ചരിത്രത്തിലെ ഏറ്റവും മഹത്തായ നോഹയുടെ പെട്ടകം മിഥ്യയോ അതോ യാഥാർത്ഥ്യമോ? Noha ark mystery

Поделиться
HTML-код
  • Опубликовано: 16 май 2024
  • Sixth Sense Malayalam today is a video containing the myth and reality of a story that the world believes happened thousands of years ago. Few people have not heard of Noah's Ark, a giant ark containing all the living things of the world. This is an event that is mentioned in the Bible, the Qur'an and the Jewish scriptures alike. For many years, many people have been doing some research in search of the facts of the famous historical story in which God, who was angry at human sins, caused a flood by raining non-stop and sent Noah, his family, and all the creatures of the world with them in an ark to escape from it.
    Watch Shorts on Our Instagram a Day Before -Follow Here
    ➼ / sixthsensemalayalam
    Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
  • РазвлеченияРазвлечения

Комментарии • 424

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад +50

    പറഞ്ഞു തുടങ്ങിയത് നോഹയുടെ പേടകം ആറരത്തു പാർവത്തിൽ കണ്ടെത്തിയതിനെ കുറിച്ചാണ്. പിന്നീട് ഈ വിഷയം തന്നെ മാറിപ്പോയി. വെള്ളപൊക്കത്തെ കുറിച്ചായി.കഥ തന്തു നിലനിറുത്തികൊണ്ട് അതിലേക്ക് എത്തിക്കുന്ന വിശദാംശങ്ങൾ ആണ് വിവരിക്കേണ്ടത്.

  • @user-ht3lh1vq7h
    @user-ht3lh1vq7h Месяц назад +77

    നോഹയുടെ ജനതയെ ശിക്ഷിക്കാനുള്ള കാരണം അവര്‍ സത്യദൈവത്തിനു പകരം മറ്റുള്ളവരെ (അവന്‍റെ സൃഷ്ടികളെ ) ദൈവമാക്കി തുടങ്ങി അവരെ ആരാധിക്കാന്‍ തുടങ്ങിയത് നിമിത്തമാണ് ....

    • @yohannanvareedmyppan9344
      @yohannanvareedmyppan9344 Месяц назад

      Poda tayru kale daivam polum manushante bavanayanu oru pattakam

    • @mrtiny188
      @mrtiny188 Месяц назад +1

      Athegana divathine ego adikkumo orikalum ella 🥲

    • @sathyaanweshi
      @sathyaanweshi Месяц назад +3

      അതുകൊണ്ടായിരിന്നോ ദൈവം വെള്ളത്തിൽ മുക്കി കൊന്നത്...😜😜. ഈ ഉണ്ടാക്കിയ ദൈവത്തിന് അറിയില്ലായിരുന്നു മനുഷ്യൻ പാപം ചെയ്യുമെന്ന് 🤣🤣

    • @sijumathew1263
      @sijumathew1263 19 дней назад +1

      ​@@sathyaanweshi to answer your question, we are not created as robots. We have a free mind and free will. And now about destroying the creation, like a potter can destroy his creation if it's not the way he thought it would be why can't the almighty God think of the same?

    • @user-ol7sf6vy4o
      @user-ol7sf6vy4o 19 дней назад

      Adyam daivam entanennu anveshikku atu kazhiyumpol tan chodichatinte marupadi tanikku tanne kittum​@@sathyaanweshi

  • @Maryjolly1
    @Maryjolly1 Месяц назад +10

    അബ്രഹാമിന്റെ യാത്ര ഇറാഖിന്റെ തെക്കു ഭാഗത്തുള്ള ഊർ എന്ന സ്ഥലത്തു നിന്ന് തുടങ്ങി യൂഫ്രട്ടീസ് ടൈഗ്രിസ് തീരത്തു കൂടി സിറിയയിൽ തങ്ങി പിന്നെ ജോർദാൻ തീരത്തു കൂടി ഈജിപ്ത് വരെയും അവിടെ നിന്ന് തിരിച്ചു ഇതേ വഴികളിൽ കൂടി തന്നെ തലമുറകളായി സഞ്ചാരങ്ങളും തിരിച്ചു പോക്കുകളും പലപ്രാവശ്യം നടക്കുന്നുണ്ട് അതായതു ഈ പ്രദേശങ്ങളിലെ മിത്തുകളും നാട്ടു കഥകളും ചരിത്രങ്ങളും വിശ്വാസങ്ങളും എല്ലാം കൂടികുഴഞ്ഞാണ് പുതിയ വിശ്വാസങ്ങൾ ഉണ്ടാകുന്നത് .അതുകൊണ്ടാണ് എല്ലാറ്റിലും ഏതാണ്ട് ഒരു പോലെ തോന്നുന്നത് .

    • @shafeeque1758
      @shafeeque1758 Месяц назад +1

      Nop.
      അത് മനസ്സിലാക്കാൻ ഇസ്ലമിക് history നോക്കിയാൽ മതി.
      ഈ പറയുന്ന ബൈബിൾ തൗറ ഖുർആൻ ലൊക്കെ ഒരുപോലെ വിശ്വസിക്കുന്നവരാണ് മുസ്ലിംസ്.
      അതിന്റെ കാരണം തന്നെ ഇതെല്ലാം ഒരു ദൈവത്തിന്റെ വാക്കുകളാണ്.
      ഓരോ കലാഘട്ടത്തിലേക്കും ഓരോ പ്രവാചരെ തിരഞ്ഞെടുക്കും.
      അവരിലൂടെ ജനങ്ങളെ നേരിലോട്ട് നയിക്കും.
      ബൈബിൾ എന്നത് ഇസ്ലാം വിശ്വാസ പ്രകാരം ഈസ നബി (യേശു ) വിനു ഇറക്കപ്പെട്ടതാണ്,
      തൗറ യും അതുപോലെ തന്നെ യാണ്.
      ബൈബിൾ നെ ഇഞ്ജീൽ എന്നും തൗറ യെ തൗറാത്ത് എന്നുമാണ് അറബി ഭാഷയിൽ പറയുന്നത്.
      മാത്രമല്ല, ചരിത്രം മാത്രം അല്ല ഇതിൽ സാമ്യതകൾ ഉണ്ടാവുക, ഇതിലെ ശാസ്ത്ര വഷങ്ങളും, മറ്റു കർമങ്ങളും ഉപദേശങ്ങളും എല്ലാം സാമ്യത ഉണ്ടാവും
      So എല്ലാം ഒന്ന് തന്നെ യാണ്, മനുഷ്യർ വേർതിരഞ്ഞു നിൽക്കുന്നു എന്ന് മാത്രം.
      ഈ പറയുന്ന ഗ്രന്ഥങ്ങളിൽ എല്ലാം മനുഷ്യൻ സ്വാർത്ഥ താല്പര്യങ്ങൾ എഴുതി ചേർത്തിട്ടുണ്ട്,
      അതാണ് ഇന്ന് കാണുന്ന വിവേചന ബുദ്ധിക്കും ശത്രുതക്കും പിന്നിലെ കാരണം.
      അവര് തിരിച്ചറിയുന്നില്ല ഇതിൽ മനുഷ്യൻ കൈവെച്ച കാര്യം

  • @Calm-Cute
    @Calm-Cute Месяц назад +36

    👉🏻👉🏻👉🏻നോഹയുടെ പെട്ടകം ഒരു ആത്മീയ വശത്തോട് കൂടെ കണ്ടു നോക്.... നോഹയുടെ കൂടെ ആത്മീയ കപ്പലിൽ കയറിയ എല്ലാവരും മുങ്ങിപോവാതെ രക്ഷപെടുകയും ആത്മീയമായ കപ്പലിൽ കയറാതിരുന്നവർ ഭൗതികതയിൽ മുങ്ങിപോവുകയും ചെയ്തു....

    • @SivaChandran-gj6tj
      @SivaChandran-gj6tj Месяц назад +2

      Ayine😂

    • @Calm-Cute
      @Calm-Cute Месяц назад +2

      @@SivaChandran-gj6tj kalliyaakkunno??

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      Yes good observations🎉🎉

    • @Calm-Cute
      @Calm-Cute Месяц назад +2

      @@K.S.sajiKadakethu thanks... But more of them are truth... 😊😊

    • @ikram-rh1ke
      @ikram-rh1ke Месяц назад +1

      Your grate..... Sathyamanu parajathu , nigal ippayum aa kappalil undoo, answer sincerely plzz

  • @Rmxvi3
    @Rmxvi3 Месяц назад +27

    2024 കപ്പൽ കണ്ടു പിടിച്ചു എന്ന് thambanail കണ്ടു കയറിതാന്ന് 1959 കാര്യം ആണ ഇവൻ പറയുന്നത്
    Views വേണ്ടി അല്ലാതെ പിന്നെ എന്തിന് ❌

    • @Grey_2be
      @Grey_2be Месяц назад +1

      Ennitt thaan keriyallo. Views pinna thaane keruo

  • @jomolvarghese4553
    @jomolvarghese4553 Месяц назад +88

    ഖുർആൻ എഴുതുന്നതിനു ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് പഴയ നിയമ ഗ്രന്ഥത്തിൽ ഉല്പത്തി പുസ്തകത്തിൽ എഴുതിയിട്ടുണ്ട്

    • @shafeeque1758
      @shafeeque1758 Месяц назад +32

      100 ശതമാനം യോജിക്കുന്നു
      കാരണം ഞങ്ങളോട് പ്രത്യേകം പറയുന്നുണ്ട് അവരെ ഒന്നും വിശ്വസിക്കാതെ നിങ്ങൾക്കു മുസ്ലിം ആകുവാൻ പറ്റില്ല എന്ന്.
      So ഞങ്ങൾക്കു തൗറ യിലും വിശ്വാസം ഉണ്ട്‌ ബൈബിൾ ലും വിശ്വാസം ഉണ്ട്‌
      കാരണം അവര് ഞങ്ങളെ പൂർവികരാണ്
      ഓരോ കാലഘട്ടത്തിലോട്ടും ഓരോ പ്രവാചകരെ നിയോഗിച്ചിട്ടുണ്ട്.
      അവസാനം വന്ന പ്രവാചകനെ follw ചെയ്യുന്നവരെ യാണ് നിലവിൽ മുസ്ലിം എന്ന് ആളുകൾ എടുത്തു പറയുന്നത്.
      സത്യത്തിൽ നിങ്ങളും മുസ്ലിം തന്നെയാണ്
      നിങ്ങളോടു കല്പിച്ച ദൈവം തന്നെ യാണ് ഞങ്ങളോടും കല്പിച്ചത്
      അതെ ദൈവം തന്നെ യാണ് ജൂതരോടും കല്പിച്ചത്
      So all are same,
      മറ്റു വരുന്നത് മനുഷ്യൻ കൈ വെച്ചത് മുതലാണ്.
      എന്തായാലും ഒരിക്കൽ യേശു വരും എന്ന് നിങ്ങൾക്കും അറിയില്ലേ, so അന്ന് മനസ്സിലാവും സത്യാവസ്ഥ
      Muhammed നബിയെ കുറിച്ച് കൃത്യമായി ബൈബിൾ ൽ പറയുന്നുണ്ട്
      But അതൊന്നും ഇപ്പോ നിങ്ങളെ കയ്യിൽ ഉള്ള ബൈബിൾ ഉണ്ടാവാണം എന്നില്ല, കാരണം അതിലെ പ്രവചനം എല്ലാം ഒരു സ്റ്റാറ്റസ് നും ബിസിനസ് നും ഒക്കെ വേണ്ടി പലരും ദുരുപയോഗം ചെയ്തിട്ടുണ്ട്.
      പല ശാസ്ത്രവും ബൈബിൾ ഖുർആൻ തൗറ എന്നിവ അടിസ്ഥാനമാക്കി അന്വേഷിച്ചു കണ്ടെത്തിയതാണ്, but അവര് മിണ്ടില്ല. അത് അവരെ മാത്രം കണ്ടു പിടിതം ആയി കണക്കാക്കും.

    • @jomolvarghese4553
      @jomolvarghese4553 Месяц назад +21

      @@shafeeque1758 മുഹമ്മദ്‌ നബിയെക്കുറിച്ച് ബൈബിളിൽ എവിടെയും പറയുന്നില്ല. നിങ്ങൾ വ്യാജം പ്രചരിപ്പിച്ചാണ് മതം വളർത്തിക്കൊണ്ട് ഇരിക്കുന്നത്. അബ്രഹാം ഇസഹാക് യാക്കോബ് എന്നിവർ ആരാധിച്ചിരുന്ന ദൈവം യാഹ്‌വെ ആണ്. അത് നിങ്ങളുടെ ഖുർആൻ എവിടെയെങ്കിലും പ്രതിപാദിക്കുന്നുണ്ടോ?? വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്

    • @shebeebrahman7407
      @shebeebrahman7407 Месяц назад

      500 years

    • @jomolvarghese4553
      @jomolvarghese4553 Месяц назад

      @@shebeebrahman7407 അത് പുതിയ നിയമം. പഴയ നിയമം അതിനേക്കാൾ 3000 വർഷങ്ങൾക്ക് മുൻപേ ഉള്ളതാണ്

    • @joshwinjoy
      @joshwinjoy Месяц назад

      ​@@jomolvarghese4553മുഹമ്മദ്‌ നബിയെ കുറിച്ചു ബൈബിളിൽ പറയുന്നുണ്ട് പേരെടുത്തു പറഞ്ഞില്ലേലും. വ്യാജ പ്രവാചകന്മാരെകുറിച്ച് പറയുന്നുണ്ട്

  • @user-yt5ox3il8u
    @user-yt5ox3il8u Месяц назад +9

    Bro ella vidiovum poli annu

  • @jyothishpp4400
    @jyothishpp4400 Месяц назад +12

    Speed kurachal nannayirikkum

  • @K.S.sajiKadakethu
    @K.S.sajiKadakethu Месяц назад

    Very good observation🎉🎉

  • @vandipraantha4497
    @vandipraantha4497 Месяц назад +39

    കണ്ടു മാത്രം വിശ്വസിക്കാനാണെങ്കിൽ നിങ്ങൾ ആരും അപ്പനെ അപ്പ ന്നു വിളിക്കില്ല

    • @tonydominic258
      @tonydominic258 Месяц назад +8

      Ennu vechu enthupottatharavum vishwasikkallu

    • @remyacremanan
      @remyacremanan Месяц назад

      Anganem viswasikkan pattum enne kandaal ente appane polanu.Sisters oral achane pole oral achante amme pole ningalde karyam ariyilla.

    • @immanuelbaiju3027
      @immanuelbaiju3027 Месяц назад

      കണ്ടു വിശ്വസിക്കണ്ട. കൂടെയുള്ളത് സ്വന്തം അപ്പനാണോന്ന് സംശയം തോന്നിയാൽ തെളിയിക്കാൻ DNA പ്രൂഫ് ഉണ്ടല്ലോ

    • @ghost-if2zp
      @ghost-if2zp Месяц назад +4

      എന്നുവെച്ചു നാട്ടുകാരെ മൊത്തം അപ്പാന്നു വിളിക്കണോ

    • @anilanil2420
      @anilanil2420 Месяц назад

      നിന്റെ അമ്മ യെ പോലെ ആണ് എല്ലാവരുടെയും അമ്മ... എന്ന തെറ്റിദ്ധാരണ ആണ് നിന്നെ കൊണ്ട് ഇത് പറയിപ്പിച്ചത്...
      സഹതാപം മാത്രം.
      പോട്ടെ അടുത്ത ജന്മം ഒരു തന്തക്കു ജനിക്കാൻ പ്രാർത്ഥിച്ചോ..

  • @AbhijithS-jh5lm
    @AbhijithS-jh5lm Месяц назад +2

    Bible ൽ ഭൂമി എന്ന് പറഞ്ഞാൽ '
    നമ്മൾ ഒരു സ്ഥലം വിക്കാൻ പരസ്യം ചെയ്യുമ്പോൾ ഇത്ര ഏക്കർ ഭുമി വിൽക്കാൻ ഉണ്ടെന്ന് പറയില്ലെ അതെ പോലെയാണ് ബൈബിളിൽ ഭൂമി എന്ന് വിശേഷിപ്പിക്കുന്നത് . അന്ന് ഭൂമിയിൽ ഉണ്ടായിരുന്ന മൃഗങ്ങൾ ഇത്ര ചെറിയ പെട്ടകത്തിൽ കയറി എന്ന് പറയുമ്പോൾ നിങ്ങൾക്ക് സംശയമുണ്ടാകും. അന്ന് മനുഷ്യൻ താമസിച്ചിരുന്ന അത്രയും സ്ഥലത്തെയും അവിടെയുള്ള മൃഗങ്ങളെയും ആണ് ദൈവം നശിപ്പിച്ചത്.അത്രയും സ്ഥലത്തെ ഭൂമിയെന്ന വിശേഷിപ്പിക്കുന്നു.
    അതുകൊണ്ടാണ് പലയിടത്തും ഭൂമിയുടെ അറ്റം എന്ന് പറയുന്നത് അല്ലാതെ ഭൂമി ഉരുണ്ടതാണെന്ന് ദൈവത്തിന് അറിഞ്ഞുകൂടാത്തത് കൊണ്ടല്ല

  • @rosammamathew2919
    @rosammamathew2919 Месяц назад +93

    Bible ൽ പറയുന്നതെല്ലാം സത്യമെന്നു വിശ്വസിക്കുന്നു

    • @amljj9752
      @amljj9752 Месяц назад +20

      സത്യം മാത്രമേ ബൈബിൾ ഇൽ ഉള്ളൂ...

    • @sulaimanmoideen6807
      @sulaimanmoideen6807 Месяц назад +9

      അപ്പോ ഖുർആനിലോ (നോഹ പ്രവാചകൻ) നൂഹ് നബി (പ്രവാചകൻ) ഇത് രണ്ടും സത്യമല്ലേ ⁉️💯✔️

    • @KAFIR795
      @KAFIR795 Месяц назад

      ​@@sulaimanmoideen6807 ഖുറാനിൽ ഉള്ളത് മമ്മു കോപ്പി അടിച്ചതാണ്

    • @shafeeque1758
      @shafeeque1758 Месяц назад +4

      സത്യം തന്നെയാണ്, but അതിൽ മനുഷ്യർ സ്വാർത്ഥ താല്പര്യങ്ങൾ ഉൾകൊള്ളിച്ചത് കൊണ്ടാണ് വിമർശിക്കപ്പെടുന്നത്.
      യഥാർത്ഥ ബൈബിൾ ഇന്നും നില നിൽക്കുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്.
      But അത് വിശ്വസികളെ കാണിക്കും എന്ന് തോന്നുന്നില്ല.
      കാരണം അതു കൃത്യം ആയി വായിച്ചാൽ പിന്നെ ജൂതനും ക്രിസ്ത്യാനും muslim ഉം ഒരേ റൂട്ട് ൽ ആവും, so അതിന്റെ സത്യവസത നിങ്ങൾക്കു ഏയ്‌. യേശു വരുന്ന അന്ന് മനസ്സിലാവും. കാരണം അത് അദ്ദേഹത്തിലൂടെ യാണ് മനുഷ്യരിൽ എത്തിച്ചത്, so സത്യതെ വിളിച്ചു പറയാൻ ഒരിക്കൽ വരും,
      തൗറ യെ ദുരുപയോഗം ചെയ്യുന്ന israel നെ പാഠം പഠിപ്പിക്കും.

    • @user-ep6pi8cu6u
      @user-ep6pi8cu6u Месяц назад

      Noo​@@sulaimanmoideen6807

  • @RKA777_efx
    @RKA777_efx Месяц назад +4

    ❤🙌

  • @VineshVinesh-cg8it
    @VineshVinesh-cg8it 16 дней назад

    Mullaperiyar? pottiyaall?onnu replay cheyoumo?

  • @vijayamohananmohan8537
    @vijayamohananmohan8537 Месяц назад

    The back grond music is very horrible, unable to listine the subject.

  • @abidabi9619
    @abidabi9619 Месяц назад +19

    ഖുർഹാനിൽ ഒരു അദ്ധ്യായം തന്നെ ഉണ്ട് നൂഹ്

    • @shamilpc139
      @shamilpc139 Месяц назад +2

      Ayinnu

    • @shamilpc139
      @shamilpc139 Месяц назад +1

      Bible nalla adipolii aayittu paranjittu undu

    • @ansls33
      @ansls33 Месяц назад +1

      ആദ്യം ഖുർആൻ എന്ന് മര്യാദക്ക് എഴുതാൻ പഠിക്ക്

    • @abidabi9619
      @abidabi9619 Месяц назад

      @@ansls33 ശെരി മുത താളി

  • @thomaskd1669
    @thomaskd1669 19 дней назад +1

    ഇതിപ്പം എത്രാമത്തെ പെട്ടകമാണ് കണ്ടു പിടിക്കുന്നത്?!!

  • @user-mz4we4nb7f
    @user-mz4we4nb7f Месяц назад

    My question is what's your opinion on this video dear brother

  • @sinansinan3719
    @sinansinan3719 Месяц назад +5

    Hi bro

  • @babythomas942
    @babythomas942 Месяц назад +1

    🙏🙏🙏

  • @user-cd4ey4ch3j
    @user-cd4ey4ch3j Месяц назад

    Annu Noha anghilum undayirunnu enno?

  • @danis.r9520
    @danis.r9520 Месяц назад +2

    chettan parrajath ellam cheriya

  • @vishnukavitha4570
    @vishnukavitha4570 Месяц назад

    സൂപ്പർ❤❤❤

  • @saraswathic5701
    @saraswathic5701 Месяц назад

    Bro name entha🤔

  • @donboscobihiya2429
    @donboscobihiya2429 Месяц назад +4

    അങ്ങനെയെങ്കിൽ ഹിമാലയത്തിനു മുകളിൽ തിമിംഗലത്തിന്റെ അസ്ഥികൂടം വന്നതെങ്ങനെ?

    • @user-lc1yt5ms2y
      @user-lc1yt5ms2y Месяц назад +6

      രണ്ട് ഫലകങ്ങൾ കൂട്ടിയിടിച്ചു അപ്പോൾ ഒരു ഫലകം ഇടിയുടെ ആഘാതത്തിൽ ചരിഞ്ഞു പോകുകയും അവിടെ ഉണ്ടായിരുന്ന കടൽവെള്ളം ഇറങ്ങിപ്പോവുകയും ചെയ്തു കാണും അപ്പോൾ കടലിൽ ഉണ്ടായിരുന്ന മഞ്ഞ് പർവ്വതം ആയിരിക്കു ഹിമാലയം ആയി ദൃശ്യമായത് കടലിനടിയിൽ ആയിരുന്നതിനാൽ അങ്ങനെ വന്നതാവും തിമിംഗല അസ്ഥികൂടം

    • @Maryjolly1
      @Maryjolly1 Месяц назад +1

      ഹിമാലയം എങ്ങിനെ ഉണ്ടായി എന്നതിൽ ഉത്തരം ഉണ്ട്

    • @skariarose9105
      @skariarose9105 Месяц назад

      ലോകം മൊത്തം വെളളത്താല്‍ മങ്ങിയിരുന്നു. അന്ന് അവിടെ പട്ടുപോയതാണങ്കിലോ

  • @saiduabdulhameed2013
    @saiduabdulhameed2013 Месяц назад +9

    നോഹ ചരിത്രം സത്യമാണ് പേടകം തട്ട് അനുസരിച്ച് പരിശോധിക്കണം

  • @jessysarahkoshy1068
    @jessysarahkoshy1068 Месяц назад +2

    Ararath il enney kandethy.

  • @shibugeorge1541
    @shibugeorge1541 Месяц назад +1

    Nohayoodu.. Dyvam chytha covenant:... Enie njan vallathal bhumiya muzhuvan nazhipikilla.... Vashalathathaal niranja.. Ee lokam.... Enie... Agniyaal.. Nashikum....... Whole World preserv for FIRE...

    • @shafeeque1758
      @shafeeque1758 Месяц назад +1

      ഖുർആൻ ലും തൗറ യിലും അത് തന്നെ യാണ് പറയുന്നത്
      ഇനി തീ കൊണ്ടുള്ള ശിക്ഷ യാണ് ഭൂമിയിൽ ഇറങ്ങാൻ ഉള്ളത്

  • @athiramohandas7004
    @athiramohandas7004 Месяц назад

    👍👍👍👍

  • @rmvvayalada
    @rmvvayalada Месяц назад +32

    ബൈബിളിലും ഖുറാനിലും എന്ന വാക്കു പറയുമ്പോൾ ശ്രദ്ധിക്കണം.കാരണം ബൈബിളിൽ നിന്ന് കോപ്പിയടിച്ച് തട്ടിക്കൂട്ടി ഉണ്ടാക്കിയ പുസ്തകമാണ് ഖുറാൻ

    • @ameenaarmi4977
      @ameenaarmi4977 Месяц назад +2

      😡

    • @user-ge3tl6hv1c
      @user-ge3tl6hv1c Месяц назад +2

      Yes

    • @KAFIR795
      @KAFIR795 Месяц назад

      ​@@ameenaarmi4977 കലിപ്പാ ഒള്ള കാര്യമല്ലേ പറഞ്ഞെ

    • @abidabi9619
      @abidabi9619 Месяц назад

      യേശുവിന് 300 വർഷത്തിന് ശേഷം തട്ടികൂട്ടിയതാണ് ഈ ബൈബിൾ

    • @SahalSahal-mx5mz
      @SahalSahal-mx5mz Месяц назад

      😭

  • @santhigiriayurvedicpollach7608
    @santhigiriayurvedicpollach7608 Месяц назад +3

    കഥയോ?

  • @ThahiraN-pl8pr
    @ThahiraN-pl8pr Месяц назад +110

    Madrassayil 9 am classil padikkunnund

  • @MufeedVani
    @MufeedVani Месяц назад +1

    Bro പേരെന്താണ്

  • @user-bq1le7pu1k
    @user-bq1le7pu1k Месяц назад +2

    Nohayum baryarym mathrm rakshapettu..
    Apol pinnedulla janatha evidunnu vannu?

    • @alvinalex3623
      @alvinalex3623 Месяц назад +4

      Ath aanum pennum alle...reproduction possible alle manda 😂

    • @Aby_Simon
      @Aby_Simon Месяц назад +6

      ഭാര്യ മാത്രം അല്ല നോഹയുടെ മാക്കളും സഹോദരങ്ങളും അവാരുടെ ഭാര്യ മാരും ഒണ്ടായിരുന്നു എന്ന് ബൈബിളിൽ പറയുന്നുണ്ട് 🙌

    • @shanu-009
      @shanu-009 Месяц назад

      Nooh nabi

    • @shanu-009
      @shanu-009 Месяц назад +1

      Enikoru samshayam ningalude deyvam ( god ) mumiyil varunathinu munb alle ee noha undayath . Njan oru Muslim ann

    • @Aby_Simon
      @Aby_Simon Месяц назад +1

      @@shanu-009 pari nabi 🐷

  • @prspillai7737
    @prspillai7737 24 дня назад +1

    മത വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. തികച്ചും യുക്തിപരമായ ഒരു വിശകലനം ആണ് ഉദ്ദേശിക്കുന്നത്. മോശയുടെ പേടകത്തിന് 515 അടി നീളം, 86 അടി വീതി, 51 അടി ഉയരം എന്നാണ് പറഞ്ഞിരിക്കുന്നത്. ലോകത്തിലുള്ള എല്ലാ ജീവജാലങ്ങളുടേയും ഒരെണ്ണം വീതം ഈ പേടകത്തിൽ വയ്ക്കാനാണ് നിർദേശിച്ചിരുന്നത്. അങ്ങനെയെങ്കിൽ ഇത്രമാത്രം വലിപ്പം മാത്രമുണ്ടായിരുന്ന ഒരു പേടകത്തിൽ അതിനെയെല്ലാം ഉൾക്കൊള്ളിക്കാൻ പറ്റുമായിരുന്നോ? ഈ പേടകം മുങ്ങി 6000 അടി താഴോട്ടു പോയി എന്നും കാണുന്നു. അപ്പോൾ അതിലുണ്ടായിരുന്ന ജീവജാലകങ്ങൾക്ക് എന്തു സംഭവിച്ചു. മുങ്ങിപ്പോയോ, അതോ കരയ്ക്ക് എവിടെയെങ്കിലും എത്തിച്ചേർന്നോ?

  • @sulthan9953
    @sulthan9953 Месяц назад

    Real story

  • @vishnuprakash9265
    @vishnuprakash9265 Месяц назад +3

    Congratulations

  • @paulosetj2299
    @paulosetj2299 Месяц назад

    Nohayudea pettakam midhyayalla.Jalapralayaseasham bhoomiyilea vellam muzhuvan irangiyaseasham pettakam Araarathu parvathathil urachu annu visidha grandam parayunnund.Athu pinned varshangalkk seasham Gaveashakar kandethi

  • @Punnuedits0000
    @Punnuedits0000 24 дня назад

    ❤yas

  • @alexusha2329
    @alexusha2329 Месяц назад +2

    Aayirakkanakino? You kidding? Jesus was born more than 2000 years ago. Nosh was way before that.

    • @Aby_Simon
      @Aby_Simon Месяц назад

      ക്രിസ്യതു ഭൂമിൽ മനുഷ്യൻ ആയി ജനിച്ചട്ടു 2000വർഷം ആയി അതിനു മുമ്പേ ക്രിസ്തു പ്രെപഞ്ചത്തിൽ സർവ്വ വിയപി ആയി ഒണ്ടായിരുന്നു 🙌

  • @MuhammadrizanRizan
    @MuhammadrizanRizan Месяц назад +20

    ഖുറാനിൽ ഉണ്ട്

    • @midhunbs1979
      @midhunbs1979 Месяц назад +21

      ഖുര്‍ആന്‍ ഉണ്ടാകുന്നതിന് മുമ്പേ ബൈബിൾ ഉണ്ട് copy അടിച്ച book ആണ് kuran

    • @ajmalali9639
      @ajmalali9639 Месяц назад +1

      തീർച്ചയായും വിശുദ്ധ ഖുർആൻ മുൻ വേദങ്ങളെയും മുൻ കഴിഞ്ഞ പ്രവാചകന്മാരെയും അംഗീകരിക്കുന്നുണ്ട് സഹോദരാ...​@@midhunbs1979

    • @jijojohnson426
      @jijojohnson426 Месяц назад +4

      Mlathu Muhammed ellathil ninnum copy adichathu kondanu enthu pandaram undegilum quranil und ennu parayunnathu

    • @pkfaazpk6847
      @pkfaazpk6847 Месяц назад

      @@midhunbs1979edit cheyyatha original bible il parayunnund sathyam enthanenn edited version allatha original bible kittuvaaanel padikkuka appo manassilaavum copy aano allayo enn.

    • @nun_144p
      @nun_144p Месяц назад

      Edit wtf bro pazhaya niymathilum e katha ond🤣​@@pkfaazpk6847

  • @ikram-rh1ke
    @ikram-rh1ke Месяц назад +1

    Edoo, innathe kalathe ethoru cheriya kalakaranum arayunnathinu valiyavaliya arthangal undu , angeneirikumbool bibilum quranlum ikke kappaline kurich parayugayanengil athinum thirchayayum mattoru meaning unddu , athu verym oru Vella pokkathinteyoo kappalinteyoi kadhamathramallaa ....

  • @prakashphilip7531
    @prakashphilip7531 Месяц назад +3

    Nannayi Kailasathil anu ithu kandethiyethu ennu arum parayathirunnathu

  • @jaisongeorge5918
    @jaisongeorge5918 Месяц назад

    🙏🙏🙏🙏🙏

  • @MahshookAK
    @MahshookAK 23 дня назад

    Inganeyulla Kure chaanalugal und .onninem kurivh vyakthamaayi padikkilla ennit arelum okke paranjad vech kathayundaakum.aa story athyam full aayi padichu manassilaakuka ennit avadharippikku sahoodhara.ninak ariyillel vyakthamayi nooh enn soorath und njangalude Quranil athinte artham vaayich padichu nook .appol ninak full story kittum

  • @user-we3uy2xu1r
    @user-we3uy2xu1r 18 дней назад +1

    Noou Nabi story

  • @navodayamovement7555
    @navodayamovement7555 Месяц назад

    സത്യ സന്തത പാലിക്കണം.

  • @sarathmd1510
    @sarathmd1510 Месяц назад +6

    😀👍,ഇതിൻ്റെ മൂവി ഇറക്കിയിട്ടുണ്ടോ?

    • @vmvm819
      @vmvm819 Месяц назад

      ബൈബിൾ പഴയനിയമത്തിലെ ഉൽപ്പത്തി കഥ ആസ്പദമാക്കി ഒരു സിനിമ നിർമ്മിക്കപ്പെട്ടിട്ടുണ്ടായിരുന്നു ഒരു 30വർഷത്തിലധികം മുന്നേയാണെന്നാണ് എൻ്റെ ഓർമ്മ പക്ഷേ അന്ന് ഇസ്ലാമിസ ത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് അത് പ്രദർശനത്തിനെത്തിയില്ലെന്നാണ് എനിക്ക് മനസിലായത് ആ സിനിമ പ്രദർശിപ്പിക്കപ്പെട്ടാൽ ഇസ്ലാമിലെ പല കഥകളും പൊളിയും എന്ന് ഇസ്ലാമിക മതനേതാക്കൾക്കറിയാം അതു കൊണ്ടാണ് എതിർപ്പ് ഉണ്ടായത് ഖുർആനിൽ ഈ കഥകൾ ഒക്കെ എഴുതിയിട്ടുണ്ട് എങ്കിലും ഒന്നും പൂർണമല്ല ചിലതിൽ വൈരുദ്ധ്യങ്ങളുണ്ട് ചില പേരുകളും സ്ഥലങ്ങളും എല്ലാത്തിലും അതു കൊണ്ടാണ് ഇസ്ലാം മറ്റ് മതഗ്രന്ഥങ്ങൾ ഒന്നും വായിക്കാൻ അനുയായികളെ അനുവതിക്കാത്തതും ഒരു മുസ്ലീം പഴയനിയമവും പുതിയനിയമവും ഖുർആനും കൂടി വായിച്ചു മനസ്സിലാക്കിയാൽ ആൾ മതം വിടും തീർച്ച

    • @midhunjoseph7039
      @midhunjoseph7039 Месяц назад +1

      Noah 2014

    • @jeevajohn9911
      @jeevajohn9911 Месяц назад +1

      ഉണ്ട്
      നോഹസ് ഓഫ് ആർക്ക് .

  • @isaacmj7295
    @isaacmj7295 24 дня назад +1

    The Bible is the true word of God.

  • @sindhugireesan5515
    @sindhugireesan5515 Месяц назад

    Welldone

  • @antonydalmeida1169
    @antonydalmeida1169 Месяц назад

    Mammadinde Muthu chippi pusthakam vaayichal pizachupookum

  • @tastyfoodkitchensongs9281
    @tastyfoodkitchensongs9281 Месяц назад +1

    ഇതേ കഥ njagalude ഖുർആൻ ഇലും ഉണ്ട് .നൂഹ് നബിയുടെ കഥ

  • @user-xc9uf5tp3n
    @user-xc9uf5tp3n 24 дня назад

    നോഹയുടെ പെട്ടകം സത്യമാണ് പക്ഷേ അത് ബൈബിൾ പറഞ്ഞതുപോലെ ആറാറത്ത് മലയിൽ അല്ല അതിനും വടക്കുവശത്തായി നിൽക്കുന്ന ഉഹ്ദ് മലയിലാണ് ഉഹദ് മലയുടെ മഞ്ഞിനടിയിൽ അതിപ്പോഴും സുരക്ഷിതമായി ഇരിപ്പുണ്ട്

  • @annucyriac7048
    @annucyriac7048 Месяц назад

    Nohayude Pettakam sathyam thanneyannu

  • @USA-r6z
    @USA-r6z Месяц назад +1

    Science 🔥🔥❤

  • @dominicdl8993
    @dominicdl8993 Месяц назад

    Bibile 😂 ❌ Science💖 ✔️

  • @viralshow6075
    @viralshow6075 Месяц назад

    Pettakam ano pedakam ano

  • @MADIYAN333
    @MADIYAN333 Месяц назад +6

    bro first paranje karym true ahn noah yude story

  • @anasbasheer4746
    @anasbasheer4746 Месяц назад

    Lokathile ellam jeevajalaghal alla.

  • @Liverjohny
    @Liverjohny 27 дней назад

    എല്ലാ മനുഷ്യന്മാരുടെയും dna ൽ ഈ സാമ്യം കാണുന്നുണ്ട്

  • @thomasmk8
    @thomasmk8 Месяц назад +1

    ഇത് നോഹയുടെ എത്രാമത്തെ പേടകമാ? ഇനി എത്ര കൂടി കാണാനുണ്ട്?

    • @SamuelJohn-rz6ih
      @SamuelJohn-rz6ih Месяц назад

      എന്തെങ്കിലും എഴുതി പോസ്റ്റ് ചെയ്യുക. എന്നല്ല വേണ്ടത്.
      നോഹയോട് ദൈവം പറഞ്ഞു നീ ഗോഫർ മരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം എന്നു അതിൻ്റെ നീളം വീതി.ഉയരം
      മൂന്നു തട്ടുകൾ ഇതിൻ്റെ എല്ലാം അളവുകൾ വരെ കൃത്യമായി ദൈവം മോശക്ക് പറഞ്ഞു കൊടുത്ത്. അങ്ങനെ തന്നെ ഉണ്ടാക്കി .
      ഈ പെട്ടകം ഇത് അരാരത്ത് പർവ്വതത്തിൽ ഉറച്ച് നിൽക്കുന്നു
      ഈ പർവ്വതം ഉള്ളതാണോ എന്ന് സംശയം ഉളളവർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്. തുർക്കി എന്ന രാജ്യത്താണ്. ഏകദേശം 30 വർഷങ്ങൾക്കു മുൻപ്.
      അമേരിക്കയുടെ ചാര ഉപഗ്രഹം
      ഈ പർവ്വതത്തിൽ വലിയ ഒരു പേടകം പോലെ ഒന്ന് മഞ്ഞ് പാളികൾക്കിടയിൽ മൂടി കിടക്കുന്നതായി കണ്ടു എന്ന്
      എന്ന് പത്ര വാർത്തയിൽ വായിക്കാൻ ഇടയായി
      തുടർന്ന് അതു തിരഞ്ഞു പിടിച്ചു
      പുറത്ത് കൊണ്ട് വരാൻ ശ്രമിച്ചു.
      തുർക്കി ഭരണാധികാരികൾ അതു അനുവദിച്ചില്ല..
      അതിൻ്റെ പ്രധാന കാരണം
      ഈ പെട്ടകം കണ്ടെത്തിയാൽ
      ബൈബിളിൽ എഴുതിയിരിക്കുന്നത് എല്ലാം സത്യം ആണ് എന്ന് മനസിലാക്കാം. തുർക്കി മുസ്ലിം രാജ്യം ആകകൊണ്ട് . അവരുടെ വിശ്വാസത്തെ ഇല്ലാതാക്കും.
      ഇന്നുവരെയും അനുവദിച്ചിട്ടില്ല.
      അതാണ് സത്യം..
      അതും ഇതും പറഞ്ഞു നടക്കാതെ സത്യം തിരിച്ചു അറിയുവാൻ നമുക്ക് മുന്നിൽ തെളിവ് തരുന്ന ബൈബിൾ ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയുവാൻ ബൈബിൾ വായിക്കുക ..
      ഉല്പത്തി പുസ്തകം 6 അദ്ധ്യായം
      9 ,. വാക്യം മുതൽ തുടർന്ന് വായിക്കുക... സംശയങ്ങൾക്ക്
      മറുപടി കിട്ടും. .

  • @AbdullahKombi
    @AbdullahKombi Месяц назад +1

    Ante name Nooh annan

  • @suhailkuttyassante862
    @suhailkuttyassante862 Месяц назад +1

    Veruthe parayunnathavam 😊😊😊

  • @GAMINGWITHAJ-fv8hr
    @GAMINGWITHAJ-fv8hr Месяц назад

    BRO COMMENT PIN CHEYO

  • @shajikchacko4255
    @shajikchacko4255 Месяц назад

    I'm noha only that name

  • @vandipremi654
    @vandipremi654 Месяц назад

    Bro dupport chy

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzz Месяц назад +1

    നൂഹ് നബിയുടെ കപ്പലും ചരിത്രവും ഇസ്ലാമിൽ വളരെ പ്രാധാന്യമുള്ളതാണ്

  • @AjilaSanthosh
    @AjilaSanthosh Месяц назад

    Hai SSM😊😊❤u

  • @SushamaLT1979
    @SushamaLT1979 19 дней назад

    Reset button 😂

  • @noufalnoufal8521
    @noufalnoufal8521 Месяц назад +1

    ബൈബിൾ മാത്രം അല്ല ഈ സംഭവം പറഞ്ഞത്.. ഖുർആനിലും സമാനമായ കഥ തന്നെയാണ്

    • @bijujacob4604
      @bijujacob4604 Месяц назад +6

      ആദ്യ കോപ്പി എഡിറ്റ് പേസ്റ്റ് 😂😂....

    • @jacobl1765
      @jacobl1765 Месяц назад +2

      Copy

    • @mathewpj5163
      @mathewpj5163 Месяц назад

      അതെ കഥ തന്നെ

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh Месяц назад

    Kuran aan sathiyam njangal visvasikkunn

  • @REDSTAR9994
    @REDSTAR9994 Месяц назад +3

    😄 ഒന്നും തോന്നുന്നില്ല സ്പീഡ് കുറച്ച് പറഞ്ഞാൽ കുറച്ചൊക്കെ മനസ്സിലാകും നീ പറഞ്ഞ കാര്യം ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല സത്യത്തിൽ നീ എന്താ പറയാൻ ഉദ്ദേശിച്ചത് എന്ന് ഈ കമന്റ് ചെറുതായിട്ടൊന്ന് പറഞ്ഞു തരാമോ ഒരു കാര്യം പറയുമ്പോൾ ആ കാര്യത്തെപ്പറ്റി പൂർണ്ണമാക്കി കൊണ്ട് അടുത്ത വിഷയത്തിലേക്ക് പോകാൻ ഇത് എല്ലാ വിഷയം കൂടി എടുത്തിട്ടു ഒന്നും മനസ്സിലാവാത്ത രീതിയിൽ പറഞ്ഞാൽ അവസാനിപ്പിച്ചിട്ട് എന്ത് കാര്യം🙄

    • @vmvm819
      @vmvm819 Месяц назад +2

      അവൻ എന്തൊക്കെയോ വിളിച്ചു പറഞ്ഞ് പോയീലേ 😅

  • @user-mc7tw7vc9h
    @user-mc7tw7vc9h Месяц назад +1

    Holy Bible is REAL❤

  • @sukumaranm2142
    @sukumaranm2142 Месяц назад

    ജലജീവികൾ നശിക്കില്ലാലോ

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf Месяц назад

    Ethe kadha Malsyavatharam athum
    Malsya roopam edutha
    MahaVishnu ane kappal
    Valichathe. Athe Sathyam
    Ane. Hindu matha viswasam

  • @mohamedkuttymoideen1220
    @mohamedkuttymoideen1220 26 дней назад

    Swandam makanodu kooday vishwasikkan paranhu avan vishwasichilla avanum avishvaasikalum theernnu

  • @user-tr7db4zm3r
    @user-tr7db4zm3r Месяц назад

    ഇങ്ങനെ അല്ല നോഹയുടെ പെട്ടകം

  • @aabelnraju
    @aabelnraju Месяц назад +2

    it is myth alle?

  • @rasheedhpp3028
    @rasheedhpp3028 Месяц назад +3

    അത് ഖുർആൻ നിലും പറയുന്നുണ്ട് മുസ്ലിം പറയുന്നത് നൂഹ് നബി എന്നാ പറയുന്നു

    • @KAFIR795
      @KAFIR795 Месяц назад +1

      ഖുർആൻ ഇറങ്ങി കഴിഞ്ഞ് ഞാൻ ഒരു ബുക്ക്‌ ഉണ്ടാക്കി എന്ന് വിചാരിക്ക് ബുക്കിന്റെ പേര് തൂറാൻ. മുഹമ്മദ്‌ മാറ്റി മമ്മു ആക്കിയാൽ അത് സമ്മതിക്കുമോ എന്താണ് കോയ

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад

      ​@@KAFIR795🙄

  • @muralikk6019
    @muralikk6019 Месяц назад

    .ee.nunakkatha.ekkalathu.aarum.visvasikkan.pokunnilla..moha.thanna.nunayanu.

  • @lilumathew8938
    @lilumathew8938 Месяц назад +2

    Pinne pakka udayppi 😂

    • @EstherJohnson-vf1nl
      @EstherJohnson-vf1nl Месяц назад

      Ethu orikalum oru udayipp allahh aghna aanel daivathinte kopathil manushyn undavillahh paksheyh..... Oru kaariyam urpp daivathinte randam varavil daivam nyam vidhikum ethupooleyh otta adikk nashipikillahh... Paiye paiye ellm nashipikum maha maari veruthum... Nthayallum kaanan kidakuvalleyh manushynte paapam daivam alanu nookunn daivathe aneshikunna budhi man undohh enn daivam swargathil ninnu nookunn....... Daivam jelathal nashipikillaa eenii thee aayitt vrunnaa.....

  • @radhikakurup9787
    @radhikakurup9787 Месяц назад +1

    ഇതെല്ലാം കടലായി രണ്ടു കടൽ ഇറങ്ങി കര ആയതാണ് 9:04

  • @sunithampan7188
    @sunithampan7188 Месяц назад

    പ്രളയത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചു ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്. അപ്പോൾ മതമേതായാമതമേതായാലും പൂർവ്വികരായ മനുഷ്യർ ഇത് അനുഭവിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്തു

  • @LionelMessi-tw4fe
    @LionelMessi-tw4fe Месяц назад +2

    BIBLE is True,

  • @mathewpj5163
    @mathewpj5163 Месяц назад

    കഥയെ ചരിത്രമായി കാണണ്ട

  • @user-jt3ft3ud9c
    @user-jt3ft3ud9c Месяц назад +2

    Ithil 75% sathyavum
    25% kallavum aanu

  • @k.mabdulkhader2936
    @k.mabdulkhader2936 18 дней назад

    കത്തിച്ചാൽ കത്തുന നുണയ!!!

  • @licpm3754
    @licpm3754 Месяц назад

    Big comedy story reprasentation

  • @MuhammedSinan-zw7zb
    @MuhammedSinan-zw7zb Месяц назад +4

    Brother enikk oru 500 രൂപ തരോ ഗതികേട് കൊണ്ട് യാചിക്കുവാ plz😔😔

    • @rosmijose3404
      @rosmijose3404 Месяц назад

      വെള്ളമടിക്കാനായിരിക്കും

    • @CBBuv3yb5gn4k
      @CBBuv3yb5gn4k Месяц назад

      എന്താ പരിപാടി

    • @MuhammedSinan-zw7zb
      @MuhammedSinan-zw7zb Месяц назад

      @@CBBuv3yb5gn4k കടം

    • @MuhammedSinan-zw7zb
      @MuhammedSinan-zw7zb Месяц назад

      @@CBBuv3yb5gn4k ഇനി 300 കൂടി വേണം

  • @jijojijo6501
    @jijojijo6501 Месяц назад +13

    ഖുറാൻ കോപി അല്ലെ

    • @Aby_Simon
      @Aby_Simon Месяц назад

      Yes

    • @Red-66Dragon66n3
      @Red-66Dragon66n3 Месяц назад

      യാഥാർഥ്യം കോപ്പി എന്ന് തോന്നും പൊട്ടാ

    • @Red-66Dragon66n3
      @Red-66Dragon66n3 Месяц назад

      ഖുർആൻ പറയുന്നത് ലോകത്ത് ഇപ്പൊ സത്യമാവുന്നില്ല എന്ന് നിനക്ക് ധൈര്യത്തോടെ പറയാൻ കഴിയോ വിവരമില്ലാത്തവൻ

  • @jamsheerpk2775
    @jamsheerpk2775 Месяц назад +3

    Nooh nabi ann quranilninnn ann bayibalek pakarathiyath

    • @Jers0n033
      @Jers0n033 Месяц назад

      🤣🤣🤣🤣. Muhammad copy adich ezhuthiyath veluppikkan vannekkunn. Madarsa pottan

    • @user-ge3tl6hv1c
      @user-ge3tl6hv1c Месяц назад +4

      No bro bibbleill ninnanu quraanileakku pakarthiyathu

  • @pioussebastian-xn1ms
    @pioussebastian-xn1ms Месяц назад +3

    തോറ എന്നുപറയുന്നത് ഗ്രന്ഥം ബൈബിൾന്ശേഷം ഉണ്ടായതാണ് ബൈബിൾ കുറച്ച് എല്ലാം മോഷ്ടിച്ചതാണ് ഖുർആൻ

  • @k-popedits4111
    @k-popedits4111 Месяц назад

    Now im proud of Christians

  • @ayshathnoora5102
    @ayshathnoora5102 Месяц назад

    Allahu akbar...wait.....we will see. Everything

  • @mnmanaf2900
    @mnmanaf2900 16 дней назад

    Ttora sattiyam bibil quran saboor ellam sattiyam ttanne yadhartta dheyvattinde vajanglagunnu

  • @rajeshbabubabu3719
    @rajeshbabubabu3719 Месяц назад

    😂😅😂

  • @foxqohouc
    @foxqohouc Месяц назад +12

    noha alla nooh nabi(a)

    • @user-hn8wr5ip8m
      @user-hn8wr5ip8m Месяц назад +2

      Chilapol ee 2 perum oral thanne avam

    • @babs_mm_ihab1905
      @babs_mm_ihab1905 Месяц назад

      Randum oraal thanne... Onn suriyani, hibru bhasha... Matteth arabi

    • @jijojijo6501
      @jijojijo6501 Месяц назад +8

      ലോകം മൊത്തം നോഹ എന്ന പറയുക nooh ഒന്നും ആരും പറയില്ല

    • @midhunbs1979
      @midhunbs1979 Месяц назад +8

      ശെരി copy അടി puthakakkara

    • @simplelife8311
      @simplelife8311 Месяц назад +7

      😂😂😂😂അപ്പന് മുൻപ് മകൻ ഉണ്ടാകുമോ കോയ quran copy ആണു 🤣😂

  • @user-pk3rh5zx2d
    @user-pk3rh5zx2d Месяц назад

    🤣🤣🤣😗😂😂 onnu podai . Oru koppile vartha.

  • @tonydominic258
    @tonydominic258 Месяц назад +3

    515adi neelamulla petttakathil lokathulla ella jeevikaludeyum jodiye kettan pattumennnu than vishwasikkunnundo.enthokke pottatharam anu ee biblilum khuranilhm ezhuthi vechekkunnathu. Vishwasikkan kore pottanmarum🥴

    • @vmvm819
      @vmvm819 Месяц назад

      മനുഷ്യശരീരത്തിൻ്റെ വലിപ്പത്തിനനുസരിച്ച് തലച്ചോറിന് വലിപ്പമില്ല അതിന്റെ പ്രശ്നമാ മാസങ്ങൾ പെട്ടകത്തിലുള്ള ജീവികൾക്ക് എവിടെന്നാണ് ഭക്ഷണം കിട്ടിയത് എന്നെങ്കിലും ഈ പൊട്ടന്മാർക്ക് ചിന്തിച്ചൂടെ 😂😂😂

    • @nun_144p
      @nun_144p Месяц назад +3

      Hanuman mala pokkien niggal vishusikkunondo e kathagal nigalk vishusikan pattunilakil nigal orikalum githa vaikkal ath vaithal Bible okey ann original enn thonum😹

    • @tonydominic258
      @tonydominic258 Месяц назад

      @@nun_144p njan oru pottamathathilum vishwasikkunnilla

    • @nun_144p
      @nun_144p Месяц назад +3

      @@tonydominic258 pine nigal enthukond Christian Muslim enn paranju enthukond hindu enn cherthila

    • @tonydominic258
      @tonydominic258 Месяц назад +2

      @@nun_144p khuranileyum biblileyum karyamalle parayunne. Athukondu paranjathanu. Athinekkalum valiya pottatharangal hindumathathilundu

  • @RajanUnnithan-bc6cb
    @RajanUnnithan-bc6cb Месяц назад

    Stupid story'.nonsense