Kallyanism Full Length Malayalam Movie | Full HD Malayalam Movie | Kailash | Ananya

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ‘Kalyanism’ is a 2015 malayalam film story/written/directed by debutant Anu Ram. This film is woman-centric. A Malayalee family trapped in another country due to legal issues when her husband gets arrested by the police,. The movie is completely shot in Gulf. Star Cast :- Ananya, , Kailash & Mukesh in lead role. Kochupreman, Sphadikam George, Ansin, Rishi Prakash, Satish Menon, Albert Alex, Shanil Nazer, and Thara also in pivotal role. Produced by Prajeesh Chandran and Abhilash Mallya under the banner of Four Films. Music by :- Rajesh mohan, Lyrics :- Binu sreekottur
    --------------------------------------------------------------------------------------------------------------
    Director : Anu Ram
    Producer : Abhilash Mallya, Prajeesh Chandran
    Starring: Mukesh , Ananya , Kailash
    Story : Anu Ram
    Screenplay : Anu Ram
    Dialogue : Anu Ram
    Lyrics : Binu Sreekottur
    Music : Rajesh Mohan
    Singers : Amal Antony, Jassie Gift, Binu Sreekottur
    Cinematography : Binu Pallikkal
    Editing : Praveen Mangalathu
    Makeup : Udayan Nemom
    Design : Darklab
    ----------------------------------------------------------------------------------------------------------------
    Subscribe us goo.gl/qdQIPG
    Like Us On facebook / mc.moviechannel
    Follow us on Twitter / mcmoviechannel
    Circle us on G+ plus.google.co...
    Follow us on Pinterest / mcmoviechannel
    For Full Movies Subscribe goo.gl/BmkXjM
    For film Songs Subscribe goo.gl/1egVhl

Комментарии • 482

  • @faayizahvp
    @faayizahvp 2 года назад +1839

    Shorts-ൽ കിടന്ന് കറങ്ങുന്നത് കണ്ട് ഈ സിനിമ ഒന്ന് നോക്കാൻ വന്ന ഞാൻ...😁😌😌

  • @rathuresh
    @rathuresh 9 лет назад +66

    Good movie... സാഹചര്യങ്ങളിൽ പെട്ട് സംഭവിക്കാവുന്ന ഇന്നത്തെ പ്രവാസിയുടെ കഥ... ബുദ്ധിപൂർവ്വം ആലോചിച്ചും സമ്മർദ്ദങ്ങളിൽപ്പെടാതെ ഒഴിഞ്ഞുമാറി ജീവിക്കാനുമുള്ള ഒരു സന്ദേശം ഈയൊരു കൊച്ചുചിത്രം നൽകുന്നു... ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...

  • @flowers6983
    @flowers6983 2 года назад +14

    കമെന്റ്സ് നോക്കിയിട്ട് ഫിലിം കാണാൻ വന്ന ഞാൻ. നല്ല മൂവി ജീവിതത്തിലെ പച്ചയായ കുറെ യാഥാർഥ്യങ്ങൾ പണം ഇല്ലാത്തപ്പോൾ ആരും ഇല്ലാത്ത അവസ്ഥ

  • @ashwinikrishnan9897
    @ashwinikrishnan9897 5 лет назад +102

    നല്ലൊരു കുടുംബചിത്രം. പ്രവാസികളുടെയും avarude കുടുംബത്തിന്ററിയും പ്രശ്നങ്ങൾ നന്നായി അവതരിപ്പിച്ചു. ചിലയിടങ്ങളിൽ ഒരു seriel touch undayirunnu. എന്നാലും ക്ലൈമാക്സ്‌ കലക്കി. അനന്യ നന്നായിരുന്നു

  • @LiveintheMoment24
    @LiveintheMoment24 2 года назад +94

    നല്ലൊരു പടം.. കൂടനിൽക്കാൻ ഒരാൾ മതി നമുക്ക് ശക്തികിട്ടാൻ.. ❣️❣️❣️

  • @murukan0176
    @murukan0176 2 года назад +34

    പറയാതിരിയ്ക്കാൻ വയ്യ കുറേക്കാലം കൊണ്ട് സൂപ്പർ സിനിമ കണ്ടു ജീവിതം പോലെ തോന്നി

  • @ramseeenam1346
    @ramseeenam1346 2 года назад +23

    good. അനുഭവം 😔ശെരിക്കും ഇദൊക്കെ പലരുടെയും അവസ്ഥ ആണ്.... ഭയം കൊണ്ടുള്ള ജീവിതം...ആദ്യം കറന്റ് cut പിന്നേ water പിന്നേ ozippikkal സാഹചര്യം കൊണ്ട് പിടിച്ചു നിൽക്കേണ്ടി വരുന്നു... കൂടെ പ്രധീക്ഷിച്ചവരൊന്നും കാണില്ല പ്രധീക്ഷിക്കാത്തവരുടെ കയ്യിൽ നിന്നും നമ്മൾക്ക് വരുന്ന സഹായം, അവരുടെ വാക്ക്... 💕അതാണ് ജീവിക്കാനുള്ള ഒരു ആശ്വാസം

  • @rejithraju6861
    @rejithraju6861 2 года назад +3

    RUclips il shorts kand vannathanu.. anyway it is nice movie.. climax twist predict cheytha pole aarunnu... The story of a പ്രവാസി.❤️❤️

  • @jitheshsurendranathan8104
    @jitheshsurendranathan8104 9 лет назад +40

    നല്ല തിരകഥ , സംഭാഷണം & ഒരു നല്ല സിനിമ

  • @muhammadsameer4050
    @muhammadsameer4050 Год назад +3

    Very nice movie. Ananya good acting and climax was also superb 👌👌

  • @fasilazeez17
    @fasilazeez17 9 лет назад +48

    Nice Climax...
    THE STARTING WAS SATISFACTORY BUT THE END ROCKED

  • @ashiqidl4914
    @ashiqidl4914 2 года назад +5

    Njanum short kand vannatha. Vannath verthe aayilla. Nalla oru padam kanan pati. super movie 😍

  • @Harjith186
    @Harjith186 2 года назад +7

    Super climax. Nice film. Congratulations for making this film.

  • @mango983
    @mango983 Год назад +6

    8:01 മൺപാത്രം വീണിട്ട് ചില്ല് പാത്രം വീണ ശബ്ദം🙉

    • @Mrfacts_ge
      @Mrfacts_ge Год назад

      😂😂😂Malayali thanne

  • @sindhubiju1040
    @sindhubiju1040 3 года назад +8

    My favorite heronine ananyachechi
    Good message

  • @christinsarah1
    @christinsarah1 2 года назад +39

    Fantastic movie. Truly inspiring what a dedicated woman can accomplish.

  • @Js4H.Jskate
    @Js4H.Jskate 9 лет назад +12

    Good movie....learn the lesson from it ...

  • @bhai9811
    @bhai9811 3 года назад +4

    ഗാലക്സി സ്റ്റാർ വിനു മോഹൻ ഫാൻസ് അസോസിയേഷൻ സെക്രട്ടറി ആണ് ഞാൻ..എന്നാലും പറയുന്നു ഈ സിനിമയിൽ കൈലു അണ്ണൻ മാസ്സാണ്....കൂകി തോൽപ്പിക്കാൻ തീയറ്ററിൽ പോയ വിനു മോഹൻ ഫാൻസിനെ കൊണ്ട് കയ്യടിപ്പിച്ച മാസ് പെർഫോമൻസ്... milky way star കൈലു അണ്ണൻ!!!!!!

    • @higherpower254
      @higherpower254 3 года назад +2

      Koottukar-2 ഇറങ്ങട്ടെ kailu അണ്ണൻ അന്ന് fieldout.

  • @sharunhit
    @sharunhit 9 лет назад +6

    Ithupole oru life ivde kuwaitil jeevich theerth naattil kudumbam sametham kery pokendy vannath njan kandittullatha ,ee film athra pora enn paranj thallenda kaaryamila,chila pravasikalkk inganokke sambhavikkarullathanu bhai ..........

  • @lazzdotcom1944
    @lazzdotcom1944 2 года назад +3

    Short kand kanan vannavar undo

  • @binutoms1234
    @binutoms1234 9 лет назад +11

    GOOD MESSAGE..... ....

  • @renysimethy
    @renysimethy 9 лет назад +30

    Really good message, good team work.

  • @vinusasidharan9028
    @vinusasidharan9028 9 лет назад +8

    ഇതു വെറും സീരിയല്‍ ഭാഗ്യം കൊണ്ട് പകുതിയേ കണ്ടുള്ളൂ ......

  • @arabianscorpion87
    @arabianscorpion87 9 лет назад +7

    good attempt from a new director....

  • @binsumonbinz4811
    @binsumonbinz4811 9 лет назад +10

    thrilling movie...super

  • @lijithjohn9968
    @lijithjohn9968 9 лет назад +15

    nice film,gud team work,realistic situations are there in this movie,HATS OFF to director .

  • @ayishasaathiya7531
    @ayishasaathiya7531 9 лет назад +6

    nice theme.adil ibrahim the rockstar of this movie as hamee yousaf

  • @Mymusalam
    @Mymusalam 9 лет назад +11

    A Good message.really nice one...

  • @TheAshwinmenon
    @TheAshwinmenon 9 лет назад +10

    Impressive. Excellent casting.

  • @navyadas9035
    @navyadas9035 5 лет назад +7

    Ithil oru sthree saktheekaranavum njn kandilla.. ellam purusha sakthiyaa.. 😂😂

  • @hydrontech7376
    @hydrontech7376 9 лет назад +15

    i like this movie i know so many peoples like sony in gulf countries they have no humanity. We are coming to another country for living but so many kerala peoples are cheating all. Dont waste our money in pubs and bars in our home our mother wife children they are in our shelter so dont waste our money .

  • @jamesneni
    @jamesneni 9 лет назад +11

    Nice movie, but this story like a cinema this is fine,but the real life if its not suitable real life situation up to gulf anyway good interesting story thank you Direction Anu Ram & groups.....

  • @swenfelix1051
    @swenfelix1051 9 лет назад +8

    To all those who have added " thallipoli.................." as a comment,. My message to you guys : " Grow up".. If you only want to see action and fights.. go watch the WWF Season... This movie has a lot of meaning in a real life situation.. it was quite stretching but still was very easy and comfy to watch.. WELL DONE!

  • @sindhup7334
    @sindhup7334 2 года назад +12

    നല്ല ഒരു സിനിമ സുപ്പർ 🥰🥰

  • @nishadmelattur
    @nishadmelattur 9 лет назад +10

    Good one, Ananya Super. ..

  • @somar007somar7
    @somar007somar7 9 лет назад +7

    Good movie.A real life story I feel it's my story good

  • @fotomaad
    @fotomaad 9 лет назад +30

    ഇത് പോലെയുള്ള യഥാർത്ഥ സംഭവങ്ങൾ അറബ് നാടുകളിൽ നദക്കുന്നൂണ്ട്

  • @anc6703
    @anc6703 9 лет назад +22

    kailash and ananya done well.

  • @jubiusman1770
    @jubiusman1770 2 года назад +2

    shorts കണ്ട് കാണാൻ വന്നതാ

  • @sunisula4896
    @sunisula4896 5 лет назад +4

    Nalla movie,,nalloru msg undu,,,

  • @ramanithozhiyur7222
    @ramanithozhiyur7222 4 года назад +2

    Good movie with an enjoyable music

  • @vaisakh2857
    @vaisakh2857 6 лет назад +10

    Ananya👌👌👌

  • @vijayfan4833
    @vijayfan4833 2 года назад +1

    Nice movie 👌👌👌👍

  • @ratheeshputhupully7020
    @ratheeshputhupully7020 4 года назад +4

    ഇറങ്ങിയ കാലഘട്ടം മാറിപ്പോയി അല്ലെങ്കിൽ കാശു വാരിയേനെ

  • @jonvigeorge
    @jonvigeorge 9 лет назад +13

    കള്ള പണം ഇങ്ങനെ പടം പിടിച്ചു വിപണിയിൽ ഇറക്കാം എന്ന് മനസിലായി! കൊണത്തിലെ പടം.....

  • @jose-qb6zm
    @jose-qb6zm 4 года назад +3

    This is a nice movie. But the villain and his gangs were a disaster.

  • @nithinachusholidays7064
    @nithinachusholidays7064 2 года назад +8

    ഇവിടെ UAE 🇦🇪 ഒരുപാട് പ്രവാസികൾ അനുഭവിക്കുന്ന കാര്യങ്ങൾ 😔😔

  • @shynipaul2530
    @shynipaul2530 3 года назад +3

    Nalla film anu.

  • @Sky56438
    @Sky56438 3 года назад +2

    ഗാലക്സി സ്റ്റാർ വിനു ഫാൻസും അനുരാഗ സിങ്കം വിനീത് ഫാൻസും ബാദുഷാഖാൻ ഫാൻസും ഡിസ്‌ലൈക് അടിക്കുന്നത് ദയവായി നിർത്തുക.....

  • @rageshkumar6570
    @rageshkumar6570 9 лет назад +5

    satyam suppper kode ky

  • @Sirajpk57064
    @Sirajpk57064 4 года назад +1

    nice movie

  • @sureshmk1
    @sureshmk1 9 лет назад +4

    good movie...

  • @worldofnewpart909
    @worldofnewpart909 6 лет назад +5

    Good Theme

  • @heartbeat3357
    @heartbeat3357 9 лет назад +2

    Average movie (kalliyanisam)
    50%👍👍👍👍👍liked

  • @sumianil7736
    @sumianil7736 2 года назад +1

    പോളി പടം

  • @binsidhalubaib8749
    @binsidhalubaib8749 2 года назад

    Njn thamasichirunna buildingle oru flatilaarnnu. Idhinde shooting in Ajman. Ipozhaan ee film kaanunnad.

  • @Anacondasreejith
    @Anacondasreejith 2 года назад +15

    കിടിലൻ പടം😍🔥 ഗാലക്‌സികളും & കമ്പോജികളുമാണ് dislike അടിച്ചത് 😡 അവർക്കൂളള പണി ഞങൾ അണ്ണൻ ഫാൻസ് തരുന്നുണ്ട് ഇപ്പൊഴല്ല പിന്നെ.വൈഡൂര്യം last chapter ഒന്നോർത് വച്ചോ.....അണിയറയിൽ ഒരുങ്ങുന്നത് അടാർ ഐറ്റമാണ്. അന്ന് ഞങൾ മാധവീയം fdfs തൂക്കും..ഓർത്ത് വച്ചോ നീയൊക്കെ

  • @shintoaugustine7310
    @shintoaugustine7310 2 года назад +1

    really a good movie / appriciate charactor yousuf

  • @hasinhasi7337
    @hasinhasi7337 7 лет назад +3

    എനിക്കിഷ്ടായി

  • @prasanthsasidharan9224
    @prasanthsasidharan9224 2 года назад +2

    Good movie...climax unexpected

  • @catherineantony8565
    @catherineantony8565 2 года назад +1

    Good one ♥️

  • @nazarshami8353
    @nazarshami8353 9 лет назад +3

    Super movie

  • @sudeerismail8988
    @sudeerismail8988 Год назад

    Super filim climax😀

  • @rafiahmed2092
    @rafiahmed2092 9 лет назад +14

    kalyani onnum cheythilla....others helped her....

    • @JacobTJ1
      @JacobTJ1 3 года назад

      I don't agree, others did help but she is the one who executed the plan with courage and confidence. Movie has a good inspiring message especially for women.

  • @butterfly-tt6zr
    @butterfly-tt6zr 2 года назад +3

    നല്ല movie but അനന്യ ഒഴിച്ച് ബാക്കി എല്ലാം അഭിനയം മഹാ ബോർ

  • @Vibinleon
    @Vibinleon 8 лет назад +6

    big budget koprayamengelle kallum oru nalla movie .....

  • @vinuaravind1727
    @vinuaravind1727 2 года назад

    നല്ല പടം

  • @snehasebastian6180
    @snehasebastian6180 8 лет назад +2

    Nice

  • @suchitrarajani1426
    @suchitrarajani1426 2 года назад

    Oru nalla padam

  • @joseambrayil790
    @joseambrayil790 4 года назад +2

    very good movie.
    good acting.

  • @sunilarangattu
    @sunilarangattu 9 лет назад +7

    12:18 the hero has less things in his Lulu bag,but when the heroine opens door...Voila..the bag is full

  • @muhammedanshiqch1323
    @muhammedanshiqch1323 8 лет назад +2

    good movie

  • @idasunny9
    @idasunny9 2 года назад

    സൂപ്പർ

  • @fathimahasna9491
    @fathimahasna9491 6 лет назад +1

    mohanlal full movie Anna youtubl varuka

  • @metaforce2.020
    @metaforce2.020 4 года назад

    This movie ullta for normal movie

  • @binupallickal
    @binupallickal 9 лет назад +5

    Thanx

  • @helthtips2870
    @helthtips2870 5 лет назад

    More suprices......super.......virety filim.......kala prasakthi und

  • @Mrfacts_ge
    @Mrfacts_ge Год назад

    Good movie ❤ but Sanal 😮

  • @jihasmt3765
    @jihasmt3765 8 лет назад +2

    നല്ലൊരു സിനിമാ

  • @naishaskichen3137
    @naishaskichen3137 6 лет назад +1

    very nace movie

  • @sajithadileepdileep3464
    @sajithadileepdileep3464 Год назад

    Suprb😊

  • @lionanimalhai
    @lionanimalhai 9 лет назад +7

    not interesting. Kaliesh's acting is too artificial...full confusing script....wastage of time.

  • @neerajantony6611
    @neerajantony6611 7 лет назад +5

    എന്റെ പൊന്നോ കൊലച്ചതി...
    ഇങ്ങനേ വെറുപ്പിക്കാമോ ചേട്ടാ സിനിമ ഒരു കലയല്ലേ 😂?

  • @anoopiritty357
    @anoopiritty357 2 года назад +1

    കൈലു പൊളിച്

  • @cooltuby07
    @cooltuby07 9 лет назад +7

    എത്രയോ മാന്യമായ വാക്കുകളിലൂടെ സ്ത്രീമോക്ഷത്ത്തിനു വേണ്ടി സംസാരിക്കാതെ, എത്രയും തരം താഴ്ന്ന്‍, നായികയയും തരം താഴ്ത്തി... എന്നിട്ട് അവസാനം എഴുതിക്കാണിക്കുന്നു കവലപ്രസംഗം വേണ്ട എന്ന്... നാണമില്ലടെ നിനക്കൊക്കെ!!!

  • @krishnajakrishna9838
    @krishnajakrishna9838 4 года назад +4

    Song adipoli

  • @farishafari2263
    @farishafari2263 2 года назад +1

    Super move

  • @higherpower254
    @higherpower254 3 года назад +6

    Kailu അണ്ണന്റെ second 50cr grosser.

  • @thouheedfemi
    @thouheedfemi 9 лет назад +1

    thallipoli..................

  • @justforarelax2236
    @justforarelax2236 2 года назад +1

    Ananya thakarthu abhinayichittundu.

  • @anusreeanu1675
    @anusreeanu1675 5 лет назад +3

    Adel ikka 👍👍👍👍

  • @jenish03
    @jenish03 9 лет назад +2

    not bad..

  • @bhoommedia7311
    @bhoommedia7311 9 лет назад +7

    ANANYA is my favourite. She is too hot ya

  • @jamsheernh2288
    @jamsheernh2288 2 года назад

    Gd mv

  • @geomy6073
    @geomy6073 2 года назад

    Super movie....

  • @sh8514
    @sh8514 2 года назад

    കൊള്ളാം

  • @shaanmon6640
    @shaanmon6640 7 лет назад +4

    suuper

  • @anujoseph6031
    @anujoseph6031 Год назад

    ഞാനും

  • @faizalananthapuri7875
    @faizalananthapuri7875 6 лет назад

    Camara pora... Atha padam igane ayath so bad movie. story average.

  • @sunuanuseena9128
    @sunuanuseena9128 7 лет назад +3

    ഓ എൻ സംവിധായഹാ....
    തന്നെ നേരിലൊന്നു കാണാൻ അവസരം ഉണ്ടാക്കാമോ...?
    നാണമില്ലല്ലോടെ ഇത്തരം ഒരു പടം ചെയ്യാൻ അതും മലയാളത്തിൽ '
    മുകേഷൊക്കെഇതിന് കൂട്ടുനിന്നല്ലോന്നോർക്കുമ്പോഴാ... ഛെ!!