മമ്മൂട്ടിയെയും മോഹൻലാലിനെയും ആരെങ്കിലും വേദനിപ്പിച്ചാൽ അവരുടെ പക വീട്ടൽ ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 17 июн 2022
  • മോഹൻലാലുമായി സംഘട്ടന രംഗങ്ങളിൽ ഏർപ്പെടുമ്പോൾ ശ്രദ്ധിക്കുന്ന കാര്യങ്ങളും അദ്ദേഹവുമായിട്ടുള്ള സ്വകാര്യ നിമിഷങ്ങളും കൂടാതെ മലയാള സിനിമ ഇന്ന് നേരിടുന്ന സൈബർ ആക്രമണത്തെ കുറിച്ചും നടൻ ബിജു പപ്പൻ മനസ്സ് തുറക്കുന്നു
    #actors #mammootty #mohanlal #unnimugunthan #sharukhan #alluarjun #bunnikrishnan #film #madambi #arattu #mepadiyan
  • РазвлеченияРазвлечения

Комментарии • 167

  • @vishnugpillai54
    @vishnugpillai54 2 года назад +14

    ഉണ്ണിമുകുന്ദൻ ❤️മേപ്പടിയാൻ

  • @jamshidjak7672
    @jamshidjak7672 2 года назад +41

    1000 കണക്കിന് ആളുകൾ കഷ്ടപ്പെട്ട് സിനിമ എടുത്ത് അത് മോശം ആണെങ്കിൽ നമ്മൾ എന്തിന് കാണണം.ഇഷ്ടപ്പെടില്ല എങ്കിൽ അങ്ങനെ തന്നെ പറയണം. നമ്മളും അദ്വാനിച്ച് തന്നെ ആണ് പൈസ ഉണ്ടാകുന്നത്. അതിനും വില ഉണ്ട്. മോശം ആണെങ്കിൽ അങ്ങനെ തന്നെ പറയണം. ബീഷ്മ ഇറങ്ങിയ പ്പോ നെഗറ്റീവ് കമന്റ്സ് ഒരുപാട് കണ്ട്. പക്ഷേ നെഗറ്റീവ് കമന്റ്സ് നേ മറി കടക്കുന്ന രീതിയിൽ ആയിരുന്നു അതിന്റെ റണ്ണിംഗ്

    • @akhil-qn7sn
      @akhil-qn7sn 2 года назад +2

      Shariyaan bro.
      Mosham cinema aaneal aalkaar ath parayum.
      But nalla cinema aaneankil negative umdeankilum aalkaar pokum.
      Mobile noki review kaanaarundeankilum mikavaarum aalkaar pokunnath film kanda friends relativesinode okkea chothichit aan.

    • @sandhyatojo3016
      @sandhyatojo3016 2 года назад

      @@akhil-qn7sn puzhu kando, nallathanuo atho 😏

    • @yadhunandang5542
      @yadhunandang5542 2 года назад

      exactly

  • @ayoojayooj5233
    @ayoojayooj5233 2 года назад +20

    എന്റെ സുഹൃത്തിനെയും കൂട്ടിയാണ് ആറാട്ടിനു പോയത്, പടം കണ്ടു അവൻ എൻജോയ് ചെയ്തു, പടം കഴിഞ്ഞിറങ്ങിയപ്പോ സൂപ്പറാണ് എന്ന് പറഞ്ഞു, പിന്നെ നെഗറ്റീവ് ട്രോൾ ഒക്കെ കണ്ടു പിന്നെ അവൻ പറഞ്ഞത് പടം കൊള്ളില്ല എന്നാണ്, ഇങ്ങനെ കുറെയെണ്ണം 😂😂😂😂😂😂

    • @allwynjosephbabu7991
      @allwynjosephbabu7991 2 года назад

      ഇതുപോലൊരു സുഹൃത്ത് എനിക്കുമുണ്ട് 😶

    • @ananthus.l.6211
      @ananthus.l.6211 2 года назад

      Cbi 5 കണ്ട് കിളി പോയ എന്റെ ഒരു friend 😂😂

  • @PAPA_DJ
    @PAPA_DJ 2 года назад +8

    Kgfine കുറിച്ചു പുള്ളി പറഞ്ഞതു വളരെ സത്യം

  • @Drdinkan
    @Drdinkan 2 года назад +15

    ഇവരുടെ പടം കൊള്ളില്ലങ്കിൽ പ്രേക്ഷകർ കാലുമടക്കി അടിക്കും 😁

  • @akhiltabraham6717
    @akhiltabraham6717 2 года назад +8

    Planned attack und. Thats true.
    However, Aarattu was a below average movie. Its greatest weakness was Udayakrishna's script.

  • @thrillermovies7645
    @thrillermovies7645 2 года назад +14

    പടം നല്ലത് ആണേൽ ഒന്നിനും ഒരു കുഴപ്പമില്ല

  • @swaminathan1372
    @swaminathan1372 2 года назад +3

    🙏🙏🙏

  • @company6676
    @company6676 2 года назад +1

    പൊളിച്ചു 👍

  • @sreekumarg3647
    @sreekumarg3647 Год назад

    He is honest in sharing his genuine thoughts. Well said!

  • @vishnugpillai54
    @vishnugpillai54 2 года назад +8

    മമ്മൂട്ടീടെ പടത്തിനുപിന്നെ ഡീഗ്രേഡ് ചെയ്ത് സമയം കളയണ്ട ആവശ്യമില്ല തന്നെ പൊട്ടിക്കോളും 😂😂...

    • @pranavtc2196
      @pranavtc2196 2 года назад +1

      Atond Aarat Marakar Big brother oke super hit aya ale bro

  • @vinuvinuvb3956
    @vinuvinuvb3956 2 года назад +4

    All wishes to biju pappan

  • @ajeeshjacob694
    @ajeeshjacob694 2 года назад +5

    ആറാട്ട് 😇😇😇

  • @akhilrakhil4874
    @akhilrakhil4874 2 года назад +113

    പടം നല്ലതാണെങ്കിൽ എത്ര degrade ചെയ്താലും വിജയിക്കും. ആറാട്ട് അത്രയും മോശം പടം ആയത് കൊണ്ടു തന്നെയാണ് പൊട്ടിയത്

    • @sarathk3565
      @sarathk3565 2 года назад +2

      apo marakkar athrak mosham anno

    • @peace8326
      @peace8326 2 года назад +9

      @@sarathk3565 aaraatt nte athrakk mosham alla ...but Marakkaril mohanlal aanu flope ...aalkk aa vesham ,slang okke bore aanu ...oru comedy piece ne pole

    • @sanalpauloseanjilickal4050
      @sanalpauloseanjilickal4050 2 года назад +2

      True

    • @ondariomakers3218
      @ondariomakers3218 2 года назад +2

      makkale Lalettanu Abhinayikan ariyam ennu theliyikkanda avsgyam undo, padam scrit moshamayankil lalaettante thalalek vekkunathu ynthinu??

    • @sarathk3565
      @sarathk3565 2 года назад +3

      @@peace8326 bro മരക്കാർ കുറച്ചു ഡയലോഗ് മാത്രം അല്ലെ ലാലേട്ടൻ പറഞ്ഞത് ശരി ആവാത്തത് ഉള്ളൂ.. അഭിനയം ഒട്ടും മോശം ആയിരുന്നില്ല അതും ക്ലൈമാക്സിൽ അദ്ദേഹത്തിന്റെ കണ്ണിൽ ഉള്ള തീവ്രത ഒരു രക്ഷയും ഇല്ലായിരുന്നു.. വെറും ഡീഗ്രേഡിങ് കൊണ്ട് മാത്രം ഫ്ലോപ്പ് ആയ സിനിമ ആണ് മരക്കാർ.. അതിന് കാരണം ആവശ്യമില്ലാത്ത ഹൈപ്പ് കൊടുത്തത് ആണ്.. തികച്ചും മാന്യമായ സ്ക്രിപ്റ്റ് direction ടെക്നിക്കൽ വശങ്ങൾ എല്ലാം നന്നായി തന്നെ ചെയ്തിട്ടുണ്ട് ഒരുപാടു മോശം അഭിപ്രായം കേട്ടതുകൊണ്ട് ഒരുപാടു ലേറ്റ് ആയിട്ടാ ഞാൻ ആ സിനിമ തിയേറ്ററിൽ കണ്ടത് but ഒരു നല്ല തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു കുറച്ചു ഡയലോഗ് മാറ്റി നിർത്തിയാൽ.. എന്റെ അഭിപ്രായം ആണ്

  • @pegasusanoop
    @pegasusanoop 2 года назад +13

    ആറാട്ടിനുണ്ടായ negative reviews എത്ര മോശമായാലും മമ്മൂട്ടി പടങ്ങൾക്ക് ഉണ്ടാവില്ല എന്നത് മനസ്സിലാക്കിയാൽ മതി ആരാണ് ഡീഗ്രേഡിങ്ങിനു പിന്നിൽ എന്നറിയാം

    • @AB-qq9fu
      @AB-qq9fu 2 года назад

      ഒന്ന് പോടാ ചെക്കാ..... നല്ല മൂവി ആണ്‌ എങ്കിൽ വിജയിക്കും അല്ലെങ്കിൽ ആറാട്ട് ആയാലും cbi The brain ആണേലും പൊട്ടും..... ഭീഷ്മ പാര്‍വ്വo എന്ത് de Grading ആയിരുന്നു എന്നിട്ട് പൊട്ടിയ???

    • @kvsreeji
      @kvsreeji 2 года назад

      Aaraanu?

    • @user-nh3oj3ss4d
      @user-nh3oj3ss4d 2 года назад

      💚

    • @pranavtc2196
      @pranavtc2196 2 года назад +1

      Dei padam mosam ayal negative varum atipo Lallettan ayalum Mammootty ayalum

    • @pegasusanoop
      @pegasusanoop 2 года назад +1

      @@pranavtc2196 oho… appol mammoottyude cBi aarattu pole degrade cheythathu onnu Kaanichu tharavo

  • @user-zw9nt9ys1v
    @user-zw9nt9ys1v 2 года назад +4

    ഒരു പടം എന്നത് കൊറേ പേരുടെ കഷ്ടപ്പാടാണ്. അതുപോലെ അതുകാണാൻ എടുക്കുന്ന ടിക്കറ്റിന് കൊടുക്കുന്ന കാശ് ഉം കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. പൊട്ടപ്പടം കണ്ട് കാശ് പോയൽ സിനിമാക്കാർ കാശ് തിരിച്ചു തരുമോ ഇല്ല. എത്രയോ ഊള പടങ്ങൾ കണ്ട് എത്രയോ പേരുടെ സമയവും കാശും പ്പ്യോരിക്കുന്നു അപ്പോ പിന്നേ അവർക്കും ന്യായം പറയാൻ ഇല്ല.

  • @rejip53
    @rejip53 2 года назад +31

    ഒരു സംവിധായകനാകാൻ സാധിക്കുന്ന നടൻ......

    • @bijobsebastian
      @bijobsebastian 2 года назад +6

      ,♥️♥️ആറാട്ട് 2 ഇങ്ങേരു ഡയറക്ട് ചെയ്യട്ടെ.

    • @j.tt.4877
      @j.tt.4877 2 года назад

      @@bijobsebastian 😂😂😂

    • @ananthus.l.6211
      @ananthus.l.6211 2 года назад

      Cbi 6 ഉം ഇങ്ങേര് direct ചെയ്യണം 😂😂😂

  • @user-nh3oj3ss4d
    @user-nh3oj3ss4d 2 года назад +1

    ഏയ് അങ്ങനെ അല്ല ചേട്ട ആൾക്കാർ കാശ് കൊടുത്തു കാണുന്ന പടം ആണ് അത് ആര് നെഗറ്റീവ് ഡീഗ്രേഡ് നടത്തിയാലും നല്ല പടം ആണെങ്കിൽ വിജയിക്കും ഇല്ലെങ്കിൽ പരാജയം ആകും ഞാൻ ലാലേട്ടൻ ഫാൻ ആണ് മരക്കാർ പരാജയം ആവാൻ കാരണം പടം lag ആയിരുന്നു അതുപോലെ അതിലു ഒരുപാട് കാര്യങ്ങൾ ഉണ്ട് എടുത്ത് പറയാൻ കൊള്ളാവുന്നത് vfx frames, visual treat ഒക്കെയാണ്. അതുപോലെ ആറാട്ട് ഒന്നിനും കൊള്ളാത്ത ഒരുപടം ആണ് അത് ഡീഗ്രേഡ് ഇല്ലെങ്കിലും 100% പരാജയം ആകും. പിന്നെ മമ്മൂക്കയുടെ ഭീഷ്മ അത് അത്യാവശ്യം കൊള്ളാവുന്ന പടം ആയത്കൊണ്ടും ആളുകൾക്ക് കണ്ടിരിക്കാവുന്ന സ്റ്റോറിഒക്കെ ഉള്ളത് കൊണ്ടും ഡീഗ്രേഡ് ഒരുപാട് വന്നിട്ടും പ്രേക്ഷകർ കണ്ടു വിജയിപ്പിച്ചു പിന്നീട് ഇറങ്ങിയ CBI തലച്ചോർ സ്റ്റോറിയും മറ്റും കൊള്ളാതെ വന്നത്കൊണ്ട് ഡീഗ്രേഡന്റെ ആവശ്യം ഇല്ലാതെ തന്നെ പരാജയം ആയി 🙌

  • @myselftomi.3293
    @myselftomi.3293 2 года назад +11

    Audiences in Kerala is way more logical than any other industry. They expect some class from their heros. I don't think that's wrong.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +1

      😂🤣🤣😂🤣allu, vijay movies collecting crores from same LOGICAL audience.. stop boasting 😂 have u heard of kgf,rrr, bahubali മലയാളികളെ കഴിഞ്ഞെ സ്വയം പൊങ്ങികൾ ഉള്ളു🤣

    • @narayan3901
      @narayan3901 2 года назад

      KGF and RRR enthu logic undayitta

  • @ruleroffullmoon
    @ruleroffullmoon 2 года назад +40

    Mohanlal sir is a spiritual person and a person who is spiritual will say good things even about the person who tries to hurt him and then he will dettach him completely. Not because he hate that person but he believe he is not suitable to attach that person with him anymore because of the vibration mismatch

    • @JSVKK
      @JSVKK 2 года назад +3

      A spiritual person acts opposite of materliastic things,we all know what mohanlal does and he likes acting and investing in business, he likes popularity as well.He has some interest in philosophy and spirituality .

    • @ruleroffullmoon
      @ruleroffullmoon 2 года назад +4

      @@JSVKK who said this buddy. What is wrong in experiencing materialistic things. You just not get attached to materialistic things that's it

    • @shiadahamedsalim
      @shiadahamedsalim 2 года назад

      😂😂😂

    • @Stallion_1044
      @Stallion_1044 2 года назад

      സത്യം. നാസ അത് തെളിയിച്ചു

    • @ruleroffullmoon
      @ruleroffullmoon 2 года назад

      Today's Fiction is tomorrow's science

  • @rajeshmg7596
    @rajeshmg7596 2 года назад +24

    ഇ സിനിമയിൽ വർക്ക്‌ ചെയ്യുന്നവർ മാത്രം പറയുന്ന കാര്യമാണ്. ഒരുപാട് ആൾക്കാരുടെ ഒരുപാടു അധ്വാനം എന്നത്. മോശം പടം ഇ ഒറ്റകാരണത്താൽ ആളുകൾ കാണണം എന്നാണോ? നിങ്ങൾ മോശം എന്നു തോന്നുന്ന ഏതെങ്കിലും പ്രോഡക്റ്റ് ഉപയോഗിക്കുമോ? മോശം ഫുഡ്‌ ഇതേ കാര്യം ഹോട്ടലുകാർ (ഒരുപാട് പേരുടെ അധ്വാനം ) പറഞ്ഞാൽ കഴിക്കുമോ? നിങ്ങളുടെ വീട്ടുകാർക്ക് വാങ്ങി കൊടുക്കുമോ?
    നല്ല ഫിലിം ആണെങ്കിൽ ജനം കാണും. സിനിമകർക്കു മാത്രം പ്രിവിലേജ് ഒന്നും ഇല്ല.

    • @AB-qq9fu
      @AB-qq9fu 2 года назад +3

      അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയത് ആണ് എന്ന് പറഞ്ഞു ഒരു മോശം പെണ്ണിനെ ആരേലും കല്യാണം കഴിക്കുമോ......... ഹല്ല പിന്നെ

    • @jothishks4903
      @jothishks4903 2 года назад

      Pnnalla..... 🥰🥰🥰

  • @nishadalih.i6502
    @nishadalih.i6502 2 года назад +3

    Sorry ആറാട്ട് ആണ് ഉദ്ദേശിച്ചതെങ്കിൽ 😭

  • @guidelines344
    @guidelines344 2 года назад +1

    Meppadiyan💯💯

  • @steeverodz8967
    @steeverodz8967 2 года назад +14

    CBI 5 പൊട്ടിയ്യപ്പോൾ ആരും ഒന്നും മിണ്ടിയില്ല. ചില കമ്മ്യൂണിറ്റികൾ ലാലേട്ടൻ്റെ സിനിമ മാത്രം degrade ചെയ്യുന്നു. അവരുടെ സമുദായത്തിൽ ഉള്ള നടൻ്റെ പടം എത്ര പൊട്ടിയാലും പൊക്കിപിടിച്ചുകൊണ്ട് നടക്കും.

    • @jasirk8707
      @jasirk8707 2 года назад

      Theettam vari ariyalleh bro

    • @akhiltabraham6717
      @akhiltabraham6717 2 года назад +1

      Correct aanu. Religious favouritism nalla reethiyil und.

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      @@jasirk8707 Ennu karuthi mosham padathine nallath ennu parayn pattumo

    • @jasirk8707
      @jasirk8707 2 года назад

      @@harikrishnankanakath2121 avarude samudhayam nammude samudhayam annokke parayaruth anhanhu udheshichath bro

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 года назад +1

    Antony perumpavoor God

  • @wilkinsebastian8745
    @wilkinsebastian8745 2 года назад +1

    That's bcos mohanlals zodiac sign is taurus.its their nature

  • @rahulraj-vo6ym
    @rahulraj-vo6ym 2 года назад +1

    Fightil timing illatha nadan dileep ennu kettitondu

  • @adeebmuqthar8528
    @adeebmuqthar8528 2 года назад +20

    ആറാട്ടും സിബിഐ തലച്ചോറുമൊക്കെ പൊട്ടിയത് അത്രക്ക് മോശം പടമായത് കൊണ്ടാണ് അല്ലാതെ ഡീഗ്രേഡ് ചെയ്തത് കൊണ്ടല്ല....

  • @videosongs4743
    @videosongs4743 2 года назад +1

    ഇദ്ദേഹം പറയുന്നു 1000 കണക്കിന് ആളുകൾ ദിവസങ്ങളോളം കഷ്ട്ട പെട്ടിട്ടാണ് സിനിമ എടുക്കുന്നേ അപ്പോൾ അത് പൊയ് കണ്ണുക എന്ന് ഇതേ പോലെ തന്നെ ആണ് പ്രേഷകരും കഷ്ട്ട പെട്ട് ഉണ്ടാകുന്ന പൈസ വെച്ചാണ് സിനിമ കാണുന്നെ അപ്പോൾ അത് സിനിമ എടുക്കുന്നോർ അലോയ്‌ക്കുക എന്നിട്ട് നല്ല മൂവീസ് ഇറക്കുക അല്ലാതെ ഒരു തട്ടി കുട്ടു പടം എടുത്തിട്ട് ഇത് ഞങ്ങൾ കഷ്ട്ട പെട്ട്‌ എടുത്ത കണ്ണുക്ക എന്ന് പറയുന്നത് ശെരിയല്ല കാണാൻ വരുന്ന പ്രേഷകനെ കോമാളി ആക്കരുത് അവരുടെ പൈസക്കും വാല്യൂ ഉണ്ട് ആറാട്ട് ഒരിക്കലും ആർക്കും നല്ലത് ആയിട്ടു തോന്നിട്ടില്ല ഞാൻ ഇത് വരെയും ഇഷ്ട്ട പേട്ട ആരെയും കണ്ടില്ല

  • @GLX822
    @GLX822 2 года назад +21

    ബിജു പപ്പൻ ആറാട്ട് സിനിമ നല്ലതെന്ന് ന്യായീകരിച്ചത് കോമഡിയാവുക മാത്രമല്ല, പുള്ളിക്കാരന് ഒരു സിനിമ നല്ലതോ ചീത്തയോ എന്ന് വിവേചിച്ചറിയാനുള്ള കഴിവില്ല എന്നുകൂടി തെളിയിച്ചിരിക്കുന്നു.
    keep it up man

    • @manumanoj6009
      @manumanoj6009 2 года назад

      K7 uncle aanu man. Vittu kala 😂

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 2 года назад +1

    COP

  • @ShahulHameed-eb3ok
    @ShahulHameed-eb3ok 2 года назад +1

    -എല്ലാ നടന്മാരേയും സംവിധായകരേയും കേറ്റി വെച്ചാലേ നാളെ ചാൻസ് കിട്ടു ...

  • @tomato7087
    @tomato7087 2 года назад +1

    ഇത്രയും ബുദ്ധിമുട്ടാണെങ്കിൽ നിർമാതാവും സംവിധായകനും അഭിനേതാക്കളും ഇരുന്ന് കാണു

  • @sudhacp2836
    @sudhacp2836 2 года назад +3

    മോഹൻലാൽ മമ്മൂട്ടി
    അരഭിനയിച്ചാലും നല്ലത്
    നല്ലത് എന്ന് തന്നെ പറയും
    ഞങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ
    വെറുതെ തിയേറ്ററിൽ കൊടുക്കാൻ പറ്റുമോ
    മേയറിന്റെ മോനൊന്നും
    അത് പറഞ്ഞാൽ തലയിൽ കയറില്ല 😙😙

  • @premlalpremlal453
    @premlalpremlal453 2 года назад +1

    എന്ത് കൂൾ ആയി പറഞ്ഞു പടം തിയേറ്ററിൽ പോയി കാണു... പാവപെട്ട പ്രൊഡ്യൂസർ 😭😭😭

  • @Alex-ek1wo
    @Alex-ek1wo 2 года назад +4

    ആറാട്ട് എന്നസിനിമയെ ആ കഥ പറയുന്ന രീതിയിൽ തന്നെ കണ്ടാൽ മതി... ഓരോ സിനിമയും കഥ പറയുന്ന രീതിയിൽ തന്നെ കണ്ടാൽ മതി സമീപിച്ചാൽ മതി.... ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല.. ഇഷ്ടപ്പെടുന്നവരെ, ഇഷ്ടപ്പെടാത്ത വരെയും വിവേചിക്കാൻ ഒരുത്തനും നിക്കണ്ട💥

  • @promedia7942
    @promedia7942 2 года назад +1

    ആറാട്ട് മൂവി ഒരു സ്പൂഫ് കോമഡി പോലെ ഉണ്ട്

  • @rauf7251
    @rauf7251 2 года назад +1

    Malayalam are kanana

  • @nadeer.farhan
    @nadeer.farhan 2 года назад +1

    Manjooran

  • @matmat1111
    @matmat1111 2 года назад +1

    Allu arjun chavittumbol 3 maram parinju ponne???

  • @Blackhoodie9
    @Blackhoodie9 2 года назад +1

    Chummy tall that it's. Stunt plum holiwood thotupokumallo. Valyaaction anennkil cenema til onum kananilallo😂

  • @vinodkrishna6817
    @vinodkrishna6817 2 года назад +10

    Aarattu received negative reviews from the start don't know the reason yet. But it was definitely a one time watch with good entertainment. I would say only the ending could have been made better. When it came to Ott many people enjoyed watching it. But Bheeshma Parvam was over hyped and flooded with positive reviews from start were Mammootty did not even had much of screen presence. The movie was also very slow paced but due to the hype it clicked. But In Ott release the audience felt it was slow and not up to the hype created with only few acting exceptions from Shine

    • @arunpalavilayil6644
      @arunpalavilayil6644 2 года назад

      yante ammo - arattu was horrible mahn and Bheeshma was too good - chumma thallathe

    • @vinodkrishna6817
      @vinodkrishna6817 2 года назад +2

      @@arunpalavilayil6644As I see There is nothing new in Bheeshma parvam movie. It's a story from Mahabharat and a story told in n number of movies.Even the actors were completely misplaced in this movie like Soubin.Only Shine character stands out. And you call this too good. May be our tastes are different that's all. I enjoyed watching CBI more than Bheeshma Parvam even though the climax was little hard to digest.

    • @sari1484
      @sari1484 2 года назад

      I’m sorry to disagree but from a movie perspective Bheeshma parvam was a much better made movie with a lot of creativity, Arattu reminded me of the typical Dileep style entertainers with the standard run of the performances

    • @nidhungl9334
      @nidhungl9334 2 года назад +1

      Aarattu I think it's bad dude, but bheeshmaparvam was not a great movie, director did an okay job that's all. Other than that it's a rip off of Godfather purely. I'm not against ikka , I'm an ikka fan, well got to say the truth. And what this guy told is accurate. He was not stating that aarattu is a great movie, he only it's a one time watch ( frankly it's not) but yea he made the point ,that we mallus can tolerate Telugu and kannada mediocre movies, let's not even say mediocre ( i wanted to say trash, but hen wheres the deceny) but cannot accept it when it comes to our own language. That's all he wanted to say.

    • @nidhungl9334
      @nidhungl9334 2 года назад

      @@vinodkrishna6817 i like ur point, but u should watch Godfather , then u will understand

  • @akhilrakhil4874
    @akhilrakhil4874 2 года назад +22

    മമ്മൂട്ടി നിഷ്കളങ്കൻ ❤️

    • @kutsan8350
      @kutsan8350 2 года назад +25

      പറി 🤣

    • @akhilrakhil4874
      @akhilrakhil4874 2 года назад +8

      @@kutsan8350 ആര്, മോഹൻലാലോ? 😂

    • @psoorian9236
      @psoorian9236 2 года назад +10

      ഉറങ്ങുമ്പോൾ...

    • @pranavtc2196
      @pranavtc2196 2 года назад

      @@kutsan8350 Ninta karyam chodicho ayin

    • @daisyjoy5559
      @daisyjoy5559 2 года назад

      😂😆🙄😅🤣

  • @NavasIndia
    @NavasIndia 2 года назад +2

    ഫാനിസം വെച്ചു ഒരു പടത്തെ ഒന്നു കാണുക പോലും ചെയ്യാതെ മോശം അഭിപ്രായം മനപ്പൂർവം പ്രചരിപ്പിക്കുന്നവർ ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്. സ്ക്രീനിൽ കാണുന്ന രണ്ടു മണിക്കൂർ ആ രീതിയിൽ മാറ്റിയെടുക്കാൻ എത്ര ആളുകളുടെ എത്ര ദിവസത്തെ അധ്വാനമുണ്ട്.

    • @jothishks4903
      @jothishks4903 2 года назад

      ഞങ്ങളും അധ്വാനിച്ചിട്ടാണ് ചേട്ട കാശ് ഉണ്ടാക്കുന്നത്.അത് ഇതേപോലെയുള്ള ഊള പടം കണ്ടു കളയാൻ ഉള്ളതല്ല..ചേട്ടൻ വേണെങ്കിൽ ഇത്തരം സിനിമകൾ കണ്ടോളു 🥰🥰

  • @MrParappallil
    @MrParappallil 2 года назад +2

    ഇതാണ് മണിയടി മൊത്തവൃാപാരം.

  • @mounamswaramayi
    @mounamswaramayi 2 года назад +3

    Mohan lal aaratu aaru bore ,mamooty priest athilum bore enne paryan oru mayor mone polum kayiyunilla

  • @user-xx9rp7cg5z
    @user-xx9rp7cg5z 2 года назад +16

    ആറാട്ട് ഡീഗ്രേഡ് ചെയ്തത്കൊണ്ട് പൊട്ടി എങ്കിൽ, അതിലും വലിയ ഡീഗ്രേഡിങ് വന്ന ഭീഷ്മപർവ്വം എന്തുകൊണ്ട് വിജയിച്ചു എന്നുകൂടി പറയ്...

    • @visualizer6000
      @visualizer6000 2 года назад +14

      Bheeshma parvathinu evadeya degrading nadanne 🤔

    • @user-xx9rp7cg5z
      @user-xx9rp7cg5z 2 года назад +3

      @@visualizer6000 🤣🤣🙏 അണ്ണാ, ചന്ദ്രനിലോ മറ്റോ ആണോ താമസം?

    • @visualizer6000
      @visualizer6000 2 года назад +5

      @@user-xx9rp7cg5z ചൊവ്വ ആണ് സ്ഥിര താമസം ആണ്

    • @vaisakhmr4098
      @vaisakhmr4098 2 года назад +6

      bheesma പർവം വിജയിച്ചു എന്നോ ചിരിപ്പിക്കല്ലേ 🤣🤣🤣🤣🤣

    • @user-xx9rp7cg5z
      @user-xx9rp7cg5z 2 года назад

      @@vaisakhmr4098 ഏയ്, പൂജപ്പുര കോളനി വാണങ്ങളുടെ അണ്ണാക്കിൽ ഭീഷ്മയുടെ റെക്കോർഡ് ഇരിക്കുമ്പോൾ നിനക്ക് ചിരിക്കാൻ പോയിട്ട് വളിവിടാൻ പോലും കഴിയില്ലെന്ന് എനിക്കറിയില്ലേ 🤭🤣 പോയി വല്ല ടെലിഗ്രാമിന്റെ മുന്നിലും പോയി കിടക്കെടാ വാണമേ ചിരിപ്പിച്ചു കൊല്ലാതെ...🤭🤣🤣 ഇവിടെ തീയറ്ററിൽ പടം ഓടിച്ചു വിജയിപ്പിക്കുന്നവരുടെ കാര്യം പറയുമ്പോൾ അതിനിടയ്ക്ക് കണ്ട ടെലിഗ്രാം വാണങ്ങൾ കയറി വന്നോളും ചിരിപ്പിച്ചു കൊല്ലാനായി 🤭🤣🤣🤣🤣

  • @AKsandeep
    @AKsandeep 2 года назад +3

    മമ്മൂക്ക ❤

  • @peace8326
    @peace8326 2 года назад +4

    Marakkar nu negatives vannath enth kondanenno...Mohanlal nu ottum suit aavathe charecter aanu ath ..Mammooty or prithwiraj aanu athinu yogyar...But fan base um valiya oru samrajyavum kayyil ullathinte hunk kond oru uluppum illathe cinimayil ithreyum experience ulla mohanlal aa charecter cheyyukayum pulli athil oru comedy piece aavukayum cheythappol aalukal thangalude eershyavum veruppum anapottich thatsall

    • @dikan2103
      @dikan2103 2 года назад +3

      Mammoty 😂😂😂😂 Onu podei ekkayk neer nikan vayya apozha marakkar 😂

    • @dikan2103
      @dikan2103 2 года назад

      Pulli ala presnam story anu

    • @peace8326
      @peace8326 2 года назад

      @@dikan2103 pulli thanna prashnm...Kunjaliye pole strong aaya oru manushyane balloon polathe Lal oru farddayum itt Kini kini soundum kond screenil kanichal komalitham allathe athinu enna pareyuka...” Belappaa “ ennum parenjulla mongal aalonikkumpol ippoyum chiri adakkn pattunnilla🙏🏻
      Blind aavaruth

    • @dikan2103
      @dikan2103 2 года назад

      @@peace8326 blindm endim ayathu onum ala karyam prnjathu kunjalide sharira prekruthi nink ariyamo 😂😂 ?? Egane ariyam kunjalide oru photo polum elallo engum aniyum nink egane ariyam pne vanam undel athinu artham strong alenu ano ? Mohanlal ethil cheytha actions pne aa val kondu scen oke ekka mukkiyak cheyathilalao? Padathinte main presnam story anu pne oru impact elemnt ela ethokeyanu presnam pne degrwde cheyan nine pole kure myrenmarum undu 😂

    • @dikan2103
      @dikan2103 2 года назад

      @@peace8326 pne costume elengu ayirunu athu pullide presnam ala aagne costume ayirikalu dirctor problem
      Monu ethikarapakki ormayundo ? 😏 Athum ee pulliya cheythe ketto 😏

  • @1kl407
    @1kl407 2 года назад +3

    Planned attack നടത്തിയത് rocky bhaiyum പിള്ളാരും ആണ്.. കേസ് കൊടുക്കണം പിള്ളേച്ചാ....

  • @AB-qq9fu
    @AB-qq9fu 2 года назад +2

    ഈ പറഞ്ഞത് എന്തായാലും ആറാട്ടിന്റെ കാര്യത്തിൽ ശരി അല്ല... അത്രയ്ക്ക് മോശം ആയിരുന്നു...... ഒന്നും പോരാഞ്ഞിട്ട് ആ over acting അമ്മായി കൂടെ..... ഹോ ദുരന്തം...

  • @salutekumarkt5055
    @salutekumarkt5055 2 года назад +1

    സൂർത്തെ..... ഇഷ്ടമില്ലാത്ത അല്ലെങ്കിൽ കഥ മോശമായ ഒരു സിനിമ എന്തിനു നല്ലതാണെന്നു പറയണം ആരാട്ട് തീരെ മോശം സിനിമ ആരുന്നു കാരണം ലാലേട്ടൻ എന്ന് പറയുന്ന കലാകാരൻ എത്രയോ നല്ല പടങ്ങൾ അഭിനയിച്ചു കാണിക്കുന്നതെല്ലാം കൊള്ളാം ന്നു പറയണോ നീരാളി

  • @asharafpa4331
    @asharafpa4331 2 года назад +1

    Aar att ath orikkalum nalla padam ella

    • @adhwaith494
      @adhwaith494 2 года назад +3

      CBI 5 nalla padam aan alle

    • @asharafpa4331
      @asharafpa4331 2 года назад

      @@adhwaith494 ആറാ ട്ടിനേക്കൾ ഭേദം

  • @alexisrobin1104
    @alexisrobin1104 2 года назад +3

    Anna..oru planningum illa.. Oru koppum illa... Nalla padam anenkil kaanum.. Illenkil kolloola enu thanne parayum. Atre ollu...oru mass padam vere ningalude aaraaattu vere🤣🤣 kgf kaanunnathu pole thanne aanu aarattum kaanan poyathu... Onninu kayyadichu.. Orennam kandu karanju 🤣🤣🤣

    • @adhwaith494
      @adhwaith494 2 года назад +1

      Njan Drishyam , CBI 5 kaanan poyappolum ithe avastha aayirunnu 😂

  • @irshadkv6447
    @irshadkv6447 2 года назад +1

    Kgf 2 rownd vedivechitum Rockyk vedi kondila malayaligal kayadichu pottanam kgf2 Rocky flight irunu kondu smoking chayunu 🤣

  • @sajeevsajeev3365
    @sajeevsajeev3365 2 года назад +1

    കൊണോത്തിലെ kgf

  • @kabeerdaskokkur3185
    @kabeerdaskokkur3185 Год назад +1

    ലാലേട്ടന്റെ നല്ല സിനിമകൾക്ക് കയ്യടി കിട്ടും ഉടായിപ്പ് കഥ കളുമായി വന്നാൽ ജനം കൂവും 1000ആൾകാർ പണിയെടുത്തു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല പുളിങ്ങാക്കുരു കൊടുത്തിട്ടല്ല ടിക്കറ്റ് എടുക്കുന്നത് അത് മമ്മൂട്ടി ആയാലും ശെരി

  • @vprabeeshcalicut9396
    @vprabeeshcalicut9396 2 года назад +1

    Iverke kumbundo

  • @icomptrading5914
    @icomptrading5914 2 года назад +2

    നല്ല പടം ആണെങ്കിൽ ഡീഗ്രേഡിങ് ഒന്നും ഫലിക്കില്ല അണ്ണാ... പ്രേക്ഷകർ പൊട്ടൻമാരല്ല

  • @marjaran7497
    @marjaran7497 2 года назад +1

    ഊള വെള്ളാപ്പള്ളിക്ക് സുഖമാണോ

  • @Roaring_Lion
    @Roaring_Lion 2 года назад +2

    ആറാട്ട് പടം സൂപ്പർ ആണെന്ന് പറയാൻ തലയ്ക്കു വെളിവുള്ള ഒരു മോഹൻലാൽ ആരാധകനെ കൊണ്ട് പറ്റില്ല

  • @santinlazar5331
    @santinlazar5331 2 года назад +1

    ഇതിന്റെ പിന്നിൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഈ സംസ്കാരത്തിന്റെ പിതാവ്
    ഊളത്തരം കണ്ടാലെവിടെ ആയാലും മലയാളി ആണേ വിമർശിച്ചിരിക്കും