ഉണക്കമീൻ ചമ്മന്തി അത്ര പോരെന്നു തോന്നുന്നു. എങ്കിലും ഈ ചമ്മന്തി കണ്ടപ്പോൾ എനിക്ക് എന്റെ അമ്മൂമ്മയെ ഓർമ്മവന്നു. അമ്മൂമ്മയുടെ ഉണക്കമീൻ വിഭവങ്ങളുടെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്... എബിൻചേട്ടൻ പൊളിച്ചു 👌👌👌👌👌👌👌👌😍😍😍😍😍😍😍😍
അടിപൊളി ചേട്ടാ.. നല്ല പ്രസന്റേഷൻ... ആദ്യം ഈ വീഡിയോസ് കാണാതെ ഇട്ടതായിരുന്നു... ഒരെണ്ണം കണ്ടപ്പോൾ അതങ്ങു മാറിക്കിട്ടി.. എന്തായാലും അതൊക്കെ കണ്ടു ആസ്വദിക്കട്ടെ..
അടിപൊളി വെറൈറ്റി ഫുഡ്.. ആ മീൻ ചമ്മന്തി കഴിച്ചിട്ടുള്ള രണ്ടു പേരുടെയും വെള്ളംകുടി നല്ല തമാശയായി.. ഒരോ ദേശത്തെയും വ്യത്യസ്തമായ വിഭവങ്ങളും അതിന്റെ രുചിയും അനുഭവിക്കുക എന്നതു ഒരു ഭാഗ്യമാണ്.. Ebin You are lucky for that..😊😊😊👍👍👌😘😘😘😘
വ്യത്യസ്തമായ രുചികളും അനുഭവങ്ങളും അറിയുകയും അത് പങ്ക് വയ്ക്കുകയും ചെയ്യുന്നത് ചെയ്യുന്നത് എന്റെ അഭിപ്രായത്തിൽ ഒരു പുണ്യ കർമ്മമാണ്....It creates a positive feeling and hope even to the most disheartened person... അഭിനന്ദനങ്ങൾ അതോടൊപ്പം നന്ദിയും അറിയിക്കുന്നു....
It's a great episode and I'm happy to see that they respect the food by not touching with bare hands....(while preparing food)that's the first principle in respecting food...I agree that sometimes we need to use hands...but do it when it's indispensable....thank you...
എന്റെ എബിൻ ചേട്ടായീ എല്ലാ കാര്യങ്ങളും വളരെ പോസി്റീവായി പ്രസെന്റ് ചെയ്യുന്ന ഇങ്ങലുടെ കഴിവ് എനിക്ക് ഒരുപാട് inspiration തന്ന ഒന്നാണ് നിങ്ങളുടെ വീഡിയോ കാണുവല്ലാർന്നു നിങ്ങടെ കൂടെ നടക്കുവാർന്നു അമ്മാതിരി ഫീൽ 😍 love you ചേട്ടായീ 😘
Food N Travel by Ebbin Jose I am working in Siliguri. Ivdunu hardly 3 hrs to Darjeeling. Darjeeling and gangtok family ayit explore cheyyan pattiya places aanu. Bhutan also
തുടക്കം എരിവിൽ തുടങ്ങി അവസാനം മധുരത്തിൽ അവസാനിച്ചു നല്ലതാണ്.. നമ്മുടെ നാട്ടിൽ ഓണക്കമീന് ചമന്തി ഉണ്ടകുമ്പോൾ തേങ്ങ ചേർക്കും. അവിടെ അതു ഇല്ല എന്ന വിത്യാസം മാത്രമേ ഉള്ളൂ അല്ലെ എബിൻ ചേട്ടാ. പിന്നെ ഒരുകാര്യം പറഞ്ഞോട്ടെ വീഡിയോ ഇടുന്ന സമയം കൊള്ളാം കാരണം വർക്ക് കഴിഞ്ഞു റൂമിൽ വന്നിരുന്നു ചായകൂട്ടി വീഡിയോ കാണാം..... 👌👌👌👌👌👌
Don't mistake me, do u have cholesterol, because I am 30 year old guy who eat lot and I have very high cholesterol. If you don't have cholesterol, please tell me how you manage
Hi bro.. 😂😂😂.. No, I do not have cholesterol till now. Hopefully as I travel a lot, I walk and move also - that may be the reason that I am not facing much problems.
The all pervasive "masala" intense cuisine of the Subcontinent comes in stark contrast to the often bland n hotchpotch style of the Orient all the way to raw Sushi specialties of the North East (Japan) ! I find it extremely hard to adapt to the masala driven preparations on my inbound visits ! It sure has its distinct place..no doubt and a loyal palette /following ! More travel..n even more food options EJ !
ഈ ചമ്മന്തിയിൽ രണ്ട് അല്ലെങ്കിൽ 3 മുളക് ധാരാളം മതി ആയിരുന്നു. 6 മുത്തു പഴുത്ത കൊമ്പൻ മുളക് കൂടാതെ മുളക് പൊടിയും കൂടി ചേർത്തതോടെ, ശ്രിക്കും വെള്ളം കുടിപ്പിച്ചു അല്ലേ?? കഷ്ടപ്പാട് കണ്ടു ..
Good vedios..really north east is a beautiful place..why tourism is not flourishing in these parts..please do a vedio on that issue..a humble request by a fan of your channel
We will watch every day your videos but can't understand your language clearly so please can you add captions of English so that we can understand please
Spr Adipoli 😋😋😋😋nice chettaaa kidu kiduve video spr 😍😍😋😋😋
Thanks Ratheesh R... Keep watching😍🤗🤗🤗
ഉണക്കമീൻ ചമ്മന്തി അത്ര പോരെന്നു തോന്നുന്നു. എങ്കിലും ഈ ചമ്മന്തി കണ്ടപ്പോൾ എനിക്ക് എന്റെ അമ്മൂമ്മയെ ഓർമ്മവന്നു. അമ്മൂമ്മയുടെ ഉണക്കമീൻ വിഭവങ്ങളുടെ രുചി ഇപ്പോഴും എന്റെ നാവിലുണ്ട്... എബിൻചേട്ടൻ പൊളിച്ചു 👌👌👌👌👌👌👌👌😍😍😍😍😍😍😍😍
ഉണക്കമീൻ ചമ്മന്തി നമ്മുടെ നാട്ടിൽ കിട്ടുന്ന അത്രെയും ആവത്തില്ലേലും കുഴപ്പമില്ലായിരുന്നു...ഉണക്കമീൻ കാണുമ്പോൾ നമുക്ക് പഴയതു പലതും ഓർമ്മ വരും 😍😍😍
അടിപൊളി ചേട്ടാ.. നല്ല പ്രസന്റേഷൻ... ആദ്യം ഈ വീഡിയോസ് കാണാതെ ഇട്ടതായിരുന്നു... ഒരെണ്ണം കണ്ടപ്പോൾ അതങ്ങു മാറിക്കിട്ടി.. എന്തായാലും അതൊക്കെ കണ്ടു ആസ്വദിക്കട്ടെ..
അടിപൊളി വെറൈറ്റി ഫുഡ്.. ആ മീൻ ചമ്മന്തി കഴിച്ചിട്ടുള്ള രണ്ടു പേരുടെയും വെള്ളംകുടി നല്ല തമാശയായി.. ഒരോ ദേശത്തെയും വ്യത്യസ്തമായ വിഭവങ്ങളും അതിന്റെ രുചിയും അനുഭവിക്കുക എന്നതു ഒരു ഭാഗ്യമാണ്.. Ebin You are lucky for that..😊😊😊👍👍👌😘😘😘😘
വീഡിയോ കണ്ടു ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
താങ്ക്സ്... ഉറപ്പായും ശ്രമിക്കാം
Great presentation😍getting hungry, Indian is our favourite food, we love Indian spices😋😋
Warm regards from Austria💁🏻
Thank you so much.. Indian spices are famous, but I was not sure that people enjoy it. Happy to know! Love from India
വ്യത്യസ്തമായ രുചികളും അനുഭവങ്ങളും അറിയുകയും അത് പങ്ക് വയ്ക്കുകയും ചെയ്യുന്നത് ചെയ്യുന്നത് എന്റെ അഭിപ്രായത്തിൽ ഒരു പുണ്യ കർമ്മമാണ്....It creates a positive feeling and hope even to the most disheartened person...
അഭിനന്ദനങ്ങൾ അതോടൊപ്പം നന്ദിയും അറിയിക്കുന്നു....
Thanks a lot Anish..
abiyetta ningal water kudikunnad post chydaalum polikum oru raksayum illa vaakukalilla atrk super an
Thanks Vaseem bro
Loved this video, especially when you had spicy fermented fish chutney 😀 u r the person who loves spice 😊.
Thank you 😍😍
Ella vediosum othiri ishtapettu. ..chammandi try cheyyanam...
Thanks dear
Nice video... Ee foodilekk ottum combination allallo unakkameen chammanthi
It was a great combination bro.. athu oru super feel aayirunnu.
Hahaha feel njan kandu... ebin chettanum vineethum vellam kudikkunnath
അടിപൊളി
ഒരു രക്ഷയും ഇല്ല ☺️☺️☺️
Thanks bro 😍😍
Super bro...all the best
Thank you dear
Hii etaaaa..,..nicee chatny super.... Avdeeyum ammii kalll okkkee undallleee.....😉😉😉......savalek pagaram cheriyaa ullli anel mattum super ayenee...,...foood okkkee super anuuuuu.........
Hi Divya... super chatney aayirunnu. Sharikkum cheriya ulli aayirunnu correct feel.
Unakameen chammanthi😋 aa kathiyum. ammikkallum Kurachu different aayittundu.
Satyam.. avar ariyunnathum oru different stylil aanu ..
randuperum kollaaaammm😄😄😄
Correct chettaaaa...ayal vakkath unakkameen chuttal pinne ivdem nirbandhamaaaaaaa
haha...Athu kalakki
It's a great episode and I'm happy to see that they respect the food by not touching with bare hands....(while preparing food)that's the first principle in respecting food...I agree that sometimes we need to use hands...but do it when it's indispensable....thank you...
I agree.. Thank you so much for watching 😍😍
Agree
ചിക്കൻ കറി ഉണക്ക മീൻ വിഭവം കിടു ...👍
Thanks bro ❣️
Simple recipe. Ithenthayalum veettil try cheyyum.
Ningal randu perudeyum combo kollaam ketto
Thanks Rini.. Satyam.. easy to cook simple recipe.
Hi ,
Dawki travel video upload cheythillalo?
Dawki pazhaya video jauntmonkeyil und
ഉണക്ക മീൻ ചമ്മന്തി കാണുമ്പോൾ തന്ന വായിലൂടെ കപ്പൽ ഓടും..ഉഗ്രൻ വീഡിയോ ബ്രോ 👌
Thanks Sujith bro
Dear brother,
I like your all videos presentation is very friendly,
Thanks ⚘
Thanks a lot bro
@@FoodNTravel
Thanks for replay
Assamikalude ..onakkameen chammanthy and avarude kanji kond undakkiya kallum adipoli aanu
Athe.. avarude rice wine njaan kudichayirunnu. pattiyaal athu nammukku edaykku video post cheyyaam.
@@FoodNTravel anna rice wine undakkunna unda kittuvo
Super chetta
Super chetta..
God bless you
Enna Kidilam vegetation anavide. 😀 Kai kondayalum Fork kondayalum Ningalu food kazhikkunnath kanan thanne Oru rasamanu 😀
Satyam.. superb feel aanu Meghalaya.
Food N Travel by Ebbin Jose ennelum pokanam 😍
Broiee chiri kannan nalla rasamund😍😊
Thanks Akshay
@@FoodNTravel 😘 waiting for new updates
beautiful as usuall..chamnanthiyil coconut undayirunnel Erivu kuranjene..may be...
Satyam...
ഈ വീഡിയോ...
ഇഷ്ടമായി.
nice Dish.. .keep going
Anekum venam kothi verennnu chettaiii😘 😙😙😙😙😙😙😙😙😙😙😙😙
Enikkum ippo kanumbol kothi thonnunnu. Ini ippo ithu kazhikkan Meghalaya povande...😂
എന്റെ അച്ഛന്റെ fvrt ആണ് 😃😃😃കിടുവേ 😘😘
You both dry fish chutney expression 😂😁😀I liked it.
😆Thanks dear... Unakkameen chammanthi nalla erivundaayirunnu..
oru special taste aanu...
Rice and chicken preparation sounds simple and variety..Nice presentation Ebbin...as usual..nammude kerala style variety chutneys kandittulondu ee chutney oke enthu :-)
Thanks Kannan
Unakameen chammathiyum masala adhikam ellatha chicken curryum ...kollam
എന്റെ എബിൻ ചേട്ടായീ എല്ലാ കാര്യങ്ങളും വളരെ പോസി്റീവായി പ്രസെന്റ് ചെയ്യുന്ന ഇങ്ങലുടെ കഴിവ് എനിക്ക് ഒരുപാട് inspiration തന്ന ഒന്നാണ് നിങ്ങളുടെ വീഡിയോ കാണുവല്ലാർന്നു നിങ്ങടെ കൂടെ നടക്കുവാർന്നു അമ്മാതിരി ഫീൽ 😍 love you ചേട്ടായീ 😘
താങ്ക്സ് ഉണ്ട് ബ്രോ.. പൊടി ബ്രോ.. നിനക്ക് ഇപ്പോഴും പോസിറ്റീവ് ഫീൽ ആണല്ലോ. You are an amazing person.
@@FoodNTravel 😍😂 hahaha thank you 😍
@@FoodNTravel baryeyum kuttikaleyum kondu poyillee
Bro there is a place in maharashtra called matheran. It's the only automobile free hill station in Asia. Can you do a video of that place.?
Sure dear... We will do the video on my trip to Maharashtra...
പൊളിയെ.......
Chammanthiyum chorum ഹാാാാ
Super bro sum thing deferent your reaction so nice good
Thanks a lot Ashif..
Chammathi kanditt kodhiyaayitt vayyaa.... watch ketti chammandhi arakkanath adyaayitt kanaa.. 😀
Chettaayikk chiken aano ishttam, evidepoyalum chiken variety aanallo kazikkunne....
Chammanthi oralpam erivu unadayirunnu pakshe ruchi kidilam aayirunnu. Aa ammachi modern aanu - watch okke kettti. 😜😜Enikku chicken alla mutton aanu ishtam. Pakshe mikkavaarum chicken aanu kittunnathu. 😂
കിടുവേ 😍😍😍
താങ്ക്സ് ബ്രോ...
Vineeth manhachorinu erivillennu paranhapo bro avanittu 'pani' koduthalle... 😀😀😀Aaa paavathinde annaakku pollinnu thonnunu.... As usual you are rocking 😃😃😃👍
Anganonnumilla bro... Ellarum namude chunk bros alle...
@@FoodNTravel nhaan chummaa thamaasayaayittu paranhathato bro...😃
Ashraf excel പോയ വഴിയിൽ ആണല്ലോ ഇതും, 2 പേരും 2 രീതിയിൽ സൂപ്പർ വീഡിയോ
അടുത്ത വീഡിയോ കൂടി അഷ്റഫ് പോയ ഏകദേശ വഴികൾ ആണ്. പിന്നെ ഞങ്ങൾ ദിശകൾ മാറും.
Ah vineeth bro 12.06 plate edduthu kore neeram wait cheythu rice 2damathi iddan😀😀
Anyway nice video ebin bro
2nd comment😍 love from Bangalore
Hi Ravi, Thanks a lot. 😍😍😍
Njan ivide NE lu kaaanthari mulak achar taste cheyth nookkiyath orthu poyipokunnu.... Cheviyil koodi ponneecha parannu pokunna effect aaaa...
Satyam.. nalla erivaanu avarude mulakinu.
Kannur eppaa varunne?
December 2nd week bro.
Velikille?
@@vyshnavt2530 , Vilikkaam bro
First view first like bro 👍
Thank you Abhi
Kalakki....
എബിൻ ചേട്ടാ ഒരു അടിപൊളി ലൈക് ഇരിക്കട്ടെ, കിടു വീഡിയോസ്, ആഫ്രിക്കൻ വീഡിയോസ് ഉടൻ പ്രതീക്ഷിക്കാമോ ?
താങ്ക്സ് ഉണ്ട് ബ്രോ.. ആഫ്രിക്കൻ വീഡിയോസ് ഒരു രണ്ട് ആഴ്ചക്കുള്ളിൽ ഉണ്ടാവും.
Next time nattil varumbol chettayiye kanan varano ennundu...
Chetta chetan supara
Thank you bro
Darjeeling - gangtok ?
Arun bro.. Darjeeling - Gangtok nammal ippo poyilla. Athu family aayittu ponam.
Food N Travel by Ebbin Jose
I am working in Siliguri. Ivdunu hardly 3 hrs to Darjeeling. Darjeeling and gangtok family ayit explore cheyyan pattiya places aanu. Bhutan also
Polichutta
Parishkaaaryallaaatha chettanu ugran pani koduthallooo...paavam vellam kudich poy chammanthi kazhichttt
ayyo..pani onnum kodukkanamennu njan vichaaarichathhe illa dear..
Yaaa we like your videos
Thank you so much Susan.... Keep watching...
Kidu
Thanks Remya
തുടക്കം എരിവിൽ തുടങ്ങി അവസാനം മധുരത്തിൽ അവസാനിച്ചു നല്ലതാണ്.. നമ്മുടെ നാട്ടിൽ ഓണക്കമീന് ചമന്തി ഉണ്ടകുമ്പോൾ തേങ്ങ ചേർക്കും. അവിടെ അതു ഇല്ല എന്ന വിത്യാസം മാത്രമേ ഉള്ളൂ അല്ലെ എബിൻ ചേട്ടാ. പിന്നെ ഒരുകാര്യം പറഞ്ഞോട്ടെ വീഡിയോ ഇടുന്ന സമയം കൊള്ളാം കാരണം വർക്ക് കഴിഞ്ഞു റൂമിൽ വന്നിരുന്നു ചായകൂട്ടി വീഡിയോ കാണാം..... 👌👌👌👌👌👌
Don't mistake me, do u have cholesterol, because I am 30 year old guy who eat lot and I have very high cholesterol. If you don't have cholesterol, please tell me how you manage
Hi bro.. 😂😂😂.. No, I do not have cholesterol till now. Hopefully as I travel a lot, I walk and move also - that may be the reason that I am not facing much problems.
ഇത് കണ്ടിട്ട് ഹരികൃഷ്ണൻസ് ലെ രംഗം ഓർമ വന്നവർ ആരൊക്കെ????!!😄
😂😂😂
Ebbin chetta vaayil oru kadalthannee undaakunnu ningaludey videos kaanumbol. Awesome presentation , thanks a lot chetta
Thanks undu Rahul 😍
Super 👍
ചിറാപുഞ്ചിയിലെ ട്രക്കിങ് കഴിഞ്ഞു ഒരു കഞ്ഞിയും ചമ്മന്തിയും കഴിക്കാൻ തോന്നി എന്ന് പറഞ്ഞപ്പോ പ്രവാസിയായ എന്റെ വായിലും വെള്ളമൂറി. അടിപൊളി വീഡിയോ
സത്യം നല്ല വിശപ്പുള്ളപ്പോൾ കുറച്ചു കഞ്ഞിയും ചമ്മന്തിയും ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട..
The all pervasive "masala" intense cuisine of the Subcontinent comes in stark contrast to the often bland n hotchpotch style of the Orient all the way to raw Sushi specialties of the North East (Japan) ! I find it extremely hard to adapt to the masala driven preparations on my inbound visits ! It sure has its distinct place..no doubt and a loyal palette /following !
More travel..n even more food options EJ !
Natil vannittu nigale kananum onnu kootanum thonnunnudu
👍
Aykootte bro. 😍
Video kanditt varattoo.... 🏃🏃🏃
Okay Jisma..
ഈ ചമ്മന്തിയിൽ രണ്ട് അല്ലെങ്കിൽ 3 മുളക് ധാരാളം മതി ആയിരുന്നു. 6 മുത്തു പഴുത്ത കൊമ്പൻ മുളക് കൂടാതെ മുളക് പൊടിയും കൂടി ചേർത്തതോടെ, ശ്രിക്കും വെള്ളം കുടിപ്പിച്ചു അല്ലേ?? കഷ്ടപ്പാട് കണ്ടു ..
Good vedios..really north east is a beautiful place..why tourism is not flourishing in these parts..please do a vedio on that issue..a humble request by a fan of your channel
I will surely try to do a video on that too.
Adipoli
North eastil ആണെങ്കിലും നമ്മുടെ നാടൻ ഫുഡ് കിട്ടുമ്പോൾ അതൊരു സുഖമാണ്. അല്ലേ ചേട്ടാ..
ആണോന്ന്.. ഒരു ആശ്വാസമാണ്.
ചമ്മന്തി എങ്ങനെ ഉണ്ട്.
Bhayankara erivu... ruchi kuzhappamilla.
ആശാനും ശിഷ്യനും കലക്കി
😂😂😂
Thanks bro
ചേട്ടായി..ഈ ചിക്കൻ റൈസ് ന്റെയും കറിയുടെയും റെസിപ്പി ഇടാമോ?
ഉറപ്പായും റെസിപ്പി ആഡ് ചെയ്യാം ദർശന.
Bhagyam 😂 avidokke pokanum okke!
Satyam.. Oru bhagyam thannaa.
paavam vineeth..chiri maari njettippoyi...
Super super
Thanks Ammu
ബ്രോ
if u dont mind,
ഒരു കാര്യ൦ ചോദിക്കട്ടെ,
You tube ൽ നിന്ന് വരുമാന൦ ഉണ്ടോ?
Mansoor bro.. RUclips income verum thuchamaya varumanam matramanu ippol eniku kittunnathu.
So far so good you score .... Zero vs ...Some score 😁...Right now ,when I text 5.49 PM .. Middle East
😂😂😂
ഇത് അടിപൊളി ആയിട്ടുണ്ട് 👏👏👏
താങ്ക്സ് ഉണ്ട് ബ്രോ
Super video
Thanks Subin 😍
👌👌👌
Thanks nikhila
Nice
Was a different sort of cuisine. 👍
adipoli
Thanks babu
👌👍
Ayye ithu aano ee parishkari, kottayam kunjachan.jpg
Satyam.. nammal evideyanu parishkaari.. nalla naadan aalu.
@@FoodNTravel ath correct aanu chetta
Nattile Bikeride engotta...
Plan cheyyanam bro
@@FoodNTravel ridenu mumbu vlogilude ariyichal kollayrunnu...😍😍
super
Thank you Anas
Hi abey etaaa🤗
We will watch every day your videos but can't understand your language clearly so please can you add captions of English so that we can understand please
English subtitles are there..
Captions are available only for half of the videos
ചേട്ടാ മീശപുലിമല ഒന്ന് പോകെ
ഒരു ദിവസം പോവാം ബ്രോ
@@FoodNTravel Ok ചേട്ടാ കിടു സ്ഥലം ആണ്
💖👌👍💖
പൊളിച്ചു
Thanks bro..
Hello Ebin Bhai, ചമ്മന്തി കൂട്ടാനുളള ആഗ്രഹം; അത്യാഗ്രഹം ആയി പോയൊ എരിവു ഫീൽ കണ്ടിട്ടു അങ്ങിനെ തോന്നി ........😭😭😭
എരിവ് ശരിക്കും അതുപോലെ തോന്നിച്ചു.. എങ്കിലും സാരമില്ല.. നല്ല ഫുഡ് ആയിരുന്നു.
😲😲😘
Hi bro
ഞാൻ പറയണേ uncle നെ കണ്ടാൽ. എന്റെ കൊച്ചനച്ചേ പോലെ ഉണ്ട്
ഓ അത് ശരി. അപ്പൊ ഒരു similarity ഉണ്ട് അല്ലെ.
എരിവ് ഇൻട്രോ 😂