Congrats father's. Wonderful performance. I am proud to think that such fantastic singers in the Diocese. I guess so because I recognised one priest who was in Ezhatumugam church. Praise God through our Blessed Mother.Sr.kochuthresia fmm in Chennai.
എല്ലാ അച്ചന്മാർക്കും ഈശോമിശിഹായ്കു സ്തുതിയായിരിക്കട്ടെ.എല്ലാവരുടെയും സ്വരം ഒന്നിനൊന്ന് മെച്ചം.എൻറെ ഈശോയെ എല്ലാ അച്ചന്മാർക്കും നല്ല ആരോഗ്യവും സമാധാനവും സന്തോഷവും പരിശുദ്ധാത്മാഭിഷേകവും നൽകിയനുഗ്രഹിക്കണമെ.ഈശോയ്കിഷ്ടമില്ലാത്ത ഒരു കൊച്ചു കാര്യം പോലും ചെയ്യാൻ ഇവർക്കാർക്കും ഒരിക്കലും തോന്നിക്കരുതെ, ഈശോയെ.
ഈ വീഡിയോ കാണുമ്പോൾ മാതാവിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ നെഞ്ചത്ത് കൈ വച്ച് പറയാൻ സാധിക്കും കത്തോലിക്ക സഭയിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നു ഈ കാലഘട്ടത്തിൽ സഭയെ വൈദികരികരെ ആക്ഷേപിക്കുന്ന ആക്രമിക്കുന്ന സ്വഭാമാണ ലോ പലർക്കും ഈശോയുടെ തിരുഹൃദയം അനുഗ്രഹിക്കട്ടെ എല്ലാ വരേയും - ആമ്മേൻ
അച്ചന്മാരെ, ചെറിയാച്ചനച്ചന്റെ അഭാവം വളരെ സങ്കടപ്പെടുത്തുന്നു അച്ചന്മാരെങ്ങനെയാ അച്ചന്റെ അഭാവം സഹിക്കുന്നത് എനിക്ക് പാട്ടു കേട്ടു മാത്രമെ അച്ചനെ അറിയൂ എന്നിട്ടു പോലും സഹിക്കുന്നില്ലാ അച്ചന്റെ ഉയിർപാട്ടും അച്ചനെപ്പറ്റിയുള്ള മാഷേ ചെറിയാച്ചാ എന്ന പാട്ടും എല്ലാം എത്ര തവണ കണ്ടെന്നറിയില്ല എന്നും കാണും ഇതും നല്ല പാട്ടാ
എന്റെ ഈശോയേ ദൈവവിളി പിടിച്ചു പറിക്കാരുടേത് അല്ലെന്ന് ബോധം നല്കി അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളെ സഹായിക്കണമേ പച്ചവെള്ളം വീഞ്ഞാക്കി മാറ്റി ഞങ്ങളെ അനുഗ്രഹിക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ . മരണ സമയത്തേക്കുറിച്ച് ബോധ്യം തരണമേ
പരിശുദ്ധഅമ്മയുടെ അരികിലായിരുന്നാലെന്നതു പോലെ ഒരനുഭവമായൊരുന്നു ഈ സമയമത്രയും. പരിശുദ്ധഅമ്മയുടെ പ്രിയപുത്രന്റെ പ്രിയപുരോഹിതരെ നിങ്ങൾക്ക് നന്ദി. കാരണം, നിങ്ങൾ ഞങ്ങളെ അമ്മയുടെ അരികിലേക്ക് കൈപിടിച്ച് നയിച്ചതിന്, നിങ്ങളുടെ മധുരഗാനത്തിലൂടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
ചെറിയാൻ നേരെ വീട്ടിൽ അച്ഛനെ ഒത്തിരി മിസ്സ് ചെയുന്നു... വൈദികരുടെ ഇടയിൽ ദൈവത്തിന്റ അനുഗ്രഹ കൈ സ്പർശനം ലഭിച്ച ഒത്തിരി കലാകാരൻമാർ ഉണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു... ഇനിയും ഇതുപോലെ ഒത്തിരി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു All the very best to the entire team👍
ചെറിയാൻ നേരെ വീട്ടിൽ അച്ചനെ വളരെ Miss ചെയ്യുന്നു🙏🌷. പ്രിയബഹുമാനപ്പെട്ട വൈദികരെവളരെ മനോഹരമായി ഭക്തിനിർഭരമായ ഗാനങ്ങൾ നല്ല ആലാപം. എല്ലാവിധഅഭിനന്ദനങ്ങളും നേരുന്നു 🌷🌷🌷🌷ദൈവം അനുഗ്രഹിക്കട്ടെ .🌷🌷🌷🙏🙏 ഇനിയും പുതിയപാട്ടുകളുമായിപ്രതീക്ഷിക്കുന്നു👍👍👍👍
Missing Cherian achan with you. Sure that he is joining with you along with the angels in heaven. May God bless you for this wonderful work. May our Blessed Mother be with you to praise God in all your efforts.
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സ്വർഗ്ഗീയ സന്തോഷം സമ്മാനിച്ച എല്ലാ വൈദീകർക്കും നന്ദി Super🎉🎉🎉 വരാപ്പുഴ അതിരൂപത ക്കാരിയായ എനിക്ക് 5 സോദരി മാർ സന്യസ്തരായുള്ളതുകൊണ്ട് വൈദീകരുടെയും സന്യസ്തരുടെയും കൊച്ചു കൊച്ചു കഴിവുകൾ കൂടി ആസ്വദി ക്കുവാൻ ഇഷ്ട്ടമാണ്🙏🙏🙏 . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉🙏
വളരെ മനോഹരം . എറണാകുളം അങ്കമാലി അതിരൂപതയിലെ അഭിമാനാർഹരായ ഞങ്ങളുടെ സ്വന്തം വൈദീകർ ഒത്തിരി സന്തോഷം🙏🙏🙏🙏👍👍👍👍. ചെറിയാൻ നേരേ വീട്ടിൽ അച്ചന്റെ ശൂന്യത വളരെ വിഷമം തോന്നുന്നു. സ്വർഗ്ഗത്തിൽ അച്ചന്റെ ആത്മാവ് ഇതിൽ ആനന്ദം കൊള്ളുന്നുണ്ടാകും
പരിശുദ്ധ കന്യകാമാതാവിനോടുള്ള ഗാനം ഇത്ര മനോഹരമായി പാടിയ വൈദികർ തിരുസഭാ മാതാവിനോട് കലഹിക്കുകയില്ല എന്നു വിശ്വസിക്കുന്നു . സഭയെ അനുസരിക്കുന്ന , ഞങ്ങൾക്ക് നല്ല മാതൃക നൽകുന്ന വൈദികരാവട്ടെ എന്നു പ്രാർത്ഥിക്കുന്നു .
അമ്മേ... എല്ലാ വൈദ്ധീകരെക്കും വിശുദ്ധിയിൽ വളരാൻ സഹായിക്കണമേ
Awesome!!!! BLESSED MOTHER BLESS you all Rev. Fathers.. Please PRAY for me and my family.. Thank you..💙🙏🌷
ചെറിയാൻ നേരെവീട്ടിൽ അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നി.... 🙏🙏🙏🙏പ്രിയപ്പെട്ട എല്ലാ വൈദീകർക്കും അഭിനന്ദങ്ങൾ... 👍👌
Congrats dear father's🙏🙏🙏🙏
😞😞😞
Congrats father's. Wonderful performance. I am proud to think that such fantastic singers in the Diocese. I guess so because I recognised one priest who was in Ezhatumugam church. Praise God through our Blessed Mother.Sr.kochuthresia fmm in Chennai.
എല്ലാ അച്ചന്മാർക്കും ഈശോമിശിഹായ്കു സ്തുതിയായിരിക്കട്ടെ.എല്ലാവരുടെയും സ്വരം ഒന്നിനൊന്ന് മെച്ചം.എൻറെ ഈശോയെ എല്ലാ അച്ചന്മാർക്കും നല്ല ആരോഗ്യവും സമാധാനവും സന്തോഷവും പരിശുദ്ധാത്മാഭിഷേകവും നൽകിയനുഗ്രഹിക്കണമെ.ഈശോയ്കിഷ്ടമില്ലാത്ത ഒരു കൊച്ചു കാര്യം പോലും ചെയ്യാൻ ഇവർക്കാർക്കും ഒരിക്കലും തോന്നിക്കരുതെ, ഈശോയെ.
Great , Thanks a lot dear Fathers, May Our Lord bless you all
ഈ വീഡിയോ കാണുമ്പോൾ മാതാവിന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ നെഞ്ചത്ത് കൈ വച്ച് പറയാൻ സാധിക്കും കത്തോലിക്ക സഭയിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നുവെന്നു ഈ കാലഘട്ടത്തിൽ സഭയെ വൈദികരികരെ ആക്ഷേപിക്കുന്ന ആക്രമിക്കുന്ന സ്വഭാമാണ ലോ പലർക്കും
ഈശോയുടെ തിരുഹൃദയം അനുഗ്രഹിക്കട്ടെ എല്ലാ വരേയും - ആമ്മേൻ
അച്ചന്മാരെ, ചെറിയാച്ചനച്ചന്റെ അഭാവം വളരെ സങ്കടപ്പെടുത്തുന്നു അച്ചന്മാരെങ്ങനെയാ അച്ചന്റെ അഭാവം സഹിക്കുന്നത് എനിക്ക് പാട്ടു കേട്ടു മാത്രമെ അച്ചനെ അറിയൂ എന്നിട്ടു പോലും സഹിക്കുന്നില്ലാ അച്ചന്റെ ഉയിർപാട്ടും അച്ചനെപ്പറ്റിയുള്ള മാഷേ ചെറിയാച്ചാ എന്ന പാട്ടും എല്ലാം എത്ര തവണ കണ്ടെന്നറിയില്ല എന്നും കാണും ഇതും നല്ല പാട്ടാ
വൈദീകരുടെ രാഞ്ജി.. വൈദീകർക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙌
Really missing Cheriyanachan 🙏
Fr.Cherian we miss you
Ahha. All. Eeso. Misihayaukkum. Stuti. Ayirikkayte 👏
No words fathers. 👌👌👌
എന്റെ ഈശോയേ ദൈവവിളി പിടിച്ചു പറിക്കാരുടേത് അല്ലെന്ന് ബോധം നല്കി അനുഗ്രഹിക്കണമേ അമ്മേ ഞങ്ങളെ സഹായിക്കണമേ പച്ചവെള്ളം വീഞ്ഞാക്കി മാറ്റി ഞങ്ങളെ അനുഗ്രഹിക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ . മരണ സമയത്തേക്കുറിച്ച് ബോധ്യം തരണമേ
Congratulations The XII
വളരെ മനോഹരം. അച്ചന്മാ്ക്ക് അഭിനന്ദന പൂച്ചെണ്ടുകള്….എല്ലാ വൈദികരെയും അമ്മ മാതാവ് അനുഗ്രഹിക്കട്ടേ….ചെറിയാനച്ചനെ മിസ്സ് ചെയ്യുന്നു…
പരിശുദ്ധഅമ്മയുടെ അരികിലായിരുന്നാലെന്നതു പോലെ ഒരനുഭവമായൊരുന്നു ഈ സമയമത്രയും. പരിശുദ്ധഅമ്മയുടെ പ്രിയപുത്രന്റെ പ്രിയപുരോഹിതരെ നിങ്ങൾക്ക് നന്ദി. കാരണം, നിങ്ങൾ ഞങ്ങളെ അമ്മയുടെ അരികിലേക്ക് കൈപിടിച്ച് നയിച്ചതിന്, നിങ്ങളുടെ മധുരഗാനത്തിലൂടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
Beautiful 😇 🎉
Lord Jesus Christ have mercy on us and on the whole world Amen 🎖
Super
Super songs Congratulations Rev Fathers
സൂപ്പര്‍ 👍🏻👍🏻👍🏻🙏🙏🙏🙏🙏🙏🙏
Super Congratulations Fathers🙏🙏🙏
പ്രിയപ്പെട്ട അച്ചന്മാരെ, പരിശുദ്ധ അമ്മയുടെ ഈ ഗാനങ്ങളിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെ തീര്ച്ചയായും ഈശോയിലേക് നയിക്കുന്നു. ഒത്തിരി നന്ദി,ഒപ്പം അഭിനന്ദനങ്ങൾ
ആമേൻ അമ്മേ 🙏🏻ഈശോയുടെ അമ്മേ 🙏🏻എന്റെ അമ്മേ 💓❤
Good presentation 👏
Remembering Cherianchen🙏🙏🙏
Thank God for our Priests
Nammude priyappetta Cheriyan achan padunnath snehathode orkkunnu.....very nice
Father really super touching song. . Thanks to Fr. Jackson and Music troops.
Congratulations dear fathers, Great work! may almighty God bless you fathers. Ave maria.
Thank you Father,s for such a divine treat. 🙏
പരിശുദ്ധ അമ്മയുടെ അനുഗ്രഹം എന്നും, എല്ലാ വൈദികാരുടെ മേൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏👍
Super father's 👌👌👌👌
അഭിനന്ദനങ്ങൾ
എത്രയോ അനുഗ്രഹീതരായ ഗായകരാണ് നമ്മുടെ അതിരൂപതയിൽ ഉള്ളത്.
Supper 🙏🙏🙏🙏🙏🙏🙏🙏👍👍👍👍
ചെറിയാൻ നേരെ വീട്ടിൽ അച്ഛനെ ഒത്തിരി മിസ്സ് ചെയുന്നു...
വൈദികരുടെ ഇടയിൽ ദൈവത്തിന്റ അനുഗ്രഹ കൈ സ്പർശനം ലഭിച്ച ഒത്തിരി കലാകാരൻമാർ ഉണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു... ഇനിയും ഇതുപോലെ ഒത്തിരി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
All the very best to the entire team👍
Amen 🙏🙏🙏
❤❤❤ Wow..... Praise the Lord --......
Thank you Rev. Fathers for this wonderful work.....
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലേക്കു എല്ലാ വൈദീ കരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കൃപയിൽ നിറക്കണമേ എന്ന് അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏🙏.
Congratulations Rev fathers.
Lovely Fr. plackan. Great singer
Jeslin അച്ഛാ.. Super...
Super Rev s 👍👍👍👍👍 congratulations
ചെറിയാച്ചൻ സ്വർഗത്തിൽ ഇരുന്ന് കൂടുന്നുണ്ടാകും ❤️❤️❤️🙏🙏🙏അല്ല നിങ്ങളുടെ ഇടയിൽ തന്നെ കാണാം 🙏🙏🙏❤️❤️
Ammakkut vanambadikalku abhinandanam god bless you
Fr Jeslin Pwoli🧚💕
Achanmarellarum polichu 👍😊
വളരെ നന്നായി പാടി.... 🙏👌🌹
Great attempt after
Fr Abel.
May God bless this Group.
Good.. Its lovely... Heavenly... Good team work👍👏
May blessed Mary unite all the division in the body christ❤❤❤
അച്ചൻ മാർക്ക് അഭിനന്ദനങ്ങൾ
Amme Mathavee🙏🙏🙏🙏
അച്ചൻമാരുടെ ഈ ഗാനമഞ്ജരിക്ക് പ്രത്യേകം നന്ദിയും അഭിനന്ദനങ്ങളും. ഇനിയും ഇതുപോലുള്ള ദൈവാനുഭവ നിമിഷങ്ങൾ പ്രതീക്ഷിക്കുന്നു......🥰🥰🥰
Super , beautiful , ചെറിയാച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു
ദൈവകൃപയാൽ അനുഗ്രഹീതരായ ഈ ഗായകർക്ക് ഇതുപോലെ കൂടുതൽ കൂടുതൽ ഗാനങ്ങൾ ആലപ്പിക്കാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ...എല്ലാവിധ അഭിനന്ദനങ്ങളും 💐
Fr paul ambookken 💗💗💗💗💗💗💗
Congratulation Rev. Fathers ,super👌
കൊള്ളാം , നല്ല മെഡ്‌ലി . അഭിനന്ദനങ്ങൾ എല്ലാവർക്കും . പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നിങ്ങളുടെ കൂടെ എന്നും ഉണ്ടാകട്ടെ🙏
Bliss 😇 & Fire ❤🔥 ARCHDIOCESE OF ERNAKULAM-ANGAMALY 🌱
Congratulations father ambukan
❤Ave Maria🎉🎉
With loving memmories of Rev. Fr. Cherian...❤️🙏🌹 congratulations to all Tev. Priests...👏👏👏
enthu rasamulla mathavunte song.s poli
Super Amen 🙏🙏🙏
Hearty Congratss to all.... ❤️❤️❤️
ചെറിയാൻ നേരെ വീട്ടിൽ അച്ചനെ വളരെ Miss ചെയ്യുന്നു🙏🌷. പ്രിയബഹുമാനപ്പെട്ട വൈദികരെവളരെ മനോഹരമായി ഭക്തിനിർഭരമായ ഗാനങ്ങൾ നല്ല ആലാപം. എല്ലാവിധഅഭിനന്ദനങ്ങളും നേരുന്നു 🌷🌷🌷🌷ദൈവം അനുഗ്രഹിക്കട്ടെ .🌷🌷🌷🙏🙏 ഇനിയും പുതിയപാട്ടുകളുമായിപ്രതീക്ഷിക്കുന്നു👍👍👍👍
Kollamalloooo🙂🙂🙂🙏🙏🙏
അഭിനന്ദനങ്ങൾ പ്രിയ വൈദികരെ . മനോഹരമായിരിക്കുന്നു🙏👏👏👏
St.Mary pray for our priests
Pious & beautiful melody 💙 Fond remembrance of Fr.Cherian
Beautiful song God bless 🙏👍
🙏🌹Congrats & Greetings 💐❤️
വളെരെ നന്നായിട്ടുണ്ട് 🌹🌹🌹👌👌🙏🏽🙏🏽
So Beautiful😍❤
Congratulations for all fathers
It was really a heavenly feeling... Thanxlot dear priests 🙏🏻
നന്നായിട്ടുണ്ട് അച്ഛ ൻമാരേ അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹
Great. Congratulations. Devotional. Excellent.Visual treat above all great team work.
Missing Cherian achan with you. Sure that he is joining with you along with the angels in heaven. May God bless you for this wonderful work. May our Blessed Mother be with you to praise God in all your efforts.
Beautiful.. songs..Praise the lord 🙏🙏Hail Mary full of grace 🌺💐🙏🙏I love you Jesus 🙏ave Maria 🙏🙏
Amma mathave sthuthy
Miss you cheriyaachaa🥺🥺🥺
Super miss u cheriacha
Our prayers
Super വോയ്‌സ് എല്ലാ വൈദികർക്കും പരിശുദ്ധ അമ്മയുടെ സംരക്ഷണം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സ്വർഗ്ഗീയ സന്തോഷം സമ്മാനിച്ച എല്ലാ വൈദീകർക്കും നന്ദി Super🎉🎉🎉 വരാപ്പുഴ അതിരൂപത ക്കാരിയായ എനിക്ക് 5 സോദരി മാർ സന്യസ്തരായുള്ളതുകൊണ്ട് വൈദീകരുടെയും സന്യസ്തരുടെയും കൊച്ചു കൊച്ചു കഴിവുകൾ കൂടി ആസ്വദി ക്കുവാൻ ഇഷ്ട്ടമാണ്🙏🙏🙏 . ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ🎉🎉🎉🙏
നന്ദി പ്രിയ വൈദികരെ 🙏🙏
Congrats Really Miss Cheyyunnu Priyappetta Cheriyanachane
Vaideeksrude Rjngi
VaideekarkvendiPrathikaname
🙏🙏🙏
കേട്ടും പാടിയും പതിഞ്ഞ വരികളെങ്കിലും... അരികിൽ ആ അമ്മയുണ്ടെന്ന തോന്നലുണരുന്നു....😂നന്നായിട്ടുണ്ട്...വളരെ നന്നായിരിക്കുന്നു... 💐💐💐🤝🤝🤝👌👌👌👏👏👏
😢😮
Super aayittundu ♥️♥️♥️♥️
വളരെ മനോഹരം . എറണാകുളം അങ്കമാലി അതിരൂപതയിലെ അഭിമാനാർഹരായ ഞങ്ങളുടെ സ്വന്തം വൈദീകർ ഒത്തിരി സന്തോഷം🙏🙏🙏🙏👍👍👍👍. ചെറിയാൻ നേരേ വീട്ടിൽ അച്ചന്റെ ശൂന്യത വളരെ വിഷമം തോന്നുന്നു. സ്വർഗ്ഗത്തിൽ അച്ചന്റെ ആത്മാവ് ഇതിൽ ആനന്ദം കൊള്ളുന്നുണ്ടാകും
പ്രിയപ്പെട്ട അച്ചന്മാരെ
ഹൃദയം ❤️❤️ കവർന്നു നിങ്ങൾ. ഒപ്പം മാതൃസ്നേഹത്താലും ദൈവസ്നേഹത്താലും ഞങ്ങളേ നീറച്ചു. ഇനിയും ഇതുപോലെ ഉണ്ടാവട്ടെ. ഒരുപാട്..
02:58 onwards ❤️ my fav song... That violin part is just awesome 😍🔥
super . Praise God. God bless you all. Amen.
Keep up the good work achanns
🙏👍🙏 ആത്മീയ ലഹരിയിൽ ലയിക്കുന്ന അനുഭവം ദൈവകൃപ ഉണ്ടാകട്ടെ
Awesome awesome awesome 🥰🥰😇
Congrats fathers 😍😍
Congratulations to the Entire team feeling blessed 🙏🏻🙏🏻Ave Maria
പരിശുദ്ധ കന്യകാമാതാവിനോടുള്ള ഗാനം ഇത്ര മനോഹരമായി പാടിയ വൈദികർ തിരുസഭാ മാതാവിനോട് കലഹിക്കുകയില്ല എന്നു വിശ്വസിക്കുന്നു . സഭയെ അനുസരിക്കുന്ന , ഞങ്ങൾക്ക് നല്ല മാതൃക നൽകുന്ന വൈദികരാവട്ടെ എന്നു പ്രാർത്ഥിക്കുന്നു .
Missing Fr.Cheriyan a lot 😭
Miss you Cheriyan Acha.. I'm sure, you were there in the middle of these blessed priest.. Great marian mashup..
Very good. Congratulations
Proud of you dear fathers
Missing dear Fr. Cherish Nerevettil.
Cheriyachanachane മിസ്സ് ചെയ്യുന്നു
അച്ചന്മാർ നന്നായി ചെയ്തു... നല്ല feel ഉണ്ട്... Congrats 👏👏👏👏