Это видео недоступно.
Сожалеем об этом.

'കാറ് ദേഹത്ത് കയറ്റി മുന്നോട്ട്...' പെട്രോൾ പമ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച് പൊലീസുകാരൻ

Поделиться
HTML-код
  • Опубликовано: 13 июл 2024
  • 'കാറ് ദേഹത്ത് കയറ്റി മുന്നോട്ടേക്ക്...' കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് പൊലീസുകാരൻ, സംഭവം ഇന്ധനം നിറച്ച് പണം നൽകാതെ പോയത് തടഞ്ഞപ്പോൾ | Petrol Pump Staff Attacked |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 52

  • @dilshadkalathingal5536
    @dilshadkalathingal5536 Месяц назад +28

    നിയമം സംരക്ഷിക്കേണ്ട പോലീസ് തന്നെ ഇങ്ങനെ ചെയ്താൽ പിന്നെ ജനങ്ങളെ ആര് സംരക്ഷിക്കും

  • @hidayathullapp8505
    @hidayathullapp8505 Месяц назад +27

    എത്രയും വേഗം dissmiss ചെയ്ത് ജയിലിൽ അടക്കുക

  • @abusalmanzahra4711
    @abusalmanzahra4711 Месяц назад +16

    ഇതിനെയും ന്യായീകരിക്കാൻ ചില ആളുകൾ ഉണ്ടാകും

  • @sreejaajith8772
    @sreejaajith8772 Месяц назад +1

    സർക്കാരിന് യോഗ്യനായ പോലീസ് പ്രേമോഷൻ ഉറപ്പ് 👍🏻

  • @mehbinmpm8366
    @mehbinmpm8366 Месяц назад +7

    കേരള പോലീസിൽ ഏതാണ്ട്.30 മുതൽ 40 ശതമാനം വരെ ആളുകൾ ക്രിമിനൽപശ്ചാത്തലമുള്ള വരാണെന്നാണ് റിപ്പോർട്ട്.

    • @abdullatheef9128
      @abdullatheef9128 Месяц назад

      ഇയാളൊക്കെ അതിൽ പെട്ടതാണ്

  • @jinuknr999
    @jinuknr999 Месяц назад +6

    കഴിഞ്ഞ കേസിൽ കർശന നടപടി എടുത്തെങ്കിൽ ഇന്ന് ഇവനിത് ആവർത്തിക്കില്ലായിരുന്നു ഇതിന് മുന്നേ പെട്രോൾ പമ്പിലേക്ക് വണ്ടി ഇടിച്ചു കയറ്റിയിട്ട് മുങ്ങിയവനാണെന്നാണ് കേട്ടത്
    അന്ന് മെഡിക്കൽ എടുക്കാതെ മുക്കി. 🤦🏻‍♀️

  • @user-ue2yr7wc3n
    @user-ue2yr7wc3n Месяц назад +4

    ഇതു പോലെ ഉള്ള ആൾക്കാരെ എന്തിനു വെച്ച് പൊറുപ്പിക്കുന്നു...
    ബാക്കി ഉള്ള പോലീസ് കാർക്ക് പോലും നാണക്കേട് ഉണ്ടാക്കാൻ....

  • @shafeequec.k6193
    @shafeequec.k6193 Месяц назад +1

    ഇവൻറെ പേരിൽ ജനങ്ങൾ നടപടി എടുക്കുകയാണ് ഉചിതം

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Месяц назад +4

    ഒന്നുകിൽ രാജ്യസ്നേഹി, അല്ലങ്കിൽ മാനസികം

  • @traveldaysbysuhail1566
    @traveldaysbysuhail1566 Месяц назад +5

    Dismiss cheyaathe neethi kittilla

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +3

    ഈ പോലീസുകാരൻ കുപ്രസിദ്ധ കുറ്റവാളിയാണ്. നിയമം അയാൾക്ക് വധശിക്ഷ നൽകണം. ഈ പോലീസുകാര൯ കാണിച്ച തെമ്മാടിത്തരത്തിന് വധശിക്ഷ എന്നൊരു കുറഞ്ഞ ശിക്ഷയെങ്കിലും അവൻ അർഹിക്കുന്നു. കാരണം അവൻ ഒരു സാമൂഹിക വിരുദ്ധനും ജനങ്ങളുടെ ജീവന് ഭീഷണിയുമാണ്. സമൂഹത്തിലെ കുപ്രസിദ്ധ കുറ്റവാളി, സാമൂഹിക വിരുദ്ധൻ, കുഴപ്പക്കാരൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി മുതലായ വിശേഷണങ്ങൾ കൈമുതലായുള്ള ഇതുപോലൊരു കുറ്റവാളിയെ ഈ ഭൂമിയിൽ ജീവിക്കാൻ നമ്മുടെ നിയമ സംവിധാനം അനുവദിക്കേണ്ടതുണ്ടോ? എന്നാണ് എൻറെ ചോദ്യം.

  • @newfalcon9394
    @newfalcon9394 Месяц назад

    കഴിയുമെങ്കിൽ ഇയാൾക്ക് പ്രമോഷൻ കൊടുക്കണം...അതല്ലേ ഇപ്പോൾ മിക്കതും നടക്കുന്നത്

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 Месяц назад +4

    പിണറായി പോലീസ്.

  • @user-fb5hb8xr2s
    @user-fb5hb8xr2s Месяц назад +12

    Polayadimon😡

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +1

      Ni etha ജാതി? മതം? അത് വച്ച് ഉള്ള തെറി വിളിക്കുക..അറിയിലെ നിൻ്റെ ജാതിയും മതവും പറ പറഞ്ഞു തരാം😏

    • @user-fb5hb8xr2s
      @user-fb5hb8xr2s Месяц назад +1

      @@abhiramSpadmanabhan563 മനുഷ്യൻ ആണെടാ ഊളെ 🖕🏼

    • @user-fb5hb8xr2s
      @user-fb5hb8xr2s Месяц назад +1

      @@abhiramSpadmanabhan563 അതിന്റെ ഇടയിൽ ജാതി മതം. നീ തിന്നുന്നത് തീട്ടമാണോ 🖕🏼 ഞാൻ വിളിച്ചത് തെറിയാണ് അതിൽ ജാതി മതം എനിക്ക് തോന്നിയിട്ടില്ല. നിനക്ക് തോന്നിയെങ്കിൽ നീയാണ് ഏറ്റവും വിഷം ഉള്ളത് 🖕🏼

  • @abdulazeez2176
    @abdulazeez2176 Месяц назад +3

    അഹങ്കാരം

  • @aslave.9433
    @aslave.9433 Месяц назад +1

    ഇവന്മാർ എല്ലാം ഇങ്ങനെ ആണ്... എന്റെ ഷോപ്പിൽ നിന്നു സാധനം വാങ്ങിച്ചിട്ട് പണം തന്നില്ല... അതും ci post ൽ ഉള്ള ആൾ...

  • @masterrvishnubal137officiall
    @masterrvishnubal137officiall Месяц назад

    പിണറായി ഭരിക്കു൩ോൾ ഇതൊക്ക സ്വഭാവിക൦,വോട്ട് കൊടുത്തതല്ലേ എല്ലാവരും അനുഭവിച്ചോളൂ.... 😂😂

  • @sreejaajith8772
    @sreejaajith8772 Месяц назад

    പോലീസ് മദ്മ അഡിക്റ്റഡ് ആയിരിക്കാം 🙄

  • @sreejithcp8126
    @sreejithcp8126 Месяц назад

    സസ്പെന്ഷൻ വേണ്ട ഡിസ്മിസ് അതുമതി

  • @EqualJustice-4-all
    @EqualJustice-4-all Месяц назад

    പക്ഷേ ഇത്രയും കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളിയായ ഈ പോലീസ് കാരനെ നമ്മുടെ സംവിധാനം ശിക്ഷിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. ഇവനെ നമ്മുടെ സംവിധാനങ്ങൾ ശിക്ഷിക്കുമെന്ന് കരുതി ആരും സ്വപ്നം കണ്ടിരിക്കേണ്ട. ഒന്നാമതായി ഇവർക്ക് യൂണിയനുണ്ട്. അതിലുപരിയായി സേനയിലെ വലിയ ഏമാന്മാർ ഇവനെ സംരക്ഷിക്കുക തന്നെ ചെയ്യും. അതിനെക്കാളും ഉപരിയായി ഇവൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണോ ആ പാർട്ടി ഇവനെ സംരക്ഷിക്കും. അതുറപ്പാണെന്നുള്ള കാര്യം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ? പക്ഷേ ഒരു കാര്യം എനിക്ക് ബോധ്യമുണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്ന പോലീസ് സേന ഉള്ളത് നമ്മളെ പോലുള്ള രാജ്യങ്ങളായ ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക നേപ്പാൾ ഇവിടങ്ങളിൽ മാത്രമാണ്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .....പാകിസ്ഥാനിലെ ഒരു പോലീസുകാര൯ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ .....അവനെ ശിക്ഷിക്കുന്നത് സർക്കാരല്ല. പകരം അവിടുത്തെ ജനങ്ങളാണ് അവനെ ശിക്ഷിക്കുന്നത്. അതുകൊണ്ട് അവിടുത്തെ പോലീസുകാർക്ക് ജനങ്ങളെ പേടിയാണെന്നാണ് പറയുന്നത് . കാരണം അവിടെ ജനങ്ങൾ കൂട്ടത്തോടെ വന്നു തെമ്മാടിത്തരം കാണിച്ച പോലീസുകാരനെ പിടിച്ചു കെട്ടി തീയിട്ട് ചാരമാക്കി കളയും . അതുകൊണ്ട് അവിടെ പോലീസുകാർ ജനങ്ങളുടെ മേളിൽ ഇതുപോലെ അക്രമം ചെയ്യുന്നത് വളരെ കുറവാണന്നാണ് അറിയുന്നത്. പക്ഷേ അവർ കൈക്കൂലി ഒക്കെ വേടിക്കും. അത് വേറൊരു വശം. ഏറ്റവും ഭയാനകമായിട്ടുള്ളത് നമ്മുടെ രാജ്യത്തെ പോലീസിൻറെ ക്രൂരതകളാണ് . അതായത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പോലീസ് സേനയുടെ കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്.

  • @k.p3033
    @k.p3033 Месяц назад +3

    Pattiye dismis cheithu jailil adakkuka..

  • @reelworldd1464
    @reelworldd1464 Месяц назад +2

    Pattyppooranu kayappanu

  • @abdullatheef9128
    @abdullatheef9128 Месяц назад

    ബസ്സിൽ കയറിയാൽ തല യാട്ടി കൊടുക്കും

  • @user-qq4oh7kt5w
    @user-qq4oh7kt5w Месяц назад

    ഒരു കിലോമീറ്റർ എന്നാണല്ലോ മരുമി പറയുന്നേ

  • @SubaidaSubaidakakki
    @SubaidaSubaidakakki Месяц назад

    Manassika roogam ullavre srveesil ninn puratakuka

  • @joyubinajulio7006
    @joyubinajulio7006 Месяц назад

    ആ പോലീസ് കാരന്റെ അമ്മനെ പണ്ണി.

  • @Rajesh.Ranjan
    @Rajesh.Ranjan Месяц назад

    Back door Kammie Police....🤨🤨🤨

  • @sahadiyanasrin4289
    @sahadiyanasrin4289 Месяц назад

    Pavam.jeevkan.veddyullanettottam.penareye.polisette.aahggarm

  • @rajeelarafath5201
    @rajeelarafath5201 Месяц назад

    Ee thanthayillathavane enthu cheyyanam

  • @noufalkvkinakool-3551
    @noufalkvkinakool-3551 Месяц назад

    Ivan raksha pravarthana groupil pettavanayirikkum

  • @anoopalummoottilrajesh8699
    @anoopalummoottilrajesh8699 Месяц назад

    Aaa porie moneya avatya car ettittu kathichu kollanam

  • @moideenkunhi5220
    @moideenkunhi5220 Месяц назад

    Pinarai police

  • @mohammadbalapu9294
    @mohammadbalapu9294 Месяц назад

    Pettannanu tooki kolluga

  • @saywhatyouhavelovely1712
    @saywhatyouhavelovely1712 Месяц назад

    Podi

  • @MuneerMuneer-cz3dk
    @MuneerMuneer-cz3dk Месяц назад

    Pinarayi.modalavum
    Allangil.sangi.modal