My Childhood Drawings | Artist Sachin

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 352

  • @ArtistSachinofficial
    @ArtistSachinofficial  Год назад +2

    നന്നായി ചിത്രം വരക്കാൻ ആഗ്രഹം ഉണ്ടായിട്ടും ചിത്രകല പഠിക്കാൻ സാധിക്കാതെ പോയ ഒരാളാണോ നിങ്ങൾ?
    ഇനി നിങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചിത്രകല പഠിക്കാം -
    Join in *Paid Online Art Classes* by Artist Sachin : +91 8848659548
    ----------------------------------------------------------------
    A-Z Pencil Drawing Course - chatwith.io/s/5f9bf50f258a9
    Art Class for Kids - chatwith.io/s/5fb22e781c848
    Easy Watercolour Course - wa.link/hwt6nt
    Advanced Portrait Sketching course - wa.link/nsqlky
    World of Colour Pencil Course - wa.link/zjr1ss
    Acrylic Painting Course - chatwith.io/s/600f02f61e35f
    Easy Fabric Painting Course : wa.link/3z48ys
    Official Website : artistsachin.com/
    Personal Instagram : instagram.com/artistsachinofficial/
    Facebook : facebook.com/artistsachinofficial
    Student's Instagram Page : instagram.com/aartreeofficial
    #MalayalamArt #ArtistSachin

  • @ArtistSachinofficial
    @ArtistSachinofficial  3 года назад +442

    Treasure Man ഇഷ്ടപ്പെട്ടോ guys??? 😅😅😅

  • @prasanth_artz
    @prasanth_artz 3 года назад +68

    ഒരു ബോറടി ഇല്ല ബ്രോ.... മറ്റുള്ളവർ വരച്ച പടം കാണാൻ personally എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്... really enjoyed it 😍

    • @kadiriarts8906
      @kadiriarts8906 3 года назад +1

      Enkil thankalk ente channel onn sandarshikumo. Avengers fan or Messi fan njan avare varachitund

    • @sindhusnair2139
      @sindhusnair2139 3 года назад

      @@kadiriarts8906 hi bro 💗😀😀😀😀💖😀💖💖💞💞💖

  • @sydthfathmanaja3234
    @sydthfathmanaja3234 3 года назад +103

    അന്നും ഇന്നും എന്നും artist sachin ❤️

  • @meenakshimeenu8203
    @meenakshimeenu8203 3 года назад +24

    Old drawings 👌👌👌👌
    അന്നത്തെ little artist ൽ നിന്നാണ് ഇന്ന് ഞാനടക്കമുള്ള ഒത്തിരി പേരുടെ art teacher ആയി മാറിയത്
    Sachin sir - inspiration to all art lovers

  • @SubhashathapSubhashathap
    @SubhashathapSubhashathap Год назад +1

    താങ്കളുടെ എല്ലാവർക്കും ഉപകാരപ്രദമാണ് വരതാങ്കളുടെ എല്ലാവർക്കും ഉപകാരപ്രദമാണ് വരക്കാൻ ആഗ്രഹിക്കുന്നവരും വരയ്ക്കാൻ ആഗ്രഹിക്കുന്നവരും ഉപകാരപ്രദമായ വീഡിയോ ആണ് എല്ലാ വീഡിയോയും
    താങ്ക്യൂ

  • @aryas2574
    @aryas2574 3 года назад +58

    😍😍 കോച്ചിലത്തേ photo കോളാം😂😂 കുട്ടി കാലത്തിലേക്ക് ഒരു എത്തിനോട്ടം ☺️☺️

  • @നിഖിൽഗീതനടരാജൻ

    *സച്ചിൻ,* *താങ്കൾ* *എല്ലാവരെയും* *വരപ്പിക്കാൻ* *ശ്രമിക്കുന്നു..* ❤

  • @subairnadakkal8951
    @subairnadakkal8951 3 года назад +16

    പ്രവാസിയായി ഞാൻ 13 വർഷങ്ങൾക്ക് ശേഷം താങ്ങളുടെ ഈ വീഡിയോ കണ്ട് വീണ്ടും വരക്കാൻ തുടങ്ങി.....😘😘😘😘

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 3 года назад +24

    5:13 balarama uyir🔥😅

  • @dreamsofart1333
    @dreamsofart1333 3 года назад +19

    Sachin അന്നും ഇന്നും എന്നും സൂപ്പറാ ...🥰😍

  • @harisankar4426
    @harisankar4426 3 года назад +23

    TreaureMan----

  • @aiswaryaasokan1415
    @aiswaryaasokan1415 3 года назад +18

    Cheetta.. U r a born artist...ee video kandapol Enik angane aane thooniyath.
    And u made me think of my old drawings.

  • @sambhurajart3161
    @sambhurajart3161 3 года назад +15

    അടുത്ത video, വാട്ടർ കള്ളർ, potrit ചെയ്യാമോ plz🙏🙏🙏

  • @SubhashathapSubhashathap
    @SubhashathapSubhashathap Год назад +1

    തീർച്ചയായും ഒരുപാട് പഴയ നൊസ്റ്റാൾജിലേക്ക് കടന്നു പോയി അന്നത്തെ കാലഘട്ടഅന്നത്തെ കാലഘട്ടത്തിലെ ഏറ്റവും സൂപ്പർ ആയത് ശക്തിമാൻ അങ്ങ് ദൂരദർശന്റെ പത്തുമണിക്ക് ശക്തിമാൻ തുടങ്ങി ഒരുപാട് ആൾക്കാർ വരുമെന്ന് നല്ല രസമായിരുന്നു അന്ന് എൻറെ വീട്ടില് മാത്രമായിരുന്നു ടിവി ഉള്ളത്അന്ന് എൻറെ വീട്ടില് മാത്രമായിരുന്നു ടിവി ഉള്ളത്അന്ന് എൻറെ വീട്ടില് മാത്രമായിരുന്നു ടിവി ഉള്ളത്? ബാക്കിയെല്ലാവരും എൻറെ വീട്ടിൽ വന്ന് കാണുകയായിരുന്നു അത് ഒരു പ്രത്യേക ഒരു ഫീലായിരുന്നുു ഈ വീഡിയോ കണ്ടപ്പോൾ പഴയകാലത്തെ ആ കാലഘട്ടത്തിലേക്ക് കാലഘട്ടത്തിലേക്ക് ഓർമ്മ പോയി❤❤❤❤

  • @alifnisam1431
    @alifnisam1431 3 года назад +15

    Cheruppathile drawings adipoli ayikkn ❤❤❤

  • @1mwalk6r
    @1mwalk6r 3 года назад +5

    Comic - ഒരു രക്ഷയില്ല 🔥🔥🔥

  • @gamingbuddy8179
    @gamingbuddy8179 3 года назад +7

    Sir, sirന്റെ sirനേ videoയിൽ കൊണ്ടുവരാമോ 😍 plz..❤

  • @bhagyan3094
    @bhagyan3094 3 года назад +4

    Etttaaaa... ngalu ore poliyanu...old drawings okke adipoli.... ❤️🔥

  • @shifanaa2316
    @shifanaa2316 3 года назад +4

    Comic okke poli😇 uff😘
    Drawings and painting okke ഓരോ പേജ് മറിച്ചു കാണിച്ചപ്പോൾ nxt കാണാൻ ആകാംഷ ആയിരുന്നു 🤗🤩annum innum okke adipoli ahn paintings😇
    Pakshe late aay kanan 🤒

  • @dreamsofart1333
    @dreamsofart1333 3 года назад +5

    എനിക്ക് balarama,balabhumi വായിക്കാനും അതിലെ characters നെ വരക്കനും ഒരുപാടിഷ്ടമാണ്.

  • @anandhukrishnaaa291
    @anandhukrishnaaa291 3 года назад +9

    Same as love in Art & Allu Arjun❤❤

  • @ammuz4637
    @ammuz4637 3 года назад +3

    Ee video kanumbol nalloru happiness😍

  • @tmktr7980
    @tmktr7980 3 года назад +2

    ബാക്കി കൂടെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു, കൊള്ളാം, എല്ലാം സൂക്ഷിച്ച് വച്ചിട്ടുണ്ടല്ലോ, all the best

  • @an_artistworld
    @an_artistworld 3 года назад +3

    10A+ooo...
    Woww great chettaaa... 🤩🤩🤩
    Chettan pwli ah😍😍😍

  • @safasanish3584
    @safasanish3584 3 года назад +5

    Drawings ellam adipoli 👍❤😍

  • @binuk9032
    @binuk9032 3 года назад +14

    First view
    Sachin fan😘😍❤
    Old drawings poli 👍

  • @arafasworld366
    @arafasworld366 3 года назад +3

    Old drawing s polichu. Varachath vendum vendum varach padichal nalla nilayil ethicherum enn manassilayi . Iam Katta Sachin fan ☺️☺️❤️

  • @amrutha5714
    @amrutha5714 3 года назад +6

    Enjoyed a lot😍😘part 2 idamo😂💗
    Oru inspiration aanu sir ningal eppozum😍

  • @binimk8072
    @binimk8072 3 года назад +4

    Comic polichu 👍🏻👌😋

  • @gayathri7811
    @gayathri7811 3 года назад +7

    Practice make a man perfect ...❤❤❤and you really had worked hard...

  • @Amerthesh10
    @Amerthesh10 3 года назад +2

    Annum ഇന്നും ഇപ്പോഴും artist sachin artist sachin തന്നെ

  • @chinnu4741
    @chinnu4741 3 года назад +5

    Ith orupad neruthe idenda video aarunnu❤

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 3 года назад +16

    Thank you very much cheetta🥰😍
    _You accepted my 2nd request also_
    Thank you thank you so much ❤️
    🔥🔥🔥

  • @sheejasami4808
    @sheejasami4808 3 года назад +2

    Super drawings sir,njaan 7thil anu enikkum kurachu collections und

  • @arafasworld366
    @arafasworld366 3 года назад +3

    Njan 5 thil aan padikkunnath chettante Ella videos um kaanarund chettan poliyalle

  • @jishnunarayanann
    @jishnunarayanann 3 года назад +10

    Pazhaya pic um latest picum orumich eduth nokkumbo kittunna sugam onnu vere anu

  • @krishnapriya6301
    @krishnapriya6301 3 года назад +4

    Ee drawings okke kandappo thanne athil ninnn kure karyangal enik manasilavukayum padikan sadhikukayum cheythu..thanks a lot😍

  • @thejas7511
    @thejas7511 3 года назад +1

    കൊള്ളാം bro... സൂപ്പർ 🙂🙂🙂🙂🙂🙂

  • @lekshmi_leo
    @lekshmi_leo 3 года назад +2

    ഞാനും വരക്കും drawing പഠിച്ചിട്ടില്ല njn വരച്ചതിൽ രണ്ടെണ്ണം hit aayi🤩 onnu actor nazeer മറ്റൊന്ന് മണിചേട്ടൻ 💕

  • @mohammedyunus3276
    @mohammedyunus3276 3 года назад +1

    Ningal vere level aanu Sachin chetta

  • @nasruk3760
    @nasruk3760 3 года назад +5

    Really nostalgic ❤️

  • @fnarts7511
    @fnarts7511 3 года назад

    ചിൽഡ്രൻസിനെ വെണ്ടി ഒരു വീഡിയോ ഇടാമോ ഡ്രാവിങ്സ് പൊളി 😍👍

  • @wArts57
    @wArts57 3 года назад +2

    Old drawings allaam super ayittind kurea effort aduth Ann alley alla wrksum cheyth😊🥰🥰🥰

  • @kesavdev6310
    @kesavdev6310 3 года назад +2

    ooh our legend thumban is here!my favourite

  • @likhitha9365
    @likhitha9365 3 года назад +5

    How to use poster colour and a drawing with
    it

  • @artlover_s2087
    @artlover_s2087 3 года назад +1

    Pand athrem hardwork chaythathinte bhalamaayt keralam ariyappedunna artist aay mariyathl santhosham🤗👍🥰👏

  • @gireeshjoseph6970
    @gireeshjoseph6970 2 месяца назад

    സച്ചിൻ ചിത്രം എല്ലാം കൊള്ളാം 👍👍👍👍👍👍👍👍

  • @flower127
    @flower127 3 года назад +1

    അടുത്ത വീഡിയോ യിൽ ബാക്കി കൂടി കാണിക്കുമോ ബ്രോ പ്ലീസ്😊😍

  • @lechuanu2465
    @lechuanu2465 3 года назад +3

    Adipoliiii...ithu kandapo ntho nalla santhosham 😇😇😇😇❤❤

  • @AkhilRajga3221
    @AkhilRajga3221 3 года назад +3

    ഞാനും സ്കൂളിൽ പഠിക്കുമ്പോ ഉണ്ടാക്കിയിട്ടുണ്ട് comic book

  • @teenateena1901
    @teenateena1901 3 года назад +3

    Your drawings are amazing 👍👏👏

  • @arttwins3488
    @arttwins3488 3 года назад +2

    Poliyannallo drawing pics 😍😍👍👍

  • @gayathrisidharthan6254
    @gayathrisidharthan6254 3 года назад +3

    Sir really you are very talented 🤩🤩🥰🥰😍😍

  • @donasabu3600
    @donasabu3600 3 года назад

    ആത്മവിശ്വാസം കിട്ടാൻ സാറിന്റെ videos കണ്ടാൽമതി 🥰🥰

  • @albindavis1804
    @albindavis1804 3 года назад +3

    ഇനി ഞാൻ ഒരു കാര്യം പറയട്ടെ. What you did in the 4th standard is what Iam doing now🥲

  • @artistbineesh
    @artistbineesh 3 года назад +4

    Old memories...... happiness 😍😍😍❤👍

  • @mafkuyal5774
    @mafkuyal5774 3 года назад +3

    Feeling nostalgia ♥️♥️♥️♥️

  • @Essra310
    @Essra310 2 года назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍അടിപൊളി!!!!!

  • @abhiachu5025
    @abhiachu5025 3 года назад

    Ente. Mone super droying adipoli 😘😘👍👍

  • @nadiyaaman8183
    @nadiyaaman8183 3 года назад +2

    Mashah Allah
    Superb 👌You are an excellent artist
    I love you so much

  • @abhilashsuresh6565
    @abhilashsuresh6565 3 года назад +1

    കൊള്ളാം ചേട്ടാ 👍🏻👍🏻👍🏻🥰

  • @jimamariya7408
    @jimamariya7408 3 года назад

    നാലുകൊല്ലം ബിടെക് പഠിച്ചിട്ട് ഞാൻ വരയ്ക്കും എന്ന് എൻറെ ഒരു കൂട്ടുകാർക്കും അറിയില്ലായിരുന്നു..... അത്രയ്ക്കും ഞാൻ ഡ്രോയിങിൽ നിന്ന് അകന്നു പോയിട്ടുണ്ടായിരുന്നു... you are my inspiration ❤️❤️❤️❤️...

  • @milin.b
    @milin.b Год назад

    ഒരുപാട് ഇഷ്ടമായി❤❤

  • @devusvlog6443
    @devusvlog6443 3 года назад

    I am a child . chettante painting enikku ishtamaaye

  • @padamvara.
    @padamvara. 3 года назад +1

    blending stump illathe shade cheyyunna
    idea video cheyyo pls
    spls

  • @fmart8068
    @fmart8068 3 года назад +1

    Nalla flow yil varayinnjum appayekkum video thirnj

  • @shubinvs4029
    @shubinvs4029 3 года назад +2

    Adipoli video bro 🥰🥰🥰

  • @ajeshajesh9453
    @ajeshajesh9453 3 года назад +1

    അതുല്യ പ്രതിഭ 👍👍👍

  • @inasumv4195
    @inasumv4195 Год назад +1

    Thanks..

  • @rejithasubash5185
    @rejithasubash5185 3 года назад +1

    cheta eniku art padikanamenu agrakam indee aa drawing classil poyi padikano atho cochu cochu padagal kandu varachu padikano

  • @rejanisdiary4880
    @rejanisdiary4880 Год назад

    Woww 💥💥💥.nalla bangi....🌹🌹🌹🙏🙏👍👍👍👍very interesting

  • @akshayapk382
    @akshayapk382 3 года назад +3

    Pande pro aanaleee🔥🔥🔥🥰

  • @abelshibu5821
    @abelshibu5821 3 года назад +1

    Chetta Adutha vedio potrail painting color mixing padipikamo

  • @AnushArtzCorner
    @AnushArtzCorner 3 года назад +1

    I also had that Raj sketch book.... still with me😍😍

  • @vavachi_devu
    @vavachi_devu 8 месяцев назад

    Ente kuttikkalathum njan ithupole kitiya chithrangal vetti eduth mohallalineyum saliniyeyum oke varachu nokitund areyum kanikan patunathra nannayilla... 😂ennalum sookshichu vakum enikoru santhosham..

  • @fathimathulfidha6358
    @fathimathulfidha6358 3 года назад

    Enthe ponne poliyanne 😮😮😮😮

  • @farza7546
    @farza7546 3 года назад +1

    Ellaam kaanikaamaayirunnu...interesting...🥰

  • @Prajjuuuh
    @Prajjuuuh 3 года назад +1

    Njanum pakka allu fan annu

  • @shamilaiqbal4381
    @shamilaiqbal4381 Год назад

    അടി പൊളി drowings

  • @Anime__boy-u4b
    @Anime__boy-u4b 3 года назад

    അടിപൊളി എനിക്ക് എപ്പോൾ 9 years old

  • @PramodKumar-di1gq
    @PramodKumar-di1gq 3 года назад +1

    Part 2 വേണം ♥️♥️

  • @fish_pokalo1969
    @fish_pokalo1969 3 года назад +1

    Kochiil varakkumayirunnu. Padikkanonnum pattiyilla. Aarum support onnum ndayirunnilla. Angane eppozho ninnu poyi. Edak pinneyum varakkanam enn vicharichanu. Pinne kayyinte thazhakkavum vazhakavum okke poyipoyi. Ippo palarum varakkunnath kand thripthiyadayunnu.

  • @aathirav5423
    @aathirav5423 3 года назад

    Nostu adichat oru vazhii ayitt endakolaa

  • @TERROXE444
    @TERROXE444 3 года назад

    Balarama adi polli ayirunu

  • @soumyabobby.t5145
    @soumyabobby.t5145 5 месяцев назад

    Wow....
    Amazing sir

  • @kannan22676
    @kannan22676 2 года назад

    പൊളി മച്ചാ

  • @reuelchacojohn6912
    @reuelchacojohn6912 3 года назад +2

    Love your drawings

  • @anandhuvijayan6393
    @anandhuvijayan6393 3 года назад

    Full drawings kanikkunna video cheyavo

  • @BaijuKumar-hm5rg
    @BaijuKumar-hm5rg 2 года назад

    Yes eshtapettu

  • @reuelchacojohn6912
    @reuelchacojohn6912 3 года назад +4

    And your drawings are cute

  • @padmanabhankv5696
    @padmanabhankv5696 3 года назад +2

    Second part ido bro

  • @pavithranpavithran5448
    @pavithranpavithran5448 3 года назад

    Annum supper innum supper ♥😃

  • @mineart5073
    @mineart5073 3 года назад

    Nkm. Ind ithupolthe collections😍... Podipidich kedakunu😍😍

  • @arshuoo
    @arshuoo 3 года назад +2

    Nostalgia 😍

  • @urstrulyganesh2242
    @urstrulyganesh2242 3 года назад +1

    Comic book powli annaa🔥🤗

  • @gamingbuddy8179
    @gamingbuddy8179 3 года назад +1

    2nd part venam

  • @vishnuts8639
    @vishnuts8639 3 года назад +1

    Irinjalakudakaran 💪💪💪💪

  • @A4ARTS
    @A4ARTS 3 года назад +2

    Sugamalle chetta

    • @ArtistSachinofficial
      @ArtistSachinofficial  3 года назад +1

      Athe 😍😍👍👍

    • @A4ARTS
      @A4ARTS 3 года назад +1

      @@ArtistSachinofficial
      Njanum cheruthayi varakkum
      Njan athinte videos idarumundu
      Thettundenkil parayane

  • @ameer6170
    @ameer6170 3 года назад

    Chettan poliya