Neeyente Prarthana | Nisari Band Troop ,Ambaloor | Athmeeyayathra

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 277

  • @ShajiemShajiem
    @ShajiemShajiem 7 месяцев назад +24

    പാവപ്പെട്ടവൻ വേണം മനുഷ്യന്റെ കല കാണണമെങ്കിൽ

  • @philipmathew3016
    @philipmathew3016 Год назад +42

    എല്ലാരും ഇഷ്ടപ്പെടുന്ന ഒരു കലയാണ് ബാൻഡ് മേളം. ഈ ബാൻഡ് മേളം ഇല്ലെങ്കിൽ പള്ളിപ്പെരുന്നാൾ ഇല്ല. പള്ളിപ്പെരുന്നാളിന് പ്രധാന ആദർശം ബാൻഡ് മേളം ആണ്. അവർ പാടുന്ന പാട്ടുകൾ വളരെ ഹിറ്റായ പാട്ടുകൾ ആണ്.

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 12 дней назад +4

    😂😂❤❤❤❤സൂപ്പർ ബാന്റ് സെറ്റ് എത്ര കേട്ടാലും മതിവരില്ല ഗോഡ് ബ്ലെസ്സ് ഓൾ ബ്രതെഴ്‌സ് 🙏🙏🌹🌹👌👍

  • @geethaabraham9912
    @geethaabraham9912 Год назад +53

    എല്ലാവരും ഒപ്പത്തിനൊപ്പം എല്ലാവരും നന്നായി വായിച്ചു ഇഷ്ട്ടമാണ് ബാൻഡ് ഗ്രൂപ്പിനെ 👍👍👍👍👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @babupa7633
    @babupa7633 Год назад +95

    എത്ര മാത്രം സ്ട്രയിൻ എടുത്താണ് ഈ സഹോദരങ്ങൾ ഇത് അവതരിപ്പിക്കുന്നത് 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ.

    • @sebastianadams5250
      @sebastianadams5250 Год назад +3

      സൂപ്പർർർർർർ 👌👌❤❤❤❤👏👋👋👋

    • @royphilip-vr2mz
      @royphilip-vr2mz Год назад

      ​@@sebastianadams5250 8i no

    • @paulyohannan9983
      @paulyohannan9983 Год назад +1

      Best wishes 🙏🤞

    • @kunhimohamed6668
      @kunhimohamed6668 11 месяцев назад

      👌👌👏👏

    • @manna8919
      @manna8919 9 месяцев назад

      നേരെത്തെ പഠിച്ചവർക്ക് ഒരു ബുദ്ധിമുട്ട് ഇല്ല

  • @santhoshthampi8682
    @santhoshthampi8682 Год назад +22

    അതി മനോഹരം ചേട്ടൻമാരെ, അഭിനന്ദനങ്ങൾ

  • @georgeal1342
    @georgeal1342 Год назад +42

    എന്തൊരു പാട്ട് എത്ര ഭംഗിയായി അവർ ഈ ഗാനം വായിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ

  • @ajithkumarkr7074
    @ajithkumarkr7074 6 месяцев назад +15

    ചെന്നായ് ക്കളെ. പോലും പുള്ളിമാൻ ആക്കുന്ന നിൻ സ്നേഹ മുന്തിരി പൂക്കൾ❤

  • @user-ie5lt8vg1l
    @user-ie5lt8vg1l Год назад +27

    ഇവരുടെ പാട്ടു പോലെ തന്നെ ദൈവം ഇവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം അരുളട്ടെ. ഇവർ ദൈവമക്കളായി തീരുവാൻ ഇടവരട്ടെ.

    • @mathewvarghese3911
      @mathewvarghese3911 18 дней назад

      നീ എൻ്റെ പ്രാർത്ഥന കേട്ടു
      പക്ഷേ രക്ഷിക്കപ്പെട്ട് വിശ്വാസ സ്നാനം ഏറ്റില്ല എങ്കിൽ ഊത്തു ഊതിയത് വെറുതെയാകും !😂

  • @philominajohn9950
    @philominajohn9950 Год назад +28

    എന്റെ ചെറുപ്പകാലം ഞാൻ ഓർത്തു കാരണം ഒരുപാട് ആളുകൾക്കു ഭക്ഷണം കൊടുക്കണമായിരുന്ന ഞങ്ങളുടെ വീട്ടിൽ രണ്ടാമത് ചോറ് ചോദിച്ചാ എനിക്കും അമ്മക്കും ചോറ് കഴിക്കാൻ കാണത്തില്ല വേണ്ടെന്നു പറഞ്ഞാൽ ബാക്കിയുള്ള ചോറ് ഞങ്ങൾ ക്ക് ഉണ്ണാം അപ്പോൾ ഞാൻ പിടികൊണ്ടിരുന്ന പട്ടാണ്

    • @yohannankarukaparambil1593
      @yohannankarukaparambil1593 18 дней назад +1

      ഇന്ന് ദൈവം താങ്കളെ അനുഗ്രഹിച്ചു കാണുമെന്ന് വിശ്വസിക്കുന്നു

    • @5050toms
      @5050toms 12 дней назад

      That situation is completely changed. Right???

  • @ajeeshp272
    @ajeeshp272 Год назад +16

    എന്റെ band set കുടുംബത്തിന് 😘😘😘❤️❤️💫❤️❤️😘😘😘😘👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @georgevargheez4462
    @georgevargheez4462 Год назад +45

    സൂപ്പർ സോങ് എല്ലാ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @jomonjosephjoseph5697
    @jomonjosephjoseph5697 Год назад +37

    തകർത്തു. ഇനിയും ഇതുപോലെ പാട്ടുകൾ വരട്ടെ

    • @josemenachery8172
      @josemenachery8172 Год назад +2

      ചെറുപ്പത്തിൽ നാട്ടിൽ കേട്ടിട്ടുള്ള Nostalgia.നമിക്കുന്നു ഈഅതുലൃകലാകാരൻമാരെ

    • @joykk6816
      @joykk6816 Год назад

      God. Bless. You

  • @johnsonkaliyamadathil928
    @johnsonkaliyamadathil928 Год назад +26

    എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @pjgeorge1536
    @pjgeorge1536 Месяц назад +3

    ദൈവം പ്രാർത്ഥന കേട്ടുമറുപടി തരുമ്പോൾ ആ സന്നിധിയിൽ വിശ്വസ്ഥരായിരിയ്ക്കണം

  • @ameerkm9331
    @ameerkm9331 Год назад +9

    പല പ്രാവശ്യം കണ്ടിട്ടും മതിയായില്ല. പ്രിയ സഹോദരങ്ങൾക്കു അഭിവാദ്യങ്ങൾ

  • @jineshkandan1981
    @jineshkandan1981 Год назад +7

    എവിടെ വന്നാലും അഹങ്കാരം കാണിക്കാത്ത troop

  • @binoydivakaran6354
    @binoydivakaran6354 5 месяцев назад +8

    ഈ കലാകാരന്മാരോട് എന്നും ബഹുമാനം...❤

  • @MCRajan-id3tv
    @MCRajan-id3tv Год назад +13

    അതിമനോഹരം 👌🌹ഇനിയും ഈ ഗ്രൂപ്പിനെ ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @soundofbamboo2269
    @soundofbamboo2269 2 часа назад

    അയ്യോ. ക്ലാർനെറ്റ് കാരനെ സമ്മതിക്കണം ❤❤❤❤❤❤❤ അത്രേം സ്‌ട്രെയിൻ... ദൈവം അനുഗ്രഹിക്കട്ടെ

  • @bijunandikkara8545
    @bijunandikkara8545 Месяц назад +4

    എത്ര വലിയ പെരുന്നാൾ ആയാലും ഒരു ബാൻഡ് സെറ്റ് ഇല്ലെങ്കിൽ മനസ്സിന് സുഖവും സന്തോഷവും ഉണ്ടാകില്ല❤

  • @thomasgeorge9359
    @thomasgeorge9359 Год назад +22

    ദൈവം അനുഗ്രഹിക്കട്ടെ

  • @toms5050
    @toms5050 Год назад +6

    All this musicians are blessed today. Beautiful presentation. John 14:13. You ask in his name..you shall receive.

  • @LexiAzhik
    @LexiAzhik 11 дней назад

    ഇദ്ദേഹത്തിന്റെ ടാലെന്റ്റ് എത്രമാത്രം ഉയരത്തിലാണ് 😍😍👍👍🙏🙏😊

  • @lalkumar1875
    @lalkumar1875 Год назад +11

    സൂപ്പർ,....🙏🙏🙏🙏🙏 അഭിനന്ദനങ്ങൾ....🌹🌹🌹🌹🌹

  • @waytruthlife-vy5np
    @waytruthlife-vy5np 18 дней назад

    Not only ARTS, but blessings also from the GOD ! We pray for you team!

  • @ibrahimkunhi7238
    @ibrahimkunhi7238 Год назад +6

    അതി മനോഹരം
    ദൈവം അനുഗ്രഹിക്കട്ടെ 💕💕💕🙌🙌🙌💐💐💐

  • @yesudasjovel1084
    @yesudasjovel1084 Год назад +8

    What supper song also how many instruments God may bless you all aboundanly praise the lord

  • @sudhikumar2909
    @sudhikumar2909 Год назад +13

    Nisari,band, troup, super 💞

  • @paulvarughese499
    @paulvarughese499 19 дней назад

    ❤❤❤❤എല്ലാവരും ഒരുമയോടെ ചെയ്ത ഈ സംഗീത സദസ്സ് എത്ര അസദ്യകരമാണ് 🎉🎉🎉🎉🎉

  • @kgabdulmajeed6892
    @kgabdulmajeed6892 Год назад +9

    പലവട്ടം കേട്ടു .എന്നിട്ടും മതിയാകുന്നില്ല. കുട്ടിക്കാലത്തോട്ട് ഒരു തിരിച്ചു പോക്ക് '

  • @babup1007
    @babup1007 Год назад +12

    Praise the lord
    Very very good

  • @HOGSABINYT
    @HOGSABINYT Год назад +1

    എത്ര കേട്ടാലും മതവരാത്ത വായന

  • @shajien1252
    @shajien1252 Год назад +9

    സൂപ്പർ👍👍👍👍👏👏👏ക്ലാരനേറ്റുവായിക്കുന്നവരിൽ ഞങ്ങളുടെ വലപ്പാട്ടുകാരൻ സുബ്രുചേട്ടൻ ഉണ്ട് 👌👌👌

  • @jijuvarughese8187
    @jijuvarughese8187 Год назад +9

    പറയാൻ വാക്കുകൾ ഇല്ല 👏👏👏👏👏👏🙏🏿

  • @jeesaj7880
    @jeesaj7880 Год назад +7

    Super👍👍👍👍👍👍🙏🙏🙏🙏🙏

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 21 день назад

    ദൈവത്തിൻ്റെ.കരസ്പർശം.❤❤❤

  • @5050toms
    @5050toms 12 дней назад

    Excellent presentation: may the Lord bless you all members of this troops exceedingly and abadantly.

  • @ratheeshsoman140
    @ratheeshsoman140 Год назад +14

    Nice playing. God bless you all.

  • @seena8623
    @seena8623 Год назад +11

    അടിപൊളി എല്ലാവരും ചേർന്നു മനോഹരം

    • @24.7media
      @24.7media Год назад

      sweet music

    • @rajeshmaya6063
      @rajeshmaya6063 Год назад

      ഞങ്ങൾ ക്ക് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രെഹം ഉണ്ടാവണം

  • @rosammanaik7316
    @rosammanaik7316 6 месяцев назад +1

    Lord Jesus Christ, I pray now that all these troops might know your love deeply in rooted stage. Thank you Jesus Christ. I love you Jesus.

  • @ajixavier5548
    @ajixavier5548 Год назад +6

    onnum parayanilla all members best work ❤❤❤

  • @abilsebastian7601
    @abilsebastian7601 Месяц назад +2

    Oru rakshem illa 🤩🤩🥳. Polichu 🙌🙌

  • @SAJEEVPS-vx8yh
    @SAJEEVPS-vx8yh 26 дней назад

    ഇതൊക്കെ ഒരു കലയാണ്... നിന്ന് പോകാതിരിക്കണം എങ്കിൽ എല്ലാ നിലയിലും സപ്പോർട്ട് ഉണ്ടാകണം. ഇവരെ ബുക്ക്‌ ചെയ്യുമ്പോൾ എല്ലാ വർഷവും ഫൈനാൻഷ്യൽ വർദ്ധനവ് നൽകണം.

  • @samuelrajkumar4975
    @samuelrajkumar4975 Год назад +6

    Lovely ....! So very nostalgic... I was in high school at the time of the movie...! Great job band....👍

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 29 дней назад

    വളരെ മനോഹരം പഴയകാല ഓർമകളിലേക്ക് പോയി

  • @pramodkappad8463
    @pramodkappad8463 Год назад +2

    സൂപ്പർ...ഇനിയും പ്രതീക്ഷിക്കുന്നു.

  • @justindhasjustindhas3268
    @justindhasjustindhas3268 Год назад +5

    Amen thank you Jesus

  • @dubaiphilip5934
    @dubaiphilip5934 Год назад +7

    God bless you all.

  • @SureshKumar-xn4ru
    @SureshKumar-xn4ru 25 дней назад

    God bless all of you brothers, and how beautiful it is thankyou

  • @dynaengineering4698
    @dynaengineering4698 Год назад +7

    🙏🙏🙏Good music team👍

  • @antonyjoseph893
    @antonyjoseph893 12 дней назад

    All the best all artists in the group,keep it always .

  • @johncheckattuabraham4360
    @johncheckattuabraham4360 Год назад +4

    Super.Our Lord who hears our prayer and answer to our prayer.Thank you my Lord.

  • @Laila-ex4xc
    @Laila-ex4xc Год назад +7

    സൂപ്പർ 🌹🌹🌹🥰🥰🥰👍👍👍

  • @shinyjohnson2306
    @shinyjohnson2306 Год назад +6

    Super 👌👌👌🙏🙏

  • @rejismusic2461
    @rejismusic2461 Год назад +3

    കൊള്ളാം. ഇങ്ങനെ ശ്വാസം പിടിച്ച് ഊതിയാൽ ബിപി കൂടുകയില്ലേ.

  • @ragapournamiye
    @ragapournamiye Год назад +4

    Best presentation. Appreciate all team. Saravan Maheswer Indian writer

  • @sebastiankt2421
    @sebastiankt2421 21 день назад

    സ്വർഗ്ഗം വരേയെത്തുംഈഗീതി.സ്വർഗ്ഗീയകലതന്നേഈതാളഗീതികൾ

  • @mohammedrafip42
    @mohammedrafip42 Год назад +7

    സൂപ്പർ
    ഒരു രക്ഷ യുമില്ല 🥰👌

  • @ShajuPh
    @ShajuPh 8 месяцев назад +2

    അടിപൊളി സൂപ്പർ ആൻഡ് സൂപ്പർ 🎉🎉🎉😢🎉🎉❤❤❤

  • @mathewkuriakose4216
    @mathewkuriakose4216 Год назад +5

    Very nice song, ❤

  • @rosammanaik7316
    @rosammanaik7316 Год назад +2

    God bless you the whole band. You will continue to sing for God Almighty.

  • @dasank5656
    @dasank5656 Год назад +2

    ഫോൺ നമ്പർ തെളിച്ചം ഇല്ല

  • @BinuJamesMathew
    @BinuJamesMathew Год назад +6

    Super performance. God bless you all.

  • @josemathew442
    @josemathew442 Год назад +4

    God bless you.
    What a feel. Really divine.

  • @rejin5004
    @rejin5004 11 месяцев назад +2

    അതിമനോഹരം 🙏🌹👍🏻

  • @georgekuttyjohn941
    @georgekuttyjohn941 Год назад +5

    Praise the Lord Jesus

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 10 месяцев назад +1

    God bless you all of you❤❤❤❤🎉🎉🎉🎉 incredible team work🎉🎉🎉

  • @babup1007
    @babup1007 Год назад +6

    Praise the lord bless u all

  • @babuchacko2306
    @babuchacko2306 Месяц назад

    Super song.Well practised& arranged programme.God Bless of all participants

  • @smijokurian6361
    @smijokurian6361 Год назад +3

    ❤❤❤ My Favourite songs ❤️❤️❤️ from my child hood ❤️❤️❤️

  • @josekuruvila7772
    @josekuruvila7772 Год назад +9

    Supper song

  • @yohannankarukaparambil1593
    @yohannankarukaparambil1593 Год назад +5

    My fabrate 🎵

  • @renjithlaldivakaran8367
    @renjithlaldivakaran8367 Год назад +7

    👌👌👌👍👍👍🙏🙏🙏

  • @cheriankunjudaniel8190
    @cheriankunjudaniel8190 Месяц назад

    Praise the Lord. God bless

  • @josethoman998
    @josethoman998 Год назад +2

    Kkrishnan meloor ഉണ്ടല്ലോ good Congts..... 👍👌

  • @jacobjinoyjacob3558
    @jacobjinoyjacob3558 Месяц назад

    എല്ലാവർക്കും എന്റെ അനുമോദനങ്ങൾ 🙏🙏🙏🙏വളരെ നല്ലത്.

  • @koshyabraham3176
    @koshyabraham3176 6 месяцев назад +1

    ❤❤❤❤ very nice I like very much this Bandset

  • @sujithabraham793
    @sujithabraham793 Месяц назад

    നല്ല ചാനെൽ. ആരുന്നു. Prgrms എല്ലാo❤️

  • @bubblysnowflakesnowyyy8971
    @bubblysnowflakesnowyyy8971 8 месяцев назад

    Super

  • @vomanvoman9538
    @vomanvoman9538 Год назад +4

    Excellent brothers congratulations from London

  • @RTR_GAMING007
    @RTR_GAMING007 10 месяцев назад +2

    ❤️super

  • @jacinthadas1539
    @jacinthadas1539 Год назад +3

    Beautiful.. 👌God bless the whole Team... 👋🌹

  • @royjohn5905
    @royjohn5905 Год назад +6

    സൂപ്പർ

  • @philipjoseph818
    @philipjoseph818 Год назад +3

    Very nice presentation may God bless you all 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️👍🏿👍🏿❤️👍🏿👍🏿❤️👍🏿❤️👍🏿👍🏿

  • @joyjoykk2340
    @joyjoykk2340 Год назад +5

    Very very good

  • @Alexander90948
    @Alexander90948 9 дней назад

    Kids of jesus christ ❤

  • @khbre5643
    @khbre5643 8 месяцев назад

    Well done ❤

  • @thomasmichael3318
    @thomasmichael3318 Год назад +3

    സന്തോഷം 👍👍👍നന്നായി 👍👍👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @antonyjoseph1028
    @antonyjoseph1028 Год назад +1

    Super Noopur I wish you all the best.

  • @nandakumarnandanam450
    @nandakumarnandanam450 11 месяцев назад +2

    Beautiful starting

  • @sheebajoseph1543
    @sheebajoseph1543 Год назад +5

    God bless you all. Superb

  • @sasikrishan3316
    @sasikrishan3316 Год назад +3

    Praise the lord 🙏

  • @sr.jisvettukattil8035
    @sr.jisvettukattil8035 Год назад +2

    Super song ഒരാൾ മാത്രം face ഒന്ന് smile ഉള്ളു

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps Год назад +6

    Supper👏👏👏

  • @binoyek1186
    @binoyek1186 Год назад +5

    Nice

  • @babyeu7509
    @babyeu7509 Год назад

    ❤❤❤

  • @immanuelmusiccreations4434
    @immanuelmusiccreations4434 Год назад +4

    കൊള്ളാം പൊളിച്ചടക്കി 🙏🙏😄

  • @chackohezeakiel96
    @chackohezeakiel96 Год назад +1

    Very good.congratulations.

  • @healthandbeautytipsbysuresh
    @healthandbeautytipsbysuresh Год назад +1

    👍👍👍👍