sreeja.MSreeja.m-e6c 4 месяца назад +5

    തൃശൂരിൽ ഒരു താമര വിരിഞ്ഞപ്പോൾ എത്രയിട്ടങ്ങളിൽ ത മാര പൊഴിഞ്ഞു

  • @anithavishwanath8559
    @anithavishwanath8559 4 месяца назад +4

    ഒരിക്കലും നിങ്ങളെ ആരും അംഗിക്കരിക്കില്ല. ഒരു പാർട്ടിയും'

  • @vikki354
    @vikki354 4 месяца назад +1

    അധികാരമോഹിയായസ്ത്രീ

  • @gaffaaffa4079
    @gaffaaffa4079 4 месяца назад

    Marimariyum

  • @senseisarathchandra
    @senseisarathchandra 4 месяца назад +3

    കൊച്ചേ ചെന്ന് 6000 കോടി പിരിച്ചെടുത്തതിന്റെ ബാക്കി ഇനി എത്രയുണ്ടെന്ന് അന്വേഷിക്ക്, കൈയ്യിൽ കിട്ടിയത് അതിനോട് കൂടി കൂട്ട്. എന്നിട്ട് ആൽ എവിടെയൊക്കെ വിരിഞ്ഞെന്നും നോക്ക്

  • @riyasceeyes2891
    @riyasceeyes2891 4 месяца назад

    അച്ചന്‍ ഉണ്ടാകുമ്പോള്‍ നല്ലോണം പൈസ ഉണ്ടാക്കിയിട്ട് Ed കയറും എന്നറിയുമ്പോള്‍ bjp യിലേക്ക്. പോയത് അല്ലെ

  • @moidukp9276
    @moidukp9276 4 месяца назад

    Patmageakarunakarantemola😊ethu

  • @SideeqD
    @SideeqD 4 месяца назад

    പൊട്ടൻ പോയത് കൊണ്ട് കഴി ച്ചി ലായി

  • @lemnmedia6491
    @lemnmedia6491 4 месяца назад +2

    Pachakku വർഗീയത പറഞ്ഞ മോദിയും കൂട്ടരും നല്ല മതേതര വാദികൾ

  • @lizysunny6413
    @lizysunny6413 4 месяца назад

    Nanam illatha.....

  • @sathiarajan9724
    @sathiarajan9724 4 месяца назад +1

    Akshara nagari Trissur took a wrong political decision against the plularistic thoughts of keralites.

    • @LolithaRose
      @LolithaRose 4 месяца назад

      Not as wrong as Malappuram and Ponnani decisions 😏😏

    • @sathiarajan9724
      @sathiarajan9724 4 месяца назад

      @@LolithaRose
      Nothing new in the case of ponnani and Malappuram,these are the monopoly seats of Muslim league.

    • @LolithaRose
      @LolithaRose 4 месяца назад

      @@sathiarajan9724 First correct that monopoly.We shall then correct Thrissur.

    • @sathiarajan9724
      @sathiarajan9724 4 месяца назад

      @@LolithaRose
      Show the strength by winning from Malappuram

  • @bathishibrahim
    @bathishibrahim 4 месяца назад

    😂😂😂aaykkotte

  • @malabiju1980
    @malabiju1980 4 месяца назад +1

    Padmaja kidannu vishamikkendaa..
    Congress avarude kaaryam nokkikolum... you're now a bjp member..then why you are bothering about india alliance and INC?? Get lost 😏

  • @zubairkanarandi3836
    @zubairkanarandi3836 4 месяца назад

    മോദിയുടെ ഭൂരിപക്ഷമൊ?

    • @keerthimuthiah6556
      @keerthimuthiah6556 4 месяца назад

      Free 8000 month kodukumennu paraju satharanakar vote koduthathu.... Nthai delhi 7 th seat pidichu....

    • @sajinc7359
      @sajinc7359 4 месяца назад

      Modi next pm, pappu mon moonji😂

    • @vchannel9142
      @vchannel9142 4 месяца назад

      കോൺഗ്രസ് 99 ആണെങ്കിൽ ബിജെപി 240 ആണ് അതാണ് വ്യത്യാസം 😂

  • @Usb616
    @Usb616 4 месяца назад +6

    ഉദ്ദേശിച്ചത് പോലെ കേന്ദ്രത്തിൽ ഉറപ്പുള്ള ഒരു ബിജെപി ഗവണ്മെന്റ് വരും എന്ന് നോക്കി പോയതാ 🤣🤣🤣പക്ഷെ ഗോവിന്ദ 🤣🤣🤣

    • @Hhh93556
      @Hhh93556 4 месяца назад +4

      പപ്പു വരും എന്നു വിചാരിച്ചോ 😂😂😂

    • @57-sx6rt
      @57-sx6rt 4 месяца назад +2

      ചൈന സപ്പോർട്ടർ പപ്പു എന്ന് വരും എനാന്നോ

    • @keralander743
      @keralander743 4 месяца назад +2

      പപ്പുവിന് ഇനിയും താടി വളർത്തേണ്ടി വരും 😂