ഒരു വിഷയത്തെപ്പറ്റി ആഴത്തിൽ പഠിച്ച്, മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്ന അധികം ചാനലുകൾ ഇല്ല..വളരെ മികച്ച തരത്തിലെ അവതരണം ഒരിക്കൽപോലും ബോർ അടിപ്പിക്കറില്ല...അത്കൊണ്ട് ആദ്യം ലൈക് പിന്നെ വാച്ചിങ്..ഇനിയും മികച്ച വീഡിയോസ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...# with katta support..😍
മറ്റു ചാനലിൽ നിന്നും വ്യത്യസ്തമാക്കുന്നത് Minimum 30 minutes എങ്കിലും ഉള്ളതുകൊണ്ട് ശരിക്കും enjoy ചെയ്യാൻ പറ്റുന്നുണ്ട് . പിന്നെ നല്ല ഓഡിയോ quality ഉണ്ട് ( mike ). ശല്യപ്പെടുത്തുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാ. നാൻ എന്റെ airpod വെച്ചാണ് വീഡിയോസ് കാണുന്നത്. പിന്നെ നല്ല മിതമായ ശബ്ദ അവതരണം. You deserve more subscribers 👍👍
💓 touching... വളരെ സിമ്പിൾ ആയിട്ട് video യുടെ background score പോലെ വെള്ളം ഒഴുകുന്ന പോലെയുള്ള വീഡിയോ... ആ ഗുഹയിൽ മരിച്ച ആറു പേർക്കുള്ള tribute ആകട്ടെ ഈ video.... awsome....
കഥകൾ കേൾക്കാൻ നല്ല ഇഷ്ട്ടമാണ് .പറയുന്നത് ത്രില്ല്ലിങ് സ്റ്റോറിയനെഗിൽ പിന്നെ പറയേണ്ടതില്ലല്ലോ ........! എക്സിലാന്റ് സ്റ്റോറി ബട്ട് ക്ലൈമാക്സ് കേട്ടപ്പോൾ ചെറിയ നിരാശ തോന്നി .......😣....പ്രണാമം 💐
വിജയികളുടെ കഥകൾ വായിക്കരുത് , അതിൽ നിന്നും നിങ്ങൾക്ക് സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ , പരാജിതരുടെ കഥകൾ വായിക്കുക നിങ്ങൾക്ക് വിജയിക്കുവാനുള്ള പ്രചോദനം ലഭിക്കും #അബ്ദുൽ കാലം
മഞ്ഞുമ്മൽ ബോയ്സ് 😍 കണ്ടിട്ടാണ് ഇപ്പൊ ഇത് കണ്ടത്... അച്ചായാ പാതാളലോകം സൂപ്പർ but അവർ തിരിച്ചു വരില്ല എന്ന് കേട്ടപ്പോൾ സങ്കടം വന്നു. ഇനിയും നിങ്ങളുടെ കഥകൾക്കായി കാത്തിരിക്കുന്നു...
2 ദിവസം മുമ്പാണ് ഞാൻ ഈ യൂട്യൂബ് ചാനലിനെ കുറിച്ച് എന്റെ അനുജൻ പറഞ് അറിഞ്ഞത്...... ഒരുപാട് ഇഷ്ടപ്പെട്ടു ....😍😍🥰 നല്ല അവതരണമാണ് സാറിൻറെ ഞാൻ ഇതിൽ ആദ്യം കണ്ടത് Cave സ്റ്റോറിസ് ആണ് ...... ഈ സ്റ്റോറീസ് കേട്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയത് ഞാനും അതിലെ ഒരു യാത്രികൻ......ആണെന്നാണ്🤗🥰 ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു സാറിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
തികച്ചും വ്യത്യസ്താമാണ് താങ്കളുടെ എല്ലാ വിവരണങ്ങളും... ഈ എളിയൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് താങ്കളുടെ വിവരണങ്ങൾ കേൾക്കാറുള്ളത്... ഒരു സ്വപ്നം പോലെ ദൃശ്യമായാണ് എനിക്ക് തോന്നാറുള്ളത്... any way all the best ♥️♥️♥️
അച്ചായാ സ്റ്റോറി വല്ലാണ്ട് ഫീൽ ആയി. ഇതു പോലെ ഒരു ഫീൽ ആയിട്ടുള്ള ഒരു സ്റ്റോറി നിങ്ങളെ വേറെ ഇല്ല. എല്ലാ തവണയും പോലെ അവതരണം പൊളിച്ചു ഇതു പോലെ ഉള്ള sad സ്റ്റോറി വേണ്ട അച്ചായാ(എന്റെ മാത്രം അഭിപ്രായം ആണ് ) Waiting for next story 😍😍
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല കേട്ടിരുന്നു പോകും ആ ഗുഹയുടെ ഇടനാഴിയെ പറ്റി ഒക്കെ പറയുമ്പോൾ കേൾക്കുന്നവർക്ക് അത് feel ചെയ്യും ഒരു ശ്വാസംമുട്ട്... super അടുത്ത് ഒരു thrilling story ഉം ആയി പെട്ടന്ന് വരിക
അച്ചായോ വിഡിയോ എന്നത്തേയും പോലെ മികച്ചു നിന്നു. കഥപറച്ചിലിനിടയിലെ പുതിയ ശബ്ദ മിശ്രണം കഥയുടെ തത്സമയ ദൃശ്യത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോയി പുതിയ പരീക്ഷണങ്ങൾക്കും പുതുമ നിറഞ്ഞ കഥകൾക്കും അതിനുമുപരി അനുപാവാവേശം കൊള്ളിക്കുന്ന ആവിഷ്കാരത്തിനും അറിവുകൾക്കും ഈ സുഹൃത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ♥️💐
Julius manual and my friends ,,, I am from kanjrappally,,, etrayu manoharamayi kadha parayuvan pattunna arum evideyilla ,,, ennittittum ee u tube chanelinu kooduthal viewers Ella ,,,, every videos ,,, how many time I watched I don't dnw,,, ,,, really awesome,,, nian nattililla ,,, nian kanjrappally karananu,,, ഞാൻ വേറെ orucountryil ജീവിക്കുന്നു,,, ജീവിതമാണ്,,, Julius u r a genius ,,,, ,,, I promise I will watch ur all videos ,, enikkariyam ningal parayunnathu
ഞാൻ കുറെ വൈകി ആണ് അറിയുന്നത് ഈ കഥ പറച്ചിലിനെ കുറിച്ച്... അതും യാദർശിച്ചികമായി... അടിപൊളി... ഉടനെ സബ്സ്ക്രൈബ് ചെയ്തു... all the very best... എടക്കൽ cave കണ്ടു വാ പൊളിച്ച എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ... 👌
ഈ lock down കൊണ്ട് അകെക്കൂടി കിട്ടിയ ലാഭം നിങ്ങളെ പോലെയുള്ള അവതാരകർമാരെ പരിചയപ്പെടാൻ സാധിച്ചു എന്നുള്ളതാണ് പോഗ്രാം പൊളിച്ചു endil അവർ രക്ഷപെടുമെന്നുള്ള ഒരു മോഹം മനസ്സിൽ ഉണ്ടായിരുന്നു.അവർ പോയി മനസ്സിൽ ഒരു സങ്കടവും ബാക്കിയാക്കി..
Very interesting presentation. The introduction of fishing is an excellent way to acquire a glimpse of cave diving psycology. Wish if you could make another video of another heartbreaking cave disaster about John Jones in Nutty Putty cave, Utah, USA. I guess this cave has a a more horrible travel path. I appreciate for the wonderful way of presenting such an odd topic.
ഈ അടുത്താണ് ഒരു സുഹൃത്ത് വഴി ചാനൽ കണ്ടത്. പണ്ടെങ്ങോ നഷ്ടപെട്ട മനസിന്റെ യവനം തിരിച്ചു കിട്ടിയ കുളിർമയിലാണ് ഇപ്പോൾ. ഓരോ അനുഭവം കേൾക്കുമ്പോഴും ശ്രോതാവ് എന്ന വ്യക്തിയിൽ നിന്നും വിഭജിച്ചു കഥാപാത്രം ആയി മാറുന്നു. കടുവ, ആന, സിംഹം sometimes we can feel the nature, wind everything. I dont know how to express my experience. ഇനിയും വേറിട്ട കഥകൾ പ്രേതീക്ഷിക്കുന്നു. ഇത്ര നാൾ തേടിനടന്ന എന്തോ കിട്ടിയ അനുഭൂതി. ഇനിയും പറഞ്ഞു വെറുപ്പിക്കുന്നില്ല. 👍
ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ 🙄just ഒന്ന് എന്താ വിഷയം എന്ന് നോക്കാൻ click ചെയ്തതാ ,അവസാനിച്ചത് 37 മിനിറ്റ് കഴിഞ്ഞിട്ടാ 😕😁😍ഇജ്ജാതി പിടിച്ചു ഇരുത്തൽ അവതരണം 🥰❤️
valare nalla avathranam.anu chettant..ekdrsham 20 days munpe anu channel kanunne. very informative and interesting.ippo ellam dayum nokkum new story notification vannit undo enne
ഇടയ്ക്ക് കൊടുക്കുന്ന സൗണ്ട് എഫക്ട്സ് പതിയെ ഫേഡ് ചെയ്ത നിറുത്തിയാൽ കുറച്ചുകൂടെ നന്നായിരിക്കും.(eg:മഴ ഒക്കെ) അങ്ങനെ ചെയ്താലും ഇല്ലെങ്കിലും വിഡിയോ അടിപ്പൻ ആണ്.😍
കിടക്കുമ്പോ കേൾക്കാൻ അടിപൊളി ആഹ് കഥ presentation poli aahnu.. idakkokke varathe kooduthal kadhakal apload chai cheetta.. youtubil കേറുമ്പോൾ ആദ്യം നോക്കുന്നത് നിങ്ങളുടെ പുതിയ കഥ ഉണ്ടോന്നാണ്
ഈ ചാനൽ കാണുന്നത് കൊണ്ടുള്ള നേട്ടങ്ങൾ, .ചരിത്രസത്യങ്ങൾ അറിയാൻ പറ്റുന്നു . ഒരുപാട് അറിവുകൾ കിട്ടുന്നു . എല്ലാത്തിലുമുപരി കഥയിലെ വിസ്മയ ലോകത്തേക്ക് കുറച്ചു നേരം നമ്മെ കൊണ്ട് പോകുന്നു.പിന്നെ കുറച്ചു ദിവസം ചിന്തയിൽ മുഴുവൻ ആ കഥയും കഥാപാത്രങ്ങളുമായിരിക്കും 🥰
യൂട്യൂബിൽ ഇതിന്റെ ചില വീഡിയോസ് ഉണ്ട് , സംഭവത്തിന്റെ ഭീകരത മനസ്സിലാക്കാൻ അതു കൂടി കാണണം ,,, ജൂലിയസ് ചേട്ടൻ , നിങ്ങ പൊളിയാണ് ,,, വെയ്റ്റിങ് ഫോർ നെക്സ്റ്റ് one
പാതാളലോകം
1. ruclips.net/video/8mGX0VtJ7ik/видео.html
2. ruclips.net/video/g0JGitAGm7Q/видео.html
3. ruclips.net/video/zHmyN1NEbso/видео.html
ഇൻസ്റ്റാഗ്രാം : instagram.com/juliusmanuel_/
ഫേസ്ബുക്ക് : facebook.com/juliusmanuelblog/
വെബ്സൈറ്റ് : juliusmanuel.com/
*Ringo*a lion story
Sir number tharamo
കിംഗ് ഒഫ് സ്റ്റോറീസ് !!! കഥ കളുടെ ഒരേയൊരു രാജവ് 👑
കഥകളുടെ രാജകുമാരൻ
@@rameeshrameshmr5325 അർഹതയുള്ള പേര്
💯
The one and only maan
ഞാൻ ഇന്നലെയാണ് നിങ്ങളുടെ ചാനൽ കാണുന്നത് അടിപൊളിയാണ് 6 കഥ ഇന്നലെ തന്നെ കേട്ടു
Njannum ingane thanneyayirunnu
മൊത്തം കണ്ടു തീർത്തു പുതിയ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ്
Peerbuxinteyum mr.t yudeyum kadha keto??
Punarjini in lakkidi
@@harry736 those were the best !
ഒരു വിഷയത്തെപ്പറ്റി ആഴത്തിൽ പഠിച്ച്, മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്ന അധികം ചാനലുകൾ ഇല്ല..വളരെ മികച്ച തരത്തിലെ അവതരണം ഒരിക്കൽപോലും ബോർ അടിപ്പിക്കറില്ല...അത്കൊണ്ട് ആദ്യം ലൈക് പിന്നെ വാച്ചിങ്..ഇനിയും മികച്ച വീഡിയോസ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു...# with katta support..😍
My wife and me lives in maldives.
Mudangathe puthiya kadha kelkkan njangalum irikkarundu.
Nice stories friend!
Nice presentation.. Parayathe vayya.!
Lockdown ൽ ആണ് നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്.. മികച്ച അവതരണം.. അതിലും മികച്ച അറിവുകൾ.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
ഇപ്പോഴെങ്കിലും വന്നാൽ പോര ഇടക്ക് ഇടക്ക് വരണം ഞങ്ങൾ 41K ആൾക്കാർ നിങ്ങളുടെ വരവിനു വേണ്ടി കത്തിരിക്കുന്നവരാണ്
Ippom athellallo
216k ipo
ആദ്യം ലൈക്.. ഇനി നോമ്പ് തുറന്നിട്ട് കാണാം ചേട്ടാ 💞💞💕💕
ഇപ്പ്പോ ഞാനും
മറ്റു ചാനലിൽ നിന്നും വ്യത്യസ്തമാക്കുന്നത് Minimum 30 minutes എങ്കിലും ഉള്ളതുകൊണ്ട് ശരിക്കും enjoy ചെയ്യാൻ പറ്റുന്നുണ്ട് . പിന്നെ നല്ല ഓഡിയോ quality ഉണ്ട് ( mike ). ശല്യപ്പെടുത്തുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാ. നാൻ എന്റെ airpod വെച്ചാണ് വീഡിയോസ് കാണുന്നത്. പിന്നെ നല്ല മിതമായ ശബ്ദ അവതരണം. You deserve more subscribers 👍👍
നല്ല രസമാണ് ചേട്ടാ നിങ്ങള് പറയുന്ന കഥകൾ കേട്ടിരിക്കാൻ.. ഒരുപാട് ഇഷ്ടപ്പെട്ടു ഈ channel... ഇനിയും ഒരുപാട് കഥകൾക്കായി കാത്തിരിക്കുന്നു....
ചെറിയൊരു ശ്വാസ തടസ്സം ഉണ്ടാകും ഈ വീഡിയോ തീരും വരെ(നമ്മൾ ഗുഹയിൽ പെട്ട പോലെ 😯) അത്ര ഫീൽ ഉണ്ട് അവതരണം
താങ്കളുടെ വിവരണം മനോഹരം എന്നു പറയാനാവില്ല. അതി മനോഹരം എന്നു പറയേണ്ടിവരുന്നു. നന്ദി. സ്നേഹാദരങ്ങളോടെ .... വിജയൻ എൻ.
❤️❤️❤️
ഇതു വരെ ഉള്ള എല്ലാ സ്റ്റോറിയും ഞാൻ കണ്ടു. എനിക്ക് വളരെ അതികം ഇഷ്ടം ആണ് ചേട്ടന്റെയും അവതരണ ശയിലി 👌👌👌👌
💓 touching... വളരെ സിമ്പിൾ ആയിട്ട് video യുടെ background score പോലെ വെള്ളം ഒഴുകുന്ന പോലെയുള്ള വീഡിയോ... ആ ഗുഹയിൽ മരിച്ച ആറു പേർക്കുള്ള tribute ആകട്ടെ ഈ video.... awsome....
Thank you.... bro... notification വരാൻ കാത്തിരിക്കുകയായിരുന്നു.. full കണ്ടിട്ട് ഒരിക്കൽ കൂടി നന്ദി പറയാൻ വരും.. 👍👍👍👍
മുൻപ് ഒരു ഗുഹയിൽ ഇറങ്ങിയ കഥ കേട്ടിട്ടു എന്റെ ശ്വാസം മുട്ടിപ്പോയി,, അവതരണം പക്കാ ഫീൽ♡
നിങ്ങളെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സുഹൃത്തേ... വളരെ നല്ല അവതരണം...
💓
ആ ഇടിമുഴക്കം...ഹോ.. കഥയിൽ മുഴുകി ഇരിക്കുമ്പോൾ അത് വല്ലാത്ത ഒരു ഫീൽ തന്നെ ആയിരുന്നു...❤️
കഥകൾ കേൾക്കാൻ നല്ല ഇഷ്ട്ടമാണ് .പറയുന്നത് ത്രില്ല്ലിങ് സ്റ്റോറിയനെഗിൽ പിന്നെ പറയേണ്ടതില്ലല്ലോ ........! എക്സിലാന്റ് സ്റ്റോറി ബട്ട് ക്ലൈമാക്സ് കേട്ടപ്പോൾ ചെറിയ നിരാശ തോന്നി .......😣....പ്രണാമം 💐
താങ്കളുടെ കഥകൾ കേട്ടുറങ്ങാൻ നല്ല രസമാണ്.... പുതിയ വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുന്നു
സാറിന്റെ എല്ലാ വീഡിയോയും പല തവണ കാണാറുണ്ട് അത്ര മനോഹരമായ അവതരണമാണ്.👍
ശെരിക്കും ഇതൊക്കെ നേരിട്ട് അനുഭവിച്ചതുപോലെ തോന്നി...
😳😳😳
സർ മികച്ച അവതരണം...
ഈ കഥ കേട്ടിട്ട് journey to the center of the earth എന്ന സിനിമ കണ്ട പോലെ ഒരു തോന്നൽ😍😍
അച്ചായാ... ഓരോ കഥകളും സൂപ്പർ ആകുന്നുണ്ട്❣️❣️❣️
വിജയികളുടെ കഥകൾ വായിക്കരുത് , അതിൽ നിന്നും നിങ്ങൾക്ക് സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ , പരാജിതരുടെ കഥകൾ വായിക്കുക നിങ്ങൾക്ക് വിജയിക്കുവാനുള്ള പ്രചോദനം ലഭിക്കും
#അബ്ദുൽ കാലം
Poli
Mass
🥰
🥰
ചാനലിലെ story കെട്ട്ട്ട ഞാൻ ഉറങ്ങാർ നല്ല ഫീൽ ആണ് ❤❤❤
പിന്നീട് എപ്പോളെലും എന്നു പറഞ്ഞു ഒഴിവാക്കരുത്..... കട്ട വെയ്റ്റിംഗ് 👏👏👏👏
പിയെർ ബക്‌സിന്റെ കഥ കേൾക്കാൻ ചാനലിൽ വന്നതാ but iam trapped 😆😆😆😆😆😆
SN92;; NIKHil 😆😆
SN92;; NIKHil 😂😂😂
ഞാൻ പണ്ടേ ട്രാപ്പ്ഡ്
ലെ, മനസ്സ്
ഇനി മുഴുവൻ കഥകളുടെ വീഡിയോസും കണ്ടിട്ട് പോയാൽ മതി 😜
നമ്മളും ഇങ്ങനെയൊക്കെ വന്നതാ.
ഇപ്പൊ എല്ലാ കഥയുടെയും addict ആയി
Njanum
ഗുഹയിൽ കയറി ഇറങ്ങിയ ഒരു പ്രതീതി
ഒരു തരം ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു
🙏🙏
നന്ദി സർ
തുടക്കം കണ്ടപ്പോൾ ഇത് ചേട്ടൻറെ കഥയാണ് പറയാൻ പോകുന്നത് എന്ന് വിചാരിച്ചു😆, എന്തായാലും കഥ നന്നായിരുന്നു.👌👌🤗❤️
മഞ്ഞുമ്മൽ ബോയ്സ് 😍 കണ്ടിട്ടാണ് ഇപ്പൊ ഇത് കണ്ടത്... അച്ചായാ പാതാളലോകം സൂപ്പർ but അവർ തിരിച്ചു വരില്ല എന്ന് കേട്ടപ്പോൾ സങ്കടം വന്നു. ഇനിയും നിങ്ങളുടെ കഥകൾക്കായി കാത്തിരിക്കുന്നു...
അവതരണം കിടു .....
ദുരന്തക്കഥ വല്ലാതെ വേദനിപ്പിച്ചു.......
മൊറാദിൻ്റെ ദുഖം ടൈറ്റാനിക്കിലെ റോസിനെപ്പോലെ.....
2 ദിവസം മുമ്പാണ് ഞാൻ ഈ യൂട്യൂബ് ചാനലിനെ കുറിച്ച് എന്റെ അനുജൻ പറഞ് അറിഞ്ഞത്......
ഒരുപാട് ഇഷ്ടപ്പെട്ടു ....😍😍🥰
നല്ല അവതരണമാണ് സാറിൻറെ
ഞാൻ ഇതിൽ ആദ്യം കണ്ടത് Cave സ്റ്റോറിസ് ആണ് ...... ഈ സ്റ്റോറീസ് കേട്ടു കൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയത് ഞാനും അതിലെ ഒരു യാത്രികൻ......ആണെന്നാണ്🤗🥰
ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു സാറിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
🌷❤️
പാതാള ലോകത്തെക്കുറിച്ചുള്ള കഥ വളരെ നന്നായി...... 👋👋👋
അവസാനം വരെ അവർ ജീവനോടെ ഉണ്ടാവുമെന്ന് കരുതി... പക്ഷെ ഒരാൾ പോലും രക്ഷപെട്ടില്ലെന്നറിഞ്ഞപ്പോൾ എന്തോപോലെ... എന്തൊക്കെ ആയാലും വീഡിയോ അടിപൊളി ആയിട്ടുണ്ട്.
ചേട്ടായിയുടെ അവതരണം തന്നെയാണ് main + Point കഥകൾ രണ്ടാമതും
തികച്ചും വ്യത്യസ്താമാണ് താങ്കളുടെ എല്ലാ വിവരണങ്ങളും... ഈ എളിയൻ രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് താങ്കളുടെ വിവരണങ്ങൾ കേൾക്കാറുള്ളത്... ഒരു സ്വപ്നം പോലെ ദൃശ്യമായാണ് എനിക്ക് തോന്നാറുള്ളത്... any way all the best ♥️♥️♥️
നല്ല അവതരണ ശൈലി. Good bles u
Story with sound effects. 👍. അടുത്ത കഥ പെട്ടെന്ന് വേണേ...
കഥയമമ കഥയമമ കഥാകാലതി സാഗരം .......
Aad pambe aadad pambe aadad pambe,,,, ikk ite ariyu
Superb story Adutta video vegam aaykkotte😊😊😍😍❤😊
Ella kadhagalku pinnilum oru cheru kadha undakunnath chettayde oru style aanu chettay sooperaaa... 😍😍😍👍👍
എന്തു മനോഹരമായിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത് .വളരെ നന്നായിട്ടുണ്ട്.❤️❤️
ഇനിയും ഇനിയും ഇനിയും വേണം ഇതുപോലെ യുള്ള കഥകൾ
അച്ചായാ സ്റ്റോറി വല്ലാണ്ട് ഫീൽ ആയി. ഇതു പോലെ ഒരു ഫീൽ ആയിട്ടുള്ള ഒരു സ്റ്റോറി നിങ്ങളെ വേറെ ഇല്ല. എല്ലാ തവണയും പോലെ അവതരണം പൊളിച്ചു
ഇതു പോലെ ഉള്ള sad സ്റ്റോറി വേണ്ട അച്ചായാ(എന്റെ മാത്രം അഭിപ്രായം ആണ് )
Waiting for next story 😍😍
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല കേട്ടിരുന്നു പോകും ആ ഗുഹയുടെ ഇടനാഴിയെ പറ്റി ഒക്കെ പറയുമ്പോൾ കേൾക്കുന്നവർക്ക് അത് feel ചെയ്യും ഒരു ശ്വാസംമുട്ട്... super അടുത്ത് ഒരു thrilling story ഉം ആയി പെട്ടന്ന് വരിക
Bro, നിങ്ങളുടെ pear bux കഥ സിനിമയെ വെല്ലുന്ന അത്രയും മികച്ചതായിരുന്നു. വേട്ട കഥകളുടെ ഒരു സീരീസ് കൂടി തുടങ്ങിക്കൂടെ?
അച്ചായോ വിഡിയോ എന്നത്തേയും പോലെ മികച്ചു നിന്നു. കഥപറച്ചിലിനിടയിലെ പുതിയ ശബ്ദ മിശ്രണം കഥയുടെ തത്സമയ ദൃശ്യത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോയി പുതിയ പരീക്ഷണങ്ങൾക്കും പുതുമ നിറഞ്ഞ കഥകൾക്കും അതിനുമുപരി അനുപാവാവേശം കൊള്ളിക്കുന്ന ആവിഷ്കാരത്തിനും അറിവുകൾക്കും ഈ സുഹൃത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ♥️💐
സഹോ നിങ്ങളെ കാണാൻ കോട്ടയം നസിർ ഇക്കയുടെ shape ഉണ്ട്,,,
സൗണ്ടും same bro
Julius manual and my friends ,,, I am from kanjrappally,,, etrayu manoharamayi kadha parayuvan pattunna arum evideyilla ,,, ennittittum ee u tube chanelinu kooduthal viewers Ella ,,,, every videos ,,, how many time I watched I don't dnw,,, ,,, really awesome,,, nian nattililla ,,, nian kanjrappally karananu,,, ഞാൻ വേറെ orucountryil ജീവിക്കുന്നു,,, ജീവിതമാണ്,,, Julius u r a genius ,,,, ,,, I promise I will watch ur all videos ,, enikkariyam ningal parayunnathu
❤️
ഞാൻ കുറെ വൈകി ആണ് അറിയുന്നത് ഈ കഥ പറച്ചിലിനെ കുറിച്ച്... അതും യാദർശിച്ചികമായി... അടിപൊളി... ഉടനെ സബ്സ്ക്രൈബ് ചെയ്തു... all the very best... എടക്കൽ cave കണ്ടു വാ പൊളിച്ച എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ... 👌
ജൂലിയറ്റ് എല്ലാ വീഡിയോ കണ്ടോ ലൈക്ക് അടിക്കുക😘😘😘😘🌻✌
Best story teller......
kinky tail, Mr T... avarude kadha paranjath super aayirunnu.. athupolathe kadhakal pratheekshikkunnu.. kelkkatha kodum kadukalude kadhakal kelkkan prethyeka rasamane.. anganeyulla kadhakal kooduthlayi ulppeduthumennu pratheekshikkunnu. ella kadhaklum nannavunnunde.. ee kadhayum gambeeram.. orupkshe charithrathil nadanna itharam karyangal puthiya thalamura ariyathe povm.. angane sambavikkathirikkan ee channel orupadu sahayikkunnunde
വളരെ നല്ല അവതരണം. 😘
Lobo the wolf. ഒന്ന് ചെയ്യുവോ. അച്ചായൻ പറയുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെയാ 👌👌👌👌✌️✌️✌️✌️✌️
U r marvellous..... Ur growth is respectful
Avasanam tragedy aayipoyi.. Oralenkilum rakshapettenkil ennu vicharichu.. Avatharanam super sir
കൊള്ളാം അടുത്തത് എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു
👍👏👏👏👏👍 ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു
താങ്കളുടെ അവതരണ ശൈലി സൂപ്പർ
ഈ lock down കൊണ്ട് അകെക്കൂടി കിട്ടിയ ലാഭം നിങ്ങളെ പോലെയുള്ള അവതാരകർമാരെ പരിചയപ്പെടാൻ സാധിച്ചു എന്നുള്ളതാണ് പോഗ്രാം പൊളിച്ചു endil അവർ രക്ഷപെടുമെന്നുള്ള ഒരു മോഹം മനസ്സിൽ ഉണ്ടായിരുന്നു.അവർ പോയി മനസ്സിൽ ഒരു സങ്കടവും ബാക്കിയാക്കി..
Same
Back ground music poly ethu vere levelukadhayane superb bro keep it up 😘😘😘😘😘😘
അടുത്ത video ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് 😍❤❤
എല്ലാ ദിവസവും ഒരു വീഡിയോ ചെയ്യണം.. വളരെ വിജ്ഞാനപ്രതം ആണ് താങ്കളുടെ വീഡിയോ..
എല്ലാ ദിവസവും വെയിറ്റ് ചെയാറുണ്ട്
ടെന്ഷന് അടിച്ചു ഞാന് ഗുഹയ്ക്ക് അകത്തിരുന്നു മരിച്ചെനെ
വളരെ വ്യക്തതയോടു കൂടിയുള്ള അവതരണം
Very interesting presentation. The introduction of fishing is an excellent way to acquire a glimpse of cave diving psycology.
Wish if you could make another video of another heartbreaking cave disaster about John Jones in Nutty Putty cave, Utah, USA. I guess this cave has a a more horrible travel path.
I appreciate for the wonderful way of presenting such an odd topic.
Sure. That incident is already in my bucket. Will do later to avoid repeating same subjects. Thanks for your feedback 💓💓
@Julius Manuel
ചേട്ടൻ 10 മിനിറ്റ് കൂടി ഈ കഥ പറഞ്ഞിരുന്നെങ്കിൽ ഞാൻ കട്ടിലിൽ കിടന്ന് ശ്വാസം മുട്ടി മരിച്ചേനെ... 😓😓
😂😂😂😂😆😅😅😅
😃
Katta waiting aayirunnu thanx cheta
ഈ അടുത്താണ് ഒരു സുഹൃത്ത് വഴി ചാനൽ കണ്ടത്. പണ്ടെങ്ങോ നഷ്ടപെട്ട മനസിന്റെ യവനം തിരിച്ചു കിട്ടിയ കുളിർമയിലാണ് ഇപ്പോൾ. ഓരോ അനുഭവം കേൾക്കുമ്പോഴും ശ്രോതാവ് എന്ന വ്യക്തിയിൽ നിന്നും വിഭജിച്ചു കഥാപാത്രം ആയി മാറുന്നു. കടുവ, ആന, സിംഹം sometimes we can feel the nature, wind everything. I dont know how to express my experience. ഇനിയും വേറിട്ട കഥകൾ പ്രേതീക്ഷിക്കുന്നു. ഇത്ര നാൾ തേടിനടന്ന എന്തോ കിട്ടിയ അനുഭൂതി. ഇനിയും പറഞ്ഞു വെറുപ്പിക്കുന്നില്ല. 👍
ചേട്ടൻ അധ്യാപകൻ ആണോ അതുപോലെയുള്ള അവതരണശൈലി മനോഹരമാണ്
ബേസിക്കലി ആണ്
🥰
@@JuliusManuel wr r u from?.. can i get ur contact number
Hi julius...its been only a few months..but already i have a feel like i am very close to you...your narrations are so warm and lively..
🥰💓💓💓🙏
ഇത്രയും ചരിത്രം ഉറങ്ങുന്ന മനോഹരമായ. നമ്മുടെ കൊച്ച് കേരളം
ഇപ്പൊ എന്താ ഇവിടെ ഉണ്ടായേ 🙄just ഒന്ന് എന്താ വിഷയം എന്ന് നോക്കാൻ click ചെയ്തതാ ,അവസാനിച്ചത് 37 മിനിറ്റ് കഴിഞ്ഞിട്ടാ 😕😁😍ഇജ്ജാതി പിടിച്ചു ഇരുത്തൽ അവതരണം 🥰❤️
Super 👍
valare nalla avathranam.anu chettant..ekdrsham 20 days munpe anu channel kanunne. very informative and interesting.ippo ellam dayum nokkum new story notification vannit undo enne
ഇടയ്ക്ക് കൊടുക്കുന്ന സൗണ്ട് എഫക്ട്സ് പതിയെ ഫേഡ് ചെയ്ത നിറുത്തിയാൽ കുറച്ചുകൂടെ നന്നായിരിക്കും.(eg:മഴ ഒക്കെ)
അങ്ങനെ ചെയ്താലും ഇല്ലെങ്കിലും വിഡിയോ അടിപ്പൻ ആണ്.😍
പുതിയ വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് ആയിരുന്നു ബ്രോ
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ നല്ല അവതരണം താങ്ക്സ് ചേട്ടാ
Inikk story kelkkan valare ishttamanu nannayi avatharipikkunnund iniyum puthiya orupaadu stories kelkkan kaathirikkunnu👍
നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു . താങ്കളുടെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. Well Done.
Big faaanaa chettante😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Request ചെയ്ത സ്റ്റോറി ഇട്ടതിന് വളരെ നന്ദി
Thank you 🙏 very much sir
പച്ചയായി പറഞ്ഞാൽ,
താങ്കൾ കഥകൾ പറഞ്ഞ് തരുന്നത് കേൾക്കാൻ നല്ല രസമുണ്ട് ...! നമ്മുടെ ഒരു സുഹൃത്ത് വിവരിച്ച് തരുന്നത് പോലെ ...!
കിടക്കുമ്പോ കേൾക്കാൻ അടിപൊളി ആഹ് കഥ presentation poli aahnu.. idakkokke varathe kooduthal kadhakal apload chai cheetta.. youtubil കേറുമ്പോൾ ആദ്യം നോക്കുന്നത് നിങ്ങളുടെ പുതിയ കഥ ഉണ്ടോന്നാണ്
Adipoli vivaranam... very nice voice interesting way to present...
Inium orupadu videos prathikshikkunnu... waiting
കൂടുതൽ cave stories ചെയ്യണേ.
താങ്കളുടെ അവതരണ ശൈലി വളരെ മനോഹരമാണ്
Haiii.. Ethum polichu. Tnks Sir. Ottakai poya ledy orthu vishamam. Adutha kathayumai vegam vaayooo...💕💕🌹🌹
നിങ്ങളുടെ അവതരണം സൂപ്പർ. ഇപ്പൊ ഞാൻ രണ്ടു കഥ കേട്ടു
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ
ഈ ചാനൽ കാണുന്നത് കൊണ്ടുള്ള നേട്ടങ്ങൾ,
.ചരിത്രസത്യങ്ങൾ അറിയാൻ പറ്റുന്നു
. ഒരുപാട് അറിവുകൾ കിട്ടുന്നു
. എല്ലാത്തിലുമുപരി കഥയിലെ വിസ്മയ ലോകത്തേക്ക് കുറച്ചു നേരം നമ്മെ കൊണ്ട് പോകുന്നു.പിന്നെ കുറച്ചു ദിവസം ചിന്തയിൽ മുഴുവൻ ആ കഥയും കഥാപാത്രങ്ങളുമായിരിക്കും 🥰
ചേട്ടൻ അവസാനം പറഞ്ഞത് തന്നെ പറയുന്നു: "നന്ദി"
Very well explained. I have been lucky to visit Wookey caves in Bristol while I was in the UK
ഫാസ്റ്റ് അടിച്ചു കാണാൻ വന്നു അവസാനം ബാക് അടിച്ചു കാണേണ്ട ഗതി വന്നവരുണ്ടോ....
😁
Ayye, Ethra mandano kutty
യൂട്യൂബിൽ ഇതിന്റെ ചില വീഡിയോസ് ഉണ്ട് , സംഭവത്തിന്റെ ഭീകരത മനസ്സിലാക്കാൻ അതു കൂടി കാണണം ,,, ജൂലിയസ് ചേട്ടൻ , നിങ്ങ പൊളിയാണ് ,,, വെയ്റ്റിങ് ഫോർ നെക്സ്റ്റ് one
ഒരു andathappukaran നിങ്ങളുടെ വീഡിയോ കണ്ടു.... കൊള്ളാം നന്നായി
Chettante ella vedio yilum avasanam. Oru twist ond . Vere level
കോട്ടയം തിരുവഞ്ചൂർ ആണ് എന്റെ വീട്. ഞാൻ ഇപ്പോൾ ദുബായിൽ ആണ്. നല്ല ചാനെൽ ആണ് കേട്ടോ. ഇനിയും നല്ല കഥകൾ പ്രേധീഷിക്കുന്നു
Thank you
Ennum kadha kett urangann njan😁😁😁😁Mannnn😁😁😁pwoli ... Full support expecting more from you the real... "julius the genius"