കടുപ്പത്തില്‍ ഒരു കഥ: സീസണ്‍ 2 : EP : 7 - അളവുകളുടെ രസതന്ത്രം
HTML-код
- Опубликовано: 28 ноя 2024
- ചെയ്യുന്ന ജോലി ചെറുതോ വലുതോ ആയിക്കൊള്ളട്ടെ , ആ പ്രവര്‍ത്തിയോടുള്ള താല്‍പര്യവും സമര്‍പ്പണവും ആണ് ആവശ്യം വേണ്ടത് .ഒരു യാത്രയില്‍ കണ്ടുമുട്ടിയ ഒരു സാധാരണക്കാരന്‍റെ പോളിസി ആണ് .. ഒരു കഥയ്ക്കുള്ള പ്രചോദനം ആയി .." അളവുകളുടെ രസതന്ത്രം " കേട്ടു നോക്കൂ ..
Script - Jyothi Haridas
Editing- Gayathri
Technical Support- Haridas
ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും വേറിട്ടു പോകുക എന്നാൽ എന്തു വേദനാജനകമാണ്. അതിനിര യായവരുടെ കഥകൾ ഒരു പാട് കേട്ടിട്ടുണ്ട്. ഇത് അവയിൽ നിന്ന് ഒക്കെ വൃതൃസ്തം 'ജ്യോതിയുടെ ശൈലിയിൽ മനോഹരമായ ഒരു കഥ 👏👏
💐💐💐
കഥാകഥനം അതിമനോഹരം. തയ്യൽക്കടയുടെ വിവരണം അതിസൂക്ഷമമായി നടത്തിയിരിക്കുന്നു. നല്ല തുന്നൽക്കാരൻ്റെ അടുത്ത് സ്വയം പോയതുള്ള അനുഭവം. അഭിനന്ദനങ്ങൾ ഭായി കുടുംബത്തെ കണ്ടുമുട്ടി കൂട്ടിക്കൊണ്ട് എത്രയും വേഗം തിരിച്ചെത്തട്ടെ. അഭിനന്ദനങ്ങൾ
വലിയ സന്തോഷം ❤
Superr
❤
തീ൪ച്ചയായും...കേൾവിയുടെ സുഖം, രചനയുടെ ലാളിത്യം എല്ലാം ആസ്വദിച്ചു❤
വിറക്കുന്ന കൈകളുള്ള ആ ആറടിപൊക്കക്കാരൻ ഭൈയ്യയെ സഹായിക്കാൻ ഒന്ന് മുമ്ബൈ വരെ പോയാലോന്ന് തോന്നുന്നു.......😊
മനോഹരം ഈ രസതന്ത്ര കഥ!
സന്തോഷം❤
Great Jyothy!!! Good one,!!
Glad that you liked it ...
❤
❤
Mole, a simple concept narrated so beautifully. Proud of you😊
❤
Superb ❤❤❤
❤