സമസ്തയുടെ ബഹുമാന്യരായ പണ്ഡിത വര്യന്മാരും അവരുടെ ജീവിതത്തിലെ സൂക്ഷമതയും ...... ബഹു: കുറ്റമ്പാറ ദാരിമി

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 161

  • @nadeeraua6398
    @nadeeraua6398 6 лет назад +19

    അല്ലാഹുവേ ഞ ങ്ങ ളു ടെ നേ താ ക്ക ൻ മാ രാ യ സുന്നത്ത് ജമാഅത്തിന്റ പണ്ഡിതൻ മാർക്ക് ആരോഗ്യവും ആഫിയത്തും ഇ സ്സ് ത്തും ഉള്ള ദീർഘായുസ് നൽകണേ നാഥാ

  • @nesimudheenahsani2770
    @nesimudheenahsani2770 4 года назад +5

    മനോഹരമായ അവതരണം ,,,,

  • @bhbkbhbk6754
    @bhbkbhbk6754 6 лет назад +4

    Masham allah

  • @abdurahmanvettiyattil8993
    @abdurahmanvettiyattil8993 6 лет назад +10

    നല്ല ഒരു അറിവാണ് അള്ളാ ഹു ഉസ്താദ് ന്അഫിയത് നൽകട്ടെ ആമീൻ

    • @razakkombod9588
      @razakkombod9588 5 лет назад

      Abdurahman Vettiyattil nalla oru kalavanu parnjhu thannd

  • @abdulgafoor489
    @abdulgafoor489 6 лет назад +7

    ഉലമാക്കളുടെ ലോകം അതിന്റെ ഗാ മ്പീരവും അതിലെ ഉള്ളിലുള്ള ലാളിത്വവും അത് വെറെ തന്നെയാണ്

  • @bhbkbhbk6754
    @bhbkbhbk6754 6 лет назад +4

    masha allah

  • @usmanmohammad2122
    @usmanmohammad2122 5 лет назад +1

    Aameen

  • @Kavumbadi
    @Kavumbadi 9 месяцев назад +1

    സമസ്ത:
    വാദങ്ങളും വസ്തുതയും.
    പ്രവാചക കാലം മുതൽ തുടർന്നു വരുന്ന വിശ്വാസ ആചാരങ്ങൾ മാറ്റിത്തിരുത്താൻ പിറന്ന വഹാബികളിൽ നിന്ന് യഥാർത്ഥ ഇസ്‌ലാമിക ആദർശം സംരക്ഷിക്കാൻ 1926ൽ വരക്കൽ തങ്ങൾ സ്ഥാപിച്ച സമസ്ത, നാല് പതിറ്റാണ്ടുകാലം വഹാബികളെ വിശ്വാസിസമൂഹത്തിൽ നിന്നും അകറ്റി നിർത്തിയെങ്കിലും പിന്നീട് ലീഗിലൂടെ വഹാബികൾ സമുദായത്തിന്റെ മുഖ്യധാരയിലേക്ക് നുഴഞ്ഞു കയറി.
    1960കളുടെ രണ്ടാം പകുതി ആയപ്പോഴേക്കും സമസ്തയെ ലീഗിന്റെ ചൊല്പടിക്ക് നിർത്താനും വഹാബി ലോബി ശ്രമിച്ചു തുടങ്ങി.
    1970കളിൽ സാമൂഹികാന്തരീക്ഷം കലുഷിതമായി. ലീഗ് പിളർന്നു. ഇ.കെ ഉസ്താദിന് ഉമർ ബാഫഖി തങ്ങളോടുള്ള വ്യക്തിപരമായ അടുപ്പം സമസ്തയുടെ രാഷ്ട്രീയമായി തെറ്റിദ്ധരി(പ്പി)ക്കപ്പെട്ടു. അതിനെതുടർന്ന് 1976ൽ സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) രൂപീകരിച്ചുകൊണ്ട് ഇകെ ഉസ്താദിനും സമസ്തയുടെ ഔദ്യോഗിക നേതൃത്വത്തിനുമെതിരെ ഒരു വിഭാഗം ചേളാരി കേന്ദ്രീകരിച്ച് രംഗപ്രവേശനം ചെയ്തു.
    അഖിലേന്ത്യാ-യൂണിയൻ ലീഗുകൾ തമ്മിലുള്ള വൈരം സമസ്തയിലേക്ക് പടർത്താൻ വഹാബി ലോബി ചരടുവലിച്ചുവെങ്കിലും ഇകെ ഉസ്താദും കാന്തപുരം ഉസ്താദും കരുതലോടെ കരുക്കൾ നീക്കിയതിനാൽ സമസ്ത തകരാതെ നിലനിന്നു.
    'സമസ്തയിലോ കീഴ്ഘടകങ്ങളിലോ ഭാരവാഹിത്വം വഹിക്കുന്നവരും സജീവ പ്രവർത്തകരും കക്ഷിരാഷ്ട്രീയത്തിൽ നിന്ന് വിട്ട് നിൽക്കണം' എന്ന ചരിത്രപ്രസിദ്ധമായ തീരുമാനം 1979ൽ സമസ്ത പ്രഖ്യാപിച്ചു. പ്രസ്തുത തീരുമാനം വന്നതോടെ സമസ്തയെ എങ്ങനെയും തകർക്കണമെന്ന മോഹം വഹാബികൾക്കുമപ്പുറം ലീഗിലാകമാനം പടരുകയും എസ്.എം.എഫ് എന്ന ചേളാരി ലോബി യൂണിയൻ ലീഗിന്റെ കണ്ണിലുണ്ണിയായി മാറുകയും ചെയ്തു.
    ലീഗിന്റെ സഹായത്തോടെ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയെ കൈയ്യിലെടുത്ത ചേളാരി വിഭാഗം, 1985ലെ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനം മുടക്കാൻ നടത്തിയ നീക്കങ്ങൾ ഇകെയും എപിയും ഒന്നിച്ചുനിന്ന് തോൽപിച്ചു.
    പക്ഷേ, സമ്മേളനം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ ഇകെ ഉസ്താദ് ചേളാരി വിഭാഗത്തോട് അടുത്തു (സിഹ്ർ ബാധയാണ് കാരണമെന്ന് പറയപ്പെടുന്നു).
    അതേസമയം സമസ്തയുടെ ഔദ്യോഗികപക്ഷം എപി ഉസ്താദിന്റെ നേതൃത്വത്തിൽ മുന്നോട്ട് പോയി. ചേളാരി ലോബിയോടൊപ്പം ഇകെ കൂടി ചേർന്നതോടെ ഇകെ വിഭാഗമെന്നും അവർ വിളിക്കപ്പെട്ടു.
    ഒരുപാട് വർഷങ്ങൾ ജനറൽ ബോഡി യോഗം ചേരാതിരുന്നതിനാൽ സംജാതമായ നിയമപരവും സംഘടനാപരവുമായ പ്രതിസന്ധികൾ മുൻകാല മിനുട്സ് തിരുത്തി മറികടക്കണമെന്ന് മുശാവറ യോഗത്തിൽ ചിലർ വാശി പിടിച്ചപ്പോൾ ഒരു പതിറ്റാണ്ടിലേറെയായി പ്രസിഡന്റിന്റെ ഏതാണ്ട് എല്ലാ ഉത്തരവാദിത്വങ്ങളും നിർവ്വഹിച്ചുവന്ന സീനിയർ വൈസ് പ്രസിഡന്റ് താജുൽ ഉലമ (ഖ: സി:) തങ്ങൾ അതിന് സമ്മതിക്കാതെ പ്രസ്തുത മുശാവറ യോഗത്തിൽ നിന്നുമിറങ്ങി സമസ്തയുടെ സമ്പൂർണ ജനറൽ ബോഡി യോഗം വിളിച്ചു ചേർത്ത് സമസ്തയുടെ കേന്ദ്ര മുശാവറ പുനഃസംഘടിപ്പിച്ചു. 1989 മാർച്ച്‌ 5ന് നടന്ന പ്രസ്തുത ജനറൽ ബോഡി യോഗത്തിൽ നിന്ന് ചേളാരി വിഭാഗം വിട്ടുനിന്നുവെങ്കിലും കേരളത്തിലെ 95% പണ്ഡിതരും യോഗത്തിനെത്തിയതോടെ സമസ്ത അതിന്റെ പ്രതിസന്ധികൾ നിയമാനുസൃതം മറികടന്നു.
    വഹാബി ബാധയേറ്റ ലീഗുകാരുടെ പിൻബലത്തിൽ ചേളാരി വിഭാഗം സമസ്തക്കെതിരെ തുറന്നപോര് തുടങ്ങി.
    തർക്കങ്ങളും തടസ്സങ്ങളും കുപ്രചാരണങ്ങളും കള്ളക്കേസുകളും മാത്രമല്ല കൊലപാതകങ്ങൾ വരെ ചേളാരി-ലീഗ്-മുജാഹിദ് അച്ചുതണ്ട് നടത്തിയെങ്കിലും താജുൽ ഉലമ ഉള്ളാൾ തങ്ങളുടെയും ശൈഖുനാ കാന്തപുരം ഉസ്താദിന്റെയും നേതൃത്വത്തിൽ സമസ്ത അതെല്ലാം അതിജയിച്ചു.
    എസ്.എസ്.എഫ്, എസ്.വൈ.എസ് തുടങ്ങി സമസ്തയുടെ കീഴ്ഘടകങ്ങളും സിറാജ് ദിനപത്രം, രിസാല വാരിക, സുന്നിവോയ്‌സ് ദ്വൈവാരിക, സുന്നത് മാസിക, തുടങ്ങി സമസ്തയുടെ പ്രസിദ്ധീകരണങ്ങളും
    95% പണ്ഡിതരും പ്രവർത്തകരും മാത്രമല്ല ബറേൽവി ശരീഫിൽ നിന്ന് ഇമാം ശാലിയാത്തി വഴി കേരളത്തിൽ എത്തുകയും 1963 ഡിസംബർ 29ന് കാസറഗോഡ് വെച്ച് സമസ്ത അംഗീകരിക്കുകയും ചെയ്ത ആദർശപതാകയും ഉൾപ്പെടെ പ്രാസ്ഥാനികമായതെല്ലാം അന്നും ഇന്നും കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ കൂടെയാണെന്നത് തന്നെ സമസ്ത വിരോധികളുടെ പൊള്ളത്തരത്തിന് മതിയായ തെളിവാണ്.

  • @mahroofmahroof1237
    @mahroofmahroof1237 6 лет назад +1

    Mashaallah

  • @rasheedkk5870
    @rasheedkk5870 5 лет назад +7

    ഉള്ളാൾ തങ്ങൾ സമസ്തയിൽ നിന്നു പുറത്ത് പോയതും കണ്ണിയത്ത് ഉസ്താദിന്റെ ശേഷം സമസ്‌തസ്‌യുടെ പ്രസിഡന്റ് ആരാണ് ആയത് എന്നും അറിയാത്തതാണോ അതോ അറിവ് നടിക്കുകയാണോ മുസ്‌ലിയാരേ

  • @abdulazeezabdulazeez6258
    @abdulazeezabdulazeez6258 2 года назад

    Dr

  • @ibrahimmoidu563
    @ibrahimmoidu563 8 месяцев назад

    Arudeyo mudi nabi s.a sallaminted akki kasundakkunnavalle e k ustadine shoosululama vìlichavark enďum avam evàrekke pandidan mar

  • @anas.ptvilayil627
    @anas.ptvilayil627 4 года назад

    hy'darimi kanniath usthadum(1993)@shamsul ulamayum ullapol(1996) engana vannu pudia sangadana(1989)?avar parannadano pudia sangadana undakan?marupadi nalkiyalum?

  • @muhammedmidlajtm5911
    @muhammedmidlajtm5911 5 лет назад +9

    കൂറ്റമ്പാറ ഉസ്താദ് സമസ്തയെ പറ്റി അറിയാത്തതുപോലെ നടക്കുകയാണ് സമസ്തയുടെ അഞ്ചാമത്തെ പ്രസിഡണ്ടായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാർ അതിനുശേഷം പ്രസിഡണ്ട് ആയത് കെ കെ അബൂബക്കർ ഹസ്രത്ത് ഉസ്താദ് കണ്ണിയത്ത് ഉസ്താദ് ശംസുൽ ഉലമ ഉള്ള കാലത്ത് സമസ്തയിൽ ആറുപേർ പുറത്തായി സമസ്തയിൽ കാന്തപുരം വിഭാഗം കുപ്രചരണങ്ങൾ നടത്തി ആയതുകൊണ്ട് തന്നെ സൂര്യപ്രകാശം പോലെയുള്ള ശംസുൽ ഉലമ എന്നും ആലി മുൽ ആലം എന്നും അറിയപ്പെട്ട യമനി പണ്ഡിതൻ ശംസുൽ ഉലമ എതിരെയും സമസ്തയെ ഭിന്നിപ്പുണ്ടാക്കാൻ ഇവർ മുന്നോട്ട് വന്നപ്പോൾ സമസ്തയിൽ നിന്ന് പുറത്തു പോകുകയായിരുന്നു അതുകൊണ്ടുതന്നെ പിന്നീട് സമസ്ത കേസ് കൊടുക്കുകയും ശംസുൽഉലമ നിഷ്പ്രയാസം അതിൽ വിജയിക്കുകയും ചെയ്തു കണ്ണീർ സ്താദ് സമസ്ത കേസുകൊടുത്ത വരെയും അഹ്‌ലു കാരേയും ഹൈറി ലാ ക്കാതെ ഇതിരിക്കട്ടെ എന്ന് ബഹുമാനപ്പെട്ട ഉസ്താദ് ദുആ ചെയ്തിരുന്നു അഥവാ ദുആക് ഉത്തരം ഉള്ളതായിരുന്നു അവരിൽ പലരും മരണപ്പെട്ടു പോയി അവരുടെ ജനാസ കണ്ടവർക്കറിയാം കണ്ണിയത്ത് ഉസ്താദ് ദുആ ഇtte പവർ സമസ്തയോട് കളിക്കാൻ നിന്നാൽ അവർ പരാജിതരായി മടങ്ങിപ്പോകും വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ പ്രസിഡണ്ടായ സമസ്തയാണ് ഹക്കി ഇൻറെ സമസ്ത ഇപ്പോൾ11 പ്രസിഡണ്ടായ ബഹുമാനപ്പെട്ട സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുകോയ പ്രസിഡണ്ട് പദവി നയിച്ചുകൊണ്ടിരിക്കുന്നത് 5 ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി ഉസ്താദ് ഇതാണ് യഥാർത്ഥ സമസ്ത അത് അല്ലാഹു നമുക്ക് സത്യം മനസ്സിലാക്കാനോ സത്യത്തിനൊപ്പം നിൽക്കാൻ തൗഫീഖ് നൽകുമാറാകട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

    • @shameershameer7620
      @shameershameer7620 4 года назад

      Paranja kaaryam onnu koodi sookshikanm......vyakthamayi ningal padichitilla....nishpakshamaayi ninnu kond padikuga

    • @ShahulHameed-ky3co
      @ShahulHameed-ky3co 4 года назад

      Allaahu kaannund parihsicchoo moone markkaanun dallo engane kuttam parayunnathinekkal Satyam onn manassilaakki padicchukoode suhurthee

  • @lukmanulhakeem6100
    @lukmanulhakeem6100 6 лет назад +12

    സമസ്തയുടെ ചരിത്രം എല്ലാവരും സത്യസന്ധമായി പഠിക്കണം

  • @XxneonxX_2
    @XxneonxX_2 2 года назад

    Valiya aalimeengal ennu parayunna bahumaanaamaakkappettavarodu oru chodhyam enthukondaanu makkathum madheenathum jaaram moodal maala mouloodhu kuthubiyathu ratheeb muthalaaya anaachaarangal illaathathu Nabi ,sa,prabodhanam nadathiya sthalangalalle avideyellaam

  • @ALIFSOLUTIONS
    @ALIFSOLUTIONS 4 года назад

    Kanniyath usthathinte vafath 1993 lanu
    Ningal purath പോയത് 1989 lum
    Karum nuna parayaruth

  • @MuhammadAli-rk4ci
    @MuhammadAli-rk4ci Год назад

    ഉസ്താദ് ബഹുമാനപ്പെട്ട കണ്ണിയത്ത് ഉസ്താദിനെ കുറിച്ച് പറഞ്ഞു എന്തെന്നില്ലാത്ത അനുഭൂതി കേട്ടപ്പോൾ തന്നെ ഉള്ളിൽ ഒരു പിടയൽ
    അപ്പോൾ 93 ലാണ് കണ്ണിയത്ത് ഉസ്താദ് വഫാത്താകുന്നത് 89 ൽ
    സമസ്ത പ്രസിഡണ്ട് ഉള്ളൾ തങ്ങൾ നിങ്ങൾ പറഞ്ഞു
    അപ്പോൾ കണ്ണിയത്ത് ഉസ്താദിനെ നിങ്ങൾ ഒഴിവാക്കിയതാണോ ഒഴിവാക്കിയതാണോ
    നിങ്ങളെ കണ്ണിയത്ത് ഉസ്താദ് യുവാക്കിയതാണോ
    രണ്ടായാലും പുറത്തു തന്നെ അല്ലേ 😢

  • @ashrafaf8687
    @ashrafaf8687 6 лет назад +2

    Masha allah........

  • @safwanlionheart1537
    @safwanlionheart1537 6 лет назад +4

    ഇയാൾ ആണ് ശൈത്വാൻ ഇന്നത്തെ തലമുറയിൽ നുണപ്രചരണം നടത്തുന്ന പ്രാസംഗികൻ സുബ്ഹാനള്ളാഹ്

    • @hadimuktharsaqafi5501
      @hadimuktharsaqafi5501 4 года назад +1

      സിനിമാ നടന്മാരെ ഫോട്ടോയും വെച്ച് ദീനിനെ അറിച്ചോ സമസ്തയെ ക്കുറിച്ചോ ഒരു ചുക്കും അറിയാത്ത നീയാണോ ക്കൂറ്റമ്പാറ ഉസ്താദിനെ കൊച്ചാക്കുന്നത്

  • @nuhmankp4026
    @nuhmankp4026 Год назад

    കണ്ണിയത് ഉസ്താദ് 1989 ൽ വഫാത്തായിട്ടില്ലല്ലോ
    ഉസ്താദ് പ്രസിഡൻ്റയിരിക്കേ തന്നെയല്ലേ മറ്റൊരു സംഘടന ഉണ്ടാക്കി അതിൻ്റെ പ്രസിഡൻ്റായി തങ്ങൾ വന്നത്
    എന്തിന് തെറ്റിദ്ധരിപ്പിക്കണം....

  • @fasalagenious9175
    @fasalagenious9175 6 лет назад +11

    ഇത്രയും വലിയ സജ്ജരിതരായിരുന്ന കണ്ണിയത്ത് ഉസ്താദ് വഫാത്താകുന്നത് 1993 ലും ശംസുൽ ഉലമ 1996 ലും ആണെന്നിരിക്കെ പിന്നെ എങ്ങനെയാ 1989 ൽ മറ്റൊരു പ്രസിഡന്റും സെക്രട്ടറിയും ഉണ്ടാവുക? 5 -ാം പ്രസിഡന്റ് ജീവിച്ചിരിക്കെ ആറാം പ്രസിഡന്റ് സ്ഥാനാരോഹിതനാവുക എന്നത് ....???

  • @nsclassroom4923
    @nsclassroom4923 6 лет назад +8

    താജുൽ ഉലമ പ്രസിഡന്റ്‌ ആകുമ്പോൾ സെക്രട്ടറി സ്ഥാനത്തു നിന്ന് ശംസുൽ ഉലമയെ പുറത്താക്കി. അതായതു ഉസ്താദിനെ പുറത്താക്കി. എന്നിട്ട് ശൈഖുനായുടെ ശിഷ്യന്റെ ശിഷ്യനെ സെക്രട്ടറി ആക്കി. പ്രസംഗിക്കുന്നതും കേൾക്കുന്നതും ഒരേ പോലോത്ത ആൾക്കാർ ആണ് !!!

  • @ismailmoulavi8749
    @ismailmoulavi8749 5 лет назад +6

    ഒറിജിനൽ ചരക്കിന്റെ ഗുണമേന്മകൾ പറഞ്ഞു പറഞ്ഞു വ്യാജം വിറ്റഴിക്കുന്ന വിദ്യ ഇതിൽ ഉണ്ട്

  • @ibrahimmoidu563
    @ibrahimmoidu563 8 месяцев назад

    Ķanniyathinn attum pitþumanenn ernakulam vimada samasta samelathil kanniyatt ustad pangedukkumenn noticil undayirnnu kanniyatt undenn paranjab ale koottiyad kanniyattine kanattaďine choodichappol àttum pittumanenn parnjad

  • @khaleellatheef4399
    @khaleellatheef4399 4 года назад +2

    കണ്ണിയത്തുസ്താദ് വഫാത്ത് വരെ സമസ്തയുടെ പ്രസിഡന്റ് ആയിരുന്നു. അപ്പോൾ അദ്ദേഹം ജീവിച്ചിരിക്കെ ഉള്ളാൾ തങ്ങൾ എങ്ങനാ പ്രസിഡന്റൊവുക???
    നേരായ ചരിത്രം പറയൂ ഉസ്താദേ

  • @mahamoodthayyil4228
    @mahamoodthayyil4228 6 лет назад +8

    PACHA KALAV PARAYUNNA DARIMI SAMASTHA MAHANAYA SHAMSUL ULAMA GENERAL SECRETTERY AAYA SAMASTHA REAL SAMASTHA

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      real samastha illa. randum vahabikku koottu

  • @subairmambad6760
    @subairmambad6760 5 месяцев назад +1

    Kanniyatth ഉസ്താദ് ന് ശേഷം kk ഉസ്താദ് അല്ലെ 🤣

  • @sadakamk3258
    @sadakamk3258 6 лет назад +2

    kanniyyathumshamsululamayumullappolthannesamasthayilninn6alukalepurathakki.sheshamullathanuningalparayunnacharithram

  • @zaviyathusuffiyya
    @zaviyathusuffiyya 5 лет назад

    Waliya aaalimaaya sadaqathulla usthaadine AP USTHAD AKAAALATH IKAYTHIYUM THAAYTHIYUM PRASANGICH NADANNIRUNNALLO....

  • @razakkombod9588
    @razakkombod9588 5 лет назад +1

    usthadea kallam parayarud allhahu kanunnund

  • @hakkemkk5784
    @hakkemkk5784 6 лет назад +8

    Kanniyathusthaadinum shamsul ulamakkumedhiril ellaaa themmaaaditharavum kaaanicha hayavaaaanmaaareeeeeeeeeee.............samasthayude charithram parayaaan samasthakkaaaarund,
    Ningalk vandi vidaaaam

  • @aboobackersiddik780
    @aboobackersiddik780 5 лет назад +4

    പെരുംനുണ, കന്നിയതോർക്ക് ശേഷം ഉള്ളാൽ തങ്ങളല്ല പ്രസിഡന്റ്‌ തലേക്കെട്ടും കെട്ടി നുണ പറയുവാ

  • @masooduam4451
    @masooduam4451 6 лет назад +5

    മുഹമ്മദ്.. ഉള്ളാൾ തങ്ങൾ കണ്ണിയത്തുസ്ത്താദിന്റെ ദീർഘകാല ശിഷ്യനാണ് നിങ്ങൾ പറഞതു പോലെ അല്ല ചരിത്രം

  • @muhammedali4393
    @muhammedali4393 5 лет назад +1

    Alla mudiya kanniyathu vafathayittano ningalude presidentine aakiyathu .

  • @mohammedalink401
    @mohammedalink401 6 лет назад +4

    നുണ പറയാനായിട്ട് നടകുന്നവർ

  • @abdulraoofm2667
    @abdulraoofm2667 5 лет назад +1

    Ingane allallo ...kettathu

  • @khaleelkalanad8731
    @khaleelkalanad8731 5 лет назад

    ഖബറിൽ കടക്കണം

  • @muhammedshijas7459
    @muhammedshijas7459 6 лет назад +2

    Eetavum valiya nunakal...

  • @swalihalanallur9145
    @swalihalanallur9145 4 года назад +1

    സമസ്തയിൽ നിന്ന് ഉള്ളാൾ തങ്ങളടക്കമുള്ളവരെ പുറത്താക്കിയത് 1989 ൽ.
    കണ്ണീയ്യത്തുസ്താദ് വഫാത്ത് 1993ൽ ശംസുൽ ഉലമ വഫാത്ത് 1996ൽ.
    1989 ന് മുമ്പും ശേഷവും സമസ്തയെ നയിച്ചത് ശംസുൽ ഉലമയും കണ്ണിയത് ഉസ്താദുമാണ് .ശംസുൽ ഉലമക്ക് ശേഷം ജ: സെക്രട്ടറി ചെറുശ്ശേരി ഉസ്താദും കണ്ണിയ്യത് ഉസ്താദിന് ശേഷം പ്രസിഡൻ്റ് കെ കെ അബൂബകർ ഹസ്റതും.(റ)
    സത്യം മനസ്സിലാക്കൂ

  • @mohammedalink401
    @mohammedalink401 6 лет назад +3

    നുണ പറഞ് നടകുന്നവർക് സ്വർഗ്ഗത്തിന്റെ മണം പോലും കിട്ടില്ലാ

  • @tradingmedia6239
    @tradingmedia6239 6 лет назад +11

    നിങ്ങൾ സമസ്ത അല്ല ഇത് സംബന്ധിച്ച് കേരള സമുഹത്തിൽ ബോധം ഉണ്ട്

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      samastha ippol illa athu arivalum koniyumayi mari

    • @sulaimanlatheefi7748
      @sulaimanlatheefi7748 5 лет назад

      Faris Salman കളവ്ചേർതത്അപകടഠ

  • @saidalavisaidalavi8571
    @saidalavisaidalavi8571 4 года назад

    കണ്ണിയ്യത്ത് വഫാത്തിന്റെ മുമ്പ് ഉള്ളാൽ തങ്ങളെ നിങ്ങൾ പ്രസിഡണ്ടാക്കിയില്ലെ. കണ്ണിയത്ത് വഫാത്തായത് 93 ന് ശേഷമല്ലേ 89 ൽ നിങ്ങൾ സമസ്തയിൽ നിന്ന് ഇറങ്ങിപ്പോയവരല്ലേ .

  • @muhammedmuhammed7425
    @muhammedmuhammed7425 6 лет назад +2

    ഇവരെലാം വൻഡൂരിലെ ശൈഖുന സദഖതുലല ഉസ്താദിൻറ്റെ ശിഷൃൻറ്റെ ശിഷ്യൻമാരാണ്. വേറെ ഒരു മുസലിയാരുമായി ഇവർക് ഒരു ബനധവുമിലല. ശൈഖുന സദഖതുലല ഉസ്താദിനെ പറയാതിരികാൻ വേണ്ടി വേറെ കുറെ മുസലിയാകൻമാരെ മാരെ ഇവരുടെ ഉസതാദുമാരായി വെറുതെ അവതരിപികും. ഉളളാൾ തങൾ സദഖതുലല ഉസ്താദിൻറ്റെ ശിഷൃൻറ്റെ ശിഷ്യനാണ്. അതായത് കൂടടിലങാടി ബാപ്പു മുസലിയാരുടെ അടുകൽ നിനനും ദീർഘ നാൾ ഓതിപഠിച് ശിഷൃൻ. ഈ വിവരം പുറത്തു പറയാതിരികാൻ വേൻഡി കണണിയതിൻറ്റെ ശിഷൃനാകി പറയും. വെറും ഒരു മാസം മാതൃമാണ് കണണിയതിൻറ്റെ അടുകൽ പഠിചത്.

    • @hakkemkk5784
      @hakkemkk5784 6 лет назад

      Muhammed Muhammed 'shaiquna kanniyyath usthaad,

    • @muhammedmuhammed7425
      @muhammedmuhammed7425 6 лет назад

      Hakkem Kk നിങൾ എൻതാണ് ഉദധേശിചത്? വൃക്തമായി എഴുതുക.

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад +1

    Ap 60 num 70 num ??

  • @zubairahsani5122
    @zubairahsani5122 2 года назад

    ഉസ്താദേ, കണ്ണിയത്ത് ഉസ്താദ് വഫാതായ ശേഷമാണോ താജുൽ ഉലമ പ്രസിഡണ്ടായത്?! - അതോ ജീവിച്ചിരിക്കുമ്പോഴോ ?
    കണ്ണിയത്ത് 1993 ൽ വഫാതായി.
    താജുൽ ഉലമ 1989 ൽ പുതിയ സമസ്ത രൂപീകരിച്ച് പ്രസിഡണ്ട് ആയി . ഇതല്ലേ സത്യം പിന്നെ എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രായമായില്ലേ ഇത് നിർത്തിക്കൂടേ?

    • @ibrahimmoidu563
      @ibrahimmoidu563 8 месяцев назад

      Vimadar kaĺave parayu Kuwait karabiner 5pravasyam matti matt paranju

  • @koyakoy3016
    @koyakoy3016 5 лет назад

    Appam ingale kanakku
    Prakaram kanniyathusthadinnu
    "atthum. Pitthum"
    kure mumbu thanne
    thodanghikkunu...!!!???

  • @razakkombod9588
    @razakkombod9588 5 лет назад

    nandil pdichayalea ssf kar moori annanu parayunnd thangal aadil pedum

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад +1

    Ningaludea tholikatti sammadikanam

  • @lukmanulhakeem6100
    @lukmanulhakeem6100 6 лет назад +11

    എന്തിനാ ഉസ്താദുമാരെ നിങ്ങൾ കളവ് പ്രചരിപ്പിക്കുന്നത്

    • @safwanlionheart1537
      @safwanlionheart1537 6 лет назад

      ഇവർ തീട്ടമാണ് ലുഖ്മാൻ തിന്നുന്നത് അതാണ് ചാരിയിൽ ചാരിയത് മണക്കും എന്നത്പ്പോലെ

    • @jazaryjazary2564
      @jazaryjazary2564 6 лет назад

      Horizon Media ഫോട്ടോയിൽ കാണുന്ന കുട്ടിക്കും അതാണോ തിന്നാൻ കൊടുക്കുന്നത് എന്നാൽ തന്ത ക്ക് ഇഷ്ടവും അത് തന്നെയാവും തിന്നാൻ ഇഷ്ടം

  • @faisalp7385
    @faisalp7385 6 лет назад +3

    ഉള്ളാൾ തങ്ങൾ സമസ്തയുടെ പ്രസിഡന്റായത് ഏത് വർഷത്തിലാണെന്നാ കൂറ്റമ്പാറേ താങ്കൾ പറഞ്ഞത്?

  • @muhammedali4393
    @muhammedali4393 5 лет назад

    Im yliare kallam parayalle

  • @abunaif5593
    @abunaif5593 6 лет назад +5

    തൗഹീദിൽ സൂക്ഷ്‌മത ഇല്ലാതെ ദർസ് നടത്തുന്നതിൽ ഭക്ഷണം കഴിക്കുന്നതിൽ സൂക്ഷ്‌മത ഉണ്ടായിട്ട് എന്ത് കാര്യം മോളിയാരെ.

    • @pareedp.m.4669
      @pareedp.m.4669 6 лет назад +1

      thouheed enthanu

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      sookshamatha ullavarkku samasthayilum leaguilum vahabiyilum pravarthikkan kazhiyilla

  • @kunjppaparathodika748
    @kunjppaparathodika748 6 лет назад +1

    Iyal enth nunaya ee parayunnath

  • @safwanlionheart1537
    @safwanlionheart1537 6 лет назад

    Nandhikku povunna vayikk alla ramanattukara ikka ningall vattano....parayunne

  • @anwarsadathanwar501
    @anwarsadathanwar501 6 лет назад +3

    കൂറ്റമ്പാറ മോല്യേരെ കളവിന് കൈയും കാലും വെച്ചാൽ അത് നിങ്ങളാണ് എന്ന് മനസ്സിലായി നിങ്ങളെ താജുൽ ഉലമ പ്രസിഡന്റായ തിയ്യതി ഒന്ന് കൂട്ടത്തിൽ പറയാമോ..... അതിനുള്ള ചോറ് നിങ്ങൾ തിന്നിട്ടില്ല.... അപ്പോൾ വുളു മുറിയും.....

    • @mmpoyilpoonoor400
      @mmpoyilpoonoor400 5 лет назад

      അത്ര പൊടുന്നനേ മുറിയുന്ന വുളു അല്ല.... Kootemparayudeth........ നിങ്ങൾ പോയി കുളിച്ച് ഇങ്ങോട്ട് വരി

  • @SulaimanKK-p2c
    @SulaimanKK-p2c 8 месяцев назад

    പരദൂഷണവും ഫിത്നയും
    ഹലാലാവാൻ തലേക്കേട്ടു
    കെട്ടണം

  • @abdulakallattu1118
    @abdulakallattu1118 6 лет назад

    AKRI KadaKarane netavakiyat sheriyano ustate

  • @safwanlionheart1537
    @safwanlionheart1537 6 лет назад

    Iyalkku piranthaano aalukalle thettidharippikunna shaithonmaar subhaanallah

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад

    Nalla aalimeegal. 60 num 70 num edak vach vafathakum. Appo nammadea ap nallathaa?

  • @navasblueberry5875
    @navasblueberry5875 6 лет назад

    Nannam ellalo mudekudek

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад

    Nammak 313 innova undallow bus vedallow

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад

    Pacha kallam

  • @abdulazeez9983
    @abdulazeez9983 3 года назад

    ഈ തഖ് വ ഉള്ള കണ്ണിയ നാ. AP. ക്കാരുടെ മുഖവും മനസ് .കോലവു
    . നശിച്ച ശാപത്തിന്ന് ദുഹാ ചെയ്തത്.. നിങ്ങളുടെ മനസ്സിരിപ്പ് മനസിലായി

  • @muneermohammedmuneer7071
    @muneermohammedmuneer7071 6 лет назад +6

    പച്ച കള്ളം

  • @Shafi-sw4cp
    @Shafi-sw4cp 2 года назад

    ഇതു ഡ്യൂപ്ലിക്കേറ്റ് ആണ്
    ചൈനീസ് സമസ്ത

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад +1

    Ningal 89 el. Potti therichad bai

  • @Shafi-sw4cp
    @Shafi-sw4cp 3 года назад

    1989 ൽ ഉള്ളാളം തങ്ങൾ സുന്നി ജമ്ഹിയത്തുൽ ഉലമയുടെ പ്രസിഡന്റ്‌ ആയി
    1992 ലാണ് കണ്ണിയാത്തുസ്ഥാദ് വഫാത്തായത്
    പിന്നെ എങ്ങിനെ യാണ് ഉള്ളാളം തങ്ങൾ കണ്ണിയത്തുസ്ഥാതിനു ശേഷം പ്രസിഡന്റ്‌ ആയി എന്നുപറയുന്നത്
    കളവ് പച്ചക്ക് പറയാൻ നാണമില്ലേ കൂട്ടമ്പാരെ

  • @ashrafmattummal2572
    @ashrafmattummal2572 5 лет назад

    Ulakentea mood

  • @safwanlionheart1537
    @safwanlionheart1537 6 лет назад +2

    സുൽത്താൻ ഉലമയൊ.. ഇയാൾ ആണ് സമുധായത്തെ ഭിന്നിപ്പിച്ച ശൈത്വാൻ ഉലമ

    • @nejiyyanejiyya184
      @nejiyyanejiyya184 5 лет назад

      ningada name kandit ara saithan annu manasilai..

    • @musthafak8860
      @musthafak8860 5 лет назад

      Adaa ninta navokka puzhutthupokum

    • @swalihvalappil8629
      @swalihvalappil8629 2 года назад +1

      മോനെ സമസ്ത യുടെ 60വാർഷിക സ്വവനീർ വായിച്ചാൽ മനസ്സിലാവും ap ഉസ്താദ് ആരാണ്

  • @abdurazaqdarimi5771
    @abdurazaqdarimi5771 6 лет назад

    كذاب.نعوذبالله.اخرج كنيت استاذوشمس العلماءكنجكوي تنغض من سمست ودعي عليه بقبح الله وجههم

  • @sainudhee1871
    @sainudhee1871 6 лет назад +4

    പച്ച കള്ളം