ദാസ് സാറിന് എന്റെ ഒരു കോടി സ്നേഹപ്രണാമം സാറ് പാടണ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയും അയ്യപ്പന്റെ നടയിൽ എത്താനുള്ള ശരീരസൗഖ്യം ഉണ്ടാക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
എന്റെ ദാസേട്ടാ , സങ്കടം വന്നിട്ട് വയ്യെനിക്ക്. ദാസേട്ടൻ നേരിട്ട് വന്ന് നിന്ന് അയ്യപ്പനെ പാടിയുറക്കുകയാണോ എത്ര ഭാഗ്യം ചെയ്ത ജന്മമാണ് അങ്ങയുടേത്... അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ എന്റെ അയ്യപ്പാ.... .
തീർച്ചയായും, കീർത്തനതിൽ ഇത്രയും ഫീൽ കിട്ടുന്ന എല്ലാരും ഒരു പോലെ പാടുന്ന, ഒരുപാട് യുഗം കേൾക്കാൻ ആഗ്രഹിക്കുന്ന, കണ്ണ് നനയിക്കുന്ന ഒരേ ഒരു ഗാനം മാത്രമേ ഒള്ളൂ അത് ഭഗവാന്റെ "ഹരിവരാസനം" മാത്രേ ഒള്ളൂ, അത് വേറാരുടെ ശബ്ദത്തിലും അല്ല "ദാസേട്ടന്റെ" ശബ്ദത്തിൽ നിന്നാണ് കേൾക്കേണ്ടത്🙏🙏🙏
എന്റെ സ്വാമി, ഈ പവിത്രത കാത്തു രക്ഷിക്കാൻ അവിടുന്ന് തന്നെ വിചാരിക്കണം, കടുത്ത ശിക്ഷ കൊടുത്തു വേണം സ്വാമി ഇതിനു എതിരെ നിൽക്കുന്നവരെ ഒരു പാടം പഠിപ്പിക്കാൻ
സ്വാമി അയ്യപ്പൻ ഒന്നും കാണാതെ ഇരിക്കില്ല, അത്രയ്ക്കും PwR Full ആണ് നമ്മുടെ ഭഗവാൻ, ആ ഭഗവാനെ ഇല്ലാതാക്കാൻ ശ്രമിച്ച എല്ലാവരെയും അയ്യപ്പൻ തന്നെ നോക്കിക്കോളും എല്ലാരേയും
ദാസേട്ടന്റെ ഒപ്പം നിന്ന് നേരിൽ കേൾക്കണം എന്നുണ്ട്, ശ്രീ കോവിൽ നിന്ന് ഹരിവരാസനം കേൾക്കുമ്പോ കിട്ടുന്ന സുഖം സ്വർഗത്തേക്കൾ സുന്ദരം അനുഭവിക്കുന്നവർക്ക് അറിയാം.. ന്റെ കണ്ണ് നിറച്ചിട്ടുണ്ട്, രോമം ഇങ്ങനെ എണീറ്റ് നിന്ന് ഹൊ.. ദാസേട്ടാ 🙏🙏
വിശ്വാസി ആണല്ലേ Dislike അടിക്കാൻ ആളുകൾ ഉണ്ട് ഇയാളുടെ പിച്ചും ഇടയ്ക്കു പോയി അതുകൊണ്ടു ജനം അഭിപ്രായം പറയണ്ട, USA യിൽ ഉള്ള ആൾ അല്ലെ dislike remove ചെയ്യാൻ പറയു...
ദാസേട്ടൻ മഹാഭാഗ്യവാനാണ്. ആ തിരുനടയിൽ നിന്ന് അദ്ദേഹത്തിന് നേരിട്ട് ഹരിവരാസനം പാടാൻ കഴിഞ്ഞല്ലോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാ
ദാസ് സാറിന് എന്റെ ഒരു കോടി സ്നേഹപ്രണാമം സാറ് പാടണ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഇനിയും അയ്യപ്പന്റെ നടയിൽ എത്താനുള്ള ശരീരസൗഖ്യം ഉണ്ടാക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
Even at this age no change in his sound may god shower his blessings with health and long life
❤❤❤❤❤❤❤❤
ഇത് കാണാനും കേൾക്കാനും, രണ്ടിറ്റു കണ്ണുനീരോടെയല്ലാതെ പറ്റുന്നില്ല, മനസു നിറഞ്ഞു, അതുകൊണ്ടാണ്ട്ടോ
Very much true..
Meee tooo
സ്വാമീയേ ശരണമയ്യപ്പ
Badri K chetta correct same situation
മനസ്സ് നിറഞ്ഞു സ്വാമി ശരണം
എന്റെ ദാസേട്ടാ , സങ്കടം വന്നിട്ട് വയ്യെനിക്ക്. ദാസേട്ടൻ നേരിട്ട് വന്ന് നിന്ന് അയ്യപ്പനെ പാടിയുറക്കുകയാണോ എത്ര ഭാഗ്യം ചെയ്ത ജന്മമാണ് അങ്ങയുടേത്... അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ എന്റെ അയ്യപ്പാ.... .
ദാസേട്ടനും ഇങ്ങനെയൊരു കമന്റിട്ട സഹോദരിക്കും കോടികോടി നമസ്ക്കാരം ❤️
ഭഗവാനെ മുന്നിൽ കണ്ടതുപോലെ മനസ്സുനിറഞ്ഞു കണ്ണു നിറഞ്ഞു
ഈ ഗാനത്തിന് എന്തോ ഒരു പ്രത്യേക ഉണ്ട്. ഓരോ തവണ കേൾക്കുമ്പോളും അവസാന ഭാഗം ആകുമ്പോൾ കണ്ണ് നിറയുന്നു. 😢😢
എനിക്ക് മാത്രം ആണോ അങ്ങനെ?🤔
അതാണ് ശ്രീധർ്മശാസ്താവിന്റെ ശക്തി, അതും ദാസേട്ടനേ പോലുള്ള അയ്യപ്പന്റെ അനുഗ്രഹം നിറഞ്ഞ് കിട്ടിയ ആളുടെ ശബ്ദത്തിൽ ആവുമ്പൊ അതിന് ഇരട്ടി മധുരം ഉണ്ടാവും🙏🥰
ഹരിവരാസനം കേട്ടുകൊണ്ട് ശബരിമലയിൽ നിന്ന ആ സമയം ഓർമ്മവരുന്നു
ദാസ് സർ അന്ന് കേട്ടു ഇന്ന് മൊബൈൽ ഉള്ള കാരണം കാണാനും കേൾക്കാനും തിരുനട കാണാനും സാധിച്ചു സ്വാമിയേ ശരണം അയ്യപ്പാ 🙏🙏
സത്യം ദാസ് സാർ ഹരിവരാസനം പടുന്നത് കേട്ടിട്ട് മനസ്സിനെന്തോ ഒരു സന്തോഷം.
അദ്ദേഹത്തിന് ആയൂരാരോഗ്യസൗഖ്യം നൽകണേ എന്റെ ഭഗവാനെ 🙏🙏🙏
ഒരു വികാരം ആണ് അയ്യപ്പൻ
ജനകീയ ദൈവം ആണ് അയ്യപ്പൻ
കലിയുഗ വരദനാണു അയ്യപ്പൻ
ശ്രീ ധർമ്മ ശാസ്താവാണ് അയ്യപ്പൻ
സ്വാമിയെ.... ശരണമയ്യപ്പാ...🚩
Kerala communistukalku manassilavatha sathyam. But their general secretary Yechury goes to temple with looks flowers on his head, proudly.
ofcourse
ശ്രീ യേശുദാസ് ദാസേട്ടൻ ഇത്രയും പ്രശസ്തനാകാൻ കാരണം അയ്യപ്പ സ്വാമിയുടെ നേരിട്ടുള്ള അനുഗ്രഹമാണ്
ഇതാണ് യഥാർത്ഥ ദൈവം അയ്യപ്പനെ പാടി ഉറക്കുന്ന ദൈവം സ്വാമിയേ ശരണമയ്യപ്പ
ദാസേട്ടൻ ഭാഗ്യം ചെയ്ത മനുഷ്യനാണ്.... അയ്യപ്പ ഭഗവാൻ അനുഗ്രഹിക്കട്ടെ സ്വാമി ശരണം
ശബരി മല ഇത്രയും പ്രശസ്തമാകാൻ കാരണക്കാരൻ യേശുദാസാണ്.
യേശുദാസ് സർ അയ്യപ്പനെ പാടി ഉറക്കുകയും ഉണർത്തുകയും ചെയ്യുന്ന അയ്യപ്പ സ്വാമിയുടെ താപസ ഗായകൻ സ്വാമി ശരണം
🙏🙏🙏സ്വാമി ശരണം... ദാസേട്ട കോടി പ്രണാമം🙏🙏
ഒത്തിരി വിഷമം വരുന്നു ഭഗവാനെ അങ്ങ് കാണുന്നില്ലെ അങ്ങയുടെ മക്കൾ നൊന്തു പിടയുന്ന മനസുമായി അവിടെ നില്കുന്നത് കാത്തോളണേ എല്ലാവരെയും അങ്ങയെ അശുദ്ധ മാക്കാൻ സമ്മതിക്യരുത്.. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 പാവമല്ലേ ഞങ്ങൾ...... കാത്തോളണേ. സ്വാമിയേ ശരണമയ്യപ്പ.
ഒന്നും പറയാനില്ല ദാസേട്ടാ ഇതു കണ്ടപ്പോൾ സങ്കടം വന്നു. സ്വാമിയേ ശരണമയ്യപ്പ
super Dassett aa. ....angu gandharvananennathu paramamaya sathyamanu.i love you dassetta. swamiye saranam ayyappa............orupadu kaalam njangalkku iniyum venam dassettane. ella ayurarogya soukhyangalum ayyappan angekku tharum urappu.
സ്വാമി ശരണമയ്യപ്പ..... Feeling cry... With happy.....
Oh my god !!! What a situation!!!🙏🙏🙏👌👌👌👌👏👏👏🌹🌹🌹🌹🌹
കേരളത്തിലെ എല്ലാ അമ്പലത്തിലും പുലർവെള യിൽ ദാസേട്ടൻന്റെ .. ജയ് ഗീതം കേട്ടാണ് ഉണരൂ ന്നത്
Swamiye Saranamayyappa........❤
Proud to be a hindhu...swamy saranam....
തീർച്ചയായും, കീർത്തനതിൽ ഇത്രയും ഫീൽ കിട്ടുന്ന എല്ലാരും ഒരു പോലെ പാടുന്ന, ഒരുപാട് യുഗം കേൾക്കാൻ ആഗ്രഹിക്കുന്ന, കണ്ണ് നനയിക്കുന്ന ഒരേ ഒരു ഗാനം മാത്രമേ ഒള്ളൂ അത് ഭഗവാന്റെ "ഹരിവരാസനം" മാത്രേ ഒള്ളൂ, അത് വേറാരുടെ ശബ്ദത്തിലും അല്ല "ദാസേട്ടന്റെ" ശബ്ദത്തിൽ നിന്നാണ് കേൾക്കേണ്ടത്🙏🙏🙏
എന്തൊരു ഭാഗ്യം ചെയ്ത ജന്മമാണ് അദ്ദേഹത്തിന്റെ. സ്വാമിയേ ശരണമയ്യപ്പാ..
എന്റെ സ്വാമി, ഈ പവിത്രത കാത്തു രക്ഷിക്കാൻ അവിടുന്ന് തന്നെ വിചാരിക്കണം, കടുത്ത ശിക്ഷ കൊടുത്തു വേണം സ്വാമി ഇതിനു എതിരെ നിൽക്കുന്നവരെ ഒരു പാടം പഠിപ്പിക്കാൻ
Great
സ്വാമി അയ്യപ്പൻ ഒന്നും കാണാതെ ഇരിക്കില്ല, അത്രയ്ക്കും PwR Full ആണ് നമ്മുടെ ഭഗവാൻ, ആ ഭഗവാനെ ഇല്ലാതാക്കാൻ ശ്രമിച്ച എല്ലാവരെയും അയ്യപ്പൻ തന്നെ നോക്കിക്കോളും എല്ലാരേയും
സ്വാമിയേ ശരണം അയ്യപ്പാ....
സർവക്കും മഹാവിഷ്ണുവിന്റെ കൃപയും ഐശ്വര്യവും ഉണ്ടാവട്ടെ . ഉള്ളിലൊതുക്കി വിതുമ്പുന്ന അയ്യപ്പ സ്വാമിയുടെയും
ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യ നർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും
സകല ദിക്കുകളുടേയും ഈശ്വരനും ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു)യ്ടെയും ഹരന്റെയും(ശിവൻ)പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.
Aswalan Achu 8
thank you
ദാസേട്ടന്റെ ഒപ്പം നിന്ന് നേരിൽ കേൾക്കണം എന്നുണ്ട്, ശ്രീ കോവിൽ നിന്ന് ഹരിവരാസനം കേൾക്കുമ്പോ കിട്ടുന്ന സുഖം സ്വർഗത്തേക്കൾ സുന്ദരം അനുഭവിക്കുന്നവർക്ക് അറിയാം.. ന്റെ കണ്ണ് നിറച്ചിട്ടുണ്ട്, രോമം ഇങ്ങനെ എണീറ്റ് നിന്ന് ഹൊ.. ദാസേട്ടാ 🙏🙏
Felt like completely peaceful...😊 a soothing sound vanishing all worries ...
അയ്യപ്പൻ 🙏 ദാസേട്ടൻ 💪 PwR full ,Blsd Man...
Saranam. Ayyappa
തത്ത്വമസി സ്വാമി ശരണം
...
സ്വാമി ശരണം,ശരണമയ്യപ്പാ.
Swamiye Saranam Ayyappa 🙏🏻🙏🏻🙏🏻🙏🏻🙏🏻
SWAMY SARANAM... SARANAMAYYAPPA
Daasetta........ Ananthakodi Namaskaaram
ശരണമയ്യപ്പാ... സ്വാമി ശരണമയ്യപ്പാ... ശരണമയ്യപ്പാ... സ്വാമി ശരണമയ്യപ്പാ...
ശരണം അയ്യപ്പാ
ഒരു dislike ഉണ്ട് അത് മറ്റാരുമല്ല... ആസാമി ചന്തി അപമാനന്ദ ഗിരി ആണ് 😀😅
Sago film 😁😁😁
Ha ha. Manasika vibranthiyullavar aanu dislike. What a nice feel. Dhasetta super
ruclips.net/video/HTRR8RAjJ94/видео.html
SAGO Film Company 😁😁😁😁
വിശ്വാസി ആണല്ലേ
Dislike അടിക്കാൻ ആളുകൾ ഉണ്ട് ഇയാളുടെ പിച്ചും ഇടയ്ക്കു പോയി അതുകൊണ്ടു ജനം അഭിപ്രായം പറയണ്ട, USA യിൽ ഉള്ള ആൾ അല്ലെ dislike remove ചെയ്യാൻ പറയു...
സ്വാമിയേ ശരണമയ്യപ്പാ
ഈ ഭക്തനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിച്ചു ഒന്ന് തൊഴാൻ അനുവദിക്കണം.ഈ അഭിപ്രായത്തോട് യോജിക്കുന്നവർ അതിനായി സപ്പോർട്ട് ചെയ്യില്ലേ
Svamiyesaranamayyappa, akilandakodi, bremmandanayakane, annadhanaprebhuve, anadharekshakanesaranamayyappa.
Swamiyee saranam ayyappaa 😥😥
ശരണമയ്യപ്പാ🙏🥰🥰
Swamiye Saranam Ayyappa 🙏🙏
Entha oru feel 👌Ayyappa
കണ്ണ് നിറയുന്നു ദാസേട്ടാ
സ്വാമിയേ ശരണം അയ്യപ്പ.🙏🙏🙏
ശ്രീ പിണറായി വിജയൻ അയ്യപ്പ ഭക്തൻമാരെ വേദനിപ്പിചു.
Swamiyee Saranam.... great... Blessings....
Saranamayyappa swami saranamayyappa
🙏🙏🙏🙏
ഈ പാട്ട് കേൾക്കാൻ ഒരു സുഖാ
Dasettan!😢😢😢😢❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
അയ്യപ്പാ ശരണം
Swami saranam
അയ്യപ്പ ശരണം 🙏🥰
Adutha janmamudegil ayyappa aviduthe sannithiyil oru pulkodiyayegilum janmam tharane aviduthe avastha arijittu sangadam adakan kazhiyunnilla swamiye sharanamayyappa
fantastic song
Swamiye sharanam .
ശരണമയ്യപ്പാ🥰🥰🙏🙏🙏
Swamiye.....saranam
Ith aa nadayil ninnu kekkaan vendi iniyum 27 varsham santhoshathode kaathirikum ❤
May lord ayyappa be with us all..
Swami sharanam
Ithupoloru shabdham kelkkaan bhaagyam labhichathu ayyappante anugraham maathram🙌
dhasettanum,swamimarum kude ayyapane paadi angu urakki. kiduu. change ithokeyaa. swamiye sharanam ayyappa
സ്വാമിയേ. ശ രണ മയ്യപ്പ
സൂപ്പർ ദാസേട്ട.....
ഈ പവിത്രതയാണോ കമ്മ്യൂണിസ്റ്റ് ആൾക്കാർ തകർക്കാൻ ശ്രമിക്കുന്നത്.
Love you Dassetta
Ethra manoharam harivrasaram
IAM blessed
Swamiye saranamayappa
Ithan Harrivarrasanammm. SWAMMY SARANAM
SWAMIYE SHARANAM AYYAPA 🕉️🙏🙏🙏
Great
e kshetrathe annu ippol ...... swamiyeeee saranamayyappaaaaa
Ayyapaaaaaaa
Ennum Bhagavan Ayyapan orangunnathu idhehathinte ee swaramaduryam kettukondanu,,,ipppo aviduthe thirunadayil ninnukondu nerittu Harivarasanam padan bhagyam labhichallo,,,,,nanNyyyyiiii,,,,
❤❤❤❤
😔🙏🙏 സ്വാമിയേ ശരണമയ്യപ്പ
Swami sharanam
Blessed by Lord AYYAPPA
സ്വാമി ശരണം
Swamy Saranam.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
mannile daivaputhran dhasettanu orokkodi pranamam swamiye shana
❤️❣️❣️💓💕
Swamiiii saranamayyappa.🙏🙏🙏
swami saranam
Swami Saranam ✨🙏🏻
swamiye...ayyaapa
Swamiye saranamayyappa
കോടി പ്രണാമം🙏🙏🙏🙏🙏
Eyes turn wet..Swamiye saranamayyappa
Ayyappaaa 🙏🙏🙏
ഈശ്വരാ... ഇതിനും ആരാ ഡിസ്ലൈക്ക് ചെയ്യുന്നത്??
Ethra keattalum mathivaratha
Ee shabhdam ennum kelkkan
Kazhiyane ennu daivathode prarthikkunnu ente 15 vayasumuthal evideninnukeattalum onnu
Ninnu pokum
Dislikers are pavamms ,meaningless ...explanations for them 😶
ഈ പാട്ടിനൊക്ക Dislike അടിച്ച ആ 30 മഹത് വ്യക്തികൾ ഒന്ന് Comment Section വരെ വരാമോ.
Varilla...vannal kittum
@@anuyesoda 😂
Swamysanam
kannu niranju manassum..........
🥰🥰🥰🥰🥰🥰
എത്ര ഭാഗ്യം ചെയ്ത ആളാണ് അദ്ദേഹം.
To get in CPM in Kerala assembly in 1957 reasons by sabarimala. To get out CPM in Kerala 2018 reason also sabarimala.pls remember CM
Sabarimaleyea kurichu mosamai parayunavar ethukanuka. Ethanu bhakthi.ayyappa bhakar ellavarum sangikalalla.daivathea orth sabarimaleyum ayyappaneayum mosamai parayaruth