ഇവിടെ ഒറ്റപ്പാലം (പാലക്കാട് ജില്ലയിൽ ) ഏരിയയിൽ കഴിഞ്ഞ നാലു ദിവസവും ക്രിസ്തുമസ് കരോൾ സംഘം വന്നിരുന്നു.എല്ലാ ഹിന്ദുവീടുകളും അവരെ സസന്തോഷം സ്വീകരിച്ചു. വന്നവരിൽ 75 % വും ഹിന്ദുക്കളായിരുന്നു. പെൺകുട്ടികളും പാട്ടും ഡാൻസും സാന്തക്ളോസ് വേഷത്തിലും വന്ന് ഇത്തവണ പുതുമയുണ്ടാക്കി.❤
@കമന്റോളി ഒരിക്കലുമില്ല.. ഓരോ locality അനുസരിച്ചു എണ്ണം കുറഞ്ഞും കൂടി യുമിരിക്കും.. ക്രിസ്തുമതവിശ്വാസികൾ ഉള്ളിടത് പങ്കാളികളികളില ധികവും ക്രിസ്ത്യൻസ് ആയിരുന്നു..
വരാൻ പോകുന്നത് നേരത്തേ കാണിച്ചു തന്ന ദൈവത്തിന് നന്ദി. എല്ലാ ന്യൂനപക്ഷ മതനേതാക്കളും അറിഞ്ഞിരുന്നാൽ നല്ലത്. പ്രത്യേകിച്ച് തൃശൂർ പോലെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ.
ഓണവും പെരുന്നാളും ക്രിസ്ത്മസ് ഉം ഒന്നിച്ചു കൊണ്ടാടുന്ന ഞങ്ങളോട് എന്തിനു 😮😮😮 ഞങ്ങൾ കേരളത്തിൽ സ്നേഹത്തോടെ കഴിഞ്ഞോട്ടെ ❤❤ അരുത് കാട്ടാള അരുത് , കേരള മണ്ണിൽ ഈ വിഭജനം അരുത് 🙏
ശ്രീ രാഹുൽ, താങ്കൾ പറഞ്ഞതാണ് ശരി...! അതായത്, "എല്ലാ പാർട്ടിയിലും നല്ലവരും ചീത്തയായവരും ഉണ്ട്"... എന്ന് താങ്കൾ പറഞ്ഞ കാര്യം. നൂറ് ശതമാനവും ശരിയാ...!! അവരിൽ ആരാണ് നല്ലത് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്. ❤
രാഹുൽ സർ ഞാനൊരു മുസ്ലിമാണ് താങ്കൾ കളങ്കമില്ലാത്ത ഒരു മനുഷ്യനാണ് താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കുന്നിടത്തോളം ഈ രാജ്യം ഒരു ദുഷ്ട്ട ശക്തിക്കും തകർക്കാൻ പറ്റില്ല
ശബരിമല സന്നിധാനത്ത് മൂത്രമൊഴിക്കാനും രക്തം തുള്ളി വീഴ്ത്താനും ശ്രമിച്ചു കഴിഞ്ഞാൽ നടക്കും സ്ത്രീകൾ അങ്ങോട്ട് വരത്തില്ല എന്നുള്ള പ്ലാൻ ബി വെച്ചിരുന്ന അവനാണ് ഈ രാഹുൽ ഈശ്വരൻ
കേരളത്തിൽ.. ഹാപ്പി ക്രിസ്മസ്സ് പറയാത്ത ആരും ഉണ്ടാകില്ല.. സ്വാമിയേ ശരണം എന്ന് പറയാത്ത ഒരു മലയാളിയും ഉണ്ടാകില്ല അതെ പോലെ അള്ളാ എന്ന് പറയാത്ത മലയാളിയും കേരളത്തിൽ ഉണ്ടാകില്ല.. മലയാളികൾക്ക് ക്രിസ്മസ്സ്.. ഓണം.. ദിപാവലി.. റംസാൻ.. ഭക്രീദ്... എല്ലാവരും ആഘോഷം.. കൊണ്ടടുന്ന ഏക സംസ്ഥാനം ആണ് കേരളം ബിജെപി സങ്കികളുടെ ഉദ്ദേശം കേരളവും യുപി ഛത്തീസ്‌ഖണ്ഡ് എല്ലാം പോലെ ആക്കണം എന്നാണ്.. അതിന്റെ തുടക്കം ആണ് ഇപ്പോൾ കണ്ടത്.. അത് അനുവദിച്ചു കൊടുക്കരുത്.. മതം നോക്കാതെ കേരളത്തിൽ എല്ലാ ജനങ്ങളും.. ഓടിച്ചു വിടണം ഈ സങ്കികളെ...
എല്ലാ മതത്തിലും ഉണ്ട് വർഗീയ വാദികൾ....... എല്ലാവരുടെ ഉള്ളിലും മതം ഉണ്ട്....... അത് തീവ്ര വർഗീയ ചിന്ത ആവാതിരുന്നാൽ മതി....... എല്ലാവരും സഹോദരതുല്യമായ സ്നേഹത്തോടെ ജീവിക്കുന്ന ഒരു നാടാണ് നമ്മുടെ സ്വപ്നം....... എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ❤❤❤
കാസ സഹോദരൻ മാരെ ഇനിയെങ്കിലും അസൂയ മറന്നു രാഹുൽജിയുടെ വാക്കുകൾ ശ്രധിക്കൂനിങ്ങൾ നിങ്ങൾക്കുഒന്നും രണ്ടും അനുഭവങ്ങളിൽകൂടി കാര്യങ്ങൾ മനസിൽആക്കാൻ ശ്രമിക്കാത്തവരാണ്.
സിപിഎം എന്നൊരു പ്രസ്ഥാനം കേരളത്തിൽ ഉള്ളിടത്തോളം അതു നടക്കില്ല, അതുകൊണ്ട് തന്നെ അവരെ നിർമാർജ്ജനം ചെയ്യാൻ കൊങ്ങികളും സന്ഘികളും, മൂരികളും അശ്രാന്ത പരിശ്രമം നടത്തിക്ക്കൊണ്ടിരിക്കുന്നത്!
മാർപാപ്പ ഉണ്ടാകുന്നതിനു മുമ്പ് എന്ന പ്രയോഗം തെറ്റാണ്. മാർപാപ്പയ്ക്ക് അധികാരം കിട്ടുന്നതിനു മുൻപ് എന്ന് പറയണം... കാരണം ക്രിസ്തു ശിഷ്യനായ പത്രോസ് ആണ് ആദ്യ മാർപാപ്പ ❣️
രാഹുൽ നിങ്ങൾക്ക് നന്ദി കാരണം നമ്മളുടെ സംസ്കാരം നിലനിർത്താൻ നല്ല ഒരു ഹിന്ദു ഫാമിലിയിൽ ജനിച്ച നിങ്ങൾ ശരിക്കും ശ്രമിക്കുന്നുണ്ട് വിജയം കാണുവാൻ ഞാനും പ്രാർത്ഥിക്കുന്നു നമ്മുടെ കേരളത്തിന് വേണ്ടി
ചെകുത്താനെയും കടലിന്റെയും ഇടയിലാണ് , നൈജീരിയ ബുർക്കിനോ ഫാസോ പാക്കിസ്ഥാൻ ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികലാല്‍ ആക്രമിക്കപ്പെടുന്നു , ഇന്ത്യയിൽ ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ആക്രമണം നേരിടുന്നു.
ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ സർ ക്രിസ്ത്യാനികൾ മനസ്സിലാക്കിയാൽ അവർക്ക് നല്ലത് നമ്മൾ കുറെ അനുഭവിച്ചതാണ് അവർ അനുവദിക്കാൻ പോകുന്നേ ഉള്ളൂ സാറിന്റെ വാക്ക് വളരെ കറക്റ്റ് ആയ വാക്കാണ് 🙏🙏🙏
Not the people only adminstration church authority world wide they're corrupt so they cling to government afraid of their hidden wealth @@SameerTK-l8k
👍👌👏🏻👏🏻 ഈ തടയാൻ വന്ന ബോളൻമാരുടെ കാരണവൻമാർ ഒക്കെ ഒരു പക്ഷെ അമ്പലത്തിൻ്റെയും, ദേവകർമംകളുടേയും, പ്രമാണിമാരുടേയും ഒക്കെ അടുത്ത് നിന്ന് നൂറ് മീറ്റർ അകലം പാലിച്ച് നിൽക്കേണ്ട ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ മാറി എല്ലാവരും ഒരുമിച്ച് പഠിക്കുന്നത്തിന്, ഒരുമിച്ച് ആഘോഷംകൾ ചെയ്യുന്നതിനും ഒക്കെ കാരണമായത്തിൽ ഈ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനംകളുടെ പങ്ക് വലുതാണ് എന്ന സത്യം ഇവർ ശരിക്കും മനസിലാകേണ്ടി ഇരിക്കുന്നു
SDPI യുടെ കൂടി പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും ജയിച്ചതെന്നു പറഞ്ഞാൽ അതു വർഗീയത ആകുന്നതെങ്ങനെ? പേരിന് പോലും മറ്റു സമുദായത്തിൽ നിന്നും ഒരാൾപോലുമില്ലാത്ത ലീഗ് മതേതര പാർട്ടിയാണല്ലേ? 😄
അവർക്ക് ഒരിക്കലും മനസ്സിലാകില്ല പണത്തിന് വേണ്ടി എന്ത് നെറികേടും കാണിക്കുന്നവരാണവർ പണ്ടൊരു പെണ്ണ് കൊതം കൊടുത്തപ്പോൾ പറഞ്ഞതും അതാണ് അല്പം നൊന്താലെന്താം പണം കിട്ടുമ്പോൾ@@annievarghese6
I wish you a merry Christmas to you dear Rahul and your family.Congratulations .These truths are revealed to you by God.Let the truth be heard by the people
രാഹുൽ ഈശ്വർ മത സൗഹാർദ്ദ മനസ്സുള്ള നല്ലൊരു മനുഷ്യൻ എല്ലാവരും ഇത്തരം ചിന്താഗതിക്കാർ ആയിരുന്നെങ്കിൽ നാട്ടിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല മതേതരത്വം വളർന്നു പന്തലിക്കാൻ രാഹുൽ ഈശ്വർ ഒരുപാട് പ്രഭാഷണങ്ങൾ നടത്തുന്നുണ്ട് ഒരുപാട് പേർ ഇത്തരം നല്ല ചിന്താഗതി മനസ്സിലാക്കി എല്ലാവരുടെയും മനസ്സിലുള്ള വർഗീയതയെ പാടെ ഉപേക്ഷിച്ച് നാടിൻറെ നന്മക്കായി കൂട്ടായ്മ ക്കായി മനസ്സോടെ ഒറ്റ മനസ്സോടെ തിരിച്ചുവരും രാഹുൽ ഈശ്വറിന്റെ സംസാരം അത്രക്കും മഹനീയമാണ്
നമസ്കാരം ബ്രദർ❤ഒരുത്തനെ നോക്കാതെ സത്യങ്ങൾ വിളിച്ചുപറയുന്ന ബ്രദറിന് ആയിരം അഭിനന്ദനം❤❤❤💐💐💐
എൻ്റെ സഹോദരാ അഭിനന്ദനം
ഇവിടെ ഒറ്റപ്പാലം (പാലക്കാട് ജില്ലയിൽ ) ഏരിയയിൽ കഴിഞ്ഞ നാലു ദിവസവും ക്രിസ്തുമസ് കരോൾ സംഘം വന്നിരുന്നു.എല്ലാ ഹിന്ദുവീടുകളും അവരെ സസന്തോഷം സ്വീകരിച്ചു. വന്നവരിൽ 75 % വും ഹിന്ദുക്കളായിരുന്നു. പെൺകുട്ടികളും പാട്ടും ഡാൻസും സാന്തക്ളോസ് വേഷത്തിലും വന്ന് ഇത്തവണ പുതുമയുണ്ടാക്കി.❤
അത് ക്രിസ്ത്യൻ ആയിരുന്നേൽ കാണാമായിരുന്നു
@കമന്റോളി ഒരിക്കലുമില്ല.. ഓരോ locality അനുസരിച്ചു എണ്ണം കുറഞ്ഞും കൂടി യുമിരിക്കും.. ക്രിസ്തുമതവിശ്വാസികൾ ഉള്ളിടത് പങ്കാളികളികളില ധികവും ക്രിസ്ത്യൻസ് ആയിരുന്നു..
😂😂😂 true avide bharansm bjp@@കമന്റോളി
സത്യങ്ങൾ തുറന്നു പറയാൻ താങ്കളെ ഉള്ളത് നല്ലതാണ് ❤️
മുസ്ലീങ്ങൾ മാത്രമേ ഇത് കേൾക്കാൻ ഉള്ളോ ?
❤❤❤
@@MadhuMadhu-uo2oqവിഡ്ഡിത്തരം ഇപ്പോൾ നീ കേട്ടില്ലേ
തീവ്ര ഹിന്ദുത്വ വാദികൾ അല്ല. തീവ്രവാദികൾ...
ഇത പൊട്ടനാണോ സത്യങ്ങൾ തുറന്നു പറയുന്നത് : കഷ്ടം😢😢
ഹഹഹ പൊളിച്ചു രാഹുൽജി കേരളത്തിലെ ഓരോ മനുഷ്യനും പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു ❤❤❤
❤❤❤
തീവ്ര ഹിന്ദുത്വ വാദികൾ അല്ല. തീവ്രവാദികൾ...
Yes 😊@@makarakad2319
രാഹുൽ നിങ്ങളെ പോലെ ഉള്ളവർ ഉള്ളതാണ് ഒരു സമാധാനം ഇനിയും സത്യം തുറന്നു പറയാൻ കഴിയട്ടെ 👍🙏❤❤❤രാഹുൽ നന്ദി ❤❤
ജീവൻ നഷ്ടപ്പെട്ടാലും സത്യത്തിന്റെ കൂടെ നിൽക്കണം
വരാൻ പോകുന്നത് നേരത്തേ കാണിച്ചു തന്ന ദൈവത്തിന് നന്ദി. എല്ലാ ന്യൂനപക്ഷ മതനേതാക്കളും അറിഞ്ഞിരുന്നാൽ നല്ലത്. പ്രത്യേകിച്ച് തൃശൂർ പോലെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് വരുമ്പോൾ.
തീവ്ര ഹിന്ദുത്വ വാദികൾ അല്ല. തീവ്രവാദികൾ...
സുരേഷിനെ അത്രയ്ക്കങ് ബോധിച്ചില്ല അല്ലേ,,,,
@@baburaj3985 സുരേഷ് ആണോ, സുരേന്ദ്രനാണോ, ശോഭയാണോ എന്നതല്ല പ്രശ്നം, 'കയ്യിലിരുപ്പ് ' അതാണ് കാര്യം.
ജാതി മതഭേതമെന്യേ എല്ലാ മനുഷ്യരും ഒന്നാണ്., ക്രിസ്തു പറഞ്ഞു തന്ന മാതൃക🙏🙏🙏🙏
ശ്രീ, രാഹുൽജി, ക്രിസ്മസ് പുതുവർഷാശംസകൾ
@@LoJoPewho is that Naik.???
@@Nazeer777 muslim scholar
മതേതരമായി ചിന്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന രാഹുലിന് അഭിനന്ദനങ്ങൾ❤👍🏻
അവർ ചെയ്യുന്നത് എന്തെന്നറിയില്ലാത്തതുകൊണ്ട് അവരോട് ക്ഷമിക്കേണമേ Rahul ji good speech 🙏🙏
സത്യങ്ങൾ വിളിച്ചു പറയുന്ന താങ്ങളെ പോലെ ഉള്ളവരാണ് 🙏🙏 രാഹുൽ ഈശ്വർ ❤️❤️
❤❤❤
രാഹുൽ ഈശ്വർക്ക് ഒരു ബിഗ് സല്യൂട്ട് 👋👋
🙏🙏🙏👋👋👋യേശു താങ്കളെ അനുഗ്രഹിക്കട്ടെ 💞💞💞💞💞🙋♂️💚💚💚♥️♥️♥️♥️
ഓണവും പെരുന്നാളും ക്രിസ്ത്മസ് ഉം ഒന്നിച്ചു കൊണ്ടാടുന്ന ഞങ്ങളോട് എന്തിനു 😮😮😮 ഞങ്ങൾ കേരളത്തിൽ സ്നേഹത്തോടെ കഴിഞ്ഞോട്ടെ ❤❤ അരുത് കാട്ടാള അരുത് , കേരള മണ്ണിൽ ഈ വിഭജനം അരുത് 🙏
*കുറച്ചു വർഷങ്ങൾ കൂടി ഇങ്ങനെ ഉണ്ടാകു. മലയാളികൾക്കു പകരം സങ്കി സുടു കാസ എന്നിങ്ങനെ 3 ഗ്രൂപ്പ് ആയി മാറും*
അഭിനന്ദനങ്ങൾ ബ്രദർ. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.ഞാൻ ഒരു ഹിന്ദു വാണ്. എന്നാൽ ഇവിടെമൂന്നു മതങ്ങളും ഒരുമയോടെ കഴിയട്ടെ 🌹🌹🌹🌹
രാഹുൽ ഈശ്വർ താങ്കൾക്ക് വിവരം ഉണ്ട്. വിവരമില്ലാത്തവർ... ക്രിസ്തുവിന്റെ സ്നേഹം അറിയാത്തവർ ❤
നല്ലവർ എല്ലാം ക്രിസ്തുവിന്റെ സ്നേഹിതർ ആണ്...
Correct
എന്നിട്ടും ചില ക്രിസത്യാനികൾ പഠിക്കുന്നുല്ലല്ലോ എന്നോർത്ത് വിഷമിക്കുകയാണ്. കേരളവും മണിപ്പൂരാക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. രാഹുൽജി അങ്ങ് പറഞ്ഞത് സത്യമാണ്. അങ്ങയുടെ വാക്കുകൾക്ക് അഭിനന്ദനം.
Sathym sangikale thalayil eduth vech nadakan kurach christianikal
ക്രിസ്ത്യാനികളെ നിങ്ങൾ കേൾക്കണേ നിങ്ങൾ എന്ന് പഠിക്കും .
രാഹുൽ you are right .
👍
കാസക്കാരെ നിങ്ങൾക്കു ലജ്ജയില്ലേ ഈ bjp യുടെ പിറകെ നടക്കാൻ .
Shone george , P C . George , George kurien നിങ്ങൾ ഉത്തരം പറയണം .
കോൺഗ്രസ് നേ സഹായിച്ചാൽ അതും. പ്രശ്നം മുസ്ലിം പ്രീണനം
കാര്യങ്ങൾ തുറന്നു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏🏻
ശ്രീ രാഹുൽ, താങ്കൾ പറഞ്ഞതാണ് ശരി...!
അതായത്, "എല്ലാ പാർട്ടിയിലും നല്ലവരും ചീത്തയായവരും ഉണ്ട്"... എന്ന് താങ്കൾ പറഞ്ഞ കാര്യം. നൂറ് ശതമാനവും ശരിയാ...!!
അവരിൽ ആരാണ് നല്ലത് എന്ന് നമ്മൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്.
❤
പാർട്ടിയിൽ മാത്രമല്ല മതങ്ങളിലും സമുദായങ്ങളിലും ഉണ്ട്.
രാഹുൽ സർ ഞാനൊരു മുസ്ലിമാണ് താങ്കൾ കളങ്കമില്ലാത്ത ഒരു മനുഷ്യനാണ് താങ്കളെപ്പോലുള്ളവർ ജീവിച്ചിരിക്കുന്നിടത്തോളം ഈ രാജ്യം ഒരു ദുഷ്ട്ട ശക്തിക്കും തകർക്കാൻ പറ്റില്ല
❤❤❤
Well said.
❤❤❤
ആര്?.....😂😂😂
ശബരിമല സന്നിധാനത്ത് മൂത്രമൊഴിക്കാനും രക്തം തുള്ളി വീഴ്ത്താനും ശ്രമിച്ചു കഴിഞ്ഞാൽ നടക്കും സ്ത്രീകൾ അങ്ങോട്ട് വരത്തില്ല എന്നുള്ള പ്ലാൻ ബി വെച്ചിരുന്ന അവനാണ് ഈ രാഹുൽ ഈശ്വരൻ
രാഹുൽ ഈശ്വർ Big Salute👍👍
രാഹുൽ വളരെ നല്ലതായി
പ്രതികരിച്ചു.
ക്രിസ്തു സ്നേഹത്തിന്റെയും കരുണയുടെയും രക്ഷയുടെയും സമാധാനത്തിന്റെയും മൂർത്തീരൂപമാണ് ആ പരമപരിശുദ്ധന്റെ ആഘോഷം എന്തിന് തടയണം?? കർശനനടപടി ഉണ്ടാകണം🙏
അയ്യോ കാസ കൂസൻ എവിടെപ്പോയി
കേരളത്തിൽ.. ഹാപ്പി ക്രിസ്മസ്സ് പറയാത്ത ആരും ഉണ്ടാകില്ല.. സ്വാമിയേ ശരണം എന്ന് പറയാത്ത ഒരു മലയാളിയും ഉണ്ടാകില്ല അതെ പോലെ അള്ളാ എന്ന് പറയാത്ത മലയാളിയും കേരളത്തിൽ ഉണ്ടാകില്ല.. മലയാളികൾക്ക് ക്രിസ്മസ്സ്.. ഓണം.. ദിപാവലി.. റംസാൻ.. ഭക്രീദ്... എല്ലാവരും ആഘോഷം.. കൊണ്ടടുന്ന ഏക സംസ്ഥാനം ആണ് കേരളം ബിജെപി സങ്കികളുടെ ഉദ്ദേശം കേരളവും യുപി ഛത്തീസ്‌ഖണ്ഡ് എല്ലാം പോലെ ആക്കണം എന്നാണ്.. അതിന്റെ തുടക്കം ആണ് ഇപ്പോൾ കണ്ടത്.. അത് അനുവദിച്ചു കൊടുക്കരുത്.. മതം നോക്കാതെ കേരളത്തിൽ എല്ലാ ജനങ്ങളും.. ഓടിച്ചു വിടണം ഈ സങ്കികളെ...
@@ashviralcutsanghiyum sudapiyum thammil valya difference onumilla sudu..
രാഹുൽ ഈശ്വർ നിങ്ങൾക്കേരു സല്യൂട്ട്👌👌🙏
എല്ലാ മതത്തിലും ഉണ്ട് വർഗീയ വാദികൾ....... എല്ലാവരുടെ ഉള്ളിലും മതം ഉണ്ട്....... അത് തീവ്ര വർഗീയ ചിന്ത ആവാതിരുന്നാൽ മതി....... എല്ലാവരും സഹോദരതുല്യമായ സ്നേഹത്തോടെ ജീവിക്കുന്ന ഒരു നാടാണ് നമ്മുടെ സ്വപ്നം.......
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ❤❤❤
വളരെ നന്നായ് KASA ക്കുള്ള മുന്നറിയിപ്പ് 😄ഈ സന്ദേശം കേരളത്തിലെ മതസൗഹാർദത്തിന് മുതൽകൂട്ടാകും... ഉറപ്പ്. നന്ദി രാഹുൽ ഈശ്വർ 🙏🏼
രാഹുൽ ഈശ്വാർ മുഖം നോക്കാതെ വളരെ ശക്തിയോടെ ഹൃദയം തുറന്നുള്ള ഈ സംസാരത്തിന് അഭിനന്ദനo അർപ്പിക്കുന്നു
ദൈവം ആരോഗ്യവും ആയുസും വർദ്ധിപ്പിക്കുമറാകട്ടേ ആമീൻ ഭാര്യയുടെ അസുഖം മാറി സുഖമാണന്ന് കരുതുന്നു അങ്ങിനെ തന്നെയാവട്ടേ ആമീൻ
രാഹുൽ ഗാന്ധി..
രാഹുൽ മങ്കൂട്ടം
രാഹുൽ ഈശ്വർ
മതേതര കേരളത്തിന്റെ അഭിമാനം ❤️❤️❤️
Thank you Rahul Eswar for the beautiful message 👋
കാസ സഹോദരൻ മാരെ ഇനിയെങ്കിലും അസൂയ മറന്നു രാഹുൽജിയുടെ വാക്കുകൾ ശ്രധിക്കൂനിങ്ങൾ നിങ്ങൾക്കുഒന്നും രണ്ടും അനുഭവങ്ങളിൽകൂടി കാര്യങ്ങൾ മനസിൽആക്കാൻ ശ്രമിക്കാത്തവരാണ്.
പ്രിയപ്പെട്ട രാഹുൽ ❤തങ്ങളോട് ബഹുമാനവും ഇഷ്ടവും നാൾക്ക് നാൾ വർധിച്ചു വരുന്നു 👌🥰🥰🥰
Very good rahul easvar നിങ്ങൾക്ക് വിവരം ഉണ്ട്.🎉🎉🎉🎉🎉🎉🎉🎉
അടിപൊളി രാഹുൽ ഈശ്വർ സത്യങ്ങൾ തുറന്നുപറയുന്ന താങ്കൾക്ക് എന്റെ അഭിവാദ്യങ്ങൾ
ഈ രാഹുൽ ഈശ്വർ പോലുള്ളവർ നമ്മളുടെ അഭിമാനമാണ് ,ഇതുപോലുള്ള ഉണ്ടെങ്കിൽ നമുക്ക് നൂർ വർഷം മുമ്പുള്ള സ്നേഹ സൗഹാർദ്ദം കാണൂ. അതുവരട്ടെ. ജയ് ഹിന്ദ്.
Excellent Rahul,your stand in the matter is laudable,God bless🎉
Thanks Rahul eshwar…. Proud of you 👍
താങ്കളുടെ ഈ നല്ല മനസ്സിന് ഒരായിരം ആശംസകൾ❤❤❤
ഹായ് രാഹുൽ താങ്കൾ സമൂഹത്തിലെ തീവ്രവാദികളെ തുറന്നു കാട്ടുന്നതിൽ നന്ദി.സമൂഹത്തിൽ സമാധാനം നിലനിൽക്കട്ടെ.
ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ കേരളത്തിൽ അധികാരംകിട്ടിയാലുള്ളസ്ഥിതി എന്തായിരിക്കും
സിപിഎം എന്നൊരു പ്രസ്ഥാനം കേരളത്തിൽ ഉള്ളിടത്തോളം അതു നടക്കില്ല, അതുകൊണ്ട് തന്നെ അവരെ നിർമാർജ്ജനം ചെയ്യാൻ കൊങ്ങികളും സന്ഘികളും, മൂരികളും അശ്രാന്ത പരിശ്രമം നടത്തിക്ക്കൊണ്ടിരിക്കുന്നത്!
Rahulji you are a true human.
മാർപാപ്പ ഉണ്ടാകുന്നതിനു മുമ്പ് എന്ന പ്രയോഗം തെറ്റാണ്.
മാർപാപ്പയ്ക്ക് അധികാരം കിട്ടുന്നതിനു മുൻപ് എന്ന് പറയണം...
കാരണം ക്രിസ്തു ശിഷ്യനായ പത്രോസ് ആണ് ആദ്യ മാർപാപ്പ ❣️
ബൈബിളിൽ അങ്ങനെ ഒന്ന് ഇല്ല. കാതോലിക്കാർ അവർ ആണ് എന്ന് പറഞ്ഞാൽ ആവുന്നത് അല്ല പാപ്പ
@@jrb65
കയ് വെപ്പ് ശുശ്രൂഷയെപ്പറ്റി ഒന്നും വായിച്ചിട്ടില്ലേ⁉️🤔
അപ്പോസ്തോല പ്രവർത്തനങ്ങളിൽ ഒക്കെ ഒന്നു വായിച്ചു നോക്കൂ❕
പത്രോസ് മാർപാപ്പ ഒന്നും അല്ലായിരുന്നു ക്രിസ്തു ശിഷ്യൻ ആയിരുന്നു
. പാപ്പ ഉണ്ടായതു കത്തോലിക്കാ മതം ഉണ്ടാക്കിയത്സിന്
പത്രോസ് ശ്ലീഹാ മുതൽ ഫ്രാൻസിസ് പാപ്പ വരെ ഇടമുറിയാത്ത കൈവയ്പ്പുണ്ട്.💓
Praise the lord
Dear Rahul ningal daivathal anugrahikkapedatte
ഞാനൊരു ക്രിസ്ത്യാനിയാണ് ഈ ക്രിസ്തുമസ് എൻ്റെ വീട്ടിൽ ഒരു ഹിന്ദു കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടെ ആ ഘാഷിച്ചു. ഏത് മതമാണെങ്കിലും എല്ലാവരും മനുഷ്യരല്ലെ
രാഹുൽ പറഞ്ഞത് 100% ശരി ❤🎉❤🎉❤
രാഹുല്‍ ജി അങ്ങ് ആണ് ഒറിജിനൽ സനാദന ധര്‍മ വിശ്വാസി. ജയ് രാഹുല്‍ ❤
മനുഷ്യത്വം മരവിച്ചു പോയ കുറെ അധമർ 😘😘😘
ഇപ്പോൾ ആണോ ബോധം ഉണ്ടായത് 😂😂😂
@ashviralcut ആർക്കു??
സ്നേഹം മാത്രം തരുന്ന ഒരു സമാധാനത്തിന്റെ നാതേൻ
People like you are really inspiration for many Hindus….
അഭിനന്ദനങ്ങൾ 👌👌🌹
ഈ മാതിരി നന്മകൾ പറഞ്ഞു കൊടുത്തു ഈ ലോകത്തു സമാധാനവും സന്തോഷവും തിരിച്ചു കൊണ്ടു വരാൻ കഴിതും എല്ലാപേരും മുന്നോട്ട് വരണം
രാഹുൽ നിങ്ങൾക്ക് നന്ദി കാരണം നമ്മളുടെ സംസ്കാരം നിലനിർത്താൻ നല്ല ഒരു ഹിന്ദു ഫാമിലിയിൽ ജനിച്ച നിങ്ങൾ ശരിക്കും ശ്രമിക്കുന്നുണ്ട് വിജയം കാണുവാൻ ഞാനും പ്രാർത്ഥിക്കുന്നു നമ്മുടെ കേരളത്തിന് വേണ്ടി
CASA ഇപ്പോൾ ഉറക്കത്തിൽ ആണ് 😭😭😭 New Year കഴിഞ്ഞ് CASA ക്കാർ മുനമ്പത്തു വരും കോൺഗ്രസിനെ തെറി വിളിക്കാൻ 😭😭😭
ചെകുത്താനെയും കടലിന്റെയും ഇടയിലാണ് , നൈജീരിയ ബുർക്കിനോ ഫാസോ പാക്കിസ്ഥാൻ ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിൽ ഇസ്ലാമിസ്റ്റ് തീവ്രവാദികലാല്‍ ആക്രമിക്കപ്പെടുന്നു , ഇന്ത്യയിൽ ഹിന്ദുത്വവാദികളുടെ ഭാഗത്തുനിന്ന് ആക്രമണം നേരിടുന്നു.
സത്യം
അല്ല ഉറക്കം നടിക്കുന്നു 😄😄😄അതാണ് സത്യം 👍
സത്യം വെളിപ്പെടുത്തത്തിൽ സന്തോഷം.....❣️ അഭിനന്ദനങ്ങൾ 🌹
ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ സർ ക്രിസ്ത്യാനികൾ മനസ്സിലാക്കിയാൽ അവർക്ക് നല്ലത് നമ്മൾ കുറെ അനുഭവിച്ചതാണ് അവർ അനുവദിക്കാൻ പോകുന്നേ ഉള്ളൂ സാറിന്റെ വാക്ക് വളരെ കറക്റ്റ് ആയ വാക്കാണ് 🙏🙏🙏
നിങ്ങൾ ഒന്നും പറയണ്ട ഷൂ നക്കിയ ഞങ്ങൾക്ക് ജൂതർ വേശ്യ എന്ന് വിളിക്കുന്ന മറിയത്തിന്റെ തലയിൽ വെക്കാൻ ചെമ്പ് കിരീടം വേണം 😂😂😂😂
ഒരുകാര്യവുമില്ല ബ്രോ
ഇവർക്ക് ശത്രുക്കളെ തിരിച്ചറിയാനുള്ള കഴിവില്ല
Not the people only adminstration church authority world wide they're corrupt so they cling to government afraid of their hidden wealth @@SameerTK-l8k
ജൂതമാരെയും ക്രിസ്ത്യാനിയെയും കൊല്ലാൻ പറയുന്ന പുത്തകം ഏതാണ്
അനുവദിക്കാൻ അല്ല അനുഭവിക്കാൻ
👍👌👏🏻👏🏻 ഈ തടയാൻ വന്ന ബോളൻമാരുടെ കാരണവൻമാർ ഒക്കെ ഒരു പക്ഷെ അമ്പലത്തിൻ്റെയും, ദേവകർമംകളുടേയും, പ്രമാണിമാരുടേയും ഒക്കെ അടുത്ത് നിന്ന് നൂറ് മീറ്റർ അകലം പാലിച്ച് നിൽക്കേണ്ട ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ മാറി എല്ലാവരും ഒരുമിച്ച് പഠിക്കുന്നത്തിന്, ഒരുമിച്ച് ആഘോഷംകൾ ചെയ്യുന്നതിനും ഒക്കെ കാരണമായത്തിൽ ഈ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനംകളുടെ പങ്ക് വലുതാണ് എന്ന സത്യം ഇവർ ശരിക്കും മനസിലാകേണ്ടി ഇരിക്കുന്നു
കൃത്യമായ വിശദീകരണം .....👌👌👌👏👏👏👍❣️❣️❣️
വിജയരാഘവൻ റെ വർഗീയതക്കെതിരെ പ്രതികരിക്കണം
SDPI യുടെ കൂടി പിന്തുണയോടെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും ജയിച്ചതെന്നു പറഞ്ഞാൽ അതു വർഗീയത ആകുന്നതെങ്ങനെ? പേരിന് പോലും മറ്റു സമുദായത്തിൽ നിന്നും ഒരാൾപോലുമില്ലാത്ത ലീഗ് മതേതര പാർട്ടിയാണല്ലേ? 😄
👍👍
ചെമ്പ് കിരീടവും കേക്കും കണ്ട് ഭ്രമിച്ചിരിക്കുന്ന ക്രിസ്ത്യാനികളിൽ ചിലർക്ക് ഇനിയെങ്കിലും വെളിവുണ്ടാകുമോ.
പാവം രാഹുൽ സമുദായത്തിന്റെ പേരിൽ മാപ്പ് പറയാത്ത ഒരു ദിവസം പോലും ഇല്ല പുള്ളിക്ക്
ക്രൈസ്തവർ കുന്തിരിക്കം വാങ്ങി സൂക്ഷിക്കാനുള്ള ഉപദേശം കൊടുത്ത മേത്തൻ പുണ്യവാനാണോ? പോടോ കോയ മാക്രി
Happy christmas bro
ക്രിസ്മസ് പുതുവത്സരാശംസകൾ രാഹുൽ ദീപ മക്കൾക്കു. നേരുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🎉🎉🎉🎉😢
അവർക്ക് ഒരിക്കലും മനസ്സിലാകില്ല പണത്തിന് വേണ്ടി എന്ത് നെറികേടും കാണിക്കുന്നവരാണവർ പണ്ടൊരു പെണ്ണ് കൊതം കൊടുത്തപ്പോൾ പറഞ്ഞതും അതാണ് അല്പം നൊന്താലെന്താം പണം കിട്ടുമ്പോൾ@@annievarghese6
നന്നായിരിക്കുന്നു 🎉🎉🎉
നന്നായി പറഞ്ഞു
രാഹുൽ ഈശ്വർ നല്ലൊരു മനുഷ്യ സ്നേഹിയാണ് സത്യം തുറന്നു പറയാൻ ആർജ്ജവമുള്ള ആളാണ്
സത്യം.. നിങ്ങളാണ് മനുഷ്യൻ... ആശംസകൾ 💞💞💞
രാഹുൽ ഈശ്വരന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ
സത്യങ്ങൾ തുറന്നു എന്ന് പറയുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്
എന്റെ ഭാര്യ ജോലി ചെയ്യുന്നതും മക്കൾ പഠിക്കുന്നതും ക്രിസ്ത്രൻ സ്കൂളിൽ ആണ്.. ❤️
I wish you a merry Christmas to you dear Rahul and your family.Congratulations .These truths are revealed to you by God.Let the truth be heard by the people
🙏🙏 താങ്കളെ ദൈവം സ്നേഹിക്കുന്നു യേശുക്രിസ്തു ശക്തിയോടെ മുന്നേറുക ദൈവം കൂടെയുണ്ട് 🙏🙏
രാഹുൽ ഈശ്വർ ❤️
Thank you Mr.Rahul Eeswar for understanding the reality I love you and appreciate you
Well said thank you so much 🙏
Dear Brother, Blessings of the Almighty Father God be upon you for sharing the truth. May God bless India.
താങ്കളുടെ വാക്കുകൾ മതേതരത്തിന് ശക്തി നൽകട്ടെ മനുഷ്യ സൗഹാർദം നിലനിർത്താൻ താങ്കൾ എപ്പോഴും ഉണ്ടാവും എന്ന് വിശ്വസിക്കുന്നു
തെറ്റ് കണ്ടാൽ ഇങ്ങനെ മുഖം നോക്കാതെ പറയാനും നടപടി എടുക്കാനും എല്ലാ രാഷ്ട്രീയ നേതാക്കളും തയ്യാറായാൽ കേരളം എത്ര സുന്ദരമായേനെ.... Thanks രാഹുൽ 👍👍👍
ജനാധിപത്യത്തിന്റെ മഹത്വം മനുഷ്യത്വമുള്ളവർക്ക് മാത്രമേ തിരിച്ചറിയാൻ കഴിയുകയുള്ളൂ. 🌹
കൊള്ളാം അടിപൊളി, രാഹുൽ ഈശ്വരാ, നീ ആരാണെന്നും നിന്റെ പിന്നിൽ ആരൊക്കെ ഉണ്ടെന്നും ഇന്ന് സാധാരണകാർക്കു പോലും അറിയാം
പ്രിയ രാഹുൽ, താങ്കളോടുള്ള ഇഷ്ടവും ബഹുമാനവും കൂടി വരുന്നു. താങ്കളുടെ ഉള്ളിലുള്ള ഈശ്വര ചൈതന്യം എല്ലാവരിലേക്കും പ്രസരിക്കട്ടെ. ഭാവുകങ്ങൾ❤
Thank you Rahul Easwar for standing up for Religious tolerance! You have God in your name ‘ Easwar’ ! Christ lives in you ! Keep up the good work 👍❤🎉
പറഞ്ഞത് very. Good
Very well said and Respect you for the support.. Good job
രാഹുൽ ഈശ്വർ 🙏🙏🙏🙏❤️🌹
Big salut നിങ്ങൾ ചർച്ചയിൽ വന്നു ഓരോന്ന് പറയുമ്പോൾ ദേഷ്യം തോന്നാറുണ്ട് ippo സന്തോഷം തോന്നി 🙏🏼
Rahul ji big salute ❤
രാഹുൽ ഈശ്വർ well said 👍👍👍
ഒരുപാട് വെറുപ്പിച്ചവൻ രാഹുൽ. പക്ഷെ ഇപ്പോൾ ഒരുപാടിഷ്ടം ....
Congratulations Rahul sir for your courage and brave, Big salute to your goodness
Absolutely right. Well said. God bless 🙏
Most respected Rahul Eashwar, what u said is absolutely right. I am sure, our Government will stop it
രാഹുൽ ഈശ്വർ മത സൗഹാർദ്ദ മനസ്സുള്ള നല്ലൊരു മനുഷ്യൻ എല്ലാവരും ഇത്തരം ചിന്താഗതിക്കാർ ആയിരുന്നെങ്കിൽ നാട്ടിൽ ഒരു പ്രശ്നങ്ങളും ഉണ്ടാകില്ല മതേതരത്വം വളർന്നു പന്തലിക്കാൻ രാഹുൽ ഈശ്വർ ഒരുപാട് പ്രഭാഷണങ്ങൾ നടത്തുന്നുണ്ട് ഒരുപാട് പേർ ഇത്തരം നല്ല ചിന്താഗതി മനസ്സിലാക്കി എല്ലാവരുടെയും മനസ്സിലുള്ള വർഗീയതയെ പാടെ ഉപേക്ഷിച്ച് നാടിൻറെ നന്മക്കായി കൂട്ടായ്മ ക്കായി മനസ്സോടെ ഒറ്റ മനസ്സോടെ തിരിച്ചുവരും രാഹുൽ ഈശ്വറിന്റെ സംസാരം അത്രക്കും മഹനീയമാണ്
Wonderful !!! You speak the truth fearlessly at all times ! . Congratulations, Merry Christmas and God's blessings 🙏 be upon you .👍👍🙏🎄
Lots of love to you and Jesus bless you, Rahul Ji❤
Beautiful analysis.How many hindus come to Parumala church with great joy.Totally unfortunate incident.
Hats off to you dear Rahul ji 🎉
Merry Christmas 🎄
God bless you 🙏
Correct observation Rahulji ❤
സത്യം 😂😂 ഭയങ്കര സന്തോഷായിരിക്കുന്നു സന്തോഷിച്ചിട്ട് ഉറങ്ങുകയാണ് കാസ കാസ
രാഹുൽജി അഭിനന്ദനങ്ങൾ 🌹🌹❤️❤️
Kerala state Dhruv Rathee Rahul Ishwar ji big salute my brother you are real Indian
Thank you Rahulji ,sathyam vilichu paraunna thanglke🫡♥️🎄
Rahulji❤❤❤
എന്റെ ഭാരതം❤️
എന്റെ കേരളം❤️❤️
എന്റെ രാഹുൽ ബ്രോ❤️❤️❤️
Absolutely correct 💯
Merry Christmas to Rahul Eashwar and family ❤
അഭിനന്ദനങ്ങൾ 🌹