സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ചതുരശ്ര അടിയും സ്ക്വയർ മീറ്റർ , മീറ്റർ ക്യൂബും ഒക്കെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി ... ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊😊
വളരെ informative ആയിട്ടുള്ള ഒരു വീഡിയോ... നല്ല അവതരണം... നിത്യ ജീവിതത്തിൽ സാധാരണക്കാർ പറ്റിക്കപെടുന്ന ഒരു സാഹചര്യം മാറ്റിയെടുക്കാൻ ഈ വീഡിയോ ഉപകരിക്കും.... ഇനിയും നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙂
1 സ്ക്വയർ ഫിറ്റ് എന്ന് പറയുമ്പോൾ നാല് ഭാഗങ്ങൾ ഉൾപെടെ ആണ്. ടൈൽ വാങ്ങുമ്പോൾ കടക്കാർ 1 സ്ക്വയർ ഫീറ്റിന് 32 രൂപ എന്ന് പറയും. വാങ്ങികഴിഞ്ഞാൽ 4 ഭാഗവും 32 രൂപ വെച്ച് കൂട്ടും. അപ്പോ 1 അടി സ്ക്വയർ ഫീറ്റ് ടൈലിന് 32×4 എന്ന് കൂട്ടി 128 രൂപ ബില്ല് തരും.. അങ്ങനെ നമ്മെ മൂഞ്ചിച്ചു ഇരട്ടി ലാഭം അവർ കൊയ്യുന്നു..
Woowwww... Supper.... വീഡിയോ വളരെ നന്നായിട്ടുണ്ട്... നന്ദി... എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോയാണ് ..... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുക.... ❤️❤️❤️😁👍🤝🙏
വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ. എങ്ങിനെയാണ് വീട് പ്ലാസ്റ്ററിംഗിനും, പെയിൻ്റ് സംബന്ധമായ കാര്യങ്ങൾക്കും വീട്ടിൻ്റെ മതിലുകളുടെയും, ടെറസിൻ്റെയും മറ്റും സ്ക്വയർ ഫീറ്റ് അളവ് എളുപ്പത്തിൽ കാണാൻ കഴിയുക ? ഇത് അവതരിപ്പിക്കാമോ ?
ആദ്യത്തെ ആ intro തന്നെ കണ്ടപ്പോഴേ.. ചാനൽ പൊളി ആണെന്ന് മനസിലായി. നമ്മളെ പോലെ വീടുവെക്കാൻ ഒരുങ്ങുന്ന ആൾക്കാർക്ക് വളരെ അധികം ഉപയോഗപ്പെടുന്ന വീഡിയോ. നിങ്ങളുടെ വോയിസ് ഒരു രക്ഷയും ഇല്ല. ഇതുപോലെ സീരീയസ് ആയി പക്കാ പ്രൊഫഷണൽ ആയ നിങ്ങളെപോലുള്ള ആളുകളാണ് യഥാർത്ഥ creaters.
എല്ലാ smartphone കളിലും ഒരു നല്ല calculator download ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. എല്ലാത്തരം conversion ഉം ആ calculator ൽ കാണും . പ്രശ്നം അളവിലാണ്. അളക്കുന്നവൻ tape പിടിക്കുന്നതു പോലിരിക്കും കാര്യങ്ങൾ
നന്ദി മനസിലായി അടി കണക്ക് ഒരു അടി = 12 ഇഞ്ച് നീളം - 9 - അടി വീതി - 9 - അടി 9 X 9= 81 സ്ക്വയർ ഫിറ്റ് അത് പോലെ അടികണക്ക് നീളം = 9 - അടി വീതി = 3 - അടി 9 X 3 = 27 സ്ക്വയർ ഫിറ്റ് ഇനി മീറ്റർ കണക്ക് ഒരു മീറ്റർ - 100-സെന്റി വീതി = 9 മീറ്റർ നീളം = 9 - മീറ്റർ 9 X 9= 81 മീറ്റർ സ്ക്വയർ ഫിറ്റ് അത് പോലെ മീറ്റർ കണക്ക് നീളം = 9 - m വീതി = 2 m 9X 2 = 18 മീറ്റർ സ്ക്വയർ ഫിറ്റ് ഇനി മീറ്റർ ക്യൂബ് നീളം - 10മീറ്റർ വീതി = 10 മീറ്റർ ഉയരം = 10 മീറ്റർ 10 X 10 X 10 = 1000 മീറ്റർ ക്യൂബ് നന്ദി സാർ
Length x width square feet alla...Ath area aanu..Length edukkunnath feet il anenkil square feet aayirikkum area..If meter il anenkil square meter ayirukkum
ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്. ഇതിൽ സ്ക്വയർ ഫിറ്റ് അടിയിൽ പറയുന്നത് ശരിയാണ്. എന്നാൽ മിറ്ററിനെ സ്ക്വാ യർഫിറ്റാക്കുന്നത് പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട്. അതയത് 3 mx 3 m=9 mtr Sqr ഒക്കേ യാണ് . എന്നാൽ 9 mtr Sqr നെ Sqr tit ആക്കുന്നത് 9X10.760 അല്ലാ 9X10.765 ആണ് കൃത്യം
Ningalude vedio skip cheyyathe kaanarund😊 interesting subject allenkilum Ee voice kelkumpol skip cheyyan tonnarilla😄😄
Super voice👍👍
Chettan paattu padarundo
@@suneermediaofficial athenthu chodyama chetta ubaidka kelkanda🏃♀🏃♀🏃♀🏃♀
@@ShinuuSuryanarayananofficial Athe shinu chetta ningalude vediosum perfect aanu, ningalude paneer curry Njn try cheythu super aayirunnu. Ivde kanan pattiyathil santhosam
Enthu choyidhiyem adipoliyayi padum
😍
👍
അധികം ആർക്കും അറിയാത്ത കാര്യങ്ങൾ ആണ് താങ്കൾ വളരെ വ്യക്തമായി നല്ല അവതരണത്തിൽ കൂടി മനസിലാക്കി തന്നത്, താങ്കൾക്കിരിക്കിട്ടെ ഒരു കുതിരപ്പവൻ...
താങ്ക്സ് ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഈ അറിവ് എന്നിൽ എത്തിച്ചു തന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰💋💋💋💋💋💋💋👍👍
സ്കൂളിൽ ഇതെല്ലാം പഠിപ്പിച്ചപ്പോൾ ഉറക്കം തൂങ്ങി ഇരുന്ന ഞാൻ ഇപ്പോൾ ഇത് കേട്ടു മനസിലാക്കി 😆🤣
Njagade schl ith padipichonna doubt
@@achu2386 padippichittundakum chilappol thangal urakkam thoongiya nerathakum.. 😆😆
@@jonijnayan6683 😬😬😬
@@achu2386 kalippenthina sathyalle 😃😄
Correct 😂
വളരെ ഉപകാരപ്പെട്ട വീഡിയോ നന്ദി നന്ദി
വീഡിയോ ഉപകാരപെട്ടു. ഇനിയും ithuപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു..
വെക്തമായി അവതരിപ്പിച്ചു
ഒരു മാഷിനെപ്പോലെ .....👍👍👍👍👍
എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ഇതിന്റെ പേരിൽ പല സൈറ്റിലും ഉടക്കു വരെ ഉണ്ടായിട്ടുണ്ട്
കുറെ പേർ ഇതിൽ പറ്റിക്കപെടുന്നുണ്ട്
V. good Information
വളരെ വിലപ്പെട്ട ഉപദേശം... ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
ഒരു ആശയകുഴപ്പം ഉണ്ടായിരുന്നു. അത് വ്യക്തമാക്കിത്തന്നതിന് നന്ദി. 👍🏻
നല്ല അറിവ്...!!! ഇനിയും ഇതുപോലെ അറിവ് പകരുന്ന വീഡിയോകൾ ചെയ്യണം. 👌
ഇതിൽ പല തെറ്റുകളും ഉണ്ട് . ഉദ: ടൈലിന്റെ അളവ് 4 സ്ക്വയർ ഫീറ്റ് ഉണ്ടാവില്ലെ
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ
ചതുരശ്ര അടിയും സ്ക്വയർ മീറ്റർ ,
മീറ്റർ ക്യൂബും ഒക്കെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി ...
ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊😊
വളരേ നന്നായിട്ടുണ്ട്..
ഇതുപോലെ നല്ല information തരുന്ന videos upload chaiyanamene അപേക്ഷിക്കുന്നു 👍👍
അതാണ് സുനീർ ബായ്
Gud messege 👍👍👍
Well explained and tnxx for the valuable information
Thanks a lot
വളരെ informative ആയിട്ടുള്ള ഒരു വീഡിയോ... നല്ല അവതരണം... നിത്യ ജീവിതത്തിൽ സാധാരണക്കാർ പറ്റിക്കപെടുന്ന ഒരു സാഹചര്യം മാറ്റിയെടുക്കാൻ ഈ വീഡിയോ ഉപകരിക്കും.... ഇനിയും നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙂
ഒരുപാട് ഉപകാരം ഉള്ള video... pls add this types of information... thanks ikka.. subsribed and ting ting🌷🙏🙏
Nice presentation. Very informative. Thanks
താങ്കളുടെ വീഡിയോ ഉപകരമുള്ളതാണ്
ഹാവൂ ആ സംശയം തീർന്നു. Thank you ikkaa🤝🤝
Kettathil vechu ellavarkkum manasilaavunnatharathil Valare sundaramaaya class. Salute to you!
അടിപൊളി ബ്രദർ 👍🏻👍🏻💚💚💚
Nalla arivu pankuvachathinu Big salute sir🙏🌹
🥰👍
Adipoli video aanu .. ellaavarkkum Orupadu Helpful avum.. 👍
Well explained without boring...😊😊
Suneer,chetta well explanation
🥰
കണക്ക് മാഷ് 😀😀
Video poli👍👍
1100 square feet house nu 2 storey ayi paniyumbo ethra thazhe varan patum.. molil 1 bedroom mathy. Thazhe 2 um
ഉപകാരപ്പെട്ടു 👍
Thank You 😊
1 സ്ക്വയർ ഫിറ്റ് എന്ന് പറയുമ്പോൾ നാല് ഭാഗങ്ങൾ ഉൾപെടെ ആണ്. ടൈൽ വാങ്ങുമ്പോൾ കടക്കാർ 1 സ്ക്വയർ ഫീറ്റിന് 32 രൂപ എന്ന് പറയും. വാങ്ങികഴിഞ്ഞാൽ 4 ഭാഗവും 32 രൂപ വെച്ച് കൂട്ടും. അപ്പോ 1 അടി സ്ക്വയർ ഫീറ്റ് ടൈലിന് 32×4 എന്ന് കൂട്ടി 128 രൂപ ബില്ല് തരും.. അങ്ങനെ നമ്മെ മൂഞ്ചിച്ചു ഇരട്ടി ലാഭം അവർ കൊയ്യുന്നു..
നല്ലൊരു അറിവ് 👍❤️🙏🙏
Woowwww... Supper.... വീഡിയോ വളരെ നന്നായിട്ടുണ്ട്... നന്ദി... എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോയാണ് ..... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടുക.... ❤️❤️❤️😁👍🤝🙏
Ente ponnuuu padippichukalanju le.... thanks 🙏 lots
🙄
കുറഞ്ഞ ടൈമിൽ കൂടുതൽ അറിവ് പൊളിച്ചു broo
Thanks a lot 😍✌️
എനിക്ക് ഇത് ഇത് അറിയില്ലായിരുന്നു പറഞ്ഞു തന്ന തീ നീ നന്ദി
Good.. Very valueble information.. Ithupole veedu nirmmanathile tips okke onnu paranju tharaamo
Bro feet മാത്രം allalo ഇഞ്ചും കാണുമല്ലോ 3feet 4 feet correct kittanam എന്നല്ലല്ലോ
സാധാരണക്കാരെ manasilakkan 3ft 4 inch okke kittiyal avar 3.4 feet ayi kanum സാധാരണ karkk തെറ്റ് pattum ഓര്‍മ്മിപ്പിക്കുന്നു
3 ft 4 inch x 4feet 6 inch kittunnath inchne feet il convert akkanam എന്നുകൂടി ഉള്‍ക്കൊള്ളിച്ച് cheyyanam
11.5meter legth 7,5 width howmuch sq meter is need for reefing sheet l measure home length and width
The information is very much useful for common man.
വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ. എങ്ങിനെയാണ് വീട് പ്ലാസ്റ്ററിംഗിനും, പെയിൻ്റ് സംബന്ധമായ കാര്യങ്ങൾക്കും വീട്ടിൻ്റെ മതിലുകളുടെയും, ടെറസിൻ്റെയും മറ്റും സ്ക്വയർ ഫീറ്റ് അളവ് എളുപ്പത്തിൽ കാണാൻ കഴിയുക ? ഇത് അവതരിപ്പിക്കാമോ ?
Very informative and gud presentation like a pro👍
ഈ അറിവു പകർന്നു തന്നതിനു നന്ദി.
Thank u soo much....... Very much informative vedio
ഉപകാരം ഉള്ളവീഡിയോ ഞാൻ സബ്‌സ്‌ക്രൈബ് ചെയ്തു
Tapil FT il alavu eduthu neelam 7ft & veethi 6.5 ft appol sqft ethranu paranju tharaamo ? 😢
45.5 Sq ft
Thank u for this information 👍👍👍
First time you taught me clearly
അടിപൊളി video 👌
Usefull video 👏
Francis
Super video. Nalla avatharanam
Oru veedinty sqft edukumbol ithupole oro room nty sqft eduthu total cheythamathio?
Apol wall thick edukandey??
Thank you for the information dear... 🥰🥰
Broo chathupu nilathill...veedu paniyann patumoo...10 cnt sthalath ....pls reply..
Leaser meeter eanganeyanu allavu eadukunnathu onu parayamo...?
Chetta oru kaaryam chodichotte tmt barinte wight alakkunnathil 162 enganeya kandu pidikkunnathu
Chetta plzz replay me
Veedinte planil kaanichirikkunna squatefeet correct aano ennu engane calculate cheyyam? Ithilum ella roomintem sqft add cheytha mathiyo ? Additional enthenkilum add cheyyarundo?
Good information sir because iam a civil eng student. Thanku so much
Machane kidu🔥🔥
Thanks a lot 😍✌️
സൂപ്പർ.............ആശംസകൾ..........പിന്തുണ.
ആദ്യത്തെ ആ intro തന്നെ കണ്ടപ്പോഴേ.. ചാനൽ പൊളി ആണെന്ന് മനസിലായി. നമ്മളെ പോലെ വീടുവെക്കാൻ ഒരുങ്ങുന്ന ആൾക്കാർക്ക് വളരെ അധികം ഉപയോഗപ്പെടുന്ന വീഡിയോ. നിങ്ങളുടെ വോയിസ് ഒരു രക്ഷയും ഇല്ല. ഇതുപോലെ സീരീയസ് ആയി പക്കാ പ്രൊഫഷണൽ ആയ നിങ്ങളെപോലുള്ള ആളുകളാണ് യഥാർത്ഥ creaters.
നല്ല അവതരണം.....
Very informative...👍
Nissaaram..! 10 adi Neelam alakkuka!12 adi veethiyum alakkuka(just example) =aa room= 120 sq feet!
Inche ഉം കൂടി പറയാമായിരുന്നു
Inchil ആണ് അളവ് എടുകുന്ന ത് എങ്കിൽ അതിന്റെ sf കണ്ടുപിടിക്കാൻ
Hight x width ÷144
Eg: 49 x 78÷144= 26.54 sf ആയിരിക്കും
വളരെ നന്ദി. മതിലിന്റെ നീളവും വീതിയും inchil അളന്നു vdo മുഴുവനും കണ്ടു . ഇപ്പോൾ correct കിട്ടി. Thank you so much brother 😍🙏♥
Play button box കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ subscribers എത്രയുണ്ടെന്ന് നോക്കിയവർ ഉണ്ടോ😁😁😁
Very use full thanks👍
Good presentation.👍👍
Square roopathilulla room nte Square feet kanan നീളം× വീതി cheydhal madhiyo
Idh cm alle calculate cheyyendadh
Excellent video
Pls do a video about plumbing0
Very informative...plot information me parayo... Plot measurement details parayo
വളരെ ഉപകാരപ്രദം... കട്ട സപ്പോർട്ട്... എല്ലാവരും അങ്ങോട്ടും വരണേ
ആഹ് best 3rd സ്റ്റാൻഡേർഡ്
Thanks ikkaa....very useful.nangalkkum oru veedu vechu tharanam.kannuril cheyyumo....reply tharaneeee.....
Consultation & Design available 😊
Chetta roofing cheyyumbol anginya alakkunnnath ath onnu parayavo
Thank you for the valuable information.
Supersir
എനിക്ക് വളരെ ഉപകാരപ്പെട്ടു thanks
എന്ത് ഉപകാരം? നീളം,*വീതി യോ 😊
303×317 engane paraumpol oru room nte veethi and Neelam onnu paraumo pls give me reply
എല്ലാ smartphone കളിലും ഒരു നല്ല calculator download ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. എല്ലാത്തരം conversion ഉം ആ calculator ൽ കാണും . പ്രശ്നം അളവിലാണ്. അളക്കുന്നവൻ tape പിടിക്കുന്നതു പോലിരിക്കും കാര്യങ്ങൾ
Valare nalla class
നന്ദി മനസിലായി
അടി കണക്ക്
ഒരു അടി = 12 ഇഞ്ച്
നീളം - 9 - അടി
വീതി - 9 - അടി
9 X 9= 81 സ്ക്വയർ ഫിറ്റ്
അത് പോലെ
അടികണക്ക്
നീളം = 9 - അടി
വീതി = 3 - അടി
9 X 3 = 27 സ്ക്വയർ ഫിറ്റ്
ഇനി മീറ്റർ കണക്ക്
ഒരു മീറ്റർ - 100-സെന്റി
വീതി = 9 മീറ്റർ
നീളം = 9 - മീറ്റർ
9 X 9= 81 മീറ്റർ സ്ക്വയർ ഫിറ്റ്
അത് പോലെ മീറ്റർ കണക്ക്
നീളം = 9 - m
വീതി = 2 m
9X 2 = 18 മീറ്റർ സ്ക്വയർ ഫിറ്റ്
ഇനി മീറ്റർ ക്യൂബ്
നീളം - 10മീറ്റർ
വീതി = 10 മീറ്റർ
ഉയരം = 10 മീറ്റർ
10 X 10 X 10 = 1000
മീറ്റർ ക്യൂബ്
നന്ദി സാർ
Very good information . Thanks.
Nalla ariv panku vachathin thanks..
@@suneermediaofficial sure bro..
chetta window sinta sqft kanunth enganayanu ennu parangu tharuvoo
Stair area sqft kottumo thazhathe floor area koodathe?
Yes 😊
Very very useful video. Thank you for all these informations.
Length x width square feet alla...Ath area aanu..Length edukkunnath feet il anenkil square feet aayirikkum area..If meter il anenkil square meter ayirukkum
Aal ath clear aayi paranyunnilla le
ചില അറിവുകൾ നമ്മേ ഞെട്ടിക്കും ...
Super information.
Good chada , nan aadiyamaayanu nikaluda vidio kaanunnatu ,ottri upakarapradamaya vidio ,vidio skip chayada kandutoo , CURIOUS GLIMPASES , kanan marakkaruta
@@suneermediaofficial CURIOUS GLIMPASES kanan marakkaruta please
Thank you for this informations.
Vanguchu 5 varshamaya flat mushuvanum nashichu. Ithinu nammal enthu cheyyanam. Areyanu sameepikendathu.
Oru commercial buildingnum residential buildingnu oru polae ano sq. Ft kanakkakunathu
താങ്ക്സ് താങ്ക്സ് താങ്ക്സ് thanks ❤
ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്. ഇതിൽ സ്ക്വയർ ഫിറ്റ് അടിയിൽ പറയുന്നത് ശരിയാണ്. എന്നാൽ മിറ്ററിനെ സ്ക്വാ യർഫിറ്റാക്കുന്നത് പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട്. അതയത് 3 mx 3 m=9 mtr Sqr ഒക്കേ യാണ് . എന്നാൽ 9 mtr Sqr നെ Sqr tit ആക്കുന്നത് 9X10.760 അല്ലാ 9X10.765 ആണ് കൃത്യം
Superb. .thank you
Suneer ikka intro Excellent and Good information... 😍🔥
താങ്ക്സ് നല്ല കാര്യം
Simplayi paranju mansikakki.... Super
Mtr ne squrft aakumpo 11.11 aanu n chilar paryunu clearakkamo
Sir...well description...thanks