തെരുവ് കച്ചവടത്തിലെ നിങ്ങൾക്കറിയാത്ത ചില യാഥാർത്ഥ്യങ്ങൾ😲 | Highway street sales secrets

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇവിടെ ഞങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് കാലിക്കറ്റ് ബൈപ്പാസിൽ നിന്നുള്ള കാഴ്ചകളാണ്
    ഇത്തരത്തിൽ നിരവധി കച്ചവടക്കാര് ഈ റൂട്ടിൽ സ്ഥിരമായിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള ടോയ്സുകൾ ഇവർ താഴ്ന്ന വിറ്റഴിക്കുന്നത് ഓരോ ദിവസത്തെയും ഉപജീവനമാർഗം എന്ന നിലയിലാണ് ഇവർ കച്ചവടം നടത്തുന്നത്
    Here we have depicted the views from Calicut bypass in Kerala . There are many vendors on this route who regularly sell high quality toys as a daily livelihood.
    -----------------------------------------------------------
    Yathra space
    RUclips | Facebook | WhatsApp |
    നിങ്ങളുടെ പക്കൽ പുതുമയുള്ളതും വ്യത്യസ്തവുമായ കാര്യങ്ങൾ എന്തുമാകട്ടെ ഞങ്ങളുമായി നിങ്ങൾക്ക് ഷെയർ ചെയ്യാം താഴെ ചേർക്കാൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
    Whatever new and different things you have you can share with us by contacting below number to add
    (WhatsApp )
    Samad vc : 974633 1739
    __________________________________________
    Thankyou for subscribe with shear 🥰❤️

Комментарии • 24

  • @yathraspace
    @yathraspace  Год назад +1

    നിങ്ങളുടെയോ നിങ്ങളുടെ സുഹൃത്തുക്കളുടെയോ കഴിവുകളും അല്ലെങ്കിൽ വാണിജ്യപരമായി ഉള്ള പ്രയാസങ്ങൾക്കും ജനങ്ങളിലേക്ക് സൗജന്യമായി എത്തിക്കുവാൻ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്
    YATHRA SPACE
    Samad vc vilayil : +91 9746 33 1739
    Dilshad mahshook : 9995 40 6562

  • @varismuthu5599
    @varismuthu5599 Год назад +3

    എന്നാലും എന്റെ മോനെ ഇത് വല്ലാത്ത ഒരു പരുപാടി ആയിപോയി

  • @jameelarasheed2135
    @jameelarasheed2135 Год назад +2

    Adipoli👍👍👍

  • @user-pl3wx9ll9m
    @user-pl3wx9ll9m Год назад +3

    Thanks

  • @bushracherychery8462
    @bushracherychery8462 Год назад +3

    Adipoli

  • @addicttoride2404
    @addicttoride2404 Год назад +3

    ഇത് നല്ല ത് ആണ് ചെറിയ കുട്ടികൾക്ക് കളിക്കാൻ കേടു വരില്ല

    • @yathraspace
      @yathraspace  Год назад +1

      തീർച്ചയായും👍🏻

  • @ashrafkn2678
    @ashrafkn2678 Год назад +3

    എനിക്ക് ഒന്നും പറയാനില്ല👍

  • @salisalie8793
    @salisalie8793 Год назад +3

    😍😍😍👍👍👍

  • @Ashik.mohd.
    @Ashik.mohd. Год назад +3

    👍🏼

  • @Gamee_zoone
    @Gamee_zoone Год назад +3

    👍

  • @shahanarashad9547
    @shahanarashad9547 Год назад +2

    Super

  • @omarjaza5899
    @omarjaza5899 Год назад +3

    ബല്ലാത്ത ജാതി bappu

  • @jghhh2423
    @jghhh2423 Год назад +1

    Masha Allah

  • @ajnasabdulnasar5697
    @ajnasabdulnasar5697 Год назад +3

    Ek mainaanu paranja oru maasam ennaan😂 allaathe oru kollam alla

  • @knanoohjaleel4077
    @knanoohjaleel4077 Год назад +3

    Video lengthe kooduthal aayithonni 🤝

  • @sufiyanck6132
    @sufiyanck6132 Год назад +3

    Ballatha jathi

  • @d2pixemedia
    @d2pixemedia Год назад +3

    Ha ha ha

  • @sajanthomas1300
    @sajanthomas1300 Год назад +2

    വർഷങ്ങൾക്ക് മുൻപ് റാന്തലിന്റെ മിനി രൂപവുമായി തെരുവോരങ്ങളിൽ വില്പന നടത്തിയിരുന്നു. അന്ന് ഏതോ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിന്റെ മോഡൽ ആയിരുന്നു എന്ന് കേട്ടു. ഇന്ന് ട്രാക്ടർ ഏതോ പാർട്ടിയുടെ ചിഹ്നം ആണ്. ഇലക്ഷൻ സമയത്ത് പ്രചാരണ മാർഗ്ഗം ആയി. ഇത് രണ്ട് വസ്തുക്കളും ഞാൻ വാങ്ങിയിരുന്നു. അവർക്ക് ജീവിതമാർഗം. അവരെ, രാജസ്ഥാൻകാരേ സഹായിക്കു. ജീവിക്കാൻ ചൂടുള്ള നാട്ടിൽ നിന്നും വന്ന് തട്ടിപ്പ് കൂടിയ (പൊതുവെ പറയുന്ന )കേരളത്തിൽ ജീവിത സന്ധാരണം നടത്തുന്നവർക്ക് പബ്ലിസിറ്റി വഴി ചാനൽ വലുതാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇവർ നൽകിയ പുതുവത്സര സമ്മാനം.

  • @maanuvalanchere9686
    @maanuvalanchere9686 Год назад +1

    കുറച്ച് ഹിന്ദിയൊക്കെ പഠിച്ചിട്ട് ചാനല് തുടങ്ങിയാൽ മതിയായിരുന്നു