ആരാണ് ശിയാക്കൾ ?? അവരുടെ വിശ്വാസം എന്ത് ?? കേരളത്തിൽ അവർക്കുള്ള സ്വാധീനം എന്ത് ??

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ആരാണ് ശിയാക്കൾ ?? അവരുടെ വിശ്വാസം എന്ത് ?? കേരളത്തിൽ അവർക്കുള്ള സ്വാധീനം എന്ത് ??
    #അലി ശാക്കിർ മുണ്ടേരി
    #Alishakkirmunderi
    #alishakkir
    #islamikaprabhashanangal
    #ഇസ്ലാമികപ്രഭാഷണങ്ങൾ
    #ഇസ്ലാമിക പ്രഭാഷണങ്ങൾ
    #malayalamspeech
    #malayalamislamicspeech
    #malayalammotivation
    #malayalamkhuthba

Комментарии • 109

  • @atkmusthafa
    @atkmusthafa 21 час назад +1

    എൻ്റെ പ്രിയ ഉസ്താതെ ഞാൻ ഒരു സുന്നിയാണ്.എനിക് ശിയാ- സുന്നി എന്ന വേർതിരിവിനോട് യാതൊരു താത്പര്യവും ഇല്ല. എല്ലാവരും മനുഷ്യർ.വെറുതെ ഭിന്നിപ്പിച്ച് വെറുതെ തമ്മിൽ സംഘർഷം ഉണ്ടാക്കരുത്. വിമർഷവും മറുപടിയും ഉണ്ടാക്കി വെറുതെ തമ്മിൽ തമ്മിൽ വെറുപ്പിൻ്റെ വിദ്വേഷo പരത്തരുത്. ലോകത്തിലെ എല്ലാ മനുഷ്യർക്കും സന്തോഷം ഉണ്ടാകട്ടെ.

  • @Noufalnoufunoufu-lj1bh
    @Noufalnoufunoufu-lj1bh 11 дней назад +10

    മുസ്സലിം എന്ന് ആരും പഠിപ്പിക്കണ്ട. ഫലസ്തീൻ വിഷയം തന്നെ നോക്കിയാൽ മതി. നിങ്ങളുടെ ഒക്കെ ഈൗ മുസ്സലിം സ്നേഹം ശിയാക്കൾ കാണിക്കുന്ന മുസ്സലിം സ്നേഹം ഈ ഫലസ്തീൻ വിഷയത്തിൽ അവരുടെ പ്രതിരോധം മതി. ബാക്കി എല്ലാം പൊള്ള ആണ് സൗദി പക്കാ ഹറാമികൾ ആണെന്ന് ദുനിയാവിൽ ജീവിക്കുന്ന മുസ്സ്ലിങ്ങൾക് അറിയാം

  • @kksotpkksotp7752
    @kksotpkksotp7752 8 дней назад +14

    ഞാൻ ഷിയാ സപ്പോർട്ട് ചെയ്യുന്നു ധീര യോദ്ധാക്കൾ ഹുതി ഹിസ്‌പുള്ള ഇറാൻ ഇറാഖ്

    • @Bavar629
      @Bavar629 6 дней назад +1

      ❤❤😍😍

    • @Bavar629
      @Bavar629 6 дней назад +1

      അവരാണ് നേരിന്റെ വഴി

  • @abdulnazar8775
    @abdulnazar8775 10 дней назад +16

    എന്നിട്ടെന്താ മൗലവി ഫലസ്തീനും ബൈതുൽ മുഖദ്ധസിനും വേണ്ടി ജിഹാദിന് ഇറങ്ങാൻ ഷിയാക്കൾ മാത്രമല്ലേ ഉള്ളൂ.

    • @FareedC
      @FareedC 9 дней назад +1

      അത് കപട വിശ്വാസികൾ ആയത് കൊണ്ട്. . ഇതിൽ No 1 സൗദി ആണു. 2 തുർക്കി

    • @VavaBincy
      @VavaBincy 8 дней назад

      Ye engilum shiya..avar Gaza support.aanello

    • @fazil7787
      @fazil7787 7 дней назад

      Islam ennal vidio gamil game kalikkunnathunpoleyalal

    • @homosapien400
      @homosapien400 4 дня назад

      😂😂😂

  • @nabhanexplorer
    @nabhanexplorer 6 дней назад +4

    അലിയെ എന്തിന് വെട്ടിക്കൊന്നു..?? എന്തുകൊണ്ട് jabal യുദ്ധം നടന്നു... എന്തേലും തട്ടി വിടാതെ usthaathe

  • @shinasn7502
    @shinasn7502 13 дней назад +21

    Alhamdulillah ഞാൻ ഒരു പ്രസ്ഥാനത്തിലും ഇല്ല quran പഠിച് നബിയെ പിൻപറ്റുന്നു ഞാൻ ഒരു മുസ്ലിം ❤️

    • @midhilajkayalvaram6851
      @midhilajkayalvaram6851 11 дней назад +3

      ഞാനും

    • @Cfrtjkmb6uiiokjnv
      @Cfrtjkmb6uiiokjnv 11 дней назад

      Mooddan......

    • @shinasn7502
      @shinasn7502 10 дней назад +1

      @@Cfrtjkmb6uiiokjnv ആയിക്കോട്ടെ

    • @user-jy6zs3ww2v
      @user-jy6zs3ww2v 8 дней назад

      ഷാഫി ഇമാമിൻറെ അരുമ ശിഷ്യനാണോ....??!!😂😂😂😂ജീബിരീലും നബിയും കഴിഞ്ഞാൽ പിന്നെ ഇവനാ.....😅😅😅

    • @shinasn7502
      @shinasn7502 8 дней назад +1

      @@user-jy6zs3ww2v നിയൊക്കെ ഒരു മുസ്ലിം ആണോ കഷ്ടം

  • @englishclub1356
    @englishclub1356 11 дней назад +5

    ഇയാളൊക്കെ ഒരു ദിവസം ഗസയിൽ കൊണ്ടു പോയി ഇടണം. അപ്പൊയെ പഠിക്ക്കു...

    • @M.A.Rahhman_Bapco
      @M.A.Rahhman_Bapco 11 дней назад +2

      എന്ത് പഠിക്കാൻ?? താങ്കൾ ഗസ്സയിൽ പോയി വന്ന ആളാണോ ?

    • @englishclub1356
      @englishclub1356 11 дней назад +1

      @@M.A.Rahhman_Bapco ആ, ഞാൻ ഗസയിൽ പോയി വന്ന ആളാണ്, മനസ്സ് കൊണ്ട്

    • @M.A.Rahhman_Bapco
      @M.A.Rahhman_Bapco 11 дней назад

      @@englishclub1356 എന്നാ പിന്നെ അയാളും മനസ്സ് കൊണ്ട് അവിടെ പോയി വന്നില്ല എന്ന് എങ്ങിനെ പറയും,

  • @shanavasshanup5920
    @shanavasshanup5920 19 дней назад +1

    ❤❤❤❤❤

  • @KALI-ff1jl
    @KALI-ff1jl 12 дней назад

    👍

  • @muhammadsahad5791
    @muhammadsahad5791 16 дней назад +3

    Muharram pavithramaya Masam ,Al hamdulillah 🎉

  • @user-ir3hi8sg5u
    @user-ir3hi8sg5u 19 дней назад +1

    മാഷാ അള്ളാ

  • @shijinanasim8452
    @shijinanasim8452 19 дней назад +2

    Subuhanalla ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdulhameed4902
    @abdulhameed4902 19 дней назад +1

    ആമീൻ ആമീൻ ആമീൻ

  • @jaleelkecheri288
    @jaleelkecheri288 19 дней назад +2

    അല്ലാഹുമ്മ ബാരിക് ലക്ക് ❤️

  • @lovelyyasar6731
    @lovelyyasar6731 9 дней назад

    Masha.allaha

  • @muhammedci9358
    @muhammedci9358 День назад +1

    സുന്നത്ത് ജമാഅത്തിനെക്കാൾ ഈ മാനു ള്ളവർ ശിയാക്കളാണ് അലി ( റ ) ഖുർആൻ പന്ധിതനായ അദ്ദേഹം പഠിപ്പിച്ചത് ഖുർആൻ ആണ് അതനുസരി ച്ച് ജീവിച്ചവരാണ് ശിയാക്കൾ പിന്നെ സുന്നികളെപ്പോലെ അവർ പല വിഭാഗങ്ങളുണ്ട് നമ സ്കാരം മൂന്നു സമയങ്ങളിൽ നടത്തും നബി യും സഹാബത്തും നമസ്ക്കരിച്ചത് ഖുർആന നു സരിച്ചാണ് ആ കാശയാ ത്ര നബി നടത്തിയിട്ടില്ല ഖുർആൻ അത്അംഗികരിക്കുന്നില്ല മുആവിയ യു ടെ കാലത്തെ മതമാണ് ഇന്ന് ഉള്ളത് നബി പഠിപ്പിച്ചതല്ല ഇ തൊക്കെ നില നിൽക്കെ ശിയാക്കളെ കുറ്റം പറയാൻ ആർക്കും അർഹതയില്ല

  • @user-pm1mh3og6h
    @user-pm1mh3og6h 12 дней назад +4

    സയണിസ്റ്റ് ഏജൻ്റ്

    • @abduljaleel6212
      @abduljaleel6212 11 дней назад +1

      Poda

    • @user-pm1mh3og6h
      @user-pm1mh3og6h 10 дней назад

      ​@@abduljaleel6212എന്ത് പോടാന്ന്

    • @Bavar629
      @Bavar629 6 дней назад

      zoainist also rss agent

    • @Bavar629
      @Bavar629 6 дней назад

      Isreal hamas യുദ്ധം തുടങ്ങിയതിന് ശേഷം ശിയാക്കൾക്ക് എതിരെ കുറെ ഇത് പോലത്തെ വീഡിയോ ഇട്ട് കുറെ ജൂദ ഏജന്റ് മാർ iraghyitt ഉണ്ട്

  • @hijasul5063
    @hijasul5063 7 дней назад +2

    കേരളത്തിൽ ഷിയാ ഉണ്ട്. ഞ്ഞാനും ഷിയാ ആണ്. കാരണം അവർക്ക് നട്ടെല്ല് ഉണ്ട്. ദീനിന്റെ വിഷയത്തിൽ.

    • @user-fj4if8en5o
      @user-fj4if8en5o 6 дней назад

      ഈ അർബഈൻ. എന്താണ്?

    • @Bavar629
      @Bavar629 6 дней назад

      😍😍😍

    • @Bavar629
      @Bavar629 6 дней назад

      ❤❤😍

    • @Bavar629
      @Bavar629 6 дней назад

      ❤❤❤😍😍😍

    • @Bavar629
      @Bavar629 6 дней назад

      ❤❤❤👍🏻👍🏻

  • @jamalkc3817
    @jamalkc3817 11 дней назад +1

    എന്തോരത്ഭുതം, ഹജ്ജ് കഴിഞ്ഞ് മുഹമ്മദ് നബി മദീനയിലെ തെരുവുകളിൽ ഇറങ്ങി നടന്നു. അപ്പോള് ജൂതന്മാർ നോമ്പ് എടുത്തതായി കണ്ടു ചോദിച്ചു. എന്താ നിങൾ നോമ്പ് നോറ്റത്. (അവരുടെ നെറ്റിയിൽ നോമ്പ് ഉണ്ട് എന്ന് എഴുതി വെച്ചതിനാൽ ആവണം നബിക്ക് അത് മനസ്സിലായത്.) അപ്പോള് അവർ മൂസയുടെ കഥ പറഞ്ഞു. അങ്ങിനെ നബി ആ വർഷം പത്തിൽ നോമ്പ് എടുത്തു. അടുത്ത വർഷത്തേക്ക് ഒമ്പതും പാസാക്കുകയും ചെയ്തു. ബുഖാരി കഥയിൽ ചോദ്യമില്ല.
    നബി ആ വർഷം വരെ പുറത്തിറങ്ങാതത്തിനാലും അവർ ആ ദിവസം നോമ്പ് എടുക്കാറുണ്ട് എന്ന വിവരം ഒരു നിലക്കും കിട്ടാത്തതിനാലും ആയിരിക്കണം ഒമ്പതിൻ്റെ നോമ്പ് പാസാക്കി പോകേണ്ടി വന്നത്. അതും പ്രചരിപ്പിച്ച് കർബലയെ മറച്ചു പിടിക്കുന്ന കൊറേ യസീദിയൻ മുആവിയൻ കൊട്ടാരം പണ്ഡിതന്മാരും അവരുടെ സിൽബന്തികളും.

  • @commentveeran164
    @commentveeran164 10 дней назад +1

    തമ്മിൽ തല്ലി ചത്ത ചമാധാന കഥകൾ😂😂😂😂😂😂😂😂

    • @user-fj4if8en5o
      @user-fj4if8en5o 6 дней назад

      മഹാഭാരത യുദ്ധം അല്ലേ

  • @albadhiyainternet707
    @albadhiyainternet707 13 дней назад +2

    KERALATHILE MUJAHID ARRA, KADAPURAM ARAA

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 10 дней назад +1

    അബു ഒബായ്റ യെ ഹാദിസ് നിങ്ങൾ വിശ്വാസസി കുന്നുണ്ടോ

  • @moideenkhajakhaja3251
    @moideenkhajakhaja3251 7 дней назад +1

    shiyas very good

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 9 дней назад +11

    ലോകത്ത് യഥാർത്ഥ മുസ്ലിങ്ങൾ
    ഉണ്ടങ്കിൽ അത് ശിയാക്കളാണ്
    എനിക്ക് ശിയാക്കളുമായി നല്ല പരിജയം ഉണ്ട്.....

    • @NishadNishi-zm7bm
      @NishadNishi-zm7bm 9 дней назад

      Enkil angottu chernno

    • @hassanvt5957
      @hassanvt5957 9 дней назад

      ആരെയും പേടിക്കേണ്ട​@@NishadNishi-zm7bm

    • @Bavar629
      @Bavar629 6 дней назад +1

      അവരാണ് യഥാർത്ഥ മുസ്ലിംകൾ ലാസ്റ്റ് കറുത്ത തലപ്പാവ് ധരിച്ചവർ മാത്രം ഉമ്മത്തിന്റ കൂടെ ഉണ്ടാവുക ഒള്ളു അതാണ് ശിയാക്കൾ

  • @FareedC
    @FareedC 9 дней назад

    അവർ നിസ്‌കരിക്കുന്നുണ്ട്. അതു കൊണ്ട് നാം അത് ഒഴിവാക്കണം. നോമ്പ് നോക്കുന്നുണ്ട് അതും. ഏതാ ഈ സാധനം. അവർ ചെയ്യുന്നു എന്നത് കൊണ്ട്. മറ്റുള്ളവർ ചെയ്യരുത് എന്നാണോ. നമ്മുടെ പണ്ഢിതന്മാർ എന്ത് പറയുന്നു എന്നാണ് നോക്കേണ്ടത്.

  • @yasarmangalassery8888
    @yasarmangalassery8888 День назад

    ശിയാക്കളിലെ ആചാരങ്ങൾക്ക് വ്യതിയാനമുണ്ടാകാം . പക്ഷേ ഉത്ഭവം ഒരിക്കലും തള്ളിപ്പറയാൻ പറ്റില്ല .അനാവശ്യ വിഴുപ്പലക്കലാണ് ഇത്തരം പ്രസംഗംകൾ .

    • @junuemail
      @junuemail День назад

      ഇസ്ലാമിനെ തകർക്കാൻ മുനാഫിഖുകൾ ഉണ്ടാക്കിയതാണ് ശിയാസം. ഹുസ്സൈൻ (റ) കൊലക്ക് കൊടുത്തത് മറച്ച് വെക്കാൻ ആണ് മുഹർറം ആഘോഷിക്കുന്നത്..

  • @SakkirAli-w4l
    @SakkirAli-w4l 6 дней назад

    ALi r
    Sahabikalile attevum valya mahn

  • @aneesvilakath3112
    @aneesvilakath3112 9 дней назад +2

    കേരളത്തിൽ മുസ്ലിംകൾക്കിടയിൽ പിളർപ് ഉണ്ടാക്കിയത് ആരാ

  • @mohammedps875
    @mohammedps875 14 дней назад

    ആരാണ് കേരള മുജസ്സിമ.ദൈവത്തിനു ഇരിപ്പിടം വെച്ചവർ.

  • @basheermohammed5166
    @basheermohammed5166 9 дней назад +1

    പച്ച നുണ

  • @abdullapbaliyil4325
    @abdullapbaliyil4325 11 дней назад +1

    പടു ജാഹിൽ

  • @ShihabKp-x8z
    @ShihabKp-x8z 17 дней назад +2

    100 varsham munne vanna ningal. Ellam tigangavar. Etra vibagam mugahid. 😂

    • @PixelGraphic-bt1do
      @PixelGraphic-bt1do 16 дней назад

      ശിയാക്കൾ പരാജപ്പോൾ പൊള്ളിയെങ്കിൽ ആദർശം ഊണ് കൂടി ചെക്ക് ചെയ്യ് ...എത്ര വിഭാഗം ആയാലും ദീൻ വിട്ട് പൈസ ആക്കിയിട്ടില്ല മുജാഹിദുകൾ

    • @muhammadsahad5791
      @muhammadsahad5791 16 дней назад

      Yatharthyam manasilaku

    • @alavipathiyil3121
      @alavipathiyil3121 16 дней назад

      ലോകം നിയന്ത്രിക്കുന്നത്
      സി എ മ്മാ ണെന്ന് പറയുന്നവർ
      എല്ലാം തികഞ്ഞ വർ

    • @F-must
      @F-must 14 дней назад +1

      Ningal 100 varsham aayillallo😅

  • @basheerqureshy1472
    @basheerqureshy1472 13 дней назад +3

    അമവികൾക്ക് പ്രശ്നമുണ്ടാവാതിരിയ്ക്കാൻ
    വിഴുങ്ങുകയും നുണ പറയുകയും ചെയ്യുന്ന മുണ്ടേരി ലബ്ബൈക്ക് യാ അലീ

  • @illias99mt25
    @illias99mt25 8 дней назад

    വ്യാജൻസ് ഒരുപാട്ഉണ്ട്ല്ലേ കമെന്റ്സിൽ

  • @faizalalimuhammed9512
    @faizalalimuhammed9512 8 дней назад +2

    ഇത്ര അധികം മുസ്ലിം രാജ്യങ്ങൾ ഉണ്ടായിട്ടും.. ആ പാവം പലസ്തീനികളെ സഹായിക്കാൻ ശിയാക്കൾ മാത്രമേ ഇണ്ടായുള്ളു അത് കൂടി മറക്കണ്ട

  • @ashokbabani8352
    @ashokbabani8352 7 дней назад

    Ooo pinna😂😂

  • @ashokbabani8352
    @ashokbabani8352 7 дней назад

    Kallaprajaranam arkkuvendiyanu

  • @manojmanu12398
    @manojmanu12398 11 дней назад

    siyaakalude viswaasamenthumaakatte avar manyshyathwamullavaraa ningalepole avar manushyakuruthi nadatthiyittilla ningale pole avar bheekaravaadhikalalla 5 Lakshatthilere arabumuslimkale konnuthalliya khabarukal thakarttha pandithamaare kolapedutthiya vahaabi bheekarante santhathikalaaya ningalekaal allaahu siyaakaleyaanu ishtapedunnath ningale pole avar mattullavare kaafiraakunnilla kurish joodhabheekararku muslimkale ottukodukunnilla siyaakal ni galude prasankam polum bheekaratha thulumbunna sailiyilaa ...........

  • @shalumohammed2961
    @shalumohammed2961 4 дня назад

    Ivan entokkeya parayunnat??

  • @AbdulBasheer-vl4vr
    @AbdulBasheer-vl4vr 12 дней назад +2

    ഷാക്കിർ അമേരിക്കൻ ഏജൻറ് ആണ് ജൂത ഏജൻറ്

    • @Goldstone3330
      @Goldstone3330 11 дней назад +1

      താങ്കളെ സംശയിക്കേണ്ടിയിരിക്കുന്നു.

    • @M.A.Rahhman_Bapco
      @M.A.Rahhman_Bapco 11 дней назад +1

      ബൈഡനുമായി ഇന്നലെയും സംസാരിച്ചിരുന്നു,

    • @mohamedjubair4420
      @mohamedjubair4420 8 дней назад

      സൗദി രാജാവ് നടത്തുന്നുണ്ട്.​@@M.A.Rahhman_Bapco

  • @user-bq7pt3pj8d
    @user-bq7pt3pj8d 10 дней назад +1

    മിണ്ടരുത് ദീൻ പറയാൻ ആൺകുട്ടികൾ ഇവിടെയുണ്ട്
    സലഫി ഇവിടെ വേണ്ട

  • @AkbarAli-vj2dg
    @AkbarAli-vj2dg 8 дней назад

    Karbalyil എന്തിനാ നന്നാക്കി പറയുന്നത്
    അതിൻ്റെ താൽപര്യം എന്ത്
    Karbalyil എന്ത് പോരാട്ടം

  • @Ashrafviruthiyil
    @Ashrafviruthiyil 17 часов назад +1

    സത്യങ്ങൾ കുറെ മൂടി വെക്കേണ്ടി വരും അവരുടെ മതത്തിനുവേണ്ടി പ്രവാചകൻ മരിച്ചിട്ട് മൂന്നുദിവസം കിടത്തിയത് എന്തിനാണ് അവിടെ എന്തെല്ലാം സംഭവങ്ങൾ നടന്നു അതൊന്നും പറയാൻ കഴിയില്ല

  • @muneer8818
    @muneer8818 8 дней назад +1

    ആരാണ് ജൂതൻമാർ അവരുടെ വിശ്വാസം അവർക് കേരളത്തിലുള്ളെ സ്വാധീനം വഹാബിസത്തിലൂടെ

    • @Bavar629
      @Bavar629 6 дней назад

      ജൂദൻ വഹാബി ഇവർ ഒന്ന് തന്നെ അല്ലെ

    • @Bavar629
      @Bavar629 День назад

      👍🏻👍🏻

  • @highlightchannel2986
    @highlightchannel2986 8 дней назад

    നിന്നെ പോലത്തെ സലഫി ഉണ്ടായാദോ മുനാഫിഖ് ഗൾ. ലഹത്തുള്ളാഹി അലൈക്