Vedham Malayalam Full Movie | Siddique | Saniya Iyyappan | Rekha

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Presenting you the Malayalam Full Movie #Vedham Directed by Prasad Yadav.
    Movie Name : Vedham
    Story & Directed By : Prasad Yadav
    Screenplay & Dialogues : Sajeev Vyasan
    Produced By: Samson Viswanath
    Associate Director : Lixcy Inasu
    Music : MG Sreekumar, Ronnie Raphael
    Background Music : Ronnie Raphael
    Lyrrics : Rajeev Alunkal, Mochitha, Vinu Narayanan
    Singers : M G Sreekumar, Franco
    D O P .Samlal P Thomas
    Editing : Sanal Anirudhan
    Stills : Sreejith Chettipadi
    Makeup : Saji Kattakada
    Costumes : Kumar Edappal
    Art Director : Naadhan Mannur
    Production Controller : S L pradeep
    Editor Sanal Anirudhan
    Starring, Sidheeq, Saikumar, Jagadeesh, Sunil Sugada, Sanjay, Saniya Ayyappan and crew
    #MalayalamFullMovie #SaniyaIyyappan
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 255

  • @user-rt3uv2or9p
    @user-rt3uv2or9p 4 года назад +836

    *മലയാളത്തിൽ ഇങ്ങനെ ഒരു പടം ഇറങ്ങിയോ എന്നെ പോലെ ഈ പേര് ആദ്യം ആയി കേൾക്കുന്നവർ ഒന്നു ഇവടെ വന്നേ*

  • @karthikd3616
    @karthikd3616 4 года назад +889

    Ee padathinte peru adyamai kalakunna arengilum ondooo

    • @anvarnasar7716
      @anvarnasar7716 4 года назад +2

      Aaam

    • @shereefsf4610
      @shereefsf4610 4 года назад +1

      Njan

    • @Ysubin
      @Ysubin 4 года назад +5

      ഇത് തിയേറ്ററിന്റെ പടി പോലും കണ്ടിട്ടില്ല...പിന്നെ എങ്ങനെ കേൾക്കാനാ

    • @Nijaskoduvally
      @Nijaskoduvally 4 года назад +1

      Ooo

    • @aliasgarashraf9555
      @aliasgarashraf9555 4 года назад

      Subin K Babu adhin idh serial alle

  • @user-mmdark
    @user-mmdark Год назад +4

    മറ്റേതിനെക്കാളും വലിയ ലഹരി ഭക്തി തന്നെയാണ്..Super movie 🔥 ഇന്നത്തെ തലമുറക്ക് ദഹിക്കാത്തതും ഏറ്റവും ആവശ്യമുള്ളതുമായ സന്ദേശം

  • @sreechithra2571
    @sreechithra2571 3 года назад +52

    2021 ഇൽ കാണുന്നവർ ഉണ്ടോ??

  • @lincyjoy7345
    @lincyjoy7345 4 года назад +19

    നല്ല നല്ല ഒത്തിരി അറിവുകള്‍ ചേർത്തിണക്കി, വിശ്വാസത്തിന്റെ ആഴം ശെരിയായി മനസിലാക്കി തരുന്ന... ഇന്നത്തെ തലമുറയുടെ ഒരു കൂട്ടം ആളുകളുടെ വിശ്വാസ തകർച്ചയും, അവരുടെ രീതിയും, ശെരിയായ രീതിയിൽ കോർത്തിണക്കി തരുന്ന നല്ല മൂവി

  • @SN98950
    @SN98950 4 года назад +28

    എന്റെ അയ്യപ്പ സ്വാമി എത്ര എത്ര അനുഭവങ്ങൾ നൽകി നീ ഞങ്ങൾക്ക് സാക്ഷ്യം നൽകിയിട്ടുണ്ട്... സ്വാമിയേ ശരമയ്യപ്പാ 🔱🙏🔱

    • @priyas6324
      @priyas6324 4 года назад +1

      Swamiye Saranamayyappa 🙏

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 3 года назад +5

    Time : 1-38 ൽ എത്തിയപ്പോൾ ഞാനും അയ്യപ്പ സന്നിധാനത്തിൽ എത്തിയ ഒരു കുളിർമ അനുഭവപ്പെട്ടു.. സ്വാമിയേ ശരണമയ്യപ്പാ . ഈ കാലഘട്ടത്തിൽ അനുവാര്യമായ സിനിമ .

  • @homemadecraftworld4582
    @homemadecraftworld4582 3 года назад +8

    മനസിന്ന് ഒരുപാട് സന്തോഷമായി ശബരിമലയിൽ നേരിട്ട് പോയ ഒരു അനുഭൂതി

  • @Ysubin
    @Ysubin 4 года назад +30

    ഇവിടെ ഇട്ടാലെങ്കിലും ആരെങ്കിലും കാണും എന്ന്‌ വിചാരിച്ചിട്ടാ യുട്യൂബിൽ ഇട്ടതു

  • @rejeeshpokkat1785
    @rejeeshpokkat1785 4 года назад +14

    ഈ സിനിമ ഇന്നത്തെ തലമുറയ്ക്കിഷ്ട്ടപെടണമെങ്കിൽ ഉള്ളിൽ ഒളിഞ്ഞെങ്കിലും കുറച്ച് ഭക്തി വേണം

  • @tojosoumya6879
    @tojosoumya6879 2 года назад +2

    ഈ സിനിമ യുടെ പേര് ഞാനും ആദ്യമായി കേൾക്കുവാ 👍മൂവി

  • @Akkuz_Puthuz
    @Akkuz_Puthuz 4 года назад +39

    It's really a feel good movie !!! ദൈവത്തെയും വിശ്വാസത്തെയും പുച്ഛിക്കുന്നവർക്ക് ദഹിക്കില്ല !!! നല്ല ഒരു msg ഉള്ള movie ആണ്

  • @HappyPitbull-ot6jc
    @HappyPitbull-ot6jc Месяц назад

    ഈ തലമുറയിലെ കലിയുഗ സന്തതികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ❤

  • @user-mo4fn1qm5w
    @user-mo4fn1qm5w 3 года назад +5

    എന്തിനാണ് ഈ സിനിമ ഇത്രയും കാലം പെട്ടിയിൽ വെച്ചത് ?

  • @parackaljoy9879
    @parackaljoy9879 4 года назад +23

    nice...spiritual energy to the modern youth

  • @gopakumarnair4495
    @gopakumarnair4495 4 года назад +8

    Adyam bore adichenkilum kadhayilekku kadanneppo vallathe ishtamayi ariyathe kannu niranjju poi🥰 swamiye saranam ayyappa

  • @athuls6896
    @athuls6896 Год назад

    Thumbnail കണ്ടിട്ട് ഇത്രയും നാൾ കാണാതെ പോയത് നല്ലൊരു സിനിമ ആയിരുന്നു....
    Good movie

  • @priyas6324
    @priyas6324 4 года назад +14

    Swamiye Saranamayyappa 🚩🙏🏻
    Nalla Filim.

  • @meenakshimeenuzmeenuz2994
    @meenakshimeenuzmeenuz2994 3 года назад +6

    Nalla movie Swamiye sharanamayyappa 🙏

  • @karthikakathus8729
    @karthikakathus8729 4 года назад +10

    Swami sharanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johnytp8694
    @johnytp8694 Год назад

    👍 super, ഈ തലമുറ കണ്ടുമനസിലാക്കേണ്ട, സിനിമ, ഇങ്ങിനെയുള്ള സിനിമ വേണം മക്കൾ നന്നാവാൻ

  • @Grace-pp3dw
    @Grace-pp3dw 5 месяцев назад

    Thank you. 26 Praise the Lord 86 . God bless you.
    Thank you. Watching from Brisbane, Australia. QLD.
    🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @ansaransu4538
    @ansaransu4538 4 года назад +8

    ഇതിന്റെ നിർമാതവ് ജീവിച്ചു ഇരിപ്പ് ഉണ്ട

  • @praanahmonk9722
    @praanahmonk9722 4 года назад +11

    Only for Saniya ❤

  • @user-rt3uv2or9p
    @user-rt3uv2or9p 4 года назад +36

    ഇതിൽ സാനിയാ അയ്യപ്പൻ ഒരു റോളും ഇല്ലാ 😂 എന്നതാണ് വാസ്തവം 😜😜

    • @arfcreations3989
      @arfcreations3989 4 года назад

      Aar paranju illa ennu muzhuvan kando..32:20 kanoo

  • @rijoant1768
    @rijoant1768 4 года назад +7

    നല്ല പടം

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain Год назад

    Good movie based on believers and god’s blessings and prayers etcs

  • @priyan142
    @priyan142 3 года назад +5

    Kidilam Movie, ee kalagattathinu avashyam

  • @geethuvarghese9103
    @geethuvarghese9103 4 года назад +7

    Nice try to take it to a 'sublime level'.. 🤗

  • @ameerramlath9556
    @ameerramlath9556 3 года назад

    Idh pole yella madhathileyum oru filim yedukanam njanghale poleyullavar nannavaan super movie

  • @amrt7755
    @amrt7755 4 года назад +33

    ഏതോ വർഷം ചെയ്ത പടമാണ്... distribution കിട്ടാതെ പെട്ടിയിൽ കിടന്ന്, കിടന്ന്, അവസാനം എങ്ങാനോ എടുത്ത് youtube ഇലിട്ടു. പാവം producer ഇപ്പൊ എവിടെയാണാവോ..😕

  • @abhiramrenji1847
    @abhiramrenji1847 4 года назад +33

    i think it had realesed today on RUclips

  • @ameerramlath9556
    @ameerramlath9556 3 года назад +1

    Madhu sir ne polathe alugal yella madhilum venam Razan masathil njanghal bakshanam kazikan pooghumbol aatiyodikanam

  • @kittysaratomy188
    @kittysaratomy188 3 года назад +1

    ariyathe kannu niranju poye......Nice movie

  • @amrithaammuz2903
    @amrithaammuz2903 4 года назад +2

    Good movie

  • @shisnachichu2252
    @shisnachichu2252 4 года назад +2

    Good movie nalla ashyam

  • @govindraghav3872
    @govindraghav3872 4 года назад +12

    good movie, having good message to newgen

  • @gokuldeep2779
    @gokuldeep2779 3 года назад +5

    വളരെനല്ല മൂവി 😍😍😍

  • @biju8713
    @biju8713 Год назад

    Swamieyea pSwamieyea Sharanamayyappa Swamieyea pSwamieyea Shasthavea 🙏♥️👍

  • @shihabali1865
    @shihabali1865 4 года назад +3

    Nalla massage

  • @harikrishnankp8225
    @harikrishnankp8225 4 года назад +3

    Nalla arthamulla cinema
    Kaalangalkku SheshamOru malayala cinema kandu

    • @Ysubin
      @Ysubin 4 года назад +2

      ബിശ്വാസി ഊള

    • @inceptionworld387
      @inceptionworld387 4 года назад

      Nee vare malayala cinemayunnum kaanaarilly myree😂😂

    • @SN98950
      @SN98950 4 года назад

      സത്യം

  • @basheerbasheer3748
    @basheerbasheer3748 4 года назад +1

    Good super message💑💑👏👏👏👏

  • @ayshuayshu7325
    @ayshuayshu7325 3 года назад +1

    Good film👌

  • @krisvk5491
    @krisvk5491 2 года назад +1

    സ്വാമി ശരണം

  • @lincyrajeesh5353
    @lincyrajeesh5353 3 года назад +1

    Nalla movie

  • @PAPA_DJ
    @PAPA_DJ 4 года назад +13

    ഇതൊക്കെ എപ്പോൾ ഇറങ്ങിയ പടം ആണ്

  • @sairenur9768
    @sairenur9768 3 года назад

    The movie is excellent, wonderful, divine, blessed, blissful and beyond words. Why can't more movies such as these be produced? And youngsters, please trash the trashy movies and take movies such as this to heart. Swamiye Sharanam Iyappa.
    All of the cast have acted very well. I would like to mention 2 people in particular. One is Thalaivasal Shri Vijay. He effortlessly created the aura of divinity in the movie and is very well suited to his character. And the other is Shri Siddique. He exactly looked like a very sincere Iyappa devotee.
    Ippadathil nadithor ellorukkum, mattrum director, producer, mattrum idhil work seytha ellorukkum, bhaktha janangalukkum, nam dhesathirkum, indha prapanjathirkum Shri Dharma Shastha perarul pozhiyattum. Ellorukkum Ayuraarogya sowkyam arulattum.

  • @akshayrajappu563
    @akshayrajappu563 4 года назад +12

    Uff kidu padam mone
    Hit of the decade

  • @geethuvarghese9103
    @geethuvarghese9103 4 года назад +8

    He seems to be a 'novice' director. Good attempt.. Pros: Good message, Good intentions.. Cons: Predictable story line, No character development.

  • @jobinjoy976
    @jobinjoy976 3 года назад +1

    Name entha moveide

  • @snairsnair6216
    @snairsnair6216 3 года назад

    nice movie and a good message toooooooooooooo

  • @user-wo7xc9pp1w
    @user-wo7xc9pp1w 3 года назад +2

    Friends anda ingnayaa???

  • @badarudeensheheed2169
    @badarudeensheheed2169 4 года назад +2

    നല്ല ആശയം വിശ്വാസം ഭക്തി സങ്കൽപ്പം പുതു തല മുറ മനസ്സിലാക്കുക. എനിക്കു ഇഷ്ടം മായി.

  • @hemam6084
    @hemam6084 4 года назад +5

    Sswamisharanam,,🙏🙏🙏🙏🙏

  • @rubasbinbasheer505
    @rubasbinbasheer505 3 года назад +1

    Superr movie...
    👍👍👍👍👍👍❤️❤️

  • @KrishnaKumar-su9vv
    @KrishnaKumar-su9vv 3 года назад +2

    സ്വാമി ശരണം 🙏

  • @leyabiju2132
    @leyabiju2132 4 года назад +1

    Good movie 💓💓 😍

  • @ajitakhamitkar6526
    @ajitakhamitkar6526 4 года назад +6

    Why in each Malayalam film promotes drinks

  • @parvathy555
    @parvathy555 4 года назад +5

    Ingane oru movie undaarunno!

  • @vandeepcheral
    @vandeepcheral Год назад

    Swamiye Sharanamayappaa 🙏🙏

  • @pradeeppk1194
    @pradeeppk1194 9 месяцев назад

    നല്ല പടം സൂപ്പർ ❤❤

  • @azeezazeeztt5681
    @azeezazeeztt5681 3 года назад

    ഇസ്ലാം, ഹിന്ദു , ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെടുത്തി ഏതു സിനിമ വന്നാലും വിജയിയ്ക്കാൻ ഇന്നത്തെക്കാലത്ത് ഇച്ചിരി പാടാണ്. കാരണം ദേവാലയങ്ങളിൽ ഇരിയ്ക്കുന്ന മനസോടു കൂടി തിയേറ്ററിനകത്തിരിയ്ക്കാൻ കാശ് കൊടുത്ത് സിനിമ കാണാൻ വരുന്ന വർക്ക് അൽപം ബുദ്ധിമുട്ടുണ്ടാവും.

  • @kasturiy
    @kasturiy Год назад

    Swamiye Saranam Ayyappa 🙏🙏🙏

  • @sajupk6140
    @sajupk6140 9 месяцев назад

    സ്വാമി ശരണം 🙏🏻

  • @arjunabhishek7946
    @arjunabhishek7946 10 месяцев назад

    ആ കുട്ടി അമേരിക്ക കണ്ടു പിടിച്ചു 😂

  • @AbdulSalam-wd6mx
    @AbdulSalam-wd6mx 2 года назад

    Good message..

  • @fidhajebin2901
    @fidhajebin2901 Год назад

    Good message

  • @khayumnews
    @khayumnews 3 года назад +5

    നല്ല മൂവി 🥰🥰

  • @romeoanas325
    @romeoanas325 4 года назад +4

    Swami saranam

  • @shazsmallfamily6171
    @shazsmallfamily6171 3 года назад

    Bayangara heart touching aayippoyi

  • @bindusudarshan9336
    @bindusudarshan9336 4 года назад +1

    Super

  • @user-tr1ic4hv2z
    @user-tr1ic4hv2z 4 года назад +4

    *Tamnail ൽ ക്കണ്ട സാനിയ ഖലീഫയെ(kerala's SUNNY ) കാണാനാണ് വന്നതെങ്കിൽ തിരികെ വിട്ടോളു.. ആ പാവപ്പെട്ട വീട്ടിലെ ക്കുട്ടി ഇതിൽ ഇല്ല... പാവപ്പെട്ട കുട്ടികളെ ക്കൊണ്ട് promotion ചെയ്താലേ നമ്മളെപ്പോലുള്ള ചെറുപ്പക്കാർ കാണൂ എന്നത് ഒരു dimant ആയി..😂*

    • @AkeenaAlappat
      @AkeenaAlappat 4 года назад

      Skip to 32.10 😂🕵️

    • @Alpha-hh3ox
      @Alpha-hh3ox 4 года назад

      വെടി ഇയ്യപ്പൻ 😁

    • @user-tr1ic4hv2z
      @user-tr1ic4hv2z 4 года назад

      @@AkeenaAlappat ആലപ്പാട്ട് തറവാട്ടിലെകുട്ടിയാണോ 😍

    • @jabirjabi8184
      @jabirjabi8184 4 года назад

      18:21

    • @vssumesh
      @vssumesh 3 года назад

      @@Alpha-hh3ox ninte veettilum ee perittano vilichu sheelam.

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 Год назад

    കുറെ അന്ത വിശ്വാസങ്ങളും അനാചാരങ്ങളും ജെനങ്ങളിൽ കുത്തിനിറക്കാൻനായി ഒരു സിനിമ..

  • @shantiiyer9337
    @shantiiyer9337 2 года назад

    Super movie swaami saranam Ayyappa 🕉🕉🙏🙏🙏

  • @hafizctgu06786
    @hafizctgu06786 2 года назад

    puthuthalamura nirbandhamayum kananam

  • @vnshinesolutions4907
    @vnshinesolutions4907 4 года назад +5

    നല്ല movie 😍

  • @chinthachandrababu5904
    @chinthachandrababu5904 4 года назад +1

    Nalla movie.
    Manassinu nannaayi thonnunnu ee movie kanditt.

  • @ponnumuth5390
    @ponnumuth5390 3 года назад +1

    Thamiz makkal aarengilum undo

  • @mohsinmohamedkabeer2645
    @mohsinmohamedkabeer2645 4 года назад +1

    Full kandu nalla threat aann... but no use at all....

  • @amrithaab6327
    @amrithaab6327 3 года назад

    Adipoli onnum parayan illa njanum oru bathikari ann

  • @alphs77
    @alphs77 4 года назад +4

    ingane oru padam irangiyo...?

  • @moonmaker128
    @moonmaker128 4 года назад +2

    2017 olla padam anne ippala irangune enthe avastha

  • @anjujoycyanju3696
    @anjujoycyanju3696 3 года назад

    Super movie swami sarannam

  • @sadananddeshmukh2641
    @sadananddeshmukh2641 Год назад

    this movie translate in hindi and marathi

  • @AnuRadha-sy8lv
    @AnuRadha-sy8lv 4 года назад +1

    Superb, hits of the decade

  • @majeedpalakkunnu
    @majeedpalakkunnu 4 года назад +13

    Goodwill nte Goodwill kalayalle chettammare...

  • @SpotRecorder
    @SpotRecorder 4 года назад

    Njaan oru comedy padamenn കരുതി കണ്ടതാ

  • @TheSrifa
    @TheSrifa 4 года назад +14

    ഇതൊക്കെ ഏതാ ക്ണാപ്പന്മാർ 😂😂😂

  • @areshmaareshmaravi4592
    @areshmaareshmaravi4592 4 года назад

    Super movie

  • @shamseershamz3514
    @shamseershamz3514 3 года назад

    എന്ത് സിനിമ ആണിത് 😔

  • @jackappan1990
    @jackappan1990 4 года назад +6

    Free aanenkilum njan ethu kaanilla

  • @kidsbabymuaaz1044
    @kidsbabymuaaz1044 Год назад

    Ethil but ele avandeyum shabariyude per entha arkkelum ariyo

  • @rafipoolakkal
    @rafipoolakkal 4 года назад +9

    ഇതെപ്പോ🤭🤭🤭

  • @farisjaan1928
    @farisjaan1928 4 года назад +1

    Producer name samson vishwananandh

  • @sandhyaravindran8929
    @sandhyaravindran8929 4 года назад +1

    Enganea oru padam udane arenjathe eppozhane

  • @trollsofkerala1556
    @trollsofkerala1556 4 года назад +5

    Ithu etha movie kettittu polum ila

  • @makhil9314
    @makhil9314 4 года назад +39

    നീ തന്നെ കണ്ടാമതി

  • @luluqueen4951
    @luluqueen4951 3 года назад

    Nyz movie

  • @prasannabalachandran2821
    @prasannabalachandran2821 23 дня назад

    🙏🙏🙏🙏

  • @royalredmedia2062
    @royalredmedia2062 4 года назад

    Good