കടുപ്പത്തിൽ ഒരു കഥ Ep:07- ഊടുകൂറ്

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 30

  • @aathmaayanam-vasanthyvarad8979
    @aathmaayanam-vasanthyvarad8979 6 месяцев назад

    നല്ല അവതരണ ശൈലി .....ജ്യോതീ....!👍🌹👍🌹🌹🌹

  • @dr.selvyxavier7275
    @dr.selvyxavier7275 6 месяцев назад

    എന്തൊരു രസമാ ഈ കഥവായന കേട്ടിരിക്കാൻ . കഥയുടെ ചുറ്റുപാടനുസരിച്ച് അവതാരകയും മാറുന്നു. അതെ ഒരു കോട്ടയം മറിയാമ്മ സ്റ്റൈല് 'സൂപ്പറായിട്ടുണ്ട് ജ്യോതി❤

  • @lathikapremanand9973
    @lathikapremanand9973 5 месяцев назад

    പുതുമയുള്ള അവതരണം❤❤❤

  • @nalinicm9718
    @nalinicm9718 5 месяцев назад

    മനോഹരമായ കഥയും അവതരണവും.

  • @unnikollamparambilpoothott352
    @unnikollamparambilpoothott352 6 месяцев назад

    👏👏👏👍

  • @thuglifesmalayalm8404
    @thuglifesmalayalm8404 6 месяцев назад +1

    നല്ല അവതരണം
    Good...keep it up

  • @tejasmusic5457
    @tejasmusic5457 6 месяцев назад

    നേരത്തെ വന്ന കഥകളിൽ നിന്നും വളരെ വ്യത്യസ്ഥമായ ഭൂമികയും കഥാപാത്രങ്ങളും. കഥ നന്നായി പറഞ്ഞു. സേവിച്ചൻ്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ😂

  • @pushpkaran771
    @pushpkaran771 6 месяцев назад

    Beautiful narration keep it up

  • @kalamenon6337
    @kalamenon6337 6 месяцев назад

    Good presentation ❤

  • @girijamanomi2024
    @girijamanomi2024 6 месяцев назад

    അസ്സലായി പറഞ്ഞു കഥ...ഒരു ത്രേസ്യാചേടത്തി Style ൽ....ഒട്ടും പാളിയില്ല. പുതിയ വാക്കുകൾ കേട്ട് പഠിക്കാൻ ഒരവസരവും...
    Keep going,enoying very much❤

  • @sandeepsen9636
    @sandeepsen9636 6 месяцев назад

    Good ....keep Going ❤️✨

  •  6 месяцев назад

    Ambilu chechi loved ur narration

  • @sibichanjoseph509
    @sibichanjoseph509 6 месяцев назад

    അച്ചായത്തി അവതരണം 😀😀😀😀

  • @geethas1520
    @geethas1520 6 месяцев назад

    അവതരണത്തിൽ പുതുമ കൊണ്ടുവന്നത് ഇഷ്ടപ്പെട്ടു . കൈതചക്ക എടുക്കാ ഞ്ഞപ്പോൾ ഞാൻ വിചാരിച്ചു. ആദ്യകഥ കളിലെ പോലെ നന്മ നിറഞ്ഞവ നായിരിക്കും നായകൻ എന്ന് 'അല്ല സ്വല്പം റൊമാൻ്റി ക്കായ മാറ്റങ്ങൾ ഉൾക്കൊ ള്ളാൻ കഴിവുള്ള സേവിച്ചൻ നമുക്കു പരിചയ മുള്ള ഒരു മദ്ധ്യ തിരുവി താംകൂർ കാരൻ അച്ചായൻ '-👍👏

  • @chandralekha9883
    @chandralekha9883 6 месяцев назад

    Good presentation

  • @nivathomas4155
    @nivathomas4155 2 месяца назад

    Hii mam