Chant this powerful nama everyday / miracle result / Daily mantras/ to clear debts /kodeeswara yogam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 261

  • @kalabijukalabiju7547
    @kalabijukalabiju7547 6 месяцев назад +163

    മാഡം ഒരു ഹാപ്പി news ente മോളുടെ inter 2nd year result innarunno (Telangana) njan om പ്രജന്ന ലക്ഷ്മി വാവാ എന്ന് 1 re coin vechu പ്രാർഥിക്കുന്നുണ്ടാറുന്നു nalla result വന്നു college topper 967/1000 Thank you mam❤

  • @lathak7200
    @lathak7200 6 месяцев назад +52

    നമസ്കാരം 🙏 ഞാൻ എല്ലാ ദിവസവും ചൊല്ലാറുണ്ട്.. ഇത് വളരെ effective ആണുട്ടോ ..ഈ മന്ത്രം ചൊല്ലാൻ തുടങ്ങിയതിൽ പിന്നെ കാശ് തീരുന്നതിന് മുൻപ് തന്നെ എന്തെങ്കിലും ഒരുവഴി തുറന്നുകിട്ടുന്നു.. Wonderful maagic എല്ലാവരും ചെയ്തുനോക്കൂ തീർച്ചയായും result കിട്ടും 👍👍

  • @aneeshma7501
    @aneeshma7501 6 месяцев назад +16

    ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട്. വീട് പണി തുടങ്ങാൻ ഉള്ള കാശ് കിട്ടാൻ ഒരു mantharam ഞാൻ എഴുതിയിരുന്നു.. എഴുതി ഒരു 4 മാസം കഴിഞ്ഞിട്ടും ഒരു വഴിയും തെളിഞ്ഞില്ല പിന്നെ ഞാൻ അത് വിട്ടു ദൈവം ഉണ്ട് എങ്കിൽ നടക്കട്ടെ എന്ന്ന് കരുതി... ഇപ്പോൾ vazithurannu വീട് പണി നടക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilypradeep4023
    @ambilypradeep4023 6 месяцев назад +17

    ലോക നന്മക്കായി നല്ലത് പറഞ്ഞുതരുന്ന ലക്ഷ്മി മാഡത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കോടി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤🌹

  • @ranipjayasree3359
    @ranipjayasree3359 6 месяцев назад +13

    Good morning mam ☀️ മിക്കവാറും എല്ലാ സ്വിച്ച് വേടുംമന്ത്രങ്ങളുംനാമങ്ങളുംജപിക്കുകയുംഎഴുതുകയുംചെയ്യാറുണ്ട്.ഏതായാലുംകഴിഞ്ഞദിവസംഒരുലക്ഷംരൂപകിട്ടി.തരാനുള്ളതായിരുന്നു.അഞ്ചുവർഷത്തോളംആയിട്ട്കിട്ടാതെകിടന്നതാണ്.❤

  • @Mayaunni132
    @Mayaunni132 6 месяцев назад +17

    സമ്പത്കരിദേവി യുടെ നാമം കഴിഞ്ഞ അയച്ച എഴുതി ഇന്ന് എനിക്ക് അതിനുള്ള ഒരു വഴി കണ്ടുകിട്ടി 🙏

  • @Mayaunni132
    @Mayaunni132 6 месяцев назад +24

    സമാധാനത്തോടെ കൂടി ഒന്ന് ജീവിച്ച മതി 🙏

  • @rajanimanju3769
    @rajanimanju3769 6 месяцев назад +14

    ഞങ്ങള്‍ അല്ലേ ചേച്ചി നന്ദി പറയണ്ടത് ഇത്രയും നല്ല അറിവ് പറഞ്ഞ് തരുന്നതിന് നൂറുകോടി നന്ദി ❤🙏🙏🙏🙏🙏🙏🙏

  • @padmajakunhipurayil6147
    @padmajakunhipurayil6147 6 месяцев назад +5

    മാഡം പറഞ്ഞത് പോലെ ചൈത്റപൗർണ്ണമി ആഘോഷിച്ചു. മുരുകന് വെറ്റില വിളക്ക്, വാസ്തുവിൽ ക്ക് ഒക്കെ ചെയ്തു. പൂർണ്ണ ചന്ദ്രനെ കണ്ടു തൊഴുതു. ഫലം മോന് ഓഫീസിൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരു ജോലി പകുതി ചെയ്യാൻ പറ്റി. നന്ദി മാഡം. ഇനിയും തുടർന്നു ചെയ്യും.

  • @geethasumathi4195
    @geethasumathi4195 6 месяцев назад +5

    ഞാൻ mam പറയുന്ന മിക്ക കാര്യങ്ങളും follow ചെയ്യുന്നുണ്ട് ജീവിതത്തിൽ നല്ല മാറ്റം ഉണ്ട് thanks mam 🙏🙏❤️

  • @geethakrishnan2197
    @geethakrishnan2197 6 месяцев назад +3

    മാമിന്റെ videos എല്ലാം ഞാൻ കാണുന്നുണ്ട്, ചെയ്യാൻ പറ്റുന്നപോലെ.. പൂജകൾ ചെയ്യുന്നു.. നിഷ്ടയോടെ എന്തു ചെയ്താലും.. അതിന്റെ ഫലം ഈശ്വരൻ തരുകതന്നെ ചെയ്യും.. 🙏🏻😘

  • @gayathridevi6445
    @gayathridevi6445 6 месяцев назад +3

    അമ്മേ ലക്ഷ്മിദേവി എന്റെ വിഷമങ്ങൾ മാറ്റി സഹായികേണമേ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏

  • @aparnaaparna375
    @aparnaaparna375 6 месяцев назад +1

    കഴിഞ്ഞ വ്യാഴാഴ്ച സമ്പത് കരീ മന്ത്രം പച്ചപേപ്പറിൽ എഴുതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മുമ്പ് ഒരു പോസിറ്റീവ് വാർത്ത കിട്ടി, സാധിക്കും എന്ന് വിശ്വസിക്കുന്നു 🙏. മാഡത്തിന് വളരെ നന്ദി 🙏

  • @karthikarthik8296
    @karthikarthik8296 6 месяцев назад +9

    അമ്മേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആണ്. ഈ മന്ത്രം ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കും

  • @subhamanoj2148
    @subhamanoj2148 Месяц назад +2

    മുടങ്ങാതെ നല്ല പോലെ മന്ത്രം ചൊല്ലാൻ സാധിക്കണേ ദേവി 🙏🙏🙏 ഇന്ന് വ്യാഴം ആഴ്ച ആണ് ഈ വീഡിയോ കണ്ടത് ഇന്ന് സന്ധ്യക്ക്‌ നാമം ചൊലുമ്പോൾ ചൊല്ലി തുടങ്ങആം 🙏🙏🙏

  • @Ma__ha__laxshmi650
    @Ma__ha__laxshmi650 5 месяцев назад +1

    ഓം കൃഷ്ണായ വാസുദേവായ നമഃ
    ലക്ഷ്മി ദേവി നമഃ❤️🙏🏻🙏🏻

  • @vishnunair3941
    @vishnunair3941 6 месяцев назад +1

    നല്ല അറിവുകൾ പറഞ്ഞു തരുന്ന അമ്മക്ക് ഒരുപാട് നന്ദി 🙏. ❤️

  • @ponnu277
    @ponnu277 6 месяцев назад +4

    മം പറയുന്നതുപോലൊക്കെ വിശ്വാസത്തോടെ ചെയുന്നുണ്ട്.. വൈകാതെ എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും 🙏🙏🙏

  • @remyap979
    @remyap979 6 месяцев назад +1

    നല്ല അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് അമ്മേ 🙏

  • @santhaayyappakutty1058
    @santhaayyappakutty1058 5 месяцев назад

    നന്ദി നമസ്കാരം ഗുരുജി മാം🙏

  • @Fayipayi
    @Fayipayi 6 месяцев назад +4

    ഓം ലക്ഷ്മി ദേവി നമഃ 🌹🌹

  • @rejinak2140
    @rejinak2140 6 месяцев назад +1

    നല്ല അറിവുകൾക് ഒരുപാട് നന്ദി ❤️❤️❤️❤️🙏🙏🙏

  • @girijavinod9447
    @girijavinod9447 6 месяцев назад +1

    നമസ്കാരം മാം എന്നും വീഡിയോ കാണുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട് മാമ്നെ ഫോളോ ചെയ്യുന്നതിലൂടെ എനിക്ക് സമാദാനം ഉണ്ട് വെക്കേഷൻ ആയതുകൊണ്ട് കുട്ടികളുടെ അടുത്താണ് ഫോൺ എന്നാലും കിട്ടിയ ഗ്യാപ്പിൽ ഞാൻ മാമിനെ നോക്കുന്നു ടാപ് 1167 എഴുതുന്നു ആരുമില്ലാത്ത എനിക്ക് മാമിനെ പരിചയപ്പെടുത്തി യത് ഈ ശ്വരനാണു നന്ദി മാം

  • @gopaliyer6706
    @gopaliyer6706 6 месяцев назад +1

    tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @sathidevisn3161
    @sathidevisn3161 6 месяцев назад

    സമ്പത് കരീദേ വിയുടെ നാമം എഴുതി എനിക്കും Result കിട്ടി. ഈശ്വര നു നന്ദി. താങ്കൾ ക്കും നന്ദി

  • @sumithasreenivasan2886
    @sumithasreenivasan2886 6 месяцев назад

    പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്ന madatheyum ഫാമിലി യെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰

  • @gopakumar525
    @gopakumar525 2 месяца назад

    ജപിക്കാം അമ്മേ നന്ദി നമസ്കാരം🙏🙏🙏🙏❤❤❤❤❤

  • @jyotisprakash2537
    @jyotisprakash2537 6 месяцев назад

    Namasteji, i am doing the 'Padmavathi' sadana for 48 days posted by you. i also do which ever tantra i feel attracted to when you post them. i have observed that i dont feel or carry any emotion when i start a puja but as i progress with the Padmavathi sadana i can feel great emotions and a sense of oneness with Her, while chanting, i see positive changes at home too. though the astro chart is true in its prediction i have stronger belief in Eshwari's power and the sadana that i do.
    whaat comes to mind is the story of the footprints on the sand, when the Lord carries us when we are troubled, the footprints belongs to the Lord not us, in good times he lets us down, so we see two pairs of foot prints.....many think He is is not with us during the difficult times.....
    thankyou for the guidance.

  • @sajiprasad3988
    @sajiprasad3988 5 месяцев назад +1

    Om Sreem Aiswaryalekshmi Vasi Vasi,,,Ente Annante Naduvedanayum Mattu Asukhangalumellam Mattitharename Daivame,,,

  • @PreenaShaiju
    @PreenaShaiju 6 месяцев назад +2

    Thank you very much 🎉❤

  • @Fayipayi
    @Fayipayi 6 месяцев назад +5

    ഹരേ കൃഷ്ണ 🌹🌹എനിക്കും സാമ്പത്തിക ഉയർച്ച ഉണ്ടകിതരണേ അമ്മേ 🌹🌹

  • @somannair7277
    @somannair7277 6 месяцев назад +1

    Thanks a lot for the valuable Astrological Suggestion 😘🙏🙏

  • @geethakrishnan2197
    @geethakrishnan2197 6 месяцев назад

    നമസ്കാരം മാം 🙏🏻 ഇന്ന് എനിക്ക് വളരെ സന്തോഷം ഉള്ള ദിവസമാണ്. കാരണം മാം പറഞ്ഞതുപോലെ ലക്ഷ്മി പൂജ 21 ദിവസം ചെയിതു, കിട്ടില്ല എന്നു കരുതിയ, രൂപ.. നമുക്കു കിട്ടി.. മഹാ ലക്ഷ്മിയെ 🙏🏻🙏🏻🙏🏻😭.. മാമനോട് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.. നന്ദി നന്ദി ഒരായിരം നന്ദി 🙏🏻🙏🏻😘😘

  • @minikarunakaran5136
    @minikarunakaran5136 Месяц назад

    ഞാൻ ചൊല്ലറുണ്ട്. മാറ്റമുണ്ട്

  • @prameelaramadas2435
    @prameelaramadas2435 6 месяцев назад

    നന്ദി നമസ്കാരം 🙏🏻

  • @rajir4820
    @rajir4820 6 месяцев назад

    Thank u for the English translation . Harekrishna ❤

  • @sudhikr1285
    @sudhikr1285 6 месяцев назад

    നന്ദിയുണ്ട്,❤❤

  • @remyaratheesh7324
    @remyaratheesh7324 6 месяцев назад

    Thanks മാം ❤

  • @rajividhyadaran522
    @rajividhyadaran522 Месяц назад

    Sarvam Radha krishnarpanamasthu 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 hare krishna 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @myworld-hu3zu
    @myworld-hu3zu 6 месяцев назад +2

    ഓം നമോ നാരായണായ 🙏🙏🙏

  • @sruthilal5316
    @sruthilal5316 6 месяцев назад +3

    എന്റെ മകൾ ശ്രേയ 10 ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു എല്ലാ വിഷയത്തിലും 80 മാർക്ക്‌ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @KiranDevi-mo2dq
    @KiranDevi-mo2dq 6 месяцев назад

    I will chant this manthra with my full heart and belief thank u very much mam njan madathenta video Kanan thudanget kurachu days ayetullu please pray for me and my son please we are financially in that much trouble mam please pray for us

  • @lathak7200
    @lathak7200 6 месяцев назад

    നമസ്കാരം 🙏ഇതും ഞാൻ cheithunokkum❤️

  • @vinod.v3655
    @vinod.v3655 6 месяцев назад +2

    നമസ്കാരം 🙏🙏🙏

  • @sreelathamohan1760
    @sreelathamohan1760 6 месяцев назад +1

    Thank you mam 🙏🙏🙏

  • @abc123-l1w
    @abc123-l1w 6 месяцев назад

    Thank you man good information ❤❤❤🎉

  • @sandeepsanthosh9490
    @sandeepsanthosh9490 6 месяцев назад

    പേര്- സമ്പത്ത്
    നക്ഷത്രം- മകയിരം
    എൻ്റെ മകൻ സമ്പത്തിൻ്റെ SSLC exam കഴിഞ്ഞു . എല്ലാ വിക്ഷയത്തിലും Full A+ കിട്ടാനും അങ്ങയുടെ നാളത്തെ വിശേഷ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @sreelathasubhash2697
    @sreelathasubhash2697 5 месяцев назад

    Thank u mam....
    ❤❤❤

  • @SethuKutty-s8w
    @SethuKutty-s8w 6 месяцев назад

    Om guruve nama.om durgaye nam... Om vinayakaya nama...
    0m samayeshriye nama... Om skanthaya nama..om bhadrakaliye nama..

  • @AnoopAnoop-u4y
    @AnoopAnoop-u4y 6 месяцев назад

    ഇതും ചൊല്ലും❤

  • @SreelethaBabu
    @SreelethaBabu 5 месяцев назад

    നമസ്കാരം മാഡം

  • @MuralidharanMuralidharan-gi6cb
    @MuralidharanMuralidharan-gi6cb Месяц назад

    Om sreem eyswaryalakshmi vasivasi

  • @lailalailavk163
    @lailalailavk163 5 месяцев назад

    Thank you mam. 🙏🌹

  • @1969R
    @1969R Месяц назад

    Njan yesterday chottanikara ambalathil poyi deviyude munnil irunnu devimahatmyam poornamayi japichu.. Manasinu nalla positivity thonni.. 🙏nammude nityamulla namajapam nammude familyil nalla phalam undakkum

    • @MyDivineWorship
      @MyDivineWorship  Месяц назад

      മൊത്തം വായിക്കാൻ എത്ര time എടുക്കും

    • @1969R
      @1969R Месяц назад +1

      @@MyDivineWorship two hours

  • @padmamv9908
    @padmamv9908 6 месяцев назад +3

    ഇന്നലെ വെറ്റിലമാല ഇട്ടു. ഹനുമാന്റെ ഫോട്ടോസ് ഒന്നുമില്ലാത്തതിനാൽ കൃഷ്ണന്റെ വിഗ്രഹത്തിൽ ഇട്ടു അതിനോടൊപ്പം ശ്രീരാമന്റെ കൊച്ചു ഫോട്ടോ വെച്ചിട്ടാണ് ഇട്ടത് അതിൽ ജയ്‌ ശ്രീരാം ചന്ദനം ചാലിച്ച് എഴുതി. വെറ്റില വിളക്ക് കത്തിച്ചു ഞാൻ എല്ലാ ചൊവ്വാഴ്ച്ചയും കത്തിക്കുന്നുണ്ട്. ഷഷ്ഠി തിദിയിലും കത്തിക്കുന്നുണ്ട്. വെറ്റിലയിൽ വെണ്ണ പുരട്ടി രണ്ട് ചിരാതും കത്തിച്ചു. ശനി ദോഷം ഉള്ളതിനാൽ എള്ള് എണ്ണ ഒഴിച്ചാണ് കത്തിച്ചത്. പൗർണ്ണമി കണ്ടു ഗ്ലാസ്സിൽ വെള്ളം വെച്ച് പിറ്റേന്ന് കുടിച്ചു. ഗ്ലാസ്സിൽ ഉപ്പുവെള്ളത്തിൽ മൂന്ന് പ്രാവശ്യം പേരെഴുതിയത് ചെയ്തു ഇന്ന് കുളിച്ചപ്പോൾ ഒഴിച്ച് കുളിച്ചു. വടക്ക് നോക്കിയിരുന്ന് 108 തവണ ഓം ശക്തി ചൊല്ലി. ഇനിയും ദൈവം ആണ് രക്ഷിക്കേണ്ടത്. വിശ്വാസം ഉണ്ട് ഒരു നാൾ result ഉണ്ടാകും എന്ന് thanks for everything. വാസ്തു വിളക്കും കത്തിച്ചു

  • @sangeethacooksmart8493
    @sangeethacooksmart8493 5 месяцев назад

    Thank you 🙏🏻🙏🏻

  • @DevaladeviNK-nd4wo
    @DevaladeviNK-nd4wo 6 месяцев назад

    ഓം ദുർഗ്ഗായൈ നമഃ

  • @minid1890
    @minid1890 5 месяцев назад

    മാ० ഇന്നുമുതലാണ് ചൊല്ലിതുടങ്ങിയത്.... രണ്ടുനേരവു० ചൊല്ലണമെന്ന് ആഗ്രഹ०.... ദേവി അനുഗ്രഹിച്ചാൽ ചെയ്യണ०...

  • @lalithamp934
    @lalithamp934 6 месяцев назад

    ok Thank you Mam🙏🙏🙏

  • @abhijitnair8778
    @abhijitnair8778 6 месяцев назад

    Thanku mam

  • @sarianiadhu103
    @sarianiadhu103 6 месяцев назад +1

    നമസ്കാരം മാം🙏🙏🙏

  • @akdiljith1185
    @akdiljith1185 6 месяцев назад

    Thank u so much mam❤️

  • @Usha-ie9rj
    @Usha-ie9rj 6 месяцев назад

    Thankyou..Mam❤❤❤

  • @sanjuomanakuttan
    @sanjuomanakuttan 5 месяцев назад

    Namaste mam🙏🙏🙏

  • @yamunarajan3565
    @yamunarajan3565 6 месяцев назад

    God bless you and we all

  • @sabithamurali6602
    @sabithamurali6602 6 месяцев назад

    Namaskkaram Mam🙏🙏🙏🌹🌹🌹❤️❤️❤️

  • @minimol897
    @minimol897 6 месяцев назад

    Good morning maam 🎉

  • @lalithamp934
    @lalithamp934 6 месяцев назад

    Namaskaram Mam🙏🙏🙏

  • @DeepaPillai-be9nl
    @DeepaPillai-be9nl 6 месяцев назад +1

    മാഡം എൻ്റെ മോൾക്ക് ഒരു ജോലി കിട്ടുന്നതിന് പ്രാർത്ഥിക്കണേ'സ്വാതി തിരുവോണം

  • @sasikalab1003
    @sasikalab1003 6 месяцев назад

    Thank you

  • @AmbilyAmbady-zq2so
    @AmbilyAmbady-zq2so 6 месяцев назад

    നമസ്കാരം ചേച്ചി 🙏🙏🙏

  • @neethusandeep8132
    @neethusandeep8132 6 месяцев назад +1

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @AnuKrishna-z2t
    @AnuKrishna-z2t 6 месяцев назад

    നമസ്കാരം mam ❤

  • @vimalakk
    @vimalakk 6 месяцев назад

    നമസ്കാരം മാം ❤️

  • @ushanair9005
    @ushanair9005 6 месяцев назад +1

    എന്റെ മോന്റെ വിവാഹം ശരിയാവാൻ പ്രാർത്ഥിക്കണേ... കർക്കിടത്തിൽ മകം നക്ഷത്രം ആണ്.

  • @mininair7073
    @mininair7073 6 месяцев назад

    Thanks mam.

  • @jaylaxminair8653
    @jaylaxminair8653 6 месяцев назад

    Thanks.mam

  • @ashamilind3057
    @ashamilind3057 6 месяцев назад

    Thank You Amme🙏🙏
    Pray for my family

  • @MINIkKMINI
    @MINIkKMINI 6 месяцев назад

    നമസ്തേ മാം 🙏🙏

  • @rajanivrajaniv7740
    @rajanivrajaniv7740 6 месяцев назад +1

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 6 месяцев назад

    Thanks mam 😍

  • @sujaprasad1856
    @sujaprasad1856 6 месяцев назад

    ഹരേ കൃഷ്ണ

  • @SujaSreekumar-q1k
    @SujaSreekumar-q1k 6 месяцев назад

    Namasthe mam❤❤❤❤❤❤

  • @anakhamp8415
    @anakhamp8415 5 месяцев назад

    Madumthinda nalla vakkinu thanks 🙏🏼🙏🏼 nda makalkuu 24 age akunnu oru marggam oarajuthannallo 🙏🏼🙏🏼

  • @renjankk8949
    @renjankk8949 6 месяцев назад

    Namaskaram mam 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @rethikapurushothaman4779
    @rethikapurushothaman4779 6 месяцев назад

    Namaskaram madam ❤❤❤

  • @sajitht5973
    @sajitht5973 4 месяца назад

    🙏🏻tks

  • @sinjuanandan9677
    @sinjuanandan9677 6 месяцев назад

    Njsn gulfil anu .nattil ninnum harinama keerthanam anu vangiyathu .eniku sambathkari deviyude prayer anubhavam anu

  • @rajeevrajeev1072
    @rajeevrajeev1072 6 месяцев назад

    ❤thara rajeev❤pooram🙏🙏🙏

  • @VinodOk-bo3ts
    @VinodOk-bo3ts 6 месяцев назад

    അമ്മേ ❤️❤️🙏

  • @subhadrap3017
    @subhadrap3017 6 месяцев назад

    Namaste mam ❤

  • @lekharajesh4841
    @lekharajesh4841 Месяц назад

    🙏🏻

  • @chandrisworld5203
    @chandrisworld5203 Месяц назад

    Om guruve nama

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq 6 месяцев назад

    ,,🙏,🙏goodmoning❤

  • @vasanthasubhash7807
    @vasanthasubhash7807 6 месяцев назад

    Om dum durgaye namaha vasantha karthika

  • @neethuwilson5346
    @neethuwilson5346 6 месяцев назад

    Njan innu veluppine aanu cheythath.

  • @soumyavp9302
    @soumyavp9302 6 месяцев назад

    Molu nadathunna poojayum vazhipaadum ellaavarkkum gunakaramaakunnallo God bless you

  • @radhikaravindran8634
    @radhikaravindran8634 6 месяцев назад

    🙏🙏🙏

  • @raghipremkumar8564
    @raghipremkumar8564 2 месяца назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @rekharamakrishnan7324
    @rekharamakrishnan7324 5 месяцев назад

    ❤❤❤❤